ഏപ്രിൽ ഫൂളിന് താരങ്ങൾക്ക് കിട്ടിയ ഒരു യമണ്ടൻ പ്രാങ്ക്....🤣

Поделиться
HTML-код

Комментарии • 409

  • @Leo_55940
    @Leo_55940 Год назад +270

    സുധി ചേട്ടന്റെ വിയോഗത്തിന് ശേഷം ആണ് കാണുന്നെ 😢😢😢ആത്മാവിനു നിത്യ ശാന്തി നേർന്നു കൊണ്ട് പ്രിയ കലാകാരന് വിട🥀🥀🌹🌹🙏🙏🙏

    • @RamsheenaHakkeem
      @RamsheenaHakkeem 7 месяцев назад +1

      😢😢😢😢😮😮😮😢😢😢😢😢😢😢😢😢😮

  • @abhilashcp2407
    @abhilashcp2407 Год назад +567

    ആ പ്രോഡക്റ്റ് ന്റെ മുതലാളി പൊളിച്ചു എന്താ അഭിനയം 👍👍

  • @rosesweety9244
    @rosesweety9244 Год назад +1909

    എല്ലാരും കൂടി ടീമേട്ടനെ ഓവർ ആയി കളിയാക്കുന്നത് ശെരിയല്ല.. ആ ചേട്ടൻ ഒരു പാവം ആയതുകൊണ്ട് എല്ലാരും കൂടി ആ പാവത്തിനെ വല്ലാതാങ് കഷ്ടപെടുത്തുവാ അതു കാണുന്ന എനിക്ക് സങ്കടം തോന്നുന്നു.. ഒരു അല്പ്പം മനുഷ്തം ഉള്ളവർ ആണേൽ എല്ലാർക്കും കൊടുക്കുന്ന പരിഗണന മാന്യമായി ടീമേട്ടനും കൊടുക്കണം. 😡😡

  • @antoisac1586
    @antoisac1586 Год назад +182

    ഈ ഷോ എനിക്ക് ഇഷ്‌ടമാണ് പക്ഷെ ബിനീഷിനെ മാത്രം കളിയാക്കി താത്താലേ ടീമ് ചങ്കാണ് മുത്താണ് 👍👍👍👍👍👍👍

  • @ranjishachandran8071
    @ranjishachandran8071 Год назад +300

    Nobi chettan's expression 14:55😂🤣🤣🤣🤣🤣

  • @yasiryasir571
    @yasiryasir571 Год назад +23

    ഒരു വ്യക്തിയെ മെച്ച പെടുത്താൻ ഇത്രയും പേര് വളരെ കഷ്ട്ട പെടുത്തി കുടിപ്പിച്ചു ഞങ്ങൾ കാരണം ഇയാൾക്ക് ഒരു എടങ്ങേറും ഉണ്ടാവരുത് എന്ന ബോധത്തോടെ എത്ര artist കളാ കഷ്ടപെട്ടത് especially ❤️❤️*teeem*❤️❤️ പച്ച സാതു 🥰🥰🥰

  • @diddddd9673
    @diddddd9673 Год назад +170

    ടീമാണ് ഈ prank ന് പറ്റിയ ഉത്തരം കൊടുത്തത്. ആ ഒരു തെറി അടിപൊളി.... സൂപ്പർ..

  • @sherinnibush6677
    @sherinnibush6677 Год назад +397

    പാവം ടീമേട്ടൻ പാവത്തിനെ ഒരുപാട് വിഷമിപ്പിച്ചു 😢😢😢😢 teamettan🥰🥰🥰🥰🥰

  • @subin542
    @subin542 Год назад +600

    കാര്യം പ്രങ്ക് ആണ് എങ്കിലും ഒരു കാര്യം എല്ലാവരും മനസ്സിലാക്കണം .ക്യാഷ് കിട്ടും ജോലിയുടെ ഭാഗം ആണ് എന്ന് പറഞാൽ എത്ര മോശം ആയ പ്രോഡക്ടും ഇവർ നല്ലത് ആണ് എന്ന് ഒരു ഉളുപ്പും ഇല്ലാതെ പറയും .so beware of advertisements

