ഈശ്വരാനുഗ്രഹത്താൽ എന്റെ വീട്ടിൽ ഞങ്ങൾ 5 പേരും MBBS കഴിഞ്ഞ doctors ആണ്.... വീഡിയോ ഞാൻ മുഴുവനായികണ്ടു......ഞങ്ങൾക്കും വളരെ വിശ്വാസമാണ് ഈ ചികിത്സാ രീതി......വളരെ പഥ്യം അനിവാര്യമാണ്.....സർക്കാരിന്റെ ഭാഗത്തുനിന്നും വേണ്ട പ്രോത്സാഹനം ഉണ്ടാവേണ്ടത് തന്നെയാണിത്.... 🙏🏼 ഈശ്വരൻ വൈദ്യരെ അനുഗ്രഹിക്കട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼😇😇
ഈ വീഡിയോയെ വിമർശിക്കുന്നവരോടാണ്. അലോപ്പതി ശാസ്ത്ര പ്രകാരം ഞാൻ 20 വർഷം മുമ്പ് മരിച്ചു. 14 വയസ്സിനു ശേഷം ബെഡ്ഡിൽതന്നെയാണ്. എഴുന്നേറ്റിരിക്കാൻ സാധിക്കുന്നില്ല. പക്ഷേ നാട്ടു വൈദ്യശാസ്ത്ര പ്രകാരം കഴിഞ്ഞ 30 വർഷമായി ഒരു രോഗവുമില്ലാതെ ഞാൻ ജീവിച്ചിരിക്കുന്നുണ്ട്, മാത്രമല്ല, കേരളം മുഴുവൻ ഓടിനടന്നു ക്ലാസെടുത്തുകൊണ്ടിരിക്കുന്നു. കീമോയും റേഡിയേഷനും കൊണ്ട് ക്യാൻസർ പൂർണ്ണമായും മാറി ജീവിക്കുന്ന ഒരു വ്യക്തിയുടെ പേര് അലോപ്പതി വാദികൾക്കു പറയാമോ...? അലോപ്പതിയെ ഞാൻ എതിർക്കുന്നില്ല, പക്ഷേ അതു മാത്രമാണു ശരിയെന്നു പറയുന്നരെയോർത്ത് സഹതപിക്കുന്നു Sabu Kottotty
വൈദ്യരെ നിങ്ങളുടെ വൈദ്യ ചികിത്സ വിശ്വസിച്ച ഒരു കുടുംബത്തിലെ ആളാണ് ഞാൻ. നിങ്ങളുടെ വൈദ്യ ചികിത്സ എന്തിന്റെ ആണെന്നും അതിനെ കുറിച്ച് നല്ലവണം മനസിലാക്കി ചെയ്യാൻ ശ്രെമിക്കു ഇല്ലെഗിൽ എന്നെ പോലെ ഉള്ളവർക്കു ജീവിതത്തിൽ ഒരു തീരാ വേദന മാത്രം ആണ് കിട്ടിയത്. നിങ്ങളുടെ വാക്കും കേട്ടുമൂന്നു നാലു മാസത്തോളം പറഞ്ഞ ചികിൽസ ഞങളുടെ മകൾക്ക് കൊടുത്തു അവസാനം എല്ലാം ഞങ്ങൾക്ക് നഷ്ട്ടപെട്ടു. ഇന്ന് ഞങ്ങൾക്ക് അവൾ ഒരു ഓർമ്മയായി.... 😭 ഇനിയെങ്കിലും ആരുടെയും ജീവിതം വച്ചു കളിക്കാതെ ഇരിക്കു 😭.
എനിക്കും ഇത് പോലോത്ത അനുഭവം ഉണ്ട് എന്റെ ഒരു സുഹൃത്ത് 4മാസം തുടർച്ചയായി ഇദ്ദേഹത്തെ കാണിച് മരുന്ന് കഴിച്ചു 1ലക്ഷം രൂപ പോയി ഇപ്പോൾ മെഡിക്കൽ കോളേജ് കാണിച്ചു radiation 5എണ്ണം കൊടുത്തു 4ആം സ്റ്റേജിൽ എത്തി ഇനി ആരും ഈ ചതിയിൽ പെടരുത്....
@@babythomas2902പഠിപ്പിയ്ക്കുമെങ്കിൽ തീർച്ചയായും പോകും... കാരണം ഇതുപോലെ അനേകം നന്മകളും ഭാരതീയമായ പ്രാചീന അറിവുകളും മണ്മറഞ്ഞു പോയി....ഇനിയും അത് പാടില്ല എന്ന് കരുതുന്നു.... അതിനാൽ...
എത്രയോ പേർ ഒരുപാട് പണവും സമയവും നഷ്ടപ്പെടുത്തി അവസാനം ദുരിതത്തിൽ കഴിയുന്നു. അങ്ങിനെ ഉള്ളവർക്ക് തങ്കച്ചൻ വൈദ്യർ ഒരു അത്ഭുതം തന്നെ. വൈദ്യർക്ക് നന്മകൾ നേരുന്നു. 🙏🙏🙏🙏
ദൈവം എല്ലാ രോഗങ്ങൾക്കുള്ള പ്രതിവിധികളും ഭൂമിയിൽ സ്രിട്ടി ച്ചിറ്റുണ്ട് മനുഷ്യൻ അത് കണ്ടെത്തുന്നില്ല അതാണ് കാരണം ബിസ്നസ് മാഫിയ എല്ലാം കയ്യടക്കി വെച്ചിരിക്കുകയാണ്
പല രോഗികൾക്കും സ്വാന്തനം ആയി നിൽക്കുന്ന വൈദ്യർക്ക് ദീർഘായുസ്സ് ഉണ്ടാകട്ടെ നടുവേദന മുതലായ രോഗങ്ങൾക്ക് ഇങ്ങനെ യുള്ള പാരമ്പര്യ വൈദ്യം പലർക്കും രോഗശമനത്തിന് ഇടയാക്കുന്നു. അത് കൊണ്ട് എല്ലാ വിധ ചികിത്സാരീതിയും ഉപകാരപ്രദമാണ്. എല്ലാ രീതിയും നാം പ്രോത്സാഹിപ്പിക്കുകയും അത് കൂട്ടതൽ ആളുകളിലേയ്ക്ക് വ്യാപിപ്പിക്കുകയും ചെയ്യേണ്ടതാണ്
How can u call him a 'Doctor' ?? ഒരു Doctor പെട്ടെന്ന് മുളച്ചു വരുന്നതല്ല.. അതിന്റെ പിന്നിൽ ഒത്തിരി കഷ്ടപ്പാടുണ്ട്.. എല്ലാരേയും വിളിക്കാൻ പറ്റുന്നതല്ല..
ജനിച്ചാൽ മരണം ഉറപ്പാണ്. അത് രോഗം വന്നിട്ടാണേലും അല്ലേലും ആ സമയം എത്തുമ്പോൾ നടക്കും. ഞാനും ഒരു കാൻസർ patient ആണ്( ആമാശയ കാൻസർ )2 സെർജറി 8കീമോ ചെയ്തു.ട്രീറ്റ്മെന്റ് കഴിഞ്ഞു അൽഹംദുലില്ലാഹ് ഇപ്പൊ ഒരു പ്രയാസവും ഇല്ല. മാനസിക ധൈര്യവും കൃത്യമായ ട്രീറ്റ്മെന്റും അല്ലാഹുവിന്റെ സഹായവും ഉണ്ടെങ്കിൽ മാറാവുന്ന രോഗം തന്നെ ആണ് കാൻസർ
യാദൃശ്ചികമായി ആണ് വീഡിയോ കണ്ടത്. തങ്കച്ചൻ എന്ന പേര് കേട്ടപ്പോഴാണ് ശ്രദ്ധിച്ചത്.hus ന്റെ സഹോദരി ഭർത്താവ് അസുഖത്തിന്റ അവസാന ഘട്ടത്തിലാണ് ഹോസ്പിറ്റലിൽ എത്തിയത്.അവർക്ക് ഒന്നും ചെയ്യാനില്ലായിരുന്നു.6 മാസം വിധിയെഴുതി വീട്ടിൽപോയി റെസ്റ്റ് എടുക്കാൻ പറഞ്ഞു.അദ്ദേഹം വീണ്ടും രണ്ടര വർഷം ജീവിച്ചത് ആയുർവേദചികിത്സ കൊണ്ടാണെന്ന് അറിയാമായിരുന്നു. പരിചയത്തിലുള്ള ഡോക്ടർ പിന്നീട് ആ രോഗിയെപ്പറ്റി അന്വഷിച്ചപ്പോൾ ആൾ ജീവിച്ചിരിക്കുന്നു എന്നുപറഞ്ഞപ്പോൾ മിറാക്കിൽ എന്നാണ് പറഞ്ഞത്. കാരണം മെഡിക്കൽ റിപ്പോർട്ട് അദ്ദേഹത്തി നു അയച്ചു കൊടുത്തിരുന്നു. മരിക്കുന്നതിന് കുറച്ചു മുൻപേ ആൾ മരുന്ന് നിർത്തിയിരുന്നു. മരിച്ചു കുറെ കഴിഞ്ഞാണ് തങ്കച്ചൻ എന്നാണ് വൈദ്യരുടെ പേര് എന്ന് അറിഞ്ഞത് .അനുഭവം ആണ്.നന്ദിച്ചില്ലെങ്കിലും ആരും നിന്ദിക്കാതിരിക്കുക.
ഞങ്ങളുടെ അച്ഛന് ആമാശയത്തിലായിരുന്നു അസുഖം രോഗം വളരെ കൂടുതലായിരുന്നത് കൊണ്ടാകാം വലിയ മാറ്റമൊന്നും കണ്ടില്ല അച്ഛൻ ഞങ്ങളെ vittupoyi😢പക്ഷെ ഞങ്ങൾ അവിടെ പോയപ്പോൾ ഒരുപാടു മാറ്റമുള്ളവരെ കാണാൻ കഴിഞ്ഞു അച്ചന്റെ മരുന്നുകൾ എടുക്കാത്തത് ഉണ്ട് ആർകെങ്കിലും വേണമെങ്കിൽ പറയു സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവർ മാത്രം 🙏
അലോപ്പതിയിൽ കാൻസർ രോഗം പൂർണമായി മാറ്റിത്തരാം എന്ന് ഏതെങ്കിലും ഒരു ഡോക്ടർ പറയുമോ ,മറ്റു ഡോക്ടർമാർ കൈയൊഴിഞ്ഞ ആളുകളാണ് ഇവിടെ അധികവും വരുന്നത് ,ആർക്കെങ്കിലും ഉപകാരമാകുകയാണെങ്കിൽ ആകട്ടെ , എന്തിനു വെറുതെ എന്തിന് മറ്റുള്ളവരെ നിരുത്സാഹപ്പെടുത്തണം
ഒരു വ്യക്തിക്ക് ക്യാൻസർ ഉണ്ടൊ എന്ന് അറിയണമെങ്കിൽ CA19 എന്ന ടെസ്റ്റ് ചെയ്തു നോക്കിയാൽ മതി. വളരെ സിംപിളും ചിലവുകുറഞ്ഞ ഒരു ബ്ലഡ് ടെസ്റ്റ് ആണ് ഇത് . ഇ അവകാശവാദമൊക്കെ സത്യമാണോ എന്ന് അറിയാൻ എന്തുകൊണ്ട് ഇത്രയും ഈസി ആയ ഒരു ടെസ്റ്റ് ചെയ്തു തെളിയിക്കുന്നില്ല. അങ്ങനെ ചെയ്യുന്നില്ല എങ്കിൽ ഇതെല്ലം വെറും തട്ടിപ്പുമാത്രമാണ് എന്ന് ഓർക്കുക..
@@twinkle3106 എന്ത് പഥ്യം ഇവൻ പറയുന്നത് ഓരോ അര മണിക്കൂർ ഇടവിട്ട് മരുന്ന് കഴിക്കാൻ പിന്നീന്തെങ്കിലും കഴിക്കണം അങ്ങിനെ ഒരുദിവസം മുഴുവനും ചെയ്ത് കൊണ്ടിരിക്കണം മാസങ്ങളോളം ചെയ്തു നോക്കി അസുഖം കൂടുത്തായി കിടപിലായി ഇനിയും dr കാര്യം പറയാനുണ്ട്
Test result കാണുമ്പോൾ തന്നെ രോഗി പകുതി മരിക്കുന്നു... പിന്നെ,Chemo, radiation കഴിയുമ്പോൾ കൂടുതൽ അവശതയിലേക്ക് രോഗി എത്തിപ്പെടുന്നു ...(അനുഭവ സാക്ഷ്യം 😓) ഏറ്റവും മാരകം ഭയപ്പെടുത്തൽ തന്നെയാണ് ... സർവ്വശക്തൻ അദ്ദേഹത്തിനു നല്ല ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ....
