Tata Sumo user experience
HTML-код
- Опубликовано: 5 фев 2025
- Thank you Akshay bro for sharing your experience
His Instagram: www.instagram....
Subscribe my channel : / @walkwithneff
Camera used:
Canon 6D Mark ii amzn.to/3rMz3XF
Canon EOS 60D
Canon 50mm f/1.8 amzn.to/3QheDQ2
Canon 75-300mm
Oneplus 8 Pro
Gopro Hero 7 amzn.to/46EHUtc
DJI Mavic Mini amzn.to/3Vtkn9D
Digitek Tripod 550LW amzn.to/3yHms8t
Mic used :
Rode Wireless Go 2 amzn.to/3PSJSQ0
Editing software :
Adobe Premiere Pro 2020
Laptop : Asus Tuf Gaming amzn.to/3MyVd5B
Follow me on :
Instagram : / neffzcapture
Facebook : / nephy123
Email : Walkwithneff@gmail.com
ഇങ്ങനെ rough & tough ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്
Yeh 👍
അതെ. ചിലർ classic വണ്ടി ഒക്കെ എടുത്തിട്ട് power steering power window ഒക്കെ കയറ്റി കൊറേ പെയിന്റും സ്റ്റിക്കറും അടിച്ചു ഒരുമാതിരി കണ്ണാപ്പി വണ്ടി ആക്കും അത്. Stock is always 🗿.
Yes, എൻ്റെയും first long trip Sumo യിൽ ആയിരുന്നു, from palakkad to trivandrum airport,
Jeep മാത്രം കണ്ട് മടുത്തപ്പോൾ ഒരു ന്യൂ gen look il വന്ന് പുതുമയോടെ നോക്കിയിരുന്ന കാലം
🔥
ഇവൻ ഇറങ്ങിയ അന്ന് തൊട്ട് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വണ്ടി. സുമോ ഗോൾഡ് നല്ല വണ്ടിയാണ്. നല്ല മെക്കാനിക് ഇല്ലാത്തതാണ് ഏറ്റവും പ്രശ്നം🧡
എന്റെ വീട്ടിലെ ആദ്യ വണ്ടി ആയിരുന്നു ടാറ്റാ സുമോ spacio❤..അത് കൊടുത്തിട്ടു ഇപ്പൊ 10 വർഷം ആവുന്നു.. ഇപ്പോഴും സുമോ കാണുമ്പോൾ ഒന്ന് സ്വന്തമാക്കാൻ ആഗ്രഹം ഉണ്ട്...
ടാറ്റാ സുമോ എന്റെ വീട്ടിൽ ജീപ്പ് വിറ്റതിനു ശേഷം ആദ്യമായി എടുത്ത കാർ കുറെ വർഷങ്ങൾ ആയിട്ട് ജീപ്പ് ഉപയോഗിച്ചിരുന്ന എന്റെ പപ്പാ അപ്രതീക്ഷിതമായി സുമോ ഓടിച്ചു ആ വണ്ടി ഇഷ്ടപ്പെട്ടു 2005 മോഡൽ ടാറ്റാ സുമോ എടുത്തു ടാക്സി ഉപയോഗത്തിന് ആയിരുന്നു ഞങ്ങൾക്ക് സ്വന്തമായി ഉപയോഗിക്കാനും