Star Magic | Flowers | EP# 584

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 1,9 тыс.

  • @krishworld7861
    @krishworld7861 Год назад +2195

    ലക്ഷ്മിക്ക് ഒരു അടിപൊളി പ്രാങ്ക് കൊടുക്കണം എന്നുള്ളവർ ഉണ്ടോ 😌❤️
    ആദ്യം ആയിട്ടാ ഇത്രയും ലൈക്‌ 🥲😻

    • @logangaming2879
      @logangaming2879 Год назад +36

      Ellarum makeup idathe nokumbol lekshmi mathram makeup itt onnum ariyathapole. Kastham😅

    • @femisikku2111
      @femisikku2111 Год назад +10

      Enikum thonum

    • @gamesmedia007
      @gamesmedia007 Год назад +5

      Illa abiprayam illa

    • @Sanisha96
      @Sanisha96 Год назад +9

      Lakshmide lipstick okke sharikkum ariyam, ithu entha ingane, nammal entha pottan marano

    • @samadsmd555
      @samadsmd555 Год назад +2

      നമ്മളൊന്നും ഇന്ന് മേക്കപ്പ് ഇട്ടില്ല ഇങ്ങനെയാണ് ഫ്ലോറിൽ വരുന്നത് എന്ന് പറഞ്ഞപ്പോൾ ലക്ഷ്മി ഇങ്ങനെ ഫൌണ്ടേഷൻ ഇട്ടു മറ്റുള്ളവരെ ചതിക്കുമെന്ന് കരുതിയില്ല... 😂😜😜😜

  • @sulthan5258
    @sulthan5258 Год назад +118

    Miss u സുധിചേട്ടാ 😓അറിയാതെ ഓർത്തു പോയി....... സുധി ചേട്ടനും കൂടി ഉണ്ടായിരുന്നെങ്കിൽ............. 😭

  • @thisisloveshore7050
    @thisisloveshore7050 Год назад +102

    അനുമോൾ മേക്കപ്പ് ഇല്ലാതെ നല്ല ക്യുട്ടായി തോന്നുന്നു നല്ല രസമുണ്ട് ഒരുപാട് ഇഷ്ട്ടം അനുമോൾക്ക് ഇനി മേക്കപ്പ് വേണ്ട ❤❤❤❤

  • @TrutH-33
    @TrutH-33 Год назад +32

    അനു മേക്കപ്പ് ഇല്ലാത്തപ്പോൾ പഴയ കുട്ടിത്തം ഉള്ള ഫേസ് ആണ്. മേക്കപ്പ് ഇടുമ്പോൾ ആണ് maturity തോന്നുന്നത്.തങ്കു ലക്ഷ്മി പൊളിച്ചു 😂😂... എല്ലാവരും കാണാൻ നല്ല ഭംഗിയുള്ളവർ ആണ് ആരും മോശമല്ല.നിങ്ങളെ ജനങ്ങൾ ഇഷ്ടപ്പെടുന്നത് നിങ്ങളുടെ കഴിവുകൾ കാരണമാണ് ലുക്ക്‌ കാരണമല്ല❤❤❤.

  • @rashrashy
    @rashrashy Год назад +460

    മൃദുല 🥰✌️എന്താ cuteness... തങ്കച്ഛൻ ചേട്ടനും 🥰

  • @sajinsaji2402
    @sajinsaji2402 Год назад +25

    ഇവരെയൊക്കെ ഇങ്ങനെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം and star magic team സുധി ചേട്ടൻ കൂടി ഉണ്ടായിരുന്നെങ്കിൽ എപ്പിസോഡ് പൊളിച്ചേനെ ചിന്നു.. സൂപ്പർ❤️❤️ തങ്കച്ചനെ കണ്ട് ലക്ഷ്മി ഞെട്ടി

  • @asnajinshad4775
    @asnajinshad4775 Год назад +1134

    ഒട്ടും മേക്കപ്പ് ഇല്ലാതെ വന്നത് മൃദുലയാണ്.❤

  • @farissalmansalman8457
    @farissalmansalman8457 Год назад +194

    എല്ലാവരെയും ചിരിപ്പിക്കുന്ന അനൂപേട്ടൻ ഒരുക്കുന്ന ഓരോ പരിപാടിക്കും പ്രേക്ഷകർ സന്തോഷിക്കുന്നു❤

