പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച സാൾട് & പെപ്പർ ഗെയിംമുമായി താരങ്ങൾ...
HTML-код
- Опубликовано: 31 янв 2025
- Emaster Digital Education App
ജൂലൈ 15 ന് Launch ചെയ്യുന്നു....
കേരള സിലബസിൽ 8 മുതൽ +2 വരെ..
ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
www.emasteronl...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair
സുധി ചേട്ടൻ ചിരിപ്പിച്ചു,ചിരിപ്പിച്ചു ഇപ്പോൾ കരയിച്ചുപോയി 😭😭😭😭😭😭🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹🌹
🌹 🌹🌹🌹🙏🙏🙏🙏
എന്തൊരു മനുഷ്യൻ ആണ് 😢😢😢😢😢
@@shamimansoo3276❤ nnu nin mi😊
😢😢😢
എല്ലാവരും അങ്ങനെ തന്നെയാണ്
സുധി ചേട്ടൻ ഫാൻസ് ഇവിടെ.....
Ijjyathi veruppikkal...🥴🥱
ഇവിടുണ്ട്
@athmi odu makri....
ഞാൻ ഉണ്ട് 🥰🥰🥰🥰
ആ ബാക്ടന്റെ ഫാൻസായ നിങ്ങളെ സമ്മതിക്കണം
മരിച്ചപ്പോൾ സുധി ചേട്ടൻ നെ കാണാൻ വേണ്ടി മാത്രം സ്റ്റാർ
മാജിക്ക് നോക്കുന്ന ഞാൻ ഇനി ഇത് പോലെ രസകരമായ ഒരു ഷോ ഉണ്ടാവില്ല സുധി ചേട്ടൻ മരിച്ചിട്ടി ല്ല വിശ്വസിക്കാൻ കഴിയുന്നില്ല
അതെ
ഞാനും 😢😢😢
@@gloryblesson2700 ഞാനും
Njanum
Njanum
രണ്ടു പേരും മലയാളികളെ എത്ര ചിരിപ്പിച്ചു.... 🙏🏻🙏🏻🙏🏻🙏🏻 RIP സുധി... മണിച്ചേട്ടൻ പോയപ്പോളാ ഇത്രയും സങ്കടപ്പെട്ടത്... 🙏🏻🙏🏻🙏🏻😢😢😢
10:46 നവ്യ അങ്ങനെ സുധി ചേട്ടനെ കളിയാകുവോന്നും വേണ്ട...സുധി ചേട്ടൻ ഇഷ്ടം ❤🥰🥰🥰
Qnnnn
നവ്യ ഓവർ കളിയാക്കൽ ആണ് ഓള് ഏല്ലാം തെകഞ്ഞ പോലെ
സുധി ചേട്ടൻ മരിച്ചതിനു ശേഷം കണ്ടിട്ടു ചിരിക്കാൻ വരുന്നല്ല കരയാനാണ് വരുന്നത്
ഇങ്ങനെ തോന്നുന്നവർ ആരെങ്കിലും ഉണ്ടോ
എനിക്ക് തോന്നുന്നു ഒരുപാട് പേർ സങ്കടം വരുമ്പോൾ ഈ ഒരു prgm കണ്ടാൽ ആ സങ്കടം മറക്കും, കാരണം ഒത്തിരി ചിരിച്ചാൽ നമ്മുടെ ഉള്ളിലെ കുറച്ച് വിഷമം മാരുമല്ലേ, ഇനി ഈ prgm കാണുമ്പോൾ സുധിചേട്ടനെ ഓർമ വരും😭😭😭😭😭ഒരിക്കലും മറക്കാൻ പറ്റില്ല പാവം, ഒരുപാട് ആഗ്രഹം ബാക്കി വെചാണ് അദ്ദേഹം പോയത്, സഹിക്കാൻ പറ്റുന്നില്ല ഈ മരണം😭😭😭😭😭😭😭😭😭😭😭😭കുടുംബത്തെ പറ്റി ഓർക്കുമ്പോൾ സങ്കടം വരും, ആ മോൻ പാവം😭😭😭😭
Sathyam
Sathyam .manass thurannu chirikkannamengil ee show thenne kannannam
Sudhi നിങ്ങളെന്നെ കരയിപ്പിക്കുന്നു..
ഇന്നും ഇന്നലെയും നിങ്ങളുടെ സംസ്കാര ചടങ്ങുകൾ വീണ്ടും വീണ്ടും കണ്ടു. നിങ്ങൾ ഈ ലോകത്തു നിന്നും മറഞ്ഞു പോയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.
