Punch EV 3000km Detailed Ownership Review

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 1,6 тыс.

  • @nok374
    @nok374 7 месяцев назад +286

    Seriously dude? Is that your first video??? That's one hell of a Pro touch content..!! 🔥🔥🔥

    • @AnandShyam100
      @AnandShyam100  7 месяцев назад +30

      Hey, thanks a lot man! You made my day. Will do my best to maintain quality. New video is coming soon. Please do watch it and do let me know your feedback.

    • @razavlogs1322
      @razavlogs1322 7 месяцев назад +6

      Exactly💯💥

    • @MUHSIN916
      @MUHSIN916 7 месяцев назад +4

      That "wow" factor I felt when I got to know this.. ❤❤❤

    • @fridge_magnet
      @fridge_magnet 7 месяцев назад +4

      Oru "talking cars" level knowledge and presentation

    • @petersquard
      @petersquard 7 месяцев назад

  • @PRABEESHRK
    @PRABEESHRK 7 месяцев назад +175

    ലെ ബൈജൂ എം നായർ. ഇവനൊരു ഭീഷണി ആണല്ലോ. പൊളി വീഡിയോ . അടുത്തകാലത്തൊന്നും ഇത്രയും നല്ല ഒരു ഓട്ടോ റിവ്യൂ കണ്ടിട്ടില്ല.

    • @ചീവീടുകളുടെരാത്രിC11
      @ചീവീടുകളുടെരാത്രിC11 7 месяцев назад +3

      😂😂 seriously ...ഇനി വശകാഴ്ചകളും , ശങ്കരാടി comparison , അപ്പുക്കുട്ടൻ തിരിഞ്ഞുകളികൾ മാത്രം പോര ..

    • @lijokabraham1935
      @lijokabraham1935 7 месяцев назад +2

      സത്യം സൂപ്പർ ❤

    • @abinjohny9861
      @abinjohny9861 6 месяцев назад

      💯

  • @Sillu203
    @Sillu203 7 месяцев назад +81

    ബ്രോ ഇത് കിടുക്കൻ ഐറ്റം ആണ്. ഈ ക്വാളിറ്റികീപ് ചെയ്ത് വീഡിയോ റഗുലർ ആയി വന്നാൽ നോഡൌട്ട് this Chanel will be one of the bests. All the best bro❤

    • @AnandShyam100
      @AnandShyam100  7 месяцев назад

      Thank you so much Arun! Will try my best to maintain quality. Also, will try to be consistent. thank you so much for your support. Working on a new video, will be out soon. Please do watch it and do let me know your feedback.

    • @unboxeverything000
      @unboxeverything000 7 месяцев назад

      Ingananu vandi review cheyebdathu....good bro...smoki keekiyum okke kandu padikatee

    • @revikumar6110
      @revikumar6110 6 месяцев назад +1

      Very informative. Keep doing. Well done bro.

    • @Anilkumar-ez3yh
      @Anilkumar-ez3yh 6 месяцев назад

      നല്ല ഡാറ്റാ collection.... നല്ല reserch.... Good work👏🏻👏🏻👏🏻

  • @jkm245
    @jkm245 7 месяцев назад +84

    ഇത്രയും ഇൻഫർമേറ്റീവ് ആയി ആരും തന്നെ ഈ കാറിനെ വിവരിച്ചിട്ടില്ല 🔥
    ഇനിയും നല്ല നല്ല വീഡിയോസുകൾ ഇതുപോലെ പ്രതീക്ഷിക്കുന്നു 🎉

    • @AnandShyam100
      @AnandShyam100  7 месяцев назад

      Thank you so much Anoop. So nice of you to say that. Will do my best to maintain quality. New video is coming in 2 days. Please do watch and let me know your feedback.

    • @AbdulHameedARNagar
      @AbdulHameedARNagar 6 месяцев назад

      ഒരുമാസമായി ടാറ്റാ പഞ്ച് നോടൊപ്പം നടക്കുന്ന എനിക്ക് അവനെക്കുറിച്ച് ടാറ്റ പോലും പറഞ്ഞു തരാത്ത വിവരങ്ങൾ പങ്കുവെച്ച അങ്ങേക്ക് ഒരായിരം നന്ദി

  • @Shanidevan
    @Shanidevan 7 месяцев назад +36

    ആദ്യത്തെ വീഡിയോ ആണെന്ന് കണ്ടാൽ പറയില്ല...മികച്ച അവതരണം, വാഹനങ്ങളെ കുറിച്ചും അതിന്റെ മെക്കാനിസത്തെ കുറിച്ചും ചരിത്രത്തെ കുറിച്ചും ഉള്ള അറിവ്...ഗംഭീരം...,
    ക്യാമറ, സൗണ്ട്, എഡിറ്റിങ് സൂപ്പർ... ലങ്ത്ത് കൂടിയാലും കുഴപ്പമില്ല ഓരു ക്ലാസ്സ്‌ റൂമിൽ ഇരുന്ന് കാര്യങ്ങൾ മനസ്സിലാക്കും പോലെയുണ്ട്... ഇനി വരാനിരിക്കുന്ന വീഡിയോകൾക്കും ഇതുപോലെ ക്വാളിറ്റി ഉറപ്പ് വരുത്തുക.... കൂടെ ഉണ്ടാവും ക്വാളിറ്റി ഉള്ള കാലത്തോളം.....

