നിങ്ങളുടെ സ്നേഹത്തിനും, പ്രോത്സാഹനത്തിനും, പ്രാർത്ഥനക്കും ഒരായിരം നന്ദി 🙏🙏🙏 ഇനിയും ഇനിയും ഈ സ്നേഹവും പ്രോത്സാഹനവും ഞങ്ങളോടൊപ്പം ഉണ്ടാകണം 🙏🙏🙏❤️❤️❤️❤️ സ്നേഹപൂർവ്വം ഷെജീർ കൊല്ലിയിൽ 😍
ശ്രീജു നീ പൊളിയാണ്...... നിന്റെ ടീമും....ശ്രീജു നീ ആ കുറച്ച് മണിക്കൂർ അനുഭവിച്ച വിഷമത്തിന്.... ദൈവം നിനക്ക് തന്ന സമ്മാനം ആണെടാ ഇത്..... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ പറ്റട്ടെ നിനക്ക്..... 👍👍👍👍👍
First Skit എന്റമ്മോ ഒരു രക്ഷയുമില്ല ...ചിരിച്ച ചിരിച്ച ഒരു വഴി ആയി 🤣🤣🤣🤣 ....സൂപ്പർ സ്ക്രിപ്റ്റ് .. എടുത്ത് പറയേണ്ടത് ഇവരുടെ ആക്ടിങ് ആണ്. നാഗവല്ലിയായി അഭിനയിച്ച കുട്ടിക്ക് ഇടക്ക് ചിരി വരുന്നുണ്ട് , പക്ഷെ, പുള്ളിക്കാരി അത് നന്നായി handle ചെയ്തു
ഒരോ എപ്പിസോഡും ഗംഭീരമാക്കുകയാണ് ഷജീറും ടീമും. രാജേഷ് പറവൂരിന്റെ ടീമിൽ സപ്പോർട്ടിങ്ങ് ആർട്ടിസ്റ്റായിരുന്ന ഷജീർ ഇന്ന് ലീഡീങ്ങ് ആർടിസ്റ്റ് ആയി മാറിയത് സ്വന്തം കഴിവു കൊണ്ട് മാത്രമാണ്. അഭിനന്ദനങ്ങൾ.
Suryasree, is the highlight of this skit. You are a pro! You have a true actor in you. Highly talented artiste!! Love to see your beautiful smile, your dance, and above all your sweet melodious voice in singing. You have proved it all. Your dressing sense is also quite good. You rock!!!😍🥰 So impressed by your acting that whichever team you join, they are sure to get a "punch" prize. Truly you are a star in Ithu Item Vere. Sreeju, you are a very good upcoming artiste. You simply rock the stage with your performance every time. Keep it up. Shajeer, you are a very refined actor. You carry the character and dialogue with ease. Your personality and your presence on stage are appealing. Always be humble and true, and God will lift you up.
ടീം SSS പടക്ക കടയ്ക് തിരികൊളുത്തിയപോലായിരുന്നു പൊട്ടി പൊട്ടി അവസാനം വെടിക്കെട്ടായിരുന്നു ശ്രീജു താങ്കൾ അനുഭവിച്ച വിഷമങ്ങളുടെ പ്രതിഫലമാണ് ഈ കിട്ടുന്ന സ്നേഹവും അവസരങ്ങളും. നിങ്ങളുടെ കൂടെ ഒത്തിരി ഇഷ്ടമുള്ള ശശാഗൻ ചേട്ടനും ഉണ്ടായതിൽ സന്തോഷം അപ്പോൾ ടീം SSSS👍🏻👍🏻❤️❤️
ഞാൻ ഈ എപ്പിസോഡുകൾ മുടങ്ങാതെ കാണുന്ന ഒരാളാണ്, ഞാൻ ഏറ്റവും കൂടുതൽ പൊട്ടിച്ചിരിച്ചു പോയ ഒരു എപ്പിസോഡ് ആയിരുന്നു ഷമീറും ടീമും അവതരിപ്പിച്ചത്, അവർക്ക് കിട്ടിയ അംഗീകാരം തികച്ചും അവർ അതിന് അർഹരാണ്,ഏറ്റവും കൂടുതൽ ചിരിച്ചത് ശ്രീജുവിന്റെ അഭിനയം കണ്ടാണ്.
