മോളെ എനിക്കും ക്യാൻസർ ആണ്. അറിഞ്ഞപ്പോൾ ജീവിതം അവസാനിപ്പിക്കാൻ തോന്നി. കുട്ടികൾ അവർ കരഞ്ഞു. അതു കണ്ടപ്പോൾ മരിക്കാൻ തോന്നിയില്ല. സർജറി കഴിഞ്ഞു. ഇപ്പോൾ കീമോ ചെയ്യുന്നു. ഞാൻ എന്റെ സങ്കടം പറഞ്ഞപ്പോൾ ഇതേ അസുഖം വന്ന ഒരു കുട്ടി എന്നോട് പറഞ്ഞു നമ്മൾ തനിച്ചല്ലേ വന്നത് തനിച്ചു പോവുകയും ചെയ്യും. ദൈവത്തിന്റെ തീരുമാനം പോലെ നടക്കും. വിഷമിക്കേണ്ട എന്ന് പറഞ്ഞു. അപ്പോൾ ഞാൻ ഓർത്തു ആ കുട്ടി പറഞ്ഞത് ശരിയല്ലേ നമ്മൾ വന്നപ്പോൾ കുട്ടികളെ കൊണ്ടല്ലല്ലോ വന്നത്. ദൈവത്തിന്റെ തീരുമാനം പോലെ നടക്കട്ടെ. മോള് വിഷമിക്കേണ്ട എല്ലാം ശരിയാവും. ഞാനും പ്രാർത്ഥിക്കാം🥰🙏🏻🙏🏻🙏🏻🙏🏻
* When I Was 5 I Had Cancer , Now 28 Years Old, Cancer Given Me Lot Of Pain, But Cancer Teach Me How To See Other People's Pain, I Believe , Cancer A Good Teacher For How To Understand Other People's Pain , God bless you, Please Everybody Keep Humanity, We Are One * But Over Society Will Not Accept We *When Comes To In Own Home There Will Accept
ഞാനും ഒരു ക്യാൻസർ രോഗി ആണ്. 5 വർഷം ആകുന്നു. Rcc il വീണ്ടും ഒരു സർജറി പറഞ്ഞു. ഞാൻ കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജ് il സർജറി ചെയ്തു. വീണ്ടും tvm medical കോളേജ് il. എനിക്ക് 8 കീമോ &25 റേഡിയേഷൻ ആണ് Dr. പറഞ്ഞത്. എനിക്ക് കീമോ ചെയ്യാൻ ഇഷ്ട്ടം അല്ലായിരുന്നു. ഞാൻ Dr. നോട് പറഞ്ഞു. കിമോ വേണ്ടോ പകരം മെഡിസിൻ കാണുമോ എന്ന്. അപ്പോൾ അവർ ഒരു test നു പറഞ്ഞു. ആ ടെസ്റ്റ് ഇൽ 26 % ഇൽ കുറവ് ആണേൽ കീമോ ഒഴിവാക്കാം എന്ന്.
Mole I’m a cancer survivor I was in 3rd stage with no symptoms at all it was divine intervention my cancer was detected it was last year surgery and chemo over in October. God put me into hands of good doctors.Prayers of hundreds of people healed me. Dont worry be of good courage my prayers are with you❤️🙏
ദൈവം അനുഗ്രഹിക്കും ബ്രെയിൻ ട്യൂമർ ഗ്രേഡ് 3അസ്ട്രോസൈറ്റോമ ആയിരുന്നു അത് related spine problem വരൂ എങ്കിലും എനിക്ക് breast ,lungs,renal problem ഉണ്ടോ എന്ന് doubt ആണ് .സർജറി കഴിഞ്ഞു ,റേഡിയോതെറാപ്പി കഴിഞ്ഞു ഇപ്പോൾ chemo നടക്കുന്നു ഞാനും 36 years ആണ് .2 പെൺകുട്ടികൾ ആണ് .എല്ലാം ദൈവം നല്ലതായി പോകും .ഞാൻ സൗദി MOH cancer hospital staff nurse ആയിരുന്നു .I believe the God he can do everything for us 🙏🙏🙏🙏oncho Patient nu pain medicine കൊടുത്തു പൊന്നുപോലെ നോക്കി ഇപ്പോൾ ഞാൻ അതിലൂടെ കടന്നു പോകുന്നു .
