കാൻസറിന് കാരണക്കാർ നമ്മൾ തന്നെ! വിലപ്പെട്ട കാര്യങ്ങൾ പറഞ്ഞ ഡോക്ടർക്ക് നന്ദി! Dr. V.P. Gangadharan

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഡോ. വി.പി. ഗംഗാധരൻ സർ കേരളത്തിലെ പ്രശസ്തനായ ഒരു ഓങ്കോളജിസ്റ്റാണ്. അദ്ദേഹം കാൻസർ ചികിത്സയിൽ വളരെയധികം സംഭാവനകൾ നൽകിയിട്ടുണ്ട്.
    #cancer
    ഡോ. ഗംഗാധരന്റെ പ്രധാന സംഭാവനകൾ:
    കാൻസർ ബോധവൽക്കരണം: കേരളത്തിൽ കാൻസർ രോഗത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിൽ അദ്ദേഹം വളരെയധികം പ്രവർത്തിച്ചിട്ടുണ്ട്. നിരവധി മലയാളം പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്.
    കാൻസർ ചികിത്സ: കേരളത്തിൽ ആദ്യമായി ബോൺ മാരോ ട്രാൻസ്പ്ലാൻറ് നടത്തിയ ടീമിലെ പ്രധാന അംഗമായിരുന്നു അദ്ദേഹം.
    കൊച്ചിൻ കാൻസർ സൊസൈറ്റി: പരേതനായ ഡോ. ചെറിയാൻ ജേക്കബിനൊപ്പം കൊച്ചിൻ കാൻസർ സൊസൈറ്റി സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
    പുരസ്കാരങ്ങൾ: കേരള സർക്കാരിന്റെ മൂന്നാം ഉന്നത സിവിലിയൻ അവാർഡായ കേരള ശ്രീ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
    കാൻസറിന് കാരണക്കാർ നമ്മൾ തന്നെ! വളരെ വിലപ്പെട്ട കാര്യങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തന്ന ഡോക്ടർക്ക് ഒരു പാട് നന്ദി Dr. V.P. Gangadharan
    cancer chikilsa sahayam
    cancer chikilsa malayalam
    cancer treatment kerala
    cancer chikilsa malayalam
    cancer chikilsa malayalam
    lung cancer 4th stage malayalam
    lung cancer 4th stage malayalam
    lung cancer 4th stage malayalam

Комментарии • 688

  • @hinduismmalayalam
    @hinduismmalayalam  27 дней назад +140

    രക്ഷിതാക്കളുടെ കണ്ണു തുറപ്പിക്കുന്ന ഉഗ്രൻ പ്രഭാഷണം! പറയാൻ വാക്കുകൾ ഇല്ല! | VK Suresh Babu
    രക്ഷിതാക്കൾക്ക് നൽകുന്ന ഒരു പ്രഭാഷണത്തിന്റെ ലക്ഷ്യം അവരുടെ മക്കളെ മികച്ച രീതിയിൽ വളർത്തുന്നതിനും അവരുടെ സമൂഹത്തിനും രാജ്യത്തിനും ഉപകാരപ്രദമായ വ്യക്തികളാക്കി മാറ്റുന്നതിനും അവരെ സഹായിക്കുക എന്നതാണ്. അത്തരമൊരു പ്രഭാഷണം വി. കെ. സുരേഷ് ബാബു, കുത്തുപറമ്പ് അവതരിപ്പിച്ച ഈ പ്രഭാഷണം അത്രമനോഹരം
    ruclips.net/video/w_AdrLW96qI/видео.html

    • @Keethan77
      @Keethan77 26 дней назад +5

      @@hinduismmalayalam ഗംഗാധരൻ സറിനെ കാണാൻ എന്താണ് ചെയ്യേണ്ടിയത് സറിനെ ഒന്ന് കാണാൻ ബുക്കിംഗ് നമ്പറോ contact നമ്പറോ ഉണ്ടെങ്കിൽ ഒന്ന് തരാമോ.വലിയ സങ്കടത്തിലാണ്

    • @manglu2570
      @manglu2570 26 дней назад +3

      മഹാനായ , സമർത്ഥനായ ഈ ഭിഷഗ്വരൻ്റെ വാക്കുകളെല്ലാം കേട്ടു......
      ഒരു കാര്യം മാത്രം അംഗീകരിക്കാൻ സാധിക്കുന്നില്ല.
      രോഗികളുടെ ആശാകേന്ദ്രമായിട്ടുള്ള ഈ ഡോക്ടറോടുള്ളഎല്ലാ ബഹുമാനവുംമനസ്സിൽ സൂക്ഷിച്ചുകൊണ്ട് തന്നെ ഞാൻ ചോദിക്കട്ടെ,മടങ്ങിപ്പോവാൻടിക്കറ്റ് എടുത്ത്കാത്തുനിൽക്കുന്ന മക്കളുടെ യഥാർത്ഥ സ്ഥിതി എന്താണെന്ന് താങ്കൾ അന്വേഷിച്ചിട്ടുണ്ടോ?ഒരുപക്ഷേ അവരുടെജോലി തന്നെ നഷ്ടപ്പെടുന്ന ഒരു അവസ്ഥയിലായിരുന്നിരിക്കാം അവർ....
      എത്രയോ വർഷങ്ങൾ ഇനിയും ജീവിക്കേണ്ട അവരുടെ ചെറുകുടുംബത്തിൻ്റെ ജീവിതമാർഗ്ഗംആവാം വഴിമുട്ടുന്നത്......
      അതിലെ ഉത്കണ്ഠ സ്വാഭാവികമല്ലേ?നമ്മുടെ നാട്ടിൽ ഒരു ജോലി അത്ര എളുപ്പമാണോ?അങ്ങനെയുള്ള
      അവരെ അസുരർ എന്ന് പറയുവാൻ സാധിക്കുമോ?

    • @sabithamalikayil5296
      @sabithamalikayil5296 23 дня назад

      2p

    • @manjukrishna2159
      @manjukrishna2159 23 дня назад

      Go to Lakeshore hospital or his home is at Maradu( kochi) His wife Dr Chithrathara in Lakeshore hospital is his wife. She is one of the best Surgical oncologist

    • @Keethan77
      @Keethan77 23 дня назад

      @@manjukrishna2159 thank you. വീട്ടിലെ contact number ariyamo.

