Part -01 |Tata ഇനി എന്ന് നന്നാക്കാൻ ആണ്..?? | New Tata Nexon Service Issues Untold...

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 304

  • @rebelz0708
    @rebelz0708 4 месяца назад +35

    Thanks Jishnu for building a solid platform for Honest owner feedbacks

    • @Jishnu_R_Marar
      @Jishnu_R_Marar  4 месяца назад +4

      ❤️❤️❤️❤️

    • @jimmoriarty4530
      @jimmoriarty4530 4 месяца назад +3

      Mahindra de service engane undu, ithupole mosham aano?

    • @nanuvc3463
      @nanuvc3463 4 месяца назад +1

      ഇത്രയും news കൊടുക്കാൻ എത്ര കാശ് പോക്കറ്റിൽ എത്തി

    • @humanbeing8810
      @humanbeing8810 4 месяца назад +1

      തലച്ചോർ ഉള്ളവൻ tata എടുക്കുമൊ?

  • @unnikrishnann1414
    @unnikrishnann1414 4 месяца назад +58

    Build quality കുറവായതുകൊണ്ടാണ് complaint പെട്ടെന്ന് വരുന്നത്..... 2015 മുതൽ ഞാൻ സുസുക്കി വാഹനങ്ങൾ ( വാഗണർ , സ്വിഫ്റ്റ്, ഇഗ്നിസ്, ബ്രെസ ) ഉപയോഗിച്ചു വരുന്നു......ഇന്നേവരെ periodical maintanence ന് അല്ലാതെ വാഹനവുമായി സർവ്വീസ് സെൻ്ററിൽ പോകേണ്ടി വന്നിട്ടില്ല

    • @sajeevpt658
      @sajeevpt658 4 месяца назад +12

      കറക്റ്റ് ആയ കാര്യമാണ്. ക്വാളിറ്റി എ ന്ന് പറയുന്ന സാധനം ഇല്ല.പറയുമ്പോൾ
      സർവീസ് കൊള്ളില്ല എന്ന് പറയും

    • @gauthamkrishnau7463
      @gauthamkrishnau7463 4 месяца назад +9

      Tata ഫാൻസിനോട് പറഞ്ഞിട്ടു കാര്യം ഇല്ല

    • @aswinas464
      @aswinas464 4 месяца назад +3

      Build quality und body ku mathram baki onnu quality eilla

    • @lijogeorge8756
      @lijogeorge8756 4 месяца назад +1

      Coract

    • @sweenthomas5072
      @sweenthomas5072 4 месяца назад

      Car ennal body frame matramallelo chetta😂​@@aswinas464

  • @ginnisgeorge4051
    @ginnisgeorge4051 4 месяца назад +27

    കാര്യം നടക്കണമെങ്കിൽ മാരുതി വേണം ല്ലേ 😆😂😂😂😂❤

    • @ismailpm2133
      @ismailpm2133 4 месяца назад +5

      മറ്റു കമ്പനികളുടെ വണ്ടികളിൽ യാത്ര ചെയ്താലെ മരുതിയിയുടെ Weekness മനസ്സിലാക്കാൻ കഴിയുകയുള്ളൂ.

    • @tramily7363
      @tramily7363 4 месяца назад

      ​@@ismailpm2133 യാത്ര ചെയ്യാൻ സമ്മതിക്കൂലല്ലോ. ഫുൾ ടൈം സർവീസ് സെൻററിൽ ആണല്ലോ..

    • @pramodkv3481
      @pramodkv3481 4 месяца назад +3

      എന്തിന്,ഹ്യൂണ്ടായ്, കിയ ഉണ്ടല്ലോ.

    • @Sabu-ct1gk
      @Sabu-ct1gk 2 месяца назад +1

      ​@@ismailpm2133athu etha vandi other than japanese

  • @nidhitini
    @nidhitini 4 месяца назад +16

    എന്റെ tiago മലപ്പുറം luxon ഇൽ wheelbearing change ചെയ്യാൻ പോയപ്പോ അവിടെ ഒരു nexon ev customer ഈ same complaint ആയിട്ട് വന്നിട്ടുണ്ടായിരുന്നു.

  • @unnivijayanche4015
    @unnivijayanche4015 3 месяца назад +2

    Thanks iam also planning to buy an Ev from tata for my sister daily drive, but i will reconsider my decision to go with Tata

  • @ajithkumars.b2829
    @ajithkumars.b2829 3 месяца назад +3

    Using Punch EV LR
    6 months and 20k kms
    I’m very much happy with Punch EV and the service by TATA❤

    • @123hmcm
      @123hmcm 3 месяца назад +1

      Bhagyavan anenne karuthuka

  • @nandhus9816
    @nandhus9816 4 месяца назад +4

    Ev യിൽ monopoly ഇപ്പോൾ TATA ക് മാത്രമാണ്.. ആയതിനാൽ budget നോക്കി എടുക്കുന്ന വർ TATA തന്നെ എടുക്കും എന്ന് അവർക് ഉറപ്പുണ്ട്..ഈ അവസ്ഥ മാറണമെങ്കിൽ MARUTI,Hyundai,Toyota,Honda തുടങ്ങി കൂടുതൽ കമ്പനികൾ ev ലേക്ക് വരണം...

  • @anishvijayanadhan7314
    @anishvijayanadhan7314 4 месяца назад +17

    OMG. I can see the real pain and desperation from the users face and expression..
    I am big fan of Tata Safari and dreaming to own one..However after seeing this real feedback how can ignore these concerns.?
    As he mentioned this is not the problem of Dealers or service centers.. This all responsible by Tata Motors only. Finally I do not want to spoil 30 Lakhs by yielding the passion to Tata rather than looking for peaceful mind.
    Jishnu really giving opportunity to user to talk themselves from heart and honest.

  • @noahaandhanna5112
    @noahaandhanna5112 4 месяца назад +22

    എന്റെ വാഹനത്തിന്റെ ടിക്കി അകത്ത് മുഴുവൻ വെള്ളം കയറിയിട്ട് ഇതുവരെ നന്നാക്കി തന്നിട്ടില്ല അഞ്ചു വട്ടം കെവിആർ ടാറ്റ മോട്ടോസ് പോയി ഇതുവരെ നന്നായിട്ടില്ല ഇപ്പോൾ മഴപെയ്യുമ്പോൾ വെള്ളം അതിനകത്ത് കയറുന്നുണ്ട്

    • @nidhitini
      @nidhitini 4 месяца назад +1

      Back bumper ഊരിയാൽ ഒരു holeഇൽ cap ഉണ്ട് . അത് proper അലങ്കിൽ ഈ പറഞ്ഞ ഇഷ്യൂ വരും. എന്റെ father te figo ഇൽ ഈ പ്രോബ്ലം ഉണ്ടായിരുന്നു.ആ cap മാറിയപ്പോൾ ഓക്കെ ആയി .

    • @OurToob
      @OurToob 4 месяца назад

      Punch aaano vandi,, wheel archil oru hole ind avar ath stich ottich vachatha aa sticker poyal vellam kerum avide oru rubber bush vaagi ittal mathi

    • @muhsinali2711
      @muhsinali2711 4 месяца назад

      Consumer കോർട്ടിൽ പോ.... അവർ പിന്നാലെ വന്നോളും

    • @rajathr9485
      @rajathr9485 4 месяца назад

      Same issue for my nexon

    • @prajeeshkp8595
      @prajeeshkp8595 4 месяца назад

      KVR ൽ പോകരുത്

  • @vibe5844
    @vibe5844 4 месяца назад +3

    Thanks brother for making this video.. ❤

  • @magnamaria1790
    @magnamaria1790 4 месяца назад +8

    ഇത്രക്ക് എന്നെ വലച്ച മറ്റൊരു ബ്രാൻഡ് ഉണ്ടായിട്ടില്ല.. വാങ്ങിച്ചു അടുത്ത മാസം എന്റെ വണ്ടി ഹൈവേ യിൽ നിന്നു.. ഒരു lady ആയ ഞാൻ അവിടെ നിന്നു കരഞ്ഞു.അത്ര വലിയ block ആണ് ഉണ്ടായതു. കാട്ടൂർ പോലീസിസ്റ്റേഷൻ നിലെ sir മാരും നല്ലവരായ നാട്ടുകാരും കൂടി ആണ് പിനീട് എല്ലാം ചയ്തു തന്നത്.. പിനെ service ഒന്നും പറയണ്ട. എന്നെ pole ഒരു lady ആണ് service head ആ ഞാൻ എങ്ങനെയാ വഴക്കു പറയുക എന്ന് വെച്ച് ഒന്നിനും നിൽക്കാറില്ല. 😢 വണ്ടി എടുത്തത് Thrissur hyson nil നിന്നും.