    • @nithunkannan9831
      @nithunkannan9831 Год назад +15

      അത് സത്യം

    • @athiramohanm6593
      @athiramohanm6593 Год назад +7

      Sathyam

    • @__NewTech__4132
      @__NewTech__4132 Год назад +4

      എടാ ഇത് prank ആണ്

    • @subin542
      @subin542 Год назад +17

      @@__NewTech__4132 athe prank aanu .but prank aanu ennu ariyunnath vare avar act cheyithie promotionu vendi

    • @mohdsinan6292
      @mohdsinan6292 Год назад +2

      Yeah sathyam💯

  • @rajisanthosh4439
    @rajisanthosh4439 Год назад +153

    എനിക്ക് ഇത് comedy ആയിട്ടു തോന്നണില്ല..... Team ne insult chythath mosham ayii....... Dayana expression super😹

  • @divyam6820
    @divyam6820 Год назад +250

    സുധിച്ചേട്ടന്റെ മുഖഭാവം പൊളിച്ചു 😘😘😘😘😘😘. മൊത്തത്തിൽ ഈ എപ്പിസോഡ് അടിപൊളി........

  • @SportshubPalai
    @SportshubPalai Год назад +68

    സംഭവം തമാശ ആണേലും. മിക്ക പരസ്യത്തിന്റെ പിന്നിലും എന്താകും റിയാലിറ്റി 🤣

  • @Aneesha-yu6yx
    @Aneesha-yu6yx Год назад +26

    7:30 sudhi chettanthe nottam😂❤
    8:45 Teamettanu ath vishamam ayi

  • @salmack6251
    @salmack6251 Год назад +42

    അനു ഇല്ലാത്തത് രക്ഷപെട്ടു ഇല്ലേൽ സുനി റാവുത്തറിന് അടി കിട്ടിയേനെ 😄

  • @fathimaminha1697
    @fathimaminha1697 Год назад +41

    ഞാനായിരുന്നേൽ അവന്റെ മൂക്കമണ്ട അടിച്ചു പൊട്ടിച്ചേനെ 😡 പാവം എന്റെ TEAM❤️👑

  • @viswamayapg5940
    @viswamayapg5940 Год назад +215

    കൊറേ കാലത്തിനു ശേഷം സ്റ്റാർ മാജിക്‌ പൊളിച്ചടുക്കി 🤣 ചിരിച്ചു ഒരു വഴിയായി 🤣🤣🥰

  • @rajeshasf3581
    @rajeshasf3581 Год назад +141

    പാവം ടീമേട്ടായി എനിക്ക് ഒത്തിരി സങ്കടം വന്നു😭😭😭

    • @rajeshasf3581
      @rajeshasf3581 Год назад +7

      നിങ്ങക്ക് ടീമേട്ടായെ കണ്ടപ്പം സങ്കടം വന്നോ

  • @vishwavishnu8231
    @vishwavishnu8231 Год назад +121

    ഇനി ഈ ലോകത്തിൽ സുധി ചേട്ടൻ ഇല്ലല്ലോ 😭😭😭

  • @alvermanu3683
    @alvermanu3683 Год назад +12

    13 : 38
    ഉല്ലാസ് : കുടിക്കാൻ ബുദ്ധിമുട്ടില്ല
    ലക്ഷ്മി : സഹിക്കാവുന്നതേ ഉള്ളു അല്ലെ അതൊക്കെ 😂😂

  • @7miracles137
    @7miracles137 Год назад +13

    സുധി ചേട്ടന്റെ മരണ ശേഷവും ഈ വിഡിയോ കാണുന്നവാറുണ്ടോ .....😢😢

  • @ahinaanzari
    @ahinaanzari Год назад +26

    Me fresh drinks കുടിച്ചിട്ട് അവരൊക്കെ അഭിനയിച്ചതല്ല ജീവിച്ചതാ 🤣ചിരിച് ഒരു വഴിയായി 😄

