ലാസ്റ്റ്.ബിനു അടിമാലി വന്ന് തകർത്ത് പൊളിച്ചു. 🙆🙆ഒട്ടും പ്രതീക്ഷിച്ചില്ല ഇങ്ങനെ ഇതിൽ ഒരു ഡയലോഗ് ഉണ്ടാക്കുമെന്ന് . സൂപ്പർ 👍👍👏👏👏👏🤝🤝🤝 അത് വരെ കണ്ടൊണ്ട് ഇരുന്ന എൻ്റെ കണ്ണ് വരെ ഒന്നൂടെ തുറന്നു .അടിപൊളി .👏👏👏👏
രാജ മാതാ Swetha menon !. twist.... hhhaaaha.... ശരിയാണ് ചേച്ചിക്ക് ചേരുന്ന കാരക്ടർ ആയിരുന്നു. Bahubali historic film great...... അഖിൽ, ഷിയാസ് super....കട്ടപ്പ അതുക്കും മേലെ......
ചിരിച്ചു പണ്ടാരടങ്ങി തങ്കു അഖിൽ ഏട്ടൻ ബിനു ചേട്ടൻ പിന്നെ നമ്മളെ ഷിയാസ് കൂടി ആയപ്പോ പൊളിച്ചു 👌🏻 തങ്കു പറയാൻ വാക്കുകൾ ഇല്ല കയ്യിന്നു ഇട്ട് ചിരിപ്പിക്കുന്ന ഒരു മുതൽ പിന്നെ ഷിയാസ് സംസാരം കൂടി ആയപ്പോ 😂😂😂😂😂
*തങ്കു 😘❤️ഡ്രൈവിങ് പൊളി..ഷിയാസ് വേറെ ലെവൽ👌*
Shiyas enthu level
Make up super
അതെ പഴേ ലെയ്ലാൻഡ് ബസ്സ് ഓടിക്കുന്നപോലെ 😂
1frrr@@vaishnavthekkekuzhiyil3731
😢
Akhil chettan Thanku chettan shiyas ikka ivarude combo poli
എത്ര കണ്ടിട്ടും മതിയാവുന്നില്ല ചിരിച്ചു ചിരിച്ചു marichillanne ullu🙏🙏🤭😁😁😁😁👌👌👌
😂
ഷിയാസിന്റ വരവോടെ ചിരിച്ച് ചത്തു...
Pinne
@@abhineshtom264 adaaa mone first nee mele comment ittu vitt kalannu pinne ippo ivideyum thanikkonnum vere paniyille negative adikkaan thanikk andhenkillum problem undo idhokke
@@skfan9229 promote cheyyumbo ellarem promote cheyyanam
@@skfan9229 pinne ningal cheyyunnapole ellarkum avakasam undu cmnt idan athu reply ayitanelum allelum..
@@abhineshtom264 ayinn negative comment idalaanno mone ee eposodil SHIYAS endha bor aakiyadh onn parannu thero
തങ്കു, അഖിൽ, ബിനു, ഷിയാസ്, അനു അടിപൊളി.
തങ്കു വന്ന ശേഷം ഫ്ളോർ മുഴുവൻ അങ്ങേരു എടുത്തു..... വേറെ level
തങ്കു പൊളിച്ചു.... തകർത്തു....
തങ്കുന്റെ പെർഫോമൻസ് കണ്ട് അഖിലേട്ടന് തന്നെ ചിരി വരുന്നു 🤣🤣🥰🥰
😄😄😄തങ്കു ❤️😍
Yu
രമ്യ കൃഷ്ണനെ പോലെ വരൂല ശ്വേത... അത് വേറെ level
പിന്നല്ലേ ചങ്ങാതീ. 😂👍🏼
ഉവ്വോ
ഷിയാസ് വന്ന ആ Entry പോളിച്ചു 🔥🔥🔥
Climax Binuchettan polichu.. 😂😂😂
താങ്കു ചേട്ടൻ, ഷിയാസ് ikka പൊളിച്ചു. ഇതുവരെ ഞാൻ ഇങ്ങനെ ചിരിച്ചട്ടില്ലാട്ടോ. Thank you to all star magic team 🥰😘😘😘💞💞💞💞💞🤩🤩🤩🤩🤩🤩🤩🤩🤩
ഷിയാസിന്റെ ആ entryum അടിമാലിടെ ആ ക്ലൈമാക്സും 😻🔥
Anuvinte dance ....
