ഒലയുടെ സ്കൂട്ടർ മോശമല്ല,പക്ഷെ സർവീസ് അനുഭവം വളരെ മോശമാണ്.ചോദിക്കാനും പറയാനും ആരുമില്ല |RapidFire

Поделиться
HTML-код
  • Опубликовано: 12 сен 2024
  • ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :80
    baijunnair#AutomobileReviewMalayalam#MalayalamAutoVlog#NewHome#HomeTour#BMW#HondaBrio#MarutiJimny#HouseInKochi#ApartmentInkochi#BaijuNnairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam#Ather450XMalayalamReview #MalayalamAutoVlog#RapidFire#TataMotors#Honda#Maruti #JeepCompass#FordEcosport#KiaSeltos#MGAstor#ToyotaInnova #MarutiXL6#SkodaRapid#KiaSonet#MarutiCiaz#MarutiSwift #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBelt#StyleQuotient#PanampillyNagar#HandPrintedShirt#MalayalamAlphabetShirt#MarutiSuzukiArena#MarutiOnamOffer

Комментарии • 295

  • @naveenmukundan4245
    @naveenmukundan4245 21 день назад +83

    ആ octavia ചേട്ടന്റെ ഫുൾ ഇന്റർവ്യൂ എടുക്കാമായിരുന്നു 😄🙌

    • @livacreative
      @livacreative 21 день назад +2

      Yess

    • @salmanfaris.k.t6973
      @salmanfaris.k.t6973 21 день назад +4

      Definitely 😂

    • @arunnarayanan878
      @arunnarayanan878 20 дней назад +3

      vandi pranthan ennu paranja muzhu pranthaan...pwoli manushyan

    • @atulraj9980
      @atulraj9980 15 дней назад +1

      Exactly
      Chettaan paraja skoda owner WhatsApp group join cheyunna agane annuu
      Ntea kayill oru skoda laura 2008 ondu

    • @sangeethsak7861
      @sangeethsak7861 10 дней назад

      Octavia 🔥
      Ente kayil Octavia 2006 und
      Bt groupil illa , link undo??

  • @MathRoot
    @MathRoot 21 день назад +21

    OLA കോഴിക്കോട്‌ service center ൽ വണ്ടി ഇടാൻ സ്ഥലം ഇല്ലാത്തതു കൊണ്ട് അവർ ഒരു pay parking ground വാടകക്ക് എടുത്തിട്ടുണ്ട്. അത്രക്കും ദയനീയം ആണ് service😢

  • @NavasShareef-p6b
    @NavasShareef-p6b 21 день назад +44

    1:46 JEEP MERIDIAN OVERLAND
    10:44 OLA S1 PRO
    21:00 SKODA OCTAVIA
    32:43 ROYAL ENFIELD HIMALAYAN

  • @riyaskt8003
    @riyaskt8003 21 день назад +125

    OLA ക്ക് ഇത്രയധികം negatives വന്നിട്ടും പിന്നെ എന്ത് കണ്ടിട്ടാണോ ആളുകൾ എടുക്കുന്നതെന്നു മനസ്സിലാകുന്നില്ല.,

  • @arbusinessgroup-hy8kl
    @arbusinessgroup-hy8kl 17 дней назад +4

    ആ റെഡ് ടീഷർട് ചേട്ടന് സിനിമയിൽ നല്ലൊരു ഭാവി കാണുന്നു.. നല്ല സ്ക്രീൻ പ്രെസൻസ് 👍🏻👍🏻👍🏻

    • @Lii4
      @Lii4 17 дней назад

      Ee same karyam comment idaan vanna le njn...

