Star Magic | Flowers | EP# 477 Part B

Поделиться
HTML-код
  • Опубликовано: 11 фев 2025
  • #StarMagic #flowersTV
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Комментарии • 638

  • @karanavar
    @karanavar 2 года назад +143

    അസിസ് ഈയിടെയായി മൊത്തത്തിൽ കിടുവാണല്ലോ.
    നവ്യ ഷാഫി തങ്കു ഇവരും കൂടി വന്നാൽ പൊളിയാകും

  • @unnisreejesh3324
    @unnisreejesh3324 2 года назад +71

    അസീസ്ക്ക തകർത്തു

  • @hattamajeed3081
    @hattamajeed3081 2 года назад +170

    അനുക്കുട്ടി ഉയിർ 🌹🌹🌹🌹❤❤❤❤❤❤❤സു സു കാണാറുണ്ട് സൂപ്പറാണ് 👍🏼👍🏼👍🏼👍🏼❤❤❤🌹🌹🌹

  • @themessenger1534
    @themessenger1534 2 года назад +40

    Anumol gamil undankil ath oru vibe an vera level akkum

  • @saleemkp6713
    @saleemkp6713 2 года назад +158

    Game കളിക്കാൻ അസിസ്ക്ക വേറെ ലെവൽ ആണ്
    അസിസ്ക്ക ഒരുപാട് ഇഷ്ടം ❤❤
    എത്ര പേര് ഉണ്ട് അസിസ്ക്കണേ ഇഷ്ടം ഉള്ളവർ

  • @niyasiya724
    @niyasiya724 2 года назад +52

    Anu❤️😍🥰😘

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 года назад +56

    സുധി ചേട്ടൻ കുറേ ദിവസം ആയിട്ട് മഞ്ഞച്ച് ആണല്ലോ.... 😁🥰🤩 പഴയ ആൾകാരൊക്കെ വന്ന് തുടങ്ങിയപ്പോൾ സംഗതി കളറായി.... 🤩🤩🤩🥰🥰❤️

  • @allworldwide5347
    @allworldwide5347 2 года назад +36

    Miss you Kollam shafi ikka. The king of album song🎶🎵

  • @munsheerarishaf4988
    @munsheerarishaf4988 2 года назад +128

    Innathe episode pwolichu😍 ശ്രീവിദ്യ Anu ബിനു chettan ishttam

  • @umeshtkpanoor9587
    @umeshtkpanoor9587 2 года назад +64

    അനു 😄😄ഒരു രക്ഷ ഇല്ല 😄😄😄

  • @anilashok5193
    @anilashok5193 2 года назад +55

    ചിരിച്ചു ചിരിച്ചു മടുത്തു സുധി ചേട്ടൻ മുടി കുലുക്കിയപ്പോൾ സൂപ്പർസ്റ്റാർ വിജയുടെ സ്റ്റൈൽ കണ്ടു
    പൊളിച്ചടുക്കി

    • @vyshnavsadhasivan9682
      @vyshnavsadhasivan9682 2 года назад +2

      എണീറ്റു പോടേയ്

    • @mushfiqmc
      @mushfiqmc 2 года назад +1

      എന്തോന്നടെയ്

  • @savithat315
    @savithat315 2 года назад +65

    ഈ ഗെമിൽ ഐഷു കൂടി വേണമായിരുന്നു 😂😂👌

  • @umeshtkpanoor9587
    @umeshtkpanoor9587 2 года назад +33

    ഇതാണ് ഗെയിം 😄ചിരിച്ചു ചത്തു 😄😄😄😄😄😄😄😄😄😄😄😄😄

  • @athulrajesh9991
    @athulrajesh9991 2 года назад +18

    KOLLAM..ഷാഫിയെകൊണ്ടുവരൂ... 😔
    സ്റ്റർമാജിക്കിൽ നല്ല പാട്ട് കേട്ടിട്ട് എത്ര നാളായി

  • @benaditthavittakkattil8506
    @benaditthavittakkattil8506 2 года назад +201

    ഇന്നത്തെ ഗെയിമും പനിഷ്മെന്റും കിടു കിടു കിക്കിടു ....... കുറെ മാസങ്ങൾക്ക് ശേഷം ശെരിക്കും ചിരിച്ച് ചിരിച്ച് ചത്തു 😁😁😁😁