  • @syamalavn3301
    @syamalavn3301 Месяц назад +125

    ഇനിയും ഒരുപാട് ആളുകളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാൻ അദ്ദേഹത്തിനു സാധിക്കട്ടെ , അതിനുള്ള ആയുസ്സും ആരോഗ്യവും ഭഗവാൻ നൽകണമേ എന്ന് അപേക്ഷിക്കുന്നു

  • @cnpokootty449
    @cnpokootty449 26 дней назад +42

    ❤ ഡോക്ടർ 100 % ശതമാനം താങ്കൾ പറഞ്ഞത് ശരിയാണ്. രോഗം കാൻസർ വർദ്ധിച്ചുവരികയാണ്. എല്ലാ കുടുംബത്തിലും ദൈവം ഈ മഹാവിപത്തായ രോഗത്തെ രക്ഷിക്കുമാറാകട്ടെ! അള്ളാഹു ജനങ്ങളെ ബോധവൽകരണം ചെയ്തത്. ഉപകാരപ്രദമാക്കട്ടെ ! ദൈവം ആരോഗ്യവും ആയുസ്സും താങ്കൾക്ക് നേരുന്നു..... 🙏

  • @RayasAbdullah
    @RayasAbdullah 25 дней назад +56

    ഡോക്ടർക്ക് ദീർഘായുസ്സ് വേണ്ടി പ്രാർത്ഥിക്കുന്നു

  • @user-iu5jy4hp5g
    @user-iu5jy4hp5g 26 дней назад +26

    ഞാൻ ബഹുമാനിക്കുന്ന ആൾക്കാരിൽ ഒരാൾ, God bless you doctor ❤❤❤

  • @mercyedwin1105
    @mercyedwin1105 Месяц назад +83

    കർത്താവെ ആരോഗ്യവും, ദീർഘായുസും നൽകണേ ഡോക്ടർക് ❤️❤️❤️❤️

    • @65065
      @65065 5 дней назад

      How to cure lifestyle diseases
      Even the most deadliest diseases like diabetes , heart attacks, stroke, CANCER etc.
      Vegetarian 👈 means ?
      should be vegetables
      Not grains
      The problem is high in take of grains, 80% is rice or chappathi , iddili , dosa , it means sugar ( carbohydrate)
      👉🏼Sugar increases blood clotting
      This is the reason for almost 90% life style diseases , even the smallest to cancer.
      If have any life style disease , just have low sweat fruits and green vegetables till 60 days ,( with zero 👈 to 10% grains diet as per patient disease conditions ) upto 1 yr to 3 years, after the initial 60 days can have non veg with 2 or 4 eggs daily, after 90 days add 2 spoons of butter and cheese each ,
      Try to have vitamins like becomplex , vitamin D, Omega 3, etc. if you are above age 50 ,
      with these you can easily get rid of all life style diseases .
      For aged and patients drink water in day time only, to avoid passing urine in night .
      For a healthy person
      Have grains maximum 25% of your food plate .
      Avoid Grains maximum bcos it is poisonous humans = rice, atta , maida , rava ,outs , ragi, millets .
      The God provided food for human beings is veg. Fruits asper religious books. Eg. at Eden garden .
      Breast milk contains 60% fat,
      10% protein,
      30% carbohydrates for babies ,
      If then the adults food plate:
      20% fat ,10% protein,
      20% carbs ,
      40% vegetables,
      10% fruits and nuts.
      ( asper today’s lifestyle.)

  • @jyothyasha3902
    @jyothyasha3902 Месяц назад +45

    നമസ്കാരം ഡോക്ടർ ഭഗവാൻ സാറിന് ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടേ🙏🙏🙏

  • @SREEREKHA-qk4ow
    @SREEREKHA-qk4ow Месяц назад +31

    ഡോക്ടർ നമസ്ക്കാരം ഡോക്ടർക്ക് ഭഗവാൻ്റെ എല്ലാ വിധ അനുഗ്രഹങ്ങളും കടാക്ഷവും ഉണ്ടാവട്ടെ ഭഗവാൻ അങ്ങയെ അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏

  • @jayaishankcn1615
    @jayaishankcn1615 Месяц назад +52

    വളരെ കാലിക പ്രസക്തമായ അറിവാണ് ലളിതമായ ഭാഷയിൽ Dr പകർന്നു തന്നത്
    Dr ക്കു നല്ലതും നന്മയും നേരുന്നു

  • @sharmilaappu4926
    @sharmilaappu4926 Месяц назад +110

    ഡോക്ടർക്ക് ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ 🙏🙏

  • @deepamdeepam6612
    @deepamdeepam6612 Месяц назад +52

    Dear Doctor You are the real Doctor ❤ ദൈവത്തിന്റെ അവതാരം ആണ്‌ താങ്കള്‍ എന്ന് വിശ്വസിക്കാന്‍ aanu ഞങ്ങൾക്ക് ഇഷ്ടം ❤Alwaaaaaaaaays stay blessed ❤

  • @silumaain8891
    @silumaain8891 25 дней назад +16

    വളരെ സത്യകരമായ കാര്യമാണ് ഡോക്ടർ പറയുന്നത് പക്ഷേ എത്രപേരാണ് ഇത് കേൾക്കുന്നത്.

