ഈ 'കാലാപാനി' ചിരിച്ച് മരിക്കാതിരുന്നാൽ ഭാഗ്യം...

Поделиться
HTML-код
  • Опубликовано: 26 сен 2024
  • Emaster Digital Education App
    കേരള സിലബസിൽ 8 മുതൽ +2 വരെ..
    ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
    www.emasteronl...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Комментарии • 588

  • @Sharafu668
    @Sharafu668 3 года назад +697

    കലാഭവൻ മണിയെ പോലെ സ്റ്റേജിൽ അധ്വാനിക്കുന്ന ഒരു കലാകാരൻ എല്ലാ നന്മകളും നേരുന്നു Tango my heart

    • @vkn3522
      @vkn3522 2 года назад +6

      Thankachan is the king of സ്റ്റാർ മാജിക്‌

  • @kingini1614
    @kingini1614 2 года назад +121

    തങ്കൂന്റെ പഴയ സ്കിറ്റുകൾ തിരഞ്ഞു പിടിച്ചു കാണുന്നു miss u thankooo തിരിച്ചു വരണേ.. സ്റ്റാർ മാജിക്കിൽ 🥰🥰🥰

  • @rinshadrinu5914
    @rinshadrinu5914 3 года назад +821

    പൊളിഞ്ഞു പോയ പരുപാടി പൊക്കി കൊണ്ട് പോയി എല്ലാവരെയും ചിരിപ്പിച്ച തങ്കു 😘😘😘

    • @nikhilmaheshwar6851
      @nikhilmaheshwar6851 3 года назад +10

      തങ്കച്ചൻ ഇല്ലേൽ ഈ ### ഒക്കെ ആര് കാണാനാ....

    • @smbodycraft4546
      @smbodycraft4546 3 года назад +3

      ഇതിൽ തങ്കു ok ഇത്തിൽ കുറച്ചു പാഴ്വസ്തുക്കളായി കുറച്ചണം ഉണ്ട് അതിനെയൊക്കെ ഒഴിവാക്കണം

    • @sivanyavinod4490
      @sivanyavinod4490 3 года назад

      Fmd

    • @rasheedtkrashitk1744
      @rasheedtkrashitk1744 Год назад

      @@nikhilmaheshwar6851 gxvv💋😂ubu

    • @Itsmeramanan
      @Itsmeramanan 6 месяцев назад

      തങ്കു അനു അഖിൽ ഏട്ടൻ ഇവരില്ലേൽ ഈ പരിപാടി ആണ് കാണാൻ

  • @sarathlalsb2819
    @sarathlalsb2819 3 года назад +225

    ഒരു പക്ഷേ താങ്കുനോടുള്ള നമ്മുടെ സ്നേഹംകൊണ്ട് നമുക്ക് വേണ്ടിരുന്നില്ല എന്ന് തോന്നുമെങ്കിലും. തങ്കു എല്ലാവരിൽനിന്നും വേറേ വേറെ അതുക്കുമേലെ ഉള്ള ആളാണ്. വലിയ കഴിവും അഭിനയ മികവുള്ളവർക്കും മാത്രമേ അതിനു പറ്റു.... തങ്കു മുത്ത് ♥️♥️♥️♥️♥️

  • @human593
    @human593 3 года назад +205

    *തങ്കുവിനോളം ആരുണ്ടെടാ സ്റ്റാർ മാജിക്കിൽ❤*

  • @sajeshsajesh6249
    @sajeshsajesh6249 3 года назад +346

    തങ്കു പൊളിച്ചു ❤️കൂടെ നിന്ന് സ്കിറ്റ് കളിച്ച അഖിൽ ചേട്ടൻ പോലും ചിരിച്ചു പോയി🤪🤪

  • @aseemjuntion
    @aseemjuntion 3 года назад +239

    തങ്കു വിതുരയുടെ ഫാന്‍സ്.