  • @arjus1990
    @arjus1990 4 месяца назад +3

    ഒരു Exter AMT യുടെ ഒരു long term used review ചെയ്യാൻ പറ്റുമോ?

  • @ismailpm2133
    @ismailpm2133 4 месяца назад +19

    ---- Tata യുടെ EV യെക്കുറിച്ച് നിരവധി C.ompints മുമ്പും കേട്ടിട്ടുണ്ട്. എന്നാൽ Tata Diesel വാഹനങ്ങളുടെ സ്ഥിതി എന്തായിരിക്കും? എന്ന ഒരു ആകാംക്ഷയും കൂടെ കേൾക്കുകയുണ്ടായി. ഞാൻ Nexon Diesel AMT Full Option Plus 2020 (Se cond Hand ) Model ഒരു വർഷമായി ഉപയോഗിക്കുന്നു. എടുക്കുമ്പോൾ 62000 കിലോമീറ്റർ കഴി ഞ്ഞിരുന്നു. ഞാൻ 15000 കിലോമീറ്ററും ഓടിക്കഴിഞ്ഞു. വാങ്ങിച്ചയുടൻ തന്നെ Stearig Box ന് ഒരു Complaint കണ്ടെത്തിയിരുന്നു. കോട്ടക്കലിലുളള LuxonTata യിലാണ് സർവീസിന് കൊണ്ടു പ്രാകാറുള്ളത്. അവർ Company യിൽ സമ്മർദം ചെലുത്തി 12000.00Rs വില വരുന്ന Part free ആയി മാറ്റിത്തന്നു. മറ്റു കാര്യമായ തകരാറുകളൊന്നും എൻ്റെ വണ്ടിയിൽ ക ണ്ടിട്ടില്ല. മാത്രമല്ല ദീർഘദൂര യാകളിൽ 22.5KM മൈലേജ് വരെ എനിക്ക് കിട്ടുന്നുമുണ്ട്.
    Luxon Tata യിൽ നിന്ന് നല്ല Dealing തന്നെയാണ് എനിക്ക് കിട്ടിയിട്ടുള്ളത്.

    • @123hmcm
      @123hmcm 4 месяца назад +1

      Good

    • @f.a.c.t3052
      @f.a.c.t3052 3 месяца назад +1

      Tata is very worthfull vehicle

    • @sreejithpv1752
      @sreejithpv1752 3 месяца назад

      @@f.a.c.t3052😂😂😂

    • @sreerags5849
      @sreerags5849 2 месяца назад

      Luxon is the only good tata service provider, all others are very bad.

  • @gauthamkrishnau7463
    @gauthamkrishnau7463 4 месяца назад +9

    എന്തു ഇഷ്യൂ ആയാലും പണം മുടക്കി ഇപ്രകാരം അപമാനവും വേദന യും മാത്രം ബാക്കിയാവുന്നത് വലിയ കഷ്ടം തന്നെ ആ പറമ്പിൽ തന്നെ ഒരു കുഴിയെടുത്തു മൂടേണ്ട ഗതികേട് 21 ലക്ഷം മുടക്കിയ ആൾക്ക്

  • @drmejomathew
    @drmejomathew 4 месяца назад +2

    Kvr അല്ലേ dealer ?.. great video.. thank you for bringing out the truth!!!

  • @geojoy23
    @geojoy23 4 месяца назад +1

    Thanks for the video. Got more insights on Tata. Seems TCS software is not good.

  • @akhilravi9
    @akhilravi9 4 месяца назад +3

    വണ്ടി എടുത്ത് പുറത്ത് വന്നാൽ പിന്നെ sale കാർക്ക് ഒരു ബന്ധവും ഇല്ല. പിന്നെ service ന്റെ തലയിൽ ആണ്. ഒരു showroom തന്നെ ആണെങ്കിലും രണ്ട് part ആണ്

    • @123hmcm
      @123hmcm 4 месяца назад

      Correct 💯

  • @senalex5254
    @senalex5254 4 месяца назад +2

    True review of the owner

  • @svXPs
    @svXPs 4 месяца назад +2

    14:12 അങ്ങനെ automatic lock ആകുന്ന വണ്ടി ഏതാണ് എന്ന് കൂടെ പറയണേ. വീഡിയോയിൽ പറയുന്ന unlock ആയത് bug തന്നെ ആകും. അത് lock ചെയ്യാത്തത് ആണ് എന്നല്ല പറഞ്ഞത്.
    വണ്ടി off ചെയ്തു ലോക്ക് ചെയ്യാതെ പുറത്ത് ഇറങ്ങി പോയാൽ തനിയെ ലോക്ക് ആകുന്നത് ഏതു വണ്ടിയിൽ ഉള്ള feature ആണ്?

    • @joemonj2140
      @joemonj2140 4 месяца назад +1

      I think it's Renault kiger

    • @AdvikaAthiraAbhijith
      @AdvikaAthiraAbhijith 4 месяца назад +4

      Chila vandik unlock cheytht 3 4 mnt kaynjittum namal door open cheythilel thanye lock aavm... Athavm pulli udesiche

    • @svXPs
      @svXPs 4 месяца назад +1

      @@AdvikaAthiraAbhijith Yup locked ആയ ഒരു വണ്ടി unlock ചെയ്ത ശേഷം door തുറന്നില്ല എങ്കിൽ തിരിച്ചു lock ആകും. പക്ഷേ അതല്ലല്ലോ ഇവിടെ പറയുന്നത്.

    • @abhishekar5126
      @abhishekar5126 3 месяца назад +2

      ആൾട്രോസിന് ഉണ്ട്

    • @svXPs
      @svXPs 3 месяца назад +2

      @@abhishekar5126 Lock ആയിരിക്കുന്ന ഒരു വണ്ടി remote വെച്ച് open ചെയ്ത ശേഷം door open ചെയ്തില്ല എങ്കിൽ തനിയെ lock ആകും. അത് normal aanu. ഓടി വന്ന വണ്ടി നിർത്തി ഇറങ്ങി പോകുമ്പോൾ lock press ചെയ്യാതെ തന്നെ lock ആകുന്നുണ്ടോ? ഒന്നൂടെ check ചെയ്തു പറയുക

  • @manojtharakan1237
    @manojtharakan1237 4 месяца назад +21

    കാര്യങ്ങൾ ഇങ്ങിനെ ആണങ്കിൽ അടുത്ത വർഷം മാരുതി ഇലക്ട്രിക് ഇറക്കി ക്കഴിയുമ്പോൾ ടാറ്റാ ev എടുക്കാൻ ഒരു മനുഷ്യനും കാണില്ല.. എല്ലാരും പറയും മാരുതി പപ്പടം വണ്ടി ആണന്നു... പക്ഷെ

  • @Amal-lv9bh
    @Amal-lv9bh 3 месяца назад

    Mahindra xuv400 ev 14 lakh full option edukano

  • @jagdishcg
    @jagdishcg 4 месяца назад

    XUV 400 is good .Me and my brother is using it. mine is 11 months and brother's is 6 months old. both are performing well. No bugs or complaints till now. Very powerful and smooth driving.Butter smooth steering..it supports 50kw fast charging also .
    Range 280km to 300 km in faster driving and 320 km in highways. You can get upto 350km if driven at 50kmph speed.

