Ep 319 | Oru Chiri Iru Chiri Bumper Chiri | Bumber stars rock the stage...!

Поделиться
HTML-код
  • Опубликовано: 13 окт 2024

Комментарии • 53

  • @MrHARMAN666
    @MrHARMAN666 2 года назад +70

    ഡാവിഞ്ചി സൂരേഷേട്ടനെ കുറിച്ചു അവർകത്രഅറിവില്ലെന്നുതോന്നുന്നു…. ഇത്രവലിയ കലാകാരണാണെങ്കിലും എത്രസിപിളാണു സുരേഷേട്ടൻ. 💞💞

  • @simmyaugustine922
    @simmyaugustine922 2 года назад +4

    ഡാവിഞ്ചിയുടെ മകളുടെ പെർഫോമൻസ് ഡാവിഞ്ചിയെ കടത്തി വെട്ടുന്നതാണ് ,, big salute

  • @Hussain-oi2uw
    @Hussain-oi2uw 2 года назад +6

    ഒരുനല്ല കലാകാരൻ എന്ന നിലക്ക് 15 കൊടുക്കാമായിരുന്നു 🌹

  • @premanandm9595
    @premanandm9595 2 года назад +1

    *ഡാവിഞ്ച് സുരേഷ് തങ്ങൾക്ക് അഭിനന്ദനങൾ*

  • @shabeershabeer9300
    @shabeershabeer9300 2 года назад +1

    Vinod ettan enna kalaakaarane ..aadiyamaayi...vilicha ..ee nimisham...shajiyettan enna valiya kalaakaarante nizhalaayi.. Maathram kaanaavunna ....ente ...vidod ettan....orupaad santhoshaaya episod

  • @cherianabraham9120
    @cherianabraham9120 2 года назад +6

    ഇവർക്കിതെന്തു പറ്റി. ഈ പ്രോഗ്രാമിൽ വിനോദ്/ ഷാജി comely കാണാൻ ആണ് ഏറ്റവും ഇഷ്ടം.

  • @vichithraachu9252
    @vichithraachu9252 2 года назад +4

    Vinodh and Shaji uncle it’s ok better luck next tyme...Saralya epolengilum engane kitande 🤩

  • @mashoodmashu714
    @mashoodmashu714 2 года назад +3

    Davinji suresh : adakki vekkunnad arannen ariyaan edek onn phn rotate cheydal madhi😂

  • @gireeshgireesh3759
    @gireeshgireesh3759 2 года назад +13

    അജേഷേട്ടാ മനോജേട്ടാ സൂപ്പർ. ഇനിയും പ്രതീക്ഷിക്കുന്നു

  • @maheshmniar1985
    @maheshmniar1985 2 года назад +6

    മഞ്ജുചേച്ചിടെ ഫോട്ടോ പൊളിച്ചു ❤️❤️

  • @SandraSandramolta
    @SandraSandramolta 8 месяцев назад

    Good

  • @vilok_arts3375
    @vilok_arts3375 Год назад

    Shaji n vinod sony tv'scomedy circus show kurach matrame kaanarullu ennu thonunnu

  • @gireeshgireesh3759
    @gireeshgireesh3759 2 года назад +10

    ഇതിൽ എന്താ കോമഡി ഒന്ന് പറയോ . മഞ്ചു ചേച്ചി നിങ്ങളെ രക്ഷിച്ചു അത്ര മാത്രം. നിങ്ങളിൽ വലിയ പ്രതീക്ഷയായിരുന്നു

  • @niyas1419
    @niyas1419 6 месяцев назад

    😍😍😍😍😍😍😍😍😍😍

  • @joshyvarghese6347
    @joshyvarghese6347 3 месяца назад

    Manju cHecHi like.merlin menroe❤

  • @gireeshgireesh3759
    @gireeshgireesh3759 2 года назад +11

    സുരേഷേട്ടാ സൂപ്പറായിട്ടോ മഞ്ചു ചേച്ചിയുടേയും . ഭാര്യയുടെയും ഫോട്ടോ വളരെ നന്നായി ഇനി വരുമ്പോൾ നല്ല കോമഡി കൊണ്ട് വാ. ഞാനും കൊടുങ്ങല്ലൂരാ

  • @iamranid9017
    @iamranid9017 2 года назад +3

    തുടക്കം തന്നെ പ്രേപ്രൂസ് എടുത്ത themeകൊള്ളാം 3:50😂😂😂😂😂
    എന്നാലും എന്റെ ഷാജിവിനോദണ്ണാ ഇങ്ങനെ ഒരു ഒപ്പിക്കൽ പ്രതീക്ഷിച്ചില്ല☹☹☹
    ഡാവിഞ്ചി ചേട്ടൻ ചിരി വേദിക്ക് നൽകിയത് നല്ലൊന്നാന്തരം സമ്മാനം ഇനി ബാക്കി മൂന്ന് മിടുക്കൻമാരുടേം കൂടി പ്രതീക്ഷിക്കുന്നു 🥰🥰🥰🥰