  • @user-jx1oq9xz1j
    @user-jx1oq9xz1j 2 года назад +29

    Anukutty game fun

  • @mufeedamufi2502
    @mufeedamufi2502 2 года назад +73

    Shafikka നെ കൊണ്ട് വരൂ മിസ്സ് ചെയ്യുന്നു

  • @haneefathanchengoden2278
    @haneefathanchengoden2278 2 года назад +33

    ഇന്നത്തെ മാജിക്‌ സൂപ്പർ അനു ഉയിര് പിന്നെ നമ്മുടെ star കോമഡി മാജിക്‌ ഇല്ലയോ ഇപ്പോൾ

  • @shortfilimonly4847
    @shortfilimonly4847 2 года назад +582

    ശ്രീവിദ്യ. അനു.ബിനു അടിമാലി .അസീസ് ഇക്ക. ഇവരെ ഇഷ്ടപ്പെടുന്നവർ ഉണ്ടോ🥰😍😍😍🥰🥰🥰🥰

  • @nanbansvlog2694
    @nanbansvlog2694 2 года назад +40

    Shafikka വേഗം കൊണ്ട് വരു 🔥🔥🔥🔥🔥

  • @noufalkl1020
    @noufalkl1020 2 года назад +182

    കർണൻ. നെപ്പോളിയൻ. കരിപ്പെട്ടി സതീശൻ ഇവരാണ് എന്റെ ഹീറോസ് 😄😂😂😂
    അനു പൊളിച്ചു കുറെ ചിരിച്ചു 😂😂

    • @mastergaming-hk6qv
      @mastergaming-hk6qv 2 года назад +4

      അനുവിന്റെ ട്രോൾ കണ്ട് ചിരിച്ചു കണ്ണിൽ നിന്ന് വെള്ളം വന്നു 😂

    • @jessisainu7737
      @jessisainu7737 Год назад

      ​@@mastergaming-hk6qvEnthin😅

    • @thappuairah7620
      @thappuairah7620 Год назад

      😊

  • @mufshimuneer2710
    @mufshimuneer2710 2 года назад +29

    Anukutty🥰

  • @fffpadikkal4553
    @fffpadikkal4553 2 года назад +118

    Azeezka and Nobi chettan 🥰🥰🥰🥰😍😍😍😍👍👍👍👍👍

  • @aminaayra2226
    @aminaayra2226 2 года назад +18

    Ee anu entha ee kalikunne manushynmare chitipich kollan🤭🤣🤣🤣

  • @dileepmk4877
    @dileepmk4877 2 года назад +28

    ഷാഫിക്ക മിസ്സ്‌ യു..

  • @mdsafwanmp1999
    @mdsafwanmp1999 2 года назад +60

    Sree❤️❤️❤️
    ഷാഫിക്ക കൂടി വേണം. 💞

  • @raheemasulthana8571
    @raheemasulthana8571 2 года назад +60

    Jaseela is a good gamer🔥

  • @rambo330
    @rambo330 2 года назад +21

    അനുകുട്ടി സു സു വിൽ തകർക്കുന്നുണ്ട്ട്ടോ

  • @dreamjobsofficial
    @dreamjobsofficial 2 года назад +23

    സ്റ്റാർ മാജികിൽ ഏറ്റവും മികച്ച കളിക്കാരി ആരാണെന്ന് സംശയം ഉണ്ടാവും
    എന്നാൽ മികച്ച കളിക്കാരൻ ആരാണന്നതിൽ സംശയമില്ല
    അസീസ്‌ക്ക ❤️❤️❤️🔥🔥🔥

  • @rintovarghese8969
    @rintovarghese8969 2 года назад +15

    പഴയത് പോലെ എല്ലം ഒത്ത് ഇണങ്ങി പോകാൻ 🌟 magic ന് കഴിയട്ടെ
    തങ്കുവിനെ കൊണ്ട് വരാൻ പറ്റുമോ അനുപ് എട്ട

  • @yahya5485
    @yahya5485 2 года назад +247

    ഗൈമും പണിഷ്മൻറ്റും അടിപൊളി 👍🤣🤣
    ക്യാപ്റ്റൻ അനുവും അടിപൊളി 🤣❤️

  • @shabnamujeeb8552
    @shabnamujeeb8552 2 года назад +41

    അനു ന്റെ ചിരി 🥰🤩

  • @sainuddeensainuddeen6994
    @sainuddeensainuddeen6994 2 года назад +10

    പണ്ടാരം.. ഗെയിം കണ്ട് ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😂😂😂😂..

