⚠️ ഈ വീഡിയോ കാണാതെ ഒരു ഇലക്ട്രിക് കാർ വാങ്ങരുത് !! ⚠️ | A reality check on electric cars..

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 244

  • @jaisalka2638
    @jaisalka2638 3 месяца назад +3

    Could you please provide a review of the 2018 budget-friendly electric vehicles, E Verito and Tigor EV?

    • @NadeemLatheef
      @NadeemLatheef  3 месяца назад +2

      Will try. It's better not to go with 1st gen products especially in case of cars.

    • @govindkaniyath
      @govindkaniyath 3 месяца назад +3

      As of now I don't reccomend them as there is no repair policy for them

    • @motherslove686
      @motherslove686 3 месяца назад +2

      Good information 👍

    • @govindkaniyath
      @govindkaniyath 3 месяца назад

      I'd suggest to wait for tiago EV or comet EV to enter into used market in 3 years. They would be better value

  • @Asifapco
    @Asifapco 3 месяца назад +12

    എന്റെ വണ്ടി nexon EV ആണ്... 1,50,000 km ആയി.... മേജർ കംപ്ലയിന്റ് ഒന്നും ഇല്ല..... 👍👍👍2022 model prime

    • @NadeemLatheef
      @NadeemLatheef  3 месяца назад +5

      Bhagyavan 🤩

    • @boogiesicecream8712
      @boogiesicecream8712 3 месяца назад +3

      ഭാഗ്യവാൻ

    • @svXPs
      @svXPs 3 месяца назад

      വളരെ നല്ല കാര്യം. സാധാരണ ഉപയോഗം എങ്ങനെയാണു എന്ന് പറയാമോ? സ്ഥിരം 20% മുകളിൽ ആണോ ചാർജ് ചെയ്യുന്നത്? 10% ന് താഴെ എപ്പോഴെങ്കിലും പോയിട്ടുണ്ടോ?

    • @santhoshvayakara6579
      @santhoshvayakara6579 3 месяца назад +1

      Recently did you try to run below 10% SOC ..Please send screen shot too

    • @santhoshvayakara6579
      @santhoshvayakara6579 3 месяца назад +1

      @@svXPs Yes, Please try and send your SOC screen shot

  • @svXPs
    @svXPs 3 месяца назад +4

    Comment 1/3 വീഡിയോ മൊത്തം കണ്ടു. വളരെ നല്ല അഭിപ്രായം ആണ്. എനിക്ക് വ്യതസ്തമായി തോന്നിയ / കൂട്ടിച്ചേർക്കാൻ തോന്നിയ കുറച്ചു അഭിപ്രായങ്ങൾ കുറിക്കുന്നു.
    2:52 Driving democratize എന്നത് എനിക്ക് ശരിയായി തോന്നുന്നില്ല. എനിക്ക് നേരെ തിരിച്ചു ആണ് തോന്നുന്നത്. അതിനെക്കുറിച്ചു മറ്റൊരു വിഡിയോയിൽ comment ആയി ഇട്ടിട്ടുണ്ട്. വളരെ നീളം ഉള്ളത് കൊണ്ട് വീണ്ടു ഇടുന്നില്ല.
    പിന്നെ സ്പീഡിൽ ഓടിക്കുമ്പോൾ efficiency കുറയുമെങ്കിലും അതൊരു concern അല്ല എന്ന് പറയുന്നതിനോടും എനിക്ക് അത്ര യോചിപ്പില്ല. എനിക്ക് daily drive -ൽ പോലും പലപ്പോഴും തോന്നാറുണ്ട് (even അധികം സ്പീഡ് ഒന്നും എടുക്കാതെ തന്നെ). എൻ്റെ അഭിപ്രായം പറഞ്ഞു എന്ന മാത്രം.
    3:25 Govind അദ്ദേഹത്തിൻ്റെ അനുഭവം ആണ് പറയുന്നത് എങ്കിലും 180 ന് താഴെ പോയിട്ടില്ല എന്ന് പറയുന്നത് കൊണ്ട് മാത്രം ഞാൻ ചേർക്കുന്നു, എനിക്ക് 104 വരെ ഒക്കെ പോകുന്ന അനുഭവം ഉണ്ടായിട്ടുണ്ട്. അത് വളരെ rash ആയി ഓടിക്കുമ്പോൾ ആണ് (consistently സ്പീഡ്‌ലിൽ ഓടിക്കുമ്പോൾ അല്ല). വേണമെങ്കിൽ എൻ്റെ 17/11/2022 -ൽ ഉള്ള driving details നോക്കിയാൽ മതി. അതിലും കുറവുള്ളത് കാണും പക്ഷെ പെട്ടെന്ന് ഓര്മ വരുന്നത് ഇതാണ് (അന്ന് ചാർജ് കുറച്ചു കൊണ്ട് ചെല്ലേണ്ട ആവശ്യം ഉണ്ടായിരുന്നു).
    5:40 ഇത് വളരെ പ്രധാനപ്പെട്ട് ഒരു കാര്യം ആണ്. നിങ്ങൾക്ക് കുറഞ്ഞ % ബാറ്ററി ചാർജ് ഉള്ളപ്പോൾ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ, വീണ്ടും 100% ചാർജ് ചെയ്ത ശേഷം അതെ % ത്തിൽ കൊണ്ട് വന്ന ശേഷം വേണം പ്രശ്നം ഉണ്ടോ എന്ന് നോക്കാൻ / service center -ൽ കൊടുക്കാൻ. പ്രശ്നം കണ്ട ശേഷം 10 - 20 % ഒക്കെ ചാർജ് ചെയ്ത ശേഷം കൊണ്ട് പ്രശ്നം കാണിക്കാൻ പോയാൽ ചിലപ്പോൾ പ്രശ്നം വീണ്ടും വരണം എന്നില്ല. അത് പോലെ തന്നെ 100% നിന്നും ഓടിച്ചു വരുമ്പോൾ എത്തില്ല എന്ന് തോന്നി 10% കൂടെ നിറച്ചു service center ൽ ചെന്നാലും ചിലപ്പോൾ പ്രശ്നം കാണില്ല.