U should consult a medical oncologist really I also share my symptoms with one the famous neuro surgen in kottayam medical college on 4 years back he told me no need to worried it’s now I realize.
മോളെ എനിക്കും അതാണോ എന്ന് അറിയില്ല മ മോഗ്രാം ചെയ്യാൻ പറഞ്ഞു അൽ ട്ര എടുത്തപ്പോഴാ ണ് പറഞ്ഞത് പക്ഷെ അതാണെന്ന് അറിയുമ്പോൾ ഉണ്ടാകുന്ന സങ്കടം സഹിക്കാൻ പറ്റില്ല ഇപ്പോൾ മോ ളു ടെ വാക്കുൾ ഒരു ധൈര്യം തരുന്നു മോളുടെ അസുഖം പൂ ർ ണ്ണമായും മാറാൻ ഞാൻ പ്രാർത്ഥിക്കാം
അങ്ങനെ ടെസ്റ്റ് നു അയച്ചു. അതിൽ എനിക്ക് ക്യാൻസർ cells 10%ഇൽ കുറവ് ആയിരുന്നു. ഈശ്വര അനുഗ്രഹത്താൽ എല്ലാം സുഖമായി. Right breast നു ആയിരുന്നു. നീരും കുറച്ചു വേദനയും ഒക്കെ ഉണ്ട്
Lakshmi, May God bless you and heal you. Your positive approach and strength will help you recover fully. One of my family members is going through similar situation and with her positive approach to treatment and acceptance has given her lot of strength. She is now being treated in Mar Sleeva medicity hospital, Pala. The treatment includes immunotherapy injection every 3 weeks and some oral medication her health has improved tremendously and keeping good health for the past 3 years. My prayers are with you and your family ❤
@@priyasnair9276 അതേ. RCC യിൽ ആയാലും നല്ല ചിലവുണ്ട്. ഏതെങ്കിലും സുരക്ഷ പദ്ധതിയിൽ അംഗമാണെങ്കിൽ കുറച്ചു പിടിച്ചു നിൽക്കാം. ട്രീറ്റ്മെന്റ് തുടങ്ങിയാൽ അവിടെത്തന്നെ സർക്കാരിന്റെ "കാരുണ്യ സുരക്ഷ പദ്ധതി " ഉണ്ട്. അത് കിട്ടും. Dr. നോട് പറഞ്ഞാൽ മതി. മോദി സർക്കാരിന്റെ 5 ലക്ഷം രൂപയുടെ പദ്ധതി ഉണ്ടോ. റേഷൻ കാർഡ് അക്ഷയയിൽ കാണിച്ചു നോക്കൂ. അവർ പറയും കിട്ടുമോ എന്ന്. ഇല്ലെങ്കിൽ rcc യിൽ നിന്നും കാരുണ്യ എടുക്കാം. വെൽഫയർ ഓഫീസറെ കണ്ടാൽ മതി.അസുഖം പെട്ടെന്ന് ട്രീറ്റ് ചെയ്യണം. വച്ചോണ്ട് ഇരിക്കല്ലേ. നഷ്ടപ്പെടുന്ന ഓരോ നിമിഷവും ഒരു കാൻസർ patient നു വിലപ്പെട്ടതാണ് 👍👍. എന്റെ പ്രാർത്ഥന യും കൂടെ ഉണ്ടാകും 🙏🙏🙏
@@mammattykutti my prayers to you..aarogyamulla aalukal nale oru accident mathi jeevan povaan....asukam ulla ningal pedikkandathilla...maranam daiva vidi pole varum..asukamullavarilum aarogyavaanmaarilum...rand kuuttarkkum same vidi alle? ..be brave,life is a test...pray cheyyu..stress aaavathe santhoshamaayirikkaan padikku...tomorrow is in god's hand...vegam sugam praapikkaan praarthanatode...take care..
