@@MrRobinkvമലപ്പുറം. കുഞ്ഞുമോൻ്റെ കാര്യത്തിൽ ശരിക്കും ഭയന്നിരുന്നു.. ഏതൊന്നിലാണോ അദ്ദേഹത്തിൻ്റെ കഴിവ് ആ കഴിവിനെ അപ്പാടെ തകർത്ത് കളയുന്ന തരത്തിലായിരുന്നു അദ്ദേഹത്തിൻ്റെ ആക്സിഡണ്ട്. മാറ്റൊട്ടും കുറയാതെ തിരിച്ച് വന്നതിൽ പരം മറ്റെന്തുണ്ട് സന്തോഷിക്കാൻ..
കലാഭവൻ സതീഷ് 202പേരുടെ സൗണ്ട് 15മിനിറ്റ് കൊണ്ട് എടുക്കുന്നത് കണ്ടിട്ടില്ലേ അതുകണ്ടാൽ പറയും ഇത്രയും നല്ലൊരു മിമിക്രി കാരനെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ലെന്നു പറയുമോ. ഒരു കാര്യം ഉറപ്പ് വലിയൊരു ആപത്തിൽ മഹേഷ് കുഞ്ഞുമോൻ ജീവിതത്തിലേക്ക് തിരിച്ചു വന്നതിന്. ബിഗ് സലൂട്ട്
ഇതുവരെ ചെയ്തിരുന്ന 100-150 കലാകാരുടെ ശബ്ദം തന്നെ ഈ മനുഷ്യന് ഈ ആയുസ് മുഴുവനും റിപ്പീറ്റഡിച്ച് ചെയ്യാവുന്നതേയുള്ളൂ. പക്ഷെ, എന്നിട്ടുപോലും അയാൾ ഓരോ തവണയും വീണ്ടും പുതിയ താരങ്ങളെ കൂടി ഉൾപ്പെടുത്തി ലിസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നു. പുള്ളീടെ ഗണേഷ്കുമാർ ,SKN, ചാണ്ടി ഉമ്മൻ ഒക്കെ ആദ്യമായാണ് ഒരു മിമിക്രിക്കാരൻ തന്നെ പെർഫെക്ടായി ചെയ്യുന്നത് കാണുന്നത് LEGEND👑
ആരെയാണ് കാണിക്കുന്നത് എന്ന് ആദ്യം പറയാതെ അത് ചെയ്യണമെങ്കിൽ ഒരു റേഞ്ച് വേണം 💥Confidance Level 🔥Tinitom ഒക്കെ ആണ് ഇത് ചെയ്യുന്നതെങ്കിൽ പകുതി ആളുകൾ ആരാണെന്ന് പോലും മനസിലാവില്ല 😂ബാക്കി പകുതി ആക്ഷൻ വച്ചു മനസിലാക്കേണ്ടിയും വരും 😹🤌
സൂപ്പർ സൂപ്പർ ഒർജിനൽ, 🌹🙏👌👍നിങ്ങൾ ഇതൊക്കെ എങ്ങിനെ ഒപ്പിക്കുന്നു,, മിടുക്കൻ, മിടു മിടുക്കൻ, ,, എന്റെ ദൈവമേ സൂപ്പർ സൂപ്പർ,, ഒരു പാട് കഷ്ടപ്പാട്, പരിശീലനം ഇതിന്റെ പുറകിൽ ഉണ്ടു എന്നറിയാം, 🌹🙏
Top 1 in kerala Mimicry ever....❤❤❤ ആരുടെയോ കണ്ണേറു തട്ടി, അപകടം പറ്റിയെന്നു തോന്നി.... പക്ഷേ അനുകരണ ശബ്ദങ്ങൾ തിരികെ കൊണ്ടുവന്ന ആ Hard work...dedication..... ന് Salute...!!
