സോൾട് & പേപ്പർ ഗെയിംമിൽ ടീമിനൊപ്പം കട്ടയ്ക്ക് പിടിച്ച്‌ നിന്ന് അനു...

Поделиться
HTML-код
  • Опубликовано: 7 фев 2025
  • Emaster Digital Education App
    ജൂലൈ 15 ന് Launch ചെയ്യുന്നു....
    കേരള സിലബസിൽ 8 മുതൽ +2 വരെ..
    ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
    www.emasteronl...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Комментарии • 317

  • @vipinraj6191
    @vipinraj6191 3 года назад +321

    ടീമ് കോമഡി പറയാന്‍ മിടുക്കനാണ്. നന്നായി ശ്രമിച്ചോളു. നമ്മ ഉണ്ട് കൂടെ.
    Your success is our happiness

  • @shahidtk839
    @shahidtk839 3 года назад +201

    ടീം ശരിക്കും പാവാണ്‌
    ഒരുപാട് ഇഷ്ടം

  • @muhammedashiq2043
    @muhammedashiq2043 3 года назад +587

    ഷാഫിക്കയും ഷിയാസും പൊളിച്ചടുക്കി ചിരിച്ചു ചിരിച്ചു വയർവേദന വന്നു 😂😂😂

    • @vozamaraktv-art5595
      @vozamaraktv-art5595 3 года назад +9

      അതെ. പിന്നെ ബിനു അടിമാലിയും സുധിയും ചെയ്തതും നല്ല കോമഡി ആരുന്നു.

    • @kareemafifa5957
      @kareemafifa5957 3 года назад +1

      Correct...Njum 🤣🤣🤣

    • @vishnuvedha2765
      @vishnuvedha2765 2 года назад

      𝐄𝐧𝐢𝐭𝐭🤣

    • @appugaiming5465
      @appugaiming5465 2 года назад +1

      Ayin

    • @azarucoorg6298
      @azarucoorg6298 2 года назад

      വിഷമം വരുമ്പോൾ കണ്ടിട്ട് പോവും 😂❤

  • @florytony855
    @florytony855 3 года назад +100

    Anukutyy .....😍😍😍😍😍
    Anukutyy like 👍
    Sreevidhya comment

  • @ലക്ഷ്യബ്രിജിത്ത്

    അനു സൂപ്പർ 👍

  • @nizasworld8631
    @nizasworld8631 3 года назад +1325

    ഷിയാസും ഷാഫിയും ചെയ്തതാണ് ചിരിച്ചു പണ്ടാരടങ്ങീത് 😂

    • @fathimarizvink90
      @fathimarizvink90 3 года назад +5

      Njagade nattil maanithatta annu parayum. Kodappan annokke aadyamayanu kelkkunnad 🤣

    • @nizasworld8631
      @nizasworld8631 3 года назад +6

      വാഴക്കൂമ്പ്.. വാഴത്തട്ട.. മലപ്പുറം

    • @im_mjt
      @im_mjt 3 года назад +6

      @@fathimarizvink90 sathyam...athanu correct en.. vazhakoomb aanu mikkavarum parayana sadhanam

    • @riyuskitchen9133
      @riyuskitchen9133 3 года назад +1

      അത് തന്നെ ചിരിച്ചു ഒരു വിധം ആയി

    • @sajimonau_arolil
      @sajimonau_arolil 3 года назад +1

      Sathyam

  • @തക്കുടുമോൻ-ഡ1ഷ
    @തക്കുടുമോൻ-ഡ1ഷ 3 года назад +86

    ബിനിഷിനെകളും എത്രയോ ഭേദം ആണ് അനു ഒരു രക്ഷയും ഇല്ല

  • @bivinbKrishnan
    @bivinbKrishnan 3 года назад +37

    എന്റെ ടിമേ , നിങ്ങൾ സൂപ്പറാണ്

    • @KaNnaN98.
      @KaNnaN98. 3 года назад

      Pottan kalikkunnu

  • @safeenasafeena6576
    @safeenasafeena6576 3 года назад +27

    Chinnu ബ്ലാക്ക് സാരിയിൽ അടിപൊളി എനിക്ക് ഒരു പാടു ഇഷ്ട്ടായി 👍🥰❤❤

  • @anuanju1533
    @anuanju1533 3 года назад +101

    Anukutty uyirrrr😘😘

  • @shijuvarghese5295
    @shijuvarghese5295 3 года назад +622

    ശരിക്കും സിനിമയിലെ വില്ലൻ ജീവിതത്തിൽ പാവം ആയിരിക്കും അതിന്റെ വലിയ ഉദാഹരണം ആണ് ഈ എപ്പിസോഡ് ഈ മനുഷ്യൻ ഇത്രക്കും പാവം ആയിരുന്നോ!