Njan oru stage 4+ Grey Zone Lymphoma cancer patient arunnu. Cancer pala types und,, ithu chila cancerinu, chila area, chila age, many factors und sucess akunnathinum akathirikkunnathinum. Ningalokke cancer cancer pinne kure avayavam itha parayunne🤦🤦 enth cancer anennathila karyam irikkunne,, chilark ayurvedam treatment cancer koodum chilark alopathi medicine nikkilla,, athokke oro cancerinte character anu... Nammude diagnosis,area okke nokkitt alojich correct decision edkkuka. pinne surgery possible anel adyam surgery cheyuka ennitte further treatment pokamu. Arelum cancer cancer parayunne kett edth chaaddi odaruth.. nammude bodik effective aya medicine mathram edkkan nokkuka❤
ഒരു വ്യക്തിക്ക് ക്യാൻസർ ഉണ്ടൊ എന്ന് അറിയണമെങ്കിൽ CA19 എന്ന ടെസ്റ്റ് ചെയ്തു നോക്കിയാൽ മതി. വളരെ സിംപിളും ചിലവുകുറഞ്ഞ ഒരു ബ്ലഡ് ടെസ്റ്റ് ആണ് ഇത് . ഇ അവകാശവാദമൊക്കെ സത്യമാണോ എന്ന് അറിയാൻ എന്തുകൊണ്ട് ഇത്രയും ഈസി ആയ ഒരു ടെസ്റ്റ് ചെയ്തു തെളിയിക്കുന്നില്ല. അങ്ങനെ ചെയ്യുന്നില്ല എങ്കിൽ ഇതെല്ലം വെറും തട്ടിപ്പുമാത്രമാണ് എന്ന് ഓർക്കുക..
ഞാൻ ഒരു chemotherapy treatment ചെയുന്ന ആളാണ്. ക്യാൻസർ എന്താണെന്നു ആദ്യം മനസ്സിലാകുക. ആളുകൾ ഇതിന്റെ ഒക്കെ പിന്നിൽ പോയാൽ. അവരുടെ രോഗം വർധിക്കും, പിന്നെ ട്രീറ്റ്മെന്റ് പോലും ചെയ്താൽ തിരിച്ചു കൊണ്ടുവരാൻ പറ്റാത്ത അവസ്ഥ ആക്കും. എനിക്കിതിൽ വിശ്വാസം ഇല്ല.
ഈ ചികിത്സ ചെയ്തിട്ട് ആരും മരിച്ചിട്ടില്ല അതാണ് അൽഭുതം അഷ്ടാംഗഹൃദയം പോലെ ഉള്ള ഗ്രന്ഥങ്ങളിൽ സർവ്വ രോഗ ത്തിനും മരുന്നുകൾ എഴുതി വച്ചിട്ടുണ്ട് നമ്മുടെ മുനിമാർ നമുക്ക് തന്ന അനുഗ്രഹമാണ് പക്ഷേ അതെല്ലാം മായാ വലയങ്ങൾ ആൽ മൂടപ്പെട്ടു
ഒരു വ്യക്തിക്ക് ക്യാൻസർ ഉണ്ടൊ എന്ന് അറിയണമെങ്കിൽ CA19 എന്ന ടെസ്റ്റ് ചെയ്തു നോക്കിയാൽ മതി. വളരെ സിംപിളും ചിലവുകുറഞ്ഞ ഒരു ബ്ലഡ് ടെസ്റ്റ് ആണ് ഇത് . ഇ അവകാശവാദമൊക്കെ സത്യമാണോ എന്ന് അറിയാൻ എന്തുകൊണ്ട് ഇത്രയും ഈസി ആയ ഒരു ടെസ്റ്റ് ചെയ്തു തെളിയിക്കുന്നില്ല. അങ്ങനെ ചെയ്യുന്നില്ല എങ്കിൽ ഇതെല്ലം വെറും തട്ടിപ്പുമാത്രമാണ് എന്ന് ഓർക്കുക..
Ayurveda is an old science..cannot deny it. Basically, food is the villain i guess. The most imp thing to notice is the DOCTOR.. He is open to public with the medicine he used. He is so selfless, no selfish motives, not money minded. God bless him with grace in saving people... Great work👏👏
സെരിയാണ് എന്തായാലു എന്നെ പോലുള്ളവർ മുൻപുള്ള തലമുറ ഇപ്പോൾ ഉള്ളവരെ ഒക്കെ വെച്ച് നോക്കുബോൾ. അവർ മരുന്ന് യടുക്കാതെ കൃഷി ച്യ്യ്തു ജീവിച്ചു അവർ വല്ല തൈലം ഒക്കെ പുരട്ടി ചൂടുവെള്ളത്തിൽ കുളിച്ചു സന്തോഷം ആയി ജീവിച്ചപ്പോൾ പിന്നത്തെ തലമുറ ഷുഗർ പ്രഷർ ഉണ്ട് പറഞ്ഞു മരുന്ന് തുടങി പിന്നെ അവർക്കു ഇല്ലാത്ത അസുഗം ഇല്ല. Last ഭഷ്ണത്തിനെ കാട്ടില് മരുന്ന് ചികിത്സാ ചിലവ് ഒക്കെ വെച്ച് നോക്കുബോൾ കഷ്ട്ടപ്പെട്ടു മരിക്കുന്നതു വയസു ചെല്ലാതെ മരിക്കുന്നതു കണ്ടു. അതുകൊണ്ട്. എന്റെ പ്രിയ മനുഷ്യൻ മാരെ വിഷം ഒക്കെ കണ്ടു പിടിക്കാൻ പൈസ കൊടുത്തു പഫിക്കാതെ നല്ല ചാണകം ഒക്കെ ഇട്ടു കൃഷി ഒക്കെ ച്യ്യ്തു മറ്റുള്ളവർക്ക് നല്ല ഭഷണം കൊടുക്കുക കൊള്ള. പരസ്യം ബിസിനസ് നിർത്തി. മനുഷ്യൻ ഒക്കെ ജീവിച്ചില്ലായെഗിൽ. ജോലി പൈസ ഇതിനു വേണ്ടി ഓടി ഹോസ്പ്പിറ്റൽ ബിസിനസ് കാർ മേടിക്കുക ethayirikku മനുഷ്യൻ മാരുടെ ജീവിതം. ഈ മനുഷ്യൻ പറയുന്നതൊക്കെ സത്യം ആണ്. . അതുകൊണ്ട് ആദിയം മനുഷ്യൻ മാര് പൈസ പടുത്തം ജോലി. അതു ബിസിനസ് ആക്കാതെ മര്യാദക്ക് ദൈവം സൃഷ്ടിച്ച ഭക്ഷണം കഴിച്ചു ജീവിക്കു. മനുഷ്യൻ മാര് വിഷം ചേർത്ത് നിങ്ങൾ ഒരിക്കലും ബിസിനസ് ചയ്യാതിരിക്കുക.
തീർച്ചയായും പണ്ട് പണ്ടേ ഈ ഇംഗ്ലീഷ് മരുന്ന് ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ ഉള്ള generation എന്തൊക്കെയാ വിളിച്ചു പറയുന്നത്, വിശ്വസിക്കുന്നവർ, രോഗികൾ തീർച്ചയായും പോകും, പോകണം 😴😴🙌👌🙌👌
ഒന്നിനെക്കുറിച്ച് സാധാരണ ജനമായ നാം. പ്രതികരിക്കരുത്. ശാസ്ത്രിയമായി തെളിയിക്കപ്പെട്ടത് കാലാന്തരത്തിൽ തെറ്റായി വന്നിട്ടുണ്ട്. അലോപ്പൊതിയിൽ തെളിയിക്കപ്പെട്ട മരുന്നുകൾ നീക്കിയിട്ടില്ലേ. പകരം പുതിയത് രംഗപ്രവേശനമാകുന്നു. രോഗിയുടെ ശാരീരിക വ്യത്യസ്ഥത ഒരു മരുന്നിന് എതിരാകുന്നു. നിസാരം ഗ്യാസിന് മരുന്നിന് ഒരാൾക്കു കൊടുക്കുന്ന മരുന്ന് മറ്റൊരാൾക്ക് ഫലിക്കില്ല. എനിക്ക് ഗ്യാസ് പ്രശ്നത്തിന് മരുന്ന് ഡോക്ടർ എഴുതി. അത് എനിക്ക് പ്രയോജനം ചെയ്തില്ല. ഓരോ ഡോക്റെ മാറി മാറി കാണുമ്പോൾ . ഓരോന്ന് മാറി കുറിക്കും. പിന്നെ പിന്ന ഡോക്ടർ മരുന്നു കുറിക്കുമ്പോൾ ഞാൻ പറയും ഇന്ന ഇന്ന മരുന്നുകൾ ഉണ്ട്. ഡോക്ടർ പറയും ഇനി വേറെ മരുന്നുകൾ കണ്ടുപിടിക്കണം. അല്ലാതില്ല. അവസാനം ഒരു ആയൂർവേദ മരുന്ന് കഴിച്ചു. വളരെ മാറ്റം. ഇതു ഞാൻ മറ്റൊരാൾക്ക് പറഞ്ഞു കൊടുത്തിട്ട് പ്രയോജനമില്ല.
ഒരു വ്യക്തിക്ക് ക്യാൻസർ ഉണ്ടൊ എന്ന് അറിയണമെങ്കിൽ CA19 എന്ന ടെസ്റ്റ് ചെയ്തു നോക്കിയാൽ മതി. വളരെ സിംപിളും ചിലവുകുറഞ്ഞ ഒരു ബ്ലഡ് ടെസ്റ്റ് ആണ് ഇത് . ഇ അവകാശവാദമൊക്കെ സത്യമാണോ എന്ന് അറിയാൻ എന്തുകൊണ്ട് ഇത്രയും ഈസി ആയ ഒരു ടെസ്റ്റ് ചെയ്തു തെളിയിക്കുന്നില്ല. അങ്ങനെ ചെയ്യുന്നില്ല എങ്കിൽ ഇതെല്ലം വെറും തട്ടിപ്പുമാത്രമാണ് എന്ന് ഓർക്കുക..
Media savants onnu adich nokkumo ...athil kurach munne itta oru vidio kanunnund. Oru pad perk canser enna asugham mari kaanunnund ....onnu check cheyyu ...aarkelum ubakaramayalo .pls ...allahu ee aaugham ullavarude aaugham pettannu matti kodukkatte aameen 🤲🤲
അലോപ്പതിക്കാർ വെറുതെ യി രിക്കില്ല;. അവർക്ക് പറ്റാത്തത് മറ്റാർക്കും പറ്റരുത്... ഇന്നും തീരാ ദു:ഖമാണ് എൻ്റെ പ്രിയപ്പെട്ട സഹോദരി .RCC യിലെ മാസങൾനീണ്ട കീമോ എന്ന നാടകം 'സാമ്പതികമായ തകർന്നു വേദന കൊണ്ടവൾ തളർന്നു അവസാനം അവൾ പോയി "

എൻ്റെ സിസ്ററർ നേ ഇവിടെ കാണിച്ചിരുന്നു. നമുക്ക് അബദ്ധം പറ്റി നമ്മൾ ഹോസ്പിറ്റൽ പോയിരുന്നെങ്കിൽ എൻ്റ്റെ സിസ്റ്റർ ജീവിച്ചിരിക്കുമായിരുന്നു. ഇതുപോലുള്ള പോട്ടതരത്തിൽ പെട്ടുപോകരുത്. ഇത് paid വാർത്തയാണ്
ഒരു വ്യക്തിക്ക് ക്യാൻസർ ഉണ്ടൊ എന്ന് അറിയണമെങ്കിൽ CA19 എന്ന ടെസ്റ്റ് ചെയ്തു നോക്കിയാൽ മതി. വളരെ സിംപിളും ചിലവുകുറഞ്ഞ ഒരു ബ്ലഡ് ടെസ്റ്റ് ആണ് ഇത് . ഇ അവകാശവാദമൊക്കെ സത്യമാണോ എന്ന് അറിയാൻ എന്തുകൊണ്ട് ഇത്രയും ഈസി ആയ ഒരു ടെസ്റ്റ് ചെയ്തു തെളിയിക്കുന്നില്ല. അങ്ങനെ ചെയ്യുന്നില്ല എങ്കിൽ ഇതെല്ലം വെറും തട്ടിപ്പുമാത്രമാണ് എന്ന് ഓർക്കുക..