  • @sreenath7435
    @sreenath7435 3 года назад +53

    ഇതാണ് കലാകാരൻ ♥️👼🌹 മോഹൻലാൽ, ഹീത് ലെഡ്ജർ, തങ്കച്ചൻ 💪

  • @jerinjacobmathew3538
    @jerinjacobmathew3538 3 года назад +227

    സ്റ്റാർ മാജിക്കിന് വേണ്ടി മരിക്കാൻ വരെ തയ്യാറാണ് തങ്കു. അത് ഇന്ന് ഷൂ നാകുന്നത്തെ കണ്ടപ്പോൾ മനസ്സിലായി. തങ്കു 🥰🥰🥰

  • @vismayavijayan6405
    @vismayavijayan6405 3 года назад +106

    🤣🤣 തങ്കു ചേട്ടൻ ഇവിടെ onum നിന്നാൽ പോരാ അദ്ദേഹം നല്ല oru നടൻ ആണ് 😍😍😍😍😍❤❤ ആ ഷൂ നക്കുന്ന സീൻ ലാലേട്ടൻ & താങ്ക് 😍😍 poliyeeeeeeeee🤣🤣🤣🤣🥰🥰🥰🥰🥰🥰

  • @JosephAlex-k2d
    @JosephAlex-k2d 3 года назад +155

    എന്താണേലും ഒരിത്തിരി കടന്ന് പോയോ എന്നൊരു സംശയം 😔
    തങ്കൂനോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാവാം
    😘😘😘😘😘😘😘😘😘💞💞💞

  • @Suresh-cx3qm
    @Suresh-cx3qm 3 года назад +25

    Thangu U R Great. നിങ്ങൾക്കു മാത്രമേ ഇതിനു കഴിയൂ 💞💞താങ്ങ്ങ്ങളുടെ കഴിവിന്റെമുമ്പിൽ മറ്റുള്ളവർ....20%മാത്രം

  • @anoopmizhi7641
    @anoopmizhi7641 3 года назад +726

    ഷൂ നക്കിയ സീൻ ഇജ്ജാതി dedication തങ്കു hats off 🔥🔥🔥🔥😘😘😘

    • @dr.renjithkumarm397
      @dr.renjithkumarm397 3 года назад +8

      സത്യം... തങ്കു മാത്രേ അങ്ങനെ ചെയ്യൂ

    • @ajuaju5965
      @ajuaju5965 3 года назад +11

      @@dr.renjithkumarm397 മോഹൻലാൽ ചെയ്തത്

    • @sivanyavinod4490
      @sivanyavinod4490 3 года назад

      Xjs

    • @vidyadharanmr4084
      @vidyadharanmr4084 3 года назад

      Eéറ്ററ്റ്
      . 1¹

    • @ronykthomas3430
      @ronykthomas3430 2 года назад

      @@ajuaju5965 തങ്കു ചേട്ടൻ ഒത്തിരി തവണ ചെയ്യുന്നുണ്ട്

  • @rincyrincy8145
    @rincyrincy8145 3 года назад +20

    വളരെ വളരെ നന്നായി ട്ടുണ്ട്... തങ്കു 👌👌👌👌👌👌

  • @adilkhalid3786
    @adilkhalid3786 3 года назад +37

    Shoe നക്കേണ്ട ആവശ്യം ഇല്ലായിരുന്നു.. അതൊഴിച്ച് ബാക്കി സ്കിറ്റ് അടിപൊളി.. 👍👍

  • @fxswinger5922
    @fxswinger5922 3 года назад +118

    എന്ത് റോൾ കൊടുത്താലും ഗംഭിരം ആകും തങ്കു....
    പാറ്റയുടെയോ പഴുതാരയുടെയോ ദിനോസർ ഇന്റെയോ റോൾ പോലും തങ്കു വേണേൽ ചെയ്യും..... 😘😘😘😘😘😘😘

  • @d4darsa44
    @d4darsa44 3 года назад +25

    *❤Thangu muthe ponne karalee🥰*

  • @bindhukn1574
    @bindhukn1574 3 года назад +14

    അസീസിക്കയുടെ ചിരി കേട്ടു ചിരിച്ചു ചിരിച്ചു ചത്തു.