  • @rajeshbabu9034
    @rajeshbabu9034 7 месяцев назад +14

    വളരെ നല്ല അവതരണം, സാധാരണക്കാർക്ക് വരെ മനസ്സിലാകുന്ന രീതിയിൽ വളരെ അധികം വർക്ക്‌ ചെയ്തു ഇട്ട വീഡിയോ പോലെ ഉണ്ട്. ഇനിയും നല്ല റിവ്യൂകൾ ഉണ്ടാകട്ടെ

  • @agvineesh
    @agvineesh 8 месяцев назад +45

    Quality content and presentation. Keep up the hard work, and this channel will grow.

    • @AnandShyam100
      @AnandShyam100  7 месяцев назад

      Thank you, Sir. your feedback is much appreciated.

  • @MrSahadevan7
    @MrSahadevan7 6 месяцев назад +2

    wonderful video.....ഒറ്റ ഇരിപ്പിനു കണ്ടു തീർത്തു. ആദ്യമായാണ് ഒരു വീഡിയോക്കു കമൻറു ചെയ്യുന്നത്. സൂപ്പർ പേർസനാലിറ്റി, നല്ല ശബ്ദം, വലിച്ചു നീട്ടലുകളോ അ.....അ.....ആ.... ഒന്നും ഇല്ല. നന്നായി പഠിച്ചു പറയുന്നതിനാൽ കേൾക്കാനും സുഖമുണ്ട്. ഒരു പാടു അറിവുകൾ ലഭിച്ചു. നല്ല അവഗാഹമുള്ള അവതരണം.....ആശംസകൾ...

  • @aji6889
    @aji6889 7 месяцев назад +15

    Ev വാഹനങ്ങളെക്കുറിച്ച് ഇത്ര വിശദമായി പറഞ്ഞു തരുന്ന ഒര് വീഡിയോ ഞാൻ ആദ്യമായിട്ട് കാണുന്നു അതും എല്ലാം എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ഇനിയും ഇതു പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു. 🙏❤️🌹👌

    • @AnandShyam100
      @AnandShyam100  7 месяцев назад

      Thank you for your kind words Aji. Your support means a lot. Currently working on a new video. It Will be out soon. Please watch it and do let me know your feedback.

  • @MelwinMpix
    @MelwinMpix 7 месяцев назад +9

    Voice quality ❤️
    Video quality ❤
    Content quality ❤️
    Bgm quality ❤️
    Everything at Peak level!❤️
    Bro just unlocked new level for car reviews, congratulations Man!
    We need more quality videos ❤️
    നിങ്ങളുടെ ശബ്ദവും, മ്യൂസികും ഇങ്ങനെ Smooth ആയിട്ട് പോവുന്നു perfect sync 🔥

  • @restingspace
    @restingspace 7 месяцев назад +16

    ഒരു automobile seminar attend ചെയ്താല്‍ ഇങ്ങനെ ഇരിക്കണം. ഇടക്ക് കുറച്ചു lag ആയെങ്കിലും, first video ആണെന്ന് തോന്നിയതേ ഇല്ല. Super. Keep going.

  • @samuelselva4374
    @samuelselva4374 7 месяцев назад +37

    ആദ്യ 1000 subscriber's ആകുന്നതിന് മുമ്പ് subscribe ചെയ്ത എനിക്ക് ഭാവിയിൽ അഭിമാനിക്കാൻ ഉള്ള വക ഉണ്ടാകും എന്ന് ഉറപ്പിക്കാൻ പറ്റുന്ന വീഡിയോ.....😍

    • @AnandShyam100
      @AnandShyam100  7 месяцев назад +1

      Thank you so much Samuel. So nice of you to say that. I promise that I will do my best to maintain quality. New video is coming in 2 days. Please do watch and let me know your feedback.

    • @Ajith34y
      @Ajith34y 5 месяцев назад

      നല്ല വിവരണം.
      നല്ല നിലവാരം പുലർത്തി.
      കേട്ടിരുന്നു പോയി.
      സബ്സ്ക്രൈബ് ചെയ്തു.
      👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻

  • @uservyds
    @uservyds 7 месяцев назад +7

    5:34 ഈ അടുത്ത് ഞാൻ കണ്ട കാർ റിവ്യൂ കളിൽ ഏറ്റവും പെർഫെക്ട് റിവ്യൂ 🔥👌ടാറ്റയുടെ ആദ്യ കാല ചരിത്രം ഫുൾ വിവരിക്കുക മാത്രം അല്ല ആ ചിത്രങ്ങൾ കൂടി കാണിച്ചപ്പോൾ അത് കൂടുതൽ കണക്ട് ആയ പോലെ തോന്നി 👌പിന്നെ ആ എഡിറ്റിംഗ് 🔥🔥👌 back ground score👌🔥👌സൂപ്പർബ്ബ് 👌 hi റേഞ്ച് ദൃശ്യങ്ങൾ 👌വണ്ടിയുടെ ബാറ്ററി പവർ വണ്ടി എങ്ങനെ റീ ജനറേഷൻ ഉപയോഗിച്ച് ഓടിക്കാം നിർത്തി എടുകാം എല്ലാം ദൃശ്യങ്ങൾ സഹിതം കാട്ടി തന്നു 👌ഇത്ര വിശദമായി ഞാൻ ഒരു ev കാർഒരു ic എൻജിൻ കാർ റിവ്യൂ കണ്ടിട്ടില്ല ഒട്ടും തന്നെ ബോർ അടിക്കാതെ വീഡിയോ തീർന്നത് പോലും അറിഞ്ഞില്ല ( lengthy vedio aayirunelum).. Any way good job👌great user & user detail review.. Thank u so much for this wounderfull review❤️ We r waiting for urs next car reviews..

