മഹേഷ് കുഞ്ഞുമോൻ ചേട്ടൻ പഴയ പോലെ സിംപ്ലായി ചെയ്യുന്നതല്ല ഇതൊക്കെ.. നല്ല സ്‌ട്രെയിൻ എടുത്തിട്ടാണേ ഇങ്ങനെയൊക്കെ അനുകരിക്കുന്നെ.. അദ്ദേഹത്തിൻ്റെ എഫർട്ടിനു മുൻപിൽ മറ്റുള്ള കലാകാരന്മാർ ഒന്നുമല്ലന്നല്ല അദ്ദേഹത്തിന് നല്ല വേദികൾ ഇതിനെക്കാളും കീഴടക്കാൻ പറ്റട്ടെ എന്ന് പറഞ്ഞു കൊണ്ട്... A fan boy ❤❤❤
എന്തൊരു കലാകാരനാണ് ഇദ്ധേഹം, നവ്യ പറഞ്ഞ പോലെ ആസ്വദിച്ച് വരായിരുന്നു തീർന്നപ്പോൾ സങ്കടം ആയി . ദൈവം അനുഗ്രഹിച്ച കലാകാരൻ ., കൂടെ ഹാർഡ് വർക്ക്,' The real hero 2024❤❤
എന്റെ നാട്ടിൽ വെച്ചാണ് അപകടം സംഭവിച്ചത്..... വാർത്ത അറിഞ്ഞപ്പോൾ ഒരു വിഷമിച്ചു..... 100 ഇരട്ടി ശക്തിയോടെ മഹേഷിനെ ഞങ്ങൾക്ക് തന്ന സർവ്വശക്തന് നന്ദി......❤😍
മഹേഷിന്റെ തിരിച്ചുവരവ് ഗംഭീരം എല്ലാ മലയാളികളും ഇതുപോലെ മഹേഷിനെ ലഭിക്കാൻ പ്രാർത്ഥന നടത്തിയിരുന്നു അത് ഫലിച്ചു ♥️👍 ഇനിയും അടിപൊളിയായി മുന്നോട്ട് പോകാൻ ആശംസകൾ നേരുന്നു ♥️
ഷാജോൺ ചേട്ടൻ ഇതുപോലെ തന്നെ സ്റ്റാർ മാജിക്കിലും പറഞ്ഞിട്ടുണ്ട് ഇവിടെ ചിരിച്ചത് പോലെ വേറെ എവിടെ ഇഷ്ടപ്പെട്ടിട്ടില്ലായിരുന്നു എന്ന് അന്ന് അവിടെ നവ്യ നായർ ഉണ്ടായിരുന്നു
Watched this episode....not because of flowers channel or any celebrities on stage.....just because of one name....one n only Mahesh Kunjmon.....I was really shocked by seeing his face after accident.....me too prayed to God with an Anger.....but....at last He showed his mercy to him and this is the return of new legend....All the best Mahesh🎉❤
ഒന്നും പറയാനില്ല കിടുക്കാച്ചി, വ്ലോഗർ ഷിനോത് , ഷൈൻ ടോം എന്റെ പൊന്നേ 💕💕💕💕💕💕💕💕💕💕💕💕💕💕💕 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെയെന്ന് പ്രാർത്ഥിയ്ക്കുന്നു,പൂർണ്ണ ആരോഗൃത്തോടുകൂടിയ ദിർഘായിസ്സ് നൽകി അനുഗ്രഹിയ്ക്കട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
മഹേഷ്.... താങ്കൾ ഒരു അതുല്യ കലാകാരൻ ആണ്.... ഈ പ്രോഗ്രാം അവസാനം വരെ കണ്ടു.... അന്ന് ആ അപകടത്തിൽ നമ്മെ വിട്ടുപോയ കലാകാരനെ ഒന്ന് ഓർത്തു പറയും എന്ന് കരുതി... 🤔
