എല്ലാവർക്കും ഓരോ വെൽക്കം ഡ്രിങ്ക്സ് എടുക്കട്ടേ 😅

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Emaster Digital Education App
    ജൂലൈ 15 ന് Launch ചെയ്യുന്നു....
    കേരള സിലബസിൽ 8 മുതൽ +2 വരെ..
    ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
    www.emasteronl...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Комментарии • 285

  • @ppegovindan1800
    @ppegovindan1800 3 года назад +264

    ദേഹണ്ണക്കാരൻ തങ്കച്ചൻ പൊളിച്ചടുക്കി 👍👌🤩

  • @sajithsaji6985
    @sajithsaji6985 3 года назад +235

    തങ്കു ചേട്ടൻ നമ്മുടെ ചങ്കാണ്,, പിന്നെ ഒരുപാട് ഇഷ്ടമാണ് love you ❣️💓

  • @charlescabbage7044
    @charlescabbage7044 3 года назад +304

    തങ്കച്ചന്റെ Growth നമ്മുക്ക് seen ചെയ്യാന്‍ പറ്റും..Great Artist 🥰😍🤩

  • @sujatharugminiamma6771
    @sujatharugminiamma6771 3 года назад +372

    സകലകലാ വല്ലഭൻ തന്നെ. ആ ചട്ടുകം പോലും എത്ര മനോഹരമായി കൈകാര്യം ചെയ്തു. വല്ലഭനു പുല്ലും ആയുധം

    • @user-tm3rv3ye8i
      @user-tm3rv3ye8i 2 года назад +22

      തങ്കു പ്രഫഷണൽ പാചകക്കാരനാണ്

    • @chimmuprabhakar4165
      @chimmuprabhakar4165 2 года назад +2

      @@user-tm3rv3ye8i 6.

    • @vishnuvedha2765
      @vishnuvedha2765 Год назад +3

      @@user-tm3rv3ye8i athe

    • @gopakumarkr7395
      @gopakumarkr7395 Год назад +1

      ​@@user-tm3rv3ye8i 😢😢😢😢😢😢😢😢😢😢😢t

    • @nazarsabeela8692
      @nazarsabeela8692 Год назад

      ​@@user-tm3rv3ye8i 😊😊😊😊😊😊😊😊😊😊😅😅😅😅😊😊

  • @jobikala
    @jobikala 3 года назад +412

    ഏതു വേഷം കൊടുത്താലും അതു തകർത്തു ചെയ്യുന്ന തങ്കു മാസ്സ് ആണ് 🔥🔥🔥🥰

    • @viswajithviswanathan4001
      @viswajithviswanathan4001 2 года назад +5

      43👋👍🏼👋😇👍🏼

    • @UnniKrishnan-os3mi
      @UnniKrishnan-os3mi 2 года назад

      Bnbbnnnnnnnbnbnnnnnnnnn

    • @funfactoronline
      @funfactoronline Год назад +1

      😊❤😊

    • @funfactoronline
      @funfactoronline Год назад +1

      ​@@viswajithviswanathan4001
      Kk

    • @jayaprakashan585
      @jayaprakashan585 Месяц назад

      ​@@funfactoronlineJjjjjjjjjjjjjjjijjj🙂🙃🙂🙂😍🤩😍😍🤩🤩😍🤩😍😍🙃🤩😍🤩🙃🤩🙃🤩😍🤩🙃🙃🙃🙂🙃😆🙃😆🙂😆😆😆😆😆🙂🙂🙃🙂🙂🙂🙂🙂🙃🙃🙃🙂🙃🙂🙃🙂🤩😍😍🙂🙃🙂😍🙂🙂🙃🙂🙃🙃🙂🙃😍🙃🙂🙂🙃🙂🙂🙃🙂🙃😍🙃🙃🙂🙃🙂🙃🙂🙃🙂🙃🙂🙃🙂😍🙃😍🙃🙂😍🙂😍🙂😍🙃😍😍🙃😍🙃🙂🙂🙃🙃🙃😍🙃🙃🙂🙃🙂🙃🙂🙂🙃😆🙂🙃🙂🙃🙂🙃🙂🙃🙂🙃🙂🙃🙂🙃🙃🙃🙂🙂🙃🙂🙃🙂🙃🙂🙃🙂🙂🙃🙂🙂🙂🙂🙃🙂🙃🙂🙂🙂🙃🙂🙃🙂🙃🙂🙃🙂🙃🙂🙃🙂🙃🙂🙃🙃🙂🙃🙃🙂🙃🙂🙃🙃🙂🙃🙂🙃🙂🙃🙃🙂🙂🙃🙂🙃🙂🙃🙂🙂😆🧦🧦👔👔👔👔👔👔👔👔👔🧦

