swiggy ഓടാൻ ടാറ്റായുടെ പഞ്ച്.. Long Term Review After 13000 Km in Just 3 Months

Поделиться
HTML-код
  • Опубликовано: 29 июн 2024
  • Here we discussing complete ownership expirence of newly launched updated version of Tata Punch EV..
    Tata Punch EV is an Electric suv Car. Punch EV goes 421 km in a full charge and takes 56 Min-50 kW(10-80%) for a full charge. The electric motor generates a power of 120.69bhp and a torque of 190Nm. Tata Punch EV is available in Automatic transmission only. Tata Punch EV has a boot space of 366 Liters litres and ground clearance of 190 mm. In configurations, Tata Punch EV has a dimensions of 3857 mm in length, 1742 mm in width and 1633 mm in height.
    Hope you enjoyed plz hit like and subscribe....
    Hope enjoyed plz hit like and subscribe for more videos...
    Recent uploads...
    Swift 2024 facelift user review -
    • പുതിയ swift 2024 | Mi...
    pajero v/s tata sumo -
    • Pajero VS Tata Sumo | ...
    Innova Hycross V/S Innova 2009
    • 30k Km ആയ Innova Hycro...
    Tata service issues-
    • Part -01 ടാറ്റായുടെ ചത...
    New safari launched first impressions -
    • പുതിയ സഫാരിയുടെ പ്രശ്ന...
    New himalayan 450 -
    • പുതിയ RE Himalayan 45...
    Tiago ev long term review -
    • Tiago Ev Base variant ...
    Toyota Hilux user review -
    • Toyota Hilux User Revi...
    SAFARI PART -01
    • പുതിയ TaTa SAFARI | Ta...
    SAFARI PART -02
    • പുതിയ Tata Safari |എടു...
    If you are interested to join us on ownership reviews please ping me on Instagram....
    Plz follow me on Instagram:- / _jishnu_r_marar. .
    Facebook - / jishnunaadan. .
    For more promotion details mail 💌 me on Gmail - jishnuar51@gmail
    com
    #punchev #tata #userreview #punch
  • Авто/МотоАвто/Мото

Комментарии • 77

  • @survivor444
    @survivor444 4 дня назад +7

    ഇങ്ങേര് കൊള്ളാലോ 😂😂 പ്ലാനിങ്

  • @HarishankarGamega
    @HarishankarGamega 5 дней назад +15

    ദീർഘകാല അവലോകനം പ്രതീക്ഷയോടെയാണ്. Punch EV വിശ്വസനീയവും കാര്യക്ഷമവുമാണ്

  • @rohitroy5632
    @rohitroy5632 5 дней назад +12

    ദീർഘദൂരങ്ങളിൽ Punch EV വളരെ നല്ല രീതിയിൽ നിൽക്കുന്നുവെന്ന് കാണാൻ നല്ലതാണു. പരിഗണിക്കാവുന്നുണ്ട്! 🚗

  • @SonuSerawat_
    @SonuSerawat_ 5 дней назад +11

    Punch EV-ന് അദ്ഭുതകരമായ മൈലേജ്! കൂടുതൽ അപ്‌ഡേറ്റുകൾ പ്രതീക്ഷിക്കുന്നു

  • @RajaSurajPratap
    @RajaSurajPratap 5 дней назад +12

    3 മാസത്തിൽ 13000 കിലോമീറ്റർ Punch EVയുടെ ദീർഘായുസ്സിനെ സൂചിപ്പിക്കുന്നു. വളരെ ശുപാർശ ചെയ്യുന്നു

  • @budhanthsahoo1860
    @budhanthsahoo1860 5 дней назад +16

    3 മാസത്തിൽ 13000 കിലോമീറ്റർ! അത് Punch EV-ക്ക് വളരെ വാശിയുള്ളതാണ്. ദീർഘകാല ഉപയോഗത്തിന് അനുയോജ്യം. 👍