  • @sarojinim4961
    @sarojinim4961 21 день назад +11

    വില പ്പെട്ട അറിവുകൾ പകർന്നു തന്നതിന് വളരെയധികം നന്ദി ഡോക്ടർ

  • @nammuandme
    @nammuandme Месяц назад +95

    അല്ലാഹ് ഇദ്ദേഹത്തിന് ആരോഗ്തിയത്തോടെ ഉള്ള ദീർഘായുസ്സ് കൊടുക്കണേ ആമീൻ ❤

  • @syamalaravi2763
    @syamalaravi2763 Месяц назад +52

    എന്റെ ഡോക്ടർ ആണ് ഗംഗദരൻ ഡോക്ടർ. എന്റെ ദൈവം. അദ്ദേഹം ഉള്ളതുകൊണ്ട് ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നു. ദൈവമേ ഡോക്ടർക് ആയുസും ആരോഗ്യവും കൊടുക്കണേ 🙏🙏🙏

    • @65065
      @65065 5 дней назад

      How to cure lifestyle diseases
      Even the most deadliest diseases like diabetes , heart attacks, stroke, CANCER etc.
      Vegetarian 👈 means ?
      should be vegetables
      Not grains
      The problem is high in take of grains, 80% is rice or chappathi , iddili , dosa , it means sugar ( carbohydrate)
      👉🏼Sugar increases blood clotting
      This is the reason for almost 90% life style diseases , even the smallest to cancer.
      If have any life style disease , just have low sweat fruits and green vegetables till 60 days ,( with zero 👈 to 10% grains diet as per patient disease conditions ) upto 1 yr to 3 years, after the initial 60 days can have non veg with 2 or 4 eggs daily, after 90 days add 2 spoons of butter and cheese each ,
      Try to have vitamins like becomplex , vitamin D, Omega 3, etc. if you are above age 50 ,
      with these you can easily get rid of all life style diseases .
      For aged and patients drink water in day time only, to avoid passing urine in night .
      For a healthy person
      Have grains maximum 25% of your food plate .
      Avoid Grains maximum bcos it is poisonous humans = rice, atta , maida , rava ,outs , ragi, millets .
      The God provided food for human beings is veg. Fruits asper religious books. Eg. at Eden garden .
      Breast milk contains 60% fat,
      10% protein,
      30% carbohydrates for babies ,
      If then the adults food plate:
      20% fat ,10% protein,
      20% carbs ,
      40% vegetables,
      10% fruits and nuts.
      ( asper today’s lifestyle.)

  • @pesreeletha9756
    @pesreeletha9756 2 дня назад +1

    കേട്ടറിഞ്ഞ ദൈവത്തിന്റെ നേരനുഭവം...അങ്ങയുടെ ആയുരാരോഗ്യത്തിനായി പ്രാർഥിക്കുന്നു 🙏🙏🙏🙏🙏

  • @pkkusumakumari
    @pkkusumakumari 22 дня назад +12

    ശരിയാണ് ഡോക്ടറായ ദൈവം പറഞ്ഞത്.നമ്മുടെ ചുറ്റും രാമനും
    സീതയും രാവണനും കൈകേയി ഒക്കെയുണ്ട്,നല്ല പ്രഭാഷണം❤❤

  • @dhanalakshmik9661
    @dhanalakshmik9661 Месяц назад +56

    സാറിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏 സാർ പറഞ്ഞുതരുന്നത് എത്ര നല്ല തത്വങ്ങൾ ഉൾക്കൊള്ളുന്നതാണ് ❤

  • @lathasreenivasan9535
    @lathasreenivasan9535 Месяц назад +201

    ഭഗവാനെ ആയുരാരോഗ്യവും ദീർഘായുസും ഡോക്ടർക്ക് കൊടുക്കണേ

  • @carlmanlopez5209
    @carlmanlopez5209 29 дней назад +37

    ബഹുമാനപ്പെട്ട ഗംഗ ദാരൻ സാർ പറഞ്ഞത് എത്രയൊ ശരിയാണ്. മനുഷ്യനു അനുഭവം വരുമ്പോൾ അല്പ സമയം ചിന്തിക്കും അത് കഴിഞ്ഞാൽ പിന്നെ പഴയപടി തന്നെ ആണ്. ഉദ: വെള്ളപൊക്കം വന്നപ്പോൾ ജാതി മത ഭേദമന്യേ എല്ലാവരേയും പാവം മൽസ്യ തൊഴിലാളികൾ സ്വന്തം ശരീരം ചവിട്ട് പടിയായി പോലും കൊടുത്തു പക്ഷെ അവരെ ജനങ്ങളും സർക്കാരും എത്ര പെട്ടെന്നാണ് മറന്ന് കളഞ്ഞത്. ഇതാണ് നമ്മുടെ ഓരോർത്തരുടെയും മനസ്സ്

  • @mynavijayan875
    @mynavijayan875 Месяц назад +70

    🙏🙏🙏 ദൈവമേ എന്റെ ഡോക്ടർക്കും കുടുംബത്തിനും ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @sruthygeorge1641
    @sruthygeorge1641 Месяц назад +72

    എന്നെങ്കിലും മനുഷ്യർ കാൻസർ എന്ന മഹാമാരിക്ക് ഫലപ്രദവും ലളിതവുമായ മരുന്ന് ഭാവിയിൽ കണ്ടുപിടിക്കുമായിരിക്കും. ഒരു ഡോക്ടറുടെ ആത്മാർഥത രോഗത്തിന്റെ നിജസ്ഥിതി ഒരുപക്ഷെ എത്ര വേദനജനകമാണെങ്കിലും ബന്ധുക്കളെയെങ്കിലും ബോധ്യപ്പെടുത്തുക എന്നതാണ്.അനാവശ്യമായി സർജറിയിലേക്ക് തള്ളിവിടാതിരിക്കാൻ കഴിയും. ഡോക്ടർക്ക് അഭിനന്ദനങ്ങൾ 👍

    • @Beinganangel
      @Beinganangel Месяц назад +3

      My father also blood cancer 😢

    • @jancychinnu7427
      @jancychinnu7427 Месяц назад

      Good messages

    • @bindumohandas2890
      @bindumohandas2890 27 дней назад

      Great 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @JamsheenaJamshi-zx9rj
      @JamsheenaJamshi-zx9rj 26 дней назад

      Athe

    • @65065
      @65065 5 дней назад

      How to cure lifestyle diseases
      Even the most deadliest diseases like diabetes , heart attacks, stroke, CANCER etc.
      Vegetarian 👈 means ?
      should be vegetables
      Not grains
      The problem is high in take of grains, 80% is rice or chappathi , iddili , dosa , it means sugar ( carbohydrate)
      👉🏼Sugar increases blood clotting
      This is the reason for almost 90% life style diseases , even the smallest to cancer.
      If have any life style disease , just have low sweat fruits and green vegetables till 60 days ,( with zero 👈 to 10% grains diet as per patient disease conditions ) upto 1 yr to 3 years, after the initial 60 days can have non veg with 2 or 4 eggs daily, after 90 days add 2 spoons of butter and cheese each ,
      Try to have vitamins like becomplex , vitamin D, Omega 3, etc. if you are above age 50 ,
      with these you can easily get rid of all life style diseases .
      For aged and patients drink water in day time only, to avoid passing urine in night .
      For a healthy person
      Have grains maximum 25% of your food plate .
      Avoid Grains maximum bcos it is poisonous humans = rice, atta , maida , rava ,outs , ragi, millets .
      The God provided food for human beings is veg. Fruits asper religious books. Eg. at Eden garden .
      Breast milk contains 60% fat,
      10% protein,
      30% carbohydrates for babies ,
      If then the adults food plate:
      20% fat ,10% protein,
      20% carbs ,
      40% vegetables,
      10% fruits and nuts.
      ( asper today’s lifestyle.)