  • @anandhukmanoj2255
    @anandhukmanoj2255 3 года назад +131

    തങ്കു മുത്തുമണി❤️❤️❤️

  • @d1media925
    @d1media925 3 года назад +212

    ❤തങ്കു ചേട്ടൻ നമ്മുടെ മുത്താണ് 😍

  • @saneeshsunny417
    @saneeshsunny417 3 года назад +221

    സകലകലാ വല്ലഭൻ തങ്കു 🥰🥰🥰

  • @nithunarajith478
    @nithunarajith478 Год назад +28

    മൈ ബോസ്സ് സിനിമയിൽ thangu ചെയേണ്ടിയിരുന്ന വേഷമാണ് darmajan ചെയ്തത്. Darmagante മുന്നിൽ നിന്ന് തന്നെ പൊളിച്ചടക്കി കൊടുത്തു

  • @Shaneeshpulikyal
    @Shaneeshpulikyal 2 года назад +36

    തങ്കു പോയി സ്റ്റാർ magic ലെ മാജിക്കും പോയി..
    ഞാനിപ്പോ കാണാറുമില്ല...

  • @mahoormashoor1573
    @mahoormashoor1573 3 года назад +152

    തങ്കു തന്നെയാണ് താരം

    • @dreamcatcher7679
      @dreamcatcher7679 3 года назад +1

      ruclips.net/video/ZsMzwSGBXLI/видео.html

  • @lijinjames4496
    @lijinjames4496 2 года назад +118

    നല്ല കഴിവുള്ള വ്യെക്തിയാ തങ്കച്ചൻ...
    പുള്ളിക്ക് ഒരുപാട് ഫിലിമിൽ ചാൻസ് കിട്ടട്ടെ....

  • @sumeshg3110
    @sumeshg3110 3 года назад +58

    തങ്കു ഉയിർ 👍❤

  • @narayanank982
    @narayanank982 3 года назад +86

    Without thanku starmagic moonji😂

  • @abdullaparis4808
    @abdullaparis4808 2 года назад +43

    തങ്കുചേട്ടൻ ♥️♥️💪💪💪💪

  • @kjs00755
    @kjs00755 Год назад +15

    Thankachan ullathkond kanji kudichu pokunna programme..starmagic ✨

  • @dreamcatcher7679
    @dreamcatcher7679 3 года назад +304

    തങ്കു ഫാൻസ്‌ ഇവിടെ ലൈക്

  • @shimnashimna2088
    @shimnashimna2088 3 года назад +31

    Thanku super look♥️

  • @abnair2887
    @abnair2887 2 года назад +17

    Ippo eppisodil thankhu chettanillathonde puthiya eppisodine pakaram ithoke kande aswasikunnu. Miss u thankhu

  • @mr.praveen4909
    @mr.praveen4909 3 года назад +42

    തങ്കു ❤

  • @shijinbalakrishnanshijinba8774
    @shijinbalakrishnanshijinba8774 2 года назад +72

    Food items waste ആക്കിയതിൽ മാത്രം എനിക്ക് ഇച്ചിരി വിഷമം ഉണ്ട്. Skit അടിപൊളിയായിട്ടുണ്ട്