  • @Ar.naseem
    @Ar.naseem 4 месяца назад +3

    ഞാൻ 107000km ആയി ഇതുവരെ ഒരു പ്രോബ്ലം വന്നട്ടില്ല
    ഒരു പ്രോബ്ലം ഉണ്ടായത് 100000km ആയപ്പോൾ tyre മാറ്റേണ്ടി വന്നു

    • @123hmcm
      @123hmcm 4 месяца назад

      Old Nexon ano?

    • @Ar.naseem
      @Ar.naseem 4 месяца назад

      @@123hmcm EV 2year 8month

    • @123hmcm
      @123hmcm 4 месяца назад

      @@Ar.naseem good.... Prime ആണോ.... എങ്കിൽ നിങ്ങൽ ഭാഗ്യവാൻ ആണ് 😊😊

    • @Ar.naseem
      @Ar.naseem 4 месяца назад

      @@123hmcm yes,punch&tiago ഉണ്ട്
      Punch 6moth tiago 1.5 year എല്ലാം set

    • @123hmcm
      @123hmcm 4 месяца назад

      @@Ar.naseem valare kurache pere engine njan kanditte ullu...

  • @KiAG-World
    @KiAG-World 4 месяца назад

    Thanks brother, i was planning to buy an electric curv

    • @123hmcm
      @123hmcm 4 месяца назад

      Curvv DRL issues note cheyyunnunde

  • @prince1995moh
    @prince1995moh 4 месяца назад +3

    15:43 same annu suzuki two wheeler mail ayachallum kittuka.

  • @myoffice2010-m2w
    @myoffice2010-m2w 3 месяца назад +2

    ഞാനും പുതിയ nexon എടുത്ത് പെട്ട ഒരാളാണ്... എനിക്കും കുറച്ച് കാര്യങ്ങൾ പറയാനുണ്ട്... No പ്ലീസ് ...

  • @malayalam1
    @malayalam1 4 месяца назад

    Any good service centre for Tata EV, please mention.

    • @survivor444
      @survivor444 4 месяца назад

      Luxon tata

    • @sobinsonyalex2656
      @sobinsonyalex2656 4 месяца назад

      Luxon Tata

    • @malayalam1
      @malayalam1 4 месяца назад

      @@survivor444 so the luxon Tata Tata service centers don't face any of these issues

    • @malayalam1
      @malayalam1 4 месяца назад

      @@sobinsonyalex2656 luxon Tata service centres don't face these service issues ?

    • @123hmcm
      @123hmcm 4 месяца назад +1

      Nte arivil.... Tata yude oru Service Centre ilum correct parts kittunnilla.... Because Parts okke out of stock ane

  • @noyelgeorge999
    @noyelgeorge999 4 месяца назад +1

    Ithu kannuril alley sthalam

  • @SalmanMohamedN
    @SalmanMohamedN 4 месяца назад

    Each and every word of the owner of this nexon ev is true because i am also an owner of tiago ev which has done 36k kms i am fucked by the tata manufacturer and tata dealers. Tata is holding number one position for manufacturing defects for their vehicles.

  • @gafoortthankayathil
    @gafoortthankayathil 4 месяца назад +2

    Zs ev book ചെയ്ത ട്ടുണ്ട് ,any opinion !

    • @sarathks8772
      @sarathks8772 4 месяца назад

      i am happy with zs ev, no issues happened so far

    • @ratheesh4865
      @ratheesh4865 4 месяца назад

      Cancel it that is the best option

    • @josephmelvin4928
      @josephmelvin4928 4 месяца назад

      BYD Atto3 യുടെ cheapest version പരിഗണിക്കു

    • @JayadeepNR
      @JayadeepNR 4 месяца назад

      Zs EV excite pro is the best option

    • @ludadoyt8317
      @ludadoyt8317 4 месяца назад

      What colour is your zs ev😂​@@ratheesh4865

  • @prince1995moh
    @prince1995moh 4 месяца назад +1

    triber inttae long term review cheyammo?

    • @jishnukr3916
      @jishnukr3916 4 месяца назад +1

      വളരെ മോശം വണ്ടിയാണ്.. 45k km use cheythu.. but power kuravanu.. hill areas il stuck aavan chance valare kooduthal aanu.. finally triber maatti kiger aakkan nokkyappol company parayunna resale value valare kuravayrunnu.. avsanam exchange cheythu swift eduthu.. 3 cylinder engine sound aanel veruppikkal aanu

  • @arjunsekhar4033
    @arjunsekhar4033 4 месяца назад +1

    njan tata employee aanu. nexon vaangan fix cheyth test drive eduthu. test drive vandikku instrument cluster complaint😂 njan erangi oodi Breeza vaangi. manasamadanathode jeevikkunnu

  • @ajibondd
    @ajibondd 4 месяца назад +2

    22:18 അത്രയും പൈസ മുടക്കേണ്ട കാര്യമില്ല കാരണം ഞാനൊരു zs ev എടുത്തത് 2024 മോഡൽ എടുത്തതാണ് without adas with sunroof above 4 meter car not a sub4 m car like nexon. എല്ലാം അറിഞ്ഞ് ടാറ്റ എടുക്കുന്നവർ തലച്ചോർ പണയം വെച്ചവരാണ്

    • @9267586
      @9267586 3 месяца назад

      വണ്ടി എങ്ങനെ ഉണ്ട്

  • @HkJ3708
    @HkJ3708 4 месяца назад +6

    Njaan 2 XUV400 upayogikkunnund. 1000km Service and 10000km service pinne software updates allathe njaan service centeril pooyittilla 😂. Ippo 18000km odi vandi pucca.

    • @123hmcm
      @123hmcm 4 месяца назад

      @@HkJ3708 good 💯

    • @ajikoikal1
      @ajikoikal1 4 месяца назад

      എൻറെ ഫ്രണ്ടിൻറെ 5 വർഷം മുമ്പുള്ള XUV 500, 35000KM ആയപ്പോൾ ടർബോ പോയി. തിരുവനന്തപുരം TVS ആയിരുന്നു സർവ്വീസ് അന്ന്. അവരും കണക്കായത് കൊണ്ട് ഇപ്പോൾ TVS സർവ്വീസ് സെൻറർ ഇപ്പോൾ പൂട്ടി. പിന്നെ ഇലക്ടോണിക്സ് മുഴുവൻ ഇടയ്ക്കിടയ്ക്ക് കംപ്ലയിൻറ് ആവുമായിരുന്നു. ഇപ്പോൾ വിൽക്കാൻ വയ്യാതെ കയ്യിലിരിക്കുന്നു

    • @123hmcm
      @123hmcm 4 месяца назад

      @@ajikoikal1 avastha 🙏

    • @HkJ3708
      @HkJ3708 4 месяца назад

      @@ajikoikal1 Njaan paranjath EV carinte kaaryam aan. Pinne Horizon Motorsinte service Adipoli aan. Suzukiyekkaal better. Pinne Mahindra EV carsinu ella service centrilum oru technician and team kaanum. All replacements including of Battery if needed avaraan cheyyunnath allathe Pune nnonnum aarum varanda. Pinne ente arivil Aa twin peak logo vannathinu shesham vanna carsellam supper reliable ann. Old modelsinu complaints ond enikk ariyaam. Enthaayalum njaan nilavil 💯 satisfied aan. Pinne all India groupil okke 60k km complete cheyythavarokke kore ond Ellarum satisfied aan. Pinne enthokke aayalum Tata carsinte athrem Complaints and issues vere Oru cmpanikkum illa. 🙂