  • @sathiavathidharman8189
    @sathiavathidharman8189 2 дня назад +2

    ഡോക്ടറെക്കുറിച്ച് ഒരു പാട് കേട്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് സ്പീച്ച് 6 കേൾക്കുന്നത്. മനസ്സുകൊണ്ടു ആ കാല്പാദങ്ങളിൽ നമസ്കരിക്കുന്നു. നല്ലതു മാത്രം വരട്ടെ.

  • @jayalakshmim9013
    @jayalakshmim9013 Месяц назад +13

    ഇന്നത്തെ ദിവസം ധന്യമായി❤🙏

  • @jemmashaji580
    @jemmashaji580 Месяц назад +14

    നല്ലൊരു നാളെ എല്ലാവർക്കും ഉണ്ടാകട്ടെ 🙏🙏God bless you Dr🙏

  • @leenalal3332
    @leenalal3332 Месяц назад +134

    വർക്കലസ്വദേശി എൻെറ ചേച്ചിയെകുറിച്ചാണ് ഡോക്ടർ സാർ പറഞ്ഞത്.സാറിന് ആയൂർ ആരോഗ്യ സൗഖ്യം നേരുന്നു

  • @muralikrishnana9935
    @muralikrishnana9935 Месяц назад +34

    ഡോക്ടർ പറഞ്ഞു തരുന്ന ഓരോ വാക്കുകൾ നമ്മൾ ജീവിതത്തിൽ പഠിക്കേണ്ടതാണ്

  • @radhanedungadi2128
    @radhanedungadi2128 28 дней назад +7

    പ്രിയപ്പെട്ട ഡോക്ടർ ഉപദേശത്തിന് നന്ദി നമസ്കാരം

  • @user-dy4le2rq9c
    @user-dy4le2rq9c 28 дней назад +6

    അങ്ങയുടെ നല്ല അറിവിനും ഞങ്ങൾക്ക് പകർന്നു നൽകുന്നതിനും അങ്ങേക്ക് ഒരു പാട് നന്ദി

  • @leenasunilmenon
    @leenasunilmenon Месяц назад +22

    വളരെ നന്നായി വിശദീകരിച്ചു Dr.Gangadharan💕🙏

  • @user-tv8nm4ez8d
    @user-tv8nm4ez8d Месяц назад +20

    സ്നേഹത്തിന്റെ നിറകുടം

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 27 дней назад +39

    ഡോക്ടർക്ക് ആരോഗ്യത്തോടെ ദീർഘായുസ് അള്ളാഹു നൽകട്ടെ പ്രാർത്ഥിക്കുന്നു

  • @ramachandranpandilanghatg.74
    @ramachandranpandilanghatg.74 Месяц назад +58

    ആഹാരം തന്നെയാണ് മരുന്ന് എന്ന് പറയുന്നതുപോലെ ഡോക്ടർ ഗംഗാധരൻ സർ തന്നെയാണ് ദൈവം 🙏

  • @jaykalar9091
    @jaykalar9091 Месяц назад +50

    വളരെ ലളിതമായി വലിയകാര്യങ്ങൾ പറഞ്ഞുതന്ന മഹാനുഭാവൻ.കോടി കോടി പ്രണാമങ്ങൾ.
    ലോകാ സമസ്താ സുഖിനോഭവന്തു.
    ജയ് ശ്രീരാം.

  • @leenakomath9786
    @leenakomath9786 Месяц назад +30

    എന്തൊരു നല്ല ക്ലാസ് God bless you Doctor ❤❤

  • @ushakumarimavelikara
    @ushakumarimavelikara 24 дня назад +10

    Dr നമസ്കാരം🙏 അനേകം പാവപ്പെട്ടരോഗികൾക്ക് ഒരു രക്ഷകനാണ് Dr. Drക്ക്ആയൂരാരോഗ്യ സൗഖ്യം തമ്പുരാൻതരട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @Vijayalakshmi-fl6wq
    @Vijayalakshmi-fl6wq 6 дней назад +2

    ഈശ്വരാംശം കൂടിയുള്ള മനുഷ്യ ദൈവങ്ങളാണ് ഈ Dr റെ പോലെള്ള Dr മാർ എത്ര അഭിനന്ദിച്ചാലും മതിയാവില്ല

  • @raghunathraghunath7913
    @raghunathraghunath7913 Месяц назад +14

    നമസ്കാരം സാർ അങ്ങയുടെ മനസ്സിൽ ദൈവം ഉണ്ട് .ഈ രാമായണം അങ്ങയുടെ സന്ദേശം ജനങ്ങളിൽ മാറ്റങ്ങൾ വരുതട്ടെ.