  • @user-jx1oq9xz1j
    @user-jx1oq9xz1j 2 года назад +27

    Anukutty nee poliyanutto

  • @anukuttychunk2363
    @anukuttychunk2363 2 года назад +20

    Anukutty uyirr ❤❤🤩😍😘

  • @alonegirl5049
    @alonegirl5049 2 года назад +90

    ചിന്നു ചേച്ചിയുടെ പാട്ട് പൊളിച്ചു💕💕😍😍😍

  • @arshidahmd901
    @arshidahmd901 2 года назад +30

    Anukkutty ishtam ❤

  • @sajnasiyad4441
    @sajnasiyad4441 2 года назад +19

    ഇന്നത്തെ എപ്പിസോഡ് അടിപൊളി പഴയ ആളുകളൊക്കെ വന്നോപ്പോ കലക്കി ഇനിയും വരാനുണ്ടല്ലോ, ഷാഫിക്ക, ഐഷു, തങ്കുചേട്ടൻ, ഇവരെക്കൂടെ കൊണ്ടുവരൂ , പുതിയ ആളുകളൊന്നും വേണ്ട 🙏🙏

  • @pravipraveen9665
    @pravipraveen9665 2 года назад +9

    ക്യാപ്റ്റൻ അനുക്കുട്ടി ഉയിർ

  • @jasisaid5789
    @jasisaid5789 2 года назад +7

    ഞാൻ ചിരിച്ചു ചിരിച്ചു വയറു വേദന വന്നു.അനൂ🤣🤣🤣

  • @jamshad526
    @jamshad526 2 года назад +38

    Aseez ikka super

  • @bird-ng5qc
    @bird-ng5qc 9 месяцев назад +2

    Kannadachal neeyanu kollam sudhiiiii❤️❤️❤️❤️🥰🥰🥰🥰👍👍

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 2 года назад +8

    ഗെയിം അസീസ്ക്ക ഡയാന ഇവരാണ് പൊളി

  • @ktzmedia2004
    @ktzmedia2004 2 года назад +17

    തങ്കുവിനെ തിരിച്ചു കൊണ്ടു വരണം

  • @nisarahoof3863
    @nisarahoof3863 2 года назад +19

    ഷാഫിക്കയെ കൊണ്ട് വാ... പാട്ട് മിസ്സ്‌ ചെയ്യുന്നു...

  • @manoj.mmanoj4222
    @manoj.mmanoj4222 2 года назад +35

    ഗയിം സൂപ്പർ ,ചിരിച്ചു ചത്തു

  • @ameerthadathummal4761
    @ameerthadathummal4761 2 года назад +5

    സ്റ്റാർ മാജിക്കിന്റെ എഡിറ്റ് ചെയ്യുന്നവർക്ക് ബിഗ് സല്യൂട്ട് പാവങ്ങൾ ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് നമുക്ക് ഇത്രയും നല്ല video വിസ്മയ കാഴ്ച നൽകുന്നത്

  • @malluentertintment1960
    @malluentertintment1960 2 года назад +22

    ഗൈം .പൊടി പത വെള്ളം ആണോ അനു ആറാടിയിരികകും😇🤣🤣

  • @rajeshpalakkamola7444
    @rajeshpalakkamola7444 2 года назад +23

    അടിപൊളി ഗെയിം ചിരിച് ഉപാട് വന്നു.. 😄😄😄അസീസ്ക്ക പൊളിച്ചു... 👍ശ്രീവിദ്യയേ ഉരുട്ടിയത് കണ്ടപ്പോ ഫ്രെഡ്സ് സിനിമയിലെ ശ്രീനിയേട്ടനെ ഓർത്തു 😄

