അമ്മയും മകനും വീണ്ടും ഒരു ഹൈ ക്ലാസ് ബംബർ അടിച്ചേ | Oru chiri Iru chiri Bumper chiri

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 754

  • @favas3553
    @favas3553 2 года назад +914

    എനിക്ക് ഈ പരിപാടിയിൽ ഏറ്റവും ഇഷ്ട്ടം ഇവരെയാണെ

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 2 года назад +441

    എന്റെ ഇരിക്കുന്ന ഭാഗം പട്ടീടെ ചിരിക്കുന്ന ഭാഗത്ത്‌ഇരിക്കുകയാ,☺️☺️☺️

    • @Vlogerabuu
      @Vlogerabuu 2 года назад

      ruclips.net/video/-c0RDhItyWY/видео.html.

    • @lalthazhemuriyil
      @lalthazhemuriyil 2 года назад +10

      വെള്ളം കുടിച്ചാൽ ഷവറിൽ നിന്നു ചീറ്റുമ്പോലെ …….

  • @firossaleem9760
    @firossaleem9760 2 года назад +1224

    എവിടുന്ന് കിട്ടുന്നു ഇത്രയും നല്ല സ്കിറ്റ് ഈ അമ്മയ്ക്കും മോനും 👏👏👏

    • @nijilraj1375
      @nijilraj1375 2 года назад +5

      Athokke manoramede oro kalikal

  • @__devil_vampire__582
    @__devil_vampire__582 2 года назад +854

    ചിരി പിടിച്ചു നിർത്താൻ നസീർ മാമൻ അനുഭവിക്കുന്ന കഷ്ടപ്പാട് ആരും കാണാതിരിക്കരുത്.....നസീർ മാമൻ ബമ്പർ ചിരിക്ക് ഒരു മുതൽക്കൂട്ടാണ്... 🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂🤣🤣🤣🤣🤣🤣😂😂😂😂😂🤣🤣🤣🤣🤣😂😂😂😂😂

  • @fi674
    @fi674 2 года назад +302

    Aswin nte entry polii😂😂😂

    • @salimmathomas7727
      @salimmathomas7727 2 года назад +3

      സൂപ്പർ 👍👏👏

    • @Vlogerabuu
      @Vlogerabuu 2 года назад

      ruclips.net/video/-c0RDhItyWY/видео.html.

  • @anshisvlogs
    @anshisvlogs 2 года назад +650

    അശ്വിനെ polich tto 😁

  • @OGkingleo_SMKsailors
    @OGkingleo_SMKsailors 2 года назад +4962

    അമ്മയും മോനും combo ബോർ ആയി തുടങ്ങി എന്നു പറഞ്ഞു പുച്ഛിച്ചവർക്ക് മുൻപിൽ വീണ്ടും ഒരു ഹൈ ക്ലാസ്സ്‌ പ്രേകടനവുമായി അവർ തിരികെ വന്നു 🔥🔥🔥🔥🔥🥰

    • @ontrendmallu757
      @ontrendmallu757 2 года назад +35

      അങ്ങനെ ഒക്കെ പറഞ്ഞോ

    • @itsmecrazyammus9199
      @itsmecrazyammus9199 2 года назад +13

      Athee🔥🔥🔥

    • @OGkingleo_SMKsailors
      @OGkingleo_SMKsailors 2 года назад +12

      @@ontrendmallu757 ഈ ചാനലിന്റെ കമന്റ്‌ box നോക്കിയാൽ അറിയാം 🥺

    • @ontrendmallu757
      @ontrendmallu757 2 года назад +1

      @@OGkingleo_SMKsailors mm

    • @fathimakm7162
      @fathimakm7162 2 года назад +23

      @@ontrendmallu757 അതിനെയാണ് നമ്മുടെ നാട്ടിൽ കണ്ണുകടി കണ്ണുകടി എന്ന് പറയുന്നത്

  • @syamalakumari1673
    @syamalakumari1673 2 года назад +40

    അശ്വിൻ .. എത്ര പറഞ്ഞാലും തീരില്ല. നിങ്ങളുട പ്രകടനം, , അഭിനയം, സംഭാഷണങ്ങൾ . - ഹോ- എല്ലാം ഉഗ്രൻ . ഇതാണ് സത്യത്തിൽ ബംബർ ചിരി. യ്ക്കുള്ള വക. : അമ്മയും , ഒരു പടി മുന്നേ മകനും. ഇനിയും പ്രതീക്ഷിക്കുന്നു.