ഈ oru accidentil എന്റെ ശരീരത്തിനെ തളർത്താൻ കഴിഞ്ഞുള്ളു മനസിനെ തളർത്താൻ പറ്റിയിട്ടില്ല ഇതിനെ overtake ഞാൻ തിരിച്ചു വരും 🔥🔥🔥🔥ഒരു ഒന്നൊന്നര തിരിച്ചു വരവ് god bless you 😘😘😘😘😘
അവൻ സുരേഷ് ഗോപിയെ വിഴുങ്ങി മിമിക്രി തുടങ്ങിയതാ.. വേറേ എന്തേലും ഉണ്ടോ അവന്റെ കയ്യിൽ.. സ്വയം വലിയ മിമിക്രി ആർട്ടിസ്റ്റ് ആണെന്ന് പറഞ്ഞോണ്ട് നടക്കുന്ന ഒരു വ്യക്തി...😂😂😂😂
ചേട്ടാ.. ചേട്ടന് കണ്ണ് കെട്ടാതെ ഇരിക്കട്ടെ... എറണാകുളത്ത് ഞങ്ങളുടെ തൊട്ടടുത്തു ഉണ്ടായിട്ടു പോലും എന്താവശ്യത്തിന് വിളിച്ചാലും ഓടി എത്തുന്ന ചേട്ടന്റെ ആ നല്ല മനസിന് ഒരായിരം നന്ദി... ആദ്യം പറഞ്ഞ പോലെ കണ്ണ് കെട്ടാതെ ഇരിക്കട്ടെ... ദൈവം അനുഗ്രഹിക്കട്ടെ... ❤️
പുലിവാൽകല്യാണത്തിൽ പറയുന്ന ഡയലോഗ് ഇല്ലേ ലാലു അലക്സ് :ഇവൻ എന്തിനാ അവിടെ കേറി ഇരിക്കുന്നെ എടുത്ത് മാറ്റ് അവനെ 😂 😂ആളെ മനസിലായവർ കമന്റ് ഇട് കൂടെ ലൈക് അടിക്കണേ... കണ്ട് പഠിക് അതുല്യ കലാകാരൻ ❤😍
നമ്മുടെ ആദരണീയനായ,, ബഹുമാനപ്പെട്ട ,മഹാനായ ഗായകൻ ദാസേട്ടൻ ദൈവം നമ്മൾ മലയാളികൾക്ക് ദൈവം തന്ന ഏറ്റവും വലിയ മഹത്തായ വരദാനമാണ്. ഇനി അതുപോലൊരു യേശുദാസ് ഈ ഭൂമിയിൽ ഉറപ്പായും സൃഷ്ടിക്കപ്പെടില്ല. ദാസേട്ടന് പകരം ദാസേട്ടൻ മാത്രം. അതുപോലെ യുള്ള ഒരു ബഹുമാന്യ കലാകാരനാണ് നമ്മുടെ പ്രിയപ്പെട്ട കുഞ്ഞുമോൻ. ദൈവത്തിന്റെ അപൂർവ സൃഷ്ടികളിൽ ഒരാൾ തന്നെയാണ് കുഞ്ഞുമോൻ. ഒരായിരം അഭിനന്ദനങ്ങൾ. ❤️❤️❤️.
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല അനുഗ്രഹിത കലാകാരൻ പൂർണ ആരോഗ്യം ദൈവം നൽകട്ടെ
ഇതല്ലോ പറഞ്ഞു കഴിവില്ലാത്ത ടിനി 10ലക്ഷത്തിനു പോഗ്രാം എടുത്ത് മഹേഷിനെ വിളിച്ചു 1ലക്ഷം കൊടുത്ത് ബാക്കി പോക്കറ്റിൽ ഇടുന്ന പരുപാടി ഇപ്പോളും ഉണ്ടോ
മഹേഷ് കുഞ്ഞുമോന്റെ തിരിച്ചുവരവ് കാത്തിരിക്കുവായിരുന്നു. വളരെ സന്തോഷം . ഇനിയും ഇനിയും ഒരുപാട് പ്രോഗ്രാംസ് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു
🤲🤲🤲🤲🤲
മഹേഷ് കുഞ്ഞുമോൻ ചേട്ടൻ പഴയ പോലെ സിംപ്ലായി ചെയ്യുന്നതല്ല ഇതൊക്കെ..
നല്ല സ്‌ട്രെയിൻ എടുത്തിട്ടാണേ ഇങ്ങനെയൊക്കെ അനുകരിക്കുന്നെ..
അദ്ദേഹത്തിൻ്റെ എഫർട്ടിനു മുൻപിൽ മറ്റുള്ള കലാകാരന്മാർ ഒന്നുമല്ലന്നല്ല അദ്ദേഹത്തിന് നല്ല വേദികൾ ഇതിനെക്കാളും കീഴടക്കാൻ പറ്റട്ടെ എന്ന് പറഞ്ഞു കൊണ്ട്...