  • @afeefanarghees3881
    @afeefanarghees3881 Год назад +840

    അനു ,മൃദുല, ശ്രീവിദ്യ Without മേക്കപ്പിൽ‍ നല്ല ഭംഗിയുണ്ട്......💖💖
    (രാവിലെ ഉള്ള വീഡിയോ)

  • @hanna.___
    @hanna.___ Год назад +27

    Mridula , sreevidhiya,chinnu chechii ,anu with out make up il poliyannello ❤

  • @aneeshkumar5259
    @aneeshkumar5259 Год назад +117

    ലിപ്സ്റ്റിക്ക് ഇട്ടിട്ടാണോ ലക്ഷ്മി വിത്തൗട്ട് മേക്കപ്പ് എന്ന് പറയുന്നത് .....എന്താ ലക്ഷ്മി ചേച്ചി ......തങ്കൂ😂😂😂🤣🤣🤣

  • @RajeshP-ce7od
    @RajeshP-ce7od Год назад +42

    ലക്ഷ്മിയെ ആയിരുന്നു ഫസ്റ്റ് കാണിക്കേണ്ടിരുന്നത്.... ഹോ... അതൊന്നു കാണണം ആയിരുന്നു 🤣🤣🤣അനുകുട്ടി. തങ്കുവിനേം കണ്ടിട്ടാണ് ചിരിച് മടുത്തത് 🤣🤣🤣🤣പ്രേക്ഷകർ ആഗ്രഹിച്ച അടിപൊളി എപ്പിസോഡ് ❤️..ഇനി ഇങ്ങനെ മതി 😄ലക്ഷ്മി എല്ലാരേം പറ്റിച്ചു.. മേക്കപ്പിട്ടു 😂...

    • @EdwinBabu-k7h
      @EdwinBabu-k7h Год назад +1

      Star Magic Anchor നെ മേക്കപ്പ് ഇല്ലാതെ കാണിച്ചാൽ രാജി വെക്കും.. 🤣🤣 തള്ളലും കൊഞ്ചലും മേക്കപ്പിലും പിടിച്ചു നില്കുന്ന ഒരു Aunty 🤮🤮

  • @farhanpariyaram7831
    @farhanpariyaram7831 Год назад +787

    തങ്കുനേ കണ്ട് ഒരുപാട് ചിരിച്ചു 😂😂ടാസ്ക് പൊളിച്ചു 👍😂

  • @rameessheefa7257
    @rameessheefa7257 Год назад +23

    ഡയാന സൂപ്പറായിരുന്നു ഏറ്റവും കൂടുതൽ ചിരിച്ചത് തങ്കുവിന്റെയും അനുവിന്റെയും പിന്നെ ഇതിൽ മിസ്സിംഗ് ആയത് പാവം സുധി ചേട്ടൻ

  • @puthiyapurayilsreedharan1932
    @puthiyapurayilsreedharan1932 Год назад +42

    എന്റെ അഭിപ്രായത്തിൽ നിങ്ങളെല്ലാവരും മേക്കപ്പില്ലാതെ നല്ല സുന്ദരികളും സുന്ദരന്മാരുമാണ് ❤

  • @elizabeththomas9452
    @elizabeththomas9452 Год назад +21

    തങ്കുവിനെ കണ്ടപ്പോൾ അച്ചുവേട്ടാ ഞാൻ മൂത്രം ഒഴിച്ചിട്ടു വരാം 😂😂, അനു നാച്ചുറൽ look😂ബിനു ചേട്ടാ have a nice day chiri super, അസ്സിസ് ഇക്ക, അനീഷ്‌ ഏട്ടൻ നേരത്തെ arijo enna look

  • @afeefanarghees3881
    @afeefanarghees3881 Год назад +259

    ലക്ഷ്മി ഇങ്ങനെ ചെറിയ മേക്കപ്പിൽ ആണ് ഭംഗി.....❤❤
    സാധാരണ സ്റ്റേജിൽ വരുമ്പോള്‍ ഒരുപാട് over മേക്കപ്പ് അല്ലെ അതാണ് ഇത് ചെറുതു എന്ന് ഞാന്‍ പറഞ്ഞത്.... 😜

    • @abdulkamal2616
      @abdulkamal2616 Год назад +9

      Cherudo.ed aval.ful mecappan

    • @EdwinBabu-k7h
      @EdwinBabu-k7h Год назад +4

      ചെറിയ Makeup ഓ 🤣ഇവളോ 🤣🙏🏻

    • @thomasjacob3271
      @thomasjacob3271 Год назад +1

      Uvvee aa hair koodi set cheythitillarunneel kannaam

  • @shone___shibu
    @shone___shibu Год назад +9

    ഇതൊക്കെ കാണുമ്പോ സുധിചേട്ടനെ ഓർമ വരുന്നു 😢😭I LOVE YOU SUDHI CHETTA❤️

  • @harishankar7197
    @harishankar7197 Год назад +127

    അനുവും അസീസ് ഇക്കയും തിരികെ സ്റ്റാർ മാജിക്കിലേക്ക്.