Miss you ..
ഈ ഗെയിം ഇനിയും സ്റ്റാർ മാജിക്കിൽ കൊണ്ട് വരണേ നല്ല രസം ഉണ്ട്
Sathyam 😂
Fathima saja
അത് ബിനു അടിമാലി യും സുധിയും വേണം
ബിനു അടിമാലി നേരത്തെ തൊട്ടറിയാം
YES
സുധി ചേട്ടൻ പോയപ്പോഴും നോക്കിയവരുണ്ടോ 😢😢
സുധി :അളിയാ എൻ്റെ ഉദ്ദേശം കറക്റ്റ് ആണെങ്കിൽ
ബിനു :ആവാൻ സാധ്യത ഇല്ല 🤣🤣🤣🤣😂😂😂🙏🙏🙏
ബിനു ചേട്ടാ ഒരു രക്ഷയും ഇല്ല 🤣🤣😂😂
😁😁😂🤣🤣
Binu chali counter 🙄
ശാഫീക്കാ കിടിലം comedy 😄😄😄💥💥💥
9തവണ കണ്ടു ഇടയ്ക്കു ചിരിക്കാൻ ഇതുപോലുള്ള പരിപാടിയാണ് ഇതിൽ നീന്ന് നമ്മൾ പ്രതീക്ഷിക്കുന്നത് ❤❤❤
I too. 4 times
സുധിച്ചേട്ടൻ പോയതിന് ശേഷം കണ്ടിട്ട് (ബിനു &സുധി combo )വിശ്വസിക്കാൻ പറ്റുന്നില്ല
അയ്യോ സുധിച്ചേട്ടനും ബിനുചേട്ടനും പൊളി കോമ്പോയാ... ഞാൻ ചിരിച്ചു ചിരിച്ചു ചത്തു... അടിപൊളി 😅😂
7:08 സുധി : കുട കുട
ബിനു :പോടാ പോടാ 🤣🤣🤣😂😂
😂😂😂😂😂😂
.
😂😂
9.17 സുധി : അളിയാ എന്റെ ഉദ്ശം ശരി ആണെകിൽ😂😂
Binu : ആവാൻ സാധിദ് ഇല്ലാ 😂😂😂😂
Good
ഇത്രയും പെട്ടെന്നു പോകുമെന്ന് ഓർത്തില്ല സുധി ചേട്ടാ 😢😢😢
Athe
Binu chettan sudhi chettan pwoliiii🤣😂😂😂
സുധി ചേട്ടന്റെ മകനെ സിനിമയിൽ ഒരു അവസരം കൊടുത്തു കൂടെ, അതായിരിക്കും ആ കുടുംബത്തിനോട് കാണിക്കുന്ന സ്നേഹം
Ee game sradikyan pattiyila....comedy anu poli.....binu chettan and sudhi chettan😇🤣🤣🤣🤣
അതെ 😂🤣🤣🤣
ബിനു ചേട്ടൻ സുധി കോം ബോ 👍
സുധി ചേട്ടൻ പൊളിച്ചു
S. R. Rs s. r s3s e Es. R. . S. se s r r. S. R. @@njrlal2634se. S. . S es. R r es e. s. R. R. Es. E.
Chali
സുധി ചേട്ടനെ കാണാൻവീണ്ടും വീണ്ടും എല്ലാ എപ്പിസോടും കാണുന്നു 🙏🏻🙏🏻🙏🏻🙏🏻
ചിരിച്ചു ചിരിച്ചു 😄😄😄അയ്യോ വയ്യ
കോമഡി ഒരു രക്ഷേം ഇല്ല ബിനു ചേട്ടന്റെയും സുധി ചേട്ടനെയും നമിച്ചു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😆😆😆😆😆😆😅😅🤣😂😅😀😆😀😅🤣😃🤣😄😅😄😅😃😁😃🤣🤣😂😀😆😆😄😆🤣😂😂😆😆😅🤣🤣😂😂
ഇത് കണ്ട് ഞാൻ ചിരിച്ച് ചിരിച്ച് ചത്തു😂
😂
😂
സുധി ചേട്ടൻ പോയെന്ന് വിശ്വസിക്കാനെ പറ്റുന്നില്ല....😪
ഒരിക്കലും മറക്കില്ല 😔💔
Adimali uyir🔥
16:57 അഭിനയം പാളിയോ എന്ന് സംശയം... ചേച്ചി ഇങ്ങനെ പിടിക്ക് എന്ന് പറഞ്ഞു അപ്പോഴേക്കും മുഷ്ടി ചുരുട്ടി😂
ഉള്ളം കൈ ഇങ്ങനെ പിടിക്ക് എന്ന് പറയുമ്പോ സ്വാഭാവികമായും നമ്മള് ചുരുട്ടി അല്ലെ പിടിക്കാ
ഈ എപ്പിസോഡിൽ സുധി
ച്ചേട്ടനെ കാണുമ്പോൾ ഭയ
ങ്കര സങ്കടവും ഇനി ഇവരു
ടെ കൂടെ തമാശകൾ പറ
ഞ്ഞു ചിരിക്കാനും ഇനി സു
ധിച്ചേട്ടൻ ഇല്ലല്ലോ.... 😭😭😥😥
Ith pole ulla game vennam 💯❤️💋
