മിമിക്രി ഒരത്ഭുതമായി തോന്നിയത് ഇപ്പോഴാ 👌😱... |

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии •

  • @krishnadasmp4606
    @krishnadasmp4606 9 месяцев назад +131

    Sound ന്റെ perfect 👍🏻😍. ഒരു രക്ഷയും ഇല്ല പ്രതിജ്ഞൻ ചേട്ടാ...

  • @Siraj-w4s
    @Siraj-w4s 4 месяца назад +11

    വീഡിയോ കാണാതെ കണ്ണടച്ച് കേട്ട് നോക്കി.. എന്റമ്മോ എന്താ പെർഫെക്ട് 🎉🎉🎉🎉ഒരു രക്ഷയും ഇല്ല

  • @relaxhappy313
    @relaxhappy313 8 месяцев назад +68

    പാടത്തിൻറെ അപ്പുറത്ത് നിൽക്കുന്ന പട്ടി അത് ഞാൻ ഒരുപാട് പ്രാവശ്യം കേട്ടു സൂപ്പർ 😂😂😂

  • @anazpkl
    @anazpkl 9 месяцев назад +34

    സൗണ്ട് മാജിക് എന്ന് പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല. ലാൽജോസ് കണ്ണടച്ചിരുന്നും എൻജോയ് ചെയ്യുകയായിരുന്നു ആ പെർഫെക്ഷൻ. ആ വെടിക്കട്ട് ശരിക്കും പൊളിച്ചു. ❤

  • @ibrahimkuttykavungaparambi7747
    @ibrahimkuttykavungaparambi7747 8 месяцев назад +38

    കഴിവുള്ള കലാകാരൻ 👏👏👏എനിക്ക് തോന്നുന്നു ഇദ്ദേഹത്തിന് ലാൽ ജോസ് സാറിന്റെ ശബ്ദം അനുകരിക്കാൻ കഴിയും.. അതു പോലെ സംവിധായകൻ സിദ്ദിഖ് സാറിന്റെയും.. ശ്രമിച്ചാൽ 👍👍

  • @salalakitchen8107
    @salalakitchen8107 9 месяцев назад +13

    07:29 പക്രുവിന്റെ epic comedy 😂😂😂😂😂

  • @BushraShebeer-bz2ps
    @BushraShebeer-bz2ps 9 месяцев назад +28

    ചേട്ട പൊളിച്ചു.. 🥰🔥🙏

  • @Bonymarker
    @Bonymarker 9 месяцев назад +9

    ഇത് കേട്ടിട്ട് ലാൽ ജോസിൻ്റെ കിളി പോയി എന്ന് തോന്നുന്നു 😂😂😂

  • @sureshkumar-fu1iu
    @sureshkumar-fu1iu 9 месяцев назад +133

    എല്ലാവരും ഇങ്ങനെ ആണ് ചെയ്യുന്നത് താങ്കൾ മാത്രമാണ് കറക്റ്റ് ആയിട്ട് ചെയ്യുന്നത് എന്ന് എന്തിനാ പറയുന്നത് താങ്കളെക്കാൾ ഒരുപാട് നന്നായിട്ട് ചെയ്യുന്നവരുമുണ്ട്

    • @quraanlover1949
      @quraanlover1949 8 месяцев назад +3

      Point

    • @amalsamanthb
      @amalsamanthb 8 месяцев назад +4

      അതെ........ മറ്റ് പലരും ഇതിനേക്കാൾ നന്നായി ചെയ്തിട്ടുണ്ട് എന്ന് എനിക്കു തോന്നുന്നു

    • @SajeevKJ-en5tl
      @SajeevKJ-en5tl 7 месяцев назад +13

      അയാൾ മാത്രമേ കറക്റ്റ് ആയി ചെയ്യുന്നുള്ളൂ എന്നല്ല ഉദ്ദേശിച്ചത്. അതിന്റെ പെർഫെക്ഷൻ ആണ് ഉദ്ദേശിച്ചത്. അത് കറക്റ്റ് ആയിരുന്നു. കൂടാതെ മറ്റുള്ളവർ ചെയ്യുന്നതും കൂടെ കാണിച്ചല്ലോ