  • @juana9760
    @juana9760 2 года назад +1

    ഇതൊരു വരുമാന മാർഗമാക്കിയവർ 👍👍

  • @mariyammohammedbasheer8583
    @mariyammohammedbasheer8583 2 года назад +3

    Super suresh

  • @varghesevarghese8988
    @varghesevarghese8988 2 месяца назад

    😊😅😊

  • @05442344
    @05442344 2 года назад

    Shabuchete avar orupavama

  • @d24-s1c
    @d24-s1c 2 года назад +2

    🍽️

  • @muhammedharishariskiliyama8606
    @muhammedharishariskiliyama8606 2 года назад

    *****26-08-2022 *****
    സാബു മോൻ..,മന്ജു...&... നസീർ ശങ്കരാതി.....

  • @sabeenaamir6405
    @sabeenaamir6405 2 года назад +2

    Davinchi adyame enikk manasilayi manju madam annenne pakuthi ayapol thanne arkum thonniyilley

  • @sathyamsivam9434
    @sathyamsivam9434 Год назад +2

    ലാസ്റ്റ് മഞ്ജുവിന് കോൾ വരുന്നത് കാത്തിരുന്നവർ ഉണ്ടോ

  • @santoshpillai8689
    @santoshpillai8689 2 года назад +2

    ❤️💯🙏

  • @ashrafzee7803
    @ashrafzee7803 Год назад

    😂

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 2 года назад +7

    Show തുടങ്ങുന്നതിന് മുമ്പ് ഈ ജഡ്ജസിന്റെ വളിപ്പ് വർത്തമാനം മഹാ ബോറടി യാണ്.

    • @salinijaya1843
      @salinijaya1843 2 года назад +1

      ബോറടിയല്ല സൂപ്പറാ

  • @krishnakumarkannan9075
    @krishnakumarkannan9075 2 года назад

    Davinji showyil 3 perum kayyadichu chirichu.
    Ennitum 5000 mathram koduthathentha?

  • @dhanjithaiyer2596
    @dhanjithaiyer2596 2 года назад +1

    ആദ്യം judges super sabu and nazzer

  • @abdulatheef2805
    @abdulatheef2805 2 года назад

    Ivaril ninnum ithu pratheekhsichilla 🤔

  • @babuudumattu4251
    @babuudumattu4251 2 года назад

    Ekka eppo kurachu bhor aane...

  • @anuroopmuraleedharan6358
    @anuroopmuraleedharan6358 2 года назад

    I will

  • @raheenarajeeb704
    @raheenarajeeb704 2 года назад +2

    Naseer air pidichu irikanu 👿

  • @sijanpaul5273
    @sijanpaul5273 2 года назад

    Enikum ellarkum -/--nthaaa

  • @ggadiaries2871
    @ggadiaries2871 Год назад +1

    Sexual connotation mathrame e program il ullu

  • @Wazeemkt99
    @Wazeemkt99 2 года назад

    Judges acting thodngiyoo

  • @btv8402
    @btv8402 2 года назад

    Shaji vinod.. ee skit vendayirunnu.

  • @VijayVp-u8l
    @VijayVp-u8l 7 месяцев назад

    HarishnankR🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤😂❤❤❤😂😂😂❤❤❤❤❤

  • @sinankp936
    @sinankp936 2 года назад

    🤭🤣🤣🤣🤣

  • @shanivlogs5420
    @shanivlogs5420 2 года назад +1

    പൊളിക്കാച്ചി 😍😍😍

  • @anuroopmuraleedharan6358
    @anuroopmuraleedharan6358 2 года назад

    I I si si janarl janarl kanveenare en el di efinu ee sahcharyathilu kututhle vivaranglkke bandhappeduka ee sahcharyathilu sahcharyathilu kututhle vivaranglkke bandhappeduka ee sahcharyathilu kututhle vivaranglkke bandhappeduka ee sahcharyathilu kututhle vivaranglkke bandhappeduka ee sahcharyathilu kututhle vivaranglkke bandhappeduka ee sahcharyathilu kututhle

  • @blackpepper698
    @blackpepper698 2 года назад +2

    ഷാജി വിനോദ് ഇതിൽ സ്ലയിം അർഹിക്കുന്നു പക്ഷെ 5 കൊടുത്ത് രക്ഷിച്ചു... ചെറ്റത്തരം