ചിരിച്ചു ചിരിച്ചു കരഞ്ഞു. സൂപ്പർ സ്കിട്.... ഒരു രക്ഷയുമില്ല്ല 3 പേരും. ഫസ്റ്റ് സ്കിട് എല്ല്ലാവരും നല്ല ആക്ടിങ്. ശ്രീജിത്ത് ന്റെ കഥ കേട്ടപ്പോൾ കരച്ചിൽ വന്നു. ഞാനും സൗദിയിൽ ആണ്. പേടിക്കേണ്ട ഒരു place ആണ്. ന്തായാലും സാരമില്ല. മനുഷ്യന് അവന്റെ ടൈം ശെരി അല്ലെങ്കിൽ എല്ലല്ലാം അനുഭവിക്കേണ്ടി വരും. സാരമില്ലല്ല്. എല്ല്ലാം നല്ലതിന്. സൂപ്പർ ടീം. ചിരിച്ചു ചിരിച്ചു 😂😂😂😂. നെക്സ്റ്റ് സ്കിട് ഉം സൂപ്പർ ആകട്ടെ. 👍👍👍🥰🥰🥰
Shajir, സൂര്യശ്രീ, and sreeju അടിപൊളി മക്കളെ....സൂപ്പർ... 3 പേരും അടിപൊളി..... Sreeju സൂപ്പർ❤❤❤❤. സൂര്യ......മോളെ ഒത്തിരി ഇഷ്ടം ആണ് കേട്ടോ ... 3 പേർക്കും ഒത്തിരി നല്ല നല്ല സിനിമ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു🥰🥰🥰🙏🙏🙏❤️❤️❤️
Team S : sreeju, shajeer, soorysree oru rakshayumilla kalakki thimirthu orupad chirippichu😂... But last sreejuvinthe anubhavm kettappol kann niranju🥺 atrayokke anubhavichu alle onnum chyyan pattatha oru avsthaa but ippol athellm mariyille ini ithupole nalla uyaragalilekk povan kazhiyatte👍..nedumangadinthe abhimanam ayii maratte njn frm attingal anu so ore nattukar ayondum koodi enthe bagath ninn katta support undavum brohh 🫂❤️🩹Ellavarkkum all the best 💯
നിങ്ങളുടെ സ്നേഹത്തിനും, പ്രോത്സാഹനത്തിനും, പ്രാർത്ഥനക്കും ഒരായിരം നന്ദി 🙏🙏🙏 ഇനിയും ഇനിയും ഈ സ്നേഹവും പ്രോത്സാഹനവും ഞങ്ങളോടൊപ്പം ഉണ്ടാകണം 🙏🙏🙏❤️❤️❤️❤️ സ്നേഹപൂർവ്വം ഷെജീർ കൊല്ലിയിൽ 😍
❤
ഷജീർ ഒരു നല്ല കലാകാരൻ ആണ്
ശ്രീജുവും സൂര്യയും മോശമാണ് എന്നല്ലട്ടോ
അഭിനന്ദനങ്ങൾ 👍🏻🌹🌹🌹
കിടു സ്കിറ്റ് 👍👍👍👍👍
ഇത് പോലുള്ള item ആണെങ്കിൽ കൂടെ ഉണ്ടാവും psn കവലക്കാര 😆
അഭിനന്ദനങ്ങൾ ❤
ശ്രീജു നീ പൊളിയാണ്...... നിന്റെ ടീമും....ശ്രീജു നീ ആ കുറച്ച് മണിക്കൂർ അനുഭവിച്ച വിഷമത്തിന്.... ദൈവം നിനക്ക് തന്ന സമ്മാനം ആണെടാ ഇത്..... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ പറ്റട്ടെ നിനക്ക്..... 👍👍👍👍👍
ശ്രീജു.... അടിച്ചു കേറി വാടാ മോനേ.... എന്താ അടിപൊളി അഭിനയം ❤❤❤❤
കാഞ്ചന സൂപ്പർ അഭിനയം കലക്കി ❤. ആ ഒരു skit ഒരു 10 പ്രാവശ്യതിൽ കൂടുതൽ കണ്ടു ഈ 5 ഡേ കൊണ്ട് .