timing expretion ...
so sweety and ...
class level very high❤🙏
Shiyas ikka fans
തങ്കു, ബിനു, അഗിൽ, ഷിയാസ് പൊളിച്ചു
എന്റെ പൊന്നു സിയാസ് അടിപൊളി
Shiyaskaaaaa❤️😍😍❤️😍😍❤️
ലാസ്റ്റ്.ബിനു അടിമാലി വന്ന് തകർത്ത് പൊളിച്ചു. 🙆🙆ഒട്ടും പ്രതീക്ഷിച്ചില്ല ഇങ്ങനെ ഇതിൽ ഒരു ഡയലോഗ് ഉണ്ടാക്കുമെന്ന് . സൂപ്പർ 👍👍👏👏👏👏🤝🤝🤝 അത് വരെ കണ്ടൊണ്ട് ഇരുന്ന എൻ്റെ കണ്ണ് വരെ ഒന്നൂടെ തുറന്നു .അടിപൊളി .👏👏👏👏
എൻ്റെ പൊന്നിടവേ. ഷിയാസ് 🔥🔥 പൊളിച്ചു
ഷിയാസ് ചിരിപ്പിച്ചു കൊല്ലല്ലേ.
തങ്കുച്ചേട്ടാ അടിപൊളി
ഇത് ലെവൽ വേറെ🙏👌💪
Thanku vera levelaa💥😍🥰👏👍👌🙏
6:28 ഈ സീൻ പൊളിച്ച്. ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി 😆😂🤣
3:02 പെരുമ്പഴ മുറക്കാൻ ഉള്ളവൻ അങ്ങോട്ട് നോക്കി നിക്കുന്നു 🤣... നാക്ക് ചെറുതായി ഒന്ന് സ്ലിപ് ആയി 😜🤣🤣
സൂപ്പർ പെർഫോമൻസ് 🥰
21:12 ബഹുബലിയും കമ്മാരസംഭവവും തമ്മിൽ യോജിപ്പിക്കാനുള്ള സ്വേതയുടെ ആ മനസ്സുണ്ടല്ലോ 🙏🤣
ഷിയാസ്, Akhil, thanghu, Anumol എല്ലാരും പൊളിച് 👍
അഖിൽ ചേട്ടന്റെ വരവ് കണ്ടപ്പോൾ
അത്ഭുത ദ്വീപിലെ ജഗതി ചേട്ടൻ
നടന്നു വരുന്നത് പോലെ തോന്നി
🤣🤣🤣
തങ്കു കാണിക്കുന്നത കണ്ട് അഖിൽ ചേട്ടന് തന്നെ ചിരി വന്നു
ഷിയാസ്ക പൊളിച്ചു 😂😂😂❤❤❤❤
Adipoliii ennum ethu kanda njan onnu chirikkunnu. Sakadam ulla n a pollu ulla work ethu oru santhosham annuu
ഒരു രക്ഷയുമില്ല. സ്റ്റാർ മാജിക്🤣🤣🤣🤣🤣🤣😍👌👌
ഷിയാസ് പൊളി ലുക്ക്
Shiyaz ekka nigall yanthoru bhageyaa 💝💝💝💝💝
ഷിയാസ് ikka🥰🥰🥰
ഇപ്പോ സ്കിട്ടു കയ്യീന്ന് പോക്കാണ് വിജയം
Shiyas polichu.kidilan makeover
2024 kaanunvar undoo😂😂
✊🏻
Undeeeee😂
Yes
2030
0:46
Shiyas ikka vere level 💕💕💕💕💕
Pwli Episode 🔥🔥 shihas illaa pwli 🔥🔥🔥 chirichu chathuu ..