  • @sujathashanmughan9155
    @sujathashanmughan9155 Месяц назад +104

    എൻ്റെ അമ്മ യെ രക്ഷിച്ച ഡോക്ടർ അമ്മ സുഖമായിരിക്കുന്നു

    • @Keethan77
      @Keethan77 26 дней назад +1

      സാറിനെ കാണാൻ ബുക്കിംഗ് നമ്പർ ഉണ്ടെങ്കിൽ ഒന്ന് share ചെയ്യാമോ

    • @Recipes1239
      @Recipes1239 26 дней назад

      Yes. Venam

    • @65065
      @65065 5 дней назад

      @@Keethan77
      How to cure lifestyle diseases
      Even the most deadliest diseases like diabetes , heart attacks, stroke, CANCER etc.
      Vegetarian 👈 means ?
      should be vegetables
      Not grains
      The problem is high in take of grains, 80% is rice or chappathi , iddili , dosa , it means sugar ( carbohydrate)
      👉🏼Sugar increases blood clotting
      This is the reason for almost 90% life style diseases , even the smallest to cancer.
      If have any life style disease , just have low sweat fruits and green vegetables till 60 days ,( with zero 👈 to 10% grains diet as per patient disease conditions ) upto 1 yr to 3 years, after the initial 60 days can have non veg with 2 or 4 eggs daily, after 90 days add 2 spoons of butter and cheese each ,
      Try to have vitamins like becomplex , vitamin D, Omega 3, etc. if you are above age 50 ,
      with these you can easily get rid of all life style diseases .
      For aged and patients drink water in day time only, to avoid passing urine in night .
      For a healthy person
      Have grains maximum 25% of your food plate .
      Avoid Grains maximum bcos it is poisonous humans = rice, atta , maida , rava ,outs , ragi, millets .
      The God provided food for human beings is veg. Fruits asper religious books. Eg. at Eden garden .
      Breast milk contains 60% fat,
      10% protein,
      30% carbohydrates for babies ,
      If then the adults food plate:
      20% fat ,10% protein,
      20% carbs ,
      40% vegetables,
      10% fruits and nuts.
      ( asper today’s lifestyle.)

    • @65065
      @65065 5 дней назад

      @@Recipes1239

  • @subashn9104
    @subashn9104 10 дней назад +4

    govt should take steps to stop theproduction,sale and use of liquor and such other things

  • @narayanankalavoor5546
    @narayanankalavoor5546 Месяц назад +185

    ഞാൻ ഒരു വർഷത്തിൽ ഏറെയായി ഡോക്ടറുടെ ചികിത്സയിൽ കഴിയുന്ന ഒരാൾ എന്ന നിലയിൽ പറയാം, ഡോക്ടർ പറയുന്ന ഓരോ വാക്കും അർത്ഥവത്താണ്, മരുന്നിനെക്കാൾ, പ്രധാനം ചികിൽസിക്കുന്ന ഡോക്ടറുടെ, രോഗിയോടുള്ള സമീപനമാണ്, ഞാൻ ജീവിതം കൈ വിട്ടുപോയി എന്ന് കരുതിയ ആളാണ്, എനിക്ക് സുഭാപ്തി വിശ്വാസം ഉണ്ടാക്കിയത് ഡോക്ടറുടെ ചികിത്സയുടെ രീതിയാണ്. ഇന്ന് ഞാൻ തികച്ചും തൃപ്‍താനാണ്.ഇപ്പോൾ എന്റെ പ്രാർത്ഥനയിൽ ഡോക്ടർ കൂടിയുണ്ട്. 🕉️🙏🏽

    • @user-vz6bn2tn7w
      @user-vz6bn2tn7w Месяц назад +6

      Nokkku. Njan. Thudakkkkakari aaanu. Peadi undu

    • @ranjinivalsalan3160
      @ranjinivalsalan3160 29 дней назад +3

      Kknj

    • @Keethan77
      @Keethan77 26 дней назад +4

      ബുക്കിങ് നമ്പർ ഉണ്ടെങ്കിൽ ഒന്ന് തരാമോ.ഇവിടെ ചെന്നാണ് kaanandiyath.

    • @IjaasIjas
      @IjaasIjas 22 дня назад +2

      ​@@Keethan77Ernakulam lekshore lum kadavanthra Indira Gandhi hospital um iripand pina vtl ravile 7mani thott 9mani vare iripand Google mapil location und..

    • @fiza_fathima-wq2ch
      @fiza_fathima-wq2ch 13 дней назад

      @@user-vz6bn2tn7w dont worry...

  • @beatricejames6201
    @beatricejames6201 Месяц назад +13

    A blessed, loving, God fearing, dutiful, knowledgeable and very very sincere person. God grant you peace, health and happiness 🙏🙏🙏

  • @geethac.s2871
    @geethac.s2871 Месяц назад +39

    ദൈവത്തിന്റെ ആൾരൂപമായ ഡോക്ടർ 🙏🙏🙏

  • @naliniradhakrishnan3824
    @naliniradhakrishnan3824 Месяц назад +16

    ഹരേ കൃഷ്ണ 🙏 നമസ്കാരം ഡോക്ടർ

  • @Salinavas321
    @Salinavas321 26 дней назад +7

    ഞാൻ 7 വർഷമായി dr ചികിത്സയിലാണ് thankyou dr🙏🙏🥰🥰

  • @jayavijayan7960
    @jayavijayan7960 Месяц назад +10

    എത്ര ശരിയാണ് 🙏🏻

  • @rasilulu4295
    @rasilulu4295 Месяц назад +32

    കോടികളിൽ നിന്നു കൊടുക്കുന്നതിനേക്കാൾ ദാരിദ്രർ കൊടുക്കുന്ന പത്തു രൂപ യാണ് വലുത് 👌👌 ഉണ്ടായാലേ കൊടുക്കാൻ പറ്റു ഉണ്ടായിട്ടും കൊടുക്കാത്തവർ ക്രൂരർ ആണ് 👌👌

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Месяц назад +13

    പരസ്പര സഹായമാണ് നാളെ മറ്റുള്ളവർ തിരിച്ചു വിളിക്കുമെന്നബോധം

  • @samsonjoseph4522
    @samsonjoseph4522 Месяц назад +18

    I heard about Gangadharan Sir several years ago.
    He came to the world with a mission to serve patients with a kind heart and dedication. May God Almighty give him happy and healthy life to serve the mankind. ❤

  • @mohannair5951
    @mohannair5951 24 дня назад +3

    ഡോക്ടർ പകർന്നു തന്ന ഈ നല്ല അറിവുകൾക്ക് അഭിനന്ദനങ്ങൾ.