  • @t-ny2di
    @t-ny2di 6 месяцев назад +4

    This I think is the most detailed and practical review I've seen of any car.

    • @AnandShyam100
      @AnandShyam100  4 месяца назад +1

      Thank you so much. So nice of you to say that. Will do my best to maintain quality. Wishing you and family a very happy Onam

    • @t-ny2di
      @t-ny2di 4 месяца назад +1

      @@AnandShyam100 thank you

  • @ajeeshs8487
    @ajeeshs8487 7 месяцев назад +6

    No need for more improvements. Your narrative is perfectly okay. Great job man... Waiting for next video👍

  • @vravichandranmenon764
    @vravichandranmenon764 6 месяцев назад +3

    Excellent Video. Great Content. Excellent picturisation. Excellent camera angles. Pro level stuff for a first video. I subscribed you after seeing the first few minutes of historical perspective of Tata Cars. You have great voice, presentation skills and bright career in vlogging as an auto expert. God Bless ❤❤

  • @travelandtrekingharispulik3587
    @travelandtrekingharispulik3587 7 месяцев назад +3

    നല്ല സൗണ്ടും സാധാരണ കാർക് മനസിലവുന ഭാഷയിൽ കാര്യങ്ങൾ അവതരണവും ഇഷ്ടപ്പെട്ടു നിങളുടെ ആദ്യത്തെ വിഡിയോ ആണ് കാണുന്നത് വളരെ ഇഷ്ടപെടു
    പെട്ടന് തന്നെ one million subscribers അവെടെ എല്ലാവിധ സപ്പോർട്ടും ഉണ്ടാവും
    best wishes 🎉💐💐

  • @VibgyorIN
    @VibgyorIN 7 месяцев назад +4

    Bro.... If you continuously putting effort to make videos like this, I'm sure that you will be the no.1 auto mobile journalist in kerala and eventually in India.

  • @rajesh.r7426
    @rajesh.r7426 7 месяцев назад +5

    Congratulations on your first post! Your passion for automobiles shines through, and wait to see more of your exciting content.

    • @AnandShyam100
      @AnandShyam100  7 месяцев назад

      Thank you so much Rajesh Sir. So nice of you to say that. Will do my best to maintain quality. New video is coming in 2 days. Please do watch and let me know your feedback.

  • @muhammedsalihp7574
    @muhammedsalihp7574 6 месяцев назад +2

    Wow, For a first video of a channel this is another level.👌

    • @AnandShyam100
      @AnandShyam100  6 месяцев назад

      Thank you so much, brother! Your support means a lot. Hope you have watched the new Suzuki review on the channel?

  • @sudheer287
    @sudheer287 7 месяцев назад +3

    Best ever video about vehicles . I was able to understand many things about TATA punch EV in detail. I read all the comments while watching the video and uderstood that everyone has the same and enjoyed it though it was a lengthy one. I have subscribed your channel on my first visit itself. Wishing you all the very best in your new venture 👍❤

  • @Vatchman
    @Vatchman 6 месяцев назад +2

    Enjoyed watching almost an hour. Very informative. So well detailed

  • @Jackys15
    @Jackys15 7 месяцев назад +4

    Well made well explained just loved the History till day description. Bcoz I have been in few old Tata trucks

  • @girishkrishnaak7909
    @girishkrishnaak7909 7 месяцев назад +6

    First time I am watching a review without skipping and that too between 3 pauses. Great presentation

    • @AnandShyam100
      @AnandShyam100  7 месяцев назад +1

      Thank you so much Girish Sir. So glad you liked the video. I am working on a new video. It will be ready soon. Do watch it and please do let me know your feedback.

  • @OneRoof
    @OneRoof 3 месяца назад

    *Excellent presentation bro keep going, Kudos to your vlogging journey*

  • @indrajithsr
    @indrajithsr 7 месяцев назад +20

    നല്ല അവതരണം ... ഞാനും പഞ്ച് EV ഉപയോഗിക്കുന്ന ഒരാളാണ്. ഡീറ്റൈൽ ആയി കാര്യങ്ങൾ പറഞ്ഞു. ഇതിൽ പറഞ്ഞതിൽ ഒന്നു ബാക് സീറ്റിലെ സീറ്ബെൽറ് വാണിങ്ങിനെ കുറിച്ചാണ്. ഞാനും ആദ്യം പ്രെഷർ സെൻസർ കേടാണെന്നാണ് കരുതിയത്. എന്നാൽ അങ്ങിനെ ഒരെണ്ണം പിൻ സീറ്റിൽ ഇല്ല എന്നാണ് സത്യം. പിന്നെ റീജൻ ചെയ്യുമ്പോൾ മോട്ടോർ തിരിഞ്ഞു കറങ്ങുന്നില്ല, അതേ കറക്കം തന്നെ ആണ് എനർജി തിരിച്ചു തരുന്നത്. 6000KM ഓടിയ എന്റെ പഞ്ചിന്റെ ആവറേജ് ഉപയോഗം 94Whr/KM ആണ്, ഈ ഉപയോഗത്തിൽ 372 KM കിട്ടും. എന്നാൽ 0 വരെ ഡ്രൈൻ ചെയ്യാത്തതിനാൽ 300 KM വരെ ഉപയോഗത്തിന് കിട്ടും.

