എത്ര മനോഹരം ആയിട്ടാണ് നിങ്ങൾ ചെയുന്നത് 👍🏻👍🏻❤️❤️......ഈ ഒരു കാലഘട്ടത്തിലെ ചില ഇഷ്യൂസിനെ എത്ര മനോഹരം ആയിട്ട് ആണ് നിങ്ങൾ നർമ്മം ചലിച്ചു അവതരിപ്പിച്ചിരിക്കുന്നത്..... May God Bless You... നിങ്ങളെ നേരിട്ട് കാണണം എന്നുണ്ട് 👍🏻👍🏻❤️❤️💯💯💯
ചിരിച്ചു കുടല് കുരുങ്ങി.... മതിയായി. ഇനിയും കണ്ടാൽ ചിലപ്പോൾ ആയുസ്സറിയാതെ മുരിങ്ങിപ്പോകും. ഇങ്ങനേം ചിരിപ്പിക്കാമോ 😄😄😄ജീവിതത്തിൽ കണ്ടതിൽ വെച്ച് ഏറ്റവും ചിരിച്ച കോമഡി. 👍👍👍👍👍👍👋👋👋👋👋👋👋👋👋👋കണ്ടു കണ്ടു.... ചിരിച്ചു ചിരിച്ചു....കുഴഞ്ഞെടാ മക്കളെ 👍
നസീർക്ക ഇത്ര ഗംഭീരം ആയി ചിരിക്കുന്നത് ഞാൻ ആദ്യം ആയിട്ടാ കാണുന്നെ
Super
Athe athee🥳🥳🥳🥳
സാധാരണ നല്ല കോമഡി കണ്ടാൽ അയാൾ ചിരിക്കാറില്ല...
ഇത് പക്ഷെ ചിരിച്ചില്ലെങ്കിൽ കാര്യം പൊക്കാണ് എന്ന് അയാൾക് മനസിലായിക്ക്...
Hyi
Athe
ഒരു കണക്കിൽ പറഞ്ഞാൽ ഇതൊക്കെ തന്നെ ഇപ്പോഴത്തെ ചില പിള്ളേരുടെ ഓൺലൈൻ ലൈഫ്
Yes
@@manurajan18020.tlb5uppum
Yes
01
Cringe 💀
സങ്കടകടത്തിൽ ചിരിപ്പിക്കുന്ന ഇവരെ പോലുള്ള കലാകാരൻമാർ അന്ന് ഞങ്ങടെ ആശ്വാസം 😻🥰
എത്ര മനോഹരം ആയിട്ടാണ് നിങ്ങൾ ചെയുന്നത് 👍🏻👍🏻❤️❤️......ഈ ഒരു കാലഘട്ടത്തിലെ ചില ഇഷ്യൂസിനെ എത്ര മനോഹരം ആയിട്ട് ആണ് നിങ്ങൾ നർമ്മം ചലിച്ചു അവതരിപ്പിച്ചിരിക്കുന്നത്..... May God Bless You... നിങ്ങളെ നേരിട്ട് കാണണം എന്നുണ്ട് 👍🏻👍🏻❤️❤️💯💯💯
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും soooooooopperrrrrrrrrrrrrrr
മടുത്തു ചിരിച്ചു ചിരിച്ചു മടുത്തു.
ആ പെണ്ണായി അഭിനയിച്ച അരുണ്‍ ഒരു മുതൽ ആണ്...
അതു 🥺🥺ആൻ ആണോ
@@sundareepv5391 sound kettitt mansilayilleee
2024 ലിൽ കാണുന്നവർ ഉണ്ടോ😂😂😂
Me😊
und
Illa
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🎉😂😂😂😂
ഓരോ വാചകവും ചിരിക്കാനുള്ളതായിരുന്നു അർഹതപ്പെട്ട ഗോൾഡൻ ബമ്പർ (പെണ്ണായി ഒരുങ്ങിയത് സൂപ്പർ സുന്ദരി )
ആള് പെൺകുട്ടി ആയിട്ടു വളരെ അധികം സുന്ദരൻ അല്ല സുന്ദരി ❤ and the performance is the bestttt😂😂😂👏👏👏👏👏ee
പിസ്സ് പിസ്സ് ചിക്കിച്ചിക്കി ബുമ്പുംബാ 😆😆 അത് കൊള്ളായിരുന്നു 🤭🤣🤣😂😂
Hi
Ashwin ന്റെ ഈ performance exellent....