    • @ajikoikal1
      @ajikoikal1 4 месяца назад

      @@HkJ3708 അത് ടാറ്റാ നെക്സാണൊക്കെ 1.5 തൊട്ട് രണ്ട് ലക്ഷം വരെ ഓടിയ മലയാളികളുടെ വീഡിയോ തന്നെ മൂന്നാലെണ്ണം ഞാൻ കണ്ടിട്ടുണ്ട്. വേറൊരു ഫ്രണ്ട് xuv 400 ഫേസ് ലിഫ്റ്റ് വരുന്നതിന് തൊട്ടു മുമ്പ് വമ്പൻ ഡിസ്കൌണ്ടിൽ എടുത്തു. അവനും മഹിന്ദ്രാ സർവ്വീസിനെ പറ്റി ഉള്ളിൽ ഭയമുണ്ട്. ഇതുവരെ പ്രശ്നമില്ലാതെ ഓടുന്നുണ്ട്. പിന്നെയുള്ള ആശ്വാസം TVS, മഹീന്ദ്രാ തിരുവനന്തപുരം സർവ്വീസിൽ ഇപ്പോൾ ഇല്ലല്ലോ എന്ന ആശ്വാസത്തിലാണ്. മഹീന്ദ്രാ ഇലക്ട്രോണിക്സ് അത്ര റിലയിബിൾ അല്ല. ഇന്ത്യൻ ബ്രാൻഡുകളെ കുറ്റം പറയുന്ന നമ്മൾ സ്കോഡാ vw ഒക്കെ സെൻസറും ഇഞ്ചക്ടറുമെല്ലാം അടിച്ചുപോയി മാസങ്ങൾ കമ്പനിയിൽ കിടന്ന് ലക്ഷങ്ങൾ ചിലവായാലും കുറ്റം പറയില്ല. സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്നസ്വഭാവം

  • @JayeshBhaskaran-e8m
    @JayeshBhaskaran-e8m 4 месяца назад +10

    ഒരു കസ്റ്റമർ എന്ന നിലയിൽ ടാറ്റ യുടെ വണ്ടി എടുത്തിട്ട് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ തുറന്ന് പറയുന്ന വീഡിയോ.
    ടാറ്റയുടെ പുതിയ വണ്ടി എടുക്കാൻ നിൽക്കുന്നവർ ഇത് മുഴുവൻ കണ്ടിട്ട് എടുത്താൽ കൊള്ളാം.

  • @pramodkv3481
    @pramodkv3481 4 месяца назад +1

    പണ്ടൊക്കെ മഴ പെയ്യുമ്പോൾ ഈയാം പാറ്റകൾ കൂടും, അപ്പോൾ ഒരു വല്യ പാത്രത്തിൽ നിറയെ വെള്ളം ഒഴിച്ച് അതിൻ്റെ നടുവിൽ ഒരു മണ്ണെണ്ണ വിളക് കത്തിച്ചു വെക്കും, കുറെ ഈയാമ്പറ്റകൾ വിളക്ക് ലക്ഷ്യമാക്കി വന്നു വെള്ളത്തിൽ പെട്ടു പോകും.പിന്നെ തിരിച്ചു പറക്കാൻ പറ്റത്തില്ല.

    • @123hmcm
      @123hmcm 4 месяца назад

      😂😂

  • @justinkuruvila1934
    @justinkuruvila1934 4 месяца назад +1

    Warranty ulla tata ev ku, 48 hr kooduthal service vendi vannal appo thanne loaner car request cheythonam, allenkil taxi cash venonnu parenam apo theerumanam aayikolum.

    • @123hmcm
      @123hmcm 4 месяца назад +1

      1200 രുപ കിട്ടും Taxi Fare.... അതും വാങ്ങി... പെട്രോൾ കാർ അല്ലെങ്കിൽ ഡീസൽ കാർ ഓടിച്ചു നടക്കാൻ ആണേൽ...EV car എടുക്കണ്ട ആവശ്യം ഇല്ലല്ലോ..... പകരം ഓടിക്കാൻ കൊടുക്കാൻ അവരുടെ കയ്യിൽ EV Car ഇല്ല.... പിന്നെ എന്ത് ചെയ്യും.....😂😂

    • @justinkuruvila1934
      @justinkuruvila1934 3 месяца назад

      Orikalum alla chetta, but serbice ketti 48 hrs kazhinja appo nammal ithu choichonam allel nammade vandi thirichu erangilla. Ithu choicha avaru ethu videenem vandi erakki tharum, athallathe vere vazhi illa.

  • @ratheesh4865
    @ratheesh4865 4 месяца назад +3

    Altros veno glanza veno ennu kure aalochichu last glanza thanne eduthu karyam pappadam aanenkilum 5 varsham aavarayi 42000 run cheythu oru thavana puncture aayi allathe oru problem um ithuvare undayittilla altros edutha friend nu 1year kondu thanne mathiyayi

    • @fingertip6816
      @fingertip6816 3 месяца назад +1

      എന്റെ atrolz 4years ആയി 1lakh കടന്നു.... Dpf ഇഷ്യൂ ഉണ്ടായിരുന്നു 50000km ഉള്ളിൽ അത് കമ്പനി വരന്റി യിൽ മാറ്റിത്തന്നു.... പിന്നെ ഇതുവരെ കുഴപ്പം ഒന്നും ഇല്ലാ...... 20+milege ഉണ്ട് അത് കൊണ്ട് ഹാപ്പി ആണ്

    • @ratheesh4865
      @ratheesh4865 3 месяца назад

      @@fingertip6816 u r lucky

  • @prince1995moh
    @prince1995moh 4 месяца назад +4

    21:38 same suzuki and Enfield dealer mathramalla vandiyudae quality issues annu main.
    enttae phone 4yr ayi upayogikunnu 16k vliyallu. 95k vilayulla 3.5 yr aya scooter engine adakkam out ayi 22 days ayi service centre il erupundu.
    warranty undu ellam undu...

  • @prince1995moh
    @prince1995moh 4 месяца назад +1

    8:08 manufacturing defects or quality kuravinttae kariyathil two wheeler segment il suzuki ayirikkum number one. long term review ariyenamekil njan paraju tharam access 125 inttae kadha oru vandiyalla experience ullae ... adimudi access 125innae true story.

    • @dextermorgan2776
      @dextermorgan2776 4 месяца назад +3

      Two wheeler honda ann best........ ആകെ ഉള്ള ഇഷ്യൂ dashboard quality ann..... പെട്ടെന്നു നരക്കും.......

    • @prince1995moh
      @prince1995moh 4 месяца назад

      @@dextermorgan2776 alochikendirikunnu. munnathae active ayirunnu 14 yr upayogichu.

  • @joemonj2140
    @joemonj2140 4 месяца назад

    Second part enn verum

  • @malayalam1
    @malayalam1 4 месяца назад +1

    The cost of Tata nexon EV ECU unit is under 50000 Rs

    • @123hmcm
      @123hmcm 4 месяца назад

      Give me your contact number.... I will send you the invoice 😂😂😂

    • @123hmcm
      @123hmcm 4 месяца назад +1

      Onnillengil nigal PR Work cheyyunnu.... Allengil nigalkke oru arivum ella...😂

  • @ajikoikal1
    @ajikoikal1 4 месяца назад +1

    കോമറ്റിൻറെ ബാറ്ററി ഡ്രൈയിൻ ഇഷ്യു Helna Anandu എന്ന പ്രൊഫൈലിൽ നിന്നു ഇപ്പോൾ വീഡിയോ സജഷൻ വന്നതേ ഉള്ളൂ. എല്ലാത്തിലും പ്രശ്നങ്ങൾ ഉണ്ടാവും.