    • @ibrahimmamminhimamminhi844
      @ibrahimmamminhimamminhi844 6 месяцев назад

      ഇത് ഒരു പുതിയ അറിവാണ് ബ്രോ ഗുഡ് ലക്ക്.❤

  • @ajith007-ytb
    @ajith007-ytb 14 дней назад

    Excellent video! Thanks for all the additional info, that was helpful. Keep it going!

  • @mahesh7023
    @mahesh7023 7 месяцев назад +5

    Can't believe that this is your first video. You had covered 99.99% on a car man....

    • @AnandShyam100
      @AnandShyam100  7 месяцев назад +1

      Thank you so much Mahesh. So nice of you to say that. Will do my best to maintain quality. New video is coming in 2 days. Please do watch and let me know your feedback.

    • @mahesh7023
      @mahesh7023 4 месяца назад

      @@AnandShyam100 definitely man. Do more and more videos, not only for Motor world...try varieties... So will get expertize

  • @sajusunny-c1d
    @sajusunny-c1d 7 месяцев назад +2

    Well done. I usually watch so many car reviews but you have taken it to a different level. Explained even the history, safety and relevence of evs

    • @AnandShyam100
      @AnandShyam100  7 месяцев назад

      Hey Saju, much appreciated! thank you so much for your warm words. Will try my best to maintain quality. I am working on a new video. It will be ready soon. Do watch it and please do let me know your feedback.

  • @unnipp9524
    @unnipp9524 7 месяцев назад +12

    ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല അവതരണം 👍

    • @AnandShyam100
      @AnandShyam100  7 месяцев назад +1

      Thanks a lot, Unni! So nice of you to say that. Glad you enjoyed. New video is coming soon. Please do watch it and do let me know your feedback.

  • @muhammedshafeek6311
    @muhammedshafeek6311 7 дней назад

    you will win definitely....bcs u r working very hard..keep it up...first video aanennu thonnilla

  • @arees047
    @arees047 7 месяцев назад +13

    ഒരുപാട് automobile review കണ്ടിട്ടുണ്ട് പക്ഷേ skip cheyathe കണ്ടത്‌ ഇങ്ങേരുടെ video ആണ്
    പിടിച്ച് irithikalanju
    Oru geographical series kanda feel
    All the best 👍

  • @sreejithsundaran6316
    @sreejithsundaran6316 24 дня назад

    Interesting, informative and genuine briefing. M sure you have done homeworks. All the best.

  • @xiaominote4533
    @xiaominote4533 7 месяцев назад +5

    ഒറ്റ വാക്കിൽ അതിമനോഹരം. സുഹൃത്തുകൾ തമ്മിൽ സംസാരിക്കുന്ന ഒരു സുഖം കിട്ടിയ പോലെ. വണ്ടിയെപ്പറ്റി വളരെ വിശദമായി പറഞ്ഞു. പ്രായമായവരെ വാഹനത്തിൽ കയറ്റുന്ന രീതിയും seat belt -ൻ്റെ കാര്യം പറഞ്ഞ ആ രീതിയും ഇഷ്ട്ടപ്പെട്ടു. I have also shared this video with my brother and subscribed your channel. 💐

  • @nizam8194
    @nizam8194 3 месяца назад

    Your presentation style is very nice. More importantly the technical explanations. Well done brother. Rather than other paid reviews, you presented the way in which an ordinary person expected. Thank you brother , expecting. More useful videos in future..

  • @DileepKumar-rg9ug
    @DileepKumar-rg9ug 7 месяцев назад +6

    വീഡിയോ ഇഷ്ടമായി 50 min പോയത് അറിഞ്ഞില്ല ഒരു പഞ്ച് ഉണ്ട്, സ്റ്റാർട്ട്‌ ടു end ഒരു ക്വാളിറ്റി കീപ് up ചെയ്തു 👍👍 പിന്നെ ഫിൽറ്റർ ചെയ്യാതെ colourful ആയിട്ട് തന്നെ അപ്‌ലോഡ് ചെയ്യാമായിരുന്നു എന്ന് തോന്നി anyway superb 👌👌👌

    • @AnandShyam100
      @AnandShyam100  7 месяцев назад

      Thank you so much Dileep. So nice of you to say that. Yes, there were some issues in color grading this time. Will keep it original in next one. New video is coming in 2 days. Please do watch and let me know your feedback.

  • @mahmoudvpvaliya6506
    @mahmoudvpvaliya6506 7 месяцев назад +14

    താങ്കളുടെ ആദ്യത്തെ വിവരണമാണ് ഞാൻ കേൾക്കുന്നത്. വിവരണാ തീതം എന്നാണ് വിശേഷിപ്പിക്കുന്നത്. വിദഗ്ദനായ ഒരാളുടെ കമന്റ് അല്ല ഇതു. ഇഷ്ടപ്പെടുന്നത് കൂടുതൽ മനസ്സിലാക്കുക അത്ര മാത്രം! All the best "

  • @sreekanthns5657
    @sreekanthns5657 2 месяца назад

    Presentation powliya bro.keep it up.Back ground music is amazing. You have covered all important info. in minimum time without boaring. Awesome🎉

  • @RiderCop-u9x
    @RiderCop-u9x 7 месяцев назад +6

    Your presentation style is amazing. Actually am craving for more videos from u🤝✌️

    • @AnandShyam100
      @AnandShyam100  7 месяцев назад

      Hey thank you so much brother! Please do share the video with your good friends. new video is coming this week. do watch it and share your valuable feedback.