    • @vishnueg99
      @vishnueg99 17 дней назад

      😀😀 thanks bro

  • @pradeeptv5241
    @pradeeptv5241 21 день назад +22

    OLA എന്നത് മാറ്റി ""OOLA""എന്നാക്കണം

  • @anamikarenjith3460
    @anamikarenjith3460 21 день назад +18

    ഓല ട।Air ഉണ്ട്, വാങ്ങിയത് 23 ഒക്ടോബർ, 13000 കിലോമീറ്റർ ഓടി രണ്ട് പ്രാവിശ്യം മോട്ടർ കട്ട് ഓഫ് ആയി .. അവസാനം അലുവായിൽ ഇരിപ്പുണ്ട് ,സർവീസിന് കൊടുത്തിട്ട് 3 ആഴച്ച ആയി എന്ന് കിട്ടും എന്തോ, അറിയില്ല സർവ്വീസ്സ് വളരെ വളരെ മോശ... പെട്ട് പോയ.. ആരും എടുക്കില്ലേ...

  • @hetan3628
    @hetan3628 21 день назад +36

    ഓല ആയാലും മടൽ ആയാലും കൊടുക്കുന്ന വാഹനത്തിന് കോളിറ്റി ഇല്ലെങ്കിൽ ഇങ്ങനെയൊക്കെ ആയിരിക്കും ഫലം. കാലങ്ങൾ കഴിയുംതോറും ഓല മടൽ ഉണങ്ങി കൊഴിയുന്നതുപോലെ ആണല്ലോ വാഹനത്തിന് പോക്ക്

  • @krishnaprasadkj
    @krishnaprasadkj 21 день назад +15

    ഓല ദേശീയഗാനം
    ---------------------
    ഓല ഓല ഓല, പുത്തൻ സ്കൂട്ടർ ഓല, (2)
    ഒറ്റക്കുത്ത് ചാർജിൽ നിക്കില്ല നിക്കില്ല പിന്നെ
    കുത്തി കുത്തി ചാർജിൽ വിട്ടോളും വിട്ടോളും.
    കാല് കാല് കാല് , കുത്തിക്കോളാം കാല് (2)
    കുത്തി കുത്തി പോയാൽ , പോക്കോളും പോക്കോളും പിന്നെ,
    റോട്ടിൽക്കേറ്റി പോയാൽ പോക്കോളും പോക്കോളും
    നൂറിൽ പോയി സംഗതി പാളി
    കിട്ടിപ്പോയി ആ നല്ലൊരു പെറ്റി .
    പെട്ടമ്മ പെട്ടമ്മ പെട്ടമ്മ....
    ഓല ഓല ഓല ഇലക്ട്രിക് സ്കൂട്ടർ ഓല, (2)
    ബാറ്ററി മാറ്റി ചാർജറു മാറ്റി
    ഊതിയ കാറ്റിൽ ആ ടയറും പൊട്ടി
    കച്ചറ മാറ്റി ലൈഫിൻ പിച്ചറ് മാറി
    വെറോരു വണ്ടി മാറിയും കിട്ടി.
    എന്റമ്മ എന്റമ്മ എന്റമ്മാ ....
    ഓല ഓല ഓല, പുത്തൻ സ്കൂട്ടർ ഓല, (2)
    തികച്ചും യാദൃശ്ചികം മാത്രം
    യാഥാര്ത്ഥ്യം ആയി യാതൊരു ബന്ധവുമില്ല ...
    In ghost house inn film song "ole ole ole..."