ഡോക്ടർ മുന്പേ ഈ വീഡിയോ ഞാൻ കണ്ടിരുന്നെങ്കിൽ ഇന്ന് ചിലപ്പോൾ എന്റെ ജീവിധം തന്നെ എനിക്ക് നഷ്ടപ്പെടില്ലായിരുന്നു 😢എന്റെ യുടെറസ്സ് നഷ്ടപ്പെടില്ലായിരുന്നു 😭😭കുട്ടികൾ എന്ന സ്വപ്നം എനിക്ക് നഷ്ടപ്പെടില്ലായിരുന്നു ഇപ്പോൾ വിചാരിക്കുന്നു ക്യാൻസർ വന്ന് മരിക്കയിരുന്നു ഇങ്ങനെ ആർക്കും വേണ്ടാത്ത ജീവിധം

@@SanaSanasana-kq7ll നമ്മൾ പോയി അന്വേഷിച്ചാലും അവർ ഇതൊക്കെ തന്നെയാ പറയുക..അതുകൊണ്ടാണ് ഇതിൽ എത്രമാത്രം ശരിയുണ്ട് എന്ന് government നൊടു ഒന്ന് അന്വേഷിച്ചു പറയാൻ പറയുന്നത്..ദൈവം സഹായിച്ച് ഇവിടെ ആർക്കും ഇല്ല പ്രശ്നങ്ങൾ....അനേകം പേരെ അറിയാം എൻ്റെ ചുറ്റിലും..അവർക്ക് കീമോ ചെയ്ത് ക്ഷീണവും ഉണ്ട്...ഇത് ശരിയാണെ്ന്നു ബോധ്യപ്പെട്ടാൽ പോയാൽ മതിയല്ലോ അതാ.,,
ഇതു ശരിയാണോ എന്ന് ചോദിച്ചാൽ എല്ലായിടത്തും ഇതു പോലെ നാലോ നാൽപതോ ബേധപ്പെട്ടു എന്ന് പറയുന്ന തെളിവുണ്ടാവും.400 മാറാത്ത ആളുകളും ഉണ്ടാവും. പക്ഷെ അവരെ കുറിച് ആരും പറയാറില്ല 🤭🤭.

മരണം ദൈവത്തിന്റെ കൈകളിലാണ്. അലോപ്പതി ആയാലും ആയുർവേദ മായാലും, എന്റെ അച്ഛനുവേണ്ടി ഇതുരണ്ടും പരീക്ഷിച്ചു പക്ഷേ ഫലം എന്നത് ദൈവം നിശ്ചയിച്ചു.. തലശ്ശേരി കാൻസർ ഹോസ്പിറ്റൽ, മെഡിക്കൽ കോളേജ് കോഴിക്കോട്, തങ്കച്ചൻ വൈദ്യർ എല്ലാവരും പരിശോധിച്ചു മരുന്ന് നൽകി. തങ്കച്ചൻ വൈദ്യരുടെ മരുന്നിനു മാസം 15000 ൽ പുറത്തുവരും എന്നാലും ഞങൾ മരുന്നിനു കാശുണ്ടാക്കി വാങ്ങിച്ചു കൊടുത്തു, പറഞ്ഞ പ്രകാരം ഭക്ഷണം കൊടുത്തു ഫലം കണ്ടില്ല. ആരെയും കുറ്റപ്പെടുത്തുന്നതല്ല എന്റെ സങ്കടം പറഞ്ഞതാണ്, അച്ഛൻ ഞങ്ങളെ വിട്ടു പോയിട്ട് ഒരു വർഷം മൂന്നു മാസം അച്ഛാ മിസ്സ് യു 😰😰😰😰
ഈ വൈദ്യരുടെ ലൊക്കേഷൻ ഒന്ന് പറയാമോ.... സത്യം ആയാലും ഇല്ലെങ്കിലും ഞങ്ങൾക്കും ഒന്ന് കാണാൻ ആണ്... എന്റെ അമ്മയ്ക്കു വേണ്ടിയാണു.... അറിയുന്നവർ കറക്റ്റ് ലൊക്കേഷൻ ഒന്ന് പറഞ്ഞു തരാമോ...
Actor രാഘവന്റെ മകൻ വിഷ്ണു മരിക്കാൻ നേരത്ത് പറഞ്ഞതെന്താണെന്നു മറക്കരുത്.. "Cancer ന് ഒരിക്കലും നാട്ടു വൈദ്യം ചെയ്യരുത്... എനിക്ക് പറ്റിയ അബദ്ധം ഇനിയൊരാൾക്കും ഉണ്ടാവരുത് "
ഇതുപോലെയുള്ള വൈദ്യൻമ്മാരുടെ അടുത്തു പോയി ചികിൽസിച്ചു മരിച്ച ഒരുപാട് പേർ ഉണ്ട്.. നടൻ ജിഷ്ണു ഉൾപ്പടെ.. അതുകൊണ്ട് സത്യം എന്താണെന്ന് അറിയാതെ എടുത്ത് ചാടരുത്🙏
മോഹനൻ വൈദ്യരെയും നന്നായി വിമർശിച്ചു ഭിത്തിയിൽ തേച്ചു ഒട്ടിച്ചവരുടെ നാടാണ്. ഏതു ശരി എന്നു കണ്ടെത്താൻ ശ്രമിക്കണം. അലോപ്പതി എന്ത് തന്നാലും നല്ലത്. പച്ചമരുന്ന് എല്ലാം വ്യാജം. കാൻസർ എങ്ങനെ ഉണ്ടായി. എവിടെനിന്നും വന്നു. എത്ര ജീവനുകളാണ് നമുക്കു ചുറ്റും അലോപ്പതി പരീക്ഷങ്ങൾക്കു ശേഷം പോലിഞ്ഞു പോകുന്നത്. മരണ നിരക്കും പുർണ്ണ സുഖം വന്നതിന്റയും കണക്കു നമുക്ക് കിട്ടേണ്ടതല്ലേ..? ഒടുവിൽ ഒരു വാക്കിന്റെ ആശ്വാസം... തുടക്കത്തിൽ തന്നെ ആണേൽ രക്ഷപെട്ടേനെ...
ഒരു വ്യക്തിക്ക് ക്യാൻസർ ഉണ്ടൊ എന്ന് അറിയണമെങ്കിൽ CA19 എന്ന ടെസ്റ്റ് ചെയ്തു നോക്കിയാൽ മതി. വളരെ സിംപിളും ചിലവുകുറഞ്ഞ ഒരു ബ്ലഡ് ടെസ്റ്റ് ആണ് ഇത് . ഇ അവകാശവാദമൊക്കെ സത്യമാണോ എന്ന് അറിയാൻ എന്തുകൊണ്ട് ഇത്രയും ഈസി ആയ ഒരു ടെസ്റ്റ് ചെയ്തു തെളിയിക്കുന്നില്ല. അങ്ങനെ ചെയ്യുന്നില്ല എങ്കിൽ ഇതെല്ലം വെറും തട്ടിപ്പുമാത്രമാണ് എന്ന് ഓർക്കുക..
Anybody can make a claim. He said these are his patients and he cured them. But is there any evidence to support his claim?. Should have shown biopsy reports before and after the treatment.
Nobody is compelling anybody for treatment. The needy people have to go and enquire and make themselves convinced about the treatment. Nobody can give 100% guarantee, I think.
@@jebyjacob1943 , Yet he claim so without any proof. There are also many comments saying that he is a fraud. I am not saying that he is but he should have presented some proof before making such big claims. For the record, there are also some doctors in the USA Who claim to have a cure for cancer. Legal battles are still going on there on the subject.
Chemotherapic drugs are tested on human after marketing No garranty for allopathic chemotherapeutic drugs Rare aayitt cure aavum Animalsil maathram experiment cheyda medicine pinne cancer patientil test cheyyunu Chilar maranappedum Big pharma companies are always and will always make u to belive allopathy is the best medicine As a pharmacist I will say Get away from medicine unless emergency🙏
ക്യാൻസർ ബാധിച്ച ഏതൊരു വ്യക്തിയും തന്റെ മരണമാണ് മുന്നിൽ കാണുന്നത്. ജോലിയും, സാമ്പത്തികവും, ഇൻഷൂറൻസും ഉള്ളവർക്ക് ഇത് വെറും നിസ്സാരമായി തള്ളിക്കളയും സാധാരണ ജനങ്ങൾക്ക് ഇത് വലിയ താങ്ങാണ് സന്തോഷത്തോടെ ചിരിച് ആത്മധൈര്യം മാത്രം പോരാ വിശ്വാസവും വേണം തങ്കച്ചൻ സാറ് പറയുന്നത് പോലെ ആഹാര ക്രമീകരണവും വേണം ഇത് തട്ടിപ്പാണ് എന്ന് എനിക്ക് തോന്നുന്നില്ല. അങ്ങനെയെങ്കിൽ പനിയുടെ ഡോളോ വരെയും തട്ടിപ്പല്ലേ. ഫീസിന്റെ കാര്യവും കൂടി പറയാമായിരുന്നു. ചില മുറി വൈദ്യൻമാർ കാരണമാണ് ആയൂർവേദം അപവാദം ആയത്
ഞാൻ ചോദിച്ചതിന് cmnt ബോക്സിൽ ആരും reply പറഞ്ഞില്ല. ഞാൻ തന്നെ reply പറയാം. വേറൊരു സുഹുത്തു വടകരയിൽ ക്ലിനിക് എവിടെയാണെന്ന് പറഞ്ഞു തന്നു. വടകര - thalassery😄നാഷണൽ ഹൈവേയിൽ വടകര നിന്നു 9കിലോ മീറ്റർ.ചോമ്പാൽ എന്ന സ്ഥലം. സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രം
Good effort by focus new tv and crews. Very helpful to general public . Looking forward for such good programmes from focus news tv in future as well. Thank you for your information we will definitely share to others . Thankachann vidayar should be careful of allopathy group who can turn to be a rival after this programme. Pls dont say any thing against allopathy treatments. They are also good for several diseases.
എത്രയോ പേർ മാറി സുഖമായി ജീവി ക്കുന്നു നമ്മൾ എപ്പോഴും നെഗറ്റീവ് കാര്യത്തിൽ മാത്രം ഫോക്കസ്സ് ചെയ്യുന്നു സുഖമായി ജീവിതം നയിക്കുന്നവരേക്കുറിച്ച് ആരും പറയാറില്ല
ദയവു ചെയ്ത് ഇത്തരം ച തി ക്കുഴികളിൽ ചെന്ന് ചാടാതിരിക്കു.. കൃത്യമായ പ്രൊഫഷനലി ക്വാളിഫൈഡ് ആയ ഡോക്ടർ മാരുടെ അടുത്തു ചെല്ലു മോഡേൺ മെഡിസിൻ ആയാലും ആയുർവ്വേദം ആയാലും...
ആദ്യം ക്യാൻസർ വന്നതിനുള്ള റിപ്പോർട്ടുകൾ കാണിക്കുക. പിന്നെ ഈ വൈദിന്റെ അടുത്ത് പോയിട്ട് മെസ്സേജ് ചെയ്തതിനുശേഷം ക്യാൻസർ ടെസ്റ്റ് നടത്തുക അപ്പോൾ ഉള്ള റിപ്പോർട്ടും കാണിക്കുക അല്ലാതെ നിങ്ങൾ പറയുന്നതൊക്കെ നമ്മൾ എങ്ങനെ വിശ്വസിക്കും. മോൺസൻ മാവുങ്കലിനെ കൊണ്ടുവന്നത് നിങ്ങൾ തന്നെയാണ് അവസാനം നിങ്ങൾ തന്നെ പറഞ്ഞു അയാൾ കള്ളനാണെന്ന് ഇതുപോലുള്ള എത്രയെത്ര വാർത്തകൾ
ഈ. വൈദ്യന്റെ ചികിത്സ തുടങ്ങുന്നതിന് മുൻപുള്ള. ലാബ് റിപ്പോർട്ട്, പിന്നീട് ട്രീറ്റ്മെന്റ് ന് ശേഷമുള്ള. ലാബ് റിപ്പോർട്ട് കാണിച്ചിട്ട് വിഡിയോ ചെയ്യണ മായിരുന്നു..., ഇങ്ങനെയുള്ള. കാര്യങ്ങൾ. ചെയ്യുമ്പോൾ തെളിവുകൾ ഉണ്ടെങ്കിൽ വിശ്വാസയോഗ്യം ആകും...
ഒരു വ്യക്തിക്ക് ക്യാൻസർ ഉണ്ടൊ എന്ന് അറിയണമെങ്കിൽ CA19 എന്ന ടെസ്റ്റ് ചെയ്തു നോക്കിയാൽ മതി. വളരെ സിംപിളും ചിലവുകുറഞ്ഞ ഒരു ബ്ലഡ് ടെസ്റ്റ് ആണ് ഇത് . ഇ അവകാശവാദമൊക്കെ സത്യമാണോ എന്ന് അറിയാൻ എന്തുകൊണ്ട് ഇത്രയും ഈസി ആയ ഒരു ടെസ്റ്റ് ചെയ്തു തെളിയിക്കുന്നില്ല. അങ്ങനെ ചെയ്യുന്നില്ല എങ്കിൽ ഇതെല്ലം വെറും തട്ടിപ്പുമാത്രമാണ് എന്ന് ഓർക്കുക..