  • @ranjits6234
    @ranjits6234 2 месяца назад

    Bro …Nice job on your presentation…same way deep & bright knowledge about subject….👏👏👏❤️ ALL THE BEST….!!!

  • @JamesGeekX
    @JamesGeekX 7 месяцев назад +13

    സഹോ... നിങ്ങൾ സൂപ്പറാണ്. ഉയർന്ന നിലവാരമുള്ള കണ്ടൻ്റ്'. റിവ്യൂ ആർക്കും പറയാം. പക്ഷെ, ചരിത്രം പറയാൻ അറിവു വേണം.
    ഈ വീഡിയോ കൂടുതൽ റീച്ച് അർഹിക്കുന്നു. യൂറ്റൂബ് ഷോർട്ട്സ് പോലെ ഉള്ളവ ശ്രമിക്കുക.
    എല്ലാവിധ ആശംസകളും

    • @AnandShyam100
      @AnandShyam100  7 месяцев назад

      Hey James, thanks a lot brother. Will do my best to maintain quality. Will definitely take your advice, will make short reels and upload soon. New video is coming soon. Please do watch it and do let me know your feedback.

  • @EssentialVibesForYou
    @EssentialVibesForYou 3 месяца назад

    Nannayitund shyam... excellent presentation.. very well detailed. One happy news (atleast for me) is i am booking punch ev (adventure lr varient) tomorrow.. thanks man!!

  • @dheerajarunan2780
    @dheerajarunan2780 7 месяцев назад +7

    ഇത് ആദ്യമായി ചെയ്ത വീഡിയോ ആണെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല നല്ല രീതിയിൽ പ്രസൻറ് ചെയ്തിട്ടുണ്ട് ഒരു കാര്യവും വിട്ടു പോയിട്ടുമില്ല സംഭവം അടിപൊളിയായിട്ടുണ്ട് ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
    പിന്നെ വാഹന കമ്പനിയുടെ ചരിത്രം പറഞ്ഞു തുടങ്ങിയത് എനിക്കിഷ്ടപ്പെട്ടു...

    • @AnandShyam100
      @AnandShyam100  6 месяцев назад +1

      Thanks a lot, Dheeraj. Your support means a lot brother. Will do my best to maintain quality. New video will be out tomorrow 8pm. Please do watch it and let me know your feedback.

  • @Prathapsingh944
    @Prathapsingh944 7 месяцев назад +2

    ഞാൻ ഒരു പാട് ചാനലുകൾ കാണാറുണ്ട്. പക്ഷേ ഇതാണ് യഥാർത്ഥ ചാനൽ. അഭിനന്ദനങ്ങൾ വളരെ വളരെ നന്ദി

  • @aravindprabhu9276
    @aravindprabhu9276 7 месяцев назад +2

    Keep up the quality. Excellent. Believe me I am giving like for first time to a RUclips video. Small advise is :- to ensure quality, do videos "only" if there is "real matter to share". All the best.👍👍

    • @AnandShyam100
      @AnandShyam100  6 месяцев назад

      Thanks a lot Aravind. Your support means a lot brother. Am glad to receive your first like. Will do my best to maintain quality. New video will be out tomorrow 8pm. Please do watch it and let me know your feedback.

  • @sarathvgopan
    @sarathvgopan 8 месяцев назад +4

    തകർത്തു ❤ All the very best dear Anand.

  • @manojmenon3825
    @manojmenon3825 3 месяца назад

    Extremely well presented and good visuals. Can't believe this is the first video of someone👏👏👏. Suggestions
    1. Please be mindful about the duration. Ideally it should be around 20 to 30 mins
    2. Could have avoided the history part to remain crisp and relevant to the topic.
    3. Please stick on to automobile reviews only in future also as you seem to have a flair for the same. You have got a bright future in it.
    All the very best and look forward for more interesting reviews👍

  • @navajeevanns7286
    @navajeevanns7286 7 месяцев назад +7

    ഇങ്ങനെ ഒരു റിവ്യൂ കണ്ടിട്ടില്ല... ബ്രോ... നിങ്ങളിത് കഥ പറയുന്ന രീതിയിൽ അങ്ങ് കയറി തകർത്തു.. ഒരു ബ്ലോക്ക്‌ ബ്ലസ്റ്റർ മൂവി കണ്ട ഫീൽ.. നിങ്ങൾ പൊളിക്കൂ ബ്രോ.. കൂടെ ഉണ്ട്...❤

  • @tencilperavoor1543
    @tencilperavoor1543 2 месяца назад

    nice one brother... nalla quality ulla nalla informative aaayittulla oru video... length arinje illa... palappozhum pala video yum skip cheith kanunna njan ithil oru time polum cheyyan thoniyilla... tata yude charithram paranja first part... orupad feel cheithu... go ahead man... all the very best 😍

    • @AnandShyam100
      @AnandShyam100  Месяц назад

      Thanks a lot, Tencil for your warm compliments. Much appreciated brother.