ആയിട്ടും ആയിരുന്നു വാങ്ങിച്ചത് നല്ല യാത്രാസുഖം സ്പേസ് എല്ലാം ഉള്ള നല്ലൊരു വണ്ടിയായിരുന്നു ടാറ്റാ sumo victa ഫുൾ ഓപ്ഷൻ മോഡൽ ആയിരുന്നു ഞങ്ങൾ എടുത്ത ആ സമയത്ത് കുറെയധികം ടാറ്റാ സുമോ റോഡുകളിൽ കാണാമായിരുന്നു 12 കിലോമീറ്റർ മൈലേജ് ആയിരുന്നു കിട്ടിയിരിക്കുന്നത് ടർബോ ഇല്ലാത്ത മോഡൽ ആയിരുന്നു എങ്കിലും ആ വണ്ടിയുടെ എസിയുടെ തണുപ്പും യാത്രാസുഖവും എല്ലാം മികച്ചത് ആയിരുന്നു ഫുൾ ഓപ്ഷൻ ആയിരുന്നതുകൊണ്ട് സെൻട്രൽac റിയർ വൈപ്പർ ഗോൾഡിന് ഇതിലും മൈലേജ് ഉണ്ട് ടാറ്റാ സുമോ ഞങ്ങൾ വാങ്ങിച്ചു കഴിഞ്ഞ് പിന്നെ ജീപ്പിലേക്ക് തിരിച്ചു പോയിട്ടില്ല ടാറ്റാ sumo കൊടുത്തുകഴിഞ്ഞു പിന്നീട് തവേര പത്തുവർഷം ഉപയോഗിച്ച് ഇപ്പോൾ ഇന്നോവയിൽ ആണ് എ ത്തി നിൽക്കുന്നത് നോടൊപ്പം ഇന്നോവയോടൊപ്പം തന്നെ യാത്രാസുഖം ഉണ്ടായിരുന്നു ഞങ്ങൾ സുമോ എടുത്ത സമയത്ത് കാറുകൾ തീരെ ടാക്സി വണ്ടികൾ കുറവായിരുന്നു കൂടുതൽ എല്ലായിടത്തും ഉണ്ടായിരുന്നത് ജീപ്പുകൾ ആയിരുന്നു അതുകൊണ്ടുതന്നെ നല്ല രീതിയിൽ ഓട്ടം ഉണ്ടായിരുന്നു നല്ല രീതിയിൽ മൈന്റൈൻ ചെയ്താൽ വർഷങ്ങളോളം നിൽക്കുന്ന വണ്ടിയാണ് ഞങ്ങൾക്കുണ്ടായിരുന്ന വണ്ടിയുടെ നമ്പർ kL14F55 ആയിരുന്നു വണ്ടിയുടെ നമ്പർ ഇപ്പോൾ എവിടെയുണ്ടെന്ന് അറിയില്ല ദൂരെ യാത്രയ്ക്ക് പറ്റിയ വണ്ടിയാണ് എന്റെ വീട് കാസർഗോഡ് ജില്ലയിലാണ് പക്ഷേ ഞങ്ങൾക്ക് ബന്ധുക്കളെല്ലാം കോട്ടയത്ത് ഒക്കെ ഉണ്ട് അപ്പോൾ അങ്ങോട്ട് എല്ലാം ഫാമിലിയായി യാത്ര ചെയ്തിട്ടുണ്ട് വലിയ ക്ഷീണം തോന്നിക്കുന്നില്ല ദൂരയാത്ര ചെയ്യുമ്പോൾ
🥰🥰
❤️
പാർട്സ് കിട്ടാൻ കോയമ്പത്തൂർ ധനം stores പോയാൽ മതി, bush വരെ കിട്ടും
Thanks bro ❤
യെസ് അവിടെ പോയാ ഏത് നിർത്തിയ വണ്ടിയുടെ ഫുൾ സാധനവും കിട്ടും ഇല്ലെങ്കിൽ അവർ ഒപ്പിച്ചു തരും
ഏത് വണ്ടി കമ്പനിയുടെയും കിട്ടുമോ?
Like Chevrolet, Fiat, Ford?
Number ഉണ്ടോ ബ്രോ....
@@ameerotp google
Well maintained.. Keep it up bro...
ഇത് കണ്ടു olx ഇൽ ഒന്ന് പോയി സുമോ തപ്പിയവർ എത്രപേരുണ്ട്... 👍🏻
Can you please make full video of interior?
