Tata Nexon Ev User Review after 1.5 lakh km | Tata nexon ev

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 49

  • @davidpeter8359
    @davidpeter8359 4 месяца назад +11

    TATA EV എടുത്തു (Tiago) മുടിഞ്ഞു നിൽക്കുന്ന അനേകരിൽ ഒരു ഹതഭാഗ്യനാണ് ഞാൻ.
    15 മാസം ആയി വണ്ടി എടുത്തിട്ട്. 4 പ്രാവശ്യമായി 52 ദിവസവും (ഏതാണ്ട് 2 മാസം) സർവീസ് സെന്ററിൽ ആണ്.
    Salesmen മുതൽ technicians വരെ അന്തവും കുന്തവും ഇല്ലാത്തവർ..
    Spare parts കിട്ടണമെങ്കിൽ കാത്തിരിക്കണം..
    19-09-2024ന് വീണ്ടും കയറ്റി. ഓടികൊണ്ടിരിക്കുന്നതിനിടെ 30% ആയപ്പോൾ വണ്ടി പെരുവഴിയിൽ (limp mode). അതും National Highway യിൽ. ..
    ഇപ്പോൾ പറയുന്നു battery problem ആയിരിക്കാം എന്ന്..
    ബാറ്ററി മാറ്റി തന്നു. പുതിയത് വേണം എന്ന് ആവശ്യപ്പെട്ടിട്ടും refurbished ആണ് ഫിക്സ് ചെയ്തത്.
    315. Kms കിട്ടും എന്ന് മോഹിപ്പിച്ചു വണ്ടി വാങ്ങിയിട്ട് ഇപ്പോൾ കിട്ടുന്നത് 160 kms.
    ആരോ ഉപയോഗിച്ച പഴയ ബാറ്ററി സെല്ലുകൾ നന്നാക്കി തന്നതിനാൽ തന്ന ബാറ്ററി എത്ര നാൾ നില്കും എന്നും സംശയം ഉണ്ട്.
    ഒന്നുകൂടി ആലോചിച്ചിട്ട് എടുത്താൽ മതി. ...
    Vlogers paid promotion ആണ് ചെയ്യുന്നത്. ഇത് കണ്ടു ചാടി പുറപ്പെടല്ലേ...🙏
    ഞങ്ങൾ കുറെ പേർ ചേർന്നു കോടതിയുടെ സഹായം തേടുകയാണ്. ..😢😢

    • @ludadoyt8317
      @ludadoyt8317 4 месяца назад

      @@davidpeter8359 Real range nookittu venam arunnu car edukaan

    • @bevokbharath
      @bevokbharath 4 месяца назад

      Evok യിൽ അംഗമാകു.
      നിങ്ങളുടെ Ev പ്രശ്നങ്ങൾ ഉടനെ പരിഹരിക്കും

    • @svXPs
      @svXPs 4 месяца назад

      ​@@bevokbharathഎല്ലാവരുടെയും പ്രശ്നങ്ങൾക്ക് പരിഹാരം ആകുന്നുണ്ടാല്ലോ അല്ലേ?

  • @sureshkunjhirad9360
    @sureshkunjhirad9360 4 месяца назад +7

    ഇത്രേം expert ആയിട്ടുള്ള ഒരു യൂസർ!!!
    എൻ്റമ്മോ ഒരു രക്ഷയുമില്ല!❤️👍🏻

  • @manojjoseph5145
    @manojjoseph5145 3 месяца назад +3

    ഇതുപോലെ EV യിൽ അനുഭവ സമ്പത്തുള്ള ഒരു വ്യക്തിയെ ഇന്റർവ്യൂ വിൽ കിട്ടിയത് ഗുഡ് 👌👌

  • @svXPs
    @svXPs 4 месяца назад

    8:40 ഇത് relux charging station -nte പ്രശ്നം അല്ല. Star എന്ന company യുടെ 30kW ചെറിയ ചാർജറിൻ്റെ പ്രശ്നം ആണ്. Relux, VIA തുടങ്ങി പല കമ്പനിയും ഈ machine ഉപയോഗിക്കുന്നുണ്ട്. 80-90% ്ന് ശേഷം വാഹനം അതിന് വേണ്ട current കുറവ് മതി എന്ന് charger നൊട് പറയും. അത് മനസ്സിലാക്കി ചാർജർ current കുറക്കാൻ ഒരു ചെറിയ താമസം വന്നാൽ തന്നെ വാഹനം charging നിർത്തും. സാധാരണ അങ്ങനെ ഉള്ള അവസരത്തിൽ ആണ് error വരാറുള്ളത്.
    9:16 വണ്ടിക്ക് സ്വീകരിക്കാൻ സാധിക്കുന്നതിലും കൂടുതൽ current (indirectly voltage also) വന്നാൽ വാഹനം charging നിർത്തും. അല്ലാതെ കൂടിയ charging rate-l 100% വരെ ചാർജ് ആകില്ല.