  • @arunmohanofficial4862
    @arunmohanofficial4862 Год назад +43

    സുധി ചേട്ടൻ വേറെ ലെവൽ 😁😁

  • @nazil8945
    @nazil8945 Год назад +211

    Teamine kanditt sankadaava🥲

  • @shieldarive1263
    @shieldarive1263 Год назад +28

    Sudhi expression mass penna Sunil ser reaction adipoli Karanam adipoli ayirunnu ith sherikum oru drama annen thonunilla April fool anekillum ath kanda sherikum real annen thonum Karanam lekhmi chechi pranillagill ith nammal April fool akumayirunu athrekum real perfomance

  • @anjanavs3724
    @anjanavs3724 Год назад +122

    പാവം team ഏട്ടൻ മുഖം കണ്ടിട്ട് സങ്കടം തോന്നി

  • @jileshmalappuram2854
    @jileshmalappuram2854 Год назад +7

    ജെനുവിനായി മറുപടി പറഞ്ഞത് ടീമാണ്... 👍👍👍

  • @bismijalal451
    @bismijalal451 Год назад +83

    നോബി ചേട്ടൻ ഇഞ്ചി വെള്ളം കുടിച്ചപ്പോൾ ഗ്യാസ് പ്രോബ്ലം മാറിയെന്നു തോന്നുന്നു ...😂😂😂😂

  • @cute_family_4488
    @cute_family_4488 Год назад +13

    Sudhi ചേട്ടൻ 🥺🥺🥺😔😔😔😔ആദരാഞ്ജലികൾ 😔😔😔😔😔

  • @jishnukkjishnukk8769
    @jishnukkjishnukk8769 Год назад +25

    ഇത് കുറച്ചു കൂടിപ്പോയി. ടീമിനെ നിർത്തിയങ്ങു അപമാനിക്കുന്നത് തീരെ ശരിയായില്ല

  • @advsanwayasawi
    @advsanwayasawi Год назад +6

    Nobi chettantem sudhi chettantem expression aanu kalakkeeth

  • @nizamktkd9378
    @nizamktkd9378 Год назад +26

    ഇത് കണ്ടപ്പോൾ പൂർണമായി തന്നെ മനസ്സിയി പരസ്യങ്ങൾ ഒന്നും സത്യമല്ല എന്ന് 😅😅ടീം പാവം ആണെന്ന് കരുതി ഇങ്ങനെ അയാളോട് കാണിക്കരുത് അയാളുടെ ഇരുതം കഷ്ടം തോന്നുന്നു

  • @sanank5592
    @sanank5592 Год назад +6

    Sudhichettande marana shesham kanunnavar undo

  • @bismijalal451
    @bismijalal451 Год назад +74

    സ്റ്റാർമാജികിൽ ഈ അടുത്ത എപ്പിസോഡ്കൾ കണ്ടതിൽ വെച്ച് ഈ എപ്പിസോഡിൽ ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു .... ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്നും വെള്ളം വന്നു.. 😂😂😂അത്രക്കും കോമഡി നിറഞ്ഞ എപ്പിസോഡ് 🔥🔥🔥 എന്നും ഇത് പോലത്തെ എപ്പിസോഡ്കൾ ഉൾപെടുത്തുക.....❤

  • @anoope81
    @anoope81 Год назад +23

    പാവം ട്ടീം അവനക്കാൻ ഏപ്രിൽ ഫൂൾ ആയത് 😔അവർക്ക് ശരിക്കും കുറച്ച് സമയം വരെ കടിച്ചു പിടിച്ച് നിന്നു 👌❤️🌹

    • @AnandAnand-vk2xl
      @AnandAnand-vk2xl 11 месяцев назад

      എങ്ങനെ എങ്ങനെ

  • @_ichoos
    @_ichoos Год назад +6

    Taste നോക്കിയപ്പോൾ 😂ഹരികൃഷ്ണൻ സിനിമയാണ് ഓർമ്മ വന്നത്😅😂

  • @sabithasabaitha2825
    @sabithasabaitha2825 Год назад +81

    ചിരിച്ചു ചിരിച്ചു പാതിജീവൻ പോയി ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത എപ്പിസോഡ്