    • @govindkaniyath
      @govindkaniyath 3 месяца назад +1

      Hi manu,
      Driving democratization was purely expressed in fuel cost perspective, not time perspective

    • @govindkaniyath
      @govindkaniyath 3 месяца назад +1

      When the terrain is uphill, 100km range can be a possibility. In my 3 years of usage, I've never had to encounter such terrain that too for that much kilometers. Wayanad ghats drains around 30% charge.

    • @govindkaniyath
      @govindkaniyath 3 месяца назад +1

      Rightly pointed out, deep discharge testing should always start from a full charge, never a topup charge

    • @svXPs
      @svXPs 3 месяца назад

      @@govindkaniyath Mine is from Kollam to Kazhakoottam (Trivandrum)

  • @svXPs
    @svXPs 3 месяца назад +3

    Comment 3/3 വീഡിയോ മൊത്തം കണ്ടു. വളരെ നല്ല അഭിപ്രായം ആണ്. എനിക്ക് വ്യതസ്തമായി തോന്നിയ / കൂട്ടിച്ചേർക്കാൻ തോന്നിയ കുറച്ചു അഭിപ്രായങ്ങൾ കുറിക്കുന്നു.
    23:39 Gen 1 അല്ലെങ്കിൽ ziptron എന്ന് പറയുമ്പോൾ Tiago EV വരെ അതിൽപെടും എന്നാണ് എനിക്ക് തോന്നുന്നത്.
    25:25 ഇങ്ങനെ ബാറ്ററി issues മിക്കതും ശരിയാകും എന്ന് പറയുന്നതിൽ എനിക്ക് വലിയ പ്രതീക്ഷ ഒന്നുമില്ല. പിന്നെ കണ്ടറിയാം. TATA യുടെ sales നെ ചെറുതായി affect ചെയ്യുന്നു എന്ന് തോന്നുന്നു. അത് കാരണമെങ്കിലും പരിഹാരം ആയാൽ നന്നായി.
    29:09 ഇതിൽ എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്. എൻ്റെ അനുമാനത്തിൽ CCS2 protocol എന്ത്, എങ്ങിനെ ചെയ്യണം എന്നൊക്കെ പറയും. അതിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും communication error ഉണ്ടാക്കി (software base -ൽ പറഞ്ഞാൽ exceptions പോലെ) ചാർജ് ചെയ്യാൻ സാധിക്കാത്ത അവസ്ഥ വരാൻ സാധ്യതയുണ്ട്. എന്നാൽ ഏതെങ്കിലും ഒരു ഭാഗത്ത് exceptions proper ആയി handle ചെയ്യാൻ സാധിച്ചാൽ പ്രശനങ്ങൾ ഒരു പരിധി വരെ കുറയേണ്ടതാണ്. ABB ചാര്ജറിൽ വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്നത് അതുകൊണ്ട് ആണെന്നണ് ഞാൻ കരുതുന്നത്. പക്ഷെ ഇപ്പോൾ എൻ്റെ വണ്ടി ABB യിൽ ചാർജ് ആകാറില്ല (മറ്റ് പലതിലും ചാർജ് ആകുന്നുണ്ട്. കാരണം എന്താണ് എന്ന് അറിയില്ല. E6, ZS, Cona തുടങ്ങിയ international heavy use ഉള്ള വാഹങ്ങൾക്ക് പ്രശ്നം കുറവാണു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ചില premium vehicles ന് ചിലപ്പോൾ configuration change വേണ്ടി വന്നേക്കും.
    ഇതെല്ലാം എൻ്റെ അഭിപ്രായങ്ങൾ മാത്രമാണ് അല്ലാതെ ഗോവിന്ദ് പറഞ്ഞത് തെറ്റാണ് എന്ന് ഉദ്ദേശിച്ചു ഇട്ടതല്ല.