  • @__alavudheen9172
    @__alavudheen9172 3 года назад +20

    തങ്കു ചേട്ടൻ uyirrrr💋❤

  • @muhammedfaris250
    @muhammedfaris250 3 года назад +348

    തങ്കുവിൻ്റെ ആ മനസ്സ്,.... ഒരു വേഷം നൽകിയാൽ അതുമായി ബന്ധപ്പെട്ട എന്തും ഒരു മണ്ടിയും കൂടാതെ ആ കഥാപാത്രത്തിനോട് 100% കൂറ് പുലർത്തുന്ന നിഷ്ങ്കളങ്കമായ മനസ്സുള്ള കലാകാരൻ😍🥰🥰🥰

  • @adithya9970
    @adithya9970 3 года назад +5

    Vendarunn thanku 😒.......chirippikan vendi anelum kann niraju 🥰 orupad eshtam und nigalod atharikkum☺️

  • @sanialangad1088
    @sanialangad1088 3 года назад +27

    തങ്കു അതൊരുടെ ജിന്നാണ് 😍

  • @moideenashif4138
    @moideenashif4138 3 года назад +40

    സ്കിറ്റ് കളിച്ച അഖിലെട്ടൻ പോലും ചിരിച്ചു പോയി തങ്കു അണ്ണൻ ഉയിർ

  • @darling_darling.1994
    @darling_darling.1994 Год назад +3

    തങ്കു താങ്കളുടെ സ്കിറ്റ് എത്ര കണ്ടാലും മടുക്കില്ല എന്നതാണ് സത്യം ❤️❤️❤️താങ്കളെ പോലെ താങ്കൾ മാത്രം ❤️❤️❤️

  • @AnilKumar-di8ci
    @AnilKumar-di8ci 2 года назад +9

    തങ്കച്ചൻ' തികഞ്ഞ കലാകാരൻ

  • @jaanysworld1295
    @jaanysworld1295 3 года назад +536

    ഇത് ഒരു comic പ്രോഗ്രാം ആണ് എന്തിനാണ് orginalty കൊടുത്തു ഷൂ നക്കിയത് അത് വേണ്ടായിരുന്നു ഒരു കലാകാരൻ എന്നാ നിലയിൽ തങ്കു ചെയ്തത് അഭിനന്ദനങ്ങൾ അർഹിക്കുന്ന കാര്യം തന്നെ ആണ് പക്ഷെ അത് ഇതുപോലെ ഉള്ള ഒരു സ്റ്റേജിൽ കാണിച്ചു മറ്റുള്ളവർക്ക് പരിഹാസൻ ആയി മാറാരുത് തങ്കുവിനെ ഒത്തിരി ഇഷ്ട്ടം ആണ് ❤️

  • @bijuscariah1900
    @bijuscariah1900 3 года назад +37

    തകർത്തു സൂപ്പർ 👍

  • @deepus9075
    @deepus9075 3 года назад +31

    അളിയാ രക്ഷപെടുത്ത് please വാ 😂❤️👌

  • @athira1119
    @athira1119 3 года назад +24

    Echiri over aayi poi..eth vendarnnu thankuu...we loves u alot❤

  • @muhammedj4437
    @muhammedj4437 3 года назад +47

    തങ്കു വിന്റെ ഡയലോഗ്‌ തുണ്ടങ്യപ്പോ തന്നെ ചിരി വന്നു

  • @sandeepthattakath5014
    @sandeepthattakath5014 8 месяцев назад +2

    തങ്കച്ചന്റെ പെർഫോമൻസ് കണ്ട് അഖില് പോലും ചിരിച്ച് പോയി തങ്കച്ചനാണ് സ്റ്റാർ മാജിക്കിന്റെ നെടുംതൂൺ ❤️❤️