  • @jamshidpk2598
    @jamshidpk2598 Год назад +9

    ഇന്നത്തെ episode star magicൻ്റെ ചരിത്രം ആവും....very beautiful and Amazing 🎉. ശ്രീവിദ്യയേ ഇങ്ങനെ ഇനിയും കാണണം എന്ന് ഇഷ്ടപ്പെടുന്നവർ ഉണ്ടോ....👍

  • @vava2793
    @vava2793 Год назад +140

    തങ്കൂനെ കാണാൻ ഭയങ്കര ക്യൂട്ട് ആയിരുന്നു.😅😅 നിഷ്കു 🤣🤣🤣🤣🤣🤣🤣ചമ്മിയ മുഖവുമായി നിന്നപ്പോ പാവം തോന്നി.❤️😘

  • @നല്ലവനായഉണ്ണി-ഫ5വ

    അനുകുട്ടി പോളിയാണ് 💞

  • @binoyke9801
    @binoyke9801 Год назад +697

    തങ്കുവിനെ കണ്ട് ലക്ഷ്മി
    ശരിക്കും ഞെട്ടി, 😂😂😂
    ഒത്തിരി ചിരിച്ചു അടിപൊളി സൂപ്പർ
    🥰🥰🥰

    • @abbasalimp6546
      @abbasalimp6546 Год назад +18

      തങ്കു അങ്ങനെ എത്ര പ്രാവിശ്യം സ്റ്റേജിൽ വന്നിരിക്കുന്നു

    • @rajlashdiyan2223
      @rajlashdiyan2223 Год назад

      @@abbasalimp6546bt ഇന്ന് ഒന്നും ഇല്ലാതെയാ കണ്ടത് 😂

    • @devudevu2416
      @devudevu2416 Год назад

      😂😂😂

  • @Samiz_abdu
    @Samiz_abdu Год назад +102

    Lakshmi ഇപ്പോഴാണ് മനസ്സിലായത് ലിപ്സ്റ്റിക് മേക്കപ്പിൽ പെടില്ല എന്ന് 😂😂

    • @EdwinBabu-k7h
      @EdwinBabu-k7h Год назад +1

      Lipstick മാത്രോ? 🤣🤣🙏🏻🙏🏻

    • @EdwinBabu-k7h
      @EdwinBabu-k7h Год назад +1

      4 Layer പുട്ടി ഇട്ടിട്ടു സ്വയം മേക്കപ്പ് ചെയ്തില്ലാന്ന് Camera യിൽ നോക്കി പറയുന്ന സ്റ്റാർ മാജിക്‌ Push Anchor 🙏🏻💩😤🤣🤣

  • @vinodkumarEP-g4u
    @vinodkumarEP-g4u Год назад +368

    തങ്കു അനു സൂപ്പർ ചിരിപ്പിച്ചു

  • @abhirupooasuresh4307
    @abhirupooasuresh4307 Год назад +42

    അനുവും അസീസും തിരിച്ചു വന്നതിൽ സന്തോഷം 🌹

  • @yadunathk8388
    @yadunathk8388 Год назад +1834

    അനുക്കുട്ടിയും അസീസിക്കയും തിരിച്ചു വന്നതിൽ സന്തോഷിക്കുന്നവരുണ്ടോ 😍🥰.

  • @AnithaAnitha-wj8bz
    @AnithaAnitha-wj8bz Год назад +46

    അനുകുട്ടിയും അസിസ്സിക്കയും വന്നല്ലോ വളരെ സന്തോഷംതാങ്കുനേ കണ്ട് ലക്ഷ്മി ഒത്തിരി ചിരിച്ചു 🤣🤣🤣🤣🤣ഇത്‌ പോലെ ഒരു task സ്വപ്നങ്ങളിൽ മാത്രം അടിപൊളി