  • @dpk375
    @dpk375 6 месяцев назад +1

    Omg autobahn dude where where you.
    I suspect many of the subscribers suspect you as just another new vlogger
    You stand out in the crowd and disappeared all of a sudden.
    Nice to see you back
    You where really different and felt the freshness still...
    Al the very best brother

  • @tonycrews5629
    @tonycrews5629 7 месяцев назад +1

    Kidilan avatharanam.
    Oralum ethre detail ayit oru vidio ettittundakilla, athum aa companiyude historry ulppade.
    Chekkan kollam poli.
    Baiju chetto oru ethirali varunnund tto.

  • @madhavam6276
    @madhavam6276 7 месяцев назад +5

    06:02 😮😮😮 new info

  • @ranjithpanneri676
    @ranjithpanneri676 7 месяцев назад +2

    അവിടെ ആയിരുന്നു ഇത്രയും കാലം 😊 I kept this window open in two days as I watch videos in between my work but still I want to complete this video coz it's so informative! when I start watching the subscription was 1.47k and now it is 1.86k, so happy for you brother, you gonna rock it!

  • @shihabudeenthazhathuveetti4532
    @shihabudeenthazhathuveetti4532 6 месяцев назад +1

    Superb explanation especially the historical context of Tata Motors loved it expect more videos

  • @SugathanAravindan
    @SugathanAravindan 6 месяцев назад

    Excellent presentation. The number of likes and subscribers speaks for itself. One piece of feedback, though: not everyone has time to watch a lengthy video. It would be a good idea to create a shorter version that includes just the highlights.👏

  • @GeorgeMathew-qm4yo
    @GeorgeMathew-qm4yo 24 дня назад

    Discription is good and informative.keep it up.

  • @canidhin
    @canidhin 7 дней назад

    Very good review. I appreciate your effort to study about TATA and thanks for sharing this information.

  • @douglascorreya
    @douglascorreya 7 месяцев назад +2

    Well done. It was good content and hats off for the hard work. Keep up the good work and start posting.

    • @AnandShyam100
      @AnandShyam100  7 месяцев назад

      Thank you, Sir. Glad you liked the video. Will do my best to maintain quality. New video is coming soon. Please do watch it and do let me know your honest feedback.

  • @arunpkumarp12
    @arunpkumarp12 7 месяцев назад +1

    🔥 evidarunu chetta ithrem kaaalam....vakare depth and mature aya presentation and visual presentation also heavy ❤❤ keep going.... waiting for more content.

  • @Sureshvg-b6h
    @Sureshvg-b6h 6 месяцев назад

    വെറൈറ്റി റിവ്യൂ , super presentation ഒറ്റ ഇരിപ്പിൽ മുഴുവൻ കണ്ടു. Go ahead, congrats അടുത്തതിന് വേണ്ടി കട്ട waiting

  • @drvasudevagovindaraju1544
    @drvasudevagovindaraju1544 6 месяцев назад +1

    Exceptional video doesn’t feel like first made… you sound like a pro… well done… all the best for your future endeavours Dr vasudeva Bengalooru

  • @Sreeraj47
    @Sreeraj47 14 дней назад

    Very nice car review! One of the best i have seen on EV cars.

  • @rajeevjayanandan9669
    @rajeevjayanandan9669 3 месяца назад

    Cool presentation 👌🏼👌🏼. Keep on going no need to do any addition on your presentation . Just cool. 👌🏼👌🏼. Like it.

  • @kochifellow
    @kochifellow 7 месяцев назад

    First Vdo...Dude awsome.. Great presentation loved your lucid and down to earth easy to understand commentary..
    Will be watching

  • @sumithrao3120
    @sumithrao3120 5 месяцев назад

    Excellent Start Brother. I was confused about alot of thing regarding vechile. But sort out my 90% of them. I am not sure wheather staffs working in the showroom can do this clearly. Great work brother once again.. As your first video.. Its my first time posting one comment after watching a video. This video deserve it.. Keep it up the good work. 👍🏻👍🏻

    • @AnandShyam100
      @AnandShyam100  4 месяца назад

      Thanks a lot Sumith. that was a very sweet compliment. Your support means a lot. Wishing you and family a very happy Onam

  • @sojutc93
    @sojutc93 4 месяца назад

    One of the best automobile review i have seen. Awesome reasearch and presentation. Keep going.

    • @AnandShyam100
      @AnandShyam100  4 месяца назад

      Thanks a ton Soju, that is a very nice compliment. will do my best to maintain quality. Wishing you and family a very happy Onam

  • @ravijohn8982
    @ravijohn8982 5 месяцев назад

    I liked your video.... excellent videography and best narrative..... congratulations. Best wishes.

    • @AnandShyam100
      @AnandShyam100  4 месяца назад

      Thank you so much Ravi Sir. So nice of you to say that. Will do my best to maintain quality. Wishing you and family a very happy Onam

  • @Loveall1810
    @Loveall1810 7 месяцев назад +1

    One of the best reviews I have seen and may be my first comment on a RUclips video. Keep up the good work. Looking forward to more videos and opportunities for you.

    • @AnandShyam100
      @AnandShyam100  7 месяцев назад

      Wow, thanks Vineeth! So nice of you to say that. Will do my best. New video is coming soon, please do watch it and do let me know your feedback.