First Skit എന്റമ്മോ ഒരു രക്ഷയുമില്ല ...ചിരിച്ച ചിരിച്ച ഒരു വഴി ആയി 🤣🤣🤣🤣 ....സൂപ്പർ സ്ക്രിപ്റ്റ് .. എടുത്ത് പറയേണ്ടത് ഇവരുടെ ആക്ടിങ് ആണ്. നാഗവല്ലിയായി അഭിനയിച്ച കുട്ടിക്ക് ഇടക്ക് ചിരി വരുന്നുണ്ട് , പക്ഷെ, പുള്ളിക്കാരി അത് നന്നായി handle ചെയ്‌തു
ശ്രീജു മോഹൻ fan from saudi arabia അപ്പകട 💎💎
ശ്രീജുവിന്റെ... അനുഭവം കേട്ട് കണ്ണ് നിറഞ്ഞു.. ഒരു ദുഃഖം മറുസന്തോഷം... ഇതാണ് വിധി🥰
😢😢😢😢
എന്റെ പൊന്നു ചേട്ടാ ഈ സൗദിയിൽ
അങ്ങനൊന്നും അടിക്കത്തില്ല അത്ര അവൻ വലിയ കുറ്റക്കാരൻ ആണെങ്കിൽ മാത്രമേ ഉള്ളൂ അടിച്ചിട്ട് കേറ്റി വിടുന്നത് ചെയ്തതാണ്
പക്ഷെ മറ്റേ ശ്രീജു വിന്റെ ഫാമിലിക്ക് ഇത് നെഗറ്റീവ് ആയി പ്രതിഫലിക്കും
@@manilallal2998കൊലപാതകം വലിയ കുറ്റം ആണല്ലോ
Skit കാഞ്ചന കൊണ്ടുപോയി 😂
സൂര്യശ്രീ, ശ്രീജു & ഷജീർ, മൂന്നുപേർക്കും ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ 🥰🥰🥰🥰🥰🥰🥰
ഇതിലെ കണ്ടൻറ് ശശാങ്കൻ എന്നറിഞ്ഞപ്പോൾ വളരെ സന്തോഷം❤❤❤❤❤
സ്കിറ്റ് ഒക്കെ കളിക്കുന്ന ശശാങ്കൻ ആണോ? ആ first നൈറ്റ് skit ഫെയിം?
എനിക്കും സംശയമുണ്ട് അവനാണോ സ്കിറ്റ് ഒക്കെ കളിക്കുന്ന ശശാങ്കൻ
അതെ. കഴിഞ്ഞ ദിവസം ഒരെണ്ണം ഉണ്ടായിരുന്നു സൂപ്പറ് ആയിരുന്നു 😊
അതേ ആ ശശാങ്കൻ തന്നെ..@@bijugeorge6200
Shashankane kaanikkanm episodil😔
ശ്രീജു... തമിഴ് നാടൻ മാധവന്റെ നല്ല face കട്ട്
സൂര്യശ്രീ, ശ്രീജു, ഷജീർ പൊളിച്ചു മക്കളെ ♥️♥️♥️♥️♥️💜💜💜
Sreeju &team pollichu🎉🎉🎉🎉🎉
Super skit ആയിരുന്നു ആദ്യത്തേത്. പെർഫോമൻസും സൂപ്പർ content. മണിച്ചിത്രത്താഴിനു ഇങ്ങനെ ഒക്കെ ഒരു sequel 🙏
ശ്രീജു നല്ല ഒരു കലാകാരനാണ് താങ്കളെ തേടി ബിഗ് സ്ക്രീനിൽ നിന്ന് ഓഫർ എത്തട്ടെ❤❤
ശ്രീജു അടിപൊളി മോനെ 🙏 ക്‌ളൈമാക്സ് റിപ്പീറ്റ് ചെയ്തു എത്രതവണ കണ്ടു എന്നറിയില്ല അത്രയ്ക്കു നല്ലപെർഫോമൻസായിരുന്നു
നാഗവല്ലി കാഞ്ചന പിന്നെ രാമനാഥൻ പൊളിച്ചടുക്കി
സൂര്യശ്രീ അഭിനയം ഒക്കെ സൂപ്പർ ആയി. എല്ലാപേരും സൂപ്പർ 👍
ഒരോ എപ്പിസോഡും ഗംഭീരമാക്കുകയാണ് ഷജീറും ടീമും. രാജേഷ് പറവൂരിന്റെ ടീമിൽ സപ്പോർട്ടിങ്ങ് ആർട്ടിസ്റ്റായിരുന്ന ഷജീർ ഇന്ന് ലീഡീങ്ങ് ആർടിസ്റ്റ് ആയി മാറിയത് സ്വന്തം കഴിവു കൊണ്ട് മാത്രമാണ്. അഭിനന്ദനങ്ങൾ.
