വിറ്റാമിൻ ഡിയുടെ കുറവും ആരോഗ്യപ്രശ്നങ്ങളും | Dr PK Sasidharan | Science Talk

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 130

  • @SivanPillaiK-ey5qr
    @SivanPillaiK-ey5qr 2 месяца назад +40

    എല്ലാം അറിയാമെന്ന ഭാവം, ഇഷ്ടപ്പെടുന്ന ഭക്ഷണം മാത്രം കഴിച്ചു രോഗിയാകുന്ന മലയാളി, ദീർഘവീക്ഷണം ഇല്ലാത്ത, രാഷ്ട്രീയക്കാർ.... ഒരുപാടുണ്ട് പറയാൻ. ഒരുപാട് അറിവ് പകർന്നുതന്ന ഡോക്ടർക്കും, യേഷ്യനെറ്റിനും നന്ദി അറിയിക്കുന്നു 🙏🙏.

  • @babuthattil
    @babuthattil 2 месяца назад +43

    ഡോക്ടർ ശശീധരനും ശാലിനിക്കും എഷ്യാനെറ്റ് സയൻസ് ടോക്കിനും അഭിനന്ദനങ്ങൾ 👏👏👏

  • @jithumani1293
    @jithumani1293 2 месяца назад +13

    ഇതാണ് ശരി, സമീകൃതാഹാരം
    എതൃമാതൃം പൃധാനൃം അർഹികുനനു എന്ന് മനസിലാകി തന്ന doctor ന് ഒരായിരം നന്ദികൾ..എല്ലാവിധ രോഗങൾകും ഒറ്റമൂലി സമീകൃതാഹാരം.

  • @legacy9832
    @legacy9832 2 месяца назад +4

    നമസ്ക്കാരം Dr തീര്‍ച്ചയായും നിത്ത്യജീവിതത്തില്‍ അനുര്‍വത്തിക്കണ്ടതും ആരോഗ്യകരമായ ജീവിതത്തിനുതകുന്ന ഒരുപാട് നിര്‍ദേശങ്ങള്‍ പറഞ്ഞ്തന്നതിന് ഒരുപാട് നന്ദി

  • @ALBERT39778
    @ALBERT39778 2 месяца назад +7

    Again excellent guest for giving scientific information... Thank you

  • @santhoshkumar-sf2zu
    @santhoshkumar-sf2zu 2 месяца назад +7

    ❤sir വളരെ നല്ല അറിവുകൾ 🙏🙏🙏🙏

  • @muraleedharanc1722
    @muraleedharanc1722 2 месяца назад +3

    Very informative.. സാറിൻ്റെ കണ്ടെത്തേല്കൾ ഏഷ്യനെറ്റ് മുൻകൈയ്യെടുത്ത്..ഗവമെൻറിവിലെവലിൽ എല്ലാ ഹോസ്പിറ്റൽ ലും ഈ പ്രോട്ടോകോൾ നടപ്പിലാക്കണം

  • @janankottur1525
    @janankottur1525 Месяц назад +2

    ഈ പ്രോട്ടീൻ, ഫൈബർ, തുടങ്ങിയ ഇംഗ്ലീഷ് വാക്കുകളിൽ പറയുന്ന കുറവുകൾ നികത്തുന്നതിന് ഏതു ആഹാരം കഴിക്കണം എന്ന് ഒരു സാധാരണക്കാരനറിയാത്തതാണ് ഇതിനെല്ലാം പ്രധാന കാരണം.

  • @kunnathpremarajan2496
    @kunnathpremarajan2496 Месяц назад +2

    ഡോക്ടർ പറയുന്നത് രോഗം മാറണം എന്ന് വിചാരിക്കുന്നതു കൊണ്ടാണ് കൂടുതൽ ഡോക്ടർമാരും രോഗം മാറരുത് മാറിയാൽ വരുമാനം നിലക്കുമെന്ന് കരുതുന്നവരാണ്

  • @jigj700
    @jigj700 2 месяца назад +2

    Real doctor ...❤❤❤

  • @manojeappan2489
    @manojeappan2489 2 месяца назад +3

    Perfect explanation, well done asianet.,thank you doctor. 👏

  • @evixyt9993
    @evixyt9993 2 месяца назад +3

    Ration kada vazhi pakuthi Ariyum pakudi payarparippugalum kittiyal Nannayirunnu

  • @sheonthomas4283
    @sheonthomas4283 Месяц назад

    Great talk❤

  • @kesavs2754
    @kesavs2754 2 месяца назад +3

    Very very thankful for asianet. Thank you.