  • @colours4524
    @colours4524 3 года назад +63

    തങ്കു ഉള്ളത് കൊണ്ട് മുന്നോട്ട് പോകുന്ന progrm❤❤❤

  • @josnajohn3250
    @josnajohn3250 3 года назад +26

    തങ്കു ചേട്ടൻ സൂപ്പർ

  • @nithinchittur6079
    @nithinchittur6079 3 года назад +10

    Thanku dedication vere level...deserve alot

  • @10shis
    @10shis 3 года назад +118

    സിനിമയിൽ ലാൽ നക്കി അവാർഡ് വാങ്ങി ,, റിയാലിറ്റി ഷോയിൽ തങ്കുവും ,,
    രണ്ടിലും അഭിനയമാണു കല ...
    അവാർഡ് കിട്ടുമോ എന്തോ ...? 🤔

    • @10shis
      @10shis 3 года назад +2

      @@abhisworld6315 നിങ്ങൾ ഇതേത് നാട്ടിലാണ് ബ്രോ! കാലാപാനി കണ്ടില്ലെന്ന് തോന്നുന്നു 🤔

    • @cyberqueen70
      @cyberqueen70 Год назад

      Hi 🐖

  • @ദളപതിഭക്തൻ
    @ദളപതിഭക്തൻ 3 года назад +24

    ന്റെ പൊന്നു തങ്കു ചിരിപ്പിക്കാൻ വേണ്ടി ആണെങ്കിലും ഇങ്ങേണ്ട ഒന്നും ചെയ്യല്ലേ ശെരിക്കും വിഷമം ആണ് തോന്നുന്നത് 😢😢😢😢😢

  • @rincyrincy8145
    @rincyrincy8145 3 года назад +21

    ചിരിച്ച് ചിരിച്ചു ചത്തു എന്നമോ ചിരിച്ചിട്ടുണ്ടല്ലോ വാക്കുടു ന്നില്ലാരുന്നുഎന്ത് പറയാൻ അമേസിങ് 😄😄😄😄

  • @GaneshKumar-ff1zj
    @GaneshKumar-ff1zj 3 года назад +1915

    വെണ്ടാർന്നു തങ്കു.... തമാശയാന്നെങ്കിൽ പോലും ഷൂ... നക്കുന്ന സീൻ... തങ്കു എല്ലാവരുടെയും ചങ്കാണ്. നിങ്ങളെ സ്നേഹിക്കുന്ന ഞങ്ങൾക്ക് അതു സഹിക്കാൻ പറ്റുന്നില്ല...

    • @ajayknair-kj4qv
      @ajayknair-kj4qv 3 года назад +26

      Sathyam

    • @prasanthprabha8994
      @prasanthprabha8994 3 года назад +43

      ഈ സീൻ ചെയ്യൂന്നു വിചാരിച്ചില്ല 👎👎... വേണ്ടാരുന്നു

    • @horaz-kretsdancecompanytir2847
      @horaz-kretsdancecompanytir2847 3 года назад +111

      അതാണ് ശരിക്കുള്ള കലാകാരൻ

    • @anti_smoker
      @anti_smoker 3 года назад +124

      ബ്രോ.. അതാണ് ഒരു കലാകാരൻ... എന്ത്‌ കഥാപാത്രം ആയാലും ചെയ്യാൻ ഉള്ള മനസ് കാണിക്കണം 💥 അല്ലാതെ ഫാൻസിന് വിഷമം വരും എന്ന് കരുതി ഇത് ചെയ്യാതെ ഇരിക്കണോ 🌝