  • @alphonsak8941
    @alphonsak8941 2 года назад +9

    Anukutty you are wanderful

  • @chrispinbenny3525
    @chrispinbenny3525 2 года назад +17

    Anukutty cute 😂😂😂

  • @malluentertintment1960
    @malluentertintment1960 2 года назад +15

    അനു. കർണൻ നെപോളിയൻ ഭഗദ്സിംഗ് +സദീഷൻ🤣🤣

  • @bindukrishna552
    @bindukrishna552 2 года назад +6

    ആരതി സൂപ്പർ ഒത്തിരി ഇഷ്ട്ടം

  • @exsimple57
    @exsimple57 2 года назад +8

    Star magic ile മികച്ച കളിക്കാരി Anu ആണ് 🤗😌

    • @itsme1938
      @itsme1938 2 года назад

      ഇരന്നുവാങ്ങുന്നതാണ് കൂടുതലും🤣

  • @Shamla-g3k
    @Shamla-g3k 2 года назад +4

    Anu😂😂😂😂👍Chinnu Chechi song 👍👍👍👍

  • @rashifrztirur1767
    @rashifrztirur1767 2 года назад +15

    തങ്കുനെ എന്താ കൊണ്ട് വരാത്തത് 😭😭😭

  • @anki933
    @anki933 2 года назад +25

    Binu chettan counter😂😂😂 Ithentha range ooo😂

  • @mufsinamunas8028
    @mufsinamunas8028 2 года назад +6

    Sppprrr ipoya pandathe star magic vannne game venm ice il idunnne 😅🤣🤣🤣😍😍😍😍😍😍😍😍

  • @arshidahmd901
    @arshidahmd901 2 года назад +8

    Karippatti satheeshane kond varuo☺❤

  • @amaldev1791
    @amaldev1791 2 года назад +17

    ഗെയിം 👌👌❤️ ഉല്ലാസ് ചേട്ടൻ ❤️❤️

  • @b3funtainment
    @b3funtainment 2 года назад +7

    ആരതി ചേച്ചി fans❤️🔥🔥🔥

  • @anithacs1281
    @anithacs1281 2 года назад +1

    ഒത്തിരി ചിരിച്ചു ഇത് പോലെ ഒരു game കണ്ടുപിടിച്ച അനൂപ് ചേട്ടാ സൂപ്പർ gameഅസിസ്സീക്ക സൂപ്പർ gamer

  • @PradeeppsRaji
    @PradeeppsRaji 2 года назад +27

    തങ്കുവിനെ കൊണ്ടുവരൂ pls

  • @chrispinbenny3525
    @chrispinbenny3525 2 года назад +8

    Asses ikka master of games ✌️✌️✌️

  • @ajmalnavas.k
    @ajmalnavas.k 2 года назад +13

    ഗെയിംസ് സൂപ്പർ... 🤩🤩🤩

  • @sheltercarpet4911
    @sheltercarpet4911 2 года назад +9

    ഇവൾ ജനിച്ചെന് ശേഷം ഇവളുടെ അച്ഛനും തോറ്റു 😀😀😀😀😀ഉല്ലാസ് പൊളി 😀😀

  • @najathnilamel5653
    @najathnilamel5653 2 года назад +5

    പൊടി വേണ്ടാരുന്നു
    അസീസിക്ക പൊളിക്കും
    അനു 👍😀

  • @thanu748
    @thanu748 2 года назад +19

    eee song paadumpo shafikkane miss cheyyunnu🥰

  • @marymary2566
    @marymary2566 2 года назад +11

    ഇന്നത്തെ എപ്പിസോഡ് Azizkka കൊണ്ട് പോയി
    അടിപൊളി എല്ലാവരും പൊളി ആണേ ❤️❤️❤️

  • @shahulpv3679
    @shahulpv3679 2 года назад +3

    Aseeska mappila pattukal iniyum padanam nalla rasamund kelkkan

  • @shameemkky4945
    @shameemkky4945 2 года назад +1

    ഗെയിംസ് തിരിച്ചു വന്നപ്പോൾ star മാജിക്‌ വീണ്ടും ഉഷാറായി. ആളുകൾ കണ്ടു തുടങ്ങി

  • @sarammasara2370
    @sarammasara2370 2 года назад +5

    Addddddddipppliyooo Njan chirichu chathu anumool polichu

  • @hashidhashitanur
    @hashidhashitanur 2 года назад +13

    Azeezkka കലക്കി ✌🏻 ഐഷുവും വേണമായിരുന്നു ഈ ഗെയിമിൽ

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 2 года назад +13

    കുറെ കാലത്തിനു ശേഷം അനുവിന്റെ വീഴ്ച കാരണം കുറെ ചിരിച്ചു

    • @Movietrolls200
      @Movietrolls200 2 года назад

      വീണു വീണു അവസാനം സ്വന്തം തടിയും ആരോഗ്യവും ബാക്കിയുണ്ടെങ്കിൽ നല്ലത്. 😀

  • @ismuksd
    @ismuksd 2 года назад +2

    Innathe episode orupaad chirichu. Ithupolthe game next undaavumenn pratheekshikunnu.

  • @safusafwan8804
    @safusafwan8804 2 года назад +9

    Game super🔥. Ullaseettan 15:00 kg 10🤣

  • @sareenapayyanad5630
    @sareenapayyanad5630 2 года назад +3

    ലക്ഷ്മി ചേച്ചി സൂപ്പർ താരം.പാട്ട്, സൂപ്പർ

  • @suhaibsuhaibjr2457
    @suhaibsuhaibjr2457 2 года назад +1

    Eee paruvadi neritt kanam ennudu paruvadi poliyann kore pravasikal avrude prayasakal marnu chirikunathu eee paruvadiyiludayanu enniyum eee paruvadi kure mubattu pokatta...... Ente veliya agrham ee parupadiyil onnu pankudukanam ❤️❤️❤️❤️❤️❤️ ❤️❤️❤️❤️❤️❤️❤️athu pole suthichettan enthoke paranjalum oru chiriyulude edukum ❤️❤️❤️❤️❤️❤️❤️❤️ullas chettan vannapol comedy lesham കുടി 🔥🔥🔥🔥🔥🔥🔥🔥🔥anu chechi vera leval❤️❤️❤️❤️