    • @sandeepababu8415
      @sandeepababu8415 20 дней назад +2

      😂❤

    • @najafkm406
      @najafkm406 20 дней назад +1

      Eeeshwaraaaa

    • @anandnaa
      @anandnaa 18 дней назад +1

      ആഹാ വയലാർ എഴുതുമോ ഇതുപോലെ

  • @Danny-vosse
    @Danny-vosse 21 день назад +10

    IPO വഴി 5000 cr സമാഹരിച്ചിട്ടും സർവീസ് ഇല്ല
    ഓടിക്കാൻ നല്ല സുഖമാണ് ❤

  • @sarathps7556
    @sarathps7556 21 день назад +14

    കർഷകനും സ്കോടയും❤❤❤❤

  • @sujeeshparappilakkal8458
    @sujeeshparappilakkal8458 21 день назад +12

    Skoda.... ഫാൻസ്‌....... ഉയിർ ❤❤❤❤..... ബിഗ് സല്യൂട്

  • @nishalaugusty1317
    @nishalaugusty1317 21 день назад +20

    4.06...Skoda Octavia.. 🔥🔥🔥

    • @aswinp1743
      @aswinp1743 21 день назад +2

      Clean, le

    • @nishalaugusty1317
      @nishalaugusty1317 21 день назад

      ​@@aswinp1743 wait and see... 21. 00 lu aaalu varind..😅😅..

    • @christosavy2684
      @christosavy2684 17 дней назад

      Eghana a grup kerum 😂

    • @atulraj9980
      @atulraj9980 15 дней назад

      ​@@christosavy2684 same thoughts bro how to join that group

  • @renishpmani3932
    @renishpmani3932 21 день назад +13

    OLA kku ethire courtil case file cheyyudhude because avar ellam und ennu paranju inagane pattikuka anel 👍

    • @vishnueg99
      @vishnueg99 21 день назад +1

      കേസ് കൊടുക്കാൻ ഇരിക്കുവാ ബ്രോ..

    • @renishpmani3932
      @renishpmani3932 21 день назад

      @@vishnueg99ennale ithinu oru pariharam undaku allathe nammal hardwork cheyyudhu acooter eduka pinne service package edukka ennittum nammuke oru vila tharunnillel case kodukka 👍

  • @sammathew1127
    @sammathew1127 20 дней назад +3

    When you show cars like @21:10 .. skoda ❤ please show the interiors if the owner allows .. since the owner described as it is a single owner car.. we feel like seeing the interiors ❤❤❤❤

  • @CR-ch3db
    @CR-ch3db 21 день назад +6

    Jeep owners എല്ലാരും ഫുൾ ഹാപ്പി 🤍

  • @vismayvinod5651
    @vismayvinod5651 21 день назад +8

    Change the microphone for the interviewees.

  • @arunvijayan4277
    @arunvijayan4277 21 день назад +14

    OLA company showroominte പുറത്തേക്ക് parts supply ചെയ്യുന്നില്ല, അതിൽ മാറ്റം വന്നാൽ പകുതി പ്രശ്നങ്ങൾ solve ആകും എന്ന് തോനുന്നു.🙂

    • @Youtubechannel-tf3cq
      @Youtubechannel-tf3cq 21 день назад +2

      Ath mathram alla issue
      Proper aayitt research cheyyathe build cheytha product pole aan thonnunath

    • @arunvijayan4277
      @arunvijayan4277 21 день назад +1

      @@RUclipschannel-tf3cq Comparatively കിലോമീറ്റർ Rage കൂടുതൽ ഉള്ളതുകൊണ്ട് മാത്രം ആണ് എല്ലാവരും OLA എടുക്കുന്നത്.

    • @Youtubechannel-tf3cq
      @Youtubechannel-tf3cq 21 день назад +1

      @@arunvijayan4277 athe
      Pakshe claimed range kooduthal und enkilum elarkum kittunnath almost similar aan

    • @arunvijayan4277
      @arunvijayan4277 21 день назад +1

      @@RUclipschannel-tf3cq അതാണ് അവരുടെ USP😜

    • @Youtubechannel-tf3cq
      @Youtubechannel-tf3cq 21 день назад +1

      @@arunvijayan4277 njan udheshichath
      Olak claimed range kooduthal aanenkilum njan choicha mikka users um 120 oke kittunund ennan paranjath
      Ath Ather ayitt similar aan
      Ather 450x gen 3.1 il 120 oke kittanund ellavarkum

  • @cheekuzee
    @cheekuzee 21 день назад +1

    Skoda chettan polichu... I'm also same ... I'm retaining my 2011 vento ...

