കോടതിയിലെ പൊട്ടിച്ചിരി !😂

Поделиться
HTML-код
  • Опубликовано: 10 янв 2025
  • ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
    Join this channel to get access to perks:
    / @flowerscomedy
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Instagram - / flowersonair

Комментарии •

  • @Wanderingsouls95
    @Wanderingsouls95 2 месяца назад +581

    ഇവരുടെ സംസാരത്തിന് വല്ലാത്ത നിഷ്കളങ്കതയാണ് 😁 പ്രത്യേകിച്ച് ആ പ്രതി ആയി വന്ന ചേട്ടൻ 😂

  • @vineeshkumarv3346
    @vineeshkumarv3346 2 месяца назад +59

    പല ചാനലുകളിലേയും കോമടി സ്കിറ്റുകളിൽ നിറഞ്ഞുനിൽക്കുന്ന ആവർത്തനങ്ങളും, ദ്വയാർത്ഥ പ്രയോഗങ്ങളും, സ്ഥിരം ശൈലികളും, പ്രേക്ഷകരുടെ ആസ്വാദനങ്ങൾക്ക് മങ്ങലേൽപ്പിച്ച സാഹചര്യത്തിലാണ് ഈ മൂന്ന് കലാകാരൻമാരുടെ കടന്നുവരവ്.
    ശുദ്ധ ഹാസ്യവും, നിഷ്കളങ്കമായ അവതരണവും, ആരുടേയും മനസ്സിൽ തങ്ങിനിൽക്കുന്ന പ്രാദേശിക ഭാഷാപ്രയോഗവും വളരെ നല്ല നിലവാരം പുലർത്തുന്നു... അഭിനന്ദനങ്ങൾ 🌹🌹

  • @RameshKumar-th8oy
    @RameshKumar-th8oy 2 месяца назад +176

    നമിച്ചു.... ഇത്രയും സരസമായി ഹാസ്യം കൈകാര്യം ചെയ്യുവാനും ഒരു കഴിവ് വേണം... superb 👌👍.. അതിലുപരി നിങ്ങളുടെ നാടിനെ പശ്ചാത്തലത്തിൽ കൊണ്ട് വരുന്നു.. അതാണ് നിങ്ങളുടെ എല്ലാ.. അവതരണത്തിലെയും..high light..god bless u all...💐👍💐

  • @jacobkv6235
    @jacobkv6235 2 месяца назад +153

    ഞാൻ. എന്റെ. കാലൊടിഞ്ഞിട്ടു..3മാസം ആയിട്ടു കട്ടിലിൽ. കിടപ്പാണ്.. എന്റെ.. എല്ലാ. ബോറടി. മാറുവാനും... മനസ്സിന്. ഒരു.. ഉന്മേഷം... ഉണ്ടാകാൻ..... ഞാൻ. ഇവരുടെ... കോമഡി... എപ്പോഴും... കാണുന്നു..... സൂപ്പർ.. സൂപ്പർ.. All. The best

    • @betterdays8708
      @betterdays8708 Месяц назад +2

      Julius manuel te youtubile കഥകൾ കേൾക്കു അടിപൊളി ആണ് ബോർ അടിയൊക്കെ പമ്പ കടക്കും
      മരണദീപ് സ്റ്റോറിയൊക്കെ ചുമ്മാ 🔥

    • @ManuSachu-g8j
      @ManuSachu-g8j 27 дней назад

      ഞാനും ഒന്നാരാ മാസം ആയിട്ട് കാല്ഒടിഞ്ഞു കിടപ്പിലാ അതിന് ശേഷം ആ ഇവരുടെ പ്രോഗ്രാം കണ്ട്തുടങ്ങിയത് വളരെ അധികം സന്തോഷം തോന്നുന്നുണ്ട് ചിരിക്കാനും ചിന്തിക്കാനും ഉള്ള ഇവരുടെ തമാശകൾ 🥰♥️

  • @abin2thosth
    @abin2thosth 2 месяца назад +188

    ആ പ്രതികൂട്ടിൽ നിൽക്കുന്ന ചേട്ടൻ😂😂😂😂😂😂❤❤❤❤സംസാര ശൈലി കൊണ്ട് തന്നെ ചിരിപ്പിച്ച് ഒരു വഴി ആക്കും

    • @aswathyshyamalan6438
      @aswathyshyamalan6438 Месяц назад +5

      പത്തനംതിട്ട slang😂

    • @ajithatk6722
      @ajithatk6722 Месяц назад +4

      എനിക്കും അദ്ദേഹത്തെ യാണ് കൂടുതലിഷ്ടം

  • @PodiumPirate
    @PodiumPirate 2 месяца назад +1589

    ഇവരുടെ കോമഡി ഇഷ്ടമുള്ളവർ ഉണ്ടോ??