നവ്യ ചേച്ചി ഈ എപ്പിസോഡ് നല്ല ആസ്വദിക്കുന്നുണ്ട്😊 എല്ലാരും നന്നായി ഗെയിം കളിക്കുന്നുണ്ട്👏🏻
രണ്ടു പേരും പൊളിച്ചു കലക്കി
Binu adimaali counter mazha peyyikkaanallooo🤣🤣🤣♥️
Binu chettan uyir🔥🔥
ചിരിച് ചിരിച് ചത്തു 🤣😂😂😂😂😂😂😂😂😂😂
ലക്ഷ്മി ചേച്ചി ഡ്രസ്സ് അടിപൊളി അതിന്റെ ലിങ്ക് ഇട്ട് tharumoo
22:26
അഞ്ജന :എവിടെ കിട്ടും?
ശ്രീ : ഇതിപ്പോ ഇവിടെ കിട്ടും 😂😂💯💯💯
അഞ്ജന :മധുരം ആണോ?
ശ്രീ :നോക്കട്ടെ 😂😂😂😂😂😂
ന്റെ പൊന്നോ... പൊളി
ലക്ഷ്മി ടെ എക്സ്പ്രഷൻസ് ഒരേ പൊളി 😂❤️💯
എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു🤣🤣🤣🙏🙏🙏🙏
ബിനു ചേട്ടനും സുധി ചേട്ടനും പൊളിച്ചു
സുധിചേട്ടൻ എന്നും എല്ലാവരുടെ മനസിലും ഉണ്ട്.... 🔥
Salt and pepper game poliyayi chirichu chirichu our vazhikkayi
ബിനു ചേട്ടാ സൂപ്പർ
Super ചേച്ചി comment
Sheriya
ആദരാഞ്ജലികൾ സുധിചേട്ടാ 💔😔
സുധി കൊല്ലം (ചേട്ടൻ വിടപറഞ്ഞു )
വാർത്ത യിൽ കേട്ടു. ബിനു അടിമാലി രക്ഷപെട്ടു
Shafika shiyas adipoli aayirunnu e game
Mysore oru samsthaanamaayathu njan ippolaa arinjathu
Nandiyund navya chechi😂
Athe 😆😆😆 navyayude puthiya kandu pidutham shavam
0aaaa
A
സുധി ചേട്ടാ ഞങ്ങളെ വിട്ട് പോയല്ലോ 😢😢😢
ഈ ഗെയിം ഇനിയും വരണം 😁😁😁2024🎉
22:09 ഈ ബിനു ചേട്ടന്റെ കാര്യം ഫുൾ തമാശയാരുന്നു..ചിരിച് ചിരിച്ചു മരിച്ചു.. 🤣🤣😂😂😂
Sreevidhya😁😅😅😆😆😂😉😗🥰☺☺😁🙃😚😘🥰🥰😇🙃😙
ചിരിച്ചു ഒരു വഴിയായി. Super game
Njn ee programme Adyam ayitta kanunnad chirich chirich oru vaziyayi🤣🤣
ഈ ഗെയിം ഇനിയും വേണം 🤣🤣🤣🤣
Enik orupadu ishttam Ulla program aanu 😭 irikkumpozhum happy aayi irikkumpozhum njaan kaanan orupadu ishttam pedunna program aanu
ruclips.net/video/mAvd3kI2je4/видео.html
എന്റെ പൊന്നോ ചിരിച്ചു പണ്ടാരടങ്ങി 🤣🤣🤣
ഇതുപോലുള്ള പരിപാടി ഹൃദയത്തിൽ ഒരാശ്വാസമായി കേട്ടോ
Binu adimali chettanum sudhi annanum illengil star magic illaaa😍😍😍chirich chirich chath😂😂😂😂
ipo varu illaa😥😥
Athe ini star magic ella... Sudhi chettan ellallo😢😢😭😭
kollam sudhi chettan aadharaanjalikal 🌹🌹🌹
Daivam chila samayangalil kanikkunna kroorathakalil onnanu sudhichettane ethrem nerathe angu konduoyath 😰😰😰😰😰😰
Sudi chettante marana shesham ith kaanunnavar undo 😢
16:34 Ayyoo BGM pwolii koode aa voice um😝😝nte ponjoo🤣🤣
ഈശ്വരാ ഇത് കണ്ടു കുറെ ചിരിച്ചു സുധി ചേട്ടൻ മരിച്ചു എന്ന് വിശ്വസിക്കുന്നില്ല...
