Это видео недоступно.
Сожалеем об этом.

Delhi യൂസ്ഡ് 💢 TATA Safari Storme EX 💢2014 - വാഹി വാഹനം വാങ്ങിച്ച വിലയും കോളിറ്റിയും!!! Watch Now...

Поделиться
HTML-код
  • Опубликовано: 7 май 2024
  • kerala cars
    ഇതുപോലുള്ള വീഡിയോ നിങ്ങളുടെ ഫോണിൽ ലെഭിക്കുവാന് ഞങ്ങളുടെ ചാനൽ subscribe
    ചെയ്ത് bell button അമർത്തുക.
    ഡൽഹിയിൽ നിന്നും യൂസ്ഡ് കാർസ് നിങ്ങൾക്ക് തന്നെ നേരിട്ട് സ്വന്തമാക്കാം ഇടനിലക്കാർ ഇല്ലാതെ. കൂടുതൽ അറിയുവാൻ വീഡിയോ മുഴുവനായും കാണുക 😊
    ഡൽഹിയിലെ ഷോറൂമുകളുടെ വീഡിയോ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു 👇
    1- • Delhi ഉള്ള ഒരു || USE...
    2 - • ഡൽഹിയിലെ രണ്ടാം ദിവസവു...
    3-
    • Delhi || ഒരു കിടിലൻ ഷോ...
    4-
    • Delhi || USED CARS || ...
    5-
    • ഹരിയാനയിലെ ഒരു കിടിലൻ ...
    6-
    • HR || ഒരു കിടിലൻ യൂസ...
    7-
    • ഹരിയാനയിൽ ഒരു || Dr US...
    8-
    • ഒരു ആർമി ഉദ്യോഗസ്ഥന്റെ...
    9-
    • Delhi || Benz CLA 200 ...
    10-
    • Haryana നിന്നും ഒരു T...
    11-
    • Benz || GLE 250D || ഈ ...
    🚘 vehicle owner details 🚘
    •••••••••••••••••••••••••••••••••••••••••••••
    വാഹനം ഡൽഹിയിൽ പോയി നേരിട്ട് മേടിക്കുവാൻ ഞാൻ നിങ്ങളെ സഹായിക്കാം
    അതിനായി ഞാനുമായി ബന്ധപ്പെടേണ്ട നമ്പർ - +91 9526083857
    location - Delhi
    •••••••••••••••••••••••••••••••••••••••••••••••••••••
    ഇത് പോലെ നിങ്ങളുടെ വാഹനത്തിന്റ വിഡിയോ ചെയ്യാൻ വിളിക്കണ്ട നമ്പർ -
    +91 9526083857
    ഇ വിഡിയോ ഇഷ്ടമായാൽ ഞങ്ങളുടെ ചാനെൽ subscribe and pres bell button ചായുക. അത് പോലെ മറ്റുള്ളവർക്ക് ഷെയർ ചെയ്യാൻ മറക്കരുത് 😊
    For Busines Enquiry - keralacarsaju@gmail.com
    +91 9526083857
    #keralacars #usedcars
    #innova
    Query Solved
    kerala cars
    kerala used cars
    used cars in kerala
    kerala
    used Cars
    cars
    TATA Safri Storm
    used premium cars
    used safri in Delhi
    Used Tata Cars in Delhi
    tata safri
    sfari
    sfari storm
    used Cars dealers in kerala
    top ten used cars dealers in kerala
    second hand Cars dealer in kerala
    pre owned cars in kerala
    kerala best used cars dealers
    low price used cars in kerala
    used cars showrooms in delhi
    delhi used cars showroom
    used car showroom Delhi
    carnation used cars Delhi
    carnatiom cars
    carnation Used car showroom review
    used car showroom review in Malayalam
    Delhi used cara showroom detail's
    used cars showroom contact number
    delhi used cars showroom contact numbe

Комментарии • 125

  • @vijeeshkc5410
    @vijeeshkc5410 23 дня назад +5

    Safari എനിക്ക് ഏറ്റവും ഇഷ്ടപെട്ട മോഡൽ ആണു എന്തെന്നറിയില്ല എപ്പോഴും സഫാരിയുടെ വീഡിയോ കാണുമ്പോൾ ഒരു മനസുഖമാണ്