  • @NirmalaSuresh-yp3yn
    @NirmalaSuresh-yp3yn 2 месяца назад +146

    അടിപൊളി 😄😄💯💯💯😍ഇവര് എന്താ വരാത്തെ എന്ന് ആലോചിക്കുവാരുന്നു.. നിങ്ങളുടെ കോമഡി ഒരുപാട് ഇഷ്ടാണ് ഇനിയും ഇതിലും മികച്ച സ്കിറ്റുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു 👌👌👌😍😍

    • @Rani-1991-d9o
      @Rani-1991-d9o 2 месяца назад +4

      മൂന്നുപേരിൽ ഒരാളുടെ അമ്മ മരിച്ചു 🙏

    • @sunithathampi6855
      @sunithathampi6855 2 месяца назад

      Supper👍👍🥰🥰

    • @jain-wt2ou
      @jain-wt2ou 2 месяца назад +2

      ഇവര് നല്ല script ഉണ്ടാക്കി prepare ചെയ്ത് വന്നാൽ മതി, ഉള്ളതിൽ കൊള്ളാവുന്ന ഒരു ടീം ആണ്.

  • @smithasatheesh3476
    @smithasatheesh3476 2 месяца назад +454

    എവിടെ ആയിരുന്നു നിങ്ങടെ കോമഡി കാണാൻ വെയ്റ്റിംഗ് ആയിരുന്നു. ഈ മുന്നും സൂപ്പറാ രാജേഷ്ട്ടൻ സജിച്ചേട്ടൻ ഹരിച്ചേട്ടൻ 🥰🥰🥰

    • @Rani-1991-d9o
      @Rani-1991-d9o 2 месяца назад +5

      ഒരാളുടെ അമ്മ മരിച്ചു 🙏

    • @minip9815
      @minip9815 2 месяца назад +7

      ഞാനും കുറെ ദിവസായി നോക്കുന്നു

    • @achuachu-on2bq
      @achuachu-on2bq 2 месяца назад +3

      ഞാനും 😂❤️

    • @vishnum6373
      @vishnum6373 2 месяца назад

      @@Rani-1991-d9oarrudy

    • @Rani-1991-d9o
      @Rani-1991-d9o 2 месяца назад

      @@vishnum6373 റാന്നിയിൽ ഉള്ള ആൾ ഹരി ആണ് എന്ന് തോന്നുന്നു, പേര് അറിയില്ല കൃത്യം, ഇതിലെ കൂട്ടിൽ നിൽക്കുന്ന ആളിന്റെ അമ്മ

  • @ashababu7295
    @ashababu7295 2 месяца назад +151

    ഇവരുടെ Comedy മാത്രമേ കാണാൻ താല്പര്യമുള്ളൂ. Tension ഉള്ള നേരം അതു കുറയ്ക്കാനുള്ള മരുന്ന്.😍

  • @KannanPk-m3s
    @KannanPk-m3s 2 месяца назад +18

    നിങ്ങളുടെ കോമഡിക്ക് കാത്തിരിക്കുവായിരുന്നു. എത്ര ആവർത്തി കണ്ടാലും മതി വരാത്ത കോമഡി സ്കിറ്റുകൾ. ഇനിയും നല്ല കോമഡിക്കായി കാത്തിരിക്കുന്നു.❤❤❤❤❤

  • @dinilkumar4638
    @dinilkumar4638 2 месяца назад +37

    ഒന്നുകൂടി അടിപൊളി ആക്കാമായിരുന്നു നിങ്ങളുടെ കോമഡി വളരെ പ്രതീക്ഷയിലാണ് കാണുന്നത്❤

  • @psmitha1850
    @psmitha1850 2 месяца назад +36

    ❤❤നിങ്ങളുടെ 3പേരുടെയും കോമഡി സൂപ്പർ.........