😂😂😂കാഞ്ചന 🔥🔥🔥👌
സൂര്യ ശ്രീയെ പോലുള്ള കലാകാരിയെ ആരും മറക്കാൻ ചാൻസ് ഇല്ലാ. അത്രക്കും അടിപൊളി പെർഫോമൻസ് ആണ്. പത്തനാപുരം ഫുൾ ഒന്ന് ഇളകും.
ഷജീർ, ശ്രീജു, സൂര്യശ്രീ തകർത്തു 👌👌👌പൊളിച്ചടുക്കി 🎉
Suryasree, is the highlight of this skit. You are a pro! You have a true actor in you. Highly talented artiste!!
Love to see your beautiful smile, your dance, and above all your sweet melodious voice in singing. You have proved it all. Your dressing sense is also quite good. You rock!!!😍🥰
So impressed by your acting that whichever team you join, they are sure to get a "punch" prize. Truly you are a star in Ithu Item Vere.
Sreeju, you are a very good upcoming artiste. You simply rock the stage with your performance every time. Keep it up.
Shajeer, you are a very refined actor. You carry the character and dialogue with ease. Your personality and your presence on stage are appealing. Always be humble and true, and God will lift you up.
സൂപ്പർ സൂപ്പർ നാഗവല്ലി പൊളിച്ചു കാഞ്ചന ഒരു രക്ഷയും ഇല്ലാ ❤️❤️
ടീം SSS പടക്ക കടയ്ക് തിരികൊളുത്തിയപോലായിരുന്നു പൊട്ടി പൊട്ടി അവസാനം വെടിക്കെട്ടായിരുന്നു ശ്രീജു താങ്കൾ അനുഭവിച്ച വിഷമങ്ങളുടെ പ്രതിഫലമാണ് ഈ കിട്ടുന്ന സ്നേഹവും അവസരങ്ങളും.
നിങ്ങളുടെ കൂടെ ഒത്തിരി ഇഷ്ടമുള്ള ശശാഗൻ ചേട്ടനും ഉണ്ടായതിൽ സന്തോഷം അപ്പോൾ ടീം SSSS👍🏻👍🏻❤️❤️
Super 👌 👌 👌, team work 👍👍
ശ്രീജു അഴിഞ്ഞാടി ❤️❤️സൂപ്പർ ❤️😊
First skit പൊളിച്ച്!! അടിപൊളി
Shejeer, Sreeju, suryasree👍👍👍
Dear Shajeer മുത്തേ 🥰🥰🥰പൊളി, പൊളി..... 👏👏❤️🥰🥰🥰🥰
Njanum anubhavichatha... Saudiyil
❤️❤️ശ്രീജു, ഷജീർ, സൂര്യശ്രീ ❤️❤️❤️❤️👍👍👍👍👍👍👍👍👍👍
Shajeer Bhaii kollam ❤❤❤
ഞാൻ ഈ എപ്പിസോഡുകൾ മുടങ്ങാതെ കാണുന്ന ഒരാളാണ്, ഞാൻ ഏറ്റവും കൂടുതൽ പൊട്ടിച്ചിരിച്ചു പോയ ഒരു എപ്പിസോഡ് ആയിരുന്നു ഷമീറും ടീമും അവതരിപ്പിച്ചത്, അവർക്ക് കിട്ടിയ അംഗീകാരം തികച്ചും അവർ അതിന് അർഹരാണ്,ഏറ്റവും കൂടുതൽ ചിരിച്ചത് ശ്രീജുവിന്റെ അഭിനയം കണ്ടാണ്.