എന്റെ പൊന്നു ദൈവമേ . ഈ മോനെ കാത്തു രക്ഷിച്ചതിൽ എന്റെ കുടുംബത്തിനെ രക്ഷിച്ചതിന് തുല്യമാണ്. കാരണം. ഈ മകന്റെ അനുകരണങ്ങൾ എല്ലാവർക്കും വളരെ ഇഷ്ട്ട മാണ്. മോനെ.🥰🙏🙏❤️
കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. എല്ലാ കഴിവും തിരിച്ചു കിട്ടിയതിനു ദൈവത്തിന് നന്ദി. എനിക്ക് രാഷ്ട്രീയം ഇല്ല. എങ്കിലും ഒരു കാര്യം പറയാനുണ്ട്. ഗണേഷ് കുമാറും മറ്റു പലരും ഇദ്ദേഹത്തിന്റെ ഈ മാറ്റത്തിന് contribute ചെയതു.
ഒരുപാട് നന്ദി ഒരിക്കലും കാണണമെന്ന് ആഗ്രഹിക്കുന്നത് ആലപ്പുഴ ജില്ലയിൽ മാവേലിക്കര ഒന്ന് കാണണമെന്ന് കാണണമെന്ന് ഒരുപാട് ആഗ്രഹമുണ്ട് ഒരുപാട് നന്ദി നല്ല പ്രോഗ്രാമാണ് നല്ല അവതാരണം നല്ലപോലെ ഉയരങ്ങളിൽ എത്തട്ടെ കലാ
തിരിച്ചു വന്നാലോ.. ദൈവത്തിനു നന്ദി 🙏. നല്ല കലാകാരൻ ആണ്
ദൈവം പെട്ടന്ന് വിളിക്കാഞ്ഞത് മഹാഭാഗ്യം
അപ്പൊ സുധിയോട് ചെയ്തതോ?
അതൊന്നും ചോദിക്കരുത് 🤣🤣🤣,@@pmdkavingal
ruclips.net/user/shorts-m0X4r-zlIU?si=lsfe9uLHM1tSXHhT
തള്ളിയിട്ട ദൈവം 🗿
വിസലടി വേണ്ട - കാണികളിൽ നിന്നുണ്ടാകുന്ന പ്രതികരണങ്ങളെ വേണ്ട വിധത്തിൽ ഉപയോഗിച്ചു. സൂപ്പർ
നിരീക്ഷണ ബോധം😅
Yes...
ഇപ്പഴാ സമാധാനമായത്.. ഒന്നും പൊയ് പോയിട്ടില്ല.. പഴയ കുഞ്ഞുമോനായി തന്നെ തിരിച്ച് വന്നിരിക്കുന്നു
Sathyom. Full form ❤
@Jogy923eyalkk accident pattiyilarnoo broo atha
@@MrRobinkvമലപ്പുറം. കുഞ്ഞുമോൻ്റെ കാര്യത്തിൽ ശരിക്കും ഭയന്നിരുന്നു.. ഏതൊന്നിലാണോ അദ്ദേഹത്തിൻ്റെ കഴിവ് ആ കഴിവിനെ അപ്പാടെ തകർത്ത് കളയുന്ന തരത്തിലായിരുന്നു അദ്ദേഹത്തിൻ്റെ ആക്സിഡണ്ട്. മാറ്റൊട്ടും കുറയാതെ തിരിച്ച് വന്നതിൽ പരം മറ്റെന്തുണ്ട് സന്തോഷിക്കാൻ..