    • @Vlogerabuu
      @Vlogerabuu 2 года назад

      ruclips.net/video/-c0RDhItyWY/видео.html.

  • @sportsboy9736
    @sportsboy9736 2 года назад +876

    അമ്മയുടെയും മകന്റെയും ആറാട്ട് ❤️❤️❤️❤️

    • @Vlogerabuu
      @Vlogerabuu 2 года назад

      ruclips.net/video/-c0RDhItyWY/видео.html.

    • @mariammamathew4697
      @mariammamathew4697 2 года назад +2

      അശ്വിനും അമ്മയും സൂപ്പെർ 👏👏👏👏

  • @ironman6848
    @ironman6848 2 года назад +430

    എന്റെ അശ്വിൻ ഇമ്മാതിരി കോമഡി ഒക്കെ എങ്ങനെ സംഘടിപ്പിക്കുന്നു - സൂപ്പർ- നിന്റെ ഭാവാഭിനയം അതിനേക്കാൾ സൂപ്പർ-🙏🙏🙏🙏

    • @Vlogerabuu
      @Vlogerabuu 2 года назад

      ruclips.net/video/-c0RDhItyWY/видео.html.

    • @sajeethsathyan2280
      @sajeethsathyan2280 8 месяцев назад

      ഇതിന് മാസക്കൂലിയാ ദിവസക്കൂലിയാ

  • @itsmecrazyammus9199
    @itsmecrazyammus9199 2 года назад +770

    അമ്മയും മോനും തകർത്തു.... എവിടുന്നു കിട്ടുന്നു അശ്വിനേ ഇമ്മാതിരി ഐറ്റംസ്🔥🔥🔥🔥🔥🔥adipoli🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @Vlogerabuu
      @Vlogerabuu 2 года назад

      ruclips.net/video/-c0RDhItyWY/видео.html.

    • @mukeshmanikkutan6666
      @mukeshmanikkutan6666 2 года назад

      കഷ്ടം

    • @LeelaP-qu9nf
      @LeelaP-qu9nf Год назад

      ​@@mukeshmanikkutan6666 , xx😢😮😂 Zee s😂😂😂

  • @rashanzrn4243
    @rashanzrn4243 2 года назад +120

    ഇത് കണ്ട് ചിരിച് കണ്ണിൽ നിന്ന് വെള്ളം വന്നു. ഞങ്ങളെ വിട്ടിൽ ഒരാൾ കണ്ട് ചിരിക്കുന്നത് കണ്ട് ഞങ്ങൾ ഫാമിലി ആയി ആണ് കണ്ടത്. പിന്നെ പറയണ്ട ചിരിച് മരിച്ചില എന്നൊള്ളു 👌👌👌👌

  • @sindhudasansindhudasan6727
    @sindhudasansindhudasan6727 2 года назад +70

    അമ്മയും അശ്വിൻ ഏട്ടനും തകർത്തു ,

    • @Vlogerabuu
      @Vlogerabuu 2 года назад

      ruclips.net/video/-c0RDhItyWY/видео.html.

  • @viswalakshmi8001
    @viswalakshmi8001 Год назад +1

    അശ്വിനെ ചിരിച്ചു ചിരിച്ചു ഒരു രക്ഷയുമില്ല. എവിടുന്നു കിട്ടുന്നു ഇതൊക്കെ 🥰. ഒരു രക്ഷയുമില്ല. ആരും മനസ്സിൽ വിചാരിക്കാത്ത ഓരോ സംഗതികൾ വച്ചാണ് നിങ്ങൾ സ്കിറ്റ് ഉണ്ടാക്കുന്നത്. അതിൽ മാക്സിമം കോമഡിയും ഉണ്ടാക്കും. അശ്വിനു നല്ലൊരു ഭാവിയുണ്ട്. മനസ്സ് തുറന്നു ഒന്ന് ചിരിക്കണമെങ്കിൽ ഇപ്പോൾ അശ്വിന്റെ സ്കിറ്റ് കാണണം എന്ന അവസ്ഥ ആയി 🥰. കാക്ക, പട്ടി, ബസ്സർ എന്ന് വേണ്ട ഒരു രക്ഷയും ഇല്ല.