  • @akhils5842
    @akhils5842 3 года назад +59

    Dayana chechiye eppolum vallatha energetic aayittanu kaanunnathu😍❤

  • @RAJESHK-oq6qp
    @RAJESHK-oq6qp 3 года назад +73

    എന്റെ പൊന്നോ ചിരിച്ചു മരിച്ചു... ഒന്നിൽ കൂടുതൽ തവണ കണ്ടു രസിച്ചവരുണ്ടോ

  • @misrinazar5606
    @misrinazar5606 3 года назад +19

    ചിരിച്ചു ചിരിച്ചു 😂😂😂മതിയായി

  • @mariyajohn9461
    @mariyajohn9461 3 года назад +19

    Anu😘

  • @green-pot5619
    @green-pot5619 3 года назад +24

    ഏത് ഗെയിം ആണേലും അനു നല്ല സ്പിരിറ്റിൽ എടുക്കും.....

  • @fasnamehrin2921
    @fasnamehrin2921 3 года назад +53

    അനുകുട്ടി സൂപ്പർ

  • @LabeebaMubarak
    @LabeebaMubarak 3 года назад +24

    Navya chechiii ...look poli...sari.. 👍👍

  • @prabha1411
    @prabha1411 3 года назад +19

    അനു സൂപ്പർ

  • @anshinibrahim3009
    @anshinibrahim3009 3 года назад +11

    Team and anu🥰🥰🥰

  • @KLeasyfood
    @KLeasyfood 3 года назад +27

    എന്റെ ടീമേ... ❤

  • @rishad6886
    @rishad6886 3 года назад +68

    അനു: പീസാണൊ?😂🤣😁

  • @vidyaapsaraapsara3107
    @vidyaapsaraapsara3107 3 года назад +32

    Anu eshtam ❤

  • @green-pot5619
    @green-pot5619 3 года назад +38

    ടീമിനെ സമ്മതിച്ചു.... 😜😜

  • @sherinnibush6677
    @sherinnibush6677 3 года назад +39

    Anu, bastin 😜😜😂🤣😂

  • @amruthas6022
    @amruthas6022 3 года назад +98

    അനുവും ലക്ഷ്മിയും അവർ രണ്ടുപേരും തമ്മിലെ ഭയങ്കര കേറിയിങ് ആണ് ശരിക്കും കുടപിറപ്പിനെ പോലെ ആണ് അല്ല കുടപിറപ്പ്കൾ തന്നെ ആണ് അവർ രണ്ടുപേരും തമ്മിലുള്ള സപ്പോർട്ടിങ് കേറിയിങ് സ്‌നേഹവും ആണ് ഇവർ കുടപിറപ്പ്കൾ തന്നെ ആണ്

  • @അരിപ്രാഞ്ചി-ജ1റ

    ഷിയാസും ബാസ്റ്റിനും ജോഡിയാണേൽ പൊളിച്ചേനെ😂

  • @Shahul-mb3dh
    @Shahul-mb3dh 3 года назад +10

    ടീമേപൊളിച്ചു 🙏🙏🙏

  • @deepuliju4746
    @deepuliju4746 3 года назад +81

    Bineesh,Anuuu superrr👌

  • @AARUSWibes
    @AARUSWibes 3 года назад +26

    Anukutty superrr🥰

  • @mohanakumaran4635
    @mohanakumaran4635 2 года назад +5

    Shafikka and shiyas ikkaa ❤❤❤❤❤❤❤❤❤❤❤

  • @adithyaadhi1196
    @adithyaadhi1196 3 года назад +63

    Anu rockzz 😂😂😂😂

  • @itsme___leeshu5247
    @itsme___leeshu5247 3 года назад +29

    Anu is very cute

  • @muhammedanoif5946
    @muhammedanoif5946 3 года назад +46

    Malappuram വാഴക്കാട് ഭാഗത്ത് ഇന്നി തട്ട് എന്നു പറയും എവിടെയെങ്കിലും ഇങ്ങനെ ഇണ്ണി തട്ട് എന്ന് പറയുന്നത് ഉണ്ടെങ്കിൽ കമന്റ് ചെയ്യുക like അടിക്കുക