Kozhikodan
😍
ഒരുപാട് പ്രാർത്ഥിച്ചു കുഞ്ഞുമോനെ പഴയ പോലെ തിരിച്ചു കിട്ടാൻ..... ഒരായിരം നന്ദി ദൈവമേ....... ❤️❤️❤️❤️❤️❤️❤️
ഇതേപോലെ കഴിവുള്ള ഒര് മിമിക്രി കാരനെ വേറെ കണ്ടിട്ടില്ല 🙏🏽🙏🏽🙏🏽 നമിച്ചു ചേട്ടാ 🙏🏽🙏🏽🙏🏽🙏🏽
എന്റെ പൊന്നോ ❤️❤️
Tini Tom undu ariyille
കലാഭവൻ സതീഷ് 202പേരുടെ സൗണ്ട് 15മിനിറ്റ് കൊണ്ട് എടുക്കുന്നത് കണ്ടിട്ടില്ലേ അതുകണ്ടാൽ പറയും ഇത്രയും നല്ലൊരു മിമിക്രി കാരനെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ലെന്നു പറയുമോ. ഒരു കാര്യം ഉറപ്പ് വലിയൊരു ആപത്തിൽ മഹേഷ് കുഞ്ഞുമോൻ ജീവിതത്തിലേക്ക് തിരിച്ചു വന്നതിന്. ബിഗ് സലൂട്ട്
👍
Adipoly..dhavathinu nanni
മഹേഷ് കുഞ്ഞുമോനേക്കാൾ മികച്ചൊരു മിമിക്രിക്കാരനെ..... ജീവിതത്തിൽ കണ്ടിട്ടില്ല 🥰🥰🥰
❤
Ini undavukayumilla
Kozhikuode und omnalla
Orupad but avar ath
Serious ayi kond nadakarilla
ജയറാമിൻ്റെ നാല് അയലത്തു വരില്ല
ജയറാം 😂😂😂ക്രാ തൂഫ് @@SibThomas-m8o
ആക്സിഡൻ്റ് പറ്റിയപ്പോൾ ഞെട്ടിപോയിരുന്നു.... തിരിച്ചു വന്നതിൽ വളരെ സന്തോഷം..👍✌️👏ഈ കലാകാരൻ
കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ...❤
MashaAllah ❤
Exactly
Accident ooo....entha pattiyath😮
അവന്റെ perfection അറിഞ്ഞപ്പോൾ അവർ തിരിച്ചറിഞ്ഞു. അവൻ അവരുടെ രാജാവാണെന്ന്....🔥🔥ഒരേ ഒരു രാജാവ്.🔥🔥
ഇതാണ് കലാകാരൻ.
മഹേഷ് കുഞ്ഞിമോന്റെ തിരിച്ചു വരവിൽ ഒരു പാട് സന്ദോഷം ♥️
പഴയതിലും കേമമായി അവതരിപ്പിച്ചു.ഒട്ടും താന്നു പോയിട്ടില്ല.ആരും കണ്ണ് വക്കാതിരിക്കട്ടെ പാവത്തിനെ.😊😊
❤❤❤❤
ആദ്യം ആ പാഷാണത്തിന്റെ ശബ്ദം വേണ്ടായിരുന്നു. എന്നു മാത്രമല്ല വേണ്ടേ വേണ്ട ഒരു നാടിനെ മുടിച്ച് സ്വന്തം കൂമ്പം വലുതാക്കിയവൻ
@@adhisworld9912നിന്റെ തന്തകൃമിയുടെ ആയാലോ
ഇതാണ് കലാകാരൻ, അസാധ്യ പെർഫോമൻസ്, പകരം വക്കാനില്ലാത്ത കഴിവ് ❤❤
വെൽക്കം ബാക്ക് ഡിയർ മഹേഷ് കുഞ്ഞുമോൻ ഒരായിരം ഭാവുകങ്ങൾ നേരുന്നു ♥️♥️
ആദ്യായിട്ടാ ഗണേഷ് കുമാറിന്റെ,കൊട്ടാരക്കര ഗണപതി..എന്നല്ലാത്ത ഒരു ഡയലോഗ് ഇത്രേം പെർഫെക്ട് ആയിട്ട് കേൾക്കണേ..
2:30 വിസിലടി വേണ്ട 🤣👌
3:08 🤣😂👌
ഈ മുത്തിനെ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് 😂😂😂😍😍😍😍🥰🥰🥰❤❤
നിങ്ങളോട് ഒക്കെ എന്ത് പറയാൻ. അടിപൊളി സാനം.