  • @avinash276
    @avinash276 2 года назад +38

    ഈ അമ്മയും മകനും ഒരു ഒന്നൊന്നര സംഭവം തന്നെ...😍😍🥰

  • @ASLAM07-b9m
    @ASLAM07-b9m 2 года назад +634

    അശ്വിന്റെ ചിരി കണ്ട് ചിരിച്ചവർ ആരെല്ലാം 😆

    • @Vlogerabuu
      @Vlogerabuu 2 года назад

      ruclips.net/video/-c0RDhItyWY/видео.html.

    • @prajithedp881
      @prajithedp881 2 года назад +3

      ഞാൻ ചിരിച്ചിട്ടില്ല.

    • @ASLAM07-b9m
      @ASLAM07-b9m 2 года назад

      @@prajithedp881 midukkan🤜🏻🤛🏻

    • @abhirami2026
      @abhirami2026 2 года назад

      Njan chirichittilla . Commente concentrat cheyth vaayich kondirikkukayarunnu

    • @Funnyman703
      @Funnyman703 2 года назад

      @@abhirami2026 paid comments anno ivaroke idunnath,,chali comedy oke super anenoke paryunnath..

  • @nishajayan5336
    @nishajayan5336 2 года назад +269

    ഒരു രക്ഷയും ഇല്ല അമ്മയും മോനും super 😄😄😄

    • @Vlogerabuu
      @Vlogerabuu 2 года назад

      ruclips.net/video/-c0RDhItyWY/видео.html.

  • @ridinglover2333
    @ridinglover2333 2 года назад +41

    ഈ നസീർക്ക എന്താ ചിരിക്കാത്തെ 🤔🤔ചിരിക്കാതെ ഇരിക്കുന്ന അയാളെ കണ്ടിട്ട് എനിക്ക് ചിരി വരുന്നു 😃😃

    • @olvaoleen3837
      @olvaoleen3837 2 года назад

      നസീർ അഹങ്കാരി ആണ് മോനെ.... അയാളെ ജഡ്ജ് ആക്കി ഇരുതിയവന്മാരെ ആദ്യം eee വേദിയിൽ നിന്നും പുറത്താക്കണം .... ഹും

    • @subidaalr8483
      @subidaalr8483 2 года назад

      😄

    • @v3traveller58
      @v3traveller58 2 года назад +3

      Pullide avastha thanne aarunn enikkum 🥵 athrak valya comedy aayi thonni illaaa

  • @amruthababu7834
    @amruthababu7834 2 года назад +5

    Aswin നിങ്ങൾ പൊളിയാണ്,അമ്മയും കിടു

  • @kashizvlog
    @kashizvlog 2 года назад +11

    അശ്വിൻ ന്റെ ചിരിയിൽ എവിടെയോ ഒരു മണിച്ചേട്ടനെ കാണാൻ പറ്റി... ❤

  • @athirajino10
    @athirajino10 2 года назад +77

    അവർ ആറാടുകയാണ് സൂർത്തുക്കളെ 🤣

  • @shuhaib1677
    @shuhaib1677 2 года назад +8

    അശ്വിന്റെ അഭിനയം പൊളി... കോമഡിയും ❤️

  • @geethasreenad1255
    @geethasreenad1255 2 года назад +17

    സൂപ്പർ ഇവർ തകർത്തു.. 👌👌👌👌👌👌👌👌👌അശ്വിനേ കിടിലൻ സ്ക്രിപ്റ്റ് 👍👍👍

  • @kichuminnu3728
    @kichuminnu3728 2 года назад +117

    ന്റെമ്മേ 😄😄😄🤣🤣പൊളി പൊളി പൊളി 🤣🤣

    • @Vlogerabuu
      @Vlogerabuu 2 года назад

      ruclips.net/video/-c0RDhItyWY/видео.html.