    • @ajayknair-kj4qv
      @ajayknair-kj4qv 3 года назад +18

      @@anti_smoker athum sheriyaanu pakshe kandunilkkunna nammakku oru sankadam

  • @dhanyapf2591
    @dhanyapf2591 3 года назад +26

    Skitപൊളിച്ചു ചിരിപ്പിക്കുക 🌹🌹🌹

  • @adnanmuhammed2342
    @adnanmuhammed2342 3 года назад +17

    Thanku poli🥰🥰🥰🥰🥰🥰

  • @Arjunadhivlogs
    @Arjunadhivlogs Год назад +4

    ഒരു രക്ഷയും ഇല്ല എന്റെ തങ്കു ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @wingsfreeaviaryandpets5634
    @wingsfreeaviaryandpets5634 3 года назад +19

    Respect for Thanku 😘😘😘😘😘
    Didn't expect that from you dear brother 🥰🥰🥰 You are great Thankuannaaa😘😘

  • @sayyidmurshid.k1195
    @sayyidmurshid.k1195 3 года назад +13

    Thanku the true artist

  • @Iconic_moment_
    @Iconic_moment_ 2 года назад +38

    തങ്കു is the best actor and comedian in the show🔥🔥

  • @YouandtheWorld
    @YouandtheWorld 3 года назад +74

    തങ്കു ഹിന്ദി 🤣🤣 🔥

  • @ameerami8211
    @ameerami8211 3 года назад +4

    Thanku you are great l love you thanku antta machantte kude nilkan Star magicil enni annugal vere jannikannam thakune thulliyam thanku mathram you're the one & only hero ❤️❤️❤️❤️

  • @jithinnaranathu2800
    @jithinnaranathu2800 3 года назад +4

    Thanku.super...

  • @varisvaris-w9p
    @varisvaris-w9p Год назад +1

    Thanku adipoliii....ningal poya shesham njan ee show kanarillayrnnu....ningal vanna sheshamanu pinne kaanan thudangiyathu....you are a great actor THANKUU🌹

  • @Arun-pt4mo
    @Arun-pt4mo 3 года назад +16

    അഖയിൽ chettan super❤

  • @abilashmt5417
    @abilashmt5417 3 года назад +2

    Thanku uyir

  • @MeetDoku
    @MeetDoku Год назад +1

    Dayana❤️

  • @sumeshpai6559
    @sumeshpai6559 Год назад +1

    അമരീഷ് പുരി പൊളി തങ്കു

  • @fasilmnr1423
    @fasilmnr1423 3 года назад +8

    ഡയാനന്റെ ഡാൻസ് spr

  • @rincyrincy8145
    @rincyrincy8145 3 года назад +16

    ഷിയാസ് പൊളി... വെറുതെ അറിയാതെ വന്നേ ആണേലും സൂപ്പർ.... അഖിൽ കിടു.... തങ്കു എന്താ പറയാൻ ഒരുപാട് ചിരിച്ചു 😄😄😄😄😄😄

  • @smartweatherdubaiuae3961
    @smartweatherdubaiuae3961 Год назад +1

    Entammee thanku oru rakshayumillaa…. Really powerful ❤

  • @mohammedriyas5061
    @mohammedriyas5061 3 года назад +67

    തങ്കു uyir🥰🥰🥰🥰🥰🥰

  • @snehasunny6862
    @snehasunny6862 2 года назад +1

    Thanku muthannee

  • @streptomycin777
    @streptomycin777 3 года назад +19

    Tangu oru down to earth person... Acting 🔥

  • @subashsudhakaran9414
    @subashsudhakaran9414 3 года назад +2

    Thanku super💖💖💖

  • @shimnashimna2088
    @shimnashimna2088 3 года назад +6

    Thanku anu ee program super akunnatu atu mattarku pattatanu spr thanku❤️❤️

  • @muhammedrashidrashid2220
    @muhammedrashidrashid2220 3 года назад +16

    Asees ❤️Thanku

  • @laxmi988
    @laxmi988 3 года назад +67

    ഒരു കോമഡി സ്കിറ്റ് പല തവണ കാണുന്നത് വളരെ വിരളം ആണ്. thangoonem akhilinem എത്ര തവണ കണ്ടു...അറിയില്ല.