  • @AjeeshGNath82
    @AjeeshGNath82 2 месяца назад +9

    നമ്മൾ പത്തനംതിട്ടേലെ കൊച്ചാട്ടന്മാരും ഇച്ചെയ്‌ മാരും എവിടെപ്പോയാലും തകർത്തു വാരും... 👍😄 അഭിമാനം നിങ്ങളെയോർത്ത്‌.. ❤❤️❤️

  • @arjunabhishek7946
    @arjunabhishek7946 2 месяца назад +55

    കഴിഞ്ഞവീഡിയോ കൾ കണ്ടു ചിരിച്ചു മടുത്തു പുതിയ യത് വന്നതിൽ സന്തോഷം ❤❤❤❤❤❤❤❤❤❤❤❤😂😂

  • @Vijayam9
    @Vijayam9 2 месяца назад +20

    മോനെ, മൂന്നു പേർക്കും അഭിനന്ദനങ്ങൾ. നന്ദി വീണ്ടും വരിക

  • @SteephenJ-b1y
    @SteephenJ-b1y Месяц назад +7

    ഇവരുടെ കോമഡി കേട്ടുകഴിഞ്ഞാൽ ചിരി വരാത്തവർ പോലും ചിരിച്ചു പോകും സൂപ്പർ സംസാരം ടീം ഒരു ബിഗ് സല്യൂട്ട് ❤

  • @krishnakumary-oh5hs
    @krishnakumary-oh5hs 2 месяца назад +10

    ഇത്രയും സൂപ്പർ കോമഡി വേറെ കണ്ടിട്ടില്ല സൂപ്പർ സൂപ്പർ നിങ്ങൾ വലിയ ഉയരങ്ങിൽ എത്തട്ടെ ❤❤❤❤❤❤❤❤

  • @sreejithvasudevan2315
    @sreejithvasudevan2315 2 месяца назад +39

    പിണങ്ങി പോയി എന്നു വിചാരിച്ചു.... തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം... കൂടുതൽ മികച്ച സ്ക്രിപ്റ്റ് & റിഹേഴ്സൽ നടത്തി പെർഫെക്ട് ആയി അടുത്ത തവണ വരണം... 👍🥰

  • @renukapappaji8645
    @renukapappaji8645 2 месяца назад +26

    നിങ്ങൾ മൂന്നുപേരുടെയും പരിപാടി കാണാൻ വേണ്ടി മാത്രമാണ് ഞാൻ ഈ ചാനൽ വെക്കുന്നത്

  • @DJArts-xu2wx
    @DJArts-xu2wx 2 месяца назад +51

    നിങ്ങളുടെ എല്ലാം സ്കിറ്റും അടിപൊളി ആണ് 🔥🔥🔥

  • @SaluHashim
    @SaluHashim 2 месяца назад +25

    ഞാൻ വിചാരിച്ചു ഞാൻ ഇന്നുകൂടെ ഉള്ളുന്ന് 😂😂😂

  • @user-jn1ks8dd4j
    @user-jn1ks8dd4j Месяц назад +9

    പ്രതിയായി നിന്ന ചേട്ടൻ 😁😁🔥🔥

  • @salythomas50
    @salythomas50 2 месяца назад +29

    ഒത്തിരി ഇഷ്ട്ടപെട്ടു 😅😅

  • @ranirambo
    @ranirambo 2 месяца назад +47

    ഒന്നാം ക്ലാസ്സ്‌ മാജിസ്‌ട്രേറ്റ് 😂😂😂😂😂q

  • @basidpk5264
    @basidpk5264 2 месяца назад +24

    9:02 എന്റെ പേരിൽ സ്ഥലമുണ്ട് , ഏത് ഹരിപാട് 😂😂😂

  • @RanjuKrishna-r2d
    @RanjuKrishna-r2d Месяц назад +4

    ഗോൾഡൻ പഞ്ച് കിട്ടിയ skit കണ്ട ശേഷം തിരഞ്ഞു വന്നു എല്ലാം കണ്ടു 🥰🥰🥰

  • @ThulasiB-z6i
    @ThulasiB-z6i 28 дней назад +2

    സത്യം പറഞ്ഞാൽ ഏത് ചിരിക്കാത്തവനും ചിരിച്ച് ചിരിച്ച് മറിയും. അത്ര ഭംഗിയാ ഈശ്വരൻ അനുഗ്രഹിക്കട്ടെ മൂന്നുപേരെയും🥰🤣❤️