  • @muhashifpb1622
    @muhashifpb1622 3 года назад +16

    ധർമ്മജൻ ഇനി എന്തോ ഒരു കെട്ടിക്കിടക്കും പോലെ

  • @basil6841
    @basil6841 3 года назад +54

    😂😂😂 mone. Onnum parayanilla thanku poly

  • @SREEMONSK
    @SREEMONSK 2 года назад +30

    എന്റെ പൊന്നോ തങ്കു...... One man show... 😘😘

  • @fathimat5835
    @fathimat5835 Год назад +13

    സ്റ്റാർ മാജിക് എന്നും ഞാൻ കാണും സൂപ്പറാണ് ❤

  • @aswanvg2096
    @aswanvg2096 3 года назад +36

    Dileepettan thakartha charector..thankachAn comedy charector aki nanayi cheythu

  • @sulaimanpjn4059
    @sulaimanpjn4059 Год назад +8

    തങ്കച്ചൻ എല്ലാ വേഷവും നന്നായി ചേരുന്നുണ്ട് 😀😀🤓

  • @NishilAthikkal1990
    @NishilAthikkal1990 3 года назад +59

    chali aayalum super ayalum asees'k akatta support anu

  • @prabha1411
    @prabha1411 2 года назад +18

    തങ്കു ചേട്ടൻ സൂപ്പർ 🤣😆🤣

  • @Arun-jn6pv
    @Arun-jn6pv 2 года назад +43

    അസിസിക്കാ ചിരി അടിപൊളി 🤣🤣🤣🤣🤣

  • @ayadinnazim2869
    @ayadinnazim2869 2 года назад +22

    തങ്കു my ഹീറോ 😍😍😍😍😍

  • @rejithrrejith6576
    @rejithrrejith6576 2 года назад +6

    തങ്കച്ചൻ ചേട്ടൻ... കിടിലം സിനിമയിൽ വരേണ്ട സമയം കഴിഞ്ഞു.... ഇപ്പോളുള്ള കിഴിങ്ങ് കളെ കാൽ സൂപ്പർ

  • @Anuop81
    @Anuop81 2 года назад +13

    തങ്ക ചേട്ടൻ പോയതിനുശേഷം ഞാൻ സ്റ്റാർ മാജിക് കാണത്തില്ല തങ്കു ചേട്ടൻ ഉള്ളപ്പോ സ്റ്റാർ മാജിക് കാണാൻ കൊതിച്ചിട്ടുണ്ട്

  • @kuriankpaul9052
    @kuriankpaul9052 2 года назад +15

    Thanku rocks... Kidilolkidilam...

  • @balanammu5926
    @balanammu5926 2 года назад +10

    Sakalakala vallaban polichu thankuchetta

  • @user-fn3ej4fy8w
    @user-fn3ej4fy8w 3 года назад +36

    തങ്കു ചേട്ടൻ പൊളിച്ചു

  • @mr_luttappyboss4486
    @mr_luttappyboss4486 3 года назад +33

    Ijjathy thankuz❤️

  • @nijilbabu5179
    @nijilbabu5179 2 года назад +11

    തങ്കു നിങ്ങള് ഒരു രക്ഷ illadayi🥳🥳🥳🥳

  • @ViShnuVJ.
    @ViShnuVJ. 2 года назад +11

    Missin those days ...
    Star magic bein'so dump nowadays 😐🙂

  • @aestheticworld9819
    @aestheticworld9819 3 года назад +9

    Dharmajan adichu pookkuttiyyieikkuanallo😜

  • @anish.cachumon2320
    @anish.cachumon2320 3 года назад +23

    പൊളി

  • @nasimnasi8606
    @nasimnasi8606 3 года назад +34

    Thanku💥❣️🔥

  • @thehermit4855
    @thehermit4855 2 года назад +10

    Welcom drinks😅😅😁

  • @amanameen1817
    @amanameen1817 3 года назад +13

    തങ്കു വേ❤️❤️❤️👍👍😘

  • @Soloqueennky
    @Soloqueennky 3 года назад +10

    2060 thil ninnu ithu kaanan vendi thirich vannavar undo....😯

  • @shahanasshahanas3646
    @shahanasshahanas3646 3 года назад +28

    Thanku polichu

  • @myvediosvtm5198
    @myvediosvtm5198 2 года назад +18

    Starmajik തീരാ നഷ്ടം തങ്കു. എന്ന് തങ്കു പോയോ അന്ന് തീർന്നു starmagic 🙏🙏🙏

  • @ARUN-gm5dg
    @ARUN-gm5dg 2 года назад +13

    Thanku uyir❤️

  • @akhilcbabu9204
    @akhilcbabu9204 2 года назад +7

    🥰🥰🥰🥰🥰.. തങ്കു സ്പെഷ്യൽ........

  • @muhammedshakeel9580
    @muhammedshakeel9580 Год назад +5

    കൊല്ലം സുധി 🙏👌

  • @Sanatanabhishekaa28498
    @Sanatanabhishekaa28498 2 года назад +14

    Nice perfection in the vegetable chopping 🔥

  • @princyjoy1666
    @princyjoy1666 2 года назад +8

    Oru glass Melcow drinks edukatte😃

  • @abilashmt5417
    @abilashmt5417 3 года назад +10

    Thanku uyir

  • @sujithkumar.s4102
    @sujithkumar.s4102 3 года назад +16

    Sudhi chettanonnum erikkunnilla eppol

  • @jannafiros6160
    @jannafiros6160 3 года назад +12

    Full of fun😝😝😝😝😝😝😝

  • @wyndvenom8078
    @wyndvenom8078 3 года назад +8

    Thanku chettane cinemayl eadukkanm

    • @agyf6225
      @agyf6225 3 года назад +1

      Thanku cinimayil und bro mammukkayude kuttanadan blogil

  • @sumeshcneelakandan4707
    @sumeshcneelakandan4707 3 года назад +10

    Thanku poli 🤩❤

  • @NeethuSanu846
    @NeethuSanu846 Год назад +3

    21.48 സുധി ചേട്ടൻ പറഞ്ഞത് പോലെ തന്നെ... ഇനി ഒരിക്കലും അത് കേൾക്കാൻ സുധി ചേട്ടൻ ഇല്ല 😒😒😒😢😢😢😢😢