നിങ്ങൾ ഇനിയും ഉയർന്നു വരും....ദൈവം അനുഗ്രഹിക്കട്ടെ
സൂര്യശ്രീ ❤ശ്രീജു ❤ഷജീർ ❤ സൂപ്പർ.. മനോഹരം ❤❤❤❤❤❤❤
മൂന്നുപേരും കലക്കി❤❤❤
ചിരിച്ചു ചിരിച്ചു കരഞ്ഞു. സൂപ്പർ സ്കിട്.... ഒരു രക്ഷയുമില്ല്ല 3 പേരും. ഫസ്റ്റ് സ്കിട് എല്ല്ലാവരും നല്ല ആക്ടിങ്. ശ്രീജിത്ത് ന്റെ കഥ കേട്ടപ്പോൾ കരച്ചിൽ വന്നു. ഞാനും സൗദിയിൽ ആണ്. പേടിക്കേണ്ട ഒരു place ആണ്. ന്തായാലും സാരമില്ല. മനുഷ്യന് അവന്റെ ടൈം ശെരി അല്ലെങ്കിൽ എല്ലല്ലാം അനുഭവിക്കേണ്ടി വരും. സാരമില്ലല്ല്. എല്ല്ലാം നല്ലതിന്. സൂപ്പർ ടീം. ചിരിച്ചു ചിരിച്ചു 😂😂😂😂. നെക്സ്റ്റ് സ്കിട് ഉം സൂപ്പർ ആകട്ടെ. 👍👍👍🥰🥰🥰
എടുത്താലും എടുത്താലും തീരാത്ത content അതാണ് മണിച്ചിത്രത്താഴ് 🎉
ഞങ്ങൾ കൊടുങ്ങല്ലൂർ കാരുടെ അഭിമാനം ഷജീർ,, സൂപ്പർ സ്കിട്ട് ബ്രോ
Very enjoy it ❤ God bless u❤
ദീപു അണ്ണോ... നിങ്ങള് സൂപ്പറാ...... 👍🏼
ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️
ശ്രീജു കലക്കി👏👏👏, ശശാങ്കൻ ചേട്ടാ അഭിനന്ദനങ്ങൾ 👏👏👏 ഷജീർ, സൂര്യ നന്നായിരുന്നു 👏👏👏
3 പേരും സൂപ്പർ
Shajon chettante judge ment superb🎉🎉🎉🎉🎉🎉🎉
ഷജീറെ സൂപ്പറായിട്ടുണ്ട്.. മൂന്നുപേർക്കും എന്റെ. അഭിനന്ദനങ്ങൾ അറിയിക്കുന്നു.. ഇതിൽ കൂടുതൽ.. ഉയരങ്ങളിൽ എത്തട്ടെ.. 🥰🥰🥰👌🏻👌🏻👌🏻🙏🏻🙏🏻🙏🏻❤❤❤⭐⭐⭐⭐⭐
Shorts kandu full episode kandatha.sreejuvinte scenes okke repeat adich ethravattam kandenno..othiri ishttamayi.kure chirichu.moonnuperum super🎉❤
ആശംസകൾ ,എല്ലാവരെയും സർവ്വശക്തൻ കാത്ത് പരിപാലിക്കട്ടെ !
Shajir, സൂര്യശ്രീ, and sreeju അടിപൊളി മക്കളെ....സൂപ്പർ... 3 പേരും അടിപൊളി..... Sreeju സൂപ്പർ❤❤❤❤. സൂര്യ......മോളെ ഒത്തിരി ഇഷ്ടം ആണ് കേട്ടോ ... 3 പേർക്കും ഒത്തിരി നല്ല നല്ല സിനിമ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു🥰🥰🥰🙏🙏🙏❤️❤️❤️
സൂപ്പർ👍👍👍👍👍
Ellarum adipoli ayt chaithu...orupaad chirichu.. sooryasree,sreeju,shajeer...😂😂😂😂..adipoli skit..