  • @prakashkrishna7108
    @prakashkrishna7108 2 года назад +10

    ഡയാന super... ഭാവിയിലെ നായിക.. നിറയെ ഭാവുകങ്ങൾ. തങ്കു ഞങ്ങളുടെ ചങ്ക്...

  • @sandeepthankachan2571
    @sandeepthankachan2571 3 года назад +5

    തങ്കു മുത്തേ 😘😘😘😘😘😘😘😘😘

  • @prasanthprabha8994
    @prasanthprabha8994 3 года назад +51

    ഈ സീൻ വേണ്ടാർന്നു 👎. ഒരു ആക്ടർ ഏതു സീനും ചെയ്യണം ന്നാലും കാണുമ്പോൾ 😪... എന്തോ ഒരു ഇത് 😇😇😇

  • @hareeshmh3202
    @hareeshmh3202 11 месяцев назад +1

    തങ്കു വേറെ ലെവൽ ❤️😊

  • @carlo2003
    @carlo2003 3 года назад +118

    അഖിലേട്ടനും അനൂപേട്ടനും ഇവിടെ ഫാൻസ്‌ ഇല്ലേ
    ഫാൻസ്‌ കാരെല്ലാം നീലം മുക്കിക്കോ 👍

    • @s.k.g.kakkad3445
      @s.k.g.kakkad3445 3 года назад +1

      നിങ്ങൾ പറഞ്ഞ അഖിലേട്ടൻ ഈ പ്രോഗ്രാമിന് സ്കിറ്റുകൾ തയാറാക്കുന്ന അഖിൽ കവലയൂർ എന്നും അനൂപേട്ടൻ ഈ ഷോ യുടെ സംവിധായകനും ആണെന്നുള്ള വിശ്വാസത്തിൽ പറയട്ടെ...
      ഇത്രയും നല്ല ഒരു കലാകാരനെ, ചിരിപ്പിക്കാൻ വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത അർപ്പണ ബോധമുള്ള വിധുര തങ്കച്ചൻ എന്ന അനുഗ്രഹീത കലാകാരനെ എല്ലാവർക്കും മുൻപിൽ ഇട്ട് ഇത്രമേൽ പരിഹസിച്ചു ചിരിക്കുന്ന മാടമ്പിത്തരത്തിനു ആരാണ് അവരുടെ ആരാധകർ ആവുക??