A fan boy ❤❤❤
💓
👏👏👏👏👏👍👌
എനിക്കും തോന്നി
ആ കോടികണക്കിന് പ്രാർത്ഥിച്ച കൂട്ടത്തിലും ഞാനും ഉണ്ടായിരുന്നു. നല്ലൊരു കലാകാരൻ. ഇതുപോലെ ഒരാൾ വേറെ ഉണ്ടായിട്ടില്ല അത്രക് ഫെർഫെക്ട്. 👍👍
ടിനി അവിടെ ഇരുന്നു കഷ്ടപെടുവാ ഇതു എങ്ങനെ എടുക്കുന്നു അവൻ നടക്കില്ല ടിനി നിന്റെ ഊളത്തരം അല്ല ഇതു
കണ്ണുവെക്കാതിരിക്കട്ടെ....... പാവം പാവം കുഞ്ഞുമോൻ ദൈവത്തിന്റെ സ്പെഷ്യൽ പ്രോഡക്റ്റ്
മഹേഷ്.. ഒരു രക്ഷയും ഇല്ല.... സൂപ്പർ മുത്തേ... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👍🥰🥰🥰🥰
Ini yewide yethanaa
@@muhammedfawas312😂😂
@@muhammedfawas312അല്ല പിന്നെ കേരളത്തിലെ തന്നെ നമ്പർ വൺ മിമിക്രി ആർട്ടിസ്റ്റ്👍👍🥰🥰
P
Eda undade...
മഹേഷ് സ്വന്തമായി ഒരു ഡബ്ബിംഗ് സ്റ്റുഡിയോയുമായി നടക്കുന്ന ഒരു അതുല്യ കലാകാരൻ You God Gifted Person Makesh❤🎉🌹🥰💯
Thondayil 😁
100 mathe like entethannu parayan paranju
@@cricketislove1845😢😢loooooooooo
1.0 oo.1.zq
iyuv. Love. 😢😢
❤❤
99gx🎉@@cricketislove1845
ഇദ്ദേഹത്തെ അഭിനന്ദിക്കാനുള്ള യോഗ്യത പോലും നമുക്കില്ല..... ❤️❤️❤️🙏🏻
ആക്സിഡന്റിന് ശേഷമാണ് മഹേഷ് ഒരു വമ്പൻ തിരിച്ചു വരവ് നടത്തിയത് സൂപ്പർ 👍👍
Qqqq qa
@vasanthak🎉🎉🎉😂🎉😂🎉😂🎉😂😂😢😢😢🎉🎉umaridevi7027
ഇതൊക്കെ ചെറുത്
ഇതിലും കൂടിയ ഐറ്റെം ആശാന്റലുണ്ട് ❤❤❤
മഹേഷ് ഒരു രക്ഷയുമില്ല. ഇതുപോലൊരു കലാകാരനെ ആദ്യമായിട്ടാണ് കാണുന്നത്. പൊളിച്ചു. 🙏🙏🙏
Multiple personality disorder...എന്ന ഒരു രോഗാവസ്ഥയാണിത്... 😁എന്റെ പൊന്നോ.... തൊണ്ടയിൽ ശബ്ദ factory സ്വന്തമായി ഉള്ളവൻ...
മഹേഷ്.... 🔥
മഹേഷ് ഇനിയും
ഉയരങ്ങളിൽ എത്തട്ടെ
എന്റെ പൊന്നോ കണ്ണ് വെക്കല്ലേ 🙏🏻🙏🏻
എനിക്ക് കാണാൻ ആഗ്രഹമുള്ള ഒരേയൊരു മൊതൽ മഹേഷേട്ടൻ🙏😍🙏🔥💕💕💕💕💕💕💕💕🥰🥰
കണ്ണു വെക്കല്ലേ,,ഒരല്‍പ്പം അലര്‍ജ്ജിയോ
കഫക്കെട്ടോ വന്നാല്‍കഴിഞ്ഞു
പരിശുദ്ധ അമ്മേ മാതാവേ ഈ കുഞ്ഞുമകന്റെമേൽ കരുണ ആയി രിക്കേണമേ, സൗഖ്യo കൊടുത്തു അനുഗ്രഹിക്കണമേ....