    • @saibrozentertainments
      @saibrozentertainments 7 месяцев назад +5

      Best. ആൾ അങ്ങനെ പറഞ്ഞില്ലല്ലോ, ചാനൽ ഹെഡിംഗ് ഇട്ടതിനു ആളെ പറയുന്നത് എന്തിനാ.. പിന്നെ ഇത്രക്കും perfect ആയി ചെയ്യുന്ന ഒരു കലാ കാരൻ്റെ പേര് പറയൂ. ചെയ്യുന്ന ലിങ്കും. അയാളെയും നമ്മുക്ക് സപ്പോർട്ട് ചെയ്യാം അല്ലോ.. വീഡിയോ ലിങ്ക് ഉണ്ട് എങ്കില് അയക്കൂ. അല്ലെങ്കില് നിങൾ അസൂയ കൊണ്ട് തള്ളിയത് ആണ് എന്ന് കരുതും 😂

    • @vanajababu4620
      @vanajababu4620 6 месяцев назад +1

      Good

  • @kishornarayananv3219
    @kishornarayananv3219 4 месяца назад +5

    പ്രതിജ്ഞൻ ചേട്ടാ വളരെ നന്നായിട്ടുണ്ട് ഉണ്ണിയും കലക്കി ❤❤❤

  • @vasanthkumar7426
    @vasanthkumar7426 8 месяцев назад +7

    Wonderful, real talent

  • @anoopputhalath3181
    @anoopputhalath3181 9 месяцев назад +12

    ചേട്ടൻ പൊളിയാണ്..... ❤️

  • @sijisilas3029
    @sijisilas3029 9 месяцев назад +17

    സൂപ്പർ 👍👌👍

  • @ramakrishnant9013
    @ramakrishnant9013 9 месяцев назад +13

    Wonderful.Great performance ❤

  • @iamanindian.9878
    @iamanindian.9878 9 месяцев назад +8

    മൈക്ക് പുള്ളി തന്നെ കൊണ്ട് വരാറാണോ പതിവ്, അല്ല അതാണ് നല്ലത് 🤷‍♂️😂

  • @JayanVallikunnam
    @JayanVallikunnam 9 месяцев назад +16

    Ee idaakkidakku ellarum cheyyunnathu ennu cherkKanda Sooooopera

  • @rejeeshgopinath2789
    @rejeeshgopinath2789 9 месяцев назад +14

    Wonder full Performance bro❤

  • @ameenmannil9584
    @ameenmannil9584 9 месяцев назад +12

    Quality , perfection ❤

  • @PrasanthVijayan5
    @PrasanthVijayan5 9 месяцев назад +9

    പ്രതിജ്ഞൻ 🔥🔥🔥❤️

  • @jnd4268
    @jnd4268 7 месяцев назад +5

    ശെരിക്കും ഫീൽ ചെയ്യുന്ന എഫക്ട് ആണ് സൗണ്ടിനു. അടിപൊളി

  • @sharonsony6995
    @sharonsony6995 9 месяцев назад +10

    Micro observation oro soundilum.... Wonderful performance 🎉

  • @threedotsKunjappy
    @threedotsKunjappy 8 месяцев назад +2

    Mimicry also gave ❤ gift of God

  • @Somanadhan-qe3dg
    @Somanadhan-qe3dg 6 месяцев назад +5

    ഇയാൾ ഉണ്ടെങ്കിൽ ഒരു സിനിമ കൊറേ ചെയ്യാൻ കഴിയും ❤️🙏

  • @madmallusgaming7168
    @madmallusgaming7168 8 месяцев назад +2

    ക്ലൈമാക്സ്‌ കലക്കി അടിച്ച് അണ്ണാക്കിൽ കൊടുത്തു...😂😂😂

  • @pradeepmararikulammarariku5845
    @pradeepmararikulammarariku5845 9 месяцев назад +21

    ഇതു കണ്ട ടിനി.... 😲😲😲😲

  • @harishram7613
    @harishram7613 8 месяцев назад +1

    Perfectly perfection, Incredible offooo, Great 👌👏😊

  • @yasi2222
    @yasi2222 8 месяцев назад +3

    AGOSHANGAL XMAS NEW YEAR VISHU ..... ATHINDE IDAYIL EID MARANNU

    • @FTR007
      @FTR007 2 месяца назад

      അതിന്?

    • @yasi2222
      @yasi2222 2 месяца назад

      @@FTR007 wats ur problem

    • @FTR007
      @FTR007 2 месяца назад

      @@yasi2222 problem is urs.

  • @binuvarghese890
    @binuvarghese890 4 месяца назад +3

    മുൻപിൽ ഇരിക്കുന്ന ലാൽ ജോസ് സാറിന്റെ ശബ്ദവുമായിട്ട് നല്ല സാമ്യം....