  • @deepa.d4194
    @deepa.d4194 Месяц назад +4

    ഇവരുടെ പരിപാടികൾ വീണ്ടും വീണ്ടും കാണും 👍👍👍🫂🫂ബോർ അടിയ്ക്കാതകോമഡി 😘

  • @ultra_kozhi_007
    @ultra_kozhi_007 2 месяца назад +58

    ഇവന്മാർ ശെരിക്കും ഇങ്ങനെ തന്നെ ആണോ 🤣💖

  • @philipmc9838
    @philipmc9838 Месяц назад +3

    അശ്ലീലം കോമഡിയിൽ ഷോയിൽ പറയാത്ത കിടിലം ടീം ബിഗ് സല്യൂട്.. മനസുതുറന്ന് ചിരിക്കാൻ പറ്റും.....

  • @jayamolsuresh9030
    @jayamolsuresh9030 2 месяца назад +18

    അടിപൊളി സ്കിറ്റ്

  • @Devil_vampire
    @Devil_vampire 2 месяца назад +11

    നാട്ടിൻപുറത്തെ സംഭവങ്ങൾ ന്ത്‌ nyc ആയിട്ടാ ഇവർ വന്ന് കാണിച്ചിട്ട് പോകുന്നത്..... വീട്ടുകാരുമായി ഇരുന്ന് കാണാൻ പറ്റുന്ന comedy team ഇൽ ചുരുക്കം ഉള്ളവരിൽ ഒന്നാമൻ ഇവർ തന്നെയാ..... 😂😂

  • @sumathyk40
    @sumathyk40 2 месяца назад +2

    ഇവരുടെ കോമഡി പരിപാടി ഈയിടെയാണ് കാണാൻ തുടങ്ങിയത്. ഒരു പാട് ഇഷ്ടപ്പെട്ടു. വീണ്ടും വീണ്ടും കാണാൻ ഇഷ്ടപ്പെടുന്ന പരിപാടികൾ

  • @moiducheroor277
    @moiducheroor277 2 месяца назад +5

    എന്റെ മോനെ ചിരിച്ചു പണ്ടാരമടങ്ങി😂😂😂 പ്രതി🤩🤩🤩🙂🤣🤣🤣🤣🤣🤣

  • @shameerbavunny4584
    @shameerbavunny4584 Месяц назад +3

    പ്രതി യായിട്ട് നിൽക്കുന്ന ചേട്ടന്റെ പേരെന്താണ്.... ആ ചേട്ടൻ പോളിയാണ് 👍👍👍👍

  • @LinogeorgeLino
    @LinogeorgeLino 2 месяца назад +7

    ഇനിയും ഇതിലും കൂടുതൽ ചിരിക്കാനുള്ള സ്കിറ്റ് പ്രതീക്ഷിക്കുന്നു ❣️👍

  • @സന്ധ്യരാഗേഷ്
    @സന്ധ്യരാഗേഷ് 2 месяца назад +3

    ഇവരെ കാത്തിരിക്കുവാരുന്നു,
    എത്ര കണ്ടാലും മതി വരില്ല സൂപ്പർ

  • @Ranjith-hb2wo
    @Ranjith-hb2wo 2 месяца назад +11

    Haripad Ente veedanu.
    Polichu skitt.