ഇങ്ങേരു എന്തിനുള്ള പുറപ്പാടാണ്. ഒരു രക്ഷേം ഇല്ല പൊന്നോ 😘😘😘
മഹേഷ് കുഞ്ഞിമോനെ കണ്ടു വന്നതാ പക്ഷെ എപ്പിസോഡ് മുഴുവൻ കണ്ടിരുന്നു പോയി അടിപൊളി 👍👍👍
എന്തൊരു കലാകാരനാണ് ഇദ്ധേഹം, നവ്യ പറഞ്ഞ പോലെ ആസ്വദിച്ച് വരായിരുന്നു തീർന്നപ്പോൾ സങ്കടം ആയി . ദൈവം അനുഗ്രഹിച്ച കലാകാരൻ ., കൂടെ ഹാർഡ് വർക്ക്,' The real hero 2024❤❤
നവ്യ വെറുപ്പിക്കൽ
Navya super
Form is temporory... Class is permenent💯 ഉത്തമ ഉദാഹരണം മഹേഷ് കുഞ്ഞുമോൻ 🔥
എന്റെ നാട്ടിൽ വെച്ചാണ് അപകടം സംഭവിച്ചത്..... വാർത്ത അറിഞ്ഞപ്പോൾ ഒരു വിഷമിച്ചു..... 100 ഇരട്ടി ശക്തിയോടെ മഹേഷിനെ ഞങ്ങൾക്ക് തന്ന സർവ്വശക്തന് നന്ദി......❤😍
ആ സീറ്റിൽ ഇരിക്കുന്നവരേക്കാൾ അവിടെ ഇരിക്കാൻ എന്ത് കൊണ്ടും യോഗ്യൻ ആണ് താങ്കൾ ❤️
ദൈവത്തിന് ഒരായിരം നന്ദി വീണ്ടും പവർ ആയിട്ട്
വണ്ടി ഇടിപ്പിച്ച് ഈ കോലത്തിൽ ആക്കിയത് ചെകുത്താൻ ആയിരുന്നോ 🙄🙄
Kashtapett anubavich set aay vann power aayath avan
Credit motham dheivam vaanathinu😂
വലിയ ഒരു അപകട ത്തിൽ നിന്നും ദൈവം രക്ഷിച്ചു നല്ല മാതാ പിതാക്കൾ ക്ക് ഉണ്ടായനല്ലൊരു മോൻ വീണ്ടും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ പ്രാർത്ഥന യോടെ ഒരു സഹോദരൻ,,,,,
മഹേഷിന്റെ തിരിച്ചുവരവ് ഗംഭീരം എല്ലാ മലയാളികളും ഇതുപോലെ മഹേഷിനെ ലഭിക്കാൻ പ്രാർത്ഥന നടത്തിയിരുന്നു അത് ഫലിച്ചു ♥️👍 ഇനിയും അടിപൊളിയായി മുന്നോട്ട് പോകാൻ ആശംസകൾ നേരുന്നു ♥️
മഹേഷിനെപോലൊരു മിമിക്രി കലാകാരൻ മലയാളക്കരയിൽ ഇതുവരെ ഇല്ല ഇനി ഉണ്ടായിട്ട് വേണം അത്രക്ക് പെർഫെക്ഷൻ 👌🏻👌🏻👌🏻👌🏻
ഉണ്ടാവാൻ വഴിയില്ല
ഇവനെ പടച്ചു വിട്ട കടവുള്ക്ക് പത്തിൽ പത്ത് 🔥🔥🔥🔥🔥
Illuminaati.. illuminaatiiii
Annan Thani nadan kola mallum minatii...
Illuminati illuminati😁😁@@FaranFaru-u2o
അനുഗ്രഹീതനായ കലാകാരൻ മഹേഷ് കുഞ്ഞുമോൻ... ആ കലാകാരന്റെ പ്രോഗ്രാമും അതോടൊപ്പം ഇതിൽ പങ്കെടുത്ത വ്യക്തികളുടെ അനുഗ്രഹമായ വാക്കുകളും എത്ര ഹൃദ്യം.. ആശംസകൾ 🌹👌
മിമിക്രിയിൽ എത്ര ചിഴഞ്ഞാലും ഒരേ ഒരു സ്റ്റാർ👌👌👌 ❤️🥰
ഒരു തിരിച്ചു വരവ് കാത്തിരുന്നു ❤️പ്രാർത്ഥത്തിച്ചു 🙏🏿എന്തായാലും വെറുതെ ആയില്ല 🙏🏿മഹേഷിന്റെ പ്രകടനം ഈശ്വരാ ഒരു രക്ഷയുമില്ല 👍👍👍ആശംസകൾ മുത്തേ
മഹേഷ് സൂപ്പർ അടിപൊളി 👌👏🏻👏🏻👏🏻👏🏻
Tini tom kandu padikuka😊
ഞാൻ കണ്ടതിൽ വച് ഏറ്റവും നല്ല മിമിക്രി താരം മഹേഷ് കുഞ്ഞുമോൻ. മുൻ കാലങ്ങളിലെ എല്ലാ കലാകാരന്മാരോടുമുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടുതന്നെ ഞാൻ പറയുന്നു.
ഷാജോൺ ചേട്ടൻ ഇതുപോലെ തന്നെ സ്റ്റാർ മാജിക്കിലും പറഞ്ഞിട്ടുണ്ട് ഇവിടെ ചിരിച്ചത് പോലെ വേറെ എവിടെ ഇഷ്ടപ്പെട്ടിട്ടില്ലായിരുന്നു എന്ന് അന്ന് അവിടെ നവ്യ നായർ ഉണ്ടായിരുന്നു
Watched this episode....not because of flowers channel or any celebrities on stage.....just because of one name....one n only Mahesh Kunjmon.....I was really shocked by seeing his face after accident.....me too prayed to God with an Anger.....but....at last He showed his mercy to him and this is the return of new legend....All the best Mahesh🎉❤
ടിനി ടോം :-ഇതെക്കെ എന്ത് എല്ലാരുടെയും ശബ്ദം എന്റെ ശബ്ദം ത്തിൽ ഞാൻ ചെയ്യും..