  • @anandrajan2878
    @anandrajan2878 7 месяцев назад +1

    Superb Bro.. Excellent review.. I have seen you giving feedbacks about Cars in different tv channels probably long back. Good that you have started your own RUclips channel now. Let this channel grow further. Thripunithurakkaaranaaya enikkum Oru abhimaanam.. All the best wishes to you ❤

    • @AnandShyam100
      @AnandShyam100  7 месяцев назад

      Thanks a lot Anand! Glad you recognized me! Thanks for your support brother. yes, our Tripunithura is a vibe! New video is coming soon. Please do watch it and do let me know your feedback.

  • @shemil79
    @shemil79 3 месяца назад

    Beautifully presented video..Good content..Keep going 👍👏

  • @ajaithampy569
    @ajaithampy569 4 месяца назад

    njan kanditullathile, one of the very decent review. very nicely done. keep going... the first one i subscribed...

    • @AnandShyam100
      @AnandShyam100  4 месяца назад

      Thanks for the sub Ajai. Much appreciated. Wishing you and family a very happy Onam

  • @josephcj
    @josephcj 7 месяцев назад +2

    Great job on this video! You should defiantly keep this up.

  • @SUDHINSKUMAR
    @SUDHINSKUMAR 7 месяцев назад

    Quality frames,cuts mix.
    The way of camera placements ,focusing, colour mixing,tone....way of presentation evrything is excelent❤.... Actually what's your work field......?
    Can't imagine it's your first video....

    • @AnandShyam100
      @AnandShyam100  7 месяцев назад +1

      Thanks a lot for the great compliment, Sudhin! It means a lot. I have conveyed your wishes to our team. I am an entrepreneur, but i have a background in print and visual media. New video is coming soon. Please do watch it and do let me know your feedback.

  • @AjeshmonCR
    @AjeshmonCR 5 месяцев назад

    ചേട്ടാ. അടിപൊളി പ്രസന്റേഷൻ. ഇന്നുവരെ കാണാത്ത ഒരു സുഖം. ഒരു film കണ്ടിറങ്ങിയപോലെ. ഒരു car ന്റെ A-z മനസിലാക്കാൻ പറ്റുന്നത് പോലെ അവതരണം.ഇനിയും ഇനിയും vedios പ്രതീക്ഷിച്ചു കൊണ്ടു. ആദ്യം vedio ഇൽ തന്നെ ഞാൻ നിങ്ങടെ ഫാൻ ആയി. Subscribe ചെയ്തു കഴിഞ്ഞു 🥰🥰🥰🥰🥰 all the best dear.

    • @AnandShyam100
      @AnandShyam100  4 месяца назад

      Thank you so much Ajesh. So nice of you to say that. Will do my best to maintain quality. Wishing you and family a very happy Onam

  • @sjcreations-craftzone3844
    @sjcreations-craftzone3844 7 месяцев назад

    I can't believe this video is the first one..Highly professional touch...Best wishes ...

  • @anandk.s6884
    @anandk.s6884 5 месяцев назад

    Even though it's a lengthy video, I viewed it in a single stretch.
    Perfectly addressed the pros n cons.
    I came to know this is your first video up your reveal at the end of the video, which clearly indicates that your efforts are not in vain.
    Keep going!

    • @AnandShyam100
      @AnandShyam100  4 месяца назад

      Thanks a lot Anand! Hey, we share our names! Your support is much appreciated for a beginner like me. Wishing you and family a very happy Onam

  • @cvcv.cheringal
    @cvcv.cheringal 7 месяцев назад

    Kurach vaiki aanelum , njan ee video kandu...bro ,even detailing connecting history 🔥 ... ഈ ചാനൽ അടിപൊളി ആകും... നല്ല quality content ❤ all the best ..👏🏻 first video aanu enkilum , it shows your passion and how deep you are connected to facts. ഒഴുക്കോടെയുള്ള വിവരണം....,😇 കണ്ടിരിക്കും...

  • @mytripadarsh
    @mytripadarsh 26 дней назад

    Excellent review. Good reference material for auto enthusiasts

  • @Hibathextended
    @Hibathextended 6 месяцев назад

    Good presentation and informative content...but try to reduce the length a bit...but maintain this quality bro.. appreciate your efforts..❤✨

  • @josephphilipk3029
    @josephphilipk3029 9 дней назад

    ഒരു Tata Punch വാങ്ങാനുള്ള എന്റെ ആഗ്രഹം ഒന്നൂടെ വർദ്ധിച്ചു.സൂപ്പർ voice ആണ്.കേൾക്കാൻ നല്ല punch!നല്ല explanation!ഒന്നും പറയാനില്ല ബ്രോ !

  • @alikhalidperumpally4877
    @alikhalidperumpally4877 6 месяцев назад

    കാണാൻ വൈകി മുത്തേ, കിടിലൻ റിവ്യൂ, Subscribe ചെയ്തിട്ടുണ്ട് ഇനിയും മികച്ച വീഡിയോകൾ പ്രതീക്ഷിക്കുന്നു All the Best ✌️🤝

  • @albin091
    @albin091 6 месяцев назад +1

    Informative video. You will surely succeed🔥🔥🔥🔥🔥🔥🔥

  • @vu2kgb
    @vu2kgb 7 месяцев назад

    Well done, Anand Shyam. Informative. Well presented. Please bring out more such videos.