  • @ArunavDoon
    @ArunavDoon 2 месяца назад +1

    Well explained video !! 👍🏻👍🏻👍🏻

  • @jojijoseph653
    @jojijoseph653 2 месяца назад +2

    Good video 👍🏻👍🏻👍🏻

  • @Aakashedakkara4045
    @Aakashedakkara4045 2 месяца назад +22

    ഡൽഹിയിലുള്ള 10 വർഷമായ എല്ലാ Innova കളും നിങ്ങൾ കേരളത്തിൽ എത്തിച്ചു.😂😂😂😂😂

    • @sonanelson5929
      @sonanelson5929 2 месяца назад +2

      Correct

    • @KeralaCars
      @KeralaCars  2 месяца назад +4

      Njne innova cheyunila bro 😜

    • @Aakashedakkara4045
      @Aakashedakkara4045 2 месяца назад +7

      Crysta ചെയ്യുമോ?
      Mr. Aju ആദ്യം മുതലേ താങ്കളുടെvedeo കാണുന്ന ഒരു subcriberആണു ഞാൻ. നിങ്ങളിലെ quality നിങ്ങളുടെ സത്യസന്ധതയാണ്. ഒരിക്കലും അത് കൈവിടരുത്...❤❤❤❤❤

    • @KeralaCars
      @KeralaCars  2 месяца назад +4

      @Aakashedakkara4045 👍 crysta cheyum😊

    • @bennytintu5534
      @bennytintu5534 Месяц назад +1

      ​@@KeralaCarscrysta ഇന്നോവ അല്ലെ 🙄😊

  • @sooraj4998
    @sooraj4998 2 месяца назад +4

    Bro, safari യുടെ rate ഇനിയും കുറയുമായിരുന്നു എന്ന് തോന്നുന്നു. Anyhow good video. 👍🏻

    • @KeralaCars
      @KeralaCars  2 месяца назад

      No avidae rangil vandi kitan illa kitunathu ithilum mosham condition anu

    • @anandrajendra
      @anandrajendra 2 месяца назад +1

      നല്ലപോലെ നോക്കി എടുത്തില്ലെങ്കിൽ പണി കിട്ടും സഫാരി. പ്രത്ത്യേകിച്ചും turbo, ac, ക്ലച്ച്, സസ്പെന്ഷന് ഇതെല്ലാം നോക്കി എടുക്കണം. തുരുമ്പും 😄 ഇല്ലെങ്കിൽ ഒരു 1.5lakh മേലെ കൂട്ടിക്കോണം

  • @shamsutt5465
    @shamsutt5465 2 месяца назад +10

    നിങ്ങൾ അവിടെ ഉള്ള എല്ലാ വണ്ടികളും കേരളത്തിൽ കൊണ്ട് വരണം... എന്നിട്ട് അവർ നമ്മുടെ നാട്ടിന്നു വന്നു വണ്ടി എടുക്കണം 😂😂.... ഒരുപാട് ഉയരട്ടെ നിങ്ങൾ 😍

    • @KeralaCars
      @KeralaCars  2 месяца назад +1

      😄😂

    • @AnonymousEAT
      @AnonymousEAT 2 месяца назад +2

      ഫ്രഷ് 😂😂😂😂

  • @viveksivan4504
    @viveksivan4504 2 месяца назад +1

    ❤❤❤

  • @ben41782
    @ben41782 2 месяца назад +1

    🎉

  • @sijom1368
    @sijom1368 Месяц назад +1

  • @UnnikrishnanUnni-qn5rm
    @UnnikrishnanUnni-qn5rm 2 месяца назад +1

    👍🏼👍🏼👍🏼👍🏼

  • @hafizzzbabu1159
    @hafizzzbabu1159 2 месяца назад +7

    Bro enikk nalla oru honda civic oppichu tharumo 2011 model nu thazhe ullath automatic gear

  • @sadiqpasha5268
    @sadiqpasha5268 2 месяца назад +2

    Hi I am looking for a Tata Safari Storm 4x4, let me know if available

  • @asokkumar7768
    @asokkumar7768 2 месяца назад +2

    TATA HEXA Available ആണോ എന്തു റേറ്റ് വരും നല്ലവണ്ടി കേട്ടോ, മോഡൽ കൂടിയത്

  • @AneeshRajendran-yu5zz
    @AneeshRajendran-yu5zz Месяц назад +1

    Bro storme 2018 varicore 400 ethra range il kittum

  • @Narrator842
    @Narrator842 2 месяца назад +4

    Bro 3.80 price kuduthal alle😕 Keralathil tax kudi vannal 4.5 lakhs mukalil pokkum. Pinne repaint, glass replaced vandi alle Keralathil ithu loss annu

    • @vishnums1980
      @vishnums1980 2 месяца назад +2

      Kuduthal anne nashtama. Vx ivide. 4.5. 5 ne kittum.