😂😂😂
😂😂😂
😂😂
🤣🤣🤣🤣🤣
😂
മഹേഷിന്റെ ഈ prgm എത്ര തവണ കണ്ടു എന്നെനിക്കറിയില്ല ഗ്രേറ്റ് മോനെ കുഞ്ഞുമോനെ 🌹👌🏻👌🏻👌🏻ദൈവം തുണക്കട്ടെ 🥰🥰
ഇത്രയും പെർഫക്ഷനോടെ ചെയ്യുന്ന ഒരു കലാകാരൻ ഈ ഭൂമിയിൽ ഉണ്ടായിട്ടില്ലാ....അത്ഭുത പ്രതിഭ...
മോനെ നീ പൂർവാധികം ശക്തിയോടെ തിരിച്ചു വന്നല്ലോ ദൈവത്തിന് നന്ദി
Blessy 👌👌
Saiju kurupp 👌👌
വിനായകന്‍ 👌👌
പിണറായി 👌👌
Modi 👌👌
എല്ലാം perfect
Shine tom chacko💯
മഹേഷ് മോനെ സൂപ്പർ ഈശ്വരൻ അനുഗഹിക്കട്ടെ 🙏🙏❤️❤️
❤🙏🏻🙏🏻🙏🏻
മഹേഷ് കുഞ്ഞുമോൻ താങ്കളാണ് ശരിക്കും മിമിക്രി താരം ജഡ്ജസ്സ് ആയിരിക്കുന്ന ഇവർക്കൊക്കെ എന്ത് യോഗ്യതയാണ് ഉള്ളത്
ന്റെ പൊന്നുമോനെ ദീർഘായുസും ആരോഗ്യവും തരട്ടെ 🙏പടച്ചോൻ. കണ്ണ് തട്ടല്ലേ അല്ലാഹ് 🤲.
മഹേഷ് ഉള്ളതുകൊണ്ട് മാത്രം കുറച്ചുനേരം കണ്ടിരുന്നു ബാക്കിയെല്ലാം.......... കേസുകളും ഒരു കുട കീഴിൽ😮😮
Me also
മഹേഷിന്റെ സൗണ്ട് ചേഞ്ച് കണ്ടിട്ട് le#tinitom ഞാനൊക്കെ എന്തുവാ കാണിച്ചു കൂട്ടിയത്.., എന്റെ ബച്ചൻ, മമ്മൂക്ക.., ഒക്കെ വെറുതെയായി 😁😅
മഹേഷേ മുത്തേ 😘😘😘... എന്തൊരു പ്രകടനം 👌🏻👌🏻👌🏻👌🏻👌🏻
ആദ്യമായിട്ടാ ഇതുപോലൊരു കലാകാരനെ കാണുന്നത്. സൂപ്പർ സൂപ്പർ 🎉❤
അസൂയ പെടുത്തുന്ന.. പെർഫോമൻസ്❤❤❤മഹേഷ് നിങ്ങൾ രാജാവ് ആണ്....മിമിക്രിയിലെ
Tini tom entha oru small പുച്ഛം 😂
ചിലപ്പോൾ ടിനിയുടെ aaa ലെവൽ എത്തി കാണില്ല😂😂😂
മഹേഷ് ഒന്നും പറയാനില്ല, അഭിനന്ദനങ്ങൾ ഒരായിരം അഭിനന്ദനങ്ങൾ, സമ്മതിച്ചു തന്നിരിക്കുന്നു കഴിവ് ❤❤❤❤
ഇവനെ പടച്ചുവിട്ട കടവുള്‌ക് 10ൽ 10... Mahesh kunjumon🥰🥰🥰
Mahesh ന്റെ part എത്ര times repeat അടിച്ചു കണ്ടു എന്നെനിക്കറിയില്ല wow great 👌👌
ഇതിനപ്പുറം അനുകരണ കലയ്ക്ക് ഒരു സ്വാഭാവിക വളർച്ച ഇല്ല...