  • @unknown__24
    @unknown__24 Год назад +118

    Lakshmi : you won a state award
    Ullas: enthinu🙄
    😂😂😂

  • @nimmysaji9259
    @nimmysaji9259 Год назад +8

    Sreevidhya make-up ellenkilum kaanan valare sundhari aanu❤

  • @pravasidevadas8612
    @pravasidevadas8612 Год назад +131

    അനു തങ്കച്ചൻ പോളിച്ചടുക്കി അനുവിന്റെ ഫെയ്സ് തങ്കച്ചൻ തുടക്കുന്നു

  • @sarathsbsarathsb4685
    @sarathsbsarathsb4685 Год назад +10

    ശ്രീ ചേച്ചി super ❤ കാണാനും അടിപൊളി ചിരിയും cute ആണ് ❤

  • @ShailaShaila-lr3mo
    @ShailaShaila-lr3mo Год назад +2897

    ഇവരെ ഇങ്ങനെ കാണാൻ ആഗ്രഹിച്ചവർ ആരൊക്കെ

    • @shihabudheenpp4820
      @shihabudheenpp4820 Год назад +10

      ഞാൻ

    • @Richusvlog2292
      @Richusvlog2292 Год назад +25

      ഇങ്ങനെ കാണാൻ ഒരു കുഴപ്പം ഇല്ല മേകപ്പ് ഇട്ട് കരുതി പ്രതേഗിച്ച് ഭംഗി ഉള്ളതായി തോന്നുന്നില്ല മേകപ്പ് ഇല്ലാതെയ്യും വെരാ😊

    • @Hibaa-yt3dr
      @Hibaa-yt3dr Год назад

      @@shihabudheenpp4820 1

    • @shinojjohn5928
      @shinojjohn5928 Год назад +5

      Ellavarum orupole thann6

    • @noushadpoovachal8835
      @noushadpoovachal8835 Год назад +3

      Evare kanane agrahichilla

  • @shemeershajahan1850
    @shemeershajahan1850 Год назад +6

    മേക്കപ്പില്ലാതെ ലക്ഷ്മിയാണ് സൂപ്പർ, അനു കൊള്ളാം, ശ്രീ വിദ്യ, മൃതുല സൂപ്പർ 🥰🥰🥰🥰

    • @EdwinBabu-k7h
      @EdwinBabu-k7h Год назад +2

      മേക്കപ്പ് ഇടാതെ star magic Anchor ഒരിക്കലും വരില്ല, Original ബസന്തിയെ സ്വയം പുറത്തു കാണിക്കാൻ തയാറാകില്ല 🙏🏻🙏🏻🤣🤣

  • @dreamcatcher6491
    @dreamcatcher6491 Год назад +95

    ശ്രീവിദ്യക്കും അനുവിനും ഇത്ര ഭംഗി ഉണ്ടായിരുന്നു അല്ലേ 😮 ഇവരെ മേകപ്പ് ഇട്ട് കാണുമ്പോൾ ഉള്ളതിനേക്കാൾ ഭംഗി without മേക്കപ്പിൽ കാണുന്നതാണ് 100%👌👌

    • @navas4347
      @navas4347 Год назад +11

      സത്യം രണ്ടുപേരും ഒരു രക്ഷയുമില്ല

  • @ameenkollam1863
    @ameenkollam1863 Год назад +53

    ഉള്ളത് പറയാല്ലോ..അനുവിനെ ഇങ്ങനെ കാണാനാണ് രസം🥰🥰❤️❤️

  • @സകലകല-ബ7ച
    @സകലകല-ബ7ച Год назад +6

    അസിസ് സ്റ്റർ മാജിക്കിൽ ഇല്ലൻകകിൽ നമ്മക്ക് അറിയാം ആ ചിരി ഹാ ഹാ ഹാ,,,,,, ഇതു സ്റ്റർ മാജിക്കിൽ ആർക്കു ഇല്ല ആസിസ് വേറെ ലെവൽ 🔥🔥🔥

  • @anoopmohan9614
    @anoopmohan9614 Год назад +50

    ശ്രീവിദ്യ മേക്കപ്പ്, അപ്പ്‌ ഇല്ലാതെ look❤

  • @Afriash
    @Afriash Год назад +3

    ഇങ്ങനെ ഒരു പ്രോഗ്രാം എവിടെയും നടന്നിട്ടുണ്ടാവില്ല 🥰പ്രേഷകരുടെ അഭ്യാർത്ഥനമാനിച്ചു ഇങ്ങനെ ചെയ്യുവാൻ കാണിച്ച നിങ്ങളുടെ മനസ് 🤣🤣ഉഫ് പൊളി 😝❤️🫂❣️azeezka back 😍❣️

  • @മധുരണ്ണൻ
    @മധുരണ്ണൻ Год назад +25

    thanku+anu: star magic

  • @abhi-ne6zu
    @abhi-ne6zu Год назад +8

    Starting thottu thanne Lakshmi makeup ittitund makkalleeee😂😂😂😂

  • @Baiju-rp2nn
    @Baiju-rp2nn Год назад +72

    തങ്കു ....ഒരുപാട് സങ്കടങ്ങളിൽ നിന്ന് ...കരകയറ്റി ഒരുപാട് .. നിമിഷംസ്റ്റാർ മാജിക്കിൽ വന്ന കാണണമെന്ന് വലിയ ആഗ്രഹമാണ്...