ദൈവം ( we call Allah. ) നിങ്ങളെ അനുഗ്രഹിക്കട്ടെ. സുഖം ആവട്ടെ ഇവിടെ വേദന അനുഭവിക്കുന്നവനും കഷ്ടപെടുന്നവനും (. പ്രത്യേകിച്ച് അസുഖം കൊണ്ട് ). മറ്റൊരു ലോകത്ത് (. അനശ്വര മായ. )ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാകും ദൈവത്തെ ധി ക്കരിച്ച്. ഒളിച്ചൊടിയാൽ ആ അനുഗ്രഹം കിട്ടുകയും ഇല്ല ദൈവം വലിയവ നാണ് ദൈവം എല്ലാം കാണുന്നവനും കേൾക്കുന്നവനുമാണ്. കാരുണ്യ വനുമാണ് (. Allahu akbar. Allahu samad. ) നിങൾ ഏതു. മതവുമകട്ടെ മനുഷ്യനെ സൃഷ്ടിച്ചത് ദൈവം ആണ്. ആ. ദൈവം നിങ്ങളെ. പരീക്ഷിക്കുന്നു. അതിൽ നിങ്ങൽ വിജയിക്കും. 🎉🎉🎉🎉
The dr first examined you made an unpardonable mistake Valuable one year was lost The same thing happened to my wife A Male dr didn't properly examined her What can we do Fat
എല്ലാ അസുഖങ്ങളും മാറട്ടെ.. ആർക്കും വരുത്താതിരിക്കട്ടെ.. നാഥന്റെ പരീക്ഷണത്തിൽ വിജയിക്കാൻ സാധിക്കട്ടെ..
റബ്ബ് ഈ അസുഖത്തെ തൊട്ട് എല്ലാവരെയും കാത്തു രക്ഷിക്കട്ടെ
ആമീൻ 😢
ആമീൻ
മോളെ എനിക്കും ക്യാൻസർ ആണ്. അറിഞ്ഞപ്പോൾ ജീവിതം അവസാനിപ്പിക്കാൻ തോന്നി. കുട്ടികൾ അവർ കരഞ്ഞു. അതു കണ്ടപ്പോൾ മരിക്കാൻ തോന്നിയില്ല. സർജറി കഴിഞ്ഞു. ഇപ്പോൾ കീമോ ചെയ്യുന്നു. ഞാൻ എന്റെ സങ്കടം പറഞ്ഞപ്പോൾ ഇതേ അസുഖം വന്ന ഒരു കുട്ടി എന്നോട് പറഞ്ഞു നമ്മൾ തനിച്ചല്ലേ വന്നത് തനിച്ചു പോവുകയും ചെയ്യും. ദൈവത്തിന്റെ തീരുമാനം പോലെ നടക്കും. വിഷമിക്കേണ്ട എന്ന് പറഞ്ഞു. അപ്പോൾ ഞാൻ ഓർത്തു ആ കുട്ടി പറഞ്ഞത് ശരിയല്ലേ നമ്മൾ വന്നപ്പോൾ കുട്ടികളെ കൊണ്ടല്ലല്ലോ വന്നത്. ദൈവത്തിന്റെ തീരുമാനം പോലെ നടക്കട്ടെ. മോള് വിഷമിക്കേണ്ട എല്ലാം ശരിയാവും. ഞാനും പ്രാർത്ഥിക്കാം🥰🙏🏻🙏🏻🙏🏻🙏🏻
ഞാനും ബ്രെസ്റ് ക്യാൻസർsurgery കഴിഞ്ഞു 50 ഡേ ആയി rcc ട്രീറ്റ്മെന്റ് ആണ് 1വയസുള്ള mon ഉണ്ട്
@@AdamAntonyAppuetra age und
@@jomolvjohn7254 28
@@AdamAntonyAppuRcc കാണിച്ചാൽ ഒത്തിരി ക്യാഷ് ആകുമോ. ഒന്നു പറയുമോ പ്ലീസ്.