    • @Sahad_Cholakkal
      @Sahad_Cholakkal 3 года назад +3

      ഇണ്ണി തട്ട് അല്ല ഇണ്ണി തണ്ട്

    • @muhammedanoif5946
      @muhammedanoif5946 3 года назад +2

      ഇണ്ണി തണ്ട് വേറെയാണ് ഇണ്ണി തട്ട് ആണ് ശരി

    • @fayisvlogs9082
      @fayisvlogs9082 3 года назад +1

      Bambotty,, വയനാട്

    • @JP-bd6tb
      @JP-bd6tb 3 года назад +1

      ഉണ്ണിതട്ട് താമരശേരി ഭാഗത്ത്

    • @shahanapk5252
      @shahanapk5252 3 года назад

      Calicut വാഴത്തട്ട

  • @hareeshhari7468
    @hareeshhari7468 3 года назад +11

    ചിന്നൂന്നു ഒരു മൂഡ് ഓഫ് 🤔🤔🤔🤔

    • @mediavibes
      @mediavibes 3 года назад +1

      Athu bineeshinodu mathrame ullu

  • @jishmijoseph8848
    @jishmijoseph8848 2 года назад +1

    Team 👍🏾👍🏾👍🏾👍🏾polichu

  • @jewelsiju10
    @jewelsiju10 3 года назад +3

    Team oru killadi thenne

  • @Lilianafilms
    @Lilianafilms 3 года назад +11

    Ee game eneem venam eannu ullavar like adi

  • @minnumadhu8031
    @minnumadhu8031 3 года назад +4

    Team ettan poli 😍😍😍

  • @shifanafathima7538
    @shifanafathima7538 3 года назад +1

    ഷാഫിക്കയുടെ ആഫ്രിക്ക poli

  • @trippingvibezz1690
    @trippingvibezz1690 3 года назад +12

    ടീമ് 👌👌

  • @vishnuputhenparampil978
    @vishnuputhenparampil978 3 года назад +8

    Dayana costume supper
    Poli Luk

  • @shifanashif3725
    @shifanashif3725 3 года назад +2

    Anu bineesh💋

  • @jkbony
    @jkbony 3 года назад +20

    7:57 ഞാൻ ചിരിച്ച് പണ്ടാരടങ്ങി.....
    ടീം :: ആളെ പൊട്ടനാക്കല്ലേ

  • @SrinivasSrinivas-kz2eh
    @SrinivasSrinivas-kz2eh 3 года назад +3

    Super😘😘

  • @asrafc4182
    @asrafc4182 2 года назад +1

    binu chettan oru rakshella😂😂😂😂😂😂

  • @shareefakm205
    @shareefakm205 3 года назад +4

    ഞങ്ങൾ മലപ്പുറത്തുകാർ മാണിത്തട്ട.. എന്ന് പറയും

  • @zainbakers3327
    @zainbakers3327 2 года назад

    Abhinayam adipoli

  • @Poornima2415
    @Poornima2415 2 года назад +2

    Superb comedy

  • @mufsirk6104
    @mufsirk6104 3 года назад +4

    team poli

  • @a-z4659
    @a-z4659 2 года назад

    ടീമേ ❤️

  • @ayishaayishu3744
    @ayishaayishu3744 3 года назад +4

    Manithattam ennu പറയും ഇവിടെ വായന്റെ thazhe ullathine.. മലപ്പുറം 💪☺️

  • @vishnuthalapathy1443
    @vishnuthalapathy1443 Год назад

    ടീം മനഃപൂർവം കോമഡിക് വേണ്ടി പറഞ്ഞതാണെന്ന് മനസ്സിലീവില്ല 😅😅

  • @hakeemgalaxy9594
    @hakeemgalaxy9594 Год назад +1

    ഇടക് കയറി കൗണ്ടർ അടിച്ചു ബോറടിപ്പിക്കല്ലേ ചെങ്ങായ്‌ 01:00

  • @ponnu6038
    @ponnu6038 3 года назад +43

    Lakshmi kuttikk enna patti oru usharillallo

    • @aydinnn
      @aydinnn 3 года назад +1

      Sughamillayirikkum

  • @nourin497
    @nourin497 3 года назад +5

    Teeminte naduviral vallaathe ang performance cheytho gooooys