  • @killerhisham3900
    @killerhisham3900 3 года назад +8

    Thanku

  • @archanamolsanthosh6009
    @archanamolsanthosh6009 Год назад +5

    തങ്കു super aatto😍

  • @sumeshpai6559
    @sumeshpai6559 Год назад +3

    ആ സ്പീഡിൽ അരിയുന്നത് പൊളി

  • @_a___j___i_2171
    @_a___j___i_2171 Год назад +11

    Kiddu performance 🔥 തങ്കു 😄🥰👍

  • @bijuv5154
    @bijuv5154 3 года назад +6

    Thanku❤❤❤❤❤🌹🌹🌹❤❤❤🌹

  • @jobyjobyprasannan8685
    @jobyjobyprasannan8685 3 года назад +59

    അടിമാലിയും ധർമ്മ ജനു o ചിരിക്കുകേല

    • @adarshvenkattil3800
      @adarshvenkattil3800 3 года назад +4

      ഇതിൽ എനിക്കും ഒന്നും ചിരിക്കാൻ തോന്നിയില്ല

    • @SabuXL
      @SabuXL 3 года назад +12

      @@adarshvenkattil3800 തങ്കുവിൻ്റെ പ്രകടനം കണ്ട് ചിരി വരുന്നില്ലെന്നോ ചങ്ങാതീ 🙄
      ഹി സാരമില്ല ട്ടോ. ഇത് രോഗമൊന്നും അല്ല ചങ്ങാതീ രോഗലക്ഷണം ആണ്. വേഗം വിട്ടോ വണ്ടി ഇപ്പോ തന്നെ. 😂

    • @adarshvenkattil3800
      @adarshvenkattil3800 3 года назад +7

      @@SabuXL ചേട്ടാ ചിലപ്പം ശരിയായിരും എത്തായാലും ചേട്ടനും കുടി വരു നമ്മുക്ക് രണ്ടുപേർക്കും കുടി പോവ്വാം. ഈ ചളി കണ്ട് ചേട്ടൻ ചിരിക്കുന്നുണ്ടങ്കിൽ ചേട്ടനും എന്തോ കുഴപ്പമുണ്ട്😜

    • @gayathriajith6360
      @gayathriajith6360 3 года назад +1

      @@adarshvenkattil3800 yes

    • @gayathriajith6360
      @gayathriajith6360 3 года назад

      @@adarshvenkattil3800 welcome drink comedy mathram super

  • @sumeshpai6559
    @sumeshpai6559 Год назад +2

    ആ ചട്ടുകം വെച്ചിളികുന്നത് പൊളി ആണു തങ്കു

  • @ashidvp1766
    @ashidvp1766 3 года назад +18

    wow

  • @prathiushpp5950
    @prathiushpp5950 Год назад +4

    തങ്കച്ചനെ imitate ചെയ്യാൻ പലരും നോക്കി.not walking നടന്നില്ല

  • @peeushprince7816
    @peeushprince7816 3 года назад +5

    Thankku thanks

  • @sreyaanddiyoos4540
    @sreyaanddiyoos4540 3 года назад +14

    Superb 🍁😂✨❤️

  • @sjr7052
    @sjr7052 3 года назад +7

    Thanku mass

  • @sreekanthpr3494
    @sreekanthpr3494 2 года назад +13

    തങ്കച്ചൻ മാസ്സ്

  • @Rockynopainnogain
    @Rockynopainnogain Год назад +4

    Thanku❤❤❤❤😂😂😂😂 He is the real star

  • @athulpachayil943
    @athulpachayil943 3 года назад +6

    ബിസ്മി ഹോട്ടൽ വിതുരയിലെ കടുപ്പം മാമന്റെ ഹോട്ടൽ ആണോ തങ്കൂ

  • @anuraj_1199
    @anuraj_1199 3 года назад +13

    Dharmajan Fit Aanallo!!!