    • @govindkaniyath
      @govindkaniyath 3 месяца назад +1

      Hi manu,
      Yes Manu, tiago EV comes under ziptron architecture. However it being the 4th product, lot of advancements were made. eg: 7kW OBC, better actuator design

    • @govindkaniyath
      @govindkaniyath 3 месяца назад +1

      Battery issues will be sorted out എന്ന് പറയാന്‍ കാരണം sales ഇപ്പോൾ kurayund.

    • @govindkaniyath
      @govindkaniyath 3 месяца назад +1

      Yes, charger to vehicle calibration needs to ge focused on

  • @ajith4466
    @ajith4466 3 месяца назад +5

    വളരെ നന്നായി ഇ വി വെഹിക്കിൾസ് നെക്കുറിച്ചും അതിൻറെ യൂസേജിനെ കുറിച്ചും ആർക്കൊക്കെഇ വി വാഹനങ്ങൾ വാങ്ങിയാൽ ഗുണകരമാകുമെന്നും ' വളരെ പ്രാക്ടിക്കലായി വളരെ നന്നായി പ്രസൻറ് ചെയ്തിരിക്കുന്നു......

  • @dheeraje.d8752
    @dheeraje.d8752 3 месяца назад +2

    The owner of this vehicle is extremely informative and well explained ❤

  • @KnowTheTruth_AK
    @KnowTheTruth_AK 2 месяца назад +1

    Fantastic coverage of topics!! A very very insightful and useful video. Really appreciate Nadeem for such efforts.

  • @doctoranooprajan
    @doctoranooprajan Месяц назад +1

    Excellent talk. Learned so many things. Thank you so much

  • @vishnumohannair8506
    @vishnumohannair8506 3 месяца назад +3

    I bought a punch ev for 15.4 on road. Had a monthly petrol bill of 16k, converted that into EMI. Numbers apart, nobody really talks about the sheer comfort of eco mode in city and sport more in highway. Calculated that price will be 0 in 8 years. At that point even if I have to pay 500000 for new battery still worth it. Drove 3500km in 30 days including drive from kochi to Hyderabad. Got 2.5 km per 1% battery with for people and loaded luggage with AC, music all the time.

    • @NadeemLatheef
      @NadeemLatheef  3 месяца назад +2

      I have spoken about the ride and travel comfort of an EV 😁

    • @svXPs
      @svXPs 3 месяца назад +1

      5 lakhs for EV battery is OK. But for how many km / how many years. That's the main question.

    • @sebingeorge7107
      @sebingeorge7107 3 месяца назад +4

      That's what people usually think.. There are a lot more expensive components for EVs.. You will have to shell out a hefty amount once your extended warranty is over..

    • @svXPs
      @svXPs 3 месяца назад +1

      @@sebingeorge7107 Yes. But let's see. The number of warranty replacement is relatively less but still I had to replace around 2 lakh rupees parts during warranty.

    • @santhoshvayakara6579
      @santhoshvayakara6579 3 месяца назад +2

      I have replaced almost 9lakh parts under warranty in last three year which include main battery battery (685000) (at 53000 Kms),HV cable (49000), AC cables (17000) and actuator 4 times (6500x4) + all other service and software fixing charges - Nexon EV prime 2021 model

  • @motherslove686
    @motherslove686 3 месяца назад +4

    Good informative video

  • @SuryaTraders-iq7to
    @SuryaTraders-iq7to 3 месяца назад +3

    Tiago ev last month വാങ്ങി LR XT 10.3 ലോങ്ങ്‌ ഡ്രൈവ് പോയി 450 KM 2 വട്ടം ചാർജ് ചെയ്തു 200 കിട്ടുന്നുണ്ട്.

  • @svXPs
    @svXPs 3 месяца назад +4

    എല്ലാ നല്ല രീതിയിൽ പറഞ്ഞിട്ടുണ്ടല്ലോ. എനിക്ക് തോന്നുന്ന ചില അഭിപ്രായങ്ങൾ കുറിക്കാൻ ശ്രമിക്കാം.

  • @attilbaby551
    @attilbaby551 3 месяца назад +1

    Whats ur opinion about BYD vehicles compared to tsta's EV cars.??
    How is BYD atto 3..??

    • @NadeemLatheef
      @NadeemLatheef  3 месяца назад +2

      BYD is the best in terms of battery technology. Their cars are good. But, their vehicles cost almost double in India. Atto 3 is now available for 27L.
      The Indian government didn't give BYD the permission to set up a plant in India. That is a concern. The Indo-Chinese political issues will also be a factor.