Front crash guard and back stepney koodi venam❤
2010 ൽ എന്റെ friend ന്റെ spacio ടെ gear ലിവർ play മാറ്റിയത് gear ബൂട്ടിന്റെ താഴെ extra ബുഷ് ഇട്ടു കൊടുത്തു...from a local workshop in kanjirappally
Kanjirapally workshopelay. Numberkettumo
❤
ഞാനും ആഗ്രഹിച്ചു നടന്ന വണ്ടിയാണ് സുമോ ഗോൾഡ്, but ലോൺ കിട്ടില്ല, അങ്ങനെ full ഫിനാൻസിൽ ഒരു റ്റാറ്റാ മാൻസാ എടുത്തു, ഇപ്പൊ അത് കൊടുത്തു ഒരു ബൊലേറോ എടുത്തു.
Manza engane undayirunnu?
@@Bristow662 kuzhapponnum illa,spare oke athyavasyam rate und,
All Kerala Bolero onwers club
ente mwone 2017 sumo ...nattil varumpo safari 3 litre or sumo edukkanam
എന്റെ ചേട്ടന് sumo victa ഉണ്ടാരുന്നു taxi vandiyarunu ശബരിമല ഓട്ടം full 3rd ഗിയർ ആണ് പോയത്. ഒന്നു ചുടായാൽ ഇവൻ പുലിയാണ്
Lorry with alloys ❤️🔥🔥
🔥
Oru old endeavour und review cheyyanno😊
Neff bro..ee mnth full kidilan content anello 🔥
Derik Tata tvm , pappanmcode , ...sumo service centre
Bro nxt Mahindra scorpio old model video venam
Yes bro 2.6 turbo variant
I wanted to have one when I saw this while working with Benz Motors in Ernakulam. Especially the Tata Sumo Tourin [5 seater]. 407 Engine was used in Tata Spacio with side open.
expert Tata mechanic and painter details pls.
Chetta xylo video cheyyamo
why does this have a better fit and finish and panel gap than the new tata cars...
Kannur squad 🔥🔥
🔥
Sumo ayyirunju first long trip in 1999 pinnai Bangalore office cab motham sumo ayyirunju.
എൻ്റെ ബ്രദർ വർഷങ്ങളോളം ടാക്സി ഉപയോഗിച്ചത് സുമോ DX aanu നല്ല വണ്ടി ആണ് പക്ഷെ എനിക്ക് ഇപ്പോഴും ഉപയോഗിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട വാഹനം qualis ആണ് അവനെ വെല്ലാൻ ഇപ്പോഴും ഒരു വാഹനവും ഇല്ല ഇത് എൻ്റെ oppinion ആണ് പലർക്കും വ്യത്യസ്ത അഭിപ്രായം ആയിരിക്കും
Bro oru tavera user experience cheyamo😍
Yeh bro..let someone contact me
Fluidic i20 diesel owner review cheyyamo
ഈ sumo ഞാൻ baiju n നായർ ന്റെ ചേനലിൽ rapid faire program ൽ കണ്ടിരുന്നു... ❤️❤️❤️👍🏻👍🏻👍🏻Good..
ലെവന്റെയൊക്കെ ചാനൽ ഇപ്പോളും നമ്പി കാണുന്നവരെ സമ്മതിക്കണം...😢😅
Alto 800 pazhaya model nte oru video cheyyamo?
Wow🎉
ബ്രോ സഫാരി ഒന്ന് try ചെയ്യാമായിരുന്നു....
3rd rows seat is the best seat in Sumo
Super neat car ❤❤
Heard a hint about new 2025 Tata Sumo is launching. Not sure if Tata is aware this or not. Let's wait and see 🙂
Bro enikku oru jeep ondu athu onnu review cheyyavi bro 🤍😁 it's 1988 model
Ente garage ill undu 2006 model tata sumo victa. Oru vikaram thanne ❤❤
Evdya place
🔥
❤❤Sumo😊
Baiju ചേട്ടൻ്റെ rapid fire il വന്ന വേണ്ടിയല്ലേ!!?
യെസ്
Yes
Yes
Ys
Athe
Clutch and steering smooth pazham annanu parayal super vandi anu
❤️❤️my favorite
അന്നും ഇന്നും പൊളിയാണ് ഇവൻ 🔥❤
TATA then ❤️🔥
90s Vibe❤️❤️❤️Sumo🥰🥰🥰
നേപ്പാളിൽ ഒരുപാട് സുമോകൾ ഉണ്ട്. അവിടെ തിരക്കിയാൽ മിക്കവാറും പാർട്സ് കിട്ടുമായിരിക്കും.