ഒന്നും പറയാനില്ല കിടുക്കാച്ചി, വ്ലോഗർ ഷിനോത് , ഷൈൻ ടോം എന്റെ പൊന്നേ 💕💕💕💕💕💕💕💕💕💕💕💕💕💕💕 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെയെന്ന് പ്രാർത്ഥിയ്ക്കുന്നു,പൂർണ്ണ ആരോഗൃത്തോടുകൂടിയ ദിർഘായിസ്സ് നൽകി അനുഗ്രഹിയ്ക്കട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
എന്റെ മോന പൊളിച്ചടുക്കികളഞ്ഞു അനുകരിച്ചകലാകാരൻ മാരൊക്കെ എന്തൊരു പെർഫെക്ട്... സൂപ്പർ മുത്തേ...🔥മഹേഷ് 🔥
ടിനി ടോം കണ്ടു പഠിക്കണം ഇവനെ 😂😂🤣
👍👍🤣😀😀😀😂
🤣🤣🤣🤣🤣🤣
Ellam angu mezhukuvaa
ടിനി ആരുടേത് ആണ് perfect ആയി എടുത്തിട്ടുള്ളത് എല്ലാം flop
Tini tom alle ath😅
മഹേഷ്.... താങ്കൾ ഒരു അതുല്യ കലാകാരൻ ആണ്.... ഈ പ്രോഗ്രാം അവസാനം വരെ കണ്ടു.... അന്ന് ആ അപകടത്തിൽ നമ്മെ വിട്ടുപോയ കലാകാരനെ ഒന്ന് ഓർത്തു പറയും എന്ന് കരുതി... 🤔
തൊണ്ടയിൽ AI വെച്ച് നടക്കുന്ന ഒരു Alian🔥
എന്റെ മോനെ... ഇതൊന്നും വേറെ ആർക്കും പറ്റില്ല..... മിമിക്രി എന്നു പറഞ്ഞാൽ ദാ... ഇതാണ്.. 🥰🥰
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വലിയ മിമിക്രി കലാകാരൻ I love you ❤
മഹേഷിന് തുല്യം മഹേഷ് മാത്രം ❤❤
👍
വാക്കുകളില്ല മഹേഷ് കുഞ്ഞിമോൻ 👏🏿👏🏿👌🏿
Reel kand search cheyth vannavarundo?
Eppo vane ollu❤
റീലിൽ ഫുൾ എപ്പിസോഡ് ഇല്ല 🥱
Sear!
Sear❌search✅
Ippo vannu😍
മലയാളികളുടെ അഹങ്കാരം മഹേഷ് കുഞ്ഞുമോൻ ❤❤❤
ഇതിലും നല്ല ശബ്ദാനുകരണം സ്വപ്നങ്ങളിൽ മാത്രം❤
ശ്ശെടാ, ഇതിപ്പ ശാരീരം മാത്രമല്ല ശരീരം കൊണ്ടും കൂടെ ആ നടനായി മാറുകയാണല്ലോ., 🔥🔥🔥 തീപ്പൊരി തന്നെ..., വേറെ ലെവൽ.,., മാരകം., ലോകോത്തരം.,
100%👌.
സൂപ്പർ മഹേഷ് കുഞ്ഞുമോൻ❤❤❤ ദൈവംഅനുഗ്രഹിക്കട്ടെ🙏
എനിക് 41 വയസ്സായി ഇതുപോലെഒരു സാധനത്തിനെ ജീവിതത്തിൽ കണ്ടിട്ടില്ല❤❤❤❤❤❤ ഞങ്ങൾ ഒരു നെഗറ്റീവ് എനർജിക്കും വിട്ടുകൊടുക്കില്ല ❤❤❤
Ellavarudeyum vaaya thurannu erunnu😂😅😅❤😊👏👋njetti...👌👌👌👍
Hai
51 കാരനാണ് ഞാൻ മഹേഷിൻ്റെ നാട്ടുകാരൻ എന്നതിൽ അഭിമാനിക്കുന്നു❤ ഇത് പോലെ ഒരു ജന്മം അനുഗ്രഹീത ജന്മം❤ നീണാൾ വാഴട്ടെ❤❤🔥💥
ദൈവത്തെ തോൽപ്പിച്ച എൻറെ കുഞ്ഞിന് അഭിനന്ദനങ്ങൾ
Entammo Mahesh kun jumon. Matchless. Actually I heard about him after accident. Deivame ellavarudeyum prayer kettu. Bless him more .🙏🙏
ഗുരുദക്ഷിണ 👌🏼👌🏼👌🏼മഹേഷ് വേറെ ലെവൽ 🌞🌞🌞ചിരിക്കാൻ ഉള്ള തള്ളൽ കഥകൾ 🥰❤
അവരെക്കാൾ വലിയ സിംഹസനത്തിൽ ഇരുത്തേണ്ട മുതലാണ്
ഈ oru accidentil എന്റെ ശരീരത്തിനെ തളർത്താൻ കഴിഞ്ഞുള്ളു മനസിനെ തളർത്താൻ പറ്റിയിട്ടില്ല ഇതിനെ overtake ഞാൻ തിരിച്ചു വരും 🔥🔥🔥🔥ഒരു ഒന്നൊന്നര തിരിച്ചു വരവ് god bless you 😘😘😘😘😘
മഹേഷ് കുഞ്ഞുമോൻ ചേട്ടൻ കലക്കി.. ഇതിലും വലിയ പെർഫോമൻസ് നു ആയി കട്ട വെയ്റ്റിംഗ് 🥰🥰🫶🫶
ഇവനെ പടച്ചു വിട്ട കടവുകൾക്ക് പത്തിൽ പത്ത് ...... ❤❤❤
എന്തായാലും ഒരുപാട് ചിരിച്ചു 🤣👍
അവരൊക്കെ അവിടെ ഇരിക്കണത് മനസിലായി..... ടിനി എന്തിനാ അവിടെ ഇരിക്കുന്നത് 😅🤣
😂😂
Eda oole
... Neeyokke nikaril pedukumbo pulli Tv programmes um aayi avide und.... Aa experience okke mathi avide irikkan...