  • @user-bz8wg7yv5q
    @user-bz8wg7yv5q 28 дней назад +10

    സർ വാക്കുകളില്ല ഒരു നല്ല മനസ്സിന്റെ ഉടമ ഈ വാക്കുകൾ എന്നും മനസ്സിൽ സൂക്ഷിച്ചു വെക്കും 🙏🙏

  • @jayasrees8212
    @jayasrees8212 15 дней назад +2

    എല്ലാ ജന്മങ്ങളിലും ഈശ്വരാനുഗ്രഹം ഡോക്ടറോട് ഒപ്പം ഉണ്ടാവും

  • @BhargavibalanBhargavi
    @BhargavibalanBhargavi Месяц назад +23

    വില പെട്ട വാക്കുകൾ ഡോക്ടർക്ക് എൻ്റെ അഭിനന്തനം

  • @rajanmathai6225
    @rajanmathai6225 28 дней назад +6

    Doctor റുടെ ഈ സന്ദേശം കേട്ടിരിക്കണ്ടിയതാണ്
    Thank you Doctor God bless you

  • @thankamanynt7951
    @thankamanynt7951 23 дня назад +3

    ഹൊ....ഒരു അനുഗ്രഹീത ഡോക്ടർ മാത്രമല്ല... ഒരു അനുഗ്രഹീത കലാകാരൻ കൂടിയാണ്... ദൈവം അനുഗ്രഹിക്കട്ടെ....

  • @thresiammajoseph3744
    @thresiammajoseph3744 Месяц назад +3

    ഗംഗാധരൻ സാർ എപ്പോഴും മനസ്സിൽ നിൽക്കുന്ന ഒരു വ്യക്തിയാണ്. എൻ്റെ ഭർത്താവിനെ ചികിൽസിച്ച ആളാണ്. കൂടുതൽ ആരോഗ്യവും ആയുസും നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏❣️❣️💐

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 27 дней назад +6

    Gangadharan സാറിന്റെ വളരെ ഉപകാരപ്പെട്ട ക്ലാസ്സ്‌ പൊതുജനനന്മക്ക് സമർപ്പിച്ച ചാനൽ നു ആയിരം ആയിരം അഭിനന്ദനങ്ങൾ

    • @hinduismmalayalam
      @hinduismmalayalam  27 дней назад +1

      Thank u

    • @Keethan77
      @Keethan77 26 дней назад

      ​@@hinduismmalayalam ഗംഗാധരൻ സാറിനെ കാണാൻ എന്താണ് ചെയ്യേണ്ടിയത്.ബുക്കിംഗ് നമ്പറോ contact numbero ഉണ്ടെങ്കിൽ ഒന്ന് തരാമോ.വളരെ സങ്കടത്തിലാണ്.

    • @65065
      @65065 5 дней назад

      @@Keethan77
      How to cure lifestyle diseases
      Even the most deadliest diseases like diabetes , heart attacks, stroke, CANCER etc.
      Vegetarian 👈 means ?
      should be vegetables
      Not grains
      The problem is high in take of grains, 80% is rice or chappathi , iddili , dosa , it means sugar ( carbohydrate)
      👉🏼Sugar increases blood clotting
      This is the reason for almost 90% life style diseases , even the smallest to cancer.
      If have any life style disease , just have low sweat fruits and green vegetables till 60 days ,( with zero 👈 to 10% grains diet as per patient disease conditions ) upto 1 yr to 3 years, after the initial 60 days can have non veg with 2 or 4 eggs daily, after 90 days add 2 spoons of butter and cheese each ,
      Try to have vitamins like becomplex , vitamin D, Omega 3, etc. if you are above age 50 ,
      with these you can easily get rid of all life style diseases .
      For aged and patients drink water in day time only, to avoid passing urine in night .
      For a healthy person
      Have grains maximum 25% of your food plate .
      Avoid Grains maximum bcos it is poisonous humans = rice, atta , maida , rava ,outs , ragi, millets .
      The God provided food for human beings is veg. Fruits asper religious books. Eg. at Eden garden .
      Breast milk contains 60% fat,
      10% protein,
      30% carbohydrates for babies ,
      If then the adults food plate:
      20% fat ,10% protein,
      20% carbs ,
      40% vegetables,
      10% fruits and nuts.
      ( asper today’s lifestyle.)

  • @ushap3713
    @ushap3713 26 дней назад +4

    Doctor പറഞ്ഞത് മുഴുവൻ സത്യമാണ് 🙏

  • @vineshkumar1634
    @vineshkumar1634 Месяц назад +237

    ❤എന്റെ ഡോക്ടറാണ് ഗംഗാധരന്‍ സാര്‍..ആദൈവത്തിന്റെ ഫിംഗറുകളാണ് എന്റെ വിശ്വാസവും ആശ്വാസവും..? നന്ദി സാര്‍.!❤❤❤❤

  • @jayan7511
    @jayan7511 Месяц назад +15

    Dr ടെ വിസകലനം അപത് വാക്യങ്ങൾ ആണ്.
    ഈ ബോധ്വൽകരണം കുഞ്ഞും നാലിൽ സ്കൂൾ തലത്തിലും, ഇപ്പോൾ ജാൻസ്വാടീ നേം ഉള്ള media തലത്തിലും വന്നാൽ 👍👍👍👍🙏🙏🙏👌👏

  • @venugopalpk6006
    @venugopalpk6006 4 дня назад +2

    വളരെ വിലപ്പെട്ട അറിവുകൾ

  • @naliniradhakrishnan3824
    @naliniradhakrishnan3824 Месяц назад +12

    സാറിന്ആയുരാരോഗ്യസൗഖ്യങൾനേരുന്നു

  • @ckkst.joseph6225
    @ckkst.joseph6225 3 дня назад +2

    Thanks Doctor ✝️🙏🙏🌹✝️

  • @SalimVP-f6i
    @SalimVP-f6i Месяц назад +25

    Thank you sir 🙏
    സർ അങ്ങ് ഒരു ലോക പ്രസിദ്ധ ഭിശ്വഗ രൻ മാത്രമല്ല നല്ല ഒരു പ്രാസം ഗികൻ കൂടിയാണ്. God bless you