@@jomolvjohn7254 28
സഹോദരി അസുഖമെല്ലാം മാറി സന്തോഷത്തോടെ ജീവിതം നയിക്കാൻ ഈശ്വരൻ അനുഗ്രഹിക്കും. ആത്മവിശ്വാസത്തോടെ മുന്നോട്ടുപോവുക. Wish you all the best.
പ്രീയപ്പെട്ട ലക്ഷ്മി പറയാൻ വാക്കുകളില്ല. ❤❤❤
* When I Was 5 I Had Cancer , Now 28 Years Old, Cancer Given Me Lot Of Pain, But Cancer Teach Me How To See Other People's Pain, I Believe , Cancer A Good Teacher For How To Understand Other People's Pain , God bless you, Please Everybody Keep Humanity, We Are One
* But Over Society Will Not Accept We
*When Comes To In Own Home There Will Accept
ഏറെ പ്രിയപ്പെട്ടവൾ.... ലക്ഷ്മി 🫂❣️
സമാധാനം ആയി ഇരിക്ക് കുട്ടി ഒന്നും വരില്ല ദൈവം ഉണ്ട് കൂടെ 🙏🙏🙏🙏
ഞാനും ഒരു ക്യാൻസർ രോഗി ആണ്. 5 വർഷം ആകുന്നു. Rcc il വീണ്ടും ഒരു സർജറി പറഞ്ഞു. ഞാൻ കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജ് il സർജറി ചെയ്തു. വീണ്ടും tvm medical കോളേജ് il. എനിക്ക് 8 കീമോ &25 റേഡിയേഷൻ ആണ് Dr. പറഞ്ഞത്. എനിക്ക് കീമോ ചെയ്യാൻ ഇഷ്ട്ടം അല്ലായിരുന്നു. ഞാൻ Dr. നോട് പറഞ്ഞു. കിമോ വേണ്ടോ പകരം മെഡിസിൻ കാണുമോ എന്ന്. അപ്പോൾ അവർ ഒരു test നു പറഞ്ഞു. ആ ടെസ്റ്റ് ഇൽ 26 % ഇൽ കുറവ് ആണേൽ കീമോ ഒഴിവാക്കാം എന്ന്.
@sheelasanjeev5941 vindum vanno
evideyanu cancer
@@ShajiraSameerhallo nigalk evide anu testinu ayache
Onnu parayo ente ummakuk e asugam vannid nilke anu
എന്നിട്ട് കീമോ ചെയ്‌തോ
എന്ത് പറയണമെന്നറിയാതെ പോയി. 😔😔😔. ഇതേ രോഗം പിടിപ്പെട്ടെങ്കിലും ദൈവം എന്റെ ആയുസ് കൂട്ടി തന്നു. Praise God almighty.
breast ano
വിഷമിക്കേണ്ട
എല്ലാ രോഗങ്ങളും മാറി ദൈവം അനുഗ്രഹിക്കട്ടെ
I am in 4th atage..but Gods grace I am still alive
ദൈവം എല്ലാവരേയും കാത്തുരക്ഷിക്കട്ടെ
..inspiring talk Lakshmi....praying to recover fastly
Mole I’m a cancer survivor I was in 3rd stage with no symptoms at all it was divine intervention my cancer was detected it was last year surgery and chemo over in October.
God put me into hands of good doctors.Prayers of hundreds of people healed me.