  • @santhicl7362
    @santhicl7362 2 месяца назад +4

    Very good talk. Thanks dr❤

  • @JayanTS-yf2rs
    @JayanTS-yf2rs 2 месяца назад +5

    കൊളസ്ടാൾ എന്ന പാവത്തിനെ വില്ലനാക്കി ഭയപ്പെടുത്തി നല്ല കൊഴുപ്പുകളെ ഭക്ഷണത്തിൽ നിന്നും അകറ്റി ഒരു വിഭാഗം മരുന്നിന് പ്രധാന്യം നല്കി

  • @muhammedniyas7323
    @muhammedniyas7323 2 месяца назад +2

    Great talk.. informative

  • @premraj3293
    @premraj3293 2 месяца назад +3

    Super essential knowledge is this !!! today's situations.... Hearty congrads sir ... Doing precious job 👍👍👍

  • @VargheseMk-ry4ei
    @VargheseMk-ry4ei Месяц назад

    Very infermative talk thank u sir

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 2 месяца назад +1

    Well explained, very informative, thanks Dr ❤️

  • @dildil9611
    @dildil9611 Месяц назад

    Sirinte video kandanu. Njan anemiayil ninnu recover aayathu❤

  • @jayakumarikuttan7296
    @jayakumarikuttan7296 Месяц назад

    Get talk👌Thank you so much doctor❤🎉

  • @VeenaRR-h3w
    @VeenaRR-h3w 2 месяца назад +1

    Very relevant topic. Thank you Asianet

  • @retnammavu1596
    @retnammavu1596 2 месяца назад +2

    Thank you sir for enlightening us, very valuable talk, must hear❤🙏🙏

  • @mariaphilip9298
    @mariaphilip9298 Месяц назад

    Thankyou so much Asianet to conduct such a good talk.Thankyou so much doctor for this valuable information

  • @easylearn365bytonymathew4
    @easylearn365bytonymathew4 2 месяца назад +1

    Thanks for the great insights Dr. The summary of the conversation to the Doctors is that, they should follow latest scientific research findings along with their text books and should have the attitude of observing the patience and educating them. For general public, we should focus on balanced diet, vitamins and micro nutrients rather than just having daily meals.

  • @ashamohan7776
    @ashamohan7776 2 месяца назад +1

    Thank you Dr. The session was very helpful.

  • @jishacmjishacm323
    @jishacmjishacm323 2 месяца назад +2

    Super. Very. Use. Video

  • @mariyamshabeera7238
    @mariyamshabeera7238 2 месяца назад +2

    Thank you Sir for enlightening us❤

  • @drrahulsuresh9852
    @drrahulsuresh9852 2 месяца назад +1

    Very good discussion

  • @athullalu8020
    @athullalu8020 2 месяца назад +1

    Really Great Sir, Thank you so much! :)

  • @ismathashraf9249
    @ismathashraf9249 2 месяца назад +1

    Very informative

  • @somypm7779
    @somypm7779 2 месяца назад +1

    one of the Dr in medicine in world

  • @viswanathanviswan4055
    @viswanathanviswan4055 Месяц назад

    Super essential thanks dr❤❤❤

  • @vijayakumardamodar6242
    @vijayakumardamodar6242 2 месяца назад +1

    @rdvkumarkmct
    Highly informative Dr.Hippocratis said long ago that all diseases begin in the gut & the logical approach is through diet & lifestyle.
    Your Kozhikode criteria for early diagnosis of SLE has been a new revelation to me. .Your views closely echo those of Dean Ornish's --whole foods plant based diet to reverse most auto-immune diseases including SLE without any drugs.
    Kudos to your original work.