  • @francispm3770
    @francispm3770 Год назад +19

    എന്റെ ലൈക്ക് ടീമിന് 👍🏻

  • @bibinkichu
    @bibinkichu Год назад +5

    ടീം പൊളിയാണ്👍🔥👍 പുള്ളിയെ ഓവർ കളിയാക്കുന്നവരെ ആദ്യം പിടിച്ചു പുറത്താക്കുക 😡😡😡

  • @ELSHACOUPLE
    @ELSHACOUPLE Год назад +26

    ഇതിൽ കണ്ടപ്പോ team nod പാവം തോന്നി

  • @supriyamanikandan2527
    @supriyamanikandan2527 Год назад +40

    എന്താ ലക്ഷ്മി ക്ക് ഏപ്രിൽ ഫൂൾ ബാധകം അല്ലേ... ഇത് പോലുള്ള സെഷ്യൽ ഡേയ്‌സ് കളിൽ ലക്ഷ്മി കൂടി പങ്കെടുക്കുക..... അല്ലാതെ മറ്റുള്ളവരുടെ എക്സ്പ്രക്ഷൻ കണ്ടു ചിരിക്കാതെ...

  • @sreevidhyakalarikkal2011
    @sreevidhyakalarikkal2011 Год назад +8

    Binu chettan expression pwoli

  • @RANIYAKORAD
    @RANIYAKORAD Год назад +4

    Njaan video kaanunnathu sudhi cheettante veerpaadinu shaashamaanu valare adhikam vishamam thoonnii😢😢😢😢

  • @muhammedshanid7394
    @muhammedshanid7394 Год назад +90

    Paavam Teamettan😂

  • @Shilpajeesh
    @Shilpajeesh Год назад +25

    പാവം എന്തിന ടീമിനെ വിഷമിപ്പിക്കുന്നത് അത് നല്ലെ ഒരു വ്യക്തി ആയതു കൊണ്ട് കുഴപ്പ മില്ല😢

  • @anusreel6619
    @anusreel6619 11 месяцев назад +1

    പെട്ടന്ന് സുധി ചേട്ടൻ നമ്മയൊക്കെ വിട്ടു പോയി എന്നൊക്കെ പറഞ്ഞപ്പോ എനിക്ക് ശെരിക്കും വിശ്വസിക്കാൻ കഴിയിനുണ്ടായില്ല ആ ദിവസം മുഴുവനും എന്തോ പോലെ ആയിരുന്നു മനസ്സിൽ ഒരു സന്തോഷവും ഇല്ലായിരുന്നു സുധി ചേട്ടന്റെ ആത്മാവിനു നിത്യ ശാന്തി ലഭിക്കട്ടെ😢😢😢😢😢

  • @harisharis7934
    @harisharis7934 Год назад +56

    പാവം ടീമേട്ടൻ 😢😅

  • @alentabiju994
    @alentabiju994 Год назад +13

    പാവം സുധിച്ചെട്ടൻ🥀🥀

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +45

    *inne vare april fool akathavar ondo🔥😂*

  • @shiboosvlog1706
    @shiboosvlog1706 Год назад +70

    ഇപ്പൊ മനസ്സിലായി പരസ്യം കണ്ട് ഒരു സാതനവും വാങ്ങരുത്

  • @aira1945
    @aira1945 Год назад +4

    7:31 pavam ente sudhichettan😭

  • @employeeholding2676
    @employeeholding2676 Год назад +6

    Sudhi chettaa miss you rip❤❤❤

  • @FarhanHussain-ui5ij
    @FarhanHussain-ui5ij Год назад +2

    Andaranjalikal sudhi chetta

  • @AnandAnand-vk2xl
    @AnandAnand-vk2xl 11 месяцев назад +4

    ടീമിനോട് മാത്രം എന്താണ് ഇങ്ങനെ പെരുമാറുന്നെ കഷ്ട്ടം 😢

  • @maadu7364
    @maadu7364 Год назад +15

    Sudhi chettan - ithinu kayappa 😅😅😅

  • @chindhunitheesh9508
    @chindhunitheesh9508 Год назад +6

    Miss you Sudhi chetta😢😢😢

  • @mujeebmujeeb6992
    @mujeebmujeeb6992 Год назад +6

    Teaminte expression aanu crct janangalkku oru karyam ethikkanel athinte genuine aaya karyam veenam alland kure act cheyyalla vendathu