Dont worry be of good courage my prayers are with you❤️🙏
Ethu hospital ayirunu. Ethu doctor pls reply
St Jhons medical college
Dr.Premlatha and team
@@annammavphilp4342 🙏
No symptoms aayrnel last engane aanu thirich arinijath... Enth symptom aanu last kand pidichath?
ദൈവം ഒരിക്കലും കൈവിടില്ല ലക്ഷ്മിക്കുട്ടീ... ❤️
ഒരിക്കലും നമ്മൾ തോല്ക്കില്ല ലച്ചൂസേ❤❤❤❤❤
Daivam urappayum koode undu lakshmi❤
ദൈവം അനുഗ്രഹിക്കും ബ്രെയിൻ ട്യൂമർ ഗ്രേഡ് 3അസ്ട്രോസൈറ്റോമ ആയിരുന്നു അത് related spine problem വരൂ എങ്കിലും എനിക്ക് breast ,lungs,renal problem ഉണ്ടോ എന്ന് doubt ആണ് .സർജറി കഴിഞ്ഞു ,റേഡിയോതെറാപ്പി കഴിഞ്ഞു ഇപ്പോൾ chemo നടക്കുന്നു ഞാനും 36 years ആണ് .2 പെൺകുട്ടികൾ ആണ് .എല്ലാം ദൈവം നല്ലതായി പോകും .ഞാൻ സൗദി MOH cancer hospital staff nurse ആയിരുന്നു .I believe the God he can do everything for us 🙏🙏🙏🙏oncho Patient nu pain medicine കൊടുത്തു പൊന്നുപോലെ നോക്കി ഇപ്പോൾ ഞാൻ അതിലൂടെ കടന്നു പോകുന്നു .
Oru side kazhuthum thalayuday back nalla vedhana anu idaku brain toumar ithano syptems plelase reply
U should consult a medical oncologist really I also share my symptoms with one the famous neuro surgen in kottayam medical college on 4 years back he told me no need to worried it’s now I realize.
Enikkum spinal cordil tumor aayirnnu surgery kazhinju but ippol pandathe pole body good alla full week aan ippol pancreasil cyst valarnn varunnund.
Ithu kettitt oru cinema kanunnapole thonni. Ennalum ellam shariyayallo. Thanks to god... Really great 👍
No more words , your words arereally touching deepest in my heart , Be brave , God bless u always 🙏🙏
മോളെ എനിക്കും അതാണോ എന്ന് അറിയില്ല മ മോഗ്രാം ചെയ്യാൻ പറഞ്ഞു അൽ ട്ര എടുത്തപ്പോഴാ ണ് പറഞ്ഞത് പക്ഷെ അതാണെന്ന് അറിയുമ്പോൾ ഉണ്ടാകുന്ന സങ്കടം സഹിക്കാൻ പറ്റില്ല ഇപ്പോൾ മോ ളു ടെ വാക്കുൾ ഒരു ധൈര്യം തരുന്നു മോളുടെ അസുഖം പൂ ർ ണ്ണമായും മാറാൻ ഞാൻ പ്രാർത്ഥിക്കാം
Result enthayi.enikk breast pain aan
Be strong dear...Our God is great 🙏
Dear friend....even..I am a cancer pt...what too do ?it's our fate may be...do t worry...we can pray each other❤
എനിക്ക് ഏറെ പ്രിയപ്പെട്ടവൾ... എന്റെ ലച്ചുമ്മ.... 🥰🥰🥰
കേട്ടിട്ടു തന്നെ പേടി വരുന്നു 🙏🙏
പ്രിയപ്പെട്ട ലക്‌ഷമി എന്തുപറയണമെന്നറിയില്ല. പ്രാർത്ഥനകൾ..