അദ്ദേഹത്തിന് ആയുസ് ആരോഗ്യം കൊടുക്കണേ എത്രയോ രൊഗമുള്ളവർ ഈ മനുഷ്യൻ മൂലം രക്ഷപെടട്ടെ 🙏🏾💙🙏🏾💙🙏🏾💙🙏🏾💙😥😥😥
Aameen 🤲
Aameen....
Aameen
ഈശ്വരാനുഗ്രഹത്താൽ എന്റെ വീട്ടിൽ ഞങ്ങൾ 5 പേരും MBBS കഴിഞ്ഞ doctors ആണ്.... വീഡിയോ ഞാൻ മുഴുവനായികണ്ടു......ഞങ്ങൾക്കും വളരെ വിശ്വാസമാണ് ഈ ചികിത്സാ രീതി......വളരെ പഥ്യം അനിവാര്യമാണ്.....സർക്കാരിന്റെ ഭാഗത്തുനിന്നും വേണ്ട പ്രോത്സാഹനം ഉണ്ടാവേണ്ടത് തന്നെയാണിത്.... 🙏🏼 ഈശ്വരൻ വൈദ്യരെ അനുഗ്രഹിക്കട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼😇😇
👃👃👃❤
ഇതൊക്കെ ഫേക്ക് ആണ് പെണ്ണുമ്പിള്ളേ...!!!
ഇതാണ് ഡോക്ടർ അംഗീകരിച്ചാലോ
സ്ഥലം എവിടെ
map അയച്ച് തരൂ
Lokkation,paryuka❤
ഈ വീഡിയോയെ വിമർശിക്കുന്നവരോടാണ്. അലോപ്പതി ശാസ്ത്ര പ്രകാരം ഞാൻ 20 വർഷം മുമ്പ് മരിച്ചു. 14 വയസ്സിനു ശേഷം ബെഡ്ഡിൽതന്നെയാണ്. എഴുന്നേറ്റിരിക്കാൻ സാധിക്കുന്നില്ല. പക്ഷേ നാട്ടു വൈദ്യശാസ്ത്ര പ്രകാരം കഴിഞ്ഞ 30 വർഷമായി ഒരു രോഗവുമില്ലാതെ ഞാൻ ജീവിച്ചിരിക്കുന്നുണ്ട്, മാത്രമല്ല, കേരളം മുഴുവൻ ഓടിനടന്നു ക്ലാസെടുത്തുകൊണ്ടിരിക്കുന്നു.
കീമോയും റേഡിയേഷനും കൊണ്ട് ക്യാൻസർ പൂർണ്ണമായും മാറി ജീവിക്കുന്ന ഒരു വ്യക്തിയുടെ പേര് അലോപ്പതി വാദികൾക്കു പറയാമോ...?
അലോപ്പതിയെ ഞാൻ എതിർക്കുന്നില്ല, പക്ഷേ അതു മാത്രമാണു ശരിയെന്നു പറയുന്നരെയോർത്ത് സഹതപിക്കുന്നു
Sabu Kottotty
ശരി
താങ്കൾ ഈ പറഞ്ഞത് അനേകരെ സത്യം ബോധ്യപ്പെടുത്താൻ സഹായിക്കുമെന്ന് ആശിക്കുന്നു.
💯
💞💞💞
Ethu vaidyane aanu kandath
വൈദ്യരെ നിങ്ങളുടെ വൈദ്യ ചികിത്സ വിശ്വസിച്ച ഒരു കുടുംബത്തിലെ ആളാണ് ഞാൻ. നിങ്ങളുടെ വൈദ്യ ചികിത്സ എന്തിന്റെ ആണെന്നും അതിനെ കുറിച്ച് നല്ലവണം മനസിലാക്കി ചെയ്യാൻ ശ്രെമിക്കു ഇല്ലെഗിൽ എന്നെ പോലെ ഉള്ളവർക്കു ജീവിതത്തിൽ ഒരു തീരാ വേദന മാത്രം ആണ് കിട്ടിയത്. നിങ്ങളുടെ വാക്കും കേട്ടുമൂന്നു നാലു മാസത്തോളം പറഞ്ഞ ചികിൽസ ഞങളുടെ മകൾക്ക് കൊടുത്തു അവസാനം എല്ലാം ഞങ്ങൾക്ക് നഷ്ട്ടപെട്ടു. ഇന്ന് ഞങ്ങൾക്ക് അവൾ ഒരു ഓർമ്മയായി.... 😭 ഇനിയെങ്കിലും ആരുടെയും ജീവിതം വച്ചു കളിക്കാതെ ഇരിക്കു 😭.
ഇത് മാത്രം ചെയ്യാതെ അലോപതിയും ചെയ്യണം നമ്മൾ മുഴവനും വിശ്വസിക്കരുത് അലോപതി മുടക്കരുത്
എനിക്കും ഇത് പോലോത്ത അനുഭവം ഉണ്ട് എന്റെ ഒരു സുഹൃത്ത് 4മാസം തുടർച്ചയായി ഇദ്ദേഹത്തെ കാണിച് മരുന്ന് കഴിച്ചു 1ലക്ഷം രൂപ പോയി ഇപ്പോൾ മെഡിക്കൽ കോളേജ് കാണിച്ചു radiation 5എണ്ണം കൊടുത്തു 4ആം സ്റ്റേജിൽ എത്തി ഇനി ആരും ഈ ചതിയിൽ പെടരുത്....
Bro.. contact onnu share cheyaamo. Sincere feedback kittan vendiyaanu.
@@lijogeorge6363സത്യാവസ്ഥ എന്താണ് ❓
ഒരു തീരുമാനം എടുക്കാൻ പറ്റുന്നില്ലല്ലോ. Grade 4 ൽ നിൽക്കുന്നു.
Respected വൈദ്യർ ഈ ട്രീറ്റ്‌മെന്റ് അർഹതപ്പെട്ടവർക്ക് പകർന്നുകൊടുക്കണം.താങ്കളുടെ കാലശേഷം ഇതു തുടർന്നു നടക്കണം. Please, this is my request.
പഠിക്കാൻ പോകാൻ plan ഉണ്ടെന്നു തോന്നുന്നു.
@@babythomas2902 ശ്രമിക്കാമായിരുന്നു. പക്ഷെ തൽക്കാലം വേണ്ടാഎന്നു കരുതുന്നു.
@@babythomas2902പഠിപ്പിയ്ക്കുമെങ്കിൽ തീർച്ചയായും പോകും... കാരണം ഇതുപോലെ അനേകം നന്മകളും ഭാരതീയമായ പ്രാചീന അറിവുകളും മണ്മറഞ്ഞു പോയി....ഇനിയും അത് പാടില്ല എന്ന് കരുതുന്നു.... അതിനാൽ...
തങ്കച്ചൻ സാറിന് ആയുസും ആരോഗ്യവും കൂട്ടികൊടുക്കണേ
ആമീൻ
@@happiestteam oo
ഇതെവിടെ ആണ്
Location
ആമീൻ 🤲
എത്രയോ പേർ ഒരുപാട് പണവും സമയവും നഷ്ടപ്പെടുത്തി അവസാനം ദുരിതത്തിൽ കഴിയുന്നു. അങ്ങിനെ ഉള്ളവർക്ക് തങ്കച്ചൻ വൈദ്യർ ഒരു അത്ഭുതം തന്നെ. വൈദ്യർക്ക് നന്മകൾ നേരുന്നു. 🙏🙏🙏🙏
സർ എന്നു ആരോഗ്യം ത്തോടെ ഇരിക്കാൻ വേണ്ടി പാർത്ഥിക്കുന്നു എന്നും ആരോഗ്യം ത്തോടെ ഇരിക്കട്ടെ 👍👍👍
വൈദൃർക്ക് ഭഗവാൻ ദീർഘായുസ്സ് നൽകുമാറാകട്ടെ ഈ വിവരം അറിയിച്ചുതന്നതിന് കോടികോടി നന്ദി
ദൈവം എല്ലാ രോഗങ്ങൾക്കുള്ള പ്രതിവിധികളും ഭൂമിയിൽ സ്രിട്ടി ച്ചിറ്റുണ്ട് മനുഷ്യൻ അത് കണ്ടെത്തുന്നില്ല അതാണ് കാരണം ബിസ്നസ് മാഫിയ എല്ലാം കയ്യടക്കി വെച്ചിരിക്കുകയാണ്
നിങ്ങൾ ഇങ്ങനെ പബ്ലിസിറ്റി കൊടുത്ത് അതുകൂടെ അടപ്പികരുത്. കാരണം മരുന്ന് മാഫിയ ഇങ്ങനെ ഒരു സ്ഥാപനം വളരാൻ അനുവദിക്കുകയില്ല.
Correct anu
Daivame Vaidyare kathukollename
100%
100% Correct
Onnu podo😂😂..
സർക്കാർ കൃത്യമായ അന്നെഷണം നടത്തി നിജസ്ഥിതി ജനങ്ങൾക്കു ബോധ്യപ്പെടുത്തണം.... നല്ലതാണെങ്കിൽ പൊന്നു പോലെ വൈദ്യരെ നോക്കണം, അല്ലേൽ??????
ഈ ഡോക്ടർ സൂപ്പർ. അദ്ദേഹത്തിന്റെ വാക്കുകൾ വളെരെ വളെരെ സൂപ്പർ 😍😍👌👌👌👌ദൈവത്തിന്റെ സൃഷ്ടികളിൽ മരുന്ന് ഉണ്ട് എന്ന ആ വാക്ക് 👌👌👌👌👌
😊
പല രോഗികൾക്കും സ്വാന്തനം ആയി നിൽക്കുന്ന വൈദ്യർക്ക് ദീർഘായുസ്സ് ഉണ്ടാകട്ടെ നടുവേദന മുതലായ രോഗങ്ങൾക്ക് ഇങ്ങനെ യുള്ള പാരമ്പര്യ വൈദ്യം പലർക്കും രോഗശമനത്തിന് ഇടയാക്കുന്നു. അത് കൊണ്ട് എല്ലാ വിധ ചികിത്സാരീതിയും ഉപകാരപ്രദമാണ്. എല്ലാ രീതിയും നാം പ്രോത്സാഹിപ്പിക്കുകയും അത് കൂട്ടതൽ ആളുകളിലേയ്ക്ക് വ്യാപിപ്പിക്കുകയും ചെയ്യേണ്ടതാണ്
😅 ka 😮 13:22
How can u call him a 'Doctor' ?? ഒരു Doctor പെട്ടെന്ന് മുളച്ചു വരുന്നതല്ല.. അതിന്റെ പിന്നിൽ ഒത്തിരി കഷ്ടപ്പാടുണ്ട്.. എല്ലാരേയും വിളിക്കാൻ പറ്റുന്നതല്ല..
Acupuncture (single needle)nalla treatment aan
ജനിച്ചാൽ മരണം ഉറപ്പാണ്. അത് രോഗം വന്നിട്ടാണേലും അല്ലേലും ആ സമയം എത്തുമ്പോൾ നടക്കും. ഞാനും ഒരു കാൻസർ patient ആണ്( ആമാശയ കാൻസർ )2 സെർജറി 8കീമോ ചെയ്തു.ട്രീറ്റ്മെന്റ് കഴിഞ്ഞു അൽഹംദുലില്ലാഹ് ഇപ്പൊ ഒരു പ്രയാസവും ഇല്ല. മാനസിക ധൈര്യവും കൃത്യമായ ട്രീറ്റ്മെന്റും അല്ലാഹുവിന്റെ സഹായവും ഉണ്ടെങ്കിൽ മാറാവുന്ന രോഗം തന്നെ ആണ് കാൻസർ
Allaahu enthaa cheithath
@@Chinnuchinnu797 പഞ്ചറാക്കി പിന്നീട് ഒട്ടിച്ച് 😀😀
Eth stage ayirunnu
Eth stage ayirunnu
@@rajishmarag6661
Second
നന്ദി ഡോക്ടർ അങ്ങ് ഒരുപാടു കാലം ജീവിക്കട്ടെ
യാദൃശ്ചികമായി ആണ് വീഡിയോ കണ്ടത്. തങ്കച്ചൻ എന്ന പേര് കേട്ടപ്പോഴാണ് ശ്രദ്ധിച്ചത്.hus ന്റെ സഹോദരി ഭർത്താവ് അസുഖത്തിന്റ അവസാന ഘട്ടത്തിലാണ് ഹോസ്പിറ്റലിൽ എത്തിയത്.അവർക്ക് ഒന്നും ചെയ്യാനില്ലായിരുന്നു.6 മാസം വിധിയെഴുതി വീട്ടിൽപോയി റെസ്റ്റ് എടുക്കാൻ പറഞ്ഞു.അദ്ദേഹം വീണ്ടും രണ്ടര വർഷം ജീവിച്ചത് ആയുർവേദചികിത്സ കൊണ്ടാണെന്ന് അറിയാമായിരുന്നു. പരിചയത്തിലുള്ള ഡോക്ടർ പിന്നീട് ആ രോഗിയെപ്പറ്റി അന്വഷിച്ചപ്പോൾ ആൾ ജീവിച്ചിരിക്കുന്നു എന്നുപറഞ്ഞപ്പോൾ മിറാക്കിൽ എന്നാണ് പറഞ്ഞത്. കാരണം മെഡിക്കൽ റിപ്പോർട്ട് അദ്ദേഹത്തി നു അയച്ചു കൊടുത്തിരുന്നു. മരിക്കുന്നതിന് കുറച്ചു മുൻപേ ആൾ മരുന്ന് നിർത്തിയിരുന്നു. മരിച്ചു കുറെ കഴിഞ്ഞാണ് തങ്കച്ചൻ എന്നാണ് വൈദ്യരുടെ പേര് എന്ന് അറിഞ്ഞത് .അനുഭവം ആണ്.നന്ദിച്ചില്ലെങ്കിലും ആരും നിന്ദിക്കാതിരിക്കുക.