  • @raseedrasheed819
    @raseedrasheed819 21 день назад +3

    ഓല യുടെ ക്കംപ്ലൈന്റ് കാരണം ട്വിറ്റർ അടച്ചു പുട്ടുമോ

  • @vipinrajds7296
    @vipinrajds7296 21 день назад +2

    Njan Chetak use cheyyunnal oral ahnnuu...nalla service ahnnuu 4th service ahnnu last cheythath

  • @wimp.i
    @wimp.i 19 дней назад +1

    Ente OLA service center ill irikan tudagiytt 1.5 maasam aayi🙂

  • @ayshabeevi8222
    @ayshabeevi8222 21 день назад +2

    My experience from ola Calicut is any staff of the centre is not ready to give their mob no: when I leave my vehicle there.
    So I have to go there (25km far) to know vehicle status.

  • @sandeepsanthosh3439
    @sandeepsanthosh3439 21 день назад +5

    കർഷകൻ 😍

  • @pinku919
    @pinku919 9 дней назад

    Welcome back to my favourite episode ' rapid fire '. Happy jeep meridian customer. How will customers buy Ola if they doesn't provide service and parts. Skoda Octavia was build like a tank. Happy Himalayan customer.

  • @charuyoutubechannel2679
    @charuyoutubechannel2679 21 день назад +1

    ഞാനും ഒരു ola ഓണർ ആണ് service വളരെ മോശം. ഒരു break pad change ചെയ്യാൻ ഒരുദിവസം വേണം

  • @tomythomas4378
    @tomythomas4378 20 дней назад +1

    Jeep grant Cherokee ku 6 cylinder engine varaan chance undo?

  • @jijesh4
    @jijesh4 21 день назад +3

    ഒലയുടെ സ്ക്കുട്ടർ മാത്രമല്ല മറ്റു ചില സർവീസ് സെൻ്റർ കാരണം വണ്ടി കമ്പനിക്കു തന്നെ പഴി കേട്ടിട്ടുണ്ട് സർവിസ് മികച്ചതായിൽ കമ്പനികൾക്കുതന്നെ ഗുണം

  • @maneeshkumar4207
    @maneeshkumar4207 21 день назад +1

    Skoda stearing rack bush lathe koduthu fiber radil chethyu ellam vnadikum cheyyundeee

  • @FaruziLambi
    @FaruziLambi 20 дней назад +2

    Ola യുടെ roadster pro എടുക്കാൻ നല്ല താല്പര്യം ഇണ്ടായിരുന്നു പക്ഷേ ഒരുപാട് ഓണർസ്മായി സംസാരിച്ചപ്പോൾ ola യുടെ സർവീസ് വളരെ വളരെ മോശമാണെന്നു തോന്നി ആ ഒരൊറ്റകാരണം കൊണ്ട് മാത്രം ola വേണ്ടന്ന് വെക്കുന്നു..

  • @prasoolv1067
    @prasoolv1067 21 день назад +5

    "ഓലയുടെ സർവീസ് കിട്ടണമെങ്കിൽ ട്വിറ്ററിൽ പോസ്റ്റിടണം ' ദുരവസ്ഥ 🥴

  • @jinsatjam
    @jinsatjam 19 дней назад +2

    ബൈജു ചേട്ടോ തലകുത്തി നിന്ന് ചോതിച്ചാലും കാര്യമില്ല Jeep Owner പക്കാ ബിസ്നസ്സ് കാരനാണ് അതാണ് കേരളത്തിൻ്റെ ടൂറിസത്തിനെ ഒരു കുറവുപോലും ചൂണ്ടി കാണിക്കാത്തത്,