    • @attilbaby551
      @attilbaby551 3 месяца назад

      @@NadeemLatheef atto 3 for 27 lakhs worth aano..??
      Curr EV or atto3 27 lakh variant aano nallath..??

    • @NadeemLatheef
      @NadeemLatheef  3 месяца назад

      Athe pricil MG ZS EV Adas oke ula model kitum. It will be better value for money.

    • @NadeemLatheef
      @NadeemLatheef  3 месяца назад

      Curvv better value for money anu. Kooduthal features undakum compared to the BYD base model. Pine, tatayude service oke pokkanu. EV thane veno anulathanu adya chodyam. Video full kandalo ? EVde ela riskum manasilaki vandy edukan anel go ahead.

    • @govindkaniyath
      @govindkaniyath 3 месяца назад

      I like the tech associated with it. However it's not value for money when compared to tata EVs. Also indo china relation plays a huge role in BYD ownership.

  • @EmiG-tt5cm
    @EmiG-tt5cm 3 месяца назад +5

    3.3 charger of tata has only 3 year warranty only
    ( after that repair) costs from own pocket

    • @EmiG-tt5cm
      @EmiG-tt5cm 3 месяца назад +2

      And even if you take an extended warranty it's not covered ( hope Tata changes this attitude)

    • @svXPs
      @svXPs 3 месяца назад +3

      @@EmiG-tt5cm Yes

    • @santhoshvayakara6579
      @santhoshvayakara6579 3 месяца назад +2

      @@EmiG-tt5cm and the cost is approximately Rs 30000 :)

    • @govindkaniyath
      @govindkaniyath 3 месяца назад +3

      Once your stock portable charger goes bad, I reccomend getting a aftermarket portable charger. They're far better than what tata gives.

    • @kcf-kaniyamkulamchaifield8554
      @kcf-kaniyamkulamchaifield8554 3 месяца назад +1

      ​@@govindkaniyathevide kittum

  • @govindkaniyath
    @govindkaniyath 3 месяца назад +8

    Today (aug 18, 2024) marks 3 years of Nexon EV😅

  • @kadan013
    @kadan013 Месяц назад +1

    I have a Nexon petrol , 3.5 years I drove around 85000 km . Now I am planning to buy Punch EV , by keeping my Nexon as second car . On road cost in Karnataka (mangalore ) 14 lakh …. Is it good optio

    • @NadeemLatheef
      @NadeemLatheef  Месяц назад

      I don't personally recommend tata electric anymore after hearing so many service, bug and hardware issues. I would choose Windsor EV with lifetime battery warranty over Punch any day.

  • @Achu-Achu-007
    @Achu-Achu-007 3 месяца назад +1

    Is tata Tiago ev base model a good buy? I have to travel 160kms weekly twice

    • @NadeemLatheef
      @NadeemLatheef  3 месяца назад

      Return on invoice nokyal nalathanu. Odichu muthalakam.

    • @govindkaniyath
      @govindkaniyath 3 месяца назад

      Yes
      Tiago EV XE MR is a good value for money car.
      Electrical and electronics are the major issue with tata cars. base variant doesn't have very much things that could go wrong. Expect a range of 130 to 160km per charge.
      Onam discounts are there now

  • @ridindevappu1056
    @ridindevappu1056 2 месяца назад

    Hii , ather service aan . Periodic service 15k yude..avar thanna date nallonm delay aayi.. so extra km vandi odiyal issue ano.. warranty issue varumo

    • @NadeemLatheef
      @NadeemLatheef  2 месяца назад

      Check with the service manager. 250-300 km anu parayunath.

  • @thesruthi
    @thesruthi 3 месяца назад +3

    mahindra de karyam entha paranjathu? At last. Mahindra ev ano?

    • @NadeemLatheef
      @NadeemLatheef  3 месяца назад +2

      Mahindra service TATAyekal worse anu enanu arinjath. Mahindra vandi nalathanu. Nexonekal space undu. NMC chemistry ayondanu palarum edukathath. Pine, kooduthal tata vilkunath kondu athanu best enum palarkum oru vicharam undu

    • @govindkaniyath
      @govindkaniyath 3 месяца назад +2

      The skepticism I have with Mahindra is that sample pool of users is very low. Issues do happen in Mahindra also.
      When compared with Nexon,
      Pros: Bigger car, more space
      Significantly more powerful.
      Very good cabin insulation.
      More elegant interior
      Faster DC charging
      Cons: NMC battery, degradation will be higher.
      If you're planning to buy onam season or yearend would be a great time.

    • @thesruthi
      @thesruthi 3 месяца назад

      @@govindkaniyath ok

  • @ronymachu
    @ronymachu 3 месяца назад +3

    Very good session.