ഒരു രക്ഷയും ഇല്ലാത്ത പെർഫോർമൻസ് ആയിരുന്നു... അടിപൊളി സാധനം...ചെ ചിരിച്ച്..ചിരിച്ച് വയ്യാതെ ആയി.... Golden buzzer item ❤️❤️❤️🔥🔥🔥🔥
നസിർക്ക ഇന്ന് പൊളിച്ചു ഇന്നാണ് സൂപ്പർ ബംബർ ആയത് 🥰❤🙏🙏🙏😂😂😂😂😂
_എത്ര പ്രാവശ്യം കണ്ടാലും ഒരു ബോറടിയും ഇല്ല അടിപൊളി സൂപ്പർ!! കലിപ്പനാണേ എനിക്ക് ബുള്ളറ്റ്ണ്ടേ_ 😂🤣
എത്ര തവണ കണ്ടാലും മടുക്കാത്ത ഇജ്ജാതി ഐറ്റംസ്.. 😂👍🏻
മനസ്സുനിറഞ്ഞ ഒരു
കോമഡി വീഡിയോ നസീർ ഇക്ക മനസ്സുനിറഞ്ഞ് ചിരിച്ച് ഗോൾഡൻ ബംബർ അടിച്ചു 😄😄😄
എന്തൊരു ഭംഗിയാ അരുണിനെ കാണാൻ..🥰🥰🥰🥰
ചിരിച്ചു കുടല് കുരുങ്ങി.... മതിയായി. ഇനിയും കണ്ടാൽ ചിലപ്പോൾ ആയുസ്സറിയാതെ മുരിങ്ങിപ്പോകും. ഇങ്ങനേം ചിരിപ്പിക്കാമോ 😄😄😄ജീവിതത്തിൽ കണ്ടതിൽ വെച്ച് ഏറ്റവും ചിരിച്ച കോമഡി. 👍👍👍👍👍👍👋👋👋👋👋👋👋👋👋👋കണ്ടു കണ്ടു.... ചിരിച്ചു ചിരിച്ചു....കുഴഞ്ഞെടാ മക്കളെ 👍
അശ്വിൻ ഉണ്ടെങ്കിൽ എല്ലാ പണിയും മാറ്റി വെച്ചിരുന്നു കാണും aswintea എല്ലാ comedium ഭയങ്കര ഇഷ്ടമാണ് 🥰🥰
ഇത്രക്കും നല്ല കോമഡി ആയിട്ടും വെറും 107 കമെന്റ്സ്. ചിരിച് ചിരിച് പണ്ടാരടങ്ങി
Uff! ചിരിച്ചു ചത്തു😮. അശ്വിൻ സിനിമയുടെ ഭാവി വാഗ്ദാനം🥵
Ethra thavana kandunne ariyilla😍
👍🏻👍🏻👍🏻💯
Yeah😁
Sathyam ..orupade pravashyam
Sathyam
Sathyam
സൂപ്പർ എത്ര ട്ടെൻഷൻ ഉണ്ടെകിലുംഇദ് കണ്ടാൽ ആട്ടെൻഷൻ മാറും😄😄😄😄😄😄
നസിർ തലകുത്തി ചിരിച്ചു 💓♥️💓♥️💓♥️💕👍♥️
അശ്വിൻ എപ്പോളും trendi ആയിട്ട് ആണ് content എടുക്കുന്നത്.. ചിരിച്ചു മരിച്ചു 😂😂😂
Bumber chiriyil eeettavum koooduthal ishttappetta skit❤️❤️❤️😊😊😊😍😍😍😍😍🥰
പണം മാത്രം അല്ല പുതിയ പുതിയ കലാകാരന്മാർക്കുള്ള അവസരം കൂടി ആണ് എല്ലാവർക്കും ആശംസകൾ
കലിപ്പൻസ്നെയും , കാന്താരീസ്നേയും എന്നെന്നേക്കുമായി എയർ ഇൽ കയറ്റി...😂😂😂👌👌👌👌
Aswintem ella monetem ella molem kazhiv kananonkil oru chiri iri chiri ondayond mathram athond first salute ivark💋
Athra vishamam varumbolum ethu repeat adichu kaanum njan... 😁💕adipoli episode 🥳🥳🥳🥳
Enthoru performance 😯🔥🔥
Arun, u r soo talented n versatile..
Arun is soo pretty.. look at that smile. Both of em did well
കലിപ്പന്റെ കാന്താരി. അശ്വിൻ 🤣🤣🤣🤣ഓൺലൈനിൽ ഏട്ടന്മാർ എത്ര?102 അല്ല 103😄😄😄ഉഗ്രൻ ഡാൻസ് അരുൺ
1.46 ayapo bumber adich poli performance 🔥🔥
Ayyoo...chirich oru vazhiyaayi 🤣🤣
കലിപ്പാന്റെ കാന്തരി 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
ഒരു രക്ഷയും ഇല്ലാ..❤
Idakku idakku vannu kanunnavar unddo ?