    • @123hmcm
      @123hmcm 4 месяца назад

      Comet il use cheyyunna Battery.... Tata yude Battery ആണ് 😂

    • @123hmcm
      @123hmcm 4 месяца назад

      Pinne... TATA ye pole Complaint aarum paraje njan kettitte ella ketto
      ... Ezhttampole alkkar MG um Mahindra um use cheyyunnunde eppol... Kure pere enikke direct ariyam.... Avarkke onnum nilavil issue ella....

    • @ajikoikal1
      @ajikoikal1 4 месяца назад

      @@123hmcm ഹ.. ഹ... അപ്പോൾ ടാറ്റായ്ക്കതിരെയുള്ള കംപ്ലയിൻറ് മാത്രം സത്യം MG ക്കെതിരെയുള്ള കംപ്ലയിൻറ് വീഡിയോകള് മായം 🤣🤣🤣 ഈ ഇന്ത്യയിലെ ആളുകൾ റിപ്പോർട്ട് ചെയ്യുന്ന കംപ്ലയിൻ്റുകൾ എല്ലാം താങ്കളാണോ വെരിഫൈ ചെയ്യുന്നത് ആധികാരികമായി "ഞാൻ കണ്ടിട്ടില്ലാന്ന്" പറയാൻ 😂കോത്താഴമായിരിക്കും 🤣

    • @123hmcm
      @123hmcm 4 месяца назад

      @@ajikoikal1അവർക്ക് Complaint കുറവ് ആണെന്ന് ആണ് പറഞ്ഞത്.... അല്ലാതെ complaint ഇല്ല എന്ന് അല്ല🤣🤣🤣🤣 മീഡിയ ക്കാരെ ക്കാൾ കഷ്ട്ടം ആണല്ലോ.... വാർത്തകൾ വളചോടിക്കുവനല്ലോ....🙏🙏🙏🙏

    • @ajikoikal1
      @ajikoikal1 4 месяца назад

      @@123hmcm ഇതെന്തോന്ന് വാർത്ത. എഴുതിയിരിക്കുന്ന റിപ്ലേക്കനുസരിച്ചാണ് തിരികെ മറുപടിയിട്ടിരിക്കുന്നത്. ഞാൻ കണ്ടിട്ടില്ലാ എന്ന് പറഞ്ഞാൽ എല്ലാ കംപ്ലയിൻറും ഇയാളാണ് വെരിഫൈ ചെയ്യുന്നതെന്ന് വായിക്കുന്നവർക്ക് തോന്നും. അതുപോലെ ടാറ്റിയുടെ കംപ്ലയിൻ്റില്ലാത്ത വണ്ടി കളാണ് ഞാൻ കണ്ടതിൽ എല്ലാം. മറ്റുള്ള ബ്രാൻഡുകൾക്ക് കപ്ലയിൻ്റ് കൂറവ് വരാൻ അവരുടെ ഒക്കെ Ev വണ്ടി നൂറും മുന്നൂറും ഇറങ്ങുമ്പോൾ ടാറ്റാ ev 3000-4000 എണ്ണം ഇറങ്ങുകയല്ലേ. ആ റേഷ്യോ നോക്കിയാൽ കുറവ് ഇറങ്ങുന്ന വണ്ടികളിൽ തന്നെ കംപ്ലയിൻറ് മറ്റു ev ബ്രാൻഡുകളിൽ കൂടുതൽ ആണെന്നുള്ളതാണ് ശരി.

  • @HarshaKumarLSCTMP
    @HarshaKumarLSCTMP 4 месяца назад +1

    Tata യുടെ issues ഇന്നും ഇന്നലേം തുടങ്ങിയ അല്ലല്ലോ. ടാറ്റാ കാർ എടുത്തത് രത്താൻ ടാറ്റാ യെ ഒന്ന് സഹായിക്കാൻ അല്ലാരുന്നല്ലോ.... Market il വേറെ കാർ ഇല്ലാരുന്നോ......... Minimum enquire nadathi edukkthathu customer da mistake........

    • @123hmcm
      @123hmcm 4 месяца назад

      ദേ കിടക്കുന്നു..... ഇപ്പോൾ എങ്ങിനെ ഇരിക്കുന്നു .....😂😂😂 ക്ലിഷെ ഡയലോഗ് 🤣🤣🤣

    • @HarshaKumarLSCTMP
      @HarshaKumarLSCTMP 4 месяца назад +1

      Fact എന്ന് ഞാൻ പറയ്യും......... Tata service മോശം ആണെന് അറിയാല്ലോ... പിന്നെ പോയി ടാറ്റാ എടുത്തിട്ട് service പോരാ സർവീസ് പോരാ. എന്ന് പറഞ്ഞു കരയുന്ന എന്തിനാ.....അതോ ഇനി പുള്ളി കാർ എടുത്തോണ്ട് rathan tata നേരിട്ട് ഇറങ്ങി സർവീസ് ചെയ്യും എന്ന് കരുതി ആയിരിക്കു എടുത്തേ.

    • @123hmcm
      @123hmcm 4 месяца назад

      @@HarshaKumarLSCTMP നിങ്ങളുടെ കമൻ്റ് കൊണ്ട് ഇവിടെ ആർക്കും ഗുണം ഇല്ല.... നിങ്ങൾക്കും ഇല്ല( നിങ്ങൾക്ക് എന്തെങ്കിലും ഗുണം ഉണ്ടോ എന്ന് എനിക്ക് correct അറിയില്ല കേട്ടോ)....Tata Vandi എടുത്തവർ issues ഉണ്ടെന്ന് പറഞ്ഞ് Brochure ഓ journals എന്തെങ്കിലും ഇറക്കുന്നുണ്ടോ????? ഇല്ലല്ലോ.... ഇത് പോലെ ഉള്ള User Experience Review Videos ഇറങ്ങിയലേ ഇനി ഉള്ള ജനങ്ങൾ അറിയൂ......

    • @HarshaKumarLSCTMP
      @HarshaKumarLSCTMP 4 месяца назад

      Market il പുതുതായി വന്ന ഒരു കമ്പനി അല്ല.. ടാറ്റാ... 21 lakh okka മുടക്കി ടാറ്റാ വണ്ടി എടുക്കുമ്പോ മിനിമം റിസർച്ച് നടത്തണം... ഏതൊരു ആൾക്കു അറിയുന്ന കാര്യം ആണ്.. Tata വണ്ടി എടുക്കുന്ന ഒരു റിസ്ക് ഉള്ള കാര്യം ആണെന്ന്... Risk എടുക്കാൻ തയാറായവൻ ആണ് ആ കസ്റ്റമർ... പിന്നെ veedum എന്തിനാ അയ്യോ tata da fit and finish pora... Bug issue ഉണ്ട്‌ എന്നൊക്കെ പറഞ്ഞ കരഞ് വിറക്കുന്നത്.... അയാൾ ടെ ക്യാഷ് nu അയാൾ വാല്യൂ കണ്ടിരുന്നെങ്കിൽ അയാൾ അത് wisely invest ചെയ്യും.. ആയിരുന്നു... പിന്നെ വീഡിയോ കാണുമ്പോ നിങ്ങള്ക്ക് ഇടുന്ന സുഖം തന്നെയാ എനിക്കു കമന്റ്‌ ഇടുമ്പോളും കിട്ടുന്നത്....