  • @Wordwidetoday
    @Wordwidetoday 7 дней назад +12

    Brilliant user with proper plans and execution. 😊

  • @samvarghese9374
    @samvarghese9374 7 дней назад +8

    ജിഷ്ണു ബ്രോ ടാറ്റ വണ്ടി ആയതുകൊണ്ട് എന്തെങ്കിലും ഒക്കെ നെഗറ്റീവ് കിട്ടും എന്ന് പ്രതീക്ഷ വീഡിയോ ചെയ്തതാണ്. പക്ഷേ വന്നപ്പോൾ സാധാരണ ജിഷ്ണു ബ്രോ സപ്പോർട്ട് ചെയ്യുന്ന കമ്പനിയെ കുറ്റം പറയുന്നു അവരുടെ കാറിനേക്കാൾ കോളിറ്റി ഉണ്ടെന്ന്..
    മിക്കവാറും എല്ലാ വീഡിയോയിലും ഹ്യൂണ്ടായ് കാറിനെ കുറിച്ച് പറയുന്ന instagram ഇതിൽ അത് മറന്നു പോയി എന്ന് തോന്നുന്നു.
    😅😅😅

    • @Jishnu_R_Marar
      @Jishnu_R_Marar  6 дней назад +4

      എൻ്റെ പൊന്നു സുഹൃത്തേ നല്ലത് എന്താണേലും നല്ലത് എന്ന് പറയും...നെഗറ്റീവ് വീഡിയോ ഇടാനാണേൽ ഇഷ്ടം പോലെ തെറി വിളിക്കുന്ന custamers കിട്ടും... അതിന് എഡിറ്റിംഗ് ടൈംല് വേണമെങ്കിലും വീഡിയോ വേണ്ടന്നു വെക്കാലോ... Anyways താങ്കൾ എത് perspective il ആണ് ചിന്തിക്കുന്ന എന്ന് എനിക്കറിയില്ല .. ഞാനത് നോക്കാനും ആഗ്രഹിക്കുന്നില്ല..

  • @truelover4205
    @truelover4205 7 дней назад +2

    Informative

  • @EmiG-tt5cm
    @EmiG-tt5cm 7 дней назад +3

    Can you share which exact app was he mentioned for shared rides

    • @nick4742
      @nick4742 7 дней назад +2

      Quick ride

  • @kunhilakshmin1789
    @kunhilakshmin1789 7 дней назад +6

    Bro multi divisional chitti narukku kittiyalum allenkil kuri vilichu eduthalum gov employee allatha alkk cash kittan complication alle?

    • @Bibin_Wilson
      @Bibin_Wilson 7 дней назад +2

      Government employees aayittulla friends ne pidikkukka

    • @rahulmr8396
      @rahulmr8396 6 дней назад +2

      Security aayi
      1. Gold
      2. Govt employees salary certificate
      3. Property
      4. LIC/ any life insurance policies
      5. FD
      6. Vilikkatha chitty passbook
      7. Chitty prize money itsey (fd with 8.75% intrest).
      Etc vakkam

    • @kunhilakshmin1789
      @kunhilakshmin1789 6 дней назад

      Njan kanda vere oru issue nammal vilicha chittikk aadharam polathe property anu eedu vekkunnath engil avar fair value based anu athinte vila kanunnath, vila kittilla.. athe pole gold aanu vekkunnath engil 10Lak nammal vilichedutha chitti 6_8lak ullil akum namukk kittuka, gold vekkendaath total nammal adakkunna amnt 8.5_9lak engilum undakum..a amntinte value ulla gold anu vendath.. same as gov.employe anenkil salary nokunnundu.. engane kurachu risk ethinullil undu.. pettennu edukkathe 40mnth,100mnth okke munne chitti chernnavarkk kaalam koodi sughamayi edukkam

    • @rahulmr8396
      @rahulmr8396 5 дней назад +3

      @@kunhilakshmin1789 chitty vilichi edutha amount nu alla security. Ini adakkan ulla amount nu aakum security vangunnathu.

  • @akshaym158
    @akshaym158 7 дней назад +1

    FYI: Quick ride is not banned in Banglore. Epolum use cheyyam.. ban remove cheytu govt.