Unde lol
2024 arekilum indo
Both compo ആണ് കൂടുതൽ നല്ലത്.. അമ്മ യും സൂപ്പർ ആണ്
ന്റെ പൊന്നൂൂ എനിക്ക് വയ്യ. ഒരു സംഭവം തന്നെ........
The best gift in this programme is Judges .... Ellarum powli.🔥🔥❤️👍
Chikki chikki adipoly 😂😂😂😂😂😅
Shoo power 💫kalipanthea kandhariii🤩
ഇതൊക്കെയാണ് കോമഡി. 😂😂😂❤️
Adipoliiii.orupad chirichu
ഒന്നും പറയാനില്ല പൊളിച്ചടുക്കി സൂപ്പ് സൂപ്പർ
Sankadathilum, tentionilumokkey,..chiripikunna ivare pole ulla kalaakaaranmar thanne aanu njangalude Swanthoshavum, samadhanavum😊😊😘
അശ്വിൻ നീ മുത്താണ് മുത്ത്
ന്റെ മോനെ ചിരിച്ചു ഒരു പരുവമായി 🤣🤣✌🏻
സൂപ്പർ മക്കളേ പൊളിച്ചു
കലിപ്പന്റെ കാന്താരി 😂😂
അർഹതപ്പെട്ട Golden number ❤😍😊
Super പെർഫോമൻസ്... പൊളിച്ചടുക്കി 👏👏👏🥳🥳🥳🥳🥳🥳🥳
സാബു ചേട്ടൻ എന്ത് സാധനമാ പറഞ്ഞെ...😂
കാലോചിതമായ ഹാസ്യം.!!! Super.!!!
Ejjathi... Item....
Entamoo💥💥💥❤️
Chirich chirich maduthuu poli sadhnam 🤣🤣 goldan bumber🔥🔥🤣🤣🤣😅
Ayyo oru rekshayumilla 😂😂😂😂😂😂
aswin arun🔥🔥🔥🔥🔥
Ya mwoneiii pwoli... Positive vibe🔥🔥✨️✨️
മചന്മരെ poli ❤❤
Adipoli. Chirichu chirichu madathu. 😂😂😂😂😂
ചിരിച്ച് വയറ് കൊളുത്തിപിടിച്ചു 😂😂🤣🤣🤣🤣🤣🤣
03:02 🤣🤣🤣
സൂപ്പർ
പപ്പുച്ചേട്ടൻ reborn ആയോ 😍😍
Excellent broz...
Chirichu chirichu oru vashiyayi 😀😀😀😀😀😀🤣🤣🤣🤣🤣👍👍👍👍 orupadu pravishyam candu ee skit🙏🙏🙏🙌🙌🙌. God bless you guys.🔥🔥🔥🌹🌹 kidilan skit. Chirichu chirichu vayaum vayarum okke vethanichu chirichitu😎 really really golden performance. I think athukum mele.
സത്യം ആ ഒരു സൗണ്ട് 🙏🙏🙏🙏നമിച്ചു 🙏🙏🙏🙏
Kalippanum kaanthaariyum powlichu
That combination adipoly❤❤❤❤
കണ്ടാലും കണ്ടാലും മതിവരില്ല...
Kalippante kaanthaari🤭🤭🤭🤭
Adipoli.....😍🥰💯❤️🤣🤣🤣🤣🤣🤣
സൂപ്പർ ☺️☺️☺️
Ivarku athinu arhathayundu..... Nazerka super 👍
Yettavm veghm 3 perum chiricha eppisode 😍😍
ചിരിച്ച് മതിയായി
ൻെറ പൊന്നോ 😂😂😂🙊🙊😜😜
Kidilan
ഒരു രക്ഷെ ഇല്ലാ
Mass maranna mass🔥🔥🔥🔥🔥🔥🔥🔥
Arun what a dance only hind actors can do
Super😂😂😂😂😂
Talented guys.. keep rocking
Adi poli valippan comady .
പൊളപ്പൻ തകർത്ത്,👍👍👍🖤👌
അരുണും അശ്വിനും പൊളിച്ചു.....
High repeat value 🔥
പോളിസാധനം
Supperrr polichuuuu
Superrrr performance 👌👌
kollaam
പൊളി ഒരു രക്ഷയുമില്ല 👌👌🔥🔥🔥🔥🔥
Suppar
Ethra kandittum pinneum pinneum kanunnavar undo??😂
സൂപ്പർ.സൂപ്പർ
Kalippante kanthari 😂😂😂😂😂😂😂😂😂😂😂😂😂
Nalla adipoli aaayi trolli ippo nadakunna karyangale
4:28 🤣🤣🤣🤣🤣🤣