Thanks ente vappane avde konde povanu
@@ansiyaansi6707ningal poyirunno
@@ansiyaansi6707ipol engane und
@@ansiyaansi6707കൊണ്ട് പോയോ
@@ansiyaansi6707 ന്റെ വാപ്പാക്കും ഉണ്ട് അവിടെ പോയിട്ട് കാര്യമുണ്ടോ.. Please please replay
മോഹനൻ വൈദ്യരുടെ ഗതി തങ്കച്ചൻ വൈദ്യ൪ക്കു൦ വരാതിരിക്കട്ടെ ദൈവമെ... സൂക്ഷിക്കേണം.
😂
De de
എന്തുപറ്റി മോഹനൻ വൈദ്യർക്ക്?
@@tajimammen2040മൂപ്പർ ചന്ദ്രനിലേയ്ക്ക് പോയി...
@@tajimammen2040he died cause corona.
21:18 ദൈവം വൈദ്യനെ നിയോഗിച്ചത്. മനുഷ്യന് വേണ്ടിയാണു അതു എല്ലാവരും പ്രയോജനപ്പെടുത്തുക 👍🏼👍🏼👍🏼🙏🏼🙏🏼🙏🏼✝️✝️✝️
ഞങ്ങളുടെ അച്ഛന് ആമാശയത്തിലായിരുന്നു അസുഖം രോഗം വളരെ കൂടുതലായിരുന്നത് കൊണ്ടാകാം വലിയ മാറ്റമൊന്നും കണ്ടില്ല അച്ഛൻ ഞങ്ങളെ vittupoyi😢പക്ഷെ ഞങ്ങൾ അവിടെ പോയപ്പോൾ ഒരുപാടു മാറ്റമുള്ളവരെ കാണാൻ കഴിഞ്ഞു അച്ചന്റെ മരുന്നുകൾ എടുക്കാത്തത് ഉണ്ട് ആർകെങ്കിലും വേണമെങ്കിൽ പറയു സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവർ മാത്രം 🙏
എൻ്റെHasന് ആമാശയത്തിൽ ആണ്
@@ajthajyn9601 രോഗം എത്രയും വേഗം ഭേദമാകട്ടെ 🙏
Mariyo
അഭിനന്ദനങ്ങൾ ഡോക്ടർ !!!!
അലോപ്പതിയിൽ കാൻസർ രോഗം പൂർണമായി മാറ്റിത്തരാം എന്ന് ഏതെങ്കിലും ഒരു ഡോക്ടർ പറയുമോ ,മറ്റു ഡോക്ടർമാർ കൈയൊഴിഞ്ഞ ആളുകളാണ് ഇവിടെ അധികവും വരുന്നത് ,ആർക്കെങ്കിലും ഉപകാരമാകുകയാണെങ്കിൽ ആകട്ടെ , എന്തിനു വെറുതെ എന്തിന് മറ്റുള്ളവരെ നിരുത്സാഹപ്പെടുത്തണം
അവിടെ ഒരു അസുഖവും പൂർണമായ മാറ്റുന്നില്ല എന്നതാ സത്യം
ഒരു വ്യക്തിക്ക് ക്യാൻസർ ഉണ്ടൊ എന്ന് അറിയണമെങ്കിൽ CA19 എന്ന ടെസ്റ്റ് ചെയ്തു നോക്കിയാൽ മതി. വളരെ സിംപിളും ചിലവുകുറഞ്ഞ ഒരു ബ്ലഡ് ടെസ്റ്റ് ആണ് ഇത് . ഇ അവകാശവാദമൊക്കെ സത്യമാണോ എന്ന് അറിയാൻ എന്തുകൊണ്ട് ഇത്രയും ഈസി ആയ ഒരു ടെസ്റ്റ് ചെയ്തു തെളിയിക്കുന്നില്ല. അങ്ങനെ ചെയ്യുന്നില്ല എങ്കിൽ ഇതെല്ലം വെറും തട്ടിപ്പുമാത്രമാണ് എന്ന് ഓർക്കുക..
@@Jo-qp6mw😊
Praise the Lord DR God bless you🌹🌹🌹🙏🙏🙏
കാൻസർ മാറുമോ ഇല്ലയോ എന്നുള്ളത് second thing. ആ ഒരു അവസ്ഥ ഷീണം pain എല്ലാം മാറി ഇപ്പോൾ ഇങ്ങനെ healthy ആയി വന്നു നോക്കുന്നില്ലേ. അതാണ് important.
അലോപ്പതി ഡോക്ടർ മാർ തങ്കച്ചൻ വൈദ്യരെ ഒരു പക്ഷെ ഇല്ലാതാക്കാൻ പോലും മടിക്കില്ല... സൂക്ഷിക്കണം.. 🙏🏻🙏🏻
👍👍🙏
ഈ മാരുടെ മെഡിസിൻ ഞാൻ വാങ്ങിട്ടുണ്ട് തട്ടിപ്പാണ് വേണമെങ്കിൽ മരുന്നിന്റെ ലിസ്റ്റ് അയച്ചു തരാം 15 തരം മരുന്ന് അത് കഴിച്ചു അസുഖം കൂടുതലായി
@@AbdulRahman-kn3ubano monuse..athinu marunu matram eduthitu kariyamilla..parayunna pathyam athe padi palikanam
@@twinkle3106 എന്ത് പഥ്യം ഇവൻ പറയുന്നത് ഓരോ അര മണിക്കൂർ ഇടവിട്ട് മരുന്ന് കഴിക്കാൻ പിന്നീന്തെങ്കിലും കഴിക്കണം അങ്ങിനെ ഒരുദിവസം മുഴുവനും ചെയ്ത് കൊണ്ടിരിക്കണം മാസങ്ങളോളം ചെയ്തു നോക്കി അസുഖം കൂടുത്തായി കിടപിലായി ഇനിയും dr കാര്യം പറയാനുണ്ട്
Appo ee parayunnath okke drama aano?
ഏത് വൈദ്യരാണെങ്കിലും അലോപ്പതി ചികിത്സയുടെ ചികിത്സാ ചൂഷണങ്ങൾ ഉണ്ടാവില്ല 🙏
Test result കാണുമ്പോൾ തന്നെ രോഗി പകുതി മരിക്കുന്നു...
പിന്നെ,Chemo, radiation കഴിയുമ്പോൾ കൂടുതൽ അവശതയിലേക്ക് രോഗി എത്തിപ്പെടുന്നു ...(അനുഭവ സാക്ഷ്യം 😓)
ഏറ്റവും മാരകം ഭയപ്പെടുത്തൽ തന്നെയാണ് ...
സർവ്വശക്തൻ അദ്ദേഹത്തിനു നല്ല ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ....
Thank achan vaidyar
വേദനകൾ നിറഞ്ഞ കുത്തി പരിശോധനകൾ ആണ് സഹിക്കാൻ പറ്റാത്തത്
Sathyam njan ippo avasthayiloode kadanne pokunnu
Sathyam u said truth.. Pedipikkal Aanu avarde main hobby
@@thesnithajrenu5247by
Njan oru stage 4+ Grey Zone Lymphoma cancer patient arunnu. Cancer pala types und,, ithu chila cancerinu, chila area, chila age, many factors und sucess akunnathinum akathirikkunnathinum. Ningalokke cancer cancer pinne kure avayavam itha parayunne🤦🤦 enth cancer anennathila karyam irikkunne,, chilark ayurvedam treatment cancer koodum chilark alopathi medicine nikkilla,, athokke oro cancerinte character anu... Nammude diagnosis,area okke nokkitt alojich correct decision edkkuka. pinne surgery possible anel adyam surgery cheyuka ennitte further treatment pokamu. Arelum cancer cancer parayunne kett edth chaaddi odaruth.. nammude bodik effective aya medicine mathram edkkan nokkuka❤
Mariyo ipo
Hi
കൈപ്പുണ്യം!🌹ഇവിടുത്തെ മെഡിക്കൽ അസോസിയേഷൻ ഈ നന്മയെ പ്രതികരിക്കാൻ ഉടനെ ഇറങ്ങും
ഒരു വ്യക്തിക്ക് ക്യാൻസർ ഉണ്ടൊ എന്ന് അറിയണമെങ്കിൽ CA19 എന്ന ടെസ്റ്റ് ചെയ്തു നോക്കിയാൽ മതി. വളരെ സിംപിളും ചിലവുകുറഞ്ഞ ഒരു ബ്ലഡ് ടെസ്റ്റ് ആണ് ഇത് . ഇ അവകാശവാദമൊക്കെ സത്യമാണോ എന്ന് അറിയാൻ എന്തുകൊണ്ട് ഇത്രയും ഈസി ആയ ഒരു ടെസ്റ്റ് ചെയ്തു തെളിയിക്കുന്നില്ല. അങ്ങനെ ചെയ്യുന്നില്ല എങ്കിൽ ഇതെല്ലം വെറും തട്ടിപ്പുമാത്രമാണ് എന്ന് ഓർക്കുക..
സത്യം ലോകം അറിയട്ടേ..❤❤
ഞാൻ ഒരു chemotherapy treatment ചെയുന്ന ആളാണ്. ക്യാൻസർ എന്താണെന്നു ആദ്യം മനസ്സിലാകുക. ആളുകൾ ഇതിന്റെ ഒക്കെ പിന്നിൽ പോയാൽ. അവരുടെ രോഗം വർധിക്കും, പിന്നെ ട്രീറ്റ്മെന്റ് പോലും ചെയ്താൽ തിരിച്ചു കൊണ്ടുവരാൻ പറ്റാത്ത അവസ്ഥ ആക്കും.
എനിക്കിതിൽ വിശ്വാസം ഇല്ല.
Vendaatto . Njangal viswasikkum
ഈ ചികിത്സ ചെയ്തിട്ട് ആരും മരിച്ചിട്ടില്ല അതാണ് അൽഭുതം അഷ്ടാംഗഹൃദയം പോലെ ഉള്ള ഗ്രന്ഥങ്ങളിൽ സർവ്വ രോഗ ത്തിനും മരുന്നുകൾ എഴുതി വച്ചിട്ടുണ്ട് നമ്മുടെ മുനിമാർ നമുക്ക് തന്ന അനുഗ്രഹമാണ് പക്ഷേ അതെല്ലാം മായാ വലയങ്ങൾ ആൽ മൂടപ്പെട്ടു
ഒരു വ്യക്തിക്ക് ക്യാൻസർ ഉണ്ടൊ എന്ന് അറിയണമെങ്കിൽ CA19 എന്ന ടെസ്റ്റ് ചെയ്തു നോക്കിയാൽ മതി. വളരെ സിംപിളും ചിലവുകുറഞ്ഞ ഒരു ബ്ലഡ് ടെസ്റ്റ് ആണ് ഇത് . ഇ അവകാശവാദമൊക്കെ സത്യമാണോ എന്ന് അറിയാൻ എന്തുകൊണ്ട് ഇത്രയും ഈസി ആയ ഒരു ടെസ്റ്റ് ചെയ്തു തെളിയിക്കുന്നില്ല. അങ്ങനെ ചെയ്യുന്നില്ല എങ്കിൽ ഇതെല്ലം വെറും തട്ടിപ്പുമാത്രമാണ് എന്ന് ഓർക്കുക..
കോഴിക്കോട് ജില്ലയിൽ വടകരയിൽ എവിടെ ആയിട്ട് വരും
Mukkali... Weekly once Avide varunnu...Sarikkum kasargode anu veedu
Great effort,, Salute to you all.
Ayurveda is an old science..cannot deny it. Basically, food is the villain i guess. The most imp thing to notice is the DOCTOR.. He is open to public with the medicine he used. He is so selfless, no selfish motives, not money minded.