  • @tippu4630
    @tippu4630 2 года назад +20

    അമ്മയും അശ്വിൻ ചേട്ടനും പൊളിച്ചു

  • @shyjum6241
    @shyjum6241 2 года назад +65

    കാറ്റ് സീൻ പൊളിച്ചു ഇവിടുത്തെ കാറ്റ് ആണ് കാറ്റ് 😂

  • @amikuttyaminazaara4157
    @amikuttyaminazaara4157 2 года назад +3

    Ee skit ethra vattam kandu enn ariyilla.... No words✌🏻👍🏻👍🏻👍🏻👍🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻 best of luck aswin and amma

    • @nourinaysha
      @nourinaysha 2 года назад +1

      🇦🇺🇦🇺🦝🏐🐮🐽

  • @alexgeorgem
    @alexgeorgem 2 года назад +50

    അടിപൊളി 💖💖

    • @Vlogerabuu
      @Vlogerabuu 2 года назад

      ruclips.net/video/-c0RDhItyWY/видео.html.

  • @shni3403
    @shni3403 2 года назад +209

    Ashwin: പട്ടി പട്ടി പട്ടി
    I don't like പട്ടി
    But പട്ടി loves me
    😅

  • @sulaikhabasheer7408
    @sulaikhabasheer7408 2 года назад +9

    അമ്മയാണ് പ്രോഗ്രാമിന്റെ ഹൈ ലൈറ്റ്. ❤❤

  • @shaheerp4077
    @shaheerp4077 2 года назад +21

    പാവം നസീർക്ക 😢ചിരി അടക്കാൻ പെടുന്ന പാട് 🤭😅

  • @jyothivaisakh580
    @jyothivaisakh580 2 года назад +30

    ഇവരുടെ പ്രോഗ്രാം വേറെ ഒരു ലേവല...., ചിരിച്ച് ചാവും

  • @shihaskv4747
    @shihaskv4747 2 года назад +15

    Ashwin uyir❤️❤️

  • @Farshanasharin
    @Farshanasharin 2 года назад +22

    ithil ആകെയുള്ള അമ്മയും മകനും ആയിട്ടുള്ള combo ഇവരുടെ മാത്രമാണ് ashwin And Amma❤️💥💞🤩

  • @statuszone5151
    @statuszone5151 2 года назад +44

    അങ്ങനെ വീണ്ടും അമ്മയും മോനും എത്തി 🏃🏻‍♂️

  • @ananda_krishnan__9798
    @ananda_krishnan__9798 2 года назад +25

    "Ividuthe kattanu kattu🤣🤣"

  • @jomonjacob1141
    @jomonjacob1141 2 года назад +8

    അവർക്ക് പറ്റുന്നതുപോലെ അവർ ചെയ്തു. ഇതു കണ്ടു ചിരി വരുന്നവർ ചിരിക്കുക. അല്ലാത്തവർ കരയുക.

  • @Cube-malayalam_tricks
    @Cube-malayalam_tricks 2 года назад +32

    പൊളിച്ചു. ചൂട് സഹിക്കാതെ ഇരിക്കുബോ ഇതൊക്കെ കാണുബോ ചിരിച്ചു പോകും

  • @aneeshpullans1260
    @aneeshpullans1260 2 года назад +5

    പൊളിച്ച് ഇവരുടെ സ്ക്കിറ്റുകളൊക്കെ പൊളിയാണ്

  • @keralagreengarden8059
    @keralagreengarden8059 2 года назад +123

    ലോജിക്ക് ഉള്ള കോമഡി തന്നെയാണ് ഇന്നു അവതരിപ്പിച്ചത്, ആവശ്യത്തിനു കോമഡിയുണ്ടായിരുന്നു. ഇഷ്ട്ടപ്പെട്ടു

    • @aparnasreenath2070
      @aparnasreenath2070 2 года назад +1

      🤣

    • @Sadiqali-mq5go
      @Sadiqali-mq5go 2 года назад

      പട്ടിയുടെ പേര് മറന്ന് പോയി എന്ന് പറയുന്നതു ഒരു ലോജിക്കുമില്ല

  • @subashotp5731
    @subashotp5731 2 года назад +8

    ഭാവിയിൽ മലയാളസിനിമ അടക്കിവാഴാൻ പോവുന്ന അഭിയനയ പ്രതിഭ.