  • @akhilamabady1312
    @akhilamabady1312 21 день назад +5

    Ola chettan pwoli ❤️😂

  • @riyaskt8003
    @riyaskt8003 21 день назад +2

    ഇന്നത്തെ താരം skoda owner!!❤

  • @sreeninarayanan4007
    @sreeninarayanan4007 19 дней назад +1

    കേരളത്തെ കുറിച്ച് എന്തെങ്കിലും നെഗറ്റീവ് കിട്ടാൻ മാറ്റിയും മറിച്ചും ചോദിച്ചു നോക്കി 😜😜😂😂😂 no രക്ഷ 😂

  • @nabeenmuhammed1041
    @nabeenmuhammed1041 17 дней назад

    ola itrak issue varuthunnundel case file cheyyaanonnum option ille..? vallaatha oru gathikedu thanne... ororo mohavagdhaanam nalki customersine patikkunna avastha

  • @vishnueg99
    @vishnueg99 21 день назад +3

    ആ ഓല മൊയലാളി ഞാൻ ആണ്.. 😀😀..

  • @chandranpillai-s7559
    @chandranpillai-s7559 20 дней назад +1

    ഈ ആൾ പറഞ്ഞത് ശരിയാണ് 'നന്നാകില്ല OLA സർവീസിംങ്ങ് 'അവരുടെ ഡീലർ ഷിപ്പ് അതിലും തോൽവി യാണ് '

  • @chackozvlog9834
    @chackozvlog9834 21 день назад +2

    RUclips open ചെയ്യുമ്പോൾ ചേട്ടന്റെ വീഡിയോ കാണുമ്പോൾ ഒരു സന്തോഷം തോന്നും😄

  • @eldoseyacob4587
    @eldoseyacob4587 18 дней назад

    Njan Coimbatore Anu .. Ivide Ola service kuzhapamilla… Ente vandinte fork 4 days il warrantyyode mattithannu

  • @sreejithjithu232
    @sreejithjithu232 21 день назад +7

    OLA യുടെ ഓണർ 😥😥😥😥

    • @dxxibit
      @dxxibit 21 день назад

      Ethipo pulli vilkan vecha arenkilum medikumo.
      Petrol vandi anel purathe workshopil koduthal enthenkilum thatti kootu pani cheythe vilkan pakathine tharum, e sanam purathe paniyumo

  • @shineantony1909
    @shineantony1909 21 день назад +2

    Ratheesh sir ❤

  • @ALBINBABU425
    @ALBINBABU425 21 день назад +1

    OLA -consumer courtil case kodukanem

  • @anafinkd
    @anafinkd 19 дней назад

    Sir Ingane paranjaal mathram mathiyo oru update koodi cheyyamairunnu
    Companyude bakath ninnum

  • @noushadnoushu2181
    @noushadnoushu2181 21 день назад

    ഞാനും ഉപയോഗിക്കുന്നു 2008 octavia കിടു

  • @Doomprofessor
    @Doomprofessor 20 дней назад +3

    le Ola owner: വണ്ടി സൂപ്പർ ആണ്.. Satisfied ആണ്... പിന്നെ എന്താ വണ്ടി ഓടൂല.. ഇടക്കിടക്ക് കേട് വരും.. അത്രേ ഉള്ളൂ..!

    • @vishnueg99
      @vishnueg99 19 дней назад +1

      ചേട്ടാ ആാാ ഓല ഓണർ ഞാൻ ആണ്.. വണ്ടി ആകുമ്പോ കംപ്ലയിന്റ് വരുന്നത് സ്വാഭാവികം ആണ്.. കംപ്ലയിന്റ് വരുന്നതിന്റെ അല്ല.. അഥവാ ഒരു കംപ്ലയിന്റ് വന്നാൽ ഒരിക്കലും നന്നാക്കി കിട്ടില്ല അതാണ് പ്രശ്നം. 😰

  • @dennyalex6302
    @dennyalex6302 21 день назад +1

    I would like to buy a car , budget is 15 lakhs . Montly almost 2000 km will drive. I don't like AMT, currently using Micra CVT, could you please advise a reasonable car

    • @anoopprakash8431
      @anoopprakash8431 21 день назад

      I have one skoda Slavia 1 litre automatic and i am planning to sell it

    • @anoopprakash8431
      @anoopprakash8431 21 день назад

      Skoda owner pwali

  • @vinayagopal3181
    @vinayagopal3181 21 день назад +2

    Ola they didn't take call also

  • @LightNpeacevlogz..
    @LightNpeacevlogz.. 21 день назад

    Aa Skoda ude exterior walk around and interior onnu kaanikkarunnu..