ചേച്ചി മുന്നോട്ട് പോകാൻ പറ്റുന്നത് വരെ പോകണം. ബാക്കി ഈശോരൻ തീരുമാനം 😢😔☹️😞🙏🙏🙏🙏🙏🙏
അങ്ങനെ ടെസ്റ്റ് നു അയച്ചു. അതിൽ എനിക്ക് ക്യാൻസർ cells 10%ഇൽ കുറവ് ആയിരുന്നു. ഈശ്വര അനുഗ്രഹത്താൽ എല്ലാം സുഖമായി. Right breast നു ആയിരുന്നു. നീരും കുറച്ചു വേദനയും ഒക്കെ ഉണ്ട്
Muzha aayirunno
എന്താരുന്നു treatment
എന്താരുന്നു treatment?
ആർക്കും വരാതിരിക്കട്ടെ ഭഗവാനെ ഈ രോഗം 😢
Lakshmi, May God bless you and heal you. Your positive approach and strength will help you recover fully. One of my family members is going through similar situation and with her positive approach to treatment and acceptance has given her lot of strength. She is now being treated in Mar Sleeva medicity hospital, Pala. The treatment includes immunotherapy injection every 3 weeks and some oral medication her health has improved tremendously and keeping good health for the past 3 years.
My prayers are with you and your family ❤
❤Lakshmi God bless you🙏❤
Be strong
God will heal you for the sake of your child.
Great chechyyy well said ❤
Love you dear..❤❤❤God bless you... 🙏🙏🙏
വളരെ സങ്കടകരമായ അനുഭവം. എന്നാലും ആധുനിക ക്യാൻസർ ചികിൽസ അൽപം ക്രൂരവും ഭീതിജനകവുമാണ്. ഏതായാലും ബദൽ മാർഗങ്ങൾ, അന്വേഷിക്കുന്നത് നന്നായിരിക്കും
Nala treatment eda
Vere etha yreatment
Sending hugs to my iron lady..... You are my real fighter❤️😘
Prayers dear
God will heal you
U r the real fighter
Brave girl.. Luv u🥰🥰🥰❤❤❤❤
💪 കേട്ടവർക്ക് എല്ലാവർക്കും ഇപ്പോൾ മരണത്തെ പേടി ഒരു 50% മാറി പോയവർ ആണോ!
Be positive
ലച്ചുമ്മാ = ❤+🔥
Praying for ur good health
എൻ്റെ.... ലക്ഷ്മിക്കുട്ടി💪💪💪💪💪💪💪💪💪💪💪💪🫂🫂🫂🫂🫂🫂🫂🫂🫂🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
❤
❤❤❤
ഈ ചേച്ചിക് എങനെ ഉണ്ട്
എൻ്റെ പ്രിയപ്പെട്ട സ്വന്തം ലക്ഷ്മി മാം❤❤❤❤❤
Njanum same to you dear ❤ ❤
Be strong
Prayers for you dear
Orupade ayuse kodukkatte ameen ameen
Alla രക്ഷിക്കണേ ആമീൻ
❤ എൻ്റെ പ്രിയപ്പെട്ട ലച്ചു❤️
God bless you 🙏🙏🙏
Kripasanathil poyi prarthikka god bless you
Great❤
പ്രീയപ്പെട്ട കൂട്ടുകാരി❤
ENTE MOLEA,BIG SALUTE ❤❤❤❤
So strong 🥰 she is a fighter 😊
Oh lord heal her🙏for the sake of her family 🙏
Vegam sugam ayakan prarthikkuka
തൊട്ട് മുന്നിൽ ഉണ്ടായിട്ടും ഒന്ന് ഓടി പോയി കാണാൻ പറ്റാത്ത വിഷമം ചെറുതല്ല 🥲 ലക്ഷ്മി ഉമ്മ 😘❤️😘❤️
God will always be with you
🔥🔥
Onnum parayanilla God bless you🙏🙏🙏🙏❤❤❤❤
Njangalude ellam prarthana undakum theerchayayum🙏🏻🙏🏻🙏🏻
Jesus christ is great. ദൈവത്തെകൊണ്ട് അസാധ്യമായി ഒന്നുമില്ല. വിശ്വസിച്ചാൽ ദൈവത്തിന്റെ പ്രവർത്തി കാണാം.