പാവം ഇരുന്നോട്ടെ. കണ്ട് പഠിക്കാലോ 🤣
സ്വന്തം ശബ്ദത്തിൽ 100 പേർ😅
ഇത് മിമിക്രി അല്ല . ഇത് ഒരു രോഗമാണ് . Multiple personality desoder 😂😂😂😂
കണ്ണടച്ചു കേട്ടാൽ ഇവരെല്ലാം സ്റ്റേജ് ഇൽ വന്ന feel ആണ് ❤❤❤❤ സൂപ്പർ ❤❤❤
Mahash super.. splendid.. congratulations 👏👏👏👏 envdevan thrisur
*ടിനി ടോമിന്റെ മുഖത്ത് ഒരു തെളിച്ചം ഇല്ലാല്ലൊ.!* 😅
അസൂയയാണ് അണ്ണന് 😂
അവൻ സുരേഷ് ഗോപിയെ വിഴുങ്ങി മിമിക്രി തുടങ്ങിയതാ.. വേറേ എന്തേലും ഉണ്ടോ അവന്റെ കയ്യിൽ.. സ്വയം വലിയ മിമിക്രി ആർട്ടിസ്റ്റ് ആണെന്ന് പറഞ്ഞോണ്ട് നടക്കുന്ന ഒരു വ്യക്തി...😂😂😂😂
ആ പഴയ പോസ്റ്റ് ഇപ്പൊ ഇല്ല 😜
എങ്ങനെ തെളിയാതിരിക്കും
Avan verum vaanam
ഇതാണ് തിരിച്ചുവരവ് … വേറെ ലെവൽ 🔥🔥🔥
മഹേഷിനെ വീണ്ടും കാണാൻ പറ്റിയതിൽ വളരെ സന്തോഷം. ❤️❤️❤️
എന്തുപറ്റി മഹേഷിന്?
What happened to him?
@@santhoshabraham665he got accident,kollam sudhi died in same accident.
@@santhoshabraham665ഈ നാട്ടിൽ ഒന്നുമല്ല ജീവിക്കുന്നത്
Thank you വിഷ്ണു,
Sheba ഞാൻ ആ നാട്ടിൽ അല്ല ജീവിയ്ക്കുന്നത്,usa യില് ആണ്,പിന്നെ ന്യൂസ് അങ്ങനെ ഒന്നും കാണാറില്ല ജോലി തിരക്ക് കാരണം,അതാ..
ഒരു രക്ഷ ഇല്ല അളിയാ പൊളിച്ചു അടുക്കി ❤🔥ഇനിയും ചെയ്യാൻ പറ്റട്ടേ ❤️God bless youu
അനുഗ്രഹീത കലാകാരൻ. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
മഹേഷ് കുഞ്ഞുമോൻ നിന്റെ പെർഫോമൻസ് കണ്ട് കണ്ണ് നിറഞ്ഞു 😍🔥😍🥰
മഹേഷിനെ പോലെ ഒരു രക്ഷയില്ല നല്ല സൂപ്പർ കോമഡി 😂😂😂
Reel kand vannavarundo😊
യാ ya
Und🌝
ഉണ്ടേ,.,
Yes🤚
ഉണ്ട്
ഈശ്വരാ.....ഇത് കണ്ടില്ലെങ്കിൽ എന്ത് മാത്രം നഷ്ടം ആയേനെ....ഹൊ...ഭഗവാൻ കനിഞ്ഞ സൗഭാഗ്യം ഞങ്ങളുടെ മഹേഷ് കുഞ്ഞുമോൻ....