  • @PKSDev
    @PKSDev 3 месяца назад +2

    14:25-14:55 ROI factor COMET ൻ്റെ കാര്യത്തിൽ എന്ത് പറയുന്നു?🤔

    • @NadeemLatheef
      @NadeemLatheef  3 месяца назад +2

      Comet base model 7.6L. Sukhamayi mudakku muthal thirichu pidikam.

    • @govindkaniyath
      @govindkaniyath 3 месяца назад +4

      Its a very good city car. Sits in between an ather and tiago EV. Can be used more in cities than any other car.
      However taking it on long drives would be difficult.
      If you city usage is high, go for it👍 1L km aakumbozekm ROI ആകും

    • @PKSDev
      @PKSDev 3 месяца назад +2

      @@govindkaniyath Oh.. Great didn't expect such a prompt reply.. Valuable opinion🥰.. Thanks..🙏

  • @rajeevv6020
    @rajeevv6020 3 месяца назад +2

    Ev koodi varumbo IC nte resales kurayille

    • @NadeemLatheef
      @NadeemLatheef  3 месяца назад +1

      ICE vehicles oke bhaviyil replace akum. Ipo enthayalum angane oru karyam undakila. Nala resale value undu ipo.

  • @asbartk2693
    @asbartk2693 2 месяца назад +1

    He has good knowledge of this subject.

  • @johnyvtk
    @johnyvtk 3 месяца назад +5

    ഇലക്ട്രിക്ക് വണ്ടികൾ കൂടുതൽ affordable ആയും റേഞ്ച് ഉം കൂടി വരുമ്പോൾ ICE വണ്ടികളുടെ resale value ഭാവിയിൽ കുറയാൻ ചാൻസില്ലേ..

    • @NadeemLatheef
      @NadeemLatheef  3 месяца назад +3

      Bhaviyil kurayum

    • @svXPs
      @svXPs 3 месяца назад

      എത്ര time എടുക്കും എന്നൊന്നും അറിയില്ല

    • @niriap9780
      @niriap9780 3 месяца назад +2

      Yes, used ICE vehicle vila idiyum...2028 thottu idiyum...all ICE vehicles greater than 15 or may be 20 years old irrespective of its condition will be banned all over India from 2028 onwards.

    • @govindkaniyath
      @govindkaniyath 3 месяца назад

      Yes ഉണ്ട്. Delhi ല്‍ diesel cars ന്ന് 10year ban ഉള്ളത് പോലെ.

    • @BBanalyst
      @BBanalyst 3 месяца назад

      ​@@niriap9780 😂😂

  • @vinu6575
    @vinu6575 3 месяца назад +1

    Very useful video.

  • @AshidAashii
    @AshidAashii 2 месяца назад

    Bro ente Ather 450x Gen 3.1 aan, after Ather Stack 6 update vandi 100% charge cheythal 1 to 1.5 day vandi ond aakilla
    Charge about 10 to 15% drop aay almost 85-90% ethiyal maathrame vandi start aaku
    Eth entha engane ore problem

  • @hemanthkumar5438
    @hemanthkumar5438 2 месяца назад

    Govind, MG Windsor entha abhipraayam?

    • @NadeemLatheef
      @NadeemLatheef  2 месяца назад +1

      Lifetime warranty, one year free fast charging at MG network. Pine ini enthu venam ? 😁 Valiya spacious vandy with lots of features. Ake ula issue mikka controlsum touchscreenil koduthu enathanu.

  • @ANEESASLAM-xi9qv
    @ANEESASLAM-xi9qv 3 месяца назад +3

    Tiago ev um nexon ev yu thammil big difference. .. athi resale value il und..Nexon ev pakka Family cars ...tiago ev Daily use..sapce kuarav...nexon ev il 2 um nadakm

    • @govindkaniyath
      @govindkaniyath 3 месяца назад +2

      But Tiago fullfills EV needs of most

    • @svXPs
      @svXPs 3 месяца назад

      @@govindkaniyath Yup

  • @jaymenon1151
    @jaymenon1151 3 месяца назад +8

    ചോദ്യ കര്‍ത്താവിന്റെ മടുപ്പ് body language ഇല്‍ നിന്നും വ്യക്തം എങ്ങിനെ എങ്കിലും തീര്‍ത്തു രക്ഷപ്പെടാൻ ശ്രമിക്കുന്നത് കാണാം. But useful video.

  • @perazabey6914
    @perazabey6914 3 месяца назад

    @NadeemLatheef Bro I am planning to change my activa(2008 model)..do I want to go for petrol vehicle or EV..Or do I want to wait for 1 more year..At present moment active is in good condition as we have done maintenance properly...
    If I am planning to sell it ,I will get only under 15000.I used to drive around 180 km per week.
    If I am considering an ev for Profit,will it be a good decision.
    From my case, what would be better,an ev or petrol vehicle.Along with that I have a secondary bike too

    • @NadeemLatheef
      @NadeemLatheef  3 месяца назад

      How many kilometres will you drive per day ?