Asukamellam Mari veendum pazhya pole avan daivam anigrahikkatteee
Ente lachukutty .mole thalaralle.oru mirakkile sambavikkum.molkku onnum varlla daivam eoooozhum koodeyundu.
Ellam ok aakum dear😢... Eath asugam vannalum ath e rogam aayirikkumo ennu pedich kond jeevikkunna oral aanu njn..
Love you❤❤
Negalk. Onnumvarathirikkan. Prarthikam
❤ sneham mathram
മാഡം എന്റെ വൈഫിന്റെ സ്തുതിയും ഇത് തന്നെ ആയിരുന്നു
ഞാനും ഇപ്പോൾ ട്രീറ്റ്മെന്റ് ഇൽ ആണ്. കീമോ, ഓപ്പറേഷൻ, ഇവ കഴിഞ്ഞു. ഇപ്പോൾ റേഡിയേഷൻ നടക്കുന്നു.
ഞാനും എവടയാണ് ട്രീറ്റ്മെന്റ് ഞാൻ rcc
ഒത്തിരി ചിലവ് വരുമോ rcc കാണിച്ചാൽ. എനിക്കും ക്യാൻസർ ആണ്.
@@priyasnair9276 അതേ. RCC യിൽ ആയാലും നല്ല ചിലവുണ്ട്. ഏതെങ്കിലും സുരക്ഷ പദ്ധതിയിൽ അംഗമാണെങ്കിൽ കുറച്ചു പിടിച്ചു നിൽക്കാം. ട്രീറ്റ്മെന്റ് തുടങ്ങിയാൽ അവിടെത്തന്നെ സർക്കാരിന്റെ "കാരുണ്യ സുരക്ഷ പദ്ധതി " ഉണ്ട്. അത് കിട്ടും. Dr. നോട് പറഞ്ഞാൽ മതി. മോദി സർക്കാരിന്റെ 5 ലക്ഷം രൂപയുടെ പദ്ധതി ഉണ്ടോ. റേഷൻ കാർഡ് അക്ഷയയിൽ കാണിച്ചു നോക്കൂ. അവർ പറയും കിട്ടുമോ എന്ന്. ഇല്ലെങ്കിൽ rcc യിൽ നിന്നും കാരുണ്യ എടുക്കാം. വെൽഫയർ ഓഫീസറെ കണ്ടാൽ മതി.അസുഖം പെട്ടെന്ന് ട്രീറ്റ് ചെയ്യണം. വച്ചോണ്ട് ഇരിക്കല്ലേ. നഷ്ടപ്പെടുന്ന ഓരോ നിമിഷവും ഒരു കാൻസർ patient നു വിലപ്പെട്ടതാണ് 👍👍. എന്റെ പ്രാർത്ഥന യും കൂടെ ഉണ്ടാകും 🙏🙏🙏
@@priyasnair9276 ഇല്ല ഒരുപാട് ആനുകൂല്യം ഉണ്ട്
@@priyasnair9276 എവിടെ ആണ് ക്യാൻസർ
Dear❤
Ovariyan കാൻസർ വന്നിട്ട് സ്പ്രെഡ് ആണ് ലിവറിൽ, പിതാശയം, വൻകുടൽ, ചെറുകുടൽ, lungs chemo നടക്കുന്നു..... അസുഖം ഭേദം ആകുമോ
ആകും 🙏🏻🙏🏻🙏🏻🙏🏻
എനിക്കും 4thstage ovarian Cancer ആണ്. കീമോ , സർജറി, വീണ്ടും കിമോ ......... എത്ര കാലം ജീവിക്കാൻ സാധിക്കും ?
