Pajero VS Tata Sumo | User Review Malayalam| ഇവരെ തീറ്റിപ്പോറ്റാൻ കുറച്ചു പാടാണ്...

Поделиться
HTML-код
  • Опубликовано: 17 май 2024
  • ടാറ്റാ സുമോ പജീറോ ആണോ നല്ലത്... ??..
    Maintenance ചിലവ് കൂടുതലാണെന്ന് പറയുന്ന ശരിയാണോ....??
    ഇതൊരു യൂസർ റിവ്യൂ ആണ്... അതായത് ഒരു വാഹനം എടുത്തു കഴിഞ്ഞ് അതിൻറെ എല്ലാ കാര്യങ്ങളും അതിന്റെ ഉടമസ്ഥനോട് ചോദിച്ചറിഞ്ഞ് നിങ്ങളിലേക്ക് എത്തിക്കുന്നു....
    ഇതിൽ സർവീസ് മെയിൻറനൻസ് മൈലേജ് പെർഫോമൻസ് എന്ന് വേണ്ട എല്ലാ കാര്യങ്ങളും നമ്മൾ ഉൾപ്പെടുത്തണമെന്നുണ്ട്... അതിനാൽ ഇതൊരു സാധാരണ റിവ്യൂമായി കമ്പയർ ചെയ്യരുത്...
    Hope you enjoyed plz hit like and subscribe...
    Recent uploads...
    Tata service issues-
    • Part -01 ടാറ്റായുടെ ചത...
    New safari launched first impressions -
    • പുതിയ സഫാരിയുടെ പ്രശ്ന...
    New himalayan 450 -
    • പുതിയ RE Himalayan 45...
    Tiago ev long term review -
    • Tiago Ev Base variant ...
    Toyota Hilux user review -
    • Toyota Hilux User Revi...
    SAFARI PART -01
    • പുതിയ TaTa SAFARI | Ta...
    SAFARI PART -02
    • പുതിയ Tata Safari |എടു...
    If you are interested to join us on ownership reviews please ping me on Instagram....
    Plz follow me on Instagram:- / _jishnu_r_marar. .
    Facebook - / jishnunaadan. .
    For more promotion details mail 💌 me on Gmail - jishnuar51@gmail
    com
    @AthiraMuraliOfficial
  • Авто/МотоАвто/Мото

Комментарии • 62

  • @shyworne6996
    @shyworne6996 2 месяца назад +9

    Pajero Sport , sherikum Legendary aanu , poor company strategy kaaranam maathram , poya company and vandi aanu , ippozhum , compare cheyyan pattatha vandiya , and Sumo 3.0 L uff... Engne venelum enthu venelum cheyyavunna engine and vandi , nammal purath Hilux okke rough use cheyyunnath kanditille.. athupole akramangal kaanikkan pattunna engine ulla vandi

    • @Jishnu_R_Marar
      @Jishnu_R_Marar  2 месяца назад +2

      Exactly 💯

    • @kj_george
      @kj_george 2 месяца назад +2

      Bro e vandikal use chethittundo?

    • @Jishnu_R_Marar
      @Jishnu_R_Marar  2 месяца назад +1

      😎😎

    • @Rajiv-yw3tb
      @Rajiv-yw3tb 2 месяца назад +1

      I own Pajero sport and old Innova,both are awesome ones

  • @survivor444
    @survivor444 2 месяца назад +7

    3L 407 engine 🔥🔥, ചെറുപ്പം മുതലേ ഒരുപാട് യാത്രാ ചെയ്ത 2 വണ്ടികള്‍ mahindra jeep and tata sumo❤❤

  • @adithp8442
    @adithp8442 27 дней назад +5

    എന്തിനാണ് ഇങ്ങനെ പൊട്ടത്തരം വിളിച്ചു പറയുന്നേ... ടാറ്റ സുമോ ഒരു പരാജയം അല്ലാ ബ്രോ. ഒരു കാലത്തു ഇന്ത്യൻ റോഡുകൾ അടക്ക്കി വാണിരുന്ന രാജാവ് തന്നെ ആയിരുന്നു. എന്തിനാണ് ഇങ്ങനെ പൊട്ടത്തരം വിളിച്ചു പറയുന്നേ. മിനിമം വണ്ടിയുടെ ഹിസ്റ്ററി എങ്കിലും പേടിക്കണം നീ. ഇമ്മാതിരി പൊട്ടത്തരങ്ങൾ വന്നു വിളമ്പരുത്

    • @Jishnu_R_Marar
      @Jishnu_R_Marar  26 дней назад

      ഒരു കാലത്ത്...അത് തന്നെയാ bro ഞാനും പറഞ്ഞത്...

  • @sarangsr2324
    @sarangsr2324 2 месяца назад +4

    Sumo❤️🔥

  • @akhil9889
    @akhil9889 2 месяца назад +8

    Mothali oru alpan aanu

  • @user-hi1hb6ps5e
    @user-hi1hb6ps5e 2 месяца назад +1

    Nice video... good quality..pajero❤❤sumo❤❤

  • @sachuharsha4425
    @sachuharsha4425 2 месяца назад +5

    2009 ൽ sumo ഗോൾഡ് ഇല്ല

  • @fauwasmanjamala6047
    @fauwasmanjamala6047 2 месяца назад +2

    Sikkim arunachal Pradesh, Meghalaya ividayokke sumoyanu kooduthal use cheyyunnath

  • @Rajiv-yw3tb
    @Rajiv-yw3tb 2 месяца назад

    For pajero sport 1500 rpm,70kmph will give 14kmpl.