Epol thanea 10 times kandu
Supper ❤️ Poli . Ellam varum adipoli
ശ്വേതാ മേനോൻ സൂപ്പർ ! ഇതാണ് അഭിനയം
Ee വീഡിയോ എന്നെ polle pinne pinne kandavar undo
Thanku shiyas akhil 💋💋💋💋💋💋 superb
അടിമാലിയ്ക്ക് സ്പോട്ടിൽ റോളു കൊടുത്ത അനൂപ് ജോണിന് ഒരു വലിയ സല്യൂട്ട് 🙏🙏🙏
അടിമാലിക്ക് ഒരു റോളും ഇല്ല മഹാ ബോറാണ് അടിമാലി
@@ShahulHAMEED-wr1fj mattullavarde counterukal angeekarikan nalla budhimutt aalan adimaali.
അടിമാലി യെ കൂടി ഉൾപ്പെടുത്തണം
Aa mairane purathakkanam...
Kashtam adimali
രാജ മാതാ Swetha menon !. twist.... hhhaaaha.... ശരിയാണ് ചേച്ചിക്ക് ചേരുന്ന കാരക്ടർ ആയിരുന്നു.
Bahubali historic film great......
അഖിൽ, ഷിയാസ് super....കട്ടപ്പ അതുക്കും മേലെ......
Akhil thanku shiyas Adipoli
തങ്കു ഷിയാസ് അഖിൽ പവർ പവർ
ചിരിച്ചു പണ്ടാരടങ്ങി തങ്കു അഖിൽ ഏട്ടൻ ബിനു ചേട്ടൻ പിന്നെ നമ്മളെ ഷിയാസ് കൂടി ആയപ്പോ പൊളിച്ചു 👌🏻 തങ്കു പറയാൻ വാക്കുകൾ ഇല്ല കയ്യിന്നു ഇട്ട് ചിരിപ്പിക്കുന്ന ഒരു മുതൽ പിന്നെ ഷിയാസ് സംസാരം കൂടി ആയപ്പോ 😂😂😂😂😂
എല്ലാവരും ഒന്നിനൊന്നു മെച്ചം
ഇന്ന് വീണ്ടും കണ്ടു ഈ എപ്പിസോഡ് ചിരിച്ചു ഒരു പരുവമായി
👍
4:45 koode സ്ക്രിപ്റ്റ് കളിക്കുന്ന ആൾ വരെ അദ്ദേഹത്തിൻ്റെ പെർഫോമൻസ് കണ്ട് ചിരിച്ചു കളയണം എങ്കിൽ അദ്ദേഹത്തിൻ്റെ കഴിവ് അപാരം തന്നെ aah ♥️ തങ്കു ♥️
തങ്കച്ചൻ ചേട്ടാൻ പൊളിയാ 🥰🥰🥰🥰🔥🔥🔥🥰🥰🥰🥰
ഷിയാസ് 😄കിടു ഡയലോഗ് 😂
തങ്കു😍🔥
പൊളിച്ചു 😄😄😄😄😄👌👌👌👌👌അടിപൊളി
binu chettan vere level🔥🔥
Binu chettan power💥💥
കുറേ പൊട്ടിച്ചിരിപ്പിച്ചു😂😂😂
ഷിയാസിന് എനി ഡയലോഗ് വേണം ആവര്‍ത്തനം
ശരിയാണ് ചങ്ങാതീ. ബോർ ആകും മുമ്പ് വഴി തിരിച്ചു വിടണം.
Shiyas Ikka 😘😘😘😘😘
shiyaasinte aa varavundallo.....yaa mone ..poli.....ellavarum super.chirich oru vaziyaayi...rajamouli ithonnu kananam..
തങ്കു മുത്താണ് ❤❤😘😘🌹🌹
തങ്കു മാസ്സ് ആണ്! മലയാള സിനിമയിൽ നല്ല വേഷം തങ്കുവിന് കിട്ടിയാൽ സ്ഥിരം അവാർഡുകൾ തങ്കുവിന് ആയിരിക്കും!