  • @Ksarodkhaderbhai77
    @Ksarodkhaderbhai77 Год назад +8

    ശ്രീ വിദ്യ മേക്കപ്പ് ഇല്ലാതെ കാണാൻ സൂപ്പർ 😍😍

  • @Abishaac97
    @Abishaac97 Год назад +22

    Anu without makeup l adipoli aan

  • @saffunizarnizar1893
    @saffunizarnizar1893 Год назад +7

    മേക്കപ്പ് ഇല്ലാതെ തന്നെ എല്ലാരും അടിപൊളി ആണ്. ലക്ഷ്മി. ഡയാന.മൃദുല.അനു. എല്ലാരും.പ്രത്യേകിച്ചു.ശ്രീവിദ്യ.. തങ്കുവിന് ഒരു പണി ആയിപ്പോയി. ബിനു സൂപ്പർ.ഒരു നിഷ്കളങ്കനായ വ്യക്തി.ആണ്. ബിനീഷ്..

  • @razie4000
    @razie4000 Год назад +23

    ശ്രീവിദ്യ നല്ല ഭംഗിയുണ്ട് വളരെ ഇഷ്ടായി

  • @dnya6019
    @dnya6019 Год назад +47

    This episode kalakki... !!!
    It is really a fun blaster 😂😂

  • @ammutrishul1852
    @ammutrishul1852 Год назад +28

    Anu eyale engane kanana nallath👌👌👌👌👌

  • @rifurizu
    @rifurizu Год назад +8

    Sreevidya mrithula natural beauty❤❤❤

  • @കുമ്പിടിസ്വാമികൾ

    Shreevidhya without make up is very cute.

    • @PathusWorld-nq5eq
      @PathusWorld-nq5eq Год назад +14

      ചെറിയ തോതിൽ മേക്കപ്പ് ഉണ്ട്

    • @Hellw_hell
      @Hellw_hell Год назад +10

      Makeup ond

    • @user-jx1oq9xz1j
      @user-jx1oq9xz1j Год назад +9

      Make up und

    • @lijisunil9091
      @lijisunil9091 Год назад +5

      ചെറിയ makeup ഉണ്ട് 👍. But കൊള്ളാം

    • @yadunathk8388
      @yadunathk8388 Год назад +6

      ഇതിൽ മേക്കപ്പ് ഉണ്ട്

  • @vijaykumar-yf2sw
    @vijaykumar-yf2sw Год назад +7

    Anumol mekapeladeyanu sundhari ❤❤❤l love you anumol

  • @sreelekshmis3068
    @sreelekshmis3068 Год назад +285

    ചിരിച്ചു മരിച്ചു.. ലക്ഷ്മി ലിപ്സ്റ്റിക് ഇട്ടിട്ടുണ്ട്.. ഇത് ഫൗൾ ആണ് 😎😎

    • @smbz_89
      @smbz_89 Год назад +6

      Lipstick മാത്രമല്ല

    • @EdwinBabu-k7h
      @EdwinBabu-k7h Год назад +1

      Star Magic Anchor makeup ഇട്ടില്ലന്നോ.. 🤣തള്ളലും Make up ഉം Extreme, Star മാജിക്‌ Anchor Always ദുരന്തം 🙏🏻🙏🏻🤮🤮

    • @shafeequeshafe4473
      @shafeequeshafe4473 Год назад +1

      Sheriya

  • @Pereravlogs1956
    @Pereravlogs1956 Год назад +4

    Thanguvinte entho kand Lakshmi pedichu😅😂😂

  • @asmafirosasmafiros1858
    @asmafirosasmafiros1858 Год назад +126

    ഞാൻ എന്നും സ്റ്റാർ മാജിക്‌ കാണുമ്പോ azeeska ഓർക്കാറുണ്ട് എവിടെ പോയ്‌ എന്ന് വളരെ മിസ്സ്‌ ചെയ്തീനു. ഇപ്പോൾ സന്ദോഷമായി 😍