  • @unnikrishnankr1329
    @unnikrishnankr1329 16 дней назад

    Nice video 👍😊

  • @anoopcr6430
    @anoopcr6430 21 день назад +2

    Ola ഡെ ഇ പ്രോബ്ലം ചെറുതല്ല , യാത്രയൊരു commitment നമ്മളോട് ഇല്ലാത്ത ഒരു പെരുമാറ്റം ആണ് അവരുടേത് , അതിപ്പോ കമ്പനി ആയാലും സർവീസ് സെന്റർ ആയാലും ... ഓടുന്ന അത്ര ഓടിക്ക then തൂകി വില്ക അത്രേ ഉള്ളു ഇപ്പോ അവസ്ഥ ...

  • @govind1234able
    @govind1234able 18 дней назад

    Happy Onam Nair

  • @akshaya7687
    @akshaya7687 21 день назад +2

    Le OLA : തുണി തിരുകിക്കോ....

  • @dxxibit
    @dxxibit 21 день назад +6

    ഓല ഉപയോഗിക്കുന്നവരോട് , ദൈവത്തെ ഓർത്ത് നിങ്ങളുടെ വണ്ടി ഓടുന്നുണ്ടെന്നു കരുതി ഇത് മറ്റുള്ളവർക്ക് സജ്ജസ്റ് ചെയ്യരുത്, നിങൾ വണ്ടി നന്നായി കെയർ ചെയ്ത് ഓടിക്കുന്നത് പോലെ മറ്റുള്ളവർ ഓടിക്കണം എന്നില്ല ,അങ്ങനെ കംപ്ലൈൻ്റ് വന്നാൽ അതിനുള്ള സർവീസും ഇല്ല.

    • @harii808
      @harii808 20 дней назад +1

      💯

    • @user-br9gy2lg5v
      @user-br9gy2lg5v 20 дней назад

      ​@@harii808 അയ്യോ അത്‌ care ചെയ്യുന്നോണ്ട് അല്ലാ. ഭാഗ്യം കൊണ്ടാ

  • @ajithjoseph-n3v
    @ajithjoseph-n3v 21 день назад

    Myself a skoda fan. Any chance of getting the octy guys contact details. Could take some tips from him. His interview was super ❤

  • @jayamenon1279
    @jayamenon1279 21 день назад +2

    Paavam OLA Customer Adhehathinte Kshama Aparam Thanne Namichu 🙏Correct Service Ellenkil Enthinanu Enganeyulla Vayyaveli Vandiyokke Erakkunnathu 🤭🤭🤭🤭

  • @Sreelalk365
    @Sreelalk365 21 день назад +1

    വാച്ചിങ് ❤️❤️❤️

  • @mohamedsafwanc3985
    @mohamedsafwanc3985 16 дней назад

    kia carens xline review cheyannam

  • @vinilvijayan2504
    @vinilvijayan2504 21 день назад

    Skoda guy well explained

  • @prasanthpappalil5865
    @prasanthpappalil5865 21 день назад +1

    Skoda owner adipoli

  • @shameerkm11
    @shameerkm11 21 день назад

    Baiju Cheettaa Super 👌

  • @anoopanoop7915
    @anoopanoop7915 21 день назад +3

    ❤❤❤❤❤

  • @ShihabudeenKv
    @ShihabudeenKv 21 день назад

    വണ്ടി ഫുൾ കാണിക്കണേ ചേട്ടാ pls

  • @roadnottaken2023
    @roadnottaken2023 20 дней назад

    Indain brandukale service kaaryathil vishwasikkkaan pattilla

  • @madhuvv8136
    @madhuvv8136 21 день назад +1

    പഴയ Octavia വാങ്ങണമെന്ന് ആഗ്രഹിക്കാത്തവർ ആരാണുള്ളത്....എവിടെ കണ്ടാലും നോക്കി നിന്നുപോകും.അവസാനം ഓടിച്ചു പോകുന്നത് കാണിച്ചില്ല