  • @binugeorge3748
    @binugeorge3748 2 месяца назад

    Very informative message, Thank you Dr🙏🏻🙏🏻🙏🏻🏵️

  • @indiramoothedath5741
    @indiramoothedath5741 2 месяца назад +3

    മെഡിക്കൽ സിസ്റ്റത്തിനു ചിലവാക്കുന്ന പൈസ ഇങ്ങനെ ചിലവാക്കിയാൽ കുറയും അല്ലേ

  • @AshwathyA.T
    @AshwathyA.T 2 месяца назад

    Great information. Hearty congrats, Dr.

  • @sureshnair5238
    @sureshnair5238 2 месяца назад

    Good practical interview

  • @gayathrik5211
    @gayathrik5211 2 месяца назад

    Very informative, well explained thanks 😊

  • @suharasidheeq7531
    @suharasidheeq7531 2 месяца назад

    Sir..... വളരെ നന്ദി....

  • @velayudhankm6896
    @velayudhankm6896 2 месяца назад +4

    Very good video,thanks to Asianet and Doctor.

  • @ushakumar3536
    @ushakumar3536 2 месяца назад

    Good information doctor.... 🙏🏻🙏🏻🙏🏻

  • @rohinijacob4756
    @rohinijacob4756 2 месяца назад

    Thank you.
    Great information.

  • @mdali1866
    @mdali1866 2 месяца назад +5

    Good explain
    Thank u doctor

  • @justineka7527
    @justineka7527 2 месяца назад

    Very nice presentation.

  • @darveeskhan5532
    @darveeskhan5532 2 месяца назад +2

    good

  • @shijin3642
    @shijin3642 Месяц назад

    നോർമൽ പാവങ്ങൾ ഭയങ്കര ചിലവ് ആണ് dite എനിക്ക് തന്നെ മാസം 10+15 k ചിലവ് dite

  • @nelsongeorgegeorge1815
    @nelsongeorgegeorge1815 2 месяца назад

    Dr big salutes

  • @nihalaressak1598
    @nihalaressak1598 2 месяца назад +1

    Why should we take pulses and cereals togather please explain

    • @drjitheshb
      @drjitheshb 2 месяца назад

      By taking that in combination you will get all the essential amino acids.some of which are missing in cereal are compensated by combining pulses if you are following a vegetarian diet

  • @gopakumarm8240
    @gopakumarm8240 2 месяца назад

    Great Dr.❤

  • @rileeshp7387
    @rileeshp7387 2 месяца назад +3

    കേരളത്തിലും കൂടുതൽ ആളുകളും നേരിട്ട് സൂര്യപ്രകാശം കോ ല്ലാതവർ ആണ്

  • @Hiux4bcs
    @Hiux4bcs 2 месяца назад +5

    പണ്ട് ആരെൻകിലും ഈ പണ്ടാര vitamins tablets ആരെൻകിലും കഴിച്ചിരുന്നോ

  • @kalanair6043
    @kalanair6043 2 месяца назад

    Great information

  • @amruthapremraj4224
    @amruthapremraj4224 2 месяца назад

    Excellent

  • @bindus1403
    @bindus1403 2 месяца назад

    Thanks Doctor

  • @Epic_vibezz
    @Epic_vibezz 2 месяца назад +2

    Enik vita D 10.56 ullu

  • @chackojoseph5689
    @chackojoseph5689 2 месяца назад +1

    D3 Absorbtion ന് vitamin K2/ MK7 അത്യാവശ്യം ആണെന്നു പറയുന്നതില്‍ കാര്യമുണ്ടോ?