    • @KeralaCars
      @KeralaCars  2 месяца назад

      👍

    • @shihab.e.h7389
      @shihab.e.h7389 2 месяца назад +2

      വെറും നഷ്ട്ടകച്ചവടം

  • @sijothomas1007
    @sijothomas1007 Месяц назад +1

    Bro audi q3 enthu rate varum.. Paryumo

  • @fournotfour404
    @fournotfour404 2 месяца назад +2

    ഈ 14വണ്ടിക്ക് എത്രയാണ് കേരള ടാക്സ് അടക്കേണ്ടി വരിക.

  • @user-tm8ko9os1d
    @user-tm8ko9os1d 2 месяца назад +2

    2014 Scorpio ekadesam
    price etra varum

  • @jerardhwilson793
    @jerardhwilson793 2 месяца назад +1

    Chetta military sumo venam
    Kittumo 💚

    • @KeralaCars
      @KeralaCars  2 месяца назад

      👍

    • @anandrajendra
      @anandrajendra 2 месяца назад +2

      വെറുതെ എന്തിനാ പൈസ കളയുന്നത്. വേറെ നല്ല വണ്ടി വാങ്ങു. ഡോക്ടറിന്റെ വണ്ടി എന്നും പറഞ്ഞു കൊടുക്കുന്ന പോലെയാണ് ഇപ്പോ മിലിറ്ററി വണ്ടി. എന്തേലും വഴിയുണ്ടെങ്കിൽ മിലിറ്ററി വണ്ടി എടുക്കരുത്

  • @satheesh_Ramachandran8768
    @satheesh_Ramachandran8768 2 месяца назад +1

    Xylo h4/h6/h8 kittanundo?

    • @KeralaCars
      @KeralaCars  2 месяца назад

      Xylo avida angne kannarila

    • @anandrajendra
      @anandrajendra 2 месяца назад

      Marazzo നോക്കു. വല്യ വില ഇല്ലാതെ കിട്ടുന്ന ഒരു 7 സീറ്റർ ആണ്

  • @nithinmohan9167
    @nithinmohan9167 2 месяца назад +1

    Nissan teranno kittummo?

  • @josephsebastian8380
    @josephsebastian8380 2 месяца назад +1

    Super ❤❤❤❤❤

  • @ArunKumar-pp4pi
    @ArunKumar-pp4pi 2 месяца назад +5

    Delhi vandiku finance kittumo keralathil

    • @KeralaCars
      @KeralaCars  2 месяца назад +5

      Noc kitiyal idan pathumn

  • @user-jg9es7qr1y
    @user-jg9es7qr1y 26 дней назад +1

    Bro contact e bull jet avaru oru safari നോക്കുന്നുണ്ട്

  • @POOOKKAARI_PAATI
    @POOOKKAARI_PAATI 2 месяца назад +2

    Correct santhosh pandit 🎉🎉🎉🎉🎉

  • @sganesh084
    @sganesh084 Месяц назад +1

    Ford ecosport kittumo

  • @user-sn9wk3fu5r
    @user-sn9wk3fu5r 2 месяца назад +4

    If that dealer will not give you NOC,what you will do as you paid all 3lakhs 80thousand on trust

    • @KeralaCars
      @KeralaCars  2 месяца назад +1

      NOC കാര്യത്തിൽ ഡീലർ അല്ല വാക്ക് കൊടുക്കുന്നത് ഞാനാണ്. നമ്മൾക്ക് ഉറപ്പുള്ള കാര്യത്തിൽ ഞാൻ വാഹനം മേടിക്കാറുള്ളൂ. 👍

  • @rajendranedappally2237
    @rajendranedappally2237 2 месяца назад +1

    Tuv ഉണ്ടോ ബ്രോ

  • @___nature_loverz___
    @___nature_loverz___ 2 месяца назад +4

    2 lakh below ഒരു seven seater വേണം

  • @jpj369
    @jpj369 2 месяца назад +2

    NOC കിട്ടുമോ ബ്രോ..

  • @jineeshmadathiparambil2430
    @jineeshmadathiparambil2430 6 дней назад +1

    Ignis or punch kittumo

    • @KeralaCars
      @KeralaCars  5 дней назад

      Cheriya vandi eadukunathu nashatam anu 😊

  • @anandhuajikumar9482
    @anandhuajikumar9482 2 месяца назад +1

    Ivide tax എത്ര akum

  • @kunhimoiduAliasKunhippa
    @kunhimoiduAliasKunhippa 2 месяца назад +1

    Tata hexa kittumo

  • @Mashbrotherstech
    @Mashbrotherstech 2 месяца назад +4

    ഈ മീറ്റർ ഉപയോഗിച്ചുള്ള ചെക്കിംഗ് ഫുൾ ബോഡി നല്ല ക്ലിയർ ഫിനിഷിൽ റിപ്പെയ്ന്റ്ചെയ്താലും വാല്യൂ സെയിം ആവുമല്ലോ.. അതൊക്കെ ഇങ്ങനെ മനസിലാക്കും ..പറ്റിക്കപ്പെടില്ലേ..?