കലക്കി മറിക്ക് മച്ചാനെ.
കാലൻ വിളിച്ചപ്പോൾ ദൈവം നമുക്ക് തിരിച്ചു തന്ന മഹാനായ കലാകാരൻ
നല്ല കഴിവ് ഉള്ള കലാക്കാരൻ ആണ്😊😊
ഇതുവരെ ചെയ്തിരുന്ന 100-150 കലാകാരുടെ ശബ്ദം തന്നെ ഈ മനുഷ്യന് ഈ ആയുസ് മുഴുവനും റിപ്പീറ്റഡിച്ച് ചെയ്യാവുന്നതേയുള്ളൂ. പക്ഷെ, എന്നിട്ടുപോലും അയാൾ ഓരോ തവണയും വീണ്ടും പുതിയ താരങ്ങളെ കൂടി ഉൾപ്പെടുത്തി ലിസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നു. പുള്ളീടെ ഗണേഷ്കുമാർ ,SKN, ചാണ്ടി ഉമ്മൻ ഒക്കെ ആദ്യമായാണ് ഒരു മിമിക്രിക്കാരൻ തന്നെ പെർഫെക്ടായി ചെയ്യുന്നത് കാണുന്നത് LEGEND👑
ഈ ചങ്ങായി ലോകത്തെ കീഴടുുക്കും😂kerala rocky😂
എന്റെ കുഞ്ഞേ കണ്ണ് നിറഞ്ഞ് പോയി മോൻ ഒട്ടും മേന്മ ചോരാതെ തന്നെ.... ഇപ്പോഴും...ദീർഘായുസ് നൽകട്ടെ ഈശ്വരൻ ആശംസകൾ മോനെ
ഹോ ആ വെള്ളി പോലും നിങ്ങൾ ഒരു ജിന്നാണ് ❤❤
ഇത് വെറും അനുകരണമല്ല.. ഓരോ വ്യക്തികളെയും തന്റെ ശരീരത്തിലേയ്ക്ക് ആവഹിച്ചി രിക്കുകയാണ്... Great mahesh kunjumon❤️👍
ആരെയാണ് കാണിക്കുന്നത് എന്ന് ആദ്യം പറയാതെ അത് ചെയ്യണമെങ്കിൽ ഒരു റേഞ്ച് വേണം 💥Confidance Level 🔥Tinitom ഒക്കെ ആണ് ഇത് ചെയ്യുന്നതെങ്കിൽ പകുതി ആളുകൾ ആരാണെന്ന് പോലും മനസിലാവില്ല 😂ബാക്കി പകുതി ആക്ഷൻ വച്ചു മനസിലാക്കേണ്ടിയും വരും 😹🤌
ടിനി ഏട്ടൻ ഫാൻസ് ആയ ഞങ്ങൾക്ക് its ഓക്കേ അല്ലെങ്കിലോ
@@andrewshal5472 😂😂
😂
@@andrewshal5472😅
@@andrewshal5472😆😆😆😆😆 അതേ ഞങ്ങൾ ആസ്വസ്‌ഥരാണ്
മഹേഷ് കുഞ്ഞുമോൻ ഞാൻ കണ്ട ഏറ്റവുംവലിയ കലാകാരൻ , ഒരു സ്ട്രൈനും ഇല്ലാതെ ഉള്ള അനുകരണം.