  • @dhananjayankathiroo8900
    @dhananjayankathiroo8900 2 месяца назад

    Good information. ❤

  • @aneeshaa6749
    @aneeshaa6749 2 месяца назад

    Thanks

  • @vijayanak1855
    @vijayanak1855 2 месяца назад +2

    Very informative thanks for your efforts and contributions

  • @mohammedaslam3773
    @mohammedaslam3773 2 месяца назад

    Pks❤

  • @jijojacob4740
    @jijojacob4740 2 месяца назад

    very well said

  • @Kasaragod3271
    @Kasaragod3271 Месяц назад

    എനിക്ക് ഒരുമാസമായിട്ടും കൂടിയില്ല വിറ്റാമിൻ d മുൻപ് നോക്കുമ്പോ 17.4

  • @Sulochana-vv9qr
    @Sulochana-vv9qr 2 месяца назад

    Super super information

  • @soumyasv9100
    @soumyasv9100 2 месяца назад

    Good subject👍🏻

  • @sheejashaji1091
    @sheejashaji1091 2 месяца назад +1

    Super video

  • @BodyFit636
    @BodyFit636 2 месяца назад

    Very good sir

  • @jameelakp7466
    @jameelakp7466 2 месяца назад

    Good infar metion

  • @manumonkrkr7085
    @manumonkrkr7085 2 месяца назад

    Asianet 👏👏👍

  • @rajkiranb
    @rajkiranb 2 месяца назад

    10:57

  • @arjunps730
    @arjunps730 2 месяца назад

    Ente priyappeta doctor

  • @janankottur1525
    @janankottur1525 Месяц назад +1

    സമീകൃതാഹാരം എന്തൊക്കെക്കഴിച്ചാലാണ് കിട്ടുക എന്നതിനെക്കുറിച്ചുള്ള അറിവ് സാധാരണക്കാർക്കുന്നാണ് പരമ പ്രധാനം

  • @krbabu9151
    @krbabu9151 2 месяца назад +1

    Long live dr sasidharan. H I . K R babu.

  • @shijin3642
    @shijin3642 Месяц назад

    D3 ഗുളിക യൂസ് chyamo

  • @latheefck4854
    @latheefck4854 2 месяца назад

    Mixed frouts juse enginayanu

  • @chinnammakp2623
    @chinnammakp2623 Месяц назад

    👍

  • @fajeenalatheef8722
    @fajeenalatheef8722 2 месяца назад

    super🎉🎉🎉🎉

  • @Hiux4bcs
    @Hiux4bcs 2 месяца назад +2

    Fatty liver ഒന്നും ഇല്ലല്ലല്ലോ വൃക്ക രോഗനമൊന്നുമില്ല but vitamin d കുറവാണ്

    • @jameelakp7466
      @jameelakp7466 2 месяца назад

      Food sapliment und അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

    • @santhakumari3708
      @santhakumari3708 Месяц назад

      സമീകൃതാഹാരം കഴിക്കു

    • @Hiux4bcs
      @Hiux4bcs Месяц назад

      @@santhakumari3708 thanks

    • @Kasaragod3271
      @Kasaragod3271 Месяц назад

      അദെന്താ ​@@santhakumari3708

  • @AdarshDevan-vl6rn
    @AdarshDevan-vl6rn 2 месяца назад +1

    Good program ❤

  • @latheefck4854
    @latheefck4854 2 месяца назад

    Dr: Clt undavarundo

  • @brijitchacko6067
    @brijitchacko6067 Месяц назад

    AsianetSciene Talk

  • @pvmrooms2607
    @pvmrooms2607 2 месяца назад +1

    ഡ്യ ക്ടറ് പറയുന്നതു ഒന്നും കേൾക്കാത ശരീരത്തിന് വേണ്ടത്ത രുചിയും കളറും മണവും നോക്കി മാത്രം കഴിക്കുകയും ശരീരത്തിന് വേണ്ട സമി ഹൃത ആക്കരം കഴിക്കാതെ ഇലക്കറികൾ പഴവർഗങ്ങൾ ആവശ്യത്തിന് വെള്ളം കുടിക്കാതെ ഇരുന്നാലാണ് പല അസുഖങ്ങളും ഉണ്ടാവുന്നത് ഇതുപോലും തിരിച്ചറിയത്തവരാണ് അധികം ആളുകളും ശരീരത്തിന് വേണ്ട ഭക്ഷണം കഴിച്ചാൽ അസുഖമില്ലാതെ ജീവിക്കാം