  • @User99-e7x
    @User99-e7x 21 день назад +2

    ഓല ഒക്കെ വെട്ടി അടുപ്പിൽ കേറ്റു 😆

  • @harikrishnanmr9459
    @harikrishnanmr9459 20 дней назад

    Ola യുടെ നെഗറ്റീവ് വീഡിയോ കണ്ടിരുന്ന എനിക്ക് കിട്ടിയ പോസിറ്റീവ് vibe ആണ് octavia❤

  • @ajmalk5676
    @ajmalk5676 21 день назад

    കർഷകന്റെ നമ്പർ കിട്ടുമോ?

  • @pradeeshkl1918
    @pradeeshkl1918 21 день назад

    Ola vandi thanna full complaints anu,service tharunnilla anne thanne parayam(mosham anne paraje kurache kanaruthe 🙏)-Pett poya oru ola s1 x plus customer
    3 times hub motor changed
    4 times MCU
    ( within 6 mounths 14k Km)
    Still vandi complaint aaye vetele erikkunnu

  • @shahirjalal814
    @shahirjalal814 21 день назад +1

    Namaskaram

  • @preethibabu5560
    @preethibabu5560 21 день назад +1

    1:47 to 10:36👌👌😍

  • @manitharayil2414
    @manitharayil2414 21 день назад +1

    Ola -യുടെ റിവ്യൂ കേൾക്കുമ്പോൾ സർവീസ് കാര്യത്തിൽ TATA -യുടെ അനിയൻ ആണ് എന്ന് തോന്നുന്നു

    • @vishnueg99
      @vishnueg99 21 день назад +1

      അനിയൻ അല്ല ചേട്ടൻ ആണ്.. ഇവന്മാർ ഒരിക്കലും സർവീസ് തരില്ല...

  • @shabeebshibu
    @shabeebshibu 21 день назад

    Octavia ചേട്ടൻ ഒരു മുത്താണ്❤❤❤❤

  • @Batmanstruggles
    @Batmanstruggles 20 дней назад +1

    ടാറ്റാ ടെ വണ്ടികളും ഇതുപോലെ തന്നെ സർവീസ് മോശം

  • @kalamTechnique
    @kalamTechnique 19 дней назад

    പിന്നെ എന്താണ് ഈ കമ്പനി എനിക്ക് മാത്രം സർവീസ് തരുന്നത് എന്നോട് വല്ല ഇഷ്ടവും ഉണ്ടാകുമോ? ഞാൻ 2022 Model ഉപയോഗിക്കുന്നു ഇതുവരെ എനിക്ക് service കിട്ടി

  • @hemands4690
    @hemands4690 15 дней назад

    Meridian 👏👏👌 but i love Range Rover ❤

  • @suryajithsuresh8151
    @suryajithsuresh8151 21 день назад +1

    Good

  • @albinjose2310
    @albinjose2310 14 дней назад

    Ola : ചേട്ടാ....
    Tata : അനിയാ...