വീണ്ടും തേച്ചുമിനുക്കിക്കൊണ്ടിരിക്കുന്നു ❤❤
സൂപ്പർ സൂപ്പർ ഒർജിനൽ, 🌹🙏👌👍നിങ്ങൾ ഇതൊക്കെ എങ്ങിനെ ഒപ്പിക്കുന്നു,, മിടുക്കൻ, മിടു മിടുക്കൻ, ,, എന്റെ ദൈവമേ സൂപ്പർ സൂപ്പർ,, ഒരു പാട് കഷ്ടപ്പാട്, പരിശീലനം ഇതിന്റെ പുറകിൽ ഉണ്ടു എന്നറിയാം, 🌹🙏
ആരോഗ്യം വീണ്ടെടുത്ത തിൽ സന്തോഷം❤
Top 1 in kerala Mimicry ever....❤❤❤
ആരുടെയോ കണ്ണേറു തട്ടി, അപകടം പറ്റിയെന്നു തോന്നി.... പക്ഷേ അനുകരണ ശബ്ദങ്ങൾ തിരികെ കൊണ്ടുവന്ന ആ Hard work...dedication..... ന് Salute...!!
പൊന്നു മോനെ... നീ തിരിച്ചു വന്നല്ലോ ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰
ആരും മരിച്ചിട്ടില്ല ജീവിക്കുന്നു ഈ കലകാരനിലൂടെ😢🎉❤
ഒത്തിരി സന്തോഷം......മഹേഷ് കുഞ്ഞിമോന്റെ അതി സുന്ദരമായ ഗംഭീര തിരിച്ചു വരവ്..... Thank God 🙏🙏❤❤
ഇന്നേ വരെ ഒരു പ്രോഗ്രാമും ഞൻ അങനെ കാണാറില്ല ഈ പഹയൻ്റെ പ്രോഗ്രാം സെർച്ച് ചെയ്തിട്ട് ആണ് കാണുന്നത് ❤ ഇനി കണ്ണ് തട്ടാതെ ഇരിക്കട്ടെ 🙌
ഇപ്പോൾ ആണ് ഒരു സമാധാനം ആയതു പഴയ പോലെ വന്നല്ലോ 🙏🙏🙏
❤❤
ആദ്യം തന്നെ ദൈവത്തിന് സ്തുതി 🙏🙏🙏
ശക്തമായ തിരിച്ചു വരവിന്.. 😍😍
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. 🤲🤲🤲
കഴിവുള്ള കലാകാരനെ ഈശ്വരൻ കൈ വിടില്ല
But eeshwaran apakadathil peduthum
പക്ഷെ പരീക്ഷിക്കും ചുമ്മ ഒരു ഫൺ ☺️
Apo ayale rekshichedutha doctors and nurse okkeyo pottanmaro 😂😂
ഒരുപാട് സങ്കടം മനസ്സിൽ തോന്നിരുന്നു ആ അപകടവും തുടർന്നുള്ള സംഭവങ്ങളും.. പഴയതുപോലെ കേറിവരട്ടെ.. ❤️❤️❤️
തിരിച്ചു തന്നല്ലോ ഞങ്ങടെ ചെക്കനെ ദൈവത്തിനു നന്ദി 🙏🏻💙🙏🏻
മരണം മുന്നിൽ കണ്ട കലാകാരൻ മഹേഷിന്റെ മധുര പ്രതികാരം ❤
കലാകാരന് എല്ലാ അഭിനന്ദനങ്ങളും നേരുന്നു. മുഖ്യമന്ത്രിയുടെ അനുകരണം കലക്കി
ഇത്രേം പെർഫെക്ഷൻ ഉള്ള ഒരു മിമിക്രി താരത്തെ കണ്ടിട്ടില്ല...മഹേഷ് ബ്രോ🙏🙏🙏
അസാധ്യ കലാകാരൻ.., ഇനിയും വേദികൾ കീഴടക്കി മുന്നോട്ട് 👏👏
ഈ അവാർഡ് ഏറ്റുവാങ്ങാൻ ഇന്ന് ഇന്ത്യയിൽ മഹേഷ് കുഞ്ഞുമോൻ മാത്രമാണ്