  • @anarkodungalloortm4280
    @anarkodungalloortm4280 9 месяцев назад +6

    Perfect 👌👌👌💯

  • @sajanSharjah
    @sajanSharjah 9 месяцев назад +9

    പൊളി ❤

  • @vishnujith8066
    @vishnujith8066 5 месяцев назад +1

    👌👌👌❤️💥🔥super oru rakshayilla vera level bro ഓരോ സൗണ്ടും ഒന്നിനൊന്ന് മെച്ചം 👌👍

  • @kumkum4527
    @kumkum4527 9 месяцев назад +3

    Observation അപാരത 👌👌👌👌

  • @ilovemusic-qf7vy
    @ilovemusic-qf7vy Месяц назад

    എല്ലാം perfection അടിപൊളി ❤️👍

  • @yyas959
    @yyas959 6 месяцев назад +3

    ഇതാണ് യഥാർത്ഥ മിമിക്രി

  • @SHAKKS3
    @SHAKKS3 3 месяца назад +1

    3:56
    രണ്ട് ഹെഡ് സെറ്റ് വെച്ചു കേൾക്കണം
    ഓഹ് ❤
    ഞാൻ മുകളിലേക്ക് നോക്കിപ്പോയി 😉

  • @nirmalchandran470
    @nirmalchandran470 2 месяца назад

    അടിപൊളി.. സൂപ്പർ 🥰👍🏻

  • @SRJ5891
    @SRJ5891 9 месяцев назад +2

    One of the best and variety mimicry seen recently

  • @haadhiwahab5107
    @haadhiwahab5107 9 месяцев назад +5

    കിടിലൻ 👍

  • @aboozaabhi5975
    @aboozaabhi5975 2 месяца назад

    ആ പെണ്ണിന്റെ ചോദ്യം 😄😄
    ഞാൻ മയ്യിലായോ 😜😜😄😄

  • @Santhoshnknk-fp5ty
    @Santhoshnknk-fp5ty 3 месяца назад

    ഒരു രക്ഷയില്ല poli🔥🔥👍

  • @amaldev8634
    @amaldev8634 2 месяца назад

    OMG!! Perfection at peak😮💥

  • @legacyhitmangamer
    @legacyhitmangamer 9 месяцев назад +4

    Legend 💯

  • @jasheedasaleem4729
    @jasheedasaleem4729 9 месяцев назад +5

    Amazing 🎉🎉🎉

  • @KrishnaKumar-er2ru
    @KrishnaKumar-er2ru 9 месяцев назад +5

    അത് തന്നെ.. ഞങ്ങളെ കൊണ്ടു പറയിപ്പിക്കരുത് 😝😝😝😝

  • @trip-top5900
    @trip-top5900 9 месяцев назад +6

    Clarity and perfection

  • @YahiyaP-c3e
    @YahiyaP-c3e 9 месяцев назад +1

    അടിപൊളി സമ്മതിച്ചു ചേട്ടാ 🌹🌹

  • @dileeshbabu1990
    @dileeshbabu1990 3 месяца назад

    No words broiii amazing ❤❤❤❤🙏🙏🙏🙏💯💯💯💝💝💝💝😍

  • @kochukochu9651
    @kochukochu9651 9 месяцев назад +2

    സൂപ്പർ പൊളി❤❤

  • @padminiparammal7453
    @padminiparammal7453 8 месяцев назад

    പറഞ്ഞറിയിക്കാൻ വയ്യ അടിപൊളി സൂപ്പർ🌹🤩

  • @renjithkm2833
    @renjithkm2833 Месяц назад

    നല്ലത് കണ്ടാൽ നല്ലതെന്ന് പറയണം 👍👍👍🥰

  • @navasajakkal4314
    @navasajakkal4314 3 месяца назад

    മുൻപ് ഒരുസ്റ്റേജ് നിറച്ചു ആൾ നിന്ന് ചെയ്തു കേട്ട വെടികെട്ടു ഒരുപക്ഷെ അതിനേക്കാൾ മെച്ചതിൽ ഒറ്റക്ക് ഹോ വല്ലാത്ത കഴിവ്
    നിലനിൽക്കാൻ അനുഗ്രഹിക്കട്ടെ ഉയർച്ചകൾ തണ്ടാണ് കഴിയട്ടെ ❤️❤️❤️❤️❤️❤️

  • @swarajathi707
    @swarajathi707 9 месяцев назад

    ❤️😍😍😍😍😍❤️സൂപ്പർ, ഒരു രക്ഷയുമില്ല ❤️😍👍❤️

  • @jishnuramesh-fi9mx
    @jishnuramesh-fi9mx 8 месяцев назад

    Idhehathinte masterpiece kadal thiramala aanu njan orikkal neril ketitund...poliyaa...