  • @muhammmedrashal3636
    @muhammmedrashal3636 14 дней назад +2

    ഇതിലൊക്കെ മുന്നിട്ട് നിൽക്കുന്നകോമഡി "ന്റെ വനജ ടീച്ചറെ" 😂😂

  • @Mini-o8k
    @Mini-o8k Месяц назад +1

    ചിരിപ്പിക്കാനുള്ള കഴിവ് എല്ലാവർക്കും കിട്ടില്ല ഇവന്മാര് ഹാസ്യ സാമ്പ്രാട്ടുകളാണ്

  • @rajupanackayath7443
    @rajupanackayath7443 Месяц назад +2

    ഒരു രക്ഷയുമില്ല.... സൂപ്പർ 👏👏👏👏🥰🥰🥰🥰🥰

  • @shihabvandanam.alappey443
    @shihabvandanam.alappey443 20 дней назад

    ഹരി എന്ന് പറയുന്ന ചേട്ടന്റെ സംസാര ശൈലി സൂപ്പറാ... ഉടനെ മൂപ്പര് സിനിമയിലെ ത്താൻ ചാൻസുണ്ട്...👌🏻👌🏻👌🏻🥰🥰....., 3 പേരും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ♥️♥️♥️♥️

  • @sanjnasajid
    @sanjnasajid 2 месяца назад +5

    ഓരോ സ്കിറ്റും ഒന്നിനൊന്ന് അടിപൊളിയാ.ംംം

  • @KannanPk-m3s
    @KannanPk-m3s 2 месяца назад +2

    ഒരു രക്ഷയും ഇല്ല. ചിരിച്ചു ചിരിച്ചു മതിയായി.😂😂😂😂🥰🥰🥰🥰

  • @nishameeran8099
    @nishameeran8099 Месяц назад +4

    എനിക്ക് ചിരിക്കാൻ വയ്യെന്റമ്മച്ചീ......😂😂😂😂😂😂😂😂❤

  • @bineeshza
    @bineeshza Месяц назад +3

    നിങ്ങൾ വേറെ ലെവൽ ആണ് ❤️❤️❤️

  • @chandranbindhu-p9v
    @chandranbindhu-p9v 28 дней назад +3

    ഇവര് പൊളിയല്ലേ ഇവരെ ഇഷ്ടപ്പെടാത്തവർ ആരുമുണ്ടാകില്ല

  • @jayastephanose4142
    @jayastephanose4142 Месяц назад +3

    അഭിനന്ദനങ്ങൾ. മൂന്നു പേർക്കും 😂😂😂😂

  • @kombanyt2258
    @kombanyt2258 2 месяца назад +2

    എനിക്ക് ഒരുപാട് ഇഷ്ടം ഇവരുടെ കോമഡി 😂😂😂😂😂😂😄😄😄😄👌👌👌👌👌👌👌

  • @manjushas6086
    @manjushas6086 Месяц назад +4

    2:40,3:07 to 3:27,3:55 to4:10, 5:26 to 5:57,6:29,6:35 to 7:00,7:08,5:42 😂😂

  • @shaijum5548
    @shaijum5548 2 месяца назад +12

    മൂന്ന് പേർ ചെന്നാൽ മൂഞ്ചിപോകും എന്ന ചൊല്ല് തിരുത്തിയവർ...

  • @bijukc150
    @bijukc150 2 месяца назад +8

    ഹരി നിന്റെ പേരിൽ എന്തെങ്കിലും സ്ഥലം ഉണ്ടോ 🤔🤔🤔 ഉണ്ട് ഹരിപ്പാട് 😄😄😄 എജ്ജാതി 💕💕💕

  • @bijuputhiyamugam6922
    @bijuputhiyamugam6922 2 месяца назад +2

    ഈ മൂന്ന് പേരും സൂപ്പറാണ്❤❤❤❤

  • @ajithauthaman4310
    @ajithauthaman4310 Месяц назад +3

    നല്ല രസമാണ് എനിക്കും ഇഷ്ടമാണ്

  • @SUNITHAS-z9x
    @SUNITHAS-z9x Месяц назад +1

    നിങ്ങൾ സൂപ്പർ ആണ്. എന്റെ കുടുംബത്തിന് ചേട്ടന്മാരെ വലിയ ഇഷ്ടം ആണ്. ഞങ്ങൾ അടൂർകാർ ആണ്