ഈ കലാകാരൻ തിരിച്ചുവന്നതിൽ ഒരുപാട് സന്തോഷം മിമിക്രി നന്നായി അവതരിപ്പിച്ചു ഇനിയും ഉയർച്ചയിലേക്ക് വരട്ടെ ❤️❤️
വീണ്ടും കാണാൻ സാധിച്ചതിൽ ദൈവത്തിനോട് നന്ദി പറയുന്നു... ഉയരങ്ങൾ കീഴടക്കട്ടെ ❤❤❤❤❤
തകർത്തൂ ട്ടോ പല കോമഡി രാജാക്കൻ മാരെയും കോമഡികൾ കേട്ടിട്ടുണ്ട് ഇതുപോലെ ഒരു ഐറ്റം ആദ്യമായിട്ടാണ് കേൾക്കുന്നത് 👌👍
Tini tom കണ്ടു പഠിക്കട്ടെ ഇതാണ് ശെരിക്കുള്ള mimicry 🔥🔥കണ്ടു പഠിക്കട്ടെ ടിനി ടോം 🔥🔥🔥
നിങ്ങൾ വെറും കലാകാരൻ അല്ല... കലാആആആആആആആആആആകാരൻ ആണ് ❤
ഒരുപാട് ഒരുപാട് ഇഷ്ടം❤
ജീവിതം തിരിച്ച് കിട്ടിയല്ലോ
ദൈവത്തിനു നന്ദി❤🎉🎉❤❤❤❤❤
എന്റെ പൊന്നു ദൈവമേ . ഈ മോനെ കാത്തു രക്ഷിച്ചതിൽ എന്റെ കുടുംബത്തിനെ രക്ഷിച്ചതിന് തുല്യമാണ്. കാരണം. ഈ മകന്റെ അനുകരണങ്ങൾ എല്ലാവർക്കും വളരെ ഇഷ്ട്ട മാണ്. മോനെ.🥰🙏🙏❤️
അനുകരണ കലയുടെ അവസാന വാക്ക്..മഹേഷ് കുഞ്ഞുമോൻ❤️❤️❤️best wishes..
Tini Tom കഴിഞ്ഞേ ഉള്ളു 😏
❤🔥@@KamalPremvedhanikkunnakodeeswa
PV,SK,വിനീത് ശ്രീനിവാസന്‍, Sound super 😂😂😂👍
ധ്യാൻ പോരാ
Skn പോരാ
ശ്രീനാഥ് ഭാസി സൂപ്പറായി
Pv കുറച്ചുംകൂടി perfect ആവണം
അപകടം ഉണ്ടാകുന്നതിന് മുമ്പ് നന്നായി ചെയ്യുമായിരുന്നു.മുഖം മുഴുവൻ തകർന്നു പോയത് അല്ലെ..
പഴയതിലും സൂപ്പർ ആയിട്ടുണ്ടേ കാണാനും കേൾക്കാനും... സൂപ്പർ ❤️👍🥰
മോനെ ഒത്തിരി സന്തോഷം. മോനെ പഴയ രീതിയിൽ കണ്ടതിൽ
ഒരു രക്ഷയും ഇല്ല. കണ്ണ് തട്ടാതെ ഇരിക്കട്ടെ
ന്റെ മോനെ ഇങ്ങനെ കണ്ടത്തില്‍ വളരെ വളരെ സന്തോഷം ❤❤❤
പൂർണ്ണ ആരോഗ്യത്തോടെ കണ്ടതിൽ വളരെ സന്തോഷം❤❤❤God bless you
ടിനി ടോംമിൻ ഒരു ഭീഷണി ആവുമോ 😂
മഹേഷ് പൊളിച്ചു ☺️☺️😍😍😍😍😍
Tini Tom enth oolayaanu...Mahesh is a legend in mimicry..that much perfection
@@TMJM1sarcasm polum arille😂
😅
@@Vkp233 sorry Aliya😆
ഒന്ന് പോടെയ്......ടിനി ചേട്ടനെ തൊടാൻ പറ്റൂല.......സ്വന്തം ശബ്ദം ഇത്ര മനോഹരമായി മിമിക്രി ചെയ്യാൻ ടിനി ചേട്ടനെ പറ്റൂ
വളരെ സന്തോഷം തോന്നുന്നു ഇങ്ങനെ വേദിയിൽ വീണ്ടും കാണുമ്പോൾ.