    • @KeralaCars
      @KeralaCars  2 месяца назад +4

      Illa re painting cheythal values marum

  • @rin50cmc
    @rin50cmc 2 месяца назад +1

    Volvo V40 undo?

  • @alphaman369
    @alphaman369 2 месяца назад +1

    Kattakkooora vandi

  • @MANOJ9424
    @MANOJ9424 2 месяца назад +2

    നിങ്ങൾ വില വെളിപ്പെടുത്തുന്നു എന്നു പറഞ്ഞിട്ട് ഒരു വിലയും വെളിപ്പെടുത്തുന്നില്ലല്ലോ ,,ഏകദേശം ഒരു വിലയറിഞ്ഞാലല്ലേ വണ്ടിയെടുക്കണമോ എന്നു ചിന്തിക്കാൻ പറ്റൂ ,,
    കഴിഞ്ഞ താവനകളിൽ എടുത്ത വണ്ടികളുടെ വില വിവരം അറിഞ്ഞാൽ കൊള്ളാമായിരുന്നു ,,പുതിയ ഒരു സബ്സ്ക്രൈബർ

    • @KeralaCars
      @KeralaCars  2 месяца назад +1

      വീഡിയോ സ്കിപ്പ് ചെയ്യാതെ കണ്ടാൽ വില പറഞ്ഞ ഭാഗം കാണാൻ സാധിക്കും 😂 ചില വാഹനങ്ങളുടെ വില പറയാത്തത് അതിന്റെ ഓണർ പുറത്തു പറയേണ്ട എന്ന് പറഞ്ഞതുകൊണ്ടാണ് ok

  • @raneeshjcdecaux6970
    @raneeshjcdecaux6970 2 месяца назад +2

    Qulis udoo

  • @mohamedsinoob3093
    @mohamedsinoob3093 2 месяца назад +2

    Bro pajero undo?

  • @siyasmkd3540
    @siyasmkd3540 2 месяца назад +1

    Bro 2013 i20 kittumo

  • @renjithunni9487
    @renjithunni9487 2 месяца назад +1

    Eniku oru collice tharuvo

    • @KeralaCars
      @KeralaCars  2 месяца назад

      Natil ninu medikunathu annu nalathu

  • @user-oi6nw4qf3x
    @user-oi6nw4qf3x 2 месяца назад +1

    Kerala 15 varsham kazhinja desiel vandi udan mattan tirumanam ayyittundee

  • @eyememyself6307
    @eyememyself6307 29 дней назад +1

    Avanmaare ennu parayalle 😅, avar

  • @bennytintu5534
    @bennytintu5534 Месяц назад +2

    സഫാരി അവിടെ നിന്ന് എടുത്താൽ മുതലാവില്ല..

  • @gageshvg2503
    @gageshvg2503 2 месяца назад +1

    Hai

  • @user-qx5hn2qy8n
    @user-qx5hn2qy8n 2 месяца назад +1

    UP ബുള്ളറ്റ് കിട്ടുമോ??

    • @KeralaCars
      @KeralaCars  2 месяца назад +1

      Njne bike cheyunila 🙏

    • @user-qx5hn2qy8n
      @user-qx5hn2qy8n 2 месяца назад +1

      അതും ഒന്ന് നോക്കമായിരുന്നില്ലേ... Bro.. Support 👍

  • @josephjohnkennedy3966
    @josephjohnkennedy3966 Месяц назад +2

    Oru Innova kittumo

  • @sandheepsanthosh146
    @sandheepsanthosh146 2 месяца назад +1

    Contact details tharumo

    • @KeralaCars
      @KeralaCars  2 месяца назад

      Videoil koduthitundalo 😊 +919526083857

  • @noushadvpm9980
    @noushadvpm9980 2 месяца назад +4

    കേരളത്തിൽ അതിലും കുറഞ്ഞ വില ക്ക്‌ കിട്ടും

  • @jaffarjans8228
    @jaffarjans8228 2 месяца назад +1

    സഫാരി എത്ര മൈലേജ് കിട്ടും ബ്രോ

    • @KeralaCars
      @KeralaCars  2 месяца назад

      Ariyula bro

    • @mannus007
      @mannus007 5 дней назад +2

      3,4 കിട്ടും

  • @9947959191
    @9947959191 2 месяца назад +1

    4x4 aano

  • @prasthoopbalussery2663
    @prasthoopbalussery2663 2 месяца назад +1

    👍