  • @monish0093
    @monish0093 Месяц назад +1

    പൊളപ്പന്‍ ടീം ആണ്‌ ഒരു രക്ഷയും ഇല്ല ❤😂❤😂❤😂❤😂❤😂❤😂

  • @rashimon8124
    @rashimon8124 Месяц назад +3

    ഇവരുടെ സംസാരം കേട്ട തന്നെ ചിരി വരും 😂❤

  • @ShanavasShanavas-j7s
    @ShanavasShanavas-j7s Месяц назад +1

    മികച്ച കലാകാരന്മാർ 🌹❤️🌹

  • @dinilkumar4638
    @dinilkumar4638 2 месяца назад +7

    നിങ്ങടെ കോമഡിക്ക് വെയിറ്റിംഗ് ഭയങ്കര ഇഷ്ടം ❤❤❤

  • @rahuldsm6444
    @rahuldsm6444 2 месяца назад +1

    Super combination👌 എന്റെ പൊന്നൂ ചിരിച്ചു ച്ചത്ത്‌ 😁

  • @akhilsyam522
    @akhilsyam522 2 месяца назад +2

    ശുദ്ധ ഹാസ്യം മരിച്ചിട്ട് ഇല്ല...❤

  • @nikhilkmr1921
    @nikhilkmr1921 2 месяца назад +5

    ആവർത്തന വിരസത ഇല്ലാത്ത കോമഡി കാണണമെങ്കിൽ ഇവരുടെ പ്രോഗ്രാം കാണണം

  • @Rajan-r8o9m
    @Rajan-r8o9m Месяц назад +1

    ഹരിയുടെ കോമഡി കേൾക്കുമ്പോൾ ആലുമൂടനെ ഓർമ വരും

  • @dharmeshdharmesh934
    @dharmeshdharmesh934 2 месяца назад +2

    നന്നായിട്ടുണ്ട് 👍👍👍

  • @steephenp.m4767
    @steephenp.m4767 7 дней назад

    Polichu 😄😆

  • @anwarrasheed82
    @anwarrasheed82 Месяц назад +2

    കോടതി ഇന്ന് കൂടെ ഉള്ളോ 😂😂😂🥰🥰🥰

  • @subairathm6208
    @subairathm6208 2 месяца назад +5

    ഇവരുടെ Comedy അടിപ്പൊളി Supper Supper എനിക്ക് വളരെയധികം ഇഷ്ട്ടമാണ് മൂന്ന് ചെറുപ്പക്കാരും Supper

    • @KouKousu
      @KouKousu 2 месяца назад

      😢😅

  • @santhoshk7548
    @santhoshk7548 Месяц назад +1

    സൂപ്പർ കോമഡി 👍🏻👍🏻

  • @mathewvarkey8550
    @mathewvarkey8550 2 месяца назад +3

    നല്ല പുതുമ. വെറൈറ്റി👍

  • @gracygeorge4739
    @gracygeorge4739 Месяц назад +2

    അയ്യോ 😂😂😂ചിരിച്ചു maduthu

  • @berling6856
    @berling6856 2 месяца назад +1

    Waited for this team skit . Fans from Tamilnadu ❤🎉

  • @anniepathrose1289
    @anniepathrose1289 Месяц назад +1

    ♥️ സൂപ്പർ സൂപ്പർ

  • @Syamvinay
    @Syamvinay 2 месяца назад +2

    പിതാവു എനിക്കു തരുന്നതു ഒക്കെയും എന്റെ അടുക്കൽ വരും; എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളകയില്ല."
    യോഹന്നാൻ 6:37

  • @aalwinbinu3931
    @aalwinbinu3931 2 месяца назад +2

    എന്നതാ ഇവരുടെ കൗണ്ടറുകൾ 😂😂😂👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @sunithabinu5383
    @sunithabinu5383 2 месяца назад +12

    Athe ivarude comedy kkayi waiting aanu😂😂😂😂😂super

  • @user-ob4io6bk8v
    @user-ob4io6bk8v Месяц назад +1

    ചുറ്റിക അല്ല, കൊട്ടൂടി 🥰🥰🥰പ്രതിയുടെ ശബ്ദം , കോമഡി ക്കു പറ്റിയ ശബ്ദം, 🙏🙏🙏🌹

  • @subhadrav4773
    @subhadrav4773 Месяц назад

    Very good performance , Congratulations.