  • @fousiyafousi7751
    @fousiyafousi7751 3 года назад +6

    Super

  • @amiamiz1756
    @amiamiz1756 3 года назад +1

    Ee episode tv yil kand thanne kore chirichu
    Pinneum kanan oru poothy😁😁😁😁

  • @rcbfanzzzbal7887
    @rcbfanzzzbal7887 2 года назад

    ഫുൾ സ്ക്രിപ്റ്റഡ്

  • @aleema.1667
    @aleema.1667 3 года назад +6

    Super 🔥🔥🔥

  • @niminn8718
    @niminn8718 3 года назад +4

    ♥️👌🤭

  • @nc.jrmedia2842
    @nc.jrmedia2842 3 года назад +25

    ബിനു കുറച്ചുനേരമെങ്കിലും ഒന്ന് ചളി അടിക്കാതിരിക്കണം.. വെറുതെ വേർപ്പിക്കരുത്

  • @rajeshpalakkamola7444
    @rajeshpalakkamola7444 2 года назад

    ലച്ചു അന്നേ ഒന്ന് കാണാൻ പറ്റുമോ.... 🥰🥰🥰

  • @ameerapk1121
    @ameerapk1121 Год назад

    Njangalde naatti vaaya koombinu parayunnath maab ennaan

  • @vipinbaluvipinbalu
    @vipinbaluvipinbalu 3 года назад +5

    പാവം ബിനീഷ് ഏട്ടൻ

  • @amjath4201
    @amjath4201 2 года назад +3

    Shafikka shiyaskka chirich chatth😆😆

  • @SanaSana-wh7xl
    @SanaSana-wh7xl 3 года назад +1

    Pwolich Chirich Chirich chathu

  • @safnact9097
    @safnact9097 3 года назад +4

    Njangade ivide vazha koombinu maani thatta ennaanu parayunnath. ( Malappuram- Mankada)

    • @jumi245
      @jumi245 3 года назад

      മങ്കട എവിടെയാ വീട്

    • @safnact9097
      @safnact9097 3 года назад

      @@jumi245Exact Mankada ninnu pulikkal parambu road 2. 5 km

    • @jumi245
      @jumi245 3 года назад

      Mmm

  • @YouTubechannel-zo6bg
    @YouTubechannel-zo6bg 3 года назад

    😂😂😂😂❤❤❤🔥🔥🔥Adipoli 💯💯💯💯💯👏👏👏👏🤣🤣🤣

  • @ajasajuedachery7753
    @ajasajuedachery7753 3 года назад +78

    ഇവർ നമ്മളെ പൊട്ടമ്മാരാക്കുകയാണ് ..ഇത്രയും ക്ലൂ കിട്ടിയിട്ടും പറയാതെ അതുമായി ബന്ധമില്ലാത്ത കാര്യങ്ങൾ പറയുന്നു ..കോമഡിക്ക് വേണ്ടി 💩💩💩

  • @firozfamis4047
    @firozfamis4047 3 года назад

    Ente ponnoooooo chirich chirich chumachu pandaramadanggi..

  • @shahidtk9972
    @shahidtk9972 3 года назад

    Ithu ethramathe episode anu

  • @razalrasheed4608
    @razalrasheed4608 3 года назад +189

    നിലവാരമില്ലാത്ത കോമഡി പറയാൻ ബിനീഷിനെ കഴിഞ്ഞേയൊള്ളു

    • @peechusworld9217
      @peechusworld9217 3 года назад +5

      Correctly

    • @gulfmalbarivlog3798
      @gulfmalbarivlog3798 3 года назад +9

      Ovarayi thonni

    • @rjgirl6535
      @rjgirl6535 3 года назад +1

      @@peechusworld9217 aa@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@z z @@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@mmmm

    • @arjunps5503
      @arjunps5503 3 года назад +4

      കുറച്ച് പറഞ്ഞു കൊടുക്കൂ

    • @adarshvenkattil3800
      @adarshvenkattil3800 3 года назад +1

      ശരിയാ

  • @muhammedrafirafi9152
    @muhammedrafirafi9152 3 года назад +1

    ട്ടീമേ.........