  • @Anilkumar-pv8tj
    @Anilkumar-pv8tj 2 месяца назад

    എൻ്റെ അമ്മോ ഉഗ്രൻ അടിപൊളി സൂപ്പർ

  • @Walkplanner
    @Walkplanner 9 месяцев назад +32

    ഇതൊക്കെ കറക്റ്റ് ആയി കേൾക്കാൻ സൗണ്ട് എഞ്ചിനീയർ വേണം എത്ര മലയാളികൾക്ക് അറിയാം

    • @Pratheeshc.k
      @Pratheeshc.k 9 месяцев назад +2

      പഞ്ചാബികൾക്കു അറിയാമായിരിക്കും 😢😢😢😢

    • @vysakh.kvysakh.k2505
      @vysakh.kvysakh.k2505 8 месяцев назад

      Aano...nthaa le...

    • @MrJinoyjobai
      @MrJinoyjobai 8 месяцев назад +1

      Sound enginer matharam vijarichal pora (sound eng from sae chennai )🤣🤣🤣🤣

    • @Walkplanner
      @Walkplanner 8 месяцев назад

      @@MrJinoyjobai entha udheshichath

  • @anandk.c1061
    @anandk.c1061 9 месяцев назад +1

    👍👍👍👏👏👏🙏🏻🙏🏻പൊളി ഐറ്റംസ് 🧡🧡🧡

  • @sreekanthsree9422
    @sreekanthsree9422 9 месяцев назад +1

    പൊളിച്ചു 👌👌👌❤️❤️

  • @bijubiju3066
    @bijubiju3066 2 месяца назад

    മുത്തുമണി ♥️🌹♥️🌹🔥🔥🔥

  • @arunpushkaran5175
    @arunpushkaran5175 9 месяцев назад +3

    Super ❤️

  • @rinusreesreejith9645
    @rinusreesreejith9645 9 месяцев назад +1

    Dog perfection 🔥🔥🔥🔥 Anniyan 🔥🔥

  • @deepuraj4916
    @deepuraj4916 5 месяцев назад

    Ente Ponne Poli😍❤

  • @akhilshaji1117
    @akhilshaji1117 8 месяцев назад

    1:18👌

  • @thoufeekm6031
    @thoufeekm6031 8 месяцев назад

    എന്തായാലും... ഇത് 'എന്തോ.. വല്ലാത്ത..
    ....... എന്ത്‌ പറയാൻ?...
    ഒന്നും പറയാതിരിയ്ക്കുന്നതാ നല്ലത് 🙏✅

  • @anl62
    @anl62 9 месяцев назад +11

    Enthina iyale മോശമായിപറയുന്നത് എല്ലാം നല്ല സൂപ്പർ ആയി ചെയ്തല്ലോ ❤❤

  • @sajithlal4729
    @sajithlal4729 8 месяцев назад

    Well done it ❤

  • @shajan682
    @shajan682 9 месяцев назад +20

    ഇതിനെ ലൈക്ക് അടിച്ചില്ലെങ്കിൽ പിന്നെ ഏതിന ലൈക്ക് അടിയ്ക്കാ 😊

    • @AvanikaUnni-br4kw
      @AvanikaUnni-br4kw 9 месяцев назад +1

      Shavam

    • @shajan682
      @shajan682 9 месяцев назад

      @@AvanikaUnni-br4kw ശവം ആയതുകൊണ്ടാണ് മറ്റുള്ളവർ പോലും ഈ നാറ്റം അനുഭവിക്കേണ്ടിവരുന്നത്

    • @murshidgazzali9090
      @murshidgazzali9090 8 месяцев назад +2

      Vere nallath ind 😂

  • @anishkotayamvellooranishsa2828
    @anishkotayamvellooranishsa2828 9 месяцев назад +2