    • @123hmcm
      @123hmcm 4 месяца назад

      @@HarshaKumarLSCTMP എനിക്ക് ഇതിൽ സുഖം കിട്ടുന്നില്ല..... നിങ്ങൾക്ക് എന്തോ കിട്ടുന്നുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം 🤣🤣🤣🤣🙏🙏🙏

  • @faisalnazar7470
    @faisalnazar7470 4 месяца назад +2

    MG comet enganunde...edukkananne...ethu pole pani tharumo...onnu arelum parayumo...second carayittanu

  • @soorajmukundan8059
    @soorajmukundan8059 3 месяца назад

    Own a tata altroz xzo petrol.... Ran 28000 km.... Always having some problems.... Steering spindle loose....boot latch problems....lag in power delivery.... Many problems..... Dont buy tata

  • @vishnuprasad8501
    @vishnuprasad8501 4 месяца назад +1

    "You will loose your confidence if you buy a tata ev" thats hit hard man! Tc

  • @techtrek3073
    @techtrek3073 4 месяца назад

    Bro, give case on consumer court for giving defective car against tata motors

    • @Jishnu_R_Marar
      @Jishnu_R_Marar  4 месяца назад

      Athinte reason video yil parayunnund

  • @nuclear_angelx1111
    @nuclear_angelx1111 4 месяца назад

    super samsaram👍👌🔥

  • @lintokochi
    @lintokochi 4 месяца назад +3

    Luxon Tata aano better ?

    • @firozsulthan6304
      @firozsulthan6304 4 месяца назад +1

      Yez

    • @123hmcm
      @123hmcm 4 месяца назад

      Tata ye better allathe ayi konde erikkuvane

    • @123hmcm
      @123hmcm 4 месяца назад +1

      Evide Dealer mathram alla issue.....Tata enna company aane issue

  • @jibinpoovatholil1
    @jibinpoovatholil1 13 дней назад

    🙏

  • @ajai004antony
    @ajai004antony 4 месяца назад +2

    Enta Tiago aan... Eduth 4 th dayil break poee running entaee edak... Ann ath shariyaki thannu ath kazhinju velliya problems indaetilaa... But puthiya car enu running enta edayil break pokukaa enn paraumbol ... Evedayaa Safety

  • @samsheer1812
    @samsheer1812 4 месяца назад +1

    കുറ്റവും കുറവും എന്നാൽ വാങ്ങാൻ ഇഷ്ട്ടം പോലെ ആളും 😅

  • @jobinjosev7422
    @jobinjosev7422 4 месяца назад +5

    pavam chettan

  • @jeromjames2790
    @jeromjames2790 4 месяца назад

    Body hardness and weight only.

  • @JdhXuv400
    @JdhXuv400 4 месяца назад +3

    I'm using XUV 400 for 10 months and completed 17k kms. No issues, No head aches, No bugs.. Very good support...

    • @EmiG-tt5cm
      @EmiG-tt5cm 4 месяца назад +2

      3 hours ago created acc , bot. 😂
      Users of xuv 300 already faces similar problem. How m and m denied and reduced their price from 21 to under 17 recently within 1 year is a reason and denying many features and can't be upgradable

    • @eldhoabraham8716
      @eldhoabraham8716 4 месяца назад

      ​@@EmiG-tt5cmGood catch bro!!

    • @EmiG-tt5cm
      @EmiG-tt5cm 4 месяца назад +1

      @@eldhoabraham8716 xuv even though gave less range. it's charging issues are less compared to nexon ( mostly) .
      I use nexon.
      The product needs more stable bms and tata service needs upliftment

    • @HrishikeshJ-v3y
      @HrishikeshJ-v3y 4 месяца назад

      ​@@EmiG-tt5cmNot saying Nexon is a bad car but still it is right now as the car has lot of annoying bugs😢. I was really close to buy Nexon ev until I took a XUV400 for test drive.

    • @EmiG-tt5cm
      @EmiG-tt5cm 4 месяца назад +1

      @@HrishikeshJ-v3y chose mg zs ev. The under 22 lakhs the middle variant is still catchy and good..
      You too is a 2 hour old account 🤪. So why xuv 400 is using bot account to promote a vehicle?
      The newer model are coming from. Mand m in pure ev platform. It's better to wait for it.
      Current slot MG zs ev makes sense /!very less priced mg commet.
      Tata actuator and ccs port issue especially in our rainy season is getting to bad situation as the port is placed above the tyre area where slush and mud gets in to the actuators side .

  • @B-b6f
    @B-b6f 3 месяца назад

    Le tata users: body quality indallo...😂😂😂😂😂😂

  • @lifeisspecial7664
    @lifeisspecial7664 4 месяца назад

    Ellavarum TATA oru radu varsham arum vagaruth avar thanalle padichollum😊😊😊

    • @123hmcm
      @123hmcm 4 месяца назад

      Already Sale down ane.... Athane avar rate 3 lakh kurachathe

  • @kcefx
    @kcefx 4 месяца назад +5

    വണ്ടി ക്വാളിറ്റി ഇല്ല അല്ലാതെ സർവ്വീസ് സെൻ്ററിൽ ഉള്ളവർ എന്ത് പിഴച്ചു😂

  • @Seven.EV_
    @Seven.EV_ 4 месяца назад +1

    🎉🎉🎉🎉

  • @noahaandhanna5112
    @noahaandhanna5112 4 месяца назад +3

    ഒരു ലോഡ് ക്യാപ്ലൈന്റ്റ് ഉണ്ട്

  • @tinsthomas9413
    @tinsthomas9413 4 месяца назад

    color grading is very poor

  • @shuhaibrehman9482
    @shuhaibrehman9482 4 месяца назад

    Car service ariyunna aarenkilum exclusive tata service start aakiyaal.... One monthninullil bmw vaaghikaa

    • @123hmcm
      @123hmcm 4 месяца назад

      Karyam ella... Parts tata il ninne kittan ella....

  • @unnikrishnann1414
    @unnikrishnann1414 4 месяца назад

    ഹോണ്ടയുടെ സർവ്വീസ് സെൻ്ററിൽ നമുക്ക് സർവ്വിസ് ചെയ്യുന്നത് കാണാം

  • @sreejithpv1752
    @sreejithpv1752 3 месяца назад

    Neray court il pookuka athey ollu raksha

  • @survivor444
    @survivor444 4 месяца назад

    Mahindra ഇനി volkswagen ന്റെ battery ആണ്‌ use ചെയ്യുന്നത് എന്ന് കേട്ട്

  • @thomasjohn32
    @thomasjohn32 3 месяца назад

    ഇവൻ മരുതിയിൽ നിന്ന് കാശു വാങ്ങിയിട്ടുണ്ട് എന്ന് തോന്നുന്നു.. എല്ലാ video Maruti പൊക്കി പറയുക ആണ്... Tata യേ താഴ്ത്തിയും

  • @prince1995moh
    @prince1995moh 4 месяца назад

    15:18 mosham experience nayi Enfield motorcycle india or Suzuki motorcycle India eduthallum mathi .

  • @Rahulvs-ls1zs
    @Rahulvs-ls1zs 4 месяца назад

    DRL el vellam kerane ente vandikum ind
    Porathen service valare mosham aann vandi eduthappo thott ulla seat belt nte complaint 7 masam ayitt ith vare nannaki thanitilla

    • @humanbeing8810
      @humanbeing8810 4 месяца назад

      തലച്ചോർ ഉള്ളവൻ tata എടുക്കുമോ

  • @Anas_Bucky
    @Anas_Bucky 4 месяца назад +4

    Avastha tata car reviews okk ippo comedy program pole aannallo

    • @123hmcm
      @123hmcm 4 месяца назад +2

      @@Anas_Bucky oru time kazhiyumbol chirche konde karayunna avastha ane... Atha

    • @sajanemmanuel9503
      @sajanemmanuel9503 4 месяца назад

      Pre delivery check for Tata is terrible. Most of such complaints should have been identified earlier. Multiple issues means manufacturing complaints

  • @brainandskin5822
    @brainandskin5822 4 месяца назад

    After all these negatives i wonder why people are taking tata vehicles

    • @123hmcm
      @123hmcm 4 месяца назад +2

      Pedikkenda... Sale 5 masam ayi kuraje konde erikkuvane...😂

    • @nandhus9816
      @nandhus9816 4 месяца назад

      No other good choices..