God bless him with grace in saving people... Great work👏👏
സെരിയാണ് എന്തായാലു എന്നെ പോലുള്ളവർ മുൻപുള്ള തലമുറ ഇപ്പോൾ ഉള്ളവരെ ഒക്കെ വെച്ച് നോക്കുബോൾ. അവർ മരുന്ന് യടുക്കാതെ കൃഷി ച്യ്യ്തു ജീവിച്ചു അവർ വല്ല തൈലം ഒക്കെ പുരട്ടി ചൂടുവെള്ളത്തിൽ കുളിച്ചു സന്തോഷം ആയി ജീവിച്ചപ്പോൾ പിന്നത്തെ തലമുറ ഷുഗർ പ്രഷർ ഉണ്ട് പറഞ്ഞു മരുന്ന് തുടങി പിന്നെ അവർക്കു ഇല്ലാത്ത അസുഗം ഇല്ല. Last ഭഷ്ണത്തിനെ കാട്ടില് മരുന്ന് ചികിത്സാ ചിലവ് ഒക്കെ വെച്ച് നോക്കുബോൾ കഷ്ട്ടപ്പെട്ടു മരിക്കുന്നതു വയസു ചെല്ലാതെ മരിക്കുന്നതു കണ്ടു. അതുകൊണ്ട്. എന്റെ പ്രിയ മനുഷ്യൻ മാരെ വിഷം ഒക്കെ കണ്ടു പിടിക്കാൻ പൈസ കൊടുത്തു പഫിക്കാതെ നല്ല ചാണകം ഒക്കെ ഇട്ടു കൃഷി ഒക്കെ ച്യ്യ്തു മറ്റുള്ളവർക്ക് നല്ല ഭഷണം കൊടുക്കുക കൊള്ള. പരസ്യം ബിസിനസ് നിർത്തി. മനുഷ്യൻ ഒക്കെ ജീവിച്ചില്ലായെഗിൽ. ജോലി പൈസ ഇതിനു വേണ്ടി ഓടി ഹോസ്പ്പിറ്റൽ ബിസിനസ് കാർ മേടിക്കുക ethayirikku മനുഷ്യൻ മാരുടെ ജീവിതം. ഈ മനുഷ്യൻ പറയുന്നതൊക്കെ സത്യം ആണ്. . അതുകൊണ്ട് ആദിയം മനുഷ്യൻ മാര് പൈസ പടുത്തം ജോലി. അതു ബിസിനസ് ആക്കാതെ മര്യാദക്ക് ദൈവം സൃഷ്ടിച്ച ഭക്ഷണം കഴിച്ചു ജീവിക്കു. മനുഷ്യൻ മാര് വിഷം ചേർത്ത് നിങ്ങൾ ഒരിക്കലും ബിസിനസ് ചയ്യാതിരിക്കുക.
ഉപദേശിക്കാൻ എളുപ്പമാണ്.. അങ്ങനെ ജീവിച്ചു കാണിക്കാൻ ആണ് പ്രയാസം👍
എല്ലാ രോഗവും മാറും ശരിയായ ചികിത്സ ചെയ്താൽ
ശരിയാണേൽ വൈദയർക്കു ദീർഘായുസുണ്ടാവട്ടെ
എന്റെ അനിയനെ കാണിക്കാൻ ഞങ്ങൾ പോയിരുന്നു രണ്ടു മാസം മരുന്ന് കുടിച്ചു അസുഖം കൂടി എന്നല്ലാതെ വേറെ ഒന്നുമില്ല
ഇപ്പൊ mvr ഹോസ്പിറ്റലിൽ അഡ്മിറ്റാണ്
Mvr ൽ എന്റെ ഒരു കുടുംബം അഡ്മിറ്റ് ചെയ്തിട്ടുണ്ട് ബെസ്റ്റ് ചികിത്സ എന്നാണ് പറഞ്ഞത്
Hlo
ആലോപ്പതിയിലും ചിലതൊക്കെ രക്ഷപ്പെടാതെ ഇരിക്കുന്നു. എല്ലായിടത്തും ഉണ്ട്
Ende Amma eyale vishwasichu marunu vange. Stage 2 stage 4 Aayi. Amma marichu poyi. Ithu full thatip aanu
Evideyanu vaidyar consult cheyunnath.... Please reply.. Anyone
Hundred percent true. He is Gods gift for me.
എന്താ ഉറപ്പ്
തീർച്ചയായും പണ്ട് പണ്ടേ ഈ ഇംഗ്ലീഷ് മരുന്ന് ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ ഉള്ള generation എന്തൊക്കെയാ വിളിച്ചു പറയുന്നത്, വിശ്വസിക്കുന്നവർ, രോഗികൾ തീർച്ചയായും പോകും, പോകണം 😴😴🙌👌🙌👌
Tell me your experience
പണ്ട് ഈ ഇംഗ്ലീഷ് മരുന്നുകൾ ഒന്നും ഇല്ലായിരുന്ന കാലത്ത് ശരാശരി ആയുദൈർഘ്യം 30-40 വയസ് ഒക്കെ ആയിരുന്നു
@@Victoria-ug4ovavararum marichathu cancer vannallayirunu
മരുന്ന് മാബിയകൾ ഇതിനെ തകർക്കാൻ നോക്കും ഉപകാര പ്രതമായ നല്ല അനുഭവം ഉണ്ടല്ലോ അതിനെ പ്രോസാഹിപ്പിക്കാൻ ഇന്ത്യയിൽ നിയമം കൊണ്ടുവരണം
അ ലോപ്പതി മനുഷ്യനെ മരണത്തിലേക്ക് നയിക്കുന്നു.
ഒന്നിനെക്കുറിച്ച് സാധാരണ ജനമായ നാം. പ്രതികരിക്കരുത്.
ശാസ്ത്രിയമായി തെളിയിക്കപ്പെട്ടത് കാലാന്തരത്തിൽ തെറ്റായി വന്നിട്ടുണ്ട്. അലോപ്പൊതിയിൽ തെളിയിക്കപ്പെട്ട മരുന്നുകൾ നീക്കിയിട്ടില്ലേ. പകരം പുതിയത് രംഗപ്രവേശനമാകുന്നു. രോഗിയുടെ ശാരീരിക വ്യത്യസ്ഥത ഒരു മരുന്നിന് എതിരാകുന്നു. നിസാരം ഗ്യാസിന് മരുന്നിന് ഒരാൾക്കു കൊടുക്കുന്ന മരുന്ന് മറ്റൊരാൾക്ക് ഫലിക്കില്ല. എനിക്ക് ഗ്യാസ് പ്രശ്നത്തിന് മരുന്ന് ഡോക്ടർ എഴുതി. അത് എനിക്ക് പ്രയോജനം ചെയ്തില്ല. ഓരോ ഡോക്റെ മാറി മാറി കാണുമ്പോൾ . ഓരോന്ന് മാറി കുറിക്കും. പിന്നെ പിന്ന ഡോക്ടർ മരുന്നു കുറിക്കുമ്പോൾ ഞാൻ പറയും ഇന്ന ഇന്ന മരുന്നുകൾ ഉണ്ട്. ഡോക്ടർ പറയും ഇനി വേറെ മരുന്നുകൾ കണ്ടുപിടിക്കണം. അല്ലാതില്ല. അവസാനം ഒരു ആയൂർവേദ മരുന്ന് കഴിച്ചു. വളരെ മാറ്റം. ഇതു ഞാൻ മറ്റൊരാൾക്ക് പറഞ്ഞു കൊടുത്തിട്ട് പ്രയോജനമില്ല.
ഒരു വ്യക്തിക്ക് ക്യാൻസർ ഉണ്ടൊ എന്ന് അറിയണമെങ്കിൽ CA19 എന്ന ടെസ്റ്റ് ചെയ്തു നോക്കിയാൽ മതി. വളരെ സിംപിളും ചിലവുകുറഞ്ഞ ഒരു ബ്ലഡ് ടെസ്റ്റ് ആണ് ഇത് . ഇ അവകാശവാദമൊക്കെ സത്യമാണോ എന്ന് അറിയാൻ എന്തുകൊണ്ട് ഇത്രയും ഈസി ആയ ഒരു ടെസ്റ്റ് ചെയ്തു തെളിയിക്കുന്നില്ല. അങ്ങനെ ചെയ്യുന്നില്ല എങ്കിൽ ഇതെല്ലം വെറും തട്ടിപ്പുമാത്രമാണ് എന്ന് ഓർക്കുക..
Media savants onnu adich nokkumo ...athil kurach munne itta oru vidio kanunnund. Oru pad perk canser enna asugham mari kaanunnund ....onnu check cheyyu ...aarkelum ubakaramayalo .pls ...allahu ee aaugham ullavarude aaugham pettannu matti kodukkatte aameen 🤲🤲
അലോപ്പതിക്കാർ വെറുതെ യി രിക്കില്ല;. അവർക്ക് പറ്റാത്തത് മറ്റാർക്കും പറ്റരുത്... ഇന്നും തീരാ ദു:ഖമാണ് എൻ്റെ പ്രിയപ്പെട്ട സഹോദരി .RCC യിലെ മാസങൾനീണ്ട കീമോ എന്ന നാടകം 'സാമ്പതികമായ തകർന്നു വേദന കൊണ്ടവൾ തളർന്നു അവസാനം അവൾ പോയി "
Yes diet is the main thing. Allopathy neglects the nutritional aspects because of the laziness
Yes, chrisbeatscancer talks about it.
പരസ്യത്തിന് വേണ്ട അഭിമുഖം,പോലെ തോന്നുന്നു.
സത്യാവസ്ഥ സർക്കാർ പുറത്ത് കൊണ്ടുവരണം.
ഒരു വ്യക്തിക്ക് ക്യാൻസർ ഉണ്ടൊ എന്ന് അറിയണമെങ്കിൽ CA19 എന്ന ടെസ്റ്റ് ചെയ്തു നോക്കിയാൽ മതി. വളരെ സിംപിളും ചിലവുകുറഞ്ഞ ഒരു ബ്ലഡ് ടെസ്റ്റ് ആണ് ഇത് . ഇ അവകാശവാദമൊക്കെ സത്യമാണോ എന്ന് അറിയാൻ എന്തുകൊണ്ട് ഇത്രയും ഈസി ആയ ഒരു ടെസ്റ്റ് ചെയ്തു തെളിയിക്കുന്നില്ല. അങ്ങനെ ചെയ്യുന്നില്ല എങ്കിൽ ഇതെല്ലം വെറും തട്ടിപ്പുമാത്രമാണ് എന്ന് ഓർക്കുക..
എൻ്റെ സിസ്ററർ നേ ഇവിടെ കാണിച്ചിരുന്നു. നമുക്ക് അബദ്ധം പറ്റി നമ്മൾ ഹോസ്പിറ്റൽ പോയിരുന്നെങ്കിൽ എൻ്റ്റെ സിസ്റ്റർ ജീവിച്ചിരിക്കുമായിരുന്നു.
ഇതുപോലുള്ള പോട്ടതരത്തിൽ പെട്ടുപോകരുത്.
ഇത് paid വാർത്തയാണ്
Yes nda relative same Ed kand avide poi 10 day k 10000 above medicine kazicha sesham 1 weekil marichu.
ഒരു വ്യക്തിക്ക് ക്യാൻസർ ഉണ്ടൊ എന്ന് അറിയണമെങ്കിൽ CA19 എന്ന ടെസ്റ്റ് ചെയ്തു നോക്കിയാൽ മതി. വളരെ സിംപിളും ചിലവുകുറഞ്ഞ ഒരു ബ്ലഡ് ടെസ്റ്റ് ആണ് ഇത് . ഇ അവകാശവാദമൊക്കെ സത്യമാണോ എന്ന് അറിയാൻ എന്തുകൊണ്ട് ഇത്രയും ഈസി ആയ ഒരു ടെസ്റ്റ് ചെയ്തു തെളിയിക്കുന്നില്ല. അങ്ങനെ ചെയ്യുന്നില്ല എങ്കിൽ ഇതെല്ലം വെറും തട്ടിപ്പുമാത്രമാണ് എന്ന് ഓർക്കുക..
You tube link please,first time iam watching Thankachan sir program
Doctor Entea Amma kku vendiyanu test cjeythappol lungsinum liverinum anu problem Ammayea angottu konduvaranam enthu chilavu varum please reply🙏🙏🙏
Hai. Ammak ippo engane und
ഇത് എവിടെ aanu
ഡോക്ടർ മുന്പേ ഈ വീഡിയോ ഞാൻ കണ്ടിരുന്നെങ്കിൽ ഇന്ന് ചിലപ്പോൾ എന്റെ ജീവിധം തന്നെ എനിക്ക് നഷ്ടപ്പെടില്ലായിരുന്നു 😢എന്റെ യുടെറസ്സ് നഷ്ടപ്പെടില്ലായിരുന്നു 😭😭കുട്ടികൾ എന്ന സ്വപ്നം എനിക്ക് നഷ്ടപ്പെടില്ലായിരുന്നു ഇപ്പോൾ വിചാരിക്കുന്നു ക്യാൻസർ വന്ന് മരിക്കയിരുന്നു ഇങ്ങനെ ആർക്കും വേണ്ടാത്ത ജീവിധം
Enthupati ningalk😔🥹
Jeevanenkilumille aashwasikku.ivide athinuvendiyulla poraattamaanu
ഒരു വർഷം കഴിഞ്ഞ് ഈ നിൽക്കുന്നവരെ വെച്ച് റിപ്പോർട്ട് കളുടെ അടിസ്ഥാനത്തിൽ രോഗം പൂർണ്ണമായി മാറി എന്ന് തെളിയിക്കുന്ന വീഡിയോ ഇടമോ?
