രക്ഷപ്പെടില്ലെന്ന് ഉറപ്പുള്ള രോഗിയെ ചികിത്സിച്ച് കാശുകളയാൻ അനുവദിക്കില്ല- Dr. V P Gangadharan
HTML-код
- Опубликовано: 6 фев 2025
- ജനകീയനായ ഡോക്ടർ. പ്രശസ്ത കാൻസർ രോഗവിദഗ്ധൻ ഡോ.വി.പി. ഗംഗാധരന് ഏറ്റവുമധികം ചേരുന്ന വിശേഷണങ്ങളിലൊന്നാണിത്. കാൻസർ എന്ന് കേൾക്കുമ്പോഴേക്കും മരണം സുനിശ്ചിതം എന്ന് കരുതിയ നിരവധി ജീവനുകൾക്ക് പ്രത്യാശപകർന്ന വ്യക്തിത്വമാണ് ഇദ്ദേഹത്തിന്റേത്. കേരളത്തിൽ കാൻസർ നിരക്കുകൾ വർധിക്കുന്നതിനേക്കുറിച്ചും ഇന്നും സ്റ്റിഗ്മയായി തുടരുന്നതിനേക്കുറിച്ചും പ്രതിരോധമാർഗങ്ങളേക്കുറിച്ചും പതിറ്റാണ്ടുകൾ നീണ്ട കാൻസർ ചികിത്സാരംഗത്ത് മറക്കാനാവാത്ത ഓർമകൾ സമ്മാനിച്ച് കടന്നുപോയവരേക്കുറിച്ചുമൊക്കെ മാതൃഭൂമിഡോട്ട്കോമിലെ ഡോക്ടേഴ്സ് ഡയറിയിലൂടെ പങ്കുവെക്കുകയാണ് ഡോ.വി.പി. ഗംഗാധരൻ.
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
Whatsapp: www.whatsapp.c...
#vpgangadharan #Mathrubhumi