  • @hafsabeevi8912
    @hafsabeevi8912 24 дня назад +24

    ഞാൻ ദൈവതുല്നായി കാണുന്ന വെക്തി അള്ളാഹു 100ആയിസ്‌ ആയിട്ട് ജീവിക്കട്ടെ

    • @Kunjuuhere
      @Kunjuuhere 17 дней назад

      No... Angane parayaruth... Allah is only one... Dr is a perfect dr only

    • @basheermd322
      @basheermd322 15 дней назад

      Without god help anybody can't do anything. Tht is realworld

  • @beenabiju2062
    @beenabiju2062 Месяц назад +17

    Sir ഗുരുവായൂരപ്പന്റ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🙏. എന്റെ ചേച്ചിയെ sir ആണ് നോക്കിയത്. ഇപ്പോൾ ഒരു കുഴപ്പവും ഇല്ല. എത്ര നന്ദി പറയണം എന്നറിയില്ല. പ്രാർത്ഥനയും ഗുരുവായൂരപ്പന്റെ അനുഗ്രഹവും ഉണ്ട്... ഗുരുവായൂരപ്പന്റ അനുഗ്രഹം ഒത്തിരി ഉണ്ട് എന്റെ ചേച്ചിക്.🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏

    • @sujatk9888
      @sujatk9888 Месяц назад

      ചേച്ചിയുടെ ഭർത്താവും സുഖമായി യിരിക്കുന്നു എന്ന് വിചാരിക്കുന്നു, അദ്ദേഹത്തിന് ഒരു big salute.

  • @deepamr5125
    @deepamr5125 Месяц назад +17

    ഗംഗധരൻ ഡോക്ടർ ശരിക്കും ദൈവം തന്നെ ആണ്

  • @akhileshubhanu518
    @akhileshubhanu518 Месяц назад +32

    God bless you Gangadharan sir ❤❤❤❤🙏🙏🙏🙏🙏

  • @MohammedPachu-xm4it
    @MohammedPachu-xm4it 18 дней назад +4

    നല്ല ഉപദേശങ്ങൾ ഇഷ്ടപ്പെടുന്നു

  • @Aaradhya14553
    @Aaradhya14553 4 дня назад +1

    മനസ്സിനൊരു സമാധാനം

  • @nirmalamohandas6797
    @nirmalamohandas6797 24 дня назад +3

    നല്ല വാക്കുകൾക്ക്‌ നന്ദി സാർ. 🌹🌹

  • @rajeswarirajesh4022
    @rajeswarirajesh4022 Месяц назад +12

    ഇങ്ങനെയുള്ള വചനങ്ങളോ.. രാമായണകഥകളോ കാണാനോ കേൾക്കാനോ മക്കൾക്കു മനസ്സില്ലാതെ പോയി ദൈവമേ 🙏

  • @bhaskaranpelakkunnath5815
    @bhaskaranpelakkunnath5815 Месяц назад +17

    നന്ദി ഡോക്ടർ ❤❤❤ 🙏🙏🙏

  • @santhakumarikenneth673
    @santhakumarikenneth673 17 дней назад +5

    20 വയസ് ഉള്ള ഞങ്ങളുടെ മകനെ എത്ര വാൽസല്യത്തോടയാണ് ഡോക്ടർ ചികിത്സിച്ചത് എന്നോർക്കുമ്പോൾ 27 വർഷം കഴിഞ്ഞിട്ടും ഹൃദയത്തിൽ എന്നും പ്രത്യേകം പ്രാർത്ഥനയുണ്ട്...

    • @65065
      @65065 5 дней назад

      How to cure lifestyle diseases
      Even the most deadliest diseases like diabetes , heart attacks, stroke, CANCER etc.
      Vegetarian 👈 means ?
      should be vegetables
      Not grains
      The problem is high in take of grains, 80% is rice or chappathi , iddili , dosa , it means sugar ( carbohydrate)
      👉🏼Sugar increases blood clotting
      This is the reason for almost 90% life style diseases , even the smallest to cancer.
      If have any life style disease , just have low sweat fruits and green vegetables till 60 days ,( with zero 👈 to 10% grains diet as per patient disease conditions ) upto 1 yr to 3 years, after the initial 60 days can have non veg with 2 or 4 eggs daily, after 90 days add 2 spoons of butter and cheese each ,
      Try to have vitamins like becomplex , vitamin D, Omega 3, etc. if you are above age 50 ,
      with these you can easily get rid of all life style diseases .
      For aged and patients drink water in day time only, to avoid passing urine in night .
      For a healthy person
      Have grains maximum 25% of your food plate .
      Avoid Grains maximum bcos it is poisonous humans = rice, atta , maida , rava ,outs , ragi, millets .
      The God provided food for human beings is veg. Fruits asper religious books. Eg. at Eden garden .
      Breast milk contains 60% fat,
      10% protein,
      30% carbohydrates for babies ,
      If then the adults food plate:
      20% fat ,10% protein,
      20% carbs ,
      40% vegetables,
      10% fruits and nuts.
      ( asper today’s lifestyle.)

  • @sethumadhavank8029
    @sethumadhavank8029 Месяц назад +23

    🙏🙏🙏ദൈവമാണ് ഗംഗദരൻ സർ 🙏🙏🙏

  • @bilsybaby9613
    @bilsybaby9613 4 дня назад +2

    Excellent & inspiring speech ❤

  • @sebastiancarvalho8632
    @sebastiancarvalho8632 Месяц назад +6

    God bless you Dr: Gangadharan sir❤❤❤❤❤❤❤❤❤❤❤❤❤❤

  • @vidhyadevi2370
    @vidhyadevi2370 Месяц назад +27

    ബ്രെയിൻ ട്യൂമർ ബാധിച്ചു ക്യാൻസർ സെന്റർ സൗദിയിൽ നേഴ്സ് ജോലി കളഞ്ഞു സർജറി ശ്രീ ചിത്ര ആയിരുന്നു .സാർ നെ കണ്ടു സാർ ന്റെ advice എടുത്തു ഇപ്പോൾ chemo എടുക്കുന്നു.ദൈവത്തിന്റെ അവതാരം അതാണ് സാർ 🙏🙏🙏🙏ദീർഘായുസ്സായും ആരോഗ്യത്തോടെയും ഇരിക്കുവാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