പാരമ്പര്യവൈദ്യംപ്പോലെയുള്ളനാട്ടുചികിത്സകളെപൊതുജനം..സ്വീകരിക്കണം...സർക്കാരും.അംഗീകരിക്കണം...
Proved അല്ലാത്ത ജനങ്ങൾക്ക് ദോഷം വരുന്ന സംഗതികളിൽ സര്ക്കാര് സ്വീകാര്യത വരാൻ സാധ്യത ഇല്ല
ഒരു വ്യക്തിക്ക് ക്യാൻസർ ഉണ്ടൊ എന്ന് അറിയണമെങ്കിൽ CA19 എന്ന ടെസ്റ്റ് ചെയ്തു നോക്കിയാൽ മതി. വളരെ സിംപിളും ചിലവുകുറഞ്ഞ ഒരു ബ്ലഡ് ടെസ്റ്റ് ആണ് ഇത് . ഇ അവകാശവാദമൊക്കെ സത്യമാണോ എന്ന് അറിയാൻ എന്തുകൊണ്ട് ഇത്രയും ഈസി ആയ ഒരു ടെസ്റ്റ് ചെയ്തു തെളിയിക്കുന്നില്ല. അങ്ങനെ ചെയ്യുന്നില്ല എങ്കിൽ ഇതെല്ലം വെറും തട്ടിപ്പുമാത്രമാണ് എന്ന് ഓർക്കുക..
Kindly sent link of cancer programme of thankachan sir
തങ്കച്ചൻ ഡോക്ടർക്ക് ആയസും ആരോഗ്യവും ഈശ്വരൻ കൊടുക്ക വാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
ദയവുചെയ്ത്, ഇത് കേട്ട് ക്യാൻസർ ഉളളവർ ഈ ചികൽസ എടുക്കാൻ നിന്ന് മരണം വിളിച്ച് വരുത്തരുത്. മുൻപ് ഒരു സിനിമാനടൻ മരിച്ചത് മരണം വരിച്ചത് ഇത്തരം മറക്കരുത്
ഇത് ശരിയാണോ എന്ന് ഒന്ന് അന്വേഷിക്കൂ സർക്കാരേ !!!!!! അങ്ങനെ ആയാൽ ധാരാളം കുടുബങ്ങൾ രക്ഷപ്പെടില്ലേ ....plz ..ഒന്ന് അന്വേഷിക്കൂ ഇത് ശരിയാണോ എന്ന്...
ഇതിൽ ഫോൺ നമ്പർ കൊടുത്തിട്ടുണ്ട് വിളിച്ചിട്ട് അഡ്രെസ്സ് ചോദിച്ചു പോയി നോക്ക്
evide phone number
@@SanaSanasana-kq7ll നമ്മൾ പോയി അന്വേഷിച്ചാലും അവർ ഇതൊക്കെ തന്നെയാ പറയുക..അതുകൊണ്ടാണ് ഇതിൽ എത്രമാത്രം ശരിയുണ്ട് എന്ന് government നൊടു ഒന്ന് അന്വേഷിച്ചു പറയാൻ പറയുന്നത്..ദൈവം സഹായിച്ച് ഇവിടെ ആർക്കും ഇല്ല പ്രശ്നങ്ങൾ....അനേകം പേരെ അറിയാം എൻ്റെ ചുറ്റിലും..അവർക്ക് കീമോ ചെയ്ത് ക്ഷീണവും ഉണ്ട്...ഇത് ശരിയാണെ്ന്നു ബോധ്യപ്പെട്ടാൽ പോയാൽ മതിയല്ലോ അതാ.,,
പിന്നെ gvt ന് നാട് നന്നാക്കല്ഉം നാട്ടുകാരെ രക്ഷികലും ആണോ പണി.. ഇലക്ഷന് ന് മാഫിയകൾ വേണം കൊട്ടാൻ... അല്ലാതെ... 😂😂
ഇതു ശരിയാണോ എന്ന് ചോദിച്ചാൽ എല്ലായിടത്തും ഇതു പോലെ നാലോ നാൽപതോ ബേധപ്പെട്ടു എന്ന് പറയുന്ന തെളിവുണ്ടാവും.400 മാറാത്ത ആളുകളും ഉണ്ടാവും. പക്ഷെ അവരെ കുറിച് ആരും പറയാറില്ല 🤭🤭.
ഇയാൾ ഫേക്ക് ആണ് കാരണം ഞങ്ങളെ ഉമ്മ ഇയാളെ മരുന്ന് കുടിച് അസുഖം മൂർച്ഛിച്ചു ഇപ്പൊ മരണപെട്ടു
ഈ നിൽക്കുന്നവരിൽ ഇപ്പോൾ എത്ര പേർ ജീവിച്ചിരിപ്പുണ്ട്. മറുപടി തരണേ
Avarude veettil poyi senses edukku
Ende Amma marichu poyi. Iyale vishwasichu marunu vange stage 2 stage 4 Aayi. Don't trust him
മോഹനൻ വൈദ്യർ പുനർനാമകരണം ഇതുകൊണ്ടു നഷ്ടം രോഗിയുടെ വിലപ്പെട്ട ജീവൻ ചികിത്സ കിട്ടാൻ വൈകു൦
അ ഭി ന ന്ദ ന ങ്ങൾ 🙏🙏🙏👍👍👍🌹🌹🌹
ഇദ്ദേഹം എവിടെയാണ് ചികിൽസിക്കുന്നത്
പ്രഥമ പ്രധാന്യം.. പുതിയ കണ്ടുപിടുത്തം.. നമോവാകം 🙏
ഒരുപാട് negative commend കണ്ടു..... ആരും mind ചെയ്യരുത്...
ഒരു വ്യക്തിക്ക് ക്യാൻസർ ഉണ്ടൊ എന്ന് അറിയണമെങ്കിൽ CA19 എന്ന ടെസ്റ്റ് ചെയ്തു നോക്കിയാൽ മതി. വളരെ സിംപിളും ചിലവുകുറഞ്ഞ ഒരു ബ്ലഡ് ടെസ്റ്റ് ആണ് ഇത് . ഇ അവകാശവാദമൊക്കെ സത്യമാണോ എന്ന് അറിയാൻ എന്തുകൊണ്ട് ഇത്രയും ഈസി ആയ ഒരു ടെസ്റ്റ് ചെയ്തു തെളിയിക്കുന്നില്ല. അങ്ങനെ ചെയ്യുന്നില്ല എങ്കിൽ ഇതെല്ലം വെറും തട്ടിപ്പുമാത്രമാണ് എന്ന് ഓർക്കുക..
Thanks Doctor
മരണം ദൈവത്തിന്റെ കൈകളിലാണ്. അലോപ്പതി ആയാലും ആയുർവേദ മായാലും, എന്റെ അച്ഛനുവേണ്ടി ഇതുരണ്ടും പരീക്ഷിച്ചു പക്ഷേ ഫലം എന്നത് ദൈവം നിശ്ചയിച്ചു.. തലശ്ശേരി കാൻസർ ഹോസ്പിറ്റൽ, മെഡിക്കൽ കോളേജ് കോഴിക്കോട്, തങ്കച്ചൻ വൈദ്യർ എല്ലാവരും പരിശോധിച്ചു മരുന്ന് നൽകി. തങ്കച്ചൻ വൈദ്യരുടെ മരുന്നിനു മാസം 15000 ൽ പുറത്തുവരും എന്നാലും ഞങൾ മരുന്നിനു കാശുണ്ടാക്കി വാങ്ങിച്ചു കൊടുത്തു, പറഞ്ഞ പ്രകാരം ഭക്ഷണം കൊടുത്തു ഫലം കണ്ടില്ല. ആരെയും കുറ്റപ്പെടുത്തുന്നതല്ല എന്റെ സങ്കടം പറഞ്ഞതാണ്, അച്ഛൻ ഞങ്ങളെ വിട്ടു പോയിട്ട് ഒരു വർഷം മൂന്നു മാസം അച്ഛാ മിസ്സ് യു 😰😰😰😰
Achante aathmaavin nithyashanthi kittatte
@@jasminazaan3490 💕
മരണം മാറ്റാൻ ആർക്കും പറ്റില്ല, രോഗം മാത്രമേ മാറ്റാൻ പറ്റൂ അതും ദൈവത്തിന്റെ അനുഗ്രഹം ❤
@@umaibanp.s6274 💕
ഈ വൈദ്യരുടെ ലൊക്കേഷൻ ഒന്ന് പറയാമോ.... സത്യം ആയാലും ഇല്ലെങ്കിലും ഞങ്ങൾക്കും ഒന്ന് കാണാൻ ആണ്... എന്റെ അമ്മയ്ക്കു വേണ്ടിയാണു.... അറിയുന്നവർ കറക്റ്റ് ലൊക്കേഷൻ ഒന്ന് പറഞ്ഞു തരാമോ...
Actor രാഘവന്റെ മകൻ വിഷ്ണു മരിക്കാൻ നേരത്ത് പറഞ്ഞതെന്താണെന്നു മറക്കരുത്.. "Cancer ന് ഒരിക്കലും നാട്ടു വൈദ്യം ചെയ്യരുത്... എനിക്ക് പറ്റിയ അബദ്ധം ഇനിയൊരാൾക്കും ഉണ്ടാവരുത് "
അതെ അലോപ്പതി മാത്രം ചെയുക: 'എന്നിട്ട് ഉള്ളതെല്ലാം നാശമാക്കുക. പിന്നെ ചത്തു പോകാം😅😅😅😅😅😅
Alopathy kazhichaano ningal ithrakku powerful ayathu. Ethranal ingane irikkumennu ariyaam
ഇതുപോലെയുള്ള വൈദ്യൻമ്മാരുടെ അടുത്തു പോയി ചികിൽസിച്ചു മരിച്ച ഒരുപാട് പേർ ഉണ്ട്.. നടൻ ജിഷ്ണു ഉൾപ്പടെ.. അതുകൊണ്ട് സത്യം എന്താണെന്ന് അറിയാതെ എടുത്ത് ചാടരുത്🙏
മരിക്കാൻ യോഗമുള്ളവര് മരിക്കും . വെറുതെയിരുന്നാലും ....
@@VRCINEMAS138 എല്ലാരും മരിക്കും.. യോഗം നോക്കിയാണെങ്കിൽ അസുഖം വരുമ്പോൾ ഇതും പറഞ്ഞു ഇരിക്കാത്തതെന്താണ്😀
Allopathy chikisich marichal parathi parayilla.mattu reethiyannenkil casum kootavum!!!!
@@shajahanthoduvail4143 എന്നാൽ ഇനി അലോപ്പതി ഒഴിവാക്കി ജീവിക്കണം👍
@@vpv3654 anganay vallathum undo.oro vibhagam vydyathinum athindaythaya mahathvam und.ath manasilakkannam.
തങ്കച്ചൻ സർ ഭൂമിയിലെ ഈശ്വരൻ.......
❤ the great work Vaydiyar
കാൻസർ simple അല്ല നമ്മുടെ ഭക്ഷണരീതിയും ജീവിത രീതിയും മാറ്റിയാൽ എല്ലാം ശരിയാവും
Mohanan vaidyar was treating cancer patients too and see what happened to him. Pray for this vaidhyan.
😅🤣
Enthnann Bai ingane jeevikkunath chathhoode
നമ്മുടെ മലയാളികൾ ചെറിയ ലാഭം കിട്ടുമെന്നറിഞ്ഞാൽ സ്വന്തം ജീവൻ കളഞ്ഞും അത് കിട്ടാൻ ശ്രെമിക്കും , പ്രബുദ്ധ മലയാളി ഡാ
May God Bless Him.
What happened to mohanan vaidhyar🤔
മോഹനൻ വൈദ്യരെയും നന്നായി വിമർശിച്ചു ഭിത്തിയിൽ തേച്ചു ഒട്ടിച്ചവരുടെ നാടാണ്. ഏതു ശരി എന്നു കണ്ടെത്താൻ ശ്രമിക്കണം. അലോപ്പതി എന്ത് തന്നാലും നല്ലത്. പച്ചമരുന്ന് എല്ലാം വ്യാജം. കാൻസർ എങ്ങനെ ഉണ്ടായി. എവിടെനിന്നും വന്നു.
എത്ര ജീവനുകളാണ് നമുക്കു ചുറ്റും അലോപ്പതി പരീക്ഷങ്ങൾക്കു ശേഷം പോലിഞ്ഞു പോകുന്നത്. മരണ നിരക്കും
പുർണ്ണ സുഖം വന്നതിന്റയും കണക്കു നമുക്ക് കിട്ടേണ്ടതല്ലേ..?