  • @RathnavalliP.K
    @RathnavalliP.K Месяц назад

    🙏🙏🙏

  • @thecuriousboy8255
    @thecuriousboy8255 2 месяца назад

    ഒരു കാര്യത്തിൽ മാത്രം വിയോജിപ്പ്. ഒരേ വിള ബൾക്ക് ആയി ഉണ്ടാക്കി, പല സ്ഥലത്ത് നിന്നും പൂൾ ചെയത് വിപണിയിൽ എത്തിക്കുന്നത് ആണ് എപ്പൊഴും അഭികാമ്യം.
    അപ്പോള് ഒരു കർഷകന് സ്വന്തം വിളയിൽ കേന്ദ്രീകരിക്കാൻ സാധിക്കും. ഉല്പാദനം മെച്ചപ്പെടും.

  • @nihalaressak1598
    @nihalaressak1598 2 месяца назад

    Public hospital and clinics il GP doctors theerchayayum manushyark arogyam venam enu karudunavar veenam
    Becoz recently 2 weeks before a GP in ekm destrict given vit d tab for 2 week for the value of 15 which was very less and ask to teat 6 month later and he just suggested the solution to walk just walking doesnt do anything as diet do 80% and whether these people walk no and so vit d remains same they also having tyroid issue diabetic issue hypertension every lifestyle disease drs are not aware as well not ready to communicate with people …
    These patients are groomming next generation of india how come the developmnt possible ….. going to bee so bad ….. every thing is bussiness money and happiness matter the bad side is they giving up health future building stress everything …

  • @AbdulazeezAmariyil
    @AbdulazeezAmariyil 2 месяца назад +1

    🎉

  • @jameelakp7466
    @jameelakp7466 2 месяца назад

    ഇതിന് ഒരു 15 ഇനം fruttinte ഒരു സിറപ്പ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @pancyn5914
    @pancyn5914 2 месяца назад

  • @jameelakp7466
    @jameelakp7466 2 месяца назад

    Nalaa oru തീരുമാനം doctor

  • @DinilaDini
    @DinilaDini 2 месяца назад

    Thank you sir

  • @ambikaajith1398
    @ambikaajith1398 2 месяца назад

    🎉🎉🎉

  • @satheeshkumar3049
    @satheeshkumar3049 2 месяца назад

    👍🏻👍🏻👍🏻👍🏻👍🏻🙏🏻

  • @karthikavlog418
    @karthikavlog418 2 месяца назад

    🥰

  • @KUTTAPPANK.A
    @KUTTAPPANK.A 2 месяца назад +1

    Ningal2perum.ningalude.arivukal.parasparam.pankuvechu.onnummanasilayilla

  • @alexanderluke9129
    @alexanderluke9129 2 месяца назад +1

    Who are you

  • @khalidtp2680
    @khalidtp2680 2 месяца назад

    ❤❤❤❤❤❤❤❤❤

  • @LathikaKV-l4w
    @LathikaKV-l4w 2 месяца назад

    😅

  • @gopakumar7317
    @gopakumar7317 2 месяца назад +2

    ഒന്നും മനസ്സിലായില്ല. ഇത്രയും പറയാതെ ശരിക്കും എന്താണ് കഴിക്കേണ്ടത് തന്ന് Specific ആയി പറഞ്ഞാൽ കേൾക്കുന്നവർക്ക് പ്രയോജനം ഉണ്ടാകും. പറയുന്ന ആൾക്ക് എന്തൊക്കെയോ അറിയാം എന്ന് അറിയുക്കുന്നൂ എന്നേ ഉള്ളൂ. very bad.

    • @AshishJose-ie1uz
      @AshishJose-ie1uz 2 месяца назад

      Enta manasilakathe

    • @antonypj217
      @antonypj217 2 месяца назад

      എന്താ വിദേശീയാണോ ഒന്നും മനസ്സിൽ ആയില്ല ?😂

  • @abrahammathew3144
    @abrahammathew3144 Месяц назад

    Good information ❤Thanks