  • @svXPs
    @svXPs 4 месяца назад

    3:48 ഇതാണ് ഏറ്റവും വലിയ പ്രശ്നം. പുള്ളി ഈ വീഡിയോയിൽ തന്നെ പിന്നീട് മറ്റുള്ളവർക്ക് വരുന്ന പ്രശ്നങ്ങളും എല്ലാം പറയുന്നു എങ്കിലും ആദ്യത്തെ 100% ഹാപ്പിയാണ് എന്നതാകും കൂടുതലും ആളുകൾ കേൾക്കുന്നത്/അറിയുന്നത്. വണ്ടി നിർത്തി ഇരിക്കുമ്പോൾ ആരെങ്കിലും വന്ന് ചോദിക്കുമ്പോഴും ഇതുതന്നെയാണ് സംഭവിക്കുന്നത്.

  • @jenishjoseph8390
    @jenishjoseph8390 4 месяца назад +1

    Good review

  • @balakrishnankv6594
    @balakrishnankv6594 3 месяца назад

    Very good video...

  • @Iamsharmanishant
    @Iamsharmanishant 3 месяца назад

    I cant understand the language can someone please sum it up for me like the battery health left ,
    the total distance he has travelled and other important stuffs ?

  • @OurToob
    @OurToob 4 месяца назад

    Rfid upayokikan network vendaalo

  • @RJ-bq1km
    @RJ-bq1km 4 месяца назад

    vandi pulline koreee padippichu😂😂
    feels like tata will upgrade in the run... hope😇💪

  • @thankachantk3051
    @thankachantk3051 4 месяца назад

    ചേട്ടൻ പറഞ്ഞത് 100 % ശരി ആണ് സർവീസ് വളരെ മോശം വണ്ടി സൂപ്പർ സസ്പെൻഷൻ ബ്രേയ്ക്ക് സൂപ്പർ

  • @thomasjohn32
    @thomasjohn32 4 месяца назад +2

    ഒന്നര ലക്ഷം ഓടുമ്പോൾ പെട്രോൾ വണ്ടിയിൽ പെട്രോൾ അടിക്കാൻ 12 ലക്ഷം രൂപ ആകും.. എന്ന് പറഞ്ഞാൽ വണ്ടി ഫ്രീ ആയി കിട്ടുന്നത് പോലെ... Battery മാറിയാലും 3 ലക്ഷം രൂപ

    • @arunt9130
      @arunt9130 25 дней назад

      Battery 3lakh maathre ullo?

  • @lintokochi
    @lintokochi 4 месяца назад +3

    Tata has service issues. EV is not fully grown in India, still people take it knowing all these and tell bad reviews. But 99% people are satisfied with the cars but they tell minor issues for the car which is mostly publicly told. Any product in India is 20% defective.
    I would suggest before buying car get to know the best EV service center nearby

    • @EmiG-tt5cm
      @EmiG-tt5cm 4 месяца назад

      Regarding the ev services centre there aren't any specific which Excel in service related issues

    • @lintokochi
      @lintokochi 4 месяца назад

      @@EmiG-tt5cm Luxon Tata is improving but it takes time. One dark ink drop can spoil an improving quality water.

  • @bevokbharath
    @bevokbharath 4 месяца назад

    ❤❤❤

  • @svXPs
    @svXPs 4 месяца назад

    11:37 ഈ പറയുന്ന route ചെങ്കോട്ട - പുനലൂർ route ആണെന്ന് തോന്നുന്നു. അങ്ങനെ ആണെങ്കിൽ madhurai to നെടുമങ്ങാട് നോക്കുമ്പോൾ elevation -nte advantage കിട്ടുണ്ടുണ്ട് (കയറ്റത്തിനെക്കാൾ കൂടുതൽ). വളരെ മികച്ച driving കൊണ്ട് മാത്രമേ ഇത്രയും ദൂരം കൈവരിക്കാൻ സാധിക്കൂ എങ്കിലും ഇത് വാഹനത്തിൻ്റെ range നോക്കാൻ ഉപയോഗിക്കുന്നത്/പറയുന്നത് ശരിയല്ല.