Tata spacio ,Sumo gold 2956 cc engine.Milage max 12.
😂nope bro highway above, 15-18
2009 model sumo di engine ulla vandi njan use cheyyunnu parts ellam കൊല്ലത്ത് കിട്ടുന്നുണ്ട്
Kollath evde shop details on taramo
Nephy Bro de Place evida
Pathanamthita ❤
sumo അറിഞ്ഞവർ ഒരിക്കലും മറക്കില്ല കരുത്തൻ
നല്ല വണ്ടി.... ❤️
🔥
Sumo....ഓടിച്ചു കയ്യിൽ ആയ വണ്ടി..❤
Look🥰
Bro oru old model scorpio owner review cheyyamo
Cheiyyam bro
Bro sumo Grande review cheyyumo
Nokkame bro
@@WalkWithNeffthanks bro
Cherupathil eatavum koodthal kayariyekunna Vandi🔥
130കെഎം സ്പീഡ് എടുത്തിട്ടുണ്ട് പാലക്കാട് റൂട്ടിൽ അതും സുമോ victa
🔥
all parts available at Popular Kuttukaran
🔥
Next video honda civicnte vdeo cheyyamo
Chythittundello bro already
Gear Play maatannam .Lathe il koduthal mathi .
കേരളത്തിലെ മിക്ക sumo കളും കമ്പത്തും തേനിയിലും ഒക്കെ ഓടുന്നുണ്ട്... തോട്ടം തൊഴിലാളികളെ trip അടിക്കാനും, load കയറ്റാനും ആയിട്ടൊക്കെ....
Sumo kidilan look🔥
🔥
KL 03 AA " 2016 allengil 2017 Pathanamthitta Registration Vandi
ഗിയർ ലിവർ പ്ലൈ നിസാരമായി മാറ്റം. ഇത് 407 ൽ ഇരിക്കുന്ന engine ആണ് 20 k യിൽ engine oil മാറിയാലും മതി ഒരു പ്രേശ്നവും വരില്ല ah മോഡലിൽ ആണ് ഇതിന്റെ engine ഇറക്കിയിരിക്കുന്നത് ഇതിനു വേറൊരു engine വരുന്നുണ്ട് 2.0 tdi engine ah എഞ്ചിനിൽ ആണ് ചേട്ടൻ പറഞ്ഞ പോലെ 5 k oil മാറ്റേണ്ടി വരുന്നത്
5 k onumm venda bro oru 7-8 ahn min alel 1.2 yr
@kaushiksunil4675 ഇതിൽ വലിയ വാഹനങ്ങളിൽ ഉപയോഗിക്കുന്ന എഞ്ചിൻ ആണ് 7-8 ലൊന്നും മാറേണ്ട ടൈമിംഗ് ഗിയർ ആയതിനാൽ ഒരു പ്രേശ്നവും വരുന്നില്ല
@@sachuharsha4425bro njn 2 litre karyma paranhe
@@sachuharsha4425ys atg sheriyan ee 407 engine varuna spacio victa di oke afuvishym low maintenance vandikal aahn petan onum service vnda
TATA SUMO 😍😍😍
Nostalgia.....