  • @luttappy374
    @luttappy374 Год назад +40

    Nobi 😂😂😂😂😂ah expression 😂

  • @anilvr6265
    @anilvr6265 Год назад +123

    പാവം ടീമേട്ടൻ 💜

  • @RavijiItaly
    @RavijiItaly Год назад +404

    😄.. പരസ്യങ്ങളിൽ,
    അൽപ്പം വിശ്വാസം ഉണ്ടായിരുന്നു....
    അത് ഇതോടെ ഇല്ലാതെയായി!
    നുണയന്മാരും, നുണച്ചികളും!😂😂

    • @albinbenny6658
      @albinbenny6658 Год назад +19

      പൈസ കൊടുത്താൽ ഏത് ചാണകവും അമൃതമാണ് പറയുന്ന ആൾക്കാരാണ്

    • @happypetsmedia
      @happypetsmedia Год назад +2

      Sathyam

  • @emishorts3390
    @emishorts3390 Год назад +4

    Enikk temine aanu ishttam❤️❤️❤️❤️

  • @haseenashareef-hl2bd
    @haseenashareef-hl2bd Год назад +6

    Ndhoru abinayem....uff😁😤😂🙆‍♀️

  • @shamnasp009
    @shamnasp009 Год назад +3

    Anoop etan oru April fool prank kodukkunna oru vedio koodi venam appaye color aakooo…😆