  • @justinjohn4460
    @justinjohn4460 Год назад +77

    തങ്കു ചേട്ടൻ അടിപൊളി സൂപ്പർ 😂😂

  • @muhammedshibil2166
    @muhammedshibil2166 Год назад +98

    നേരത്തെ അപ്ലോഡ് ചെയ്ത മാമന് ഇരിക്കട്ടെ ഒരു സല്യൂട്ട് 🫡❤️‍🔥❤️‍🩹
    Welcome back Bala 🤩🥰 കിടുക്കാച്ചി എപ്പിസോഡ് 🔥🔥

  • @nishanth.pnishanth.p8442
    @nishanth.pnishanth.p8442 Год назад +12

    തങ്കച്ചൻ ശ്രീവിദ്യ ഇഷ്ടം...

  • @devudevu2416
    @devudevu2416 Год назад +20

    ആലിസ്, അനുകുട്ടി. ഇവർക്ക് എന്നതിന മേക്കപ്പ് 🥰പൊളിയല്ലേ

  • @rayannishad1123
    @rayannishad1123 Год назад +120

    Anukutty what a beauty

  • @johnsonpappachan1446
    @johnsonpappachan1446 Год назад +6

    അയ്യോ പൊളിച്ചു 😂😂തങ്കു 😂😂ഞാൻ ചിരിച് ലൈക്ക് അടിക്കാൻപോലും മറന്ന് 😂😂

  • @anchu.sanchu.s2434
    @anchu.sanchu.s2434 Год назад +42

    Anuchechi chundariyallaee 😘korae chirichuu😂

  • @ShanMuhammadSainudheen
    @ShanMuhammadSainudheen Год назад +6

    സൂപ്പർ പൊളിച്ചു എല്ലാവരും with out makeup 👍👍👍സൂപ്പർ ആണ് എപ്പിസോഡ് പൊളിച്ചു സ്റ്റാർ മാജിക്‌ ഇത് പോലെ കാണാൻ ആഗ്രഹിച്ചത് എത്ര പേരുണ്ട് 😍😍😍😍എന്നാലും എന്റെ തങ്കു 🤦🤦🤦🤦🤦

  • @praseethaaneesh56
    @praseethaaneesh56 Год назад +99

    ടാസ്ക് വമ്പൻ പൊളി ആയിരുന്നു അനുവും തങ്കുവും ആണ്‌ അടിപൊളി, തങ്കുവിനെ കണ്ടു ചിരിച്ചു ഒരു വഴിയായി. ലക്ഷ്മി മേക്കപ് ഇല്ലാതെയും കാണാൻ സൂപ്പർ ആണ്‌
    ❣️❣️❣️

    • @shanisaleem6410
      @shanisaleem6410 Год назад +7

      Make up ഇല്ലെന്നോ... 🤣🤣🤣

    • @praseethaaneesh56
      @praseethaaneesh56 Год назад

      @@shanisaleem6410 മേക്കപ്പ് ഇല്ലെന്ന് അല്ല പറഞ്ഞത്,മേക്കപ്പ് ഇല്ലാതെയും കാണാൻ നല്ലതാണെന്നാണ് പറഞ്ഞത്,

    • @EdwinBabu-k7h
      @EdwinBabu-k7h Год назад

      ആ ബെസ്റ്റ് 🤣🤣

  • @IshaqueppIshaquepp
    @IshaqueppIshaquepp Год назад +2

    ലക്ഷ്മിക്ക് സൂപ്പർ പ്രഫയുമെൻസ്‌ സൂപ്പർ അനുവിനെ കാണാൻ സൂപ്പർ
    എല്ലാവരും അടിപൊളി
    ബാലൻ ചേട്ടാ 👍👍👍❤️❤️❤️❤️🌹💯

  • @shameerkhan9906
    @shameerkhan9906 Год назад +12

    തങ്കച്ചാ.. മറിയേടെ അമ്മേടെ ആട്ടിൻ കുട്ടി അതും പാത്റൂമിൽ നിന്നും വരുമ്പോൾ.... കലക്കി.. ഭാഗ്യം ലക്ഷ്മി മാത്രമേ.. ആട്ടിൻ കുട്ടിയെ കണ്ടള്ളൂ..എല്ലാരും സൂപ്പർ