  • @olvaoleen3837
    @olvaoleen3837 2 года назад +6

    Vayyeee... ചിരിച്ച് ചാവും eee സ്കിറ്റ്.... സൂപ്പർ സൂപ്പർ സൂപ്പർ 👍👍👍🌹🌹🌹🌹😀😀😀😀😀🤣🤣🤣🤣🤣🤣❤️❤️❤️❤️😍😍😍

  • @jinnthegamer3036
    @jinnthegamer3036 2 года назад +4

    Ashwin annan uyir ..comedy vere level

  • @aparnasreenath2070
    @aparnasreenath2070 2 года назад +21

    Aswinettan ammayum allelum poliyaaaa😘

    • @Vlogerabuu
      @Vlogerabuu 2 года назад

      ruclips.net/video/-c0RDhItyWY/видео.html.

  • @itsmeabhi1325
    @itsmeabhi1325 2 года назад +42

    Ashwin Amma fans present ഒട്ടോളൂ ❤️......
    *Ashwin Amma uyir....yaa മോനെ ijjaathi*

  • @gangufitnessv9526
    @gangufitnessv9526 2 года назад +29

    അശ്വിൻ great artist ❤️❤️❤️❤️❤️❤️❤️❤️ഒരാളെ ചിരിപ്പിക്കാൻ കലാകാരനെ കഴിയു ❤️❤️❤️❤️

  • @snowdrops9962
    @snowdrops9962 2 года назад +16

    കൊള്ളാം.... 👌👌👌👌

  • @spshyamart
    @spshyamart 2 года назад +10

    "പട്ടീനെ തല്ലൂന്നോന്റച്ഛനാ പട്ടീ"
    എന്തൊരു പ്രാസം😅😅

  • @arjasabu8466
    @arjasabu8466 2 года назад +135

    എന്റെ മോനെ പൊളി സാധനം🤩. Adipoli ആയിരുന്നു super🥰🤩. ചിരിച്ചു ഒരു പരുവം ആയി 😂

    • @Vlogerabuu
      @Vlogerabuu 2 года назад

      ruclips.net/video/-c0RDhItyWY/видео.html.

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 2 года назад +1

    Theruvupattikalude aakramanam rookshamaya ee avasarathil ee skit kanunna njan.....

  • @ashikkamundakathil9089
    @ashikkamundakathil9089 2 года назад +34

    ഈ നസീർ ഏമാൻ അവസാനം മാത്രെ ബമ്പർ അടിക്കുവൊള്ളോ എന്തോ എഗ്രിമെന്റ് പോലെ....

    • @jollysports5654
      @jollysports5654 2 года назад +1

      നല്ല കോമഡിക്ക് നസീർ ഇപ്പോഴും ചിരിക്കാറുണ്ട് , എന്തെങ്കിലും കേട്ടിട്ട് ചുമ്മാ ചിരിച്ചു ബംബർ അടിക്കണോ, ഈ പരിപാടിയിൽ നസീർ മാത്രമാണ് നല്ല കോമഡി കണ്ടു ചിരിക്കുന്നത്, മറ്റുള്ളവർ രണ്ടുപേരും എന്തു വളിപ്പ് കേട്ടാലും ആർത്തു ചിരിക്കും

  • @shahana12
    @shahana12 2 года назад +4

    *എന്നത്തെയും പോലെ അമ്മയും മോനും തകർത്തു🔥💖*
    *KiDu🔥🌹*

  • @nambooritalksmedia6322
    @nambooritalksmedia6322 2 года назад +25

    എന്റെ പൊന്നോ അടിപൊളി skit❤️

  • @siyad.v.ksiyad.v.k2188
    @siyad.v.ksiyad.v.k2188 2 года назад +7

    പൊളിച്ചടക്കി രണ്ടാളും 👍🏻👍🏻❤️❤️❤️

  • @soccerarena434
    @soccerarena434 2 года назад +13

    Ente mwone ijjathi skit🥵🔥
    Hatsoff അശ്വിൻ ചേട്ടൻ and അമ്മ 🙌🏻🤩

  • @subheeshmukkam6543
    @subheeshmukkam6543 2 года назад +42

    അശ്വിനും അമ്മയും.... 💪💪💪💪👍👍👍👍👍ഒരു രക്ഷയും ഇല്ല ❤❤❤❤

    • @Vlogerabuu
      @Vlogerabuu 2 года назад

      ruclips.net/video/-c0RDhItyWY/видео.html.