സുധി
ചേ ട്ടൻ.സൂപ്പർ
ലക്ഷ്മി നക്ഷത്ര ഫേസ് കെട്ട് പഴയ കണക്കല്ല ഏതോ ഒരു ടെൻഷൻ മനസ്സിൽ കിടപ്പുണ്ട് ഫെയ്സ് കാണുമ്പോൾ അറിയാം
കറക്റ്റ്
പനി പിടിച്ചെന്ന് തോന്നുന്നു 😄
അതെ എന്തോ ഉണ്ട്
Shiyass ikka illathondaa
@@shijokoshy23 shiyas ale avide irikune..chumma orone paranjolum
സൂപ്പർ 👌👌👌
ഒരേ പൊളി ഞാനീ സാൾട്ട് ആൻ്റ് പെപ്പർ ഗെയിം 50 പ്രാവിശ്യം കണ്ടൂ തോന്നുന്നു കണ്ടാലും കണ്ടാലും മതിവരാത്ത ചിരി പെരുമഴ
Adimali&sudhi 👍😆🤣😆
എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു കണ്ണു വരെ നിറഞ്ഞു ആരെങ്കിലും എവിടെയെങ്കിലും വിഷമിച്ച് ഇരിപ്പുണ്ടെങ്കിൽ ഇതെടുത്ത് ഒന്ന് കാണുക എല്ലാ വിഷമങ്ങളും മാറിക്കോളും 😂😂
Binu chetan paranjadh correct aanu(1:07)”varaanulladh vazhiyil thanghilla…ivande partner aavanda ende vidhi” …Vaaku arampattiyath pole..accidentilum orumich..sankadam thangan aavunilla sudhichetaa..RIP😢
My favourite episode 🥰
ചിരിച്ചു ചത്തു 🤣🤣
RIP സുധി ചേട്ടൻ 😢😢😢
ബിനു ചേട്ടൻ ഫാൻസ് 😍
Chirichu chirichu chattu 😍😍😍😍
ഞങ്ങളുടെ അടിമാലിയുടെ മുത്ത് ബിനു ചേട്ടൻ
Sudhichetten marichathin shesham kanunna arelum undo😢
വിനുസുതിസുപ്പർ,⭐💐
സൂപ്പർ 👍👍👍👍🌹🌹😄😄
കൊല്ലം സുധി 🥰🥰🥰
Pwoli kurae.. chirichu🤣🤣
നവ്യടെ മറുപടി പൊളിച്ചു 👌
Binu chettan 🤣🤣🤣sudhi chettan 🤣🤣🤣🤣
Sreevidy ede chiri kaanan poliya....
Sree വിദ്യക്ക് അറിയില്ലാരുന്ന് തുണിടെ പൂവാണോ enn🤣🤣🤣
Angane sudhichettanum 😢😢😢
Inn ith kanupol orupad sakattam thonunu😢😢😢
Editing poli✨️🔥🔥🔥
Sudhiyannan😥😥😥🥰🥰🥰🥰🥰
Rum adichadichu naakkinte ruchiyokke poyennu paranjapo navya chechik manasilakathe vannapo shajon chettan paranju kodukkana sradhichuo
8:36 😂😂😂
എത്ര കണ്ടാലും മതി വരാത്ത.. പാവം സുധി
മൈസൂർ സംസ്ഥാനം ആണോ നവ്യ ചേച്ചി 😥
Salt& pepper game super
Anchana chechi very brilliant and clever👏👏
എവിടെയൊക്കെ കിട്ടും?
ഇത് ഇപ്പോ ഇവിടെ കിട്ടും
എജ്ജാതി 😅 22:20
ശ്രുതി chettane ishttamullavar 👍🏻
Super👌👌sudhi Chetan🌹🙏
5:30 നവ്യ ചിരി ബോർ 😆😆 ചിരി വരാതെ ചിരിക്കുന്ന പോലെ 😁
Sudi marakkilla oru nalum