  • @eldhosevalias4637
    @eldhosevalias4637 4 месяца назад

    Enta tata😂
    Second hand tata ta vandi aragilum edukado illa epo maruti Toyota ta value masilayi ❤

  • @thegreenmedia8428
    @thegreenmedia8428 4 месяца назад

    Ithokke edukanavanmaroke samathikanam ithrekum gedhi ketta carukal vere kanulla

  • @sagar19408
    @sagar19408 4 месяца назад

    👍🏼👍🏼👍🏼

  • @puthurashtram8614
    @puthurashtram8614 4 месяца назад +1

    Electric വണ്ടികളിൽ പ്രേശ്നങ്ങൾ ഉണ്ട്.. അതു റ്റാറ്റാ yude problem അല്ല.. mechanical part അല്ല ഇലക്ട്രിക്

    • @Jishnu_R_Marar
      @Jishnu_R_Marar  4 месяца назад

      അപ്പൊൾ അത് ആര് കൈകാര്യം ചെയ്യേണ്ട കാര്യം ആണ്...

    • @alexjaison359
      @alexjaison359 4 месяца назад

      @@Jishnu_R_Marar kseb

    • @binoyharold
      @binoyharold 4 месяца назад +1

      Tata ude mathram kozhapam aanu bro. Quality issue aanu

    • @humanbeing8810
      @humanbeing8810 4 месяца назад

      തലച്ചോർ ഉള്ളവൻ tata എടുക്കുമോ?

  • @civilalert9627
    @civilalert9627 4 месяца назад

    👏👏

  • @Abhijith369A
    @Abhijith369A 4 месяца назад +4

    TATA = OLA

  • @prashanthrambutanplantatio8753
    @prashanthrambutanplantatio8753 3 месяца назад

    Yes tata cars are worst having high maintenance cost and low quality

  • @justinkuruvila1934
    @justinkuruvila1934 4 месяца назад

    Ee chettante contact no onn kittumo?

  • @nivedj1998
    @nivedj1998 4 месяца назад

    I am not satisfied with TATA TIAGO ev

    • @123hmcm
      @123hmcm 4 месяца назад

      ഭാഗ്യവാൻ..... ❤

  • @khanmajeed1
    @khanmajeed1 4 месяца назад +9

    ടാറ്റയുടെ സർവീസ് മോശം തന്നെ ആണ് പ്രത്യേകിച്ചു kvr അവിടെ ഒരിക്കലും പോകരുത് rotana അല്ലെങ്കിൽ marina അവിടെ പോവുക പിന്നെ ഒരു വണ്ടിക്കു പ്രശ്നം വന്നെന്നു കരുതി ടാറ്റയുടെ എല്ല ev കളും മോശമാണെന്നു പറയുന്നത് ശരിയല്ല കസ്റ്റമർ പറയുന്നത് ok പക്ഷെ യൂട്യൂബർ അതിനെ പിന്തുണ കൊടുത്തു മസാല പുരട്ടി സംസാരിക്കുന്നത് മോശമാണ് ടാറ്റയുടെ ev മോശമാണെങ്കിൽ കേരളത്തിൽ ഇത്രയും ev കൾ ഇറങ്ങുമോ അത് കുടി യൂട്യൂബർ ഓർക്കുക തനിക്കു റീച്ചു കിട്ടുവാൻ വേണ്ടി ടാറ്റയെ പരിഹസിക്കുന്നത് മോശമാണ്

    • @123hmcm
      @123hmcm 4 месяца назад +1

      100 above കരഞ്ഞു കൊണ്ട് ഇരിക്കുന്ന coustomers ഞാൻ കാണിച്ചു തരാം അതും എനിക്ക് direct അറിയാവുന്നവർ മാത്രം...... With evidence......😊

    • @123hmcm
      @123hmcm 4 месяца назад +1

      പിന്നെ Reach കിട്ടാൻ വേണ്ടി TATA കള്ളം പറഞ്ഞ് അല്ലെ വണ്ടി വിൽക്കുന്നത്.... പ്രത്യേകിച്ച് Introductory Price ആണ് വില കൂടും എന്ന് പറഞ്ഞ് ആദ്യം കുറെ പേരെ അങ്ങ് വീഴ്ത്തും.... എന്നിട്ട് വില കുറച്ച് വിൽക്കും.... Tata കാണിക്കുന്ന തറ വേല ഒന്നും ഇവിടെ കാണിച്ചിട്ട് ഇല്ല..... സത്യം വിളിച്ചു പറയുന്നു.... ഇനിയും പറയും....

    • @syamanthms8462
      @syamanthms8462 4 месяца назад

      ഡെയ് നിനക്ക് ടാറ്റയുടെ കയ്യിൽ നിന്ന് എത്ര കിട്ടി PR workin

  • @vijuxavier7425
    @vijuxavier7425 4 месяца назад

    😢😢😢

  • @AdvikaAthiraAbhijith
    @AdvikaAthiraAbhijith 4 месяца назад

    Vdo van comedy aanallo...😂 Pune nnu aal varanam enu 😂😂😂

    • @123hmcm
      @123hmcm 4 месяца назад

      Ariyathillengil mindathe erunnal pore...😂😂

  • @AUTOMOTIVE-l3t
    @AUTOMOTIVE-l3t 4 месяца назад

    എല്ലാ വാഹനങ്ങളിലും കംപ്ലയിന്റ് ഉണ്ട് അത് ഏത് കമ്പനി ആയാലും ഏത് model ആയാലും ചില വണ്ടികളിൽ അത് കൂടുതൽ വരുന്നു... അത് ev ആയാലും deisel ആയാലും petrol ആയാലും, മറ്റേത് കമ്പനി ആയാലും, ഈ വിഡിയോയിൽ എനിക്ക് തോന്നിത് TATA എന്ന കമ്പനി മൊത്തത്തിൽ കൊള്ളില്ല എന്ന രീതിയാണ്, അത് ശരിയല്ല... ഞാനൊരു AUTO വ്ലോഗർ ആണ്...

    • @123hmcm
      @123hmcm 4 месяца назад +2

      Annal nigalkke Tata ye patti ariyilla..... Anne njan parayu.... 😂😂😂😂 Anikke direct ariyavunnavar thanne ezhttampole ane..... 500 plus tata EV pala service center ilum pending kidappunde... Nigalkke poi anneshikkam.... Eni njan koode varano... Ezhttampole alkkare njan kaniche tharam..... 1000 vandi erakkumbol.... 10 vandikke issue varunnathe.... Normal case.... But athe ethra pettenne rectify cheyyunnu ennullathe karyam..... Evide tata 1000 vandi erakkumbol 800 vandikkum oru complaint engilum varunnunde...... Ethonnum nigalkke ethrem kalam ayitte
      .. Auto Vlogger ayitte ariyillemgil.... Onnum parayan ella..... Full Evidence adakkam..... Oru 100 pere engilum njan kaniche tharam neritte ariyavunnathe

    • @mastr1178
      @mastr1178 4 месяца назад

      ​@@123hmcmne elladathum kidannu karayunnundallo

  • @amalaugustine2183
    @amalaugustine2183 4 месяца назад

    22 lakhs for this 😂?

  • @prince1995moh
    @prince1995moh 4 месяца назад

    16:09 paka ethu thannae ellarum parayunnae sorry for the inconvenience caused for u Malayalam opt cheyathallum english varu.

  • @drawingscaricatures3874
    @drawingscaricatures3874 4 месяца назад +1

    കോൺസുമർ കോർട്ട് ഇൽ പോകരുതോ

    • @123hmcm
      @123hmcm 4 месяца назад

      പോകുന്നുണ്ട്.....