  • @pdmbright5864
    @pdmbright5864 2 года назад +11

    അമ്മയും മോനും uyir 😘🥰❤

  • @shahanasherin6067
    @shahanasherin6067 2 года назад +6

    Aaraadukayaan.....makkale 🥳🔥

  • @kllegendyt2796
    @kllegendyt2796 2 года назад +3

    💥💥എന്റെ മാമ്മ ഒരു രക്ഷയുയില്ല 🤣🤣

  • @minimadhavan9204
    @minimadhavan9204 2 года назад +97

    ശൂന്യതയിൽ നിന്നും
    ഹാസ്യം സൃഷ്ടിക്കുന്ന
    ഈ അമ്മയേയും
    മോനെയും നമിച്ചിരിക്കുന്നു.

    • @almjeeson1904
      @almjeeson1904 2 года назад

      ഏത് ശൂന്യതയിൽ നിന്ന് 🙄

  • @abhiabhijith6295
    @abhiabhijith6295 2 года назад +18

    മെനക ഗന്ധി കേൾക്കണ്ട 😂😂🤣

  • @vyshnavis9527
    @vyshnavis9527 2 года назад +1

    Aswin ettan chaadivarmbo ulla music🤣

  • @babumonpa1418
    @babumonpa1418 2 года назад +2

    നിലവാരം തീരെ ഇല്ല..

  • @anukallada2104
    @anukallada2104 2 года назад +2

    ഡോമനിക്ക് ബെഞ്ചമിൻ ബ്രൂണോ.. 👌🏻😂💯😍

  • @nidhaworld3144
    @nidhaworld3144 2 года назад +11

    ആറാടുകയാണ്....ആറാടുകയാണ് ആസ്വിനും അമ്മയും ആറാടുകയാണ്

  • @bismishajahan1974
    @bismishajahan1974 2 года назад +2

    എനിക്കിരിക്കണ്ട ഭാഗം പട്ടി ചിരിക്കുന്ന ഭാഗത്തു ഇരിക്കുവാ ഇജ്ജാതി തഗ് 😂😂😂😂

  • @olvaoleen3837
    @olvaoleen3837 2 года назад +2

    അശ്വിൻ, അമ്മ... ഇവരുടെ ഫാൻസ് ഉണ്ടോ... എങ്കിൽ ലൈക് adikkaamo....🙏🙏🙏🙏

  • @rekhaanoop8732
    @rekhaanoop8732 2 года назад +4

    രണ്ടുപേരും നന്നായിട്ടുണ്ട് 👌. എനിക്ക് നിങ്ങളുടെ combo വളരെ ഇഷ്ടമാണ് ഇനിയും നിങ്ങൾ നല്ല നല്ല ചിരിക്കാനുള്ള skriptumayi വരുക. എന്നിട്ട് ഗോൾഡൻ ബസർ അടിക്കുക. 🌺🌺🌹🌹🌹🥰🥰🥰

  • @muhammedmamzzz9786
    @muhammedmamzzz9786 2 года назад

    Saleemkkane orma vannu 🔥🔥🔥

  • @sanjaysachu5043
    @sanjaysachu5043 2 года назад +3

    ഇത് അത്രക്ക് ഒന്നും ചിരിക്കാനില്ല

  • @diasvarghese8673
    @diasvarghese8673 2 года назад +5

    Ashwin and Amma poli 🔥🔥

  • @Zasoooh
    @Zasoooh 2 года назад +1

    Enikk evre othiri ishtanu. Poli skit aanu😘😘

  • @parkkripajimin6412
    @parkkripajimin6412 2 года назад +2

    Wow Adipoli😍💜🔥💥

  • @sfr_group
    @sfr_group 2 года назад +1

    അമ്മയും മോനും തകർത്തു... ഒരു രക്ഷയും ഇല്ല 😂😂😂😂😂

    • @Vlogerabuu
      @Vlogerabuu 2 года назад

      ruclips.net/video/-c0RDhItyWY/видео.html.

  • @prabhink1880
    @prabhink1880 2 года назад

    Epo yentha chiri vella pavanagal vanna oru support um illa evde nazeer ekka thanne crct💯

  • @unnientertainments2477
    @unnientertainments2477 2 года назад +1

    Hi bro and amma ashvan bro poli amma poli

  • @sheelamanoj9249
    @sheelamanoj9249 2 года назад +1

    ഈ അമ്മയും, മോനും സൂപ്പർ.