  • @aromalgr6767
    @aromalgr6767 21 день назад

    Hd x440 owner review cheyyamo

  • @SURYAS-h1m
    @SURYAS-h1m 21 день назад

    Now a days service of certain companies are very poor

  • @praveeshms3326
    @praveeshms3326 21 день назад +1

    ഇടക്ക് ആണ് ഇതുപോലെ വെറൈറ്റി എപ്പിസോഡ് വരുന്നത് ഹിമാലയൻ ഒഴിച്ച് ബാക്കിയെല്ലാം വെറൈറ്റി, പിന്നേയ് ആ ഓലയെ ഒലക്കക്ക് അടിക്കണം

  • @maneeshkumar4207
    @maneeshkumar4207 21 день назад

    Present ❤❤

  • @akhilpmmjs9221
    @akhilpmmjs9221 18 дней назад

    TATA OLA : ചേട്ടാ .......അനിയാ... ....... 😢😂😂

  • @riyaskt8003
    @riyaskt8003 21 день назад +1

    നമ്മൾ ഓരോരുത്തരും ചത്തിട്ട് വേണം OLA ക്ക് സർവീസ് പഠിക്കാൻ 😮

  • @SanjayPuthiyattil-fc2wp
    @SanjayPuthiyattil-fc2wp 21 день назад

    Ola nerutu cheyyunu karanam anu ithra preshnam ennu thonnunu,delars kodukukayanengil preshnam varilla ennu thonnu,njanum oru ola s1 pro user anu,olayude service preshnam karanam njan purathe workshopil anu kodukunathu.ola iduthavar ipoo olakyayai showroom pokende avasthayanu.

  • @Ajlan-vb1bm
    @Ajlan-vb1bm 21 день назад

    XVU 700 AX7L video Chemo

  • @kiranbabu1284
    @kiranbabu1284 21 день назад +2

    Aa Skoda karshakante number kodukkathathu mosham aayi poi

  • @lifeisspecial7664
    @lifeisspecial7664 19 дней назад

    Nice

  • @safasulaikha4028
    @safasulaikha4028 21 день назад +1

    Rapid fire 🔥🔥🔥

  • @aromalkarikkethu1300
    @aromalkarikkethu1300 21 день назад

    Jeep meridian oru allrounder car aanu

  • @forex_god
    @forex_god 21 день назад

    Octavia owner pwoli

  • @jerinkottayam3223
    @jerinkottayam3223 21 день назад +1

    സ്വിഗി ഓടുന്നവൻ പൊറോട്ട അടിക്കാൻ പോയാൽ എങ്ങനെ ഇരിക്കും അത് പോലെ ആയിരിക്കും ഇങ്ങനെ ഉള്ളവർ (OLA) വണ്ടി ഉണ്ടാക്കാൻ പോയാൽ

  • @joyeshgeorge3014
    @joyeshgeorge3014 19 дней назад

    Skoda lover…😎

  • @mansoortp1773
    @mansoortp1773 21 день назад +2

    ഇത്രക്കയും ഓർഗാനിസ്ഡ് അല്ലാത്ത സർവീസ് ഓല മാത്രമേ ഉണ്ടാവുകയുള്ളു. റെസ്പോൺസിബിലിറ്റി ഏറ്റെടുക്കാൻ ഒരു സ്റ്റാഫ്‌ പോലും ഉണ്ടാവില്ല ഷോറൂമിലും സർവീസ് സെന്ററിലും.....

  • @kannannairus
    @kannannairus 21 день назад

    What happened now a days why you not asking about line traffic

  • @tomhirsgarten
    @tomhirsgarten 20 дней назад

    Do some programs bad vechicles service....etc

  • @sajutm8959
    @sajutm8959 21 день назад

    Good 👌

  • @aaron.kpramod6315
    @aaron.kpramod6315 21 день назад

    N torq venam rapid fire il

  • @mambazhassery
    @mambazhassery 20 дней назад

    Skoda onwer super

  • @shijothomas8016
    @shijothomas8016 21 день назад

    OLA ഏപ്പോളും കംപ്ലയിന്റ് ആന്നോ...ചേട്ടാ ബജാജിന്റെ ഇലക്ട്രിക് സ്കൂട്ടർ റിവ്യൂ ചെയ്യാമോ