    Fully an artist

  • @adithyapnair1309
    @adithyapnair1309 9 месяцев назад +1

    Really super 👍

  • @shanibmk3486
    @shanibmk3486 7 месяцев назад

    Kollam poli sanam 🔥

  • @Naattukaran-fz6ix4hp1o
    @Naattukaran-fz6ix4hp1o 8 месяцев назад

    സൂപ്പർ🙀

  • @11235100
    @11235100 4 месяца назад

    അമ്പോ 😲😲👏🏻👏🏻👏🏻👏🏻👍🏻

  • @ShafiShafi-s1k
    @ShafiShafi-s1k 4 месяца назад

    നമിച്ചു ചേട്ടാ 💞💞💞💕💕💕🥰

  • @riyaskt8003
    @riyaskt8003 2 месяца назад +1

    Lal jose ൻ്റെ sound imitate ചെയ്യേണ്ട ആവശ്യമില്ല same sound ആണ് 😅

  • @v.k.sureshsadhgamaya7431
    @v.k.sureshsadhgamaya7431 2 дня назад

    Super bro

  • @rahuldas524
    @rahuldas524 9 месяцев назад +1

    മുടിയൊക്കെ വെട്ടി മിടുക്കൻ ആയല്ലോ ❤

  • @satheesh787
    @satheesh787 9 месяцев назад +5

    ഒരു രക്ഷയും ഇല്ല പൊളിച്ചു

  • @gopikk6979
    @gopikk6979 9 месяцев назад

    Ithanu perfection,❤❤❤

  • @an_andartica
    @an_andartica 9 месяцев назад +1

    pension പറ്റിയ items ആണ് ഹേ...🙄🙄 guinness pakru ന്റെ ഇരിപ്പ് കണ്ടാൽ വ്യക്തം...

  • @Ratheeshkumar-pb5pk
    @Ratheeshkumar-pb5pk 9 месяцев назад

    Perfection anu main chettante polichu 😊😊🫡🫡🫡🫡

  • @bibinm.p1130
    @bibinm.p1130 4 месяца назад

    Talent ❤

  • @vijeshvsvs7445
    @vijeshvsvs7445 9 месяцев назад

    കിടുക്കി തിമിർത്തു

  • @sudheernazar9629
    @sudheernazar9629 7 месяцев назад

    Supper bro❤

  • @mohammadhidayathullaansary6332
    @mohammadhidayathullaansary6332 4 месяца назад +1

    👌🏻👌🏻 🎉🎉🎉

  • @sonasajna
    @sonasajna 2 месяца назад

    കിടിലം കൊള്ളിച്ചു

  • @latheeshkunnath4486
    @latheeshkunnath4486 8 месяцев назад

    ഹോോോ എജ്ജാതി ❤❤❤

  • @sonylizz
    @sonylizz 9 месяцев назад +1

    wonderful!

  • @sumairasainudheen7155
    @sumairasainudheen7155 6 месяцев назад

    supper. 😂😂😂😂

  • @padiyodinair1040
    @padiyodinair1040 9 месяцев назад +1

    എടാ ഭയങ്കരാ😅

  • @irshadsulfa786
    @irshadsulfa786 9 месяцев назад +1

    ഭയങ്കര മൈൻഡ് മിമിക്രി

  • @PalakkadanVideos2588
    @PalakkadanVideos2588 9 месяцев назад +4

    എല്ലാം പുതിയ ഐറ്റം ആണ് 😂

  • @tastytips-binduthomas1080
    @tastytips-binduthomas1080 9 месяцев назад

    Super 🎉🎉🎉

  • @friends643
    @friends643 2 месяца назад

    Chettante peru entha

  • @RaviChandran-tt5th
    @RaviChandran-tt5th 3 месяца назад

    Namichu chetta

  • @Anoopapsa1484
    @Anoopapsa1484 5 месяцев назад

    Polichu

  • @sujiths6631
    @sujiths6631 8 месяцев назад +1

    ❤️❤️❤️🔥🔥🔥🔥🔥🔥

  • @123sunilsundaram
    @123sunilsundaram 9 месяцев назад

    What a performance 🙏

  • @basheerav7077
    @basheerav7077 9 месяцев назад +1

    Super

  • @Sudheesh-c6z
    @Sudheesh-c6z 9 месяцев назад

    Prathinjaa ninneyittu orumichu padichu ennu parayan abhimanam undu❤

  • @anishkkk4475
    @anishkkk4475 8 месяцев назад

    കലക്കൻ 🥰♥♥♥

  • @bijugeorge2736
    @bijugeorge2736 8 месяцев назад

    Wow,great😮