ഈശ്വരൻ എപ്പോഴും കൂടെ ഉണ്ട്, നല്ല ഉയരങ്ങളിൽ എത്തി ചേരട്ടെ
Dear mahesh: payments കൃത്യമായി വാങ്ങണം, ഒരു വീഡിയോയിൽ വീട് കണ്ടത് ഓർമയുണ്ട്, അപ്പൊ എനിക്ക് തോന്നി ഇത്രേം talent ഉള്ള ആൾ
സത്യം 👍
ചേട്ടാ.. ചേട്ടന് കണ്ണ് കെട്ടാതെ ഇരിക്കട്ടെ... എറണാകുളത്ത് ഞങ്ങളുടെ തൊട്ടടുത്തു ഉണ്ടായിട്ടു പോലും എന്താവശ്യത്തിന് വിളിച്ചാലും ഓടി എത്തുന്ന ചേട്ടന്റെ ആ നല്ല മനസിന് ഒരായിരം നന്ദി... ആദ്യം പറഞ്ഞ പോലെ കണ്ണ് കെട്ടാതെ ഇരിക്കട്ടെ... ദൈവം അനുഗ്രഹിക്കട്ടെ... ❤️
Kanneru poyi ❤😊 eni valiya thirichu varavu.❤😊👏👏👏👋👋👋
@@shinyanto9305 Sathyam... ❤️
ടിനി വായും പൊളിച്ചിരിക്ക്യ..!😂
ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ ഈ കലാകാരനെ.. മഹേഷ്❤
ഇന്നുവരെ ഉള്ള ചരിത്രത്തിൽ കേരളം കണ്ട ഏറ്റവും വലിയ മിമിക്രിക്കാരൻ മഹേഷ് കുഞ്ഞുമോൻ ❤❤❤❤❤❤.
14:50 ലെ പിണറായി : ആ കൂടെ തുള്ള് 😂
പുലിവാൽകല്യാണത്തിൽ പറയുന്ന ഡയലോഗ് ഇല്ലേ ലാലു അലക്സ് :ഇവൻ എന്തിനാ അവിടെ കേറി ഇരിക്കുന്നെ എടുത്ത് മാറ്റ് അവനെ 😂 😂ആളെ മനസിലായവർ കമന്റ് ഇട് കൂടെ ലൈക് അടിക്കണേ... കണ്ട് പഠിക് അതുല്യ കലാകാരൻ ❤😍
Tini tom
അസിസ് അല്ലെ
Asees aano😂
കോടി കോടി ആകെ മൂന്നേര കോടി ആൽകേറെ ഒള്ളൂ മലയാളി 😂😂😂
കോടി കോടി രണ്ട് കൂടിയല്ലേ? ഒന്നര കോടി ഇനിയും ബാക്കിയില്ലേ 😁
പൊട്ടൻ... പ്രോഗ്രാമിന്റെ പേര് നോകീലെ
Keralathil mathramalla malayali ullath
@@nasrunasru8863😂😂😂😂😂
@@nasrunasru8863 പട്ടാ നീ പറഞ്ഞത് എന്താന്ന് നോക്ക്
Mahesh ne poloru athulya kalakarane thirichu thannathinu daivathinu orayiram nandi.... Iniyum orupadu uyarathilethatte Mahesh.... ❤❤❤
മഹേഷിനെ കാണുമ്പോൾ സുധിചേട്ടനെ ഓർമ വരുന്നവർ ഉണ്ടോ 😔😔
14:00 song 🔥 എജ്ജാതി പെർഫോമൻസ് എന്റെ പൊന്നു
മഹേഷിന് എല്ലാവിധ നന്മകളും നേരുന്നു ഒത്തിരി സന്തോഷം💖💖
നമ്മുടെ ആദരണീയനായ,, ബഹുമാനപ്പെട്ട ,മഹാനായ ഗായകൻ ദാസേട്ടൻ ദൈവം നമ്മൾ മലയാളികൾക്ക് ദൈവം തന്ന ഏറ്റവും വലിയ മഹത്തായ വരദാനമാണ്. ഇനി അതുപോലൊരു യേശുദാസ് ഈ ഭൂമിയിൽ ഉറപ്പായും സൃഷ്ടിക്കപ്പെടില്ല. ദാസേട്ടന് പകരം ദാസേട്ടൻ മാത്രം. അതുപോലെ യുള്ള ഒരു ബഹുമാന്യ കലാകാരനാണ് നമ്മുടെ പ്രിയപ്പെട്ട കുഞ്ഞുമോൻ. ദൈവത്തിന്റെ അപൂർവ സൃഷ്ടികളിൽ ഒരാൾ തന്നെയാണ് കുഞ്ഞുമോൻ. ഒരായിരം അഭിനന്ദനങ്ങൾ. ❤️❤️❤️.
ഇയാൾ എന്താടോ..... ദൈവം അനുഗ്രഹിച്ച കലാകാരൻ....... നമിച്ചു പൊന്നു 🙏🙏🙏🙏🙏