  • @akshaypradeeps
    @akshaypradeeps 7 дней назад +3

    What is the colour? Is it empowered oxide or white?

  • @PSCCODEMAKER-nl4jy
    @PSCCODEMAKER-nl4jy 6 дней назад +3

    ബ്രോ വീഡിയോ ഹൈലൈറ്റ്‌സ്ൻ്റെ length ഒന്ന് കുറയ്ക്കണേ.....😊

    • @Jishnu_R_Marar
      @Jishnu_R_Marar  6 дней назад

      Ok bro...long video aayath kond important aayath vechathaanu...

  • @Seven.EV_
    @Seven.EV_ 7 дней назад +1

    🎉🎉🎉🎉

  • @rameshchandra50
    @rameshchandra50 День назад

    Ksfe ❤

  • @keralaklicksvlogs2369
    @keralaklicksvlogs2369 3 дня назад

    25:43 mandatharam vilambaruth mister😂

  • @sebingeorge7107
    @sebingeorge7107 7 дней назад +8

    "Long term review"😂😂... Please don't jump into EVs.. It's not like how it looks on paper..

  • @Yaatrikan
    @Yaatrikan 4 дня назад +1

    ജോർജൂട്ടിയുടെ ആരായി വരും😃
    പ്ലാനിങ്👌

  • @sagar19408
    @sagar19408 6 дней назад

    👍🏼👍🏼👍🏼

  • @shhibili_p
    @shhibili_p 5 дней назад +1

    Ente dady ksfe manager aan mongam 😂🔥

  • @devalokam8409
    @devalokam8409 7 дней назад +1

    👍👍👍👍

  • @villagenature9392
    @villagenature9392 7 дней назад +1

    Brother full charge cheyyan ethre rupayude current venam

    • @Bibin_Wilson
      @Bibin_Wilson 7 дней назад +4

      35 unit venam full charge ne. So veetile charge chaithal max tariff 8/unit aanenne thonnunnu, angane aanel 280 rupa

    • @EmiG-tt5cm
      @EmiG-tt5cm 7 дней назад +2

      ​@@Bibin_Wilson actually. It's more than 35 kwh.
      Even though many people still think that battery capacity even though is 35 kw.
      While charging st home, ac to ac, usually the units consumption usually takes 4 to 7 units more ( I use max nexon)

  • @iam__vengeance886
    @iam__vengeance886 7 дней назад +3

    Nexon ബുക്കിങ് ക്യാൻസൽ ചെയ്തിട്ട് ഒരു വർഷം കഴിഞ്ഞിട്ടും ഇന്നേവരെ ആ പൈസ തിരിച്ചു കിട്ടാത്ത ഞാൻ 😁
    Derik motors tvm 🙏🏻

  • @uservyds
    @uservyds 7 дней назад +5

    0:28 ev കാർ എടുക്കുക ആണേൽ ടാറ്റ യുടെ ഒരിക്കലും എടുക്കരുത്.. മിനിമം മഹിന്ദ്ര കൂടിയത് ആണേൽ byd എടുക്കുക 👌പറയുന്ന മൈലേജ് റേഞ്ചേ കിട്ടും 👌ബ്ലേഡ് ടെക്നോളജി ആണ് അതിന്റെ ബാറ്ററി 👌Any way nice user review👌great user/ owner👌

  • @BinoyVishnu27
    @BinoyVishnu27 7 дней назад +6

    Per day 90 KM ഓട്ടം ഉണ്ടെങ്കിൽ EV Car ലാഭം ആണ്

    • @Jishnu_R_Marar
      @Jishnu_R_Marar  6 дней назад

      Yes 💯

    • @habindas9863
      @habindas9863 6 дней назад +3

      നിർബന്ധമില്ല.. ഇത്രേം പവർ ഉള്ള ടർബോ പെട്രോൾ ഓട്ടോമാറ്റിക് വണ്ടി ഇതേ സ്‌പെക്ക് ലിസ്റ്റും ഉള്ളത് വച്ച് താരതമ്യം ചെയ്ത് നോക്കൂ

    • @Jishnu_R_Marar
      @Jishnu_R_Marar  6 дней назад

      Expenses check cheyyu...kiger automatic polum almost 14 lkhs varunnundallo.. mileage below 15...