  • @user-yi5tf5fe4x
    @user-yi5tf5fe4x 2 месяца назад +4

    Ninaku bothamille compare chyyanda vandi vechu chyy sumo palarudeyum affordable car aaa sadharanakaranu tata sumo dharalam allathe enghane konduvannu ittu compare chyyan nannamille

    • @Jishnu_R_Marar
      @Jishnu_R_Marar  2 месяца назад

      Video full kaanathath kond aanu bro...kand nokkuu

  • @maneesha28
    @maneesha28 2 месяца назад +2

    ❤❤

  • @drivetrain0055
    @drivetrain0055 2 месяца назад +20

    TATA Sumo flop ആണെന്ന് ആരാ പറഞ്ഞത്, ഇന്നോവ ഒക്കെ വന്ന സമയത്ത് ലാസ്റ്റ് ജെൻ സുമോ കുറച്ച് flop ആയെന്ന് മാത്രം, പക്ഷെ fortuner ആയി compare ചെയ്യുമ്പോൾ Pajero ആണ് flop

    • @Jishnu_R_Marar
      @Jishnu_R_Marar  2 месяца назад +2

      Njan mention cheythittundallo

    • @user-hi1hb6ps5e
      @user-hi1hb6ps5e 2 месяца назад +1

      Qualis വന്നതിനു ശേഷം സുമോ ഡിമാൻഡ് കുറഞ്ഞു...2013,14 ന് ശേഷം സുമോ ഫ്ലോപ്പ് ആണ്....

    • @nitheeshkulamada7810
      @nitheeshkulamada7810 2 месяца назад +6

      Sumo 2019 വരെ തിളങ്ങി തന്നെയാ നിന്നത്.94---19 വരെ ഒരേപോലെ തിളങ്ങിയ വണ്ടി വേറെ ഉണ്ടെങ്കിൽ അത് safari. ഈ വീഡിയോ ചെയ്ത വ്യക്തിക്ക് sumo എന്താണെന്നും എത്ര വേരിയ ന്റെ ഉണ്ടെന്നും ഉള്ള അറിവ് ഇല്ലാതായിപ്പോയി. കാരണം ഹൈടെക് വണ്ടികൾ മാത്രം കണ്ട് വളർന്ന ആളായിരിക്കാം. സുമോയ്ക്കു സമമായി വന്നവർ പാതിവഴിയിൽ പോയി. ക്വാളിസ് --4 ഇന്നോവ --9

    • @survivor444
      @survivor444 2 месяца назад +2

      ഇവന്‍ tata വണ്ടികള്‍ വലിയ താല്‍പര്യം ഇല്ല

    • @vishnuprasad9234
      @vishnuprasad9234 27 дней назад

      വിവരം ഇല്ലാത്ത പയ്യനാ വിട്ടുകള

  • @anoopjolly3712
    @anoopjolly3712 2 месяца назад +2

    🎉

  • @akhil9889
    @akhil9889 2 месяца назад +1

    User nte udamasthan aara

  • @sreerekhash5831
    @sreerekhash5831 2 месяца назад +2

    😍😍😍👏🏻👏🏻👏🏻

  • @jebinjacob5488
    @jebinjacob5488 2 месяца назад +3

    🤩❤️

  • @dijunair9915
    @dijunair9915 2 месяца назад +2

  • @4KPLUSYT
    @4KPLUSYT 13 дней назад

    2956 cc sumo ❤️‍🔥

  • @jishnuraj8655
    @jishnuraj8655 2 месяца назад +2

    ❤Rakesh bro

  • @nandakishor4087
    @nandakishor4087 2 месяца назад +1

    💥😇

  • @sreeharisnair6496
    @sreeharisnair6496 22 дня назад +1

    Pajero sport okke valiya flop ayirunnu pajero sfx mathrame success ayittullu😅

  • @PraveenKumar-bo1lz
    @PraveenKumar-bo1lz 2 месяца назад +1

    Njn ഇന്ന് വരെ pajero നോക്കി നിന്നിട്ടില്ല 😂...

  • @DeepcleaningService-sreeraj
    @DeepcleaningService-sreeraj 5 дней назад

    Sumo

  • @pradeeshchandran7059
    @pradeeshchandran7059 2 месяца назад +4

    Sumo pottipoya modelo?enthonnede.

    • @Jishnu_R_Marar
      @Jishnu_R_Marar  2 месяца назад

      Sale stop aakkiyarunnu....

    • @krisharris2908
      @krisharris2908 Месяц назад +1

      ​@@Jishnu_R_Marar Yes, bro sales were eventually stopped, but that doesn't mean the car wasn't a strong performer. It was actually a top seller for many years. However, its sales gradually decreased due to market changes and the arrival of new competitors, especially people carriers like the Qualis.

    • @Jishnu_R_Marar
      @Jishnu_R_Marar  Месяц назад

      Bro qualies and innova thakarth kalanjathaanu

  • @user-bl6dg2wq6e
    @user-bl6dg2wq6e 22 дня назад

    Pajero sfx❤

  • @ananthujayan1469
    @ananthujayan1469 Месяц назад

    Chattan Tamil movie onnum kannarillannu thonnunnu 😅

  • @Kalki_iklaK
    @Kalki_iklaK 26 дней назад

    ടാറ്റയെ പറ്റി അറിയില്ല നിനക്ക്

    • @Jishnu_R_Marar
      @Jishnu_R_Marar  25 дней назад

      Ishatam പോലെ വീഡിയോ കിടപ്പുണ്ട് bro... സമയം കിട്ടുമ്പോൾ കണ്ട് നോക്കണേ...

  • @user-op8kp5rk8l
    @user-op8kp5rk8l 2 месяца назад

    പജീറോ വളി വണ്ടി

  • @SREEHARIGKRISHNAN
    @SREEHARIGKRISHNAN 2 месяца назад

    ❤❤