ഷജീർ 👌🏻👌🏻🥰🥰
ഉഗ്രൻ skit 🥰🥰🥰🥰
Good one to watch 🎉🎉🎉
Superb 🤩all the best for sreeju and team🙌🥳
Sreeju……adipoli 🎉🎉🎉
Da 👍
മാതൃരാജ്യത്തിന്റെ സ്നേഹം വേറെ ലെവൽ ആണ്.. ഒരിക്കലും ചതിക്കില്ല.. ഒത്തിരി സ്നേഹം ശ്രീജു ❤❤❤
❤climax kidukki
ന്റെ പൊന്നോ ചിരിച്ചു ചത്തു, ഹെഡ് സെറ്റ് വരെ കുത്തികൊടുക്കേണ്ടി വന്ന അവസ്ഥ 😂😂😂
ഇതിൽ എന്താണ് ചിരിക്കാൻ ഒന്നു പറയാവോ 120000 കൊടുക്കാൻ ഒന്നുവില്ല കഷ്ടം
സൂപ്പർ സ്കിറ്റ്👌👏👍sajeer team😂
കാഞ്ചന 🤣🤣🤣👍
സൂര്യ ശ്രീജു ഷജീർ 👍👍❤️
Team S : sreeju, shajeer, soorysree oru rakshayumilla kalakki thimirthu orupad chirippichu😂... But last sreejuvinthe anubhavm kettappol kann niranju🥺 atrayokke anubhavichu alle onnum chyyan pattatha oru avsthaa but ippol athellm mariyille ini ithupole nalla uyaragalilekk povan kazhiyatte👍..nedumangadinthe abhimanam ayii maratte njn frm attingal anu so ore nattukar ayondum koodi enthe bagath ninn katta support undavum brohh 🫂❤️🩹Ellavarkkum all the best 💯
Shajerr chettan ❤3 perum super❤❤❤❤
മൂവർക്കും ♥️♥️♥️
First skit poli 🎉🎉 Sreeju oru rakshayum illa 😍😍😍
ഷജീർ ഒരു രെക്ഷയുമില്ല എന്ത് സുന്ദരി യായി രിക്കുന്നു 👍👍👍👍👍
Super 😂😂
Sreeju നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ കാരണം ഞാൻ ഈ സ്കിട് കുവൈറ്റിൽ ഇരുന്നു കാണുന്നു സങ്കടം വന്നു 🙏🏻🙏🏻
❤️
3 പേരും പൊളിച്ചു മക്കളെ പൊളിച്ചു😂😂😂😂😂😂😂😂😂 ഉയരങ്ങളിൽ എത്തട്ടെ
Super❤❤❤
ശ്രീജു ദൈവം കൂടെയുണ്ട് 🙏😍😍
ഷജീർ ❤️❤️ love u da
ശ്രീജു ചേട്ടൻ ❤️❤️❤️❤️❤️❤️
@shajeerkolliyil ..oru rakshayum illa..😂😂😂 super
Yes super shajeer 🥰
Shajeer always 👍👍✌✌✌😘
സൂര്യ ചേച്ചീ.... ഈ പ്രാവശ്യവും തകർത്തു വാരി
ശ്രീജു കൗണ്ടർ പൊളി ❤️❤️🥰🥰
സൂര്യയും ശ്രീജുവും കലക്കി Supper❤
Sreeju Pwolich ❤
ശ്രീജു ഷജീർ സൂര്യ ശ്രീ മൂന്നുപേരും പൊളിച്ചു 🙏🙏
❤❤❤
അഭിനന്ദനങ്ങൾ
Suryasree and Sreeju 👌
Super adipoli exllent 🥰🥰🥰🥰🥰🥰🥰🥰🥰🥰
Shejeer ചേട്ടാ super comedy ❤❤❤❤❤
Shajeer ikka ഞാൻ ആനന്ദ്... ആണ് പൊളിച്ചു 👌🏻👌🏻👌🏻
Sooryasree oru patu padane e vedhiyil... Nannayi padunnund😍
3 perum adipoli super...Chirichu chathu
റീൽ കണ്ട് വന്നതാ നിങ്ങളൊ ?😂😂😂
ഇത് ഷജീർ ബ്രോയുടെ വിജയം.... കഴിഞ്ഞ skit ന്റെ കമെന്റ് കണ്ടപ്പോ നല്ല വിഷമം തോന്നിയിരുന്നു... തള്ളിപ്പറഞ്ഞവരെ തകർത്തെറിഞ്ഞ വിജയം ❤️❤️❤️❤️
ലേ നസീർ - നമ്മുടെ ഷജീർ അല്ലേ.
ഷജീർ മാത്രമല്ല സൂര്യ ശ്രീയും ശ്രീജുവും ഉണ്ട്.
പത്തനാപുരം മൊത്തത്തിലങ് ഇളകും. സൂര്യ അടിപൊളി പെർഫോമൻസ്
ശോഭന ദിവ്യഉണ്ണി. മാറിയാ ഫസ്റ്റ് സ്‌കിറ്റിൽ 😅😅
Powlii powliiii
Shajeer 😂😂😅😅❤❤
Chettan ❤️
❤🎉😊
ഷജീർ 👍🏿
സൂര്യശ്രീ വെറൈറ്റി ആക്ടിങ് ആണ്, അടിപൊളി