  • @robyelavumkal
    @robyelavumkal 7 месяцев назад +1

    Hi ,
    I really appreciate the way you explained the car. I never thought it was your first time because you explained it like a very experienced person. You have very good intent and knowledge, a good sound, and excellent information. I didn’t feel any lag, and I feel you are very genuine about your passion. Keep it up!

  • @Byjureena
    @Byjureena 3 месяца назад

    Very good detailed review along with unknown history of Tata cars

  • @jamesmathew3534
    @jamesmathew3534 2 месяца назад

    Great 🎉…Super presentation and Quality stuff.1 st video😮

    • @AnandShyam100
      @AnandShyam100  Месяц назад

      Thanks a lot James. Much appreciated brother.

  • @user-nz7tu8hj9f
    @user-nz7tu8hj9f Месяц назад

    Amazing review. Worth to watch.. please keep going

  • @monishsatyam
    @monishsatyam 7 месяцев назад

    Honestly, I can’t believe that this is your first video.
    I was genuinely hooked throughout the whole video considering it is a 51 minute video!
    Loved every bit of it. Please keep doing such good work.
    Thank you for making this video, it clarified a lot of my doubts about Punch(ev).

  • @basilmathew125
    @basilmathew125 7 месяцев назад +1

    Keeping a lengthy video and that too without boring viewers 👏 👏.
    You earned a new subscriber!

  • @shafeekabdulsalam7752
    @shafeekabdulsalam7752 7 месяцев назад

    Omg wonderful video bro lot of informations, really surprising to hear that it is your first video. Keep going, create more videos…Jake’s Bejoy nte look um and Director Jis Joy nte voice um.😊

  • @shyamjithnarayanan
    @shyamjithnarayanan 7 месяцев назад +1

    beautifully explained , and please continue with your reviews

  • @hometekdoorspkd
    @hometekdoorspkd 11 дней назад

    Thanks for ഇത്രയും വിശദമായി punch ev ne കുറിച്ച് പറഞ്ഞു തന്നതിന്

  • @vinodk70
    @vinodk70 7 месяцев назад

    Fantastic first video !! Was wondering why I didn’t came across this channel before…wanted to check the other videos in his channel, but the flow was superb to give it a miss.. keep up the excellent work..best wishes..

  • @aadithm3457
    @aadithm3457 7 месяцев назад

    I still can't believe it's your first video..really informative about cars and the company. I like the history part of the video, because I always wanted to know how different automotive companies started. hope you will do that in all the next videos.

  • @rishikeshm7555
    @rishikeshm7555 6 месяцев назад +2

    Bro very informative, keep going

  • @basilsyam
    @basilsyam 7 месяцев назад +1

    vdo quality is top notch. athinvendi edutha work um manslavunund. voice um nice anu. bgm sound podik kuracha kurachude nallathavum. bt it was a nice feel. duration almost 1 hr undarnn. athonn cutshorteyth oru half hr il nirthya kooduthal per kanum. ipo reels and shorts oke vanne pinne ellarkum attention span kuravanu. content , quality, cinematography was superb. expecting more. felt similar to Jaydees garage. also a suggestion to add some more interesting info or facts with every vehicle you confront, which is making your vdo different from other similar vdos. standout cheyan helpeyum. for ex, aa boot il lock ay pokunna karyam parnjille. athpolethe kurach practical use case ukal. spec um driveability oke mika vdos lum kanamm ithpolethe cherya practical tips n facts make it differnt. go on bro. subscribed for watching more.

    • @AnandShyam100
      @AnandShyam100  7 месяцев назад +1

      Hey Basil, Thank you so much for your honest feedback. This is the feedback i want, so that i can improve in the next video. Will definitely trim the length and keep it tight. Even i felt the Bgm was intruding. will correct it. will try my best to include practical use case tips. thanks a lot for your constructive inputs. Please do watch the next video and do let me know your feedback. hoping to hear from you.

  • @sharonpaulson31
    @sharonpaulson31 6 месяцев назад

    Knowledgeable af, amazing content brother. Keep going!

  • @kirantp3316
    @kirantp3316 7 месяцев назад

    Super !! Impressive car review..5/5 ⭐
    Suggestion: can add some infographics on the side while explaining the technical aspects

  • @warriorjsv6909
    @warriorjsv6909 7 месяцев назад +1

    Wonderfully Conceptualized, Never felt like a 50 minute video. Wishing you the best ❤

    • @AnandShyam100
      @AnandShyam100  7 месяцев назад

      Thank you so much! Appreciate that you took the time to watch the full video. new video is coming this week. please do watch it and do provide your feedback.

  • @paulantony7204
    @paulantony7204 6 месяцев назад

    Excellent and very compact infos on every aspect. You may try to cut shot into 20 minutes reel time the mqx and 10 minutes to compact reels so that listeners will not feel any lag. But to my surprise your voice is amazing and the way you narrate is extremely good enough to compete any of the existing vehicle vlogers. Love to hear more from you. Do more dear... God bless you with all abundance ❤️❤️❤️🫂🫂

    • @AnandShyam100
      @AnandShyam100  6 месяцев назад

      Thanks a lot for your detailed feedback, Paul. Your support is much appreciated brother. Will try my best to maintain quality. Have uploaded a new review on the Suzuki 800DE. Hope you will like it.