  • @ShabeerBabu-q5b
    @ShabeerBabu-q5b Год назад +27

    തങ്കു അടിപൊളി ❤❤❤

  • @ajmalnavas.k
    @ajmalnavas.k Год назад +144

    without makeup task അത് പൊളിച്ചു.. ❤👍ഒരുപാട് ചിരിച്ചു.. 😂😂🤣🤣

  • @prabhooshchandu2230
    @prabhooshchandu2230 Год назад +8

    സത്യം പറയാലോ മേക്കപ്പ് ഇല്ലാതെയാണ് എല്ലാവരെയും കാണാൻ ഭംഗി..... അടിപൊളി എപ്പിസോഡ്.... 👍🏼👍🏼👍🏼👍🏼

  • @ajishabin19
    @ajishabin19 Год назад +64

    ശ്രീ വിദ്യ മേക്കപ്പ് ഇല്ലാതെ നല്ല ഭംഗി കാണാൻ എപ്പിസോഡ് പൊളി ച്ചു super🥰🥰🥰

  • @ShabeerBabu-q5b
    @ShabeerBabu-q5b Год назад +9

    ശ്രീ വിദ്യ അടിപൊളി യാണ് ❤❤❤❤

  • @ajithajyothish1642
    @ajithajyothish1642 Год назад +199

    അനു മേക്കപ്പ് ഇല്ലാതെ ക്യൂട്ട് ❤️❤️👍👍

    • @seenukm6250
      @seenukm6250 Год назад +1

      അനു അറിഞ്ഞിരുന്നോ ഇങ്ങനെ വരുമെന്ന്.7.30 . ക്കു വരുമെന്നല്ലേ പറഞ്ഞത് എന്ന് ലക്ഷ്മിയോട് പറയുന്ന കേട്ടല്ലോ

    • @നല്ലവനായഉണ്ണി-ഫ5വ
      @നല്ലവനായഉണ്ണി-ഫ5വ Год назад +7

      Anukutty😃ക്യൂട്ട് ആണ് ❤

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Год назад +7

    ശ്രീവിദ്യ ❤❤തങ്കു ❤️❤️

  • @farsimuthu211
    @farsimuthu211 Год назад +61

    അസിസ്ക്ക വന്നു.ഒരുപാട് സന്തോഷം അസിസ്ക വന്നതിൽ. ആ ചിരി ഒരുപാട് മിസ്സ്‌ ചെയ്തിരുന്നു ❤❤❤❤❤❤❤❤

  • @sahadsaho1261
    @sahadsaho1261 Год назад +11

    എന്തൊക്കെ പറഞ്ഞാലും അനുവിനെ കാണാൻ എന്താ ലുക്ക് 😍😍😍 കാണാൻ തന്നെ എന്തൊരു ഭംഗിയാ ❤️❤️❤️❤️

  • @premam.p1108
    @premam.p1108 Год назад +219

    ഈ എപ്പിസോഡ് പൊളിച്ചു. അനൂപ് ജോണിന് ഒരു സല്യൂട്ട് 🙏🙏🙏

  • @kl_killladi
    @kl_killladi Год назад +7

    ഇവിടെ തങ്കു പുറത്ത് വന്നപ്പോൾ ലക്ഷ്മി എന്തോ കണ്ടെന്നു പറയുന്നു... ഇത് തിരിച്ചാണ് സംഭവിച്ചത് എങ്കിൽ തങ്കു ജയിൽ ഇടിഞ്ഞാലും വെളിയിൽ വരൂല 💯

  • @Kidofkerala988
    @Kidofkerala988 Год назад +50

    No anu looks soo cutee❤❤sreevidhya alsoo❤❤

  • @jayajaimon3007
    @jayajaimon3007 Год назад +9

    തങ്കു ആണ് പൊളി ❤️❤️❤️❤️

  • @lijisunil9091
    @lijisunil9091 Год назад +24

    ഗണപതിക്കു ആദ്യം തേങ്ങ ഉടക്കുന്ന പോലെ ആദ്യം അനുവിൽ തുടങ്ങിയാലെ പരിപാടി വിജയിക്കു😂😍. But അനു സുന്ദരിയാ🥰.