  • @shibukunjumon3332
    @shibukunjumon3332 3 года назад +17

    Navin annane കൊണ്ട് varumo

  • @fawazchr1557
    @fawazchr1557 3 года назад +43

    ഇവർ ബിനു അടിമാലിന്റെ കളിയ്ക് മാത്രേ പോയിന്റ് mariadhak കൊടുക്കുവൊള്ളോ

    • @pratheeshpapa4736
      @pratheeshpapa4736 3 года назад

      Mmm ninku entha kuzapam shfiku kodukaruth allo nite vayil entha appo maire

  • @sandeepkumar-zj2eu
    @sandeepkumar-zj2eu 3 года назад +64

    ലക്ഷ്മി മറ്റുള്ളവർ പറയുമ്പോൾ വെറും പുച്ഛം ആണ്.

    • @aydinnn
      @aydinnn 3 года назад +4

      Angane onnumillaa.....ee episode edutha samayath lakshmi chechikk sughmailla

  • @meghannajeev914
    @meghannajeev914 2 года назад

    ഇത് ഏതു episode ആണ്? Please tell

  • @aneeshbabu-oj5oy
    @aneeshbabu-oj5oy Год назад

    Teamee....

  • @anvars7763
    @anvars7763 3 года назад +5

    Ithinte full episode link undo guys🙋‍♂️

  • @nasla362
    @nasla362 3 года назад +4

    Team kanjav upayogikumo

  • @vipinsree7560
    @vipinsree7560 3 года назад +10

    Adimali enthu chaliynu

  • @aamiminnu1912
    @aamiminnu1912 2 года назад

    Chinnuvin entha sadharana ennum undavunnathine apekshich ee epsdl oru energy kurav evdakkayo🤔ink thonniyathano

  • @Adhil_official001
    @Adhil_official001 5 месяцев назад

    Africa...... Africa..... 😹🤣🤣

  • @rakeshfanmobi5421
    @rakeshfanmobi5421 3 года назад +1

    മാണിത്തട്ട എന്ന് പറയുന്നവരുണ്ടോ

  • @adarsh6746
    @adarsh6746 3 года назад +2

    Teame poli ufff💥

  • @mansumansoor5570
    @mansumansoor5570 3 года назад

    Ethu etramathe episode anu

  • @dreamcapture777
    @dreamcapture777 3 года назад

    Ethupolulla game enium venam

  • @മലപുറഠകാക്കൂ
    @മലപുറഠകാക്കൂ 3 года назад +5

    ഇരിക്കുന്നവർ കൗണ്ടർ അടിക്കല്ലേ കാരണഠ അവർ പറയുന്നത് കേൾകുന്നില്ല

  • @similijo9188
    @similijo9188 3 года назад

    Ente teeme

  • @subithapooz123
    @subithapooz123 7 месяцев назад

    Bineesh paraya potttanakkkalllenn potttanaaan iyyyal already allande vazhel illa pachakkari orange ennn parayo

  • @anoopnarayanan48
    @anoopnarayanan48 3 года назад +7

    Erangi pode teame ni enna pottanano?

  • @shivapl2730
    @shivapl2730 3 года назад +6

    Nte teame😂😂

  • @JahanaJimna-ez7mm
    @JahanaJimna-ez7mm Год назад

    Hi

  • @sameervahab884
    @sameervahab884 3 года назад

    Flowers tv lossil aano ? Ammathiry ads

  • @addictedtolife9405
    @addictedtolife9405 3 года назад +4

    Enthoke parayan padilla enn kure words ezhuthi vecha mathi.. oro itethinum oro list. Enapine ingane parayathirikkan budhimutenda✌🏼

  • @sheethal.csheethal9362
    @sheethal.csheethal9362 3 года назад

    ചിരിച് chathhh

  • @Mr_viki7634
    @Mr_viki7634 3 года назад +1

    Eni ee game vindum varuthumo😍

  • @muhammedthahir6078
    @muhammedthahir6078 3 года назад +1

    12:32😀

  • @octobercrow6847
    @octobercrow6847 2 года назад

    ഒരു ശരാശരി --------😂😂😂😂 മുഖ്യമന്ത്രി ലോക്ക് ഡൌൺ പ്രഖ്യാപിച്ചു....എന്നാ പിന്നെ ഒക്കെ🤣 😂😂😂