  • @jinilviva8007
    @jinilviva8007 10 месяцев назад +2

    Sudhi chettan

  • @kuriankpaul9052
    @kuriankpaul9052 10 месяцев назад +3

    തങ്കൂ❤❤❤❤❤

  • @user-dq5ge7vt7dalo
    @user-dq5ge7vt7dalo 2 года назад +13

    Kollam ♥️😍

  • @deadmanwalking9157
    @deadmanwalking9157 2 года назад +6

    ധർമ്മജൻ ഫിറ്റാണോ

  • @santhoshlaiju960
    @santhoshlaiju960 2 года назад +5

    ഇതു തങ്കച്ചന് ന്റെ മാത്രം സ്ക്രിപ്റ്റ് ആണ്. തങ്കച്ചന്‍ ചെയ്ത എല്ലാ skitum അതിൽ തങ്കച്ചന്റെ സ്ക്രിപ്റ്റ് മാത്രം ആണ്

  • @ashikhumayoon84
    @ashikhumayoon84 Год назад +13

    നമ്മുടെ മുത്ത് മണി തങ്കു 😍ഫാൻസ്‌ ഇവിടെ cammon.. ❤️🔥🔥

  • @user-qw7gc9gu5r
    @user-qw7gc9gu5r Год назад +2

    21.47 athonnukoode onnu parayumo...inni chilappol kelkkanavilla...kollam sudhi😢 21:48

  • @sreekanthazhakathu
    @sreekanthazhakathu 3 года назад +14

    Thanku pls,,
    pazhaya aa oru resam ippo illaa
    Chali koodi verunnundu shredikkanam grooming section

  • @santhoshv3783
    @santhoshv3783 Год назад +3

    തങ്കു ചേട്ടാ

  • @niteeshvlogstech441
    @niteeshvlogstech441 10 месяцев назад +1

    Merittonnu kanan pattuvo anup johnene
    ..
    .

  • @midhunpkmidhunpk5992
    @midhunpkmidhunpk5992 Год назад +2

    Deerayile bairavananu tanku chettan 100 perku samam

  • @sumeshpai6559
    @sumeshpai6559 Год назад +10

    തങ്കു വേറെ ലെവൽ

  • @arjunmelepura6605
    @arjunmelepura6605 10 месяцев назад +2

    Tanghu ❤Anu chehi ❤❤❤

  • @yamunanair6631
    @yamunanair6631 3 года назад +8

    Anna എന്തിയെ

  • @Somanadhan-qe3dg
    @Somanadhan-qe3dg 6 месяцев назад +1

    മിക്ക ഹോട്ടലിലും ഇതുപോലെ കാണാം. അതാണ് കിച്ചണിൽ കേറുന്ന വാതിൽ അകത്തുനിന്ന് പൂട്ടുന്നത്.

  • @sinuhassi148
    @sinuhassi148 2 месяца назад +1

    Ee episode nu shesham aarum food kazhichilla😂

  • @sreecv6067
    @sreecv6067 3 года назад +29

    Mla ധർമ്മുവിന് ചിരിക്കാൻ മടി

  • @harikr153
    @harikr153 Год назад +2

    Thankachaaa...u r grate 😂

  • @santhoshsebastian1548
    @santhoshsebastian1548 3 года назад +20

    ലാലേട്ടന്റെ ചിത്രങ്ങൾ ഉണ്ടെങ്കിൽ കാണാൻ ഒരു പാട് പേരു ഉണ്ടാകും

  • @naveenkpanicker7517
    @naveenkpanicker7517 2 года назад +6

    Dharmajan nice aayittu......
    Nalla mood alle.....

    • @freethinker8558
      @freethinker8558 2 года назад +2

      ഡ്രിങ്ക് അടിച്ചു ഫ്ലോറിൽ വന്നത് പോലെ 🙂, പാവം തോറ്റതിന്റെ ഹാങ്ങോവർ ആവും

  • @ShajiVarghese-jq5cm
    @ShajiVarghese-jq5cm Год назад +2

    Bring deepu navaikulam

  • @AnilKumar-gx6oq
    @AnilKumar-gx6oq 9 месяцев назад +1

    Thanks ki jai

  • @aswinsnair9994
    @aswinsnair9994 2 года назад +5

    2022 chumma irunnappo kanunnavr undo🙃

  • @ujwalkc9470
    @ujwalkc9470 3 года назад +5

    Thankuchettane paniyedupichu chirikan Kore peru

  • @dhanyadhanya1405
    @dhanyadhanya1405 2 года назад +3

    Thankoos ❤️

  • @subinsubin3012
    @subinsubin3012 2 года назад +7

    The real hero thaku