😇
Tata sumo❤❤❤
Same mind set about My Scorpio
Gear Lever Play nokkanam
Qualis fan boy😌
ബാക്കിൽ ഒരു 50 kg എതെങ്കിലും സാധനം വയ്ക്കൂ.വണ്ടി അനങ്ങില്ല ഓടുമ്പോൾ
Nice
Monjan sumo❤
🔥
ഗോൾഡ് മാത്രമല്ല പഴയതും 120 ക്രൂസ് സ്പീഡ് ആണ്. പറക്കും 💕
🔥
🔥🔥🔥
🥰
Safety star ❤Tata the name
🔥
🔥🔥🔥
CR4 Engine - Sumo Gold
😍😍😍🔥🔥🔥
🔥
😍😍😍😍
🥰🥰
👍👌
🥰😇
❤
🔥
ഗിയർ ലിവർ ഓടിച്ചിട്ടു പിടിക്കണം 😂😂😂 അതൊഴിച്ചാൽ ഇവൻ എന്റമ്മോ പൊളി ഐറ്റം
ഗിയർ ലിവർ ഒഴുകി നടക്കുവാ 😁 അത്രയും സ്മൂത്ത് ആണ്
@@vipinjames4180 അത് സിംബിൾ ആയി റെഡി ആക്കാവുന്നതേ ഉള്ളു
❤
🥰🥰
Uffff look.....
എന്റെ സ്വപ്നവണ്ടി
🔥
ആക്ച്വലി രമണ സുമോ ആ ടൈം ലെ കിംഗ് തന്നെ ആണ്. എന്നാലും ആക്ച്വലി വണ്ടി പണിഞ്ഞിലെ ആക്ച്വലി വഴി കിടക്കും 😂
ഇവന് നല്ല യാത്രാ സുഖമുണ്ട്👌 പക്ഷേ ഒരു പ്രശ്നം ഫ്രണ്ട് ടയർ പെട്ടന്ന് തീരും പിന്നെ റണ്ണിംഗ് ബോഡ് തുരുമ്പും
ബ്രോ എന്നാൽ എന്താണ് plz
സഹോദരൻ
2L engine il an tata venu poyath 3L oru jin ayiurn❤
Allhaa njammade lorryy🤩🎉
🔥
Sumo Gold - Muv aane
Gear play bush poyathan
3 litre engine commonly ola issue ahn play pne nmde drivingde pole irikuk nte sump 2002 model ahn ipolum normal swift ind play olu😂
12 years upayogichu ,ipool victa koduthu altroz vangi,but really miss the sumo😢😢😢
🥹
ഇജ്ജാതി നീറ്റ് വണ്ടി 🗿
🔥
Bro oru review cheyumbo athinde interior okke kaanikande.oru vandi enn parayumbo athinde ella karayangalum review cheyanam.chumma purame olla show maatram kanichit nth karyam
ഒറ്റക്ക് ഇത്രേം എങ്കിലും ചെയ്യണമെങ്കിൽ അതിനൊരു Big effort ഉണ്ട്..അത് നോക്ക് ആദ്യം
@S23Cap enth effort aado ithinokke..ithoke oru effort aanel serikum olla effortum dedication um okke kandal than okke nth parayum.oru karyam cheyumbo atleast arkelum upakaram venam.ith chumma vaalum thumbum ilatha video
@@akshaygokul5531 sure bro...ini bro parayunnath pole cheiyyam..plz share the vdo you have done..ath kand enikkum padikkamello..
@@WalkWithNeffbro sarcasm aayit paranjathanelum allelum just logic aayit chindich nokiya manasilakum..oru video cheyumbo oru vandide aanel athinde ella karyangalum athinde interior,space ok aano vandi upgrade cheythitundo negatives nthoke aan enoke athil koduthale kaanunavark athkond nthelum preyojanam ollu..auto car india yum,over drive um okke kanunna aala mone njan..than ee youtube prpd thudangunathinu munne thanne smart drive magazine mudangathe vaayichond iruna aala njan.aa enik ee oru video kanditt venda vandi ntha enn ariyan..pine ith youtube aan,public platform aan dehikathath velom kandal react um cheyum reportum cheyum.😏l
Vaykunnathpole eluppamalla bro ath ezhuthunnath..likewise..vdo kanunnathpole easy alla ath create chyunnath..
Spacio 407 engine
Old is old.. just accept.
KANNUR SQUAD.....
🔥
Tata sumo group link onnu share aakumo?
Just dm him bro
Owner id
heyou_toxic
Big fan bro❤🎉@@heyou_toxic
The real വണ്ടിപിരാന്തൻ ❤❤