    • @perazabey6914
      @perazabey6914 3 месяца назад

      @@NadeemLatheef Minimum 30 km/day..but it can go upto 40-45
      On a average 32 km/day

    • @NadeemLatheef
      @NadeemLatheef  3 месяца назад

      Bugs, complaints varaam varathe irikam. Ithoke acceptable anel mathram EV vanguka. Complaint onum varilla enu karuthy vangaruth.

    • @perazabey6914
      @perazabey6914 3 месяца назад

      @@NadeemLatheef So..I have to look for a brand who is providing good Service.Thanks for your opinion 😊
      I am ready to compromise in looks and specs.. Nilavil ulathu vachu nookumbol which brand I should go for if I am looking for a better service

    • @ludadoyt8317
      @ludadoyt8317 3 месяца назад

      ​@@perazabey6914Ather

  • @vishnusraj007
    @vishnusraj007 3 месяца назад

    MG Zs ev base option nalla oru option aano to buy

    • @NadeemLatheef
      @NadeemLatheef  3 месяца назад

      Yes. Check my mg zs EV video that I posted 2 weeks back.

  • @spknair
    @spknair 3 месяца назад +3

    37:35
    അംഗീകരിക്കുന്നില്ല ഗോവിന്ദ്.
    ഇറക്കുമതി കുറച്ച് രൂപയെ രക്ഷിക്കാൻ ആണ് EV യെ government പ്രമോട്ട് ചെയ്യുന്നത് എന്നത് ആണ് എൻ്റെ അഭിപ്രായം.

    • @govindkaniyath
      @govindkaniyath 3 месяца назад +2

      That's an interesting opinion.
      A doubt, if reducing imports is the objective, how EVs work? Lithium for batteries come from china, motor comes from china.

  • @anupp7812
    @anupp7812 3 месяца назад +3

    🎉🎉

  • @Padinharayilali
    @Padinharayilali 3 месяца назад +2

    Tiago EV യുടെ അപ്റ്റോഡേറ്റ്
    വരാൻ സാധ്യത ഉണ്ടോ?

    • @NadeemLatheef
      @NadeemLatheef  3 месяца назад +1

      Udane onumilanu thonunu. Tatayude adutha plan Harrier and Sierra EVs anu. Ipo ula Tiago better anu sherikum complaintsinte karyathil when compared to Nexon.

    • @govindkaniyath
      @govindkaniyath 3 месяца назад

      2025 വരെ ഉണ്ടാകും എന്ന് thonunila

  • @Amal-lv9bh
    @Amal-lv9bh Месяц назад

    Xuv 400 ev inte ntha avastha ,discount 3 lakh edukano .top end .ev technology eatha??

    • @NadeemLatheef
      @NadeemLatheef  Месяц назад +1

      Tata/Mahindra edukanda enanu ente abhiprayam. Ipo edukan anel range ok anel Windsor edukuka. Lifetime battery warranty undu. Vehicle warranty koode extend cheythal set.
      Alel wait cheyyuka. 2025il ishtam pole vandikal varanundu.

    • @Amal-lv9bh
      @Amal-lv9bh Месяц назад

      @@NadeemLatheef Windsor oru look illa .xuv 400 ev topend 15lakh nu kittiyal nallathalle

    • @NadeemLatheef
      @NadeemLatheef  Месяц назад

      It's up to you bro. If you think it's good for you, buy it. I won't buy Tata Mahindra anytime soon unless they improve their service and fix bugs/other issues.

    • @Amal-lv9bh
      @Amal-lv9bh Месяц назад

      @@NadeemLatheef xuv 400 nthokke issues aan ullath, can you please explain

    • @NadeemLatheef
      @NadeemLatheef  Месяц назад

      The easiest way is to join some fb group of Mahindra EV users

  • @sreekumar4314
    @sreekumar4314 3 месяца назад +16

    Punchev 13.62 lakh on road..... മിക്കവാറും ഓണത്തിന് എടുക്കും 😍

  • @oommenthms2728
    @oommenthms2728 3 месяца назад +3

    29:00 *Pundidhan aanennu thonnunnu, artham paranju tharunnadhu kandillay* 👍🏻
    Jokes aside, really insightful vlog on EVs 🤝

  • @goodspirits8796
    @goodspirits8796 2 месяца назад +1

    He has super knowledge

  • @sagar19408
    @sagar19408 3 месяца назад +1

    👍🏼👍🏼👍🏼

  • @SaBiNSabi143
    @SaBiNSabi143 3 месяца назад +1

    🔥

  • @getsujith
    @getsujith 3 месяца назад +2

    Tiago ev ayal nexon ev de riding comfirm kittumo. Ella. Endelum odichu nadakan anel maruti expresso pore 6 lakhs matto ullu