  • @sanjaycr7203
    @sanjaycr7203 Год назад +8

    Without make up ettavum look
    Anumol & sreevidhya & mridhula ❤️

  • @Niyahhh-x6s
    @Niyahhh-x6s Год назад +36

    Anu adipoliii...❤😊

  • @vavavava6057
    @vavavava6057 Год назад +7

    Asiskka🥰, anukuty 🥰

  • @ansia9076
    @ansia9076 Год назад +108

    മേക്കപ്പ് ഇല്ലെങ്കിലും എല്ലാരും സൂപ്പർ തന്നെ 👍😀.... അനൂപേട്ടാ നിങ്ങൾ പൊളിക്കണല്ലോ... തങ്കു super😂

  • @RemyaS-b2d
    @RemyaS-b2d Год назад +1

    മേക്കപ്പ് ഇല്ലെങ്കിലും എല്ലാവരെയും കാണാൻ നല്ല ഭംഗിയാണ്🥰🥰🥰

  • @_Riza_h
    @_Riza_h Год назад +59

    Anuchechi is back ♥️♥️♥️

  • @faizaltk9707
    @faizaltk9707 Год назад +49

    തങ്കുവിന്റെ ആണ് കൂടുതൽ ഇഷ്ട്ടായത് 😆😆😆😆എല്ലാവരും അടിപൊളി ആണ് ✌️ചിന്നു, മൃദുല അടിപൊളി 🌹🌹🌹

  • @kukkuzz22
    @kukkuzz22 Год назад +34

    Anu chechi enth sundari ❤👌

  • @ambilichandran7031
    @ambilichandran7031 Год назад +27

    തങ്കു വിനു ആണ് ശെരിക്കും പണി കിട്ടിയത് 😂😂😂😂 എന്റെ തങ്കു 😆😆😆😆😆😆😆😆😆

  • @cheenucheenu-nw1ru
    @cheenucheenu-nw1ru Год назад +230

    എല്ലാവരും സുന്ദരിയും സുന്ദരൻ മാരും അണ് ചേട്ടാ.കുറച്ചൂടെ ഫണ്ണി ആയി തോന്നിയത് തങ്കു 😂😂😂😂

  • @farissalmansalman8457
    @farissalmansalman8457 Год назад +3

    അസീസ് കാ നേ കണ്ടു സന്തോഷിച്ച് വേർ❤ആരൊക്കെ😂

  • @abukalambra6340
    @abukalambra6340 Год назад +73

    അസിസ്ക്കാ ഇഷ്ടം. .ഇക്കാ സൂപ്പർ പൊളിച്ചു ❤❤❤❤❤

  • @സകലകല-ബ7ച
    @സകലകല-ബ7ച Год назад +3

    ആസിസാക്കയും ബാലയു വന്നേ,,,,,,,,,, 🔥🔥🔥ട്ട് ട്ട് ട്ട്,,,,,,,

  • @KunjimmumutthuolavattoorKunjim
    @KunjimmumutthuolavattoorKunjim Год назад +236

    തങ്കു ചേട്ടനെ കണ്ടിട്ട് ചിരിച്ചവർ ഉണ്ടോ 😄😄😄. പെട്ടെന്ന് കണ്ടപ്പോൾ എല്ലാവർക്കും നല്ല അവാർഡ് കിട്ടി. 😄😄😄

  • @sreejeshsree.g4771
    @sreejeshsree.g4771 Год назад +12

    തങ്കുനെ കണ്ടിട്ട് ചിന്നു ചേച്ചിക്ക് തുള്ളൽ പനി വരാഞ്ഞത് ഭാഗ്യം😂😂😂😂

  • @muneerabasheer8289
    @muneerabasheer8289 Год назад +12

    ലക്ഷ്‌മിക്ക് ഇത് പോലെ urakkathil എഴുന്ന്നേൽക്കുന്ന ടാസ്ക് കൊടുക്കണം 😂

  • @farsanakl400
    @farsanakl400 Год назад +10

    ഡയാന ചേച്ചിടെ വോയിസ്‌ പൊളി 😍

  • @shameerhussainplkd6911
    @shameerhussainplkd6911 Год назад +30

    ശ്രീവിദ്യ ചേച്ചിയെ കാണാൻ മേക്കപ്പ് ഇല്ലാതെയും നല്ല ഭംഗി ഉണ്ട് 🥰🥰🥰

  • @hennasworld4591
    @hennasworld4591 Год назад +7

    മൃദുല ഡയാന 100% പക്കാ 👍👍👍ബാക്കി ലേഡീസ് ഒക്കെ കുറച്ച് tune കൂട്ടീട്ട് ഉണ്ട്

  • @saji373
    @saji373 Год назад +50

    അസീസ് വന്നതിൽ വളരെ സന്തോഷം👍🏻👍🏻👍🏻

  • @abhiabhi4450
    @abhiabhi4450 Год назад +3

    Sree vidhya queet 💕 nice 🥰🥰🥰🥰🥰