  • @anjanaanjana1039
    @anjanaanjana1039 2 года назад +21

    Chinnu chechi song super ❤ voice beautiful 💞

    • @shemeemsha1035
      @shemeemsha1035 2 года назад

      Vere uethenkilum patt padiyaa mathiyayirunnu.. Ith kett kett athinte saundharyam ippozhum manassil thanneyund.. Ath thajukkara vayyinn thanna kelkkaanaa resam

  • @RahulRahul-d2e
    @RahulRahul-d2e 2 месяца назад +1

    Rahul 🎉 TITTU 💞❤️

  • @jazrathpc1672
    @jazrathpc1672 2 года назад +768

    സ്റ്റാർ മാജിക്കിൻ്റെ സ്ഥിരം പ്രേഷകർ ആരൊക്കെ✨

  • @india.6660
    @india.6660 2 года назад +15

    Polichu🔥🔥🔥🔥😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣

  • @Fizaaas
    @Fizaaas 2 года назад +7

    സ്റ്റാർ മാജിക് എഡിറ്റർ awesome 🤣🤣🤣🤣👍👍👍

  • @paveeshkuttiady256
    @paveeshkuttiady256 2 года назад +2

    മതിമറന്ന് ചിരിച്ച ദിവസം എല്ലാം കൊണ്ടും സൂപ്പർ

  • @samshinthu9119
    @samshinthu9119 2 года назад +4

    Azeezka Anukutty poli chirch madthu

  • @Joshu02
    @Joshu02 2 года назад +4

    Sangadam vann Erikubol star magic kandu chirikuvaru like adik 😍😍😍😍

  • @ivapoovathi6919
    @ivapoovathi6919 2 года назад +4

    അനു 😄😄😄😄

  • @hotbite6561
    @hotbite6561 2 года назад +5

    Chinnu Chechi song super daily play song super super star match

  • @hishaijju1115
    @hishaijju1115 2 года назад +18

    Adipoli episode 🔥🔥

  • @jomonjomon2561
    @jomonjomon2561 2 года назад +3

    അസീസ് ഇക്ക പൊളിച്ച 🥰🥰🥰❤❤❤

  • @shakirmundiyanalungal5614
    @shakirmundiyanalungal5614 2 года назад +14

    സൂപ്പർ👌👌❤️💝

  • @meenujoseph8449
    @meenujoseph8449 2 года назад +2

    ദേഹത്ത് മുഴുവൻ പൊടി ആയിട്ടും ഗ്ലാസ്‌ മാറ്റാതെ ഇരുന്ന എന്റെ ടീമേ 😂😂😂😂
    അസീസ് ഇക്കയുടെ game spirit ഒരു രക്ഷ ഇല്ല 🔥🔥🔥👌

  • @achurubiachurubi1462
    @achurubiachurubi1462 2 года назад +4

    Thangachan chettane kondu varanamennathil aaroke yojikunnu...

  • @muthalavan1122
    @muthalavan1122 2 года назад +1

    ഈ പരിപാടിയിൽ ആ back seat ൽ എങ്കിലും ഇരുന്ന് കാണാൻ അവസരം തരണമേ...24/flowers ദൈവങ്ങളെ.

  • @junaidjunu9337
    @junaidjunu9337 2 года назад +1

    ന്റെ പൊന്നോ ന്ത് പൊളി പരുപാടി സൂപ്പർ ❤️❤️❤️❤️❤️

  • @naslanaja598
    @naslanaja598 2 года назад +4

    Azeesikka patt super

  • @akhilakhil9870
    @akhilakhil9870 2 года назад +5

    കണ്ട എപ്പിസോഡുകൾ പിന്നും പിന്നും കാണുന്നവർ ഉണ്ടോ ❤️😉

  • @VSK_1991
    @VSK_1991 9 месяцев назад

    arathy😍😍😍😍 please bring her in more episodes

  • @abdussalamabdu9424
    @abdussalamabdu9424 Год назад +1

    Lakshmi chechiyude song ishtapettavar undo ❤❤❤😊

  • @sunithasunitha5765
    @sunithasunitha5765 2 года назад +4

    അനുകൂട്ടി 😂😂😂😂😂😂😂