    • @josephselanjickal5059
      @josephselanjickal5059 3 месяца назад +4

      Financial benefits mathram aanu nokunnathu enkil Tiago ev vangikunnathanu nallathu ennanu aalu paranjathu,
      Tiago ev long range 10.5 lakhs kittum average,
      160000 km aanu warranty period, Nexon Vila koodiya vandi aanu,athinum same warranty aanu ullathu,
      Tiago 160000 km odumbo thanne mudakiya cash thirichu kitti profitable aavum vandi,
      Nexon inu athu patilla kaaranam Vila kooduthal aanu,
      Ayal paranja karyam athanu .

    • @NadeemLatheef
      @NadeemLatheef  3 месяца назад +2

      ROI investment base cheythanu Tiago EV edukan parayunath. 10.5L inu Tiago EV kitum. Nala ottam ulavarku odichu muthalakan comparatively easyanu. Athu poleyala Nexon EV. Athu kure koode expensive anu.

    • @svXPs
      @svXPs 3 месяца назад +1

      @@getsujith ഓരോരുത്തരുടെ ആവശ്യം അനുസരിച്ച് ഇരിക്കും. Financial point of view മാത്രം ആണ് എടുക്കുന്നത് എങ്കിൽ ഇപ്പൊൾ Tiago EV, Comet EV ഒക്കെ return തരാൻ സാധ്യത ഉള്ളൂ. അതും എല്ലാവര്ക്കും ബാധകം ആകണം എന്നില്ല.

    • @govindkaniyath
      @govindkaniyath 3 месяца назад +1

      Of course, Nexon is better than tiago and ioniq is better than Nexon.
      Most people buy EV to save running costs in the budget segment.
      When going above 15L, that cost saving won't happen due to high investment and low resale value

  • @blackkingprotocol7317
    @blackkingprotocol7317 3 месяца назад

    Inu odikaan agrahikunath adutha year odichaal mathiyooo

    • @NadeemLatheef
      @NadeemLatheef  3 месяца назад +2

      Inu odikan agraham ulath inu thane vangy odicholu. Issues vanal bahalam vekkaruth enu mathram.

  • @nihadmp6877
    @nihadmp6877 3 месяца назад +1

    NMC- vs LFP
    Nmc- Lithium Nickel manganese cobalt oxide as cathode
    Pros
    High energy density that means high range or mailage
    Cons
    low cyclability- means battery degradation will be faster as compared to LFP
    Low thermal stability - means less safer
    Price is high
    LFP- Lithuim iron phosphate as cathode
    Pros
    High cyclability
    High thermal stability
    Less price
    Cons
    Low energy density- Low range
    Currently tata is using LFP only

  • @jjjiiittthhhiiinnn
    @jjjiiittthhhiiinnn 3 месяца назад +2

    Ioniq 5 NMC battery അല്ലേ....പൊട്ടിത്തെറിക്കാൻ സാധ്യത കൂടുതലാണ്. Pouch cell കൂടെ ആണെങ്കിൽ പറയണ്ട.

    • @NadeemLatheef
      @NadeemLatheef  3 месяца назад +3

      NMC ayath kondu potty therikkunu enkil, benz, bmw, audi oke athu pole potty therikanam. Nexon LFP anu. Safer anena parayunath. Ivide kathyekunath kooduthalum Nexon EV anu 😅 NMC or LFP ayath kondu mathram karyamila. Battery management, cooling oke crucial anu.

    • @jjjiiittthhhiiinnn
      @jjjiiittthhhiiinnn 3 месяца назад +3

      @@NadeemLatheef Benz (EQE 350 ആണെന്ന് തോന്നുന്നു) അല്ലേ കഴിഞ്ഞ ആഴ്ച്ച സൗത്ത് കൊറിയയിലെ ഒരു റസിഡൻഷ്യൽ ബിൽഡിംഗിൽ പൊട്ടി തെറിച്ച് 140 ഓളം കാറുകൾ കത്തിയത്? വലിയ വാർത്ത ആയിരുന്നല്ലോ.... അറിഞ്ഞില്ലേ? NMC pouch cell battery ആയിരുന്നു.

    • @Eccentricloner6666
      @Eccentricloner6666 3 месяца назад +2

      @@jjjiiittthhhiiinnn that’s one off incident… Ivide ethr ICE vehicles nu nee pidilkunnu

    • @NadeemLatheef
      @NadeemLatheef  3 месяца назад +2

      Angane enkil LFP use cheyyuna ethrayethra BYD vahanangal chinayil kathyekunu 😅 LFP kurachoode heat resistant anu. Pakshe NMCyum LFPyum oke kathunundu. Njan paranjath NMCye veruthe adachu akshepikaruth enanu. Li ion ano ? Thee pidikaam..