മഹേഷ് തിരിച്ചു വന്നതിൽ സന്തോഷം, അപകടം കഴിഞ്ഞുള്ള വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നിയിരുന്നു
ന്റെ മോനേ...ഗണേഷ് കുമാർ കിടിലൻ 😍🎉 ആദ്യമായിട്ടാണ് അദ്ദേഹത്തിന്റെ voice ഒരാളിൽ നിന്ന് കേൾക്കുന്നത് ❤😂
താങ്കളുടെ കഴിവ് എപ്പോഴും നിലനിൽക്കട്ടെ ❤👍
സന്തോഷമായി നന്നായി തിരിച്ച് വന്നല്ലോ 'God bless you ❤🙏
ഒരു നല്ല കലാകാരൻ എന്റെ അനുജൻ കുഞ്ഞുമോൻ ❤️🙏❤️🙏❤🙏❤🙏❤ ദൈവത്തിനു നന്ദി . 🙏🙏🙏
No comments 🤐, multi talented 😱👏👌
കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. എല്ലാ കഴിവും തിരിച്ചു കിട്ടിയതിനു ദൈവത്തിന് നന്ദി. എനിക്ക് രാഷ്ട്രീയം ഇല്ല. എങ്കിലും ഒരു കാര്യം പറയാനുണ്ട്. ഗണേഷ് കുമാറും മറ്റു പലരും ഇദ്ദേഹത്തിന്റെ ഈ മാറ്റത്തിന് contribute ചെയതു.
At least ningal athu paranju .
എങ്ങനെ സാധിക്കുന്നു ഭായി ....
ഒരു രക്ഷയുമില്ല 🔥
ഒന്നും പറയാനില്ല സ്നേഹം മാത്രം 😍😍
ഹാവൂ ശബ്ദം റെഡി ആയല്ലോ സന്തോഷം ...god bless🙏🏻🙏🏻🙏🏻
ഞങ്ങളുടെ പ്രാർത്ഥന ഫലമുണ്ടായല്ലോ ദൈവമേ ❤️
ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ പ്രിയ കൂട്ടുകാരാ👍🏼
കേരളത്തിലെ ഏറ്റവും കഴിവ് ഉള്ള മിമിക്രി കലാകാരൻ ❤.
Bhasi perfect🔥
💯
കേരളത്തിലെ ലൊട്ടു ലൊ ടുക്കു മിമിക്രികളെ നിഷ്പ്രഭമാക്കിയ പ്രകടനം കാഴ്ച വെക്കുന്ന അപൂർവ കലാകാരൻ.
ഇങ്ങേരുടെ ഒർജിനൽ സൗണ്ട് ഏതാണ് എന്ന് പോലും മനസിലാക്കാൻ പറ്റാതായയല്ലോ, എല്ലാരുടെയും സൗണ്ടും മിന്നിമറയണത് കൊണ്ട് 😍😍😍😘
തോറ്റു കൊടുക്കാൻ മനസ്സില്ല hats of you bro ❤️
ഒരു രക്ഷയുമില്ല പൊളിച്ചു
തളരില്ല.'' തളിർക്കുക തന്നെ ചെയ്യും എല്ലാ വിധ ആശംസകളും...ദൈവത്തോട് കടപ്പാട്...