  • @unnikrishnann1414
    @unnikrishnann1414 4 месяца назад +1

    ചേട്ടൻ പറഞ്ഞ 20000 ൻ്റെ ശതമാന കണക്കിലെന്തോ ഒരു പ്രശ്നം ഉള്ളതുപോലെ😂😂😂😂 ....... 20000 ൻ്റെ 1 ശതമാനം 2000 ആണെന്ന കണക്ക് ചേട്ടനെ ഏത് സ്കൂളിലാണ് പഠിപ്പിച്ചത് 😂😂😂😂

  • @jomonjohnson1442
    @jomonjohnson1442 4 месяца назад +2

    ഈ preview കാണിക്കുന്ന പരുപാടി മലയാളം youtubers ൽ ആരാണ് തുടങ്ങി വെച്ചത് എന്ന് എനിക്ക് അറിയില്ല. ഒരു മയത്തിൽ ഒക്കെ വേണം അല്ലെങ്കിൽ preview കണ്ടിട്ട് vedio കാണൽ നിർത്തും.

  • @anuvishnuyash7392
    @anuvishnuyash7392 4 месяца назад +6

    Better not to purchase Electric vehicle..... Right??

    • @EmiG-tt5cm
      @EmiG-tt5cm 4 месяца назад

      Yes

    • @ludadoyt8317
      @ludadoyt8317 4 месяца назад +1

      1.5 laks km oodittum cheriya complaints okke ollu pinne enda kuzhappam?? 😅

    • @Eccentricloner6666
      @Eccentricloner6666 4 месяца назад +1

      Only TATA

    • @puthurashtram8614
      @puthurashtram8614 4 месяца назад +2

      12 ലക്ഷം രുപ ആണ് 1 ലക്ഷം കിലോമീറ്റർ ഓടിയാൽ ലാഭം..പെട്രോൾ വണ്ടിയുമായി നോക്കിയാൽ അപ്പോള് എടുക്കേണ്ടെ

    • @naveenkumar-qe4xy
      @naveenkumar-qe4xy 4 месяца назад

      Better not to buy tata

  • @Quancept
    @Quancept 4 месяца назад

    Buy MG or BYD branded EV's. They are far better built and provide better after sales service.

  • @ansarmohammed786
    @ansarmohammed786 2 месяца назад

    Hi

  • @Kriz319
    @Kriz319 4 месяца назад

    33:47 current bill two months kudumbol alle

    • @AdvikaAthiraAbhijith
      @AdvikaAthiraAbhijith 4 месяца назад

      3 phase ullork 1 mnth koodumpo ale?

    • @nobletp9
      @nobletp9 4 месяца назад

      എല്ലാർക്കും 2മാസത്തിൽ ആണ്,
      കോമേഴ്‌ഷ്യൽ കണെക്ഷൻ ആൻഡ് solar ബിൽ date monthely

    • @ismailvasil9341
      @ismailvasil9341 2 месяца назад

      Solar vechaal monthly aan bill varunnath..

  • @unnikrishnann1414
    @unnikrishnann1414 4 месяца назад +5

    വാഹനത്തിൻ്റെ build quality കുറവായതു കൊണ്ടാണ് ഇടക്കിടക്ക് service centre ൽ കയറ്റേണ്ടി വരുന്നത്

  • @jpsworld108
    @jpsworld108 21 день назад

    പുതിയ ബാറ്ററിക്ക് വാറൻ്റി കിട്ടില്ല

  • @OurToob
    @OurToob 4 месяца назад

    Chettan kanakil weak aanalo

  • @promodbhaskar2362
    @promodbhaskar2362 4 месяца назад +1

    XUV 400 EL is Better

  • @davidpeter8359
    @davidpeter8359 4 месяца назад

    TATA cars are total fiasco. .. It is my experience with Tiago

  • @Prathapsingh944
    @Prathapsingh944 4 месяца назад +2

    ഇത് ഉപയോഗിക്കാൻ അറിയില്ലെങ്കിൽ വാങ്ങണോടാ മരമണ്ടാ

    • @ludadoyt8317
      @ludadoyt8317 4 месяца назад

      Correct 💯

    • @Ar.naseem
      @Ar.naseem 4 месяца назад

      അതാണ് സത്യം

    • @Bigbassriderr
      @Bigbassriderr 4 месяца назад

      ഇയാള് വലിയ പുത്തിമാൻ , ഒന്നു പൊടാപ്പാ 😂
      നിന്റെ യൂസർ നെയിം കണ്ടാൽ അറിയാം നീ ടാറ്റയുടെ പിആർ വർക്ക് ചെയ്യുന്ന ഊള ആണെന്ന് 😮