ഒടുവിൽ ഒരു വാക്കിന്റെ ആശ്വാസം... തുടക്കത്തിൽ തന്നെ ആണേൽ രക്ഷപെട്ടേനെ...
എന്നിട്ട് വൈദ്യർക്ക് എന്തായിരുന്നു രോഗം, എവിടെയാണ് വൈദ്യർ ചികിത്സ നടത്തിയത്
ഒരു വ്യക്തിക്ക് ക്യാൻസർ ഉണ്ടൊ എന്ന് അറിയണമെങ്കിൽ CA19 എന്ന ടെസ്റ്റ് ചെയ്തു നോക്കിയാൽ മതി. വളരെ സിംപിളും ചിലവുകുറഞ്ഞ ഒരു ബ്ലഡ് ടെസ്റ്റ് ആണ് ഇത് . ഇ അവകാശവാദമൊക്കെ സത്യമാണോ എന്ന് അറിയാൻ എന്തുകൊണ്ട് ഇത്രയും ഈസി ആയ ഒരു ടെസ്റ്റ് ചെയ്തു തെളിയിക്കുന്നില്ല. അങ്ങനെ ചെയ്യുന്നില്ല എങ്കിൽ ഇതെല്ലം വെറും തട്ടിപ്പുമാത്രമാണ് എന്ന് ഓർക്കുക..
ഭൂമിയിലെ ഈശ്വരൻ 🙏🏿🙏🏿🙏🏿🙏🏿
can anyone tell me whether grade 4 glioma is curable with his medicine?
എന്റെ സഹോദരൻ ഈ മരുന്ന് മൂന്ന് മാസത്തിലേറെ കഴിച്ചു അസുഖം കൂടുതലായി ഞങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു
എല്ലാ ചികിത്സകളിലും ഈ അനുഭവം ഉണ്ടാകാറുണ്ടല്ലോ!അലോപ്പതി ചെയ്തവരെല്ലാം മരിക്കാതിരിക്കുമോ?
വൈദ്യരെ ദൈവം അനുഗ്രഹിക്കട്ടെ
Please give me contact number
Anybody can make a claim. He said these are his patients and he cured them. But is there any evidence to support his claim?. Should have shown biopsy reports before and after the treatment.
Nobody is compelling anybody for treatment. The needy people have to go and enquire and make themselves convinced about the treatment. Nobody can give 100% guarantee, I think.
@@jebyjacob1943 , Yet he claim so without any proof. There are also many comments saying that he is a fraud. I am not saying that he is but he should have presented some proof before making such big claims. For the record, there are also some doctors in the USA Who claim to have a cure for cancer. Legal battles are still going on there on the subject.
Chemotherapic drugs are tested on human after marketing
No garranty for allopathic chemotherapeutic drugs
Rare aayitt cure aavum
Animalsil maathram experiment cheyda medicine pinne cancer patientil test cheyyunu
Chilar maranappedum
Big pharma companies are always and will always make u to belive allopathy is the best medicine
As a pharmacist I will say
Get away from medicine unless emergency🙏
ക്യാൻസർ ബാധിച്ച ഏതൊരു വ്യക്തിയും തന്റെ മരണമാണ് മുന്നിൽ കാണുന്നത്. ജോലിയും, സാമ്പത്തികവും, ഇൻഷൂറൻസും ഉള്ളവർക്ക് ഇത് വെറും നിസ്സാരമായി തള്ളിക്കളയും സാധാരണ ജനങ്ങൾക്ക് ഇത് വലിയ താങ്ങാണ് സന്തോഷത്തോടെ ചിരിച് ആത്മധൈര്യം മാത്രം പോരാ വിശ്വാസവും വേണം തങ്കച്ചൻ സാറ് പറയുന്നത് പോലെ ആഹാര ക്രമീകരണവും വേണം ഇത് തട്ടിപ്പാണ് എന്ന് എനിക്ക് തോന്നുന്നില്ല. അങ്ങനെയെങ്കിൽ പനിയുടെ ഡോളോ വരെയും തട്ടിപ്പല്ലേ. ഫീസിന്റെ കാര്യവും കൂടി പറയാമായിരുന്നു. ചില മുറി വൈദ്യൻമാർ കാരണമാണ് ആയൂർവേദം അപവാദം ആയത്
വടകരയിൽ evdeyañu സർ, ക്ലിനിക്?
ഞാൻ ചോദിച്ചതിന് cmnt ബോക്സിൽ ആരും reply പറഞ്ഞില്ല. ഞാൻ തന്നെ reply പറയാം. വേറൊരു സുഹുത്തു വടകരയിൽ ക്ലിനിക് എവിടെയാണെന്ന് പറഞ്ഞു തന്നു. വടകര - thalassery😄നാഷണൽ ഹൈവേയിൽ വടകര നിന്നു 9കിലോ മീറ്റർ.ചോമ്പാൽ എന്ന സ്ഥലം.
സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രം
Ningal ivide treatment nadathunnundo please reply
@@lukhmanhakkeem8861താങ്കൾ ഇവിടെ ചികിത്സ തേടിയിരുന്നോ ?
@@lukhmanhakkeem8861ദയവായി പോയി അബദ്ധത്തിൽ ചാടല്ലേ സുഹൃത്തേ
ഇതിന് ഗവണ്മെന്റ്, ഇത്തരം വൈദ്യന്മാരെ പ്രത്യേക കാറ്റഗറിയിൽ പെടുത്തി, ചികിത്സ ഫലപ്രദമാണെങ്കിൽ അതും നോക്കേണ്ടതാണ്. അതിനു ഗവണ്മെന്റ് മുൻകയ്യെടുക്കണം....
God bless you Dr
Daivathente KIYOPPULLAYAL
Good effort by focus new tv and crews. Very helpful to general public . Looking forward for such good programmes from focus news tv in future as well.
Thank you for your information we will definitely share to others .
Thankachann vidayar should be careful of allopathy group who can turn to be a rival after this programme. Pls dont say any thing against allopathy treatments. They are also good for several diseases.
ഒരു കമൻ്റ് പോലും ഇല്ല എൻ്റെ രോഗം മാറി എന്ന പറഞ്ഞ് ധൈര്യമായി പോകാം എന്ന് പറയുന്ന
ഏത് ആശുപത്രിയിൽ നന്നാണ് ആർബുദം മാറിയിട്ടുള്ളത് ഇതിന് എതിരിൽ കമന്റ് ഇട്ടവർ ഒന്ന് പറയുമോ
നല്ല ചോദ്യം 👍🏻
Nammaleyokke hospital ozivaakkii....pinne inganeyullaa chikithsaa Alle nallath
എത്രയോ പേർ മാറി സുഖമായി ജീവി ക്കുന്നു
നമ്മൾ എപ്പോഴും നെഗറ്റീവ് കാര്യത്തിൽ മാത്രം ഫോക്കസ്സ് ചെയ്യുന്നു സുഖമായി ജീവിതം നയിക്കുന്നവരേക്കുറിച്ച് ആരും പറയാറില്ല
Pls sir mention the address
ആലോപ്പതി കോലോപ്പതി.. വൻ ബിസിനസ് കൊള്ള
എന്റെ അച്ഛൻ cancer വന്ന് ഞങ്ങളെ വിട്ടുപോയി.... 8വർഷം ആകുന്നു.അന്ന് ഈ വൈദ്യരെ കുറിച് അറിഞ്ഞിരുന്നെങ്കിൽ ഇന്നെന്റെ അച്ഛൻ ഞങ്ങളുടെ കൂടെ ഉണ്ടായേനെ 😔😔😔😔😔😔
Enteyum
നന്ദി നന്ദി🙏🙏🙏🙏🙏
ഇനി മരിച്ചാലും കീമോയും റെഡിയേഷനും ചെയ്തു മനുഷ്യനെ ചുട്ടു കൊല്ലില്ലല്ലോ അനുഭവം എന്റെ മരുമകൻ പോയി ഈ ആളെ അറിയില്ല ആയിരുന്നു 😭
ഹാർട്ട് അസുഖത്തിന് പോലും ഒരു ഒറ്റമൂലി കഴിച്ചാൽ മാറാവുന്ന അതേയുള്ളൂ അതു നാം മറന്ന് മാറ്റിവെക്കുന്നു
ആദ്യം അത് എന്താണ് എങ്ങനെ വരുന്നു എന്ന് മനസ്സിലാക്കണം.. അല്ലെങ്കിൽ ഒറ്റമൂലി കഴിച്ചു മരിക്കാം🙏
ദയവായി ഈ ഡോക്ടർ evide ആണ് എന്ന് പറഞ്ഞു തരുമോ number കിട്ടുമോ കാണാൻ പറ്റുമോ
ദയവു ചെയ്ത് ഇത്തരം ച തി ക്കുഴികളിൽ ചെന്ന് ചാടാതിരിക്കു.. കൃത്യമായ പ്രൊഫഷനലി ക്വാളിഫൈഡ് ആയ ഡോക്ടർ മാരുടെ അടുത്തു ചെല്ലു മോഡേൺ മെഡിസിൻ ആയാലും ആയുർവ്വേദം ആയാലും...
Thank you
എന്റെ broടെ friendjnte sis cancer ആണ് മാറുമോ പൂർണ മയി
Evide sthalam
That tip
എവിടെ യാണ് ഈ സ്ഥലം
അലോപ്പതി മാത്രം ആണ് ശെരി എന്ന് പറയുന്നവരോട് ഞാൻ ഒരു ചോദ്യം ചോദിച്ചോട്ടെ... കോടിയേരി ബാലകൃഷ്ണൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ..?
ലോകത്ത് 150 വർഷം മുൻപ് ജനിച്ചവർ ഒക്കെ ഇന്ന് ജീവിച്ചിരിപ്പുണ്ടോ🤔
കോടിയേരിയുടെ കാ൯സ൪രോഗത്തി൯െറയുകാരണം
കാരണം?
@@Victoria-ug4ov are you okay?🤔
@@maxie_6e are you?🤔🤔
ആദ്യം ക്യാൻസർ വന്നതിനുള്ള റിപ്പോർട്ടുകൾ കാണിക്കുക. പിന്നെ ഈ വൈദിന്റെ അടുത്ത് പോയിട്ട് മെസ്സേജ് ചെയ്തതിനുശേഷം ക്യാൻസർ ടെസ്റ്റ് നടത്തുക അപ്പോൾ ഉള്ള റിപ്പോർട്ടും കാണിക്കുക അല്ലാതെ നിങ്ങൾ പറയുന്നതൊക്കെ നമ്മൾ എങ്ങനെ വിശ്വസിക്കും. മോൺസൻ മാവുങ്കലിനെ കൊണ്ടുവന്നത് നിങ്ങൾ തന്നെയാണ് അവസാനം നിങ്ങൾ തന്നെ പറഞ്ഞു അയാൾ കള്ളനാണെന്ന് ഇതുപോലുള്ള എത്രയെത്ര വാർത്തകൾ
ഈ. വൈദ്യന്റെ ചികിത്സ തുടങ്ങുന്നതിന് മുൻപുള്ള. ലാബ് റിപ്പോർട്ട്, പിന്നീട് ട്രീറ്റ്മെന്റ് ന് ശേഷമുള്ള. ലാബ് റിപ്പോർട്ട് കാണിച്ചിട്ട് വിഡിയോ ചെയ്യണ മായിരുന്നു..., ഇങ്ങനെയുള്ള. കാര്യങ്ങൾ. ചെയ്യുമ്പോൾ തെളിവുകൾ ഉണ്ടെങ്കിൽ വിശ്വാസയോഗ്യം ആകും...
ഒരു വ്യക്തിക്ക് ക്യാൻസർ ഉണ്ടൊ എന്ന് അറിയണമെങ്കിൽ CA19 എന്ന ടെസ്റ്റ് ചെയ്തു നോക്കിയാൽ മതി. വളരെ സിംപിളും ചിലവുകുറഞ്ഞ ഒരു ബ്ലഡ് ടെസ്റ്റ് ആണ് ഇത് . ഇ അവകാശവാദമൊക്കെ സത്യമാണോ എന്ന് അറിയാൻ എന്തുകൊണ്ട് ഇത്രയും ഈസി ആയ ഒരു ടെസ്റ്റ് ചെയ്തു തെളിയിക്കുന്നില്ല. അങ്ങനെ ചെയ്യുന്നില്ല എങ്കിൽ ഇതെല്ലം വെറും തട്ടിപ്പുമാത്രമാണ് എന്ന് ഓർക്കുക..
Thankavhan vydyark ayiramayiramvarsham jeevichirikkattey énnadamsikkunnu❤❤❤❤❤❤
Jan kochurani enik nalla viswasamudayirunnu pakshey Jan vilichitt vydyar onnum paranjilla ❤
My wife dead in Australia she get all treatment we did surgery radiation and chemo 3 years 2 months only lived
😢