  • @souravsreedhar5310
    @souravsreedhar5310 2 года назад +3

    wow... അടിപൊളി ❤️❤️🥰🥰👍👍👍👍👍 തങ്കു വേറെ ലെവൽ 😂😂😂😄😄😄🤣🤣🤣❤️❤️❤️🥰🥰🥰

  • @akhilthankappan8722
    @akhilthankappan8722 3 года назад +144

    തങ്കു ഷൂ നക്കുന്ന സീൻ കുറച്ചു കടന്നു പോയി 😞😢😢

  • @ANTONYSINGTHESONG
    @ANTONYSINGTHESONG Год назад +3

    Miss u sudi ചേട്ടാ....😭🙏🙏🙏🙏

  • @കാട്ടാളൻപൊറുഞ്ചു

    Guru film chey...lalettan~ Akhil Sreenivaasan~ thanku ...suresh gopi ~shiyas😅😅😅

  • @bhavaanivyshu9720
    @bhavaanivyshu9720 Год назад +1

    എന്റെ പൊന്ന് തങ്കു 😘😘😘😘😘😘😘അടിപൊളി 👏🏻👏🏻👏🏻👏🏻👏🏻

  • @sumeshpai6559
    @sumeshpai6559 Год назад +1

    03.50 തങ്കു കണ്ണ് അങ്ങോട്ട്‌ ഇങ്ങോട്ട് കാണിക്കുമ്പോൾ ബിജിഎം പൊളി

  • @sumeshpai6559
    @sumeshpai6559 Год назад +1

    04.45 വിജയം സേതുപതി സോങ് പൊളി

  • @moideenashif6329
    @moideenashif6329 2 года назад +4

    തങ്കച്ചൻ അഖിൽ കോംബോ ഒരു രക്ഷയുമില്ല 💥💥

  • @anilpillai376
    @anilpillai376 3 года назад +3

    Diana super super, super ❤️❤️❤️❤️

  • @shimilhassanc8309
    @shimilhassanc8309 3 года назад +3

    സൂപ്പർ ചിരിച്ചു ചത്തു

  • @sumeshpai6559
    @sumeshpai6559 Год назад +4

    തങ്കു ഡാൻസ് പൊളി

  • @akshaypm4212
    @akshaypm4212 3 года назад +6

    കാലാപാനി.. 🥰♥️👌

  • @diyathakku3951
    @diyathakku3951 3 года назад +6

    ഞങ്ങൾ തങ്കച്ചൻ ചേട്ടൻ ഫാൻസ്

  • @abdullaparis4808
    @abdullaparis4808 2 года назад +4

    തങ്കു ❤❤സ്റ്റർമാജിക് കിങ് ❤❤❤💪💪💪💪💪💪💪💪

  • @shihabs5448
    @shihabs5448 3 года назад +4

    Athara parajalum mathi varilla .thangu chetta poli

  • @thedangboi7198
    @thedangboi7198 3 года назад +15

    Thank you RUclips gods for recommending this to me

  • @indian4970
    @indian4970 3 года назад +4

    Shuworker 😄 😄 😄 😄 ഓർമ്മവന്നത് ഞാൻ മാത്രമാണോ

  • @prajeeshktgm2754
    @prajeeshktgm2754 3 года назад +5

    തങ്കു ഹിന്ദി പൊളിച്ചു

  • @pradeepkuttan9865
    @pradeepkuttan9865 3 года назад +2

    ചിരിച്ചങ്ങ് മരിക്കുവാണല്ലോ എല്ലാരും .. പുറത്തുള്ള തലതല്ലി ചിരി ഒഴിവാക്കിയാൽ കൊഴപ്പമില്ലാർന്നു.

  • @stejinsteji8707
    @stejinsteji8707 3 года назад +1

    Powliyee😍

  • @vineethp1628
    @vineethp1628 Год назад +2

    തങ്കു പൊളി.. 😍

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 3 года назад +1

    Tankachan chetan abhinandanam.pakshe etorupaad kuudipoi

  • @sreerajks3631
    @sreerajks3631 Год назад

    Mohanlal polichu. Chetta ur greet. Thanku chettanum ❤️❤️❤️❤️❤️❤️

  • @jarvin8200
    @jarvin8200 3 года назад +17

    Onum parayanila allarum vere level

  • @shajipattambi6459
    @shajipattambi6459 3 года назад

    thanku thanka kudame shooo nakkiyathil oru kuzhappavum ella abinayam anu

  • @dr.abhijithnair461
    @dr.abhijithnair461 Год назад

    Thanku oru prassthanam aaaanu

  • @shajinreaghu9700
    @shajinreaghu9700 3 года назад +7

    തങ്കു അതി ഗംഭീരം

  • @nandhu841
    @nandhu841 3 года назад +1

    പൊളിച്ചു 👌👌👌😍😍😍

  • @aswanvg2096
    @aswanvg2096 3 года назад

    Thanku chetan shu naki chiri£chu

  • @hallojithin
    @hallojithin 3 года назад +62

    ഷൂ നക്കുന്ന സീൻ വേണ്ടായിരുന്നു. കോമഡി ആണെങ്കിലും വേണ്ടായിരുന്നു. 😥

  • @yasirthattayil9003
    @yasirthattayil9003 3 года назад

    Thanku aaa seen ningalkullathalla .athin nammude natil originalayitt alukal und

  • @mt9374
    @mt9374 3 года назад +4

    തങ്കു hats off

  • @RahulDas-vz4ub
    @RahulDas-vz4ub 2 года назад +1

    തങ്കു ഇഷ്ട്ടം 😘😘😘