ഞാൻ അന്ന് പറഞ്ഞു മഹേഷ് തിരിച്ചു വരും പൂർവാധികം ശക്തിയോടെ എന്ന് സെർവേശ്വരൻ ഒരിക്കലും നന്മയുള്ള കലാകാരൻന്മാരെ കൈ വിടില്ല
അഭിനന്ദനങ്ങൾ..... തിരിച്ചു വന്നതിൽ ഒരു പാട് സന്തോഷം❤❤❤❤❤
തകർത്ത് 🥰🥰.. പുനർജനിച്ചു വന്നു നമ്മളെ ആസ്വദിപ്പിക്കു.. എല്ലാ ആശംസകളും 🥰👍🏻👍🏻
ഒരുപാട് നന്ദി ഒരിക്കലും കാണണമെന്ന് ആഗ്രഹിക്കുന്നത് ആലപ്പുഴ ജില്ലയിൽ മാവേലിക്കര ഒന്ന് കാണണമെന്ന് കാണണമെന്ന് ഒരുപാട് ആഗ്രഹമുണ്ട് ഒരുപാട് നന്ദി നല്ല പ്രോഗ്രാമാണ് നല്ല അവതാരണം നല്ലപോലെ ഉയരങ്ങളിൽ എത്തട്ടെ കലാ
ആ കൂവുന്നവർക്ക് എവിടെയൊക്കെയൊ കൊണ്ടിട്ടുണ്ടല്ലോ?😂😂😂 മഹേഷ്❤🔥
വീണിടത്തു നിന്നും മനോഹരമായി പറന്നുയർന്ന, എന്റെ പ്രിയ സഹോദരന് 100 ആശംസകൾ 👏👏💞💥💥💥🎉🎊
ആരോഗ്യം വീണ്ടെടുത്തത്തിൽ വളരെ സന്തോഷം 👍🏻ഒരുപാടു വിജയങ്ങൾ സഹോദരന് undavatte👏🏻❤❤god bless you 🙏🏻👏🏻❤❤
എന്റെ മോനെ, ഒരു രക്ഷയുമില്ല
അപാരം ഈ അനുകരണം, ദൈവം തിരിച്ചു കൊണ്ടുതന്നു 🙏🏻❤
തകർത്തു മഹേഷേ ❤️❤️👍👍
അക്ഷരം തെറ്റാതെ വിളികാം
കലാകാരൻ ❤️
❤❤❤❤ Thanks God. For giving back this mimicry legend
ഇത് ആവണം മിമിക്രി 🙏🙏🌹🌹😍❤️വളെരെ നന്നായി!
Santhosham e manusyane engane thirichu kitiyathinu... Polichu....❤🥰
പ്രാർത്ഥനയുടെ ശക്തി... അത്രത്തോളം.... തിരിച്ചു വന്നു.... Thank god
അടിപൊളി...പഴയതിനേക്കാൾ സൂപ്പറായിട്ടുണ്ട്.... എന്നും നന്നായിരിക്കട്ടെ 🙏🙏🙏🙏🙏
വളരെ സന്തോഷം നിറഞ്ഞ ഒരു കാഴ്ച ആരുന്നു ഇത്, ആപത്തൊന്നും വരുത്താതെ ഈശ്വരൻ കൈപിടിച്ച് എഴുനേൽപ്പിച്ചു, 🙏
സന്തോഷമായി ഇങ്ങനെ കാണാൻ കഴിഞ്ഞത് 😍😍😍😍
Dyan voice pakka shokam.
Sreenath basi pwoli ❤
ഇതുപോലെ ഒരു മിമിക്രി കലാകാരൻ വേറെ ആരുണ്ട്❤
ശബ്ദം മാത്രമല്ല കണ്ണും, ശരീരം മൊത്തം അലിഞ്ഞ് മറ്റൊരു വ്യക്തിയായി മാറുന്നത് ഒരു പ്രശംസർഹമായ കഴിവാണ്... പൊളിച്ച് ബ്രോ ❤
💯💯💯💯💯💯💯💯💯💯. nte ponnooo. 😵😵😵😵🤘🤘🤘🤘🤘🤘scene ⭐⭐⭐⭐⭐⭐
അത്ഭുതം തന്നെ ആണ് മുത്തേ നിങ്ങൾ
ശ്രീകണ്ഠൻ നായർ, ധ്യാൻ ഒഴികെ ബാക്കി എല്ലാം പൊളി