  • @mrcycadgamer5634
    @mrcycadgamer5634 2 года назад +1

    Super for kandadinn shasham idannum ulakollunnilla

  • @vijayalakshmiraghavan8680
    @vijayalakshmiraghavan8680 2 года назад +2

    Aswinetta and amma ...ingale poli anetto🔥🔥🔥

  • @anilkanacherry6154
    @anilkanacherry6154 2 года назад

    ഇവർക്ക് ഇത്രയും variety ആയിട്ടുള്ള ചിരിപ്പിച് പണ്ടാറമടക്കുന്ന പല തരം സ്കിറ്റുകൾ അന്യഗ്രഹജീവികൾ കൊണ്ട് കൊടുക്കുന്നതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

  • @gopuz5212
    @gopuz5212 2 года назад +7

    Aswin chettante entry 🤣🤣🤣❤️❤️❤️

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 2 года назад +4

    പൊളിച്ചു മുത്തുകളെ🤣🤣🤣🤣...

  • @shanuttan212
    @shanuttan212 2 года назад +1

    അമ്മയും മകനും തകർത്തു

  • @AbuThahir_Km
    @AbuThahir_Km 2 года назад +64

    Ashwin & Amma combo💥

    • @Vlogerabuu
      @Vlogerabuu 2 года назад

      ruclips.net/video/-c0RDhItyWY/видео.html.

  • @maneshrotana
    @maneshrotana 2 года назад +1

    Super dears😍😍😍

  • @teesammamathew5416
    @teesammamathew5416 2 года назад +22

    Super 👍😄

  • @saraswathigopi5845
    @saraswathigopi5845 2 года назад +1

    അമ്മയും മോനും അടിപൊളിയാണ്

  • @rithikachandhumolumonu2559
    @rithikachandhumolumonu2559 Год назад

    ചിരിച്ചു ഒരു വഴിയായി 😂😂😂😂

  • @subairpk7676
    @subairpk7676 2 года назад +3

    Ashwinte Aa chiri😁😁😁😂

  • @ajayshaiju3208
    @ajayshaiju3208 2 года назад +3

    എനിക്ക് ഇവരുടെ പരിപാടി ഒരു പാട് ഇഷ്ടമാണ് ❤

  • @GIREESH_RADHAKRISHNAN
    @GIREESH_RADHAKRISHNAN 2 года назад

    അമ്പോ കിടിലം................ 🙏🙏🙏🙏👍👍👍

  • @Unicorn_embroidery
    @Unicorn_embroidery 2 года назад +2

    Ammayum makanum... Poliya... 🥰🥰ningalude topic and Presention kidalamannu... 😍😍😍

    • @Vlogerabuu
      @Vlogerabuu 2 года назад

      ruclips.net/video/-c0RDhItyWY/видео.html.

  • @uttoppia3018
    @uttoppia3018 2 года назад +3

    ഡൊമനിക് Benjamin ബ്രൂണോ 😂😂😂

  • @haritha-tm9zt
    @haritha-tm9zt 2 года назад

    Adipoli skit.......njn ennookke vandi eduth porathekk pokunno annokke oru patti engilum ente vandikk vattam chaadi kadikkan oodichidarind....sathyam....ith kandappo enne thanneya enikk orma vanne....but inne vare kadichitila🤣🤣

  • @azitairshu4659
    @azitairshu4659 2 года назад

    Aa laka laka laka paraja seen enttee ponnoo😂😂chirichu chathu

  • @Srj_Gallery__
    @Srj_Gallery__ 2 года назад +20

    Ashwin fans power kanichukodukk 💥💥💥

  • @_sherinpathus_782
    @_sherinpathus_782 2 года назад

    Thakarppan ❤️❤️

  • @nishadnishad2201
    @nishadnishad2201 2 года назад +20

    അശ്വിൻ ഫാൻസ്‌ കമോൺ ലൈക്..

  • @mydream8257
    @mydream8257 2 года назад

    ഹൗ ബല്ലാത്ത ജാതി 🤩 🤩 🤩

  • @basheerpanniyampadam5074
    @basheerpanniyampadam5074 2 года назад +119

    Patti maximum enjoy cheyithittund😂😂😂😂😂😂

    • @Vlogerabuu
      @Vlogerabuu 2 года назад

      ruclips.net/video/-c0RDhItyWY/видео.html.

    • @malluboot
      @malluboot 2 года назад

      50 sub avaan sahayikkumo