    • @dheeraj6630
      @dheeraj6630 2 дня назад

      Don't go for EVs go for cng cars if you have time just calculate the expenses you will get shocked how cng is far better than petrol and diesel ev
      Especially tata cngs are the best cng cars available in india 😊

    • @BinoyVishnu27
      @BinoyVishnu27 2 дня назад

      @@dheeraj6630 അഭിപ്രായത്തോട് ഏറെക്കുറെ യോജിക്കുന്നു പക്ഷേ ഒരാൾക്ക് വീട്ടിൽ 6 KV solar panel ഉണ്ട് എങ്കിൽ അദ്ദേഹത്തിന് ഒരു ഇലക്ട്രിക് കാർ വളരെ ചെലവ് കുറഞ്ഞ രീതിയിൽ 10 വർഷം ഉപയോഗിക്കാൻ പറ്റും . അധികം പണം ചെലവാക്കാതെ CNG car വാങ്ങാം എന്നത് ഒരു വസ്തുതയാണ് . Income tax return സമർപ്പിക്കുന്ന ഒരു വ്യക്തിക്ക് ഇലക്ട്രിക് കാർ വാങ്ങിയാൽ ഇൻകം ടാക്സ് ലാഭം ഒത്തിരി ഉണ്ട്

  • @arunpkumarp12
    @arunpkumarp12 6 дней назад

    CA 🔥

  • @Joseph-fb2bg
    @Joseph-fb2bg 4 дня назад +1

    Quick ride aano aap

  • @SRC1711
    @SRC1711 4 дня назад +2

    ശരി, നമുക്ക് കാണാം, മൂന്നു മാസമല്ലേ ആയുള്ളൂ?

  • @prashanthraj9487
    @prashanthraj9487 4 дня назад +2

    ജനിച്ചപ്പോളേ planning 😁

  • @amalnathsk369
    @amalnathsk369 4 дня назад +1

    On road price?

  • @Riversidefishfarm
    @Riversidefishfarm 3 дня назад +1

    Paid comments aanallo machambi motham😂😂😂

  • @ismailbinhaneef9991
    @ismailbinhaneef9991 7 дней назад

    CA🛡️

  • @niksmedia1947
    @niksmedia1947 3 дня назад

    എല്ലാ വർഷവും പതിനായിരക്കണക്കിന് രൂപ മുടക്കി ടെസ്റ്റിംഗ്, ഇരട്ടിയിൽ കൂടുതൽ തുക ഇൻഷുറൻസ് ഇത്രേം ചെയ്തു ടാക്സി രജിസ്ട്രേഷൻ ചെയ്യുന്നവൻ എന്താ മണ്ടൻ ആണോ?? ഈ ക്വിക്ക് റൈഡ് ആപ്പ് ഉള്ളവർ മഞ്ഞ ബോർഡ് വച്ച് എക്സ്ട്രാ ഇൻഷുറൻസ് അടച്ചു ടെസ്റ്റിംഗ് നടത്തിയിട്ട് വായ്തളം അടിക്ക്.

    • @Bibin_Wilson
      @Bibin_Wilson 2 дня назад +1

      @@niksmedia1947 athine Taxi service Alla quick ride. It’s called ‘ride sharing’ ! Pinne EV aayonde yellow Board kittunnilla😂

  • @prathapds
    @prathapds 7 дней назад +1

    plz ഇങ്ങനെ ഉള്ള കത്തി കഥകൾ ഒഴിവാക്കൂ..focus on subject

    • @uservyds
      @uservyds 7 дней назад +3

      5:09 നീ സ്കിപ് ചെയ്യടെ 😏

    • @Bibin_Wilson
      @Bibin_Wilson 2 дня назад +1

      @@prathapds subject onnum specifically illatirinnu. Athonde kure kathi vachu 😂