തങ്കു.. അതൊരു മൊതല് തന്നെ.. Then അനൂപ് 💥💥
എൻ്റെ തങ്കു അഖിലേട്ടൻ വരെ ചിരിച്ച് പോയി 😂😂😂😂😂😂😂
നന്നായിട്ടുണ്ട് ഇൻശാ അല്ലാഹ് ഉണ്ടാക്കി നോക്കണം ❤
Shiyasinte entry🔥🔥🔥
Jjjj
Jjjjhjjhhhhhhhyyyuuuuuuhhhhh
Bahubali Skit Polichu Adipolli ❤
നിങ്ങൾ 3 പേരുടെയും പൊളിയാത്ത ഒരു skit കാണാൻ ഒരു ആഗ്രഹം എനിക്ക് മാത്രമാണോ?
ഇപ്പൊ പൊളിയുന്നതാ trend😂🖤
അത് കൊണ്ട നീ ummbi വിട്ടിൽ ഇരിക്കുന്ന
Skitt polikkuunna thrill vere thanneya million views shiyas ur👌
തങ്കു ഫോണെടുക്കുമ്പോ കാലകേയന്‍റെ ഫോണ്‍ പൊളി പൊളി
ബിനു ലാസ്റ്റ് പൊലി പൊളി
Thangu and akhilettan combination poli
13:04 🤣🤣🤣അസലാമു അലൈകും 🤣🤣🤣
Shiyas sooper poliiiii
ഇവരുടെ സ്കിറ്റിന്റെ വിജയത്തിന്റെ ഒരു പങ്ക് തിരുവനന്തപുരത്തെ നാട്ടിൻപുറത്തു സംസാരിക്കുന്ന ഭാക്ഷക്കാണ്
Thanku oru rakshayum llatha aalan ethu roleum super aaytt cheyyum
One of the best episode
അനുമോൾ കാണാൻ നല്ല ഭംഗി ഉണ്ട്
ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി
06.28 തങ്കു പൊളി പൊളി
ഷിയാസ് കരിമിനെ സ്റ്റാർ മാജിക്‌ഇൽ മിസ്സ് ചെയ്യുന്നു ഷിയാസ് നെ തിരിച്ചു കൊണ്ടുവരണം
കൌണ്ടറിന്‍റെ മണ്ടേല്‍ ഫോണടിക്കുന്നത് പൊളി
ഷാജോണിന്റെ ചിരി കാണാൻ വന്ന ഞാൻ
ഭാഗ്യം ബാഹുബലിയിലെ അഭിനയിക്കുകയായിരുന്നു 😁😁 അതുകൊണ്ട് പടം സൂപ്പറായി അല്ലെങ്കിൽ കോമഡി ആയി മാറിയേനെ😁😁
4:47 അഖിലെട്ടൻ beep😄😄😄
Anu how beautiful perfomance
അഖിലേട്ടാ അനുക്കുട്ടി 😘😘😘😘😘😘👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹
Shiyas kiduve 😀👍
4:48
Akhil vare chirich side aay 😂😂😂❤
തങ്കു 🤣🥰🥰🥰
Shiyasikka ore pwoli
തങ്കു ചേട്ടൻ ഉയിരേ
ഷിയാസ് പൊളിച്ചു മുത്തേ
ഷിയാസിൻ്റെ അടുത്ത് നിന്ന് ഇത്ര പ്രതീക്ഷിച്ചില്ല😂😂😂😂😂
സ്വത മേനോൻ ആയിരുന്നെ വലിയ നഷ്ടം ആയിപ്പോയേനെ.. കാരണം ഇതിൽ നിന്നും മനസിലാക്കാം... രമ്യ കൃഷ്ണന്റെ റേഞ്ച്😍😍😍
Ramya was. Beyond the perfect…..❤
ഷിയാസ് വേറെ ലെവൽ 🔥
എനിക്ക് വയ്യ ചിരിച്ചു ചിരിച്ചു വയ്യ 😀🤣🤣🤣🤣🤣
ബിനുചേട്ടൻ 🔥🔥
അഖിൽ തങ്കുവിന്റെ കോമഡി ക്ക് മുൻപിൽ പലപ്പോഴും ചിരിച്ചു പോകുന്നു