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 2 месяца назад

    Evarani aattavum nalla comedy stars. Super. ❤❤❤❤❤🎉🎉🎉🎉🎉

  • @sandhyarajesh3250
    @sandhyarajesh3250 2 месяца назад +2

    Waiting aarunnu...

  • @ardra5766
    @ardra5766 2 месяца назад +4

    കൊല്ലം പുത്തൂർകാരൻ❤😂

  • @Eliz1521
    @Eliz1521 Месяц назад

    Endhoru innocent aayitta predhi aayittulla aal samsaarikunathu😂😂😂
    Ellavarum sooper aayittundu

  • @sheenabiju4008
    @sheenabiju4008 2 месяца назад +2

    Kure nalayittu nokki irikka ayirunnuu...

  • @RaniPious-jl6ei
    @RaniPious-jl6ei 2 месяца назад

    ഇവരുടെ കോമഡി എത്ര പ്രാവശ്യം കണ്ടാലും മതി വരില്ല

  • @raneeshraneesh4861
    @raneeshraneesh4861 2 месяца назад

    എന്റെ പൊന്നു ചിരിച്ചു ചത്തു 🙏🙏🙏🌹🌹🌹🌹🌹keep it up

  • @AnilNisa
    @AnilNisa Месяц назад +1

    Super comedy brothers

  • @smithasatheesh3476
    @smithasatheesh3476 2 месяца назад +7

    ഈ പ്രാവശ്യം സെൽവരാജ് ചേട്ടൻ ശംഭു ചേട്ടൻ ശ്യാം ചേട്ടൻ സൂപ്പർ കോമഡി 👍🥰🥰🥰

  • @UshaMohanan-l9w
    @UshaMohanan-l9w 2 месяца назад

    ഇവരുടെ കോമഡി സൂപ്പർ 🌹🌹🌹

  • @bijudevassy1497
    @bijudevassy1497 2 месяца назад +3

    Super 🎉🎉🎉🎉🎉🎉🎉🎉

  • @RajeshRajesh-bu8gt
    @RajeshRajesh-bu8gt 2 месяца назад

    എനിക്കൊത്തിരി ഇഷ്ടമാണ് ഇവരെ സ്കിറ്റ്❤❤❤

  • @georgeneelsanagracek.g5692
    @georgeneelsanagracek.g5692 Месяц назад

    വ്യത്യസ്തമായ കോമഡി ശൈലി

  • @PushparajanPm
    @PushparajanPm Месяц назад

    Unforgettable performance👍👍

  • @ak-yu1wn
    @ak-yu1wn Месяц назад +1

    ശരിയാ,കാണുന്ന സ്ഥലമൊക്ക വഖഫിന്റേതാക്കാമെങ്കിൽ ഹരിപ്പാട് ഹരിയുടെ പേരിൽ ആക്കാം 😂😂😂

  • @kl10.59
    @kl10.59 Месяц назад

    ഇതൊക്കെ അല്ലെ കോമഡി ആസ്വദിച്ചു കാണുന്ന കോമഡി 1-മറിമായം 2. ഇവരുടെ പ്രോഗ്രാം 2ഉം വേറെ ലെവൽ

  • @ഉണ്ണിറാന്നി
    @ഉണ്ണിറാന്നി 19 дней назад +1

    നിയമം പഠിച്ച വക്കിൽ പറയുന്നു ബൂസ്റ്റ്‌ കൊള്ളാം

  • @soumyakalyani8112
    @soumyakalyani8112 Месяц назад

    Ivarude commedy ipo oru medicine aanu mood off pokan...

  • @AnilKumar-uw2ih
    @AnilKumar-uw2ih 2 месяца назад

    ഇവരുടെ കോമഡി കണ്ട് ചിരിക്കാത്ത ഒരാളെ ഉള്ളൂ നസിർ ഇക്കാ 😅😅😅

  • @busharavahid5932
    @busharavahid5932 6 дней назад +1

    Good

  • @sajithashibu9122
    @sajithashibu9122 2 месяца назад +1

    സൂപ്പർ

  • @SachuKannan-u3c
    @SachuKannan-u3c 2 месяца назад +1

    Adipolii❤️❤️❤️

  • @Abhi-uj9ys
    @Abhi-uj9ys 2 месяца назад +2

    ഹരിപ്പാട് 🔥😁