    • @svXPs
      @svXPs 3 месяца назад +4

      It's all relative figure. Compared to NMC, LFP is safer.

  • @akhilprasannan3542
    @akhilprasannan3542 3 месяца назад +3

    Njn vangipoyi ini nth cheyyum mallaya😢

    • @NadeemLatheef
      @NadeemLatheef  3 месяца назад +1

      Etha vandy ?

    • @akhilprasannan3542
      @akhilprasannan3542 3 месяца назад +1

      Tiago ev XT LR,

    • @NadeemLatheef
      @NadeemLatheef  3 месяца назад +1

      Tiago oke use cheythu muthalakam enulu. Athinu meleku pokumbo anu issue. Gen 1 Nexon anu kooduthal issues.

    • @govindkaniyath
      @govindkaniyath 3 месяца назад +1

      enth pati malleya..tiago EV is a great car.❤

    • @akhilprasannan3542
      @akhilprasannan3542 3 месяца назад +3

      Nteth 19000 Kms ayi 90% charging Ac slow, 10% fast chraging ( monthly )

  • @georgethomas2131
    @georgethomas2131 3 месяца назад +1

    New Gen Tiago EV is comming next Year❤

  • @badarudheenmuhammedkunju
    @badarudheenmuhammedkunju 3 месяца назад +3

    Mahindraev

    • @govindkaniyath
      @govindkaniyath 3 месяца назад +1

      You're using it? Do share your feedback.

  • @lijeshachandi9101
    @lijeshachandi9101 2 месяца назад

    Citroen E c3 ok ANO

    • @NadeemLatheef
      @NadeemLatheef  2 месяца назад

      Edukanda. Battery cooling ila. So, degradation koodan chance undu. Ethraya rate parayunath ?

    • @lijeshachandi9101
      @lijeshachandi9101 2 месяца назад

      @@NadeemLatheef 14.5

    • @NadeemLatheef
      @NadeemLatheef  2 месяца назад

      15.2L undel Windsor kitolo with better features, range, space and warranty

    • @lijeshachandi9101
      @lijeshachandi9101 2 месяца назад

      @@NadeemLatheef daily use over length parking issue, monthly 1400 km avarge use.

    • @NadeemLatheef
      @NadeemLatheef  2 месяца назад

      Citröen edukanda ene njan parayulu. But, vere options onumila. Pine Tiago EV anu ulath.

  • @TheEnforcersVlog
    @TheEnforcersVlog 2 месяца назад

    MG Comet Primary Car ആയിട്ട് ഉപയോഗിക്കാൻ പറ്റോ ? ഡെയിലി യൂസ് 50km മാക്സ്

    • @NadeemLatheef
      @NadeemLatheef  2 месяца назад +1

      Oru cheriya family oke anel scene ila. 4 perku vare irunu travel cheyyam. But, backil long pokan patila. Thigh support valare kuravanu. Pine, athyavashyamayi vala long pokendi vanal budhimuttu ayirikum. FC undelum 3.5 hours venam full charginu. Better oru secondary car ayitu ayirikum. Enalum long onum pokilenkil primary ayi use cheyyam.

    • @TheEnforcersVlog
      @TheEnforcersVlog 2 месяца назад +1

      @@NadeemLatheefTy bro

  • @Memory_Reboot420
    @Memory_Reboot420 3 месяца назад +3

    Samayam aayitilla

    • @svXPs
      @svXPs 3 месяца назад +1

      ഉപയോഗം അനുസരിച്ച് ഇരിക്കും.

    • @Memory_Reboot420
      @Memory_Reboot420 3 месяца назад +1

      @@svXPs yes, already oru petrol car ulla aalk adhikam ottam illengil ev edukkunath labham alla.

    • @svXPs
      @svXPs 3 месяца назад

      @@Memory_Reboot420 Already വണ്ടി ഉളളവർ എടുത്താൽ ലാഭം ഉണ്ടാക്കാൻ ഇച്ചിരി പാട് പെടും എന്ന് തോന്നുന്നു.

    • @Memory_Reboot420
      @Memory_Reboot420 3 месяца назад +1

      @@svXPs yes. Enik Ritz und (no emi) but ottam masathil 500km polum illa. Ini puthiya ev edutham EMI petrol chilavinekal kooduthal verum and EMI theerumbozhekum battery replacement um verum. So no labham only nashtam for me.

    • @svXPs
      @svXPs 3 месяца назад

      @@Memory_Reboot420 Agreed

  • @ravindranathv7190
    @ravindranathv7190 3 месяца назад +2

    Ev puli

  • @mmmssmani
    @mmmssmani 2 месяца назад

    Bro Ather WhatsApp community Munity Groupil enne add cheyumo. I am Ather Rizta owner