@@mammattykutti സ്പ്രെഡ്ഡ് ആണോ
@@mammattykutti my prayers to you..aarogyamulla aalukal nale oru accident mathi jeevan povaan....asukam ulla ningal pedikkandathilla...maranam daiva vidi pole varum..asukamullavarilum aarogyavaanmaarilum...rand kuuttarkkum same vidi alle? ..be brave,life is a test...pray cheyyu..stress aaavathe santhoshamaayirikkaan padikku...tomorrow is in god's hand...vegam sugam praapikkaan praarthanatode...take care..
Lakshmi chechi ❤
ദൈവം ( we call Allah. ) നിങ്ങളെ അനുഗ്രഹിക്കട്ടെ. സുഖം ആവട്ടെ
ഇവിടെ വേദന അനുഭവിക്കുന്നവനും
കഷ്ടപെടുന്നവനും (. പ്രത്യേകിച്ച് അസുഖം കൊണ്ട് ). മറ്റൊരു ലോകത്ത്
(. അനശ്വര മായ. )ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാകും ദൈവത്തെ ധി ക്കരിച്ച്. ഒളിച്ചൊടിയാൽ ആ അനുഗ്രഹം കിട്ടുകയും ഇല്ല ദൈവം
വലിയവ നാണ് ദൈവം എല്ലാം കാണുന്നവനും കേൾക്കുന്നവനുമാണ്. കാരുണ്യ വനുമാണ്
(. Allahu akbar. Allahu samad. ) നിങൾ
ഏതു. മതവുമകട്ടെ മനുഷ്യനെ സൃഷ്ടിച്ചത് ദൈവം ആണ്. ആ. ദൈവം നിങ്ങളെ. പരീക്ഷിക്കുന്നു. അതിൽ നിങ്ങൽ വിജയിക്കും. 🎉🎉🎉🎉
Entebrestl. Vedanyum. Thadippumund. Aganeyan. Janevedionokunne
Recently i heared about accupuncture
Lachu chechi 💪♥️
i have vocal cord cancer, first stage, 20 radiation finish
Ipo ok aano??Symptoms enthaayirunnu.?? Sound ok aano??
@@designTeam-01 yes now everything ok
മനസ്സിൽ ഒരു പേടി 😢
Ohm Vasudevaya Vith Mahe
Sudha Hasthaya dhee mahu
Thanno dhanwanthari prachothatathu
❤❤❤❤❤
Cancer detect ചെയ്തു treatment തുടങ്ങാൻ delay ആയില്ലേ, അത് കൊണ്ടല്ലേ ഈ രോഗം മറ്റ് ഭാഗങ്ങളിലേക്ക് പടരുവാൻ ഇട ആക്കിയത്...
The dr first examined you made an unpardonable mistake Valuable one year was lost The same thing happened to my wife A Male dr didn't properly examined her What can we do Fat
Fate
may be you can talk to the same doctor so that he never makes this mistake with another person.
I also wish your wife a speedy recovery. Prayers🙏
🙏🙏🙏❤
👍🏻
Chechiyude ippozhathe avastha enda ariyo
God bless you
🙏🙏🙏
💪💪
Enikum firbroadnoma, BIRADS 3
Ningal fnac cheitho.enikkum und
MVR hospital Dr. Prasandh parameswaran sir ee kaanichu, six month follow up paranju
@@Firegaming-jy7xyankum athe birads 3 anu
Ante right breast anu
@@anjalinambiar9267doctor enthu paranju?
Sugaavatee...pettennu
where is your treatment at present.
Lakeshore
@@lakshmijay5024God bless🙏
🥰🥰🥰
ജീവനും, പണവും നഷ്ടപ്പെടാതിരിക്കണമെങ്കിൽ പ്രകൃതി ചികിത്സ മാത്രം ചെയ്യുക!
വിഡ്ഢിത്തം പറയല്ലേ
Chechi kuttyyyyy
😢