    • @65065
      @65065 5 дней назад

      How to cure lifestyle diseases
      Even the most deadliest diseases like diabetes , heart attacks, stroke, CANCER etc.
      Vegetarian 👈 means ?
      should be vegetables
      Not grains
      The problem is high in take of grains, 80% is rice or chappathi , iddili , dosa , it means sugar ( carbohydrate)
      👉🏼Sugar increases blood clotting
      This is the reason for almost 90% life style diseases , even the smallest to cancer.
      If have any life style disease , just have low sweat fruits and green vegetables till 60 days ,( with zero 👈 to 10% grains diet as per patient disease conditions ) upto 1 yr to 3 years, after the initial 60 days can have non veg with 2 or 4 eggs daily, after 90 days add 2 spoons of butter and cheese each ,
      Try to have vitamins like becomplex , vitamin D, Omega 3, etc. if you are above age 50 ,
      with these you can easily get rid of all life style diseases .
      For aged and patients drink water in day time only, to avoid passing urine in night .
      For a healthy person
      Have grains maximum 25% of your food plate .
      Avoid Grains maximum bcos it is poisonous humans = rice, atta , maida , rava ,outs , ragi, millets .
      The God provided food for human beings is veg. Fruits asper religious books. Eg. at Eden garden .
      Breast milk contains 60% fat,
      10% protein,
      30% carbohydrates for babies ,
      If then the adults food plate:
      20% fat ,10% protein,
      20% carbs ,
      40% vegetables,
      10% fruits and nuts.
      ( asper today’s lifestyle.)

  • @MJJoseph-e6q
    @MJJoseph-e6q Месяц назад +11

    God bless you more Doctor

  • @sanandamm8900
    @sanandamm8900 Месяц назад +49

    സർവശക്തനായ ഭഗവാൻ ഡോക്ടറെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു/

  • @ambikak8142
    @ambikak8142 Месяц назад +19

    നല്ല അറിവുകൾ

  • @sreelathavenugopal8068
    @sreelathavenugopal8068 Месяц назад +17

    എന്റെ ഭർത്താവിനെ ചികിൽസിച്ച ഡോക്ടർ. ആയുരാരോഗ്യസൗഖ്യം ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @Keethan77
      @Keethan77 26 дней назад

      നമ്പർ ഉണ്ടെങ്കിൽ ഒന്ന് തരാമോ.

  • @maths-tricks801
    @maths-tricks801 Месяц назад +9

    Good speech. God bless you Dr.

  • @simi1986
    @simi1986 8 часов назад +1

    ദൈവത്തെ കാണാൻ മറ്റൊരിടത്തും പോകേണ്ടി വരില്ല, ഈ പ്രഭാഷണം കേട്ടുകൊണ്ടിരുന്നാൽ..

  • @ushacp7015
    @ushacp7015 Месяц назад +6

    2002 മുതൽ എന്റെ ഡോക്ടർ ആണ്. എന്റെ രണ്ടു Daivangal❤

  • @girijaradhamma7663
    @girijaradhamma7663 Месяц назад +18

    God bless you Sir

  • @rajendranv9535
    @rajendranv9535 Месяц назад +4

    ഹായ് ഡോക്ടർ അങ്ങയുടെ എല്ലാം വീഡിയോ ഞാൻ കാണും ❤❤

  • @kanakavallikk9846
    @kanakavallikk9846 Месяц назад +17

    നല്ല അറിവ് തന്നതിനു നന്ദി ഡോക്ടർ

  • @Salinavas321
    @Salinavas321 26 дней назад +10

    Dr പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @ckcayurveda7738
    @ckcayurveda7738 4 дня назад +1

    Valarebhalaprathamayamarunnunde

  • @bhaskarankokkode4742
    @bhaskarankokkode4742 22 дня назад +12

    മനുഷ്യൻമാർ തന്നെയാണ് ഡോക്ടർമാർ ആകുന്നത്. പക്ഷെ ഡോക്ടർമാരിൽ എല്ലാവരും 'മനുഷ്യർ' ആകണമെന്നില്ല. ഡോക്ടർ ഗംഗാധരൻ വെറും ഒരു ഡോക്ടർ അല്ല; അദ്ദേഹം ചിലസർക്കെങ്കിലും ഒരു 'ദൈവം' കൂടിയാണ്. 🙏🙏

  • @kishoremamman-nt5id
    @kishoremamman-nt5id 14 дней назад +2

    💕💕JESUS Bless You doctor and Family 💕💕

  • @ancyjoji4113
    @ancyjoji4113 Месяц назад +6

    My. Doctor. R. C. Hospital.
    29'. Year's. Ago
    God. Bless.Dr.

  • @kavithanarayanan4216
    @kavithanarayanan4216 Месяц назад +7

    🙏 നമസ്തേ സാർ
    അങ്ങേക്ക് എന്നും എപ്പോഴും എവിടെയും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ ! 🙏

  • @annammamlavil8217
    @annammamlavil8217 28 дней назад +5

    മരണാസന്നനായ എന്റെ ഒരു സുഹൃത്തിനെ സന്ദർശിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഡോക്ടറുടെ സാന്ത്വന കൂട്ടായ്മയിൽ ജീവിച്ച തുകൊണ്ട് സമാധാനത്തോടെ മരിക്കാൻ പോകുന്നു എന്നാണ്

  • @user-zj2pm5mh9l
    @user-zj2pm5mh9l 26 дней назад +3

    എൻ്റെ ഡോക്ടർ. God bless you doctor

  • @vidyadharanpillai6703
    @vidyadharanpillai6703 Месяц назад +13

    നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി🙏👌

  • @JyothiSatheesh-bm3kl
    @JyothiSatheesh-bm3kl Месяц назад +2

    അങ്ങ് തന്നെ യാണ് കാണപ്പെടുന്ന ദൈവം 🙏🏼🙏🏼

  • @sreenathsubramaniam1994
    @sreenathsubramaniam1994 Месяц назад +11

    നമസ്കാരം സർ, അവിടുത്തെ അനുഭവങ്ങൾ കേൾവിക്കാർക്ക് വിലപ്പെട്ട പാഠങ്ങൾ തന്നെയാണ്.

  • @SreejaSreekumar-sv6dj
    @SreejaSreekumar-sv6dj Месяц назад +6

    Orupadu baghumanam thonnunna vyakthithwam🙏🙏🙏🙏