  • @nidhashidhu7111
    @nidhashidhu7111 9 месяцев назад +2

    Nobi chettaan🤣🤣🤣

  • @choodan6464
    @choodan6464 Год назад +6

    Team uyir❤❤

  • @saffamily2022
    @saffamily2022 Год назад +62

    പാവം ടീം😔

  • @rashanzrn4243
    @rashanzrn4243 Год назад +6

    14:56😂😊😊😂😂😂

  • @abishnavjr5366
    @abishnavjr5366 Год назад +10

    ചിരിച്ചു ഇല്ലാണ്ട് ആയി😂🤣

  • @abhiramip.r.9331
    @abhiramip.r.9331 Год назад +5

    Team 😭😭❤️❤️❤️❤️❤️

  • @nidhafathima5816
    @nidhafathima5816 Год назад +11

    ടീമിനെ കളിയാകുന്നതൊക്കെ അവരുടെ നമ്പറാണ് കുറേകാലം സുധിടെ കൂടെയായിരുന്നു

  • @rg5043
    @rg5043 Год назад +21

    ഈ പരസ്യങ്ങൾ ഒക്കെ എങ്ങിനെയാണ് എന്ന് ഇപ്പൊ മനസ്സിലായി

  • @rideforlife2504
    @rideforlife2504 Год назад +7

    Ayyo ente paavam Teameeee chirich chirich chath love you❤❤

  • @sumayyasumayya8817
    @sumayyasumayya8817 Год назад +6

    ടീമേട്ടൻ 👍🏻

  • @mahimajoish9711
    @mahimajoish9711 Год назад +3

    Sudhichettan😢😢😢 miss youu

  • @nizananizam6931
    @nizananizam6931 Год назад +12

    എന്നാലും എന്താകും ടീം ഇടയ്ക്ക് പറഞ്ഞ ആ ടു സൗണ്ട് 🙄

  • @SuhanaPv-uy5ff
    @SuhanaPv-uy5ff Год назад +4

    Polichu 💥🥳

  • @angelmariya2840
    @angelmariya2840 Год назад +18

    Pavam team 🥺🥺🥺

  • @ranish3972
    @ranish3972 Год назад +14

    അത് കുടിച്ചാൽ പിന്നെ നടക്കുന്നതൊന്നും പറയണ്ടല്ലോ 😂😂😂

  • @anjuprakash6102
    @anjuprakash6102 Год назад +3

    Pavam team😢😢..... Nobi chettan 😅😅

  • @amaldev7531
    @amaldev7531 Год назад +167

    ലക്ഷ്മിക്ക് ഏപ്രിൽ fool ബാധകമകല്ലേ 😂

  • @roshinisooraj5306
    @roshinisooraj5306 Год назад +1

    നോബി ചേട്ടൻ expression🤭🤭🤣

  • @anjalikrishna8080
    @anjalikrishna8080 10 месяцев назад +1

    ടീം 🙂🥰❤️

  • @umeshuthaman1926
    @umeshuthaman1926 Год назад +1

    Dayana polichu😂

  • @Avaniadarsh-e8b
    @Avaniadarsh-e8b Год назад +1

    🤣🤣🤣😂😂 ഹായ് സൂപ്പർ 😇

  • @Niranjan-l4q
    @Niranjan-l4q 6 месяцев назад

    നോ ബിയുടെ ഏമ്പക്കം ഉഷാർ😂😂😂

  • @hyfashakkeer8670
    @hyfashakkeer8670 Год назад +5

    Teemettan🥺💝

  • @SumiSumi-hc1nh
    @SumiSumi-hc1nh Год назад

    ബിനു അടിമാലി എന്തേ ഇവിടെ കമന്റോന്നും കിട്ടുന്നില്ലേ എവിടെയും തുറന്ന് പറയണട്ടോ 👍👍👍

  • @merincindrella1237
    @merincindrella1237 Год назад +1

    Sudhi chettn😢😢😢😢 miss u ❤

  • @sajeevanchal3137
    @sajeevanchal3137 Год назад +1

    Team poli ❤❤❤💥💥💥💥

  • @aaamiamitha
    @aaamiamitha Год назад

    Team chettan poli ....paavam

  • @malavika6206
    @malavika6206 Год назад +6

    Pavam team.. 😒😒😒 njanayirunnelum cheetha vilichenee 😏

  • @aneesaaisha2
    @aneesaaisha2 Год назад +2

    pavam sudhi chettain 🥺🥺

  • @Itsmesha-k9c
    @Itsmesha-k9c Год назад +3

    Nobi chettan😂😂🔥🔥🔥

  • @rashanzrn4243
    @rashanzrn4243 Год назад +6

    1:19 😂😂😂😂😂

  • @shamlaroy6114
    @shamlaroy6114 Год назад +34

    പാവം ടീം 🥰🥰

  • @inkyponky3815
    @inkyponky3815 Год назад +117

    Prank aanelum teamine athra insult cheyyandayirunnu.

    • @rukiyathekkan
      @rukiyathekkan Год назад +5

      നേരാണ് 😟😟 team പാവം ആണ്

  • @reeja9898
    @reeja9898 Год назад

    Pwoli episode

  • @SumiSumi-hc1nh
    @SumiSumi-hc1nh Год назад +8

    പാവം ടീം ശ്ശമയുട നെല്ലി പലക 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏100ൽ 100ഉം ടീം

  • @soumy_soumy
    @soumy_soumy Год назад +36

    Uppu vellam kanthari vellam eghna kaypu akum 🤣🤣

    • @remya2970
      @remya2970 Год назад +7

      സുധി കയ്പെന്നു already പറഞ്ഞു അതിൽ കയറി പിടിച്ചതാ 😅 എറിവെന്നൊക്ക പറഞ്ഞാൽ പണി പോയില്ലേ 😀

  • @yadhukrishnan7271
    @yadhukrishnan7271 Год назад +2

    Ah മുതലാളി കൊള്ളാം 🌝

  • @akshuslittleworld3009
    @akshuslittleworld3009 Год назад +5

    Please uppum mulakum 3 maniku repeat cheyithu kanikanam 6:30 n kanan പറ്റില്ല അതുകൊണ്ട് request anu ethu samyavum flowers chanel വെച്ചാല്‍ star magic aanu 4 maniku kanikuvayirunnu pakshe ഇന്നലെ മിനിഞ്ഞാന്ന് vechapol സിനിമാ ആയിരുന്നു its my request 🙏🏻