    • @EmiG-tt5cm
      @EmiG-tt5cm 4 месяца назад

      ​@@123hmcmenthayi, case bro

  • @saneejabdulkhadar7642
    @saneejabdulkhadar7642 4 месяца назад +5

    His Credibility should be crosschecked.......Hate at its peak....🤔

    • @Jishnu_R_Marar
      @Jishnu_R_Marar  4 месяца назад +11

      No problem bro... Definitely a platform for user's...If a customer has a problem definitely i will help them... thank you 🙏

    • @123hmcm
      @123hmcm 4 месяца назад +3

      Check cheyyam.... Ready Ane.... Full evidence unde....👌👌👍👍👍👍

    • @robinantony5
      @robinantony5 4 месяца назад +3

      Negative anel negative tanne parayum.
      Cash modikiyavanu alle athine vishamam ariyu

    • @afnask123
      @afnask123 4 месяца назад +1

      Thanoke edhavanade,15k roopede fridge eduthit first month 3 thavana complaint,ath eduth poy showroomil kondapoy almbaakiyitund
      Appazha 21lack inte car
      Njan vallo aavanm kathichitundaavm

    • @saneejabdulkhadar7642
      @saneejabdulkhadar7642 4 месяца назад

      @@123hmcm please........what all you can give then provide it....

  • @thankachantk3051
    @thankachantk3051 4 месяца назад

    ടാറ്റയുടെ സർവീസിംഗ് മോശം ആണ് സമ്മതിക്കുന്നു ടാറ്റ പുതിയതായി ഇറക്കിയ നെക്സോൺ , ടിയാഗോ , സഫാരി , ആൾട്രോസ് . ഹാരിയർ , പഞ്ച് ഈ വാഹനങ്ങൾ ഒക്കെ ,താങ്കളുടെ വർത്തമാനം കേട്ടാൽ തോന്നും ഒന്നിന്നും കൊള്ളാത്തത് ആണ് എന്ന്
    ഡ്രൈവിംഗ് . യാത്ര സുഖം. ബ്രേയ്ക്കിങ്ങ് സുരക്ഷ ഇതൊക്കെ ഈ വണ്ടികൾ കഴിഞ്ഞേ ഇൻഡ്യയിൽ വാഹനങ്ങൾ ഒള്ളു കുറ്റങ്ങളും കുറവുകളും എല്ലാ വാഹനങ്ങൾക്കു ഉണ്ട് ഹൈറേഞ്ച് പോലുള്ള കൊടുംവളവുകൾ ഉള്ള റോഡിലൂടെ ബോഡി ഉലച്ച ൽ ഇല്ലാതെ കുടുബ സമേതം യാത്ര ചെയ്യാൻ സഫാരിയെ വെല്ലാൻ മറ്റൊരു വണ്ടി ഇൻഡ്യയിൽ ഇല്ല ചിലമലയാളികൾക്ക് ഒരു കുഴപ്പം ഉണ്ട് മറ്റുള്ളവരുടെ നന്മ കാണില്ല എന്തെങ്കിലും കുഴപ്പം ഉണ്ടെ എങ്കിൽ അത് പർവ്വതീകരിച്ച് നടക്കും

    • @123hmcm
      @123hmcm 3 месяца назад

      Tata EV ane evide parajathe.... Nigalkke undo Tata EV.... Ellengil abhiprayam parayaruthe..... Vazhiye arijolum..... Ezhttampole Court Case poitte unde.... Tata EV sale okke nallapole down ayi.... New Tata Curvv EV kazhija divasam vazhiyil kidannu... Breakdown ayi.... Anubhavikkunnavarkke nallapole ariyam..... Nigal sherikke aadhyam anneshikke..... Annitte abhiprayam para.... Eni athum porengil..... Nte number e video il unde.... Oru 500 pere engilum direct njan kaniche tharam.... Pette kidakkunnavare.....
      Pinne breaking nte karyam parajathe konde parayuva... Tata Nexon EV yude breakum complaint ane.... Athum njan evidence adakkam kaniche tharam..... Oralude mathram alla.... Pala alkkarude.... Chumma vayitte alakkal alla.... With Evidence njan kaniche tharum 😂😂😂😂😂😂😂😂😂

    • @stilldre4116
      @stilldre4116 3 месяца назад

      പൊട്ട servicing അല്ല മോശം വണ്ടിയുടെ ക്വാളിറ്റി ആണ് മോശം..tataക്ക് qc team ഉണ്ടോ എന്ന് തന്നെ സംശയം ആണ്.. മേടികുമ്പോൾ തന്നെ faulty ആയിട്ട് ഉള്ള products ആണ് നിലവിൽ ടാറ്റയുടെ..വണ്ടിക്ക് കുഴപം ഇല്ലേൽ പിന്നെ എന്തിനാണ് സർവീസ് പോകേണ്ടി വരുന്നത്..manufacturing കാരണം ഉണ്ടാവുന്ന defects പരിഹരിക്കാൻ ആണ് സർവീസ് പോകുന്നത്..അപോൾ അതെങ്ങനെ സർവീസ്കാരുടെ തലയിൽ വെച്ച് തടി തപ്പാൻ പറ്റും.

  • @adwaalmushtary572
    @adwaalmushtary572 4 месяца назад

    Dear
    Your are complaining service. Problem is in the technology. TatA is using still first generation technology . Service people can't refine poor technology. Tata is learning on our cost

  • @noyelgeorge999
    @noyelgeorge999 4 месяца назад

    Tata unakkanmarru ithokkey kandunokku

  • @umesh1vlogs563
    @umesh1vlogs563 4 месяца назад +2

    Tiago ഒരു കുഴപ്പോം ഇല്ലല്ലോ

    • @Eccentricloner6666
      @Eccentricloner6666 4 месяца назад +2

      Time undallo

    • @sajeevpt658
      @sajeevpt658 4 месяца назад +1

      ഭാഗ്യവാൻ

    • @kcefx
      @kcefx 4 месяца назад +3

      Poi ore lottery edetho😂

    • @stilldre4116
      @stilldre4116 4 месяца назад +4

      ടാറ്റയുടെ 1000 വണ്ടികളിൽ 1 നല്ലത് ആയിരിക്കും അതിൽ ഒന്നായിരിക്കും തൻ്റെ Tiago..എന്തായാലും ഭാഗ്യവാൻ

    • @bijus776
      @bijus776 4 месяца назад

      എൻ്റെ ടിയാഗോയും കുഴപ്പമില്ലാത്തതാ

  • @ludadoyt8317
    @ludadoyt8317 4 месяца назад

    90% of customers are satisfied by Tata Evs

    • @sreesree1644
      @sreesree1644 4 месяца назад

      Andi 😂

    • @123hmcm
      @123hmcm 3 месяца назад

      Mangatholi..... Athil
      ... Oru 10 % pere kaniche tharamo???😂😂😂😂😂😂

    • @thomasjohn32
      @thomasjohn32 3 месяца назад

      ​@@sreesree1644പപ്പടം ഫാൻസ്‌ ആണോ 😂😂

    • @123hmcm
      @123hmcm 3 месяца назад

      ​@@thomasjohn32Tata user ane atha..

  • @FinixFinix-e1q
    @FinixFinix-e1q 4 месяца назад

    ആവശ്യത്തിന് മാത്രം സംസാരിക്കൂ സഹോദരന്മാരെ എന്തിനാണ് വെറുതെ കുറെ കഥകൾ പറയുന്നത്

    • @123hmcm
      @123hmcm 4 месяца назад

      Oru resam😂

  • @24704575
    @24704575 4 месяца назад

    No Tata anymore

  • @nivedj1998
    @nivedj1998 4 месяца назад

    Don't buy tata vehicle

  • @jithin3466
    @jithin3466 4 месяца назад +1

    Tata yudd vandik ethra athikam problem ind enkil ningal ellam enthinu aan eth edukkunnath? Comment edunna ellavarkum mosam anubavam elam oru 1 yr or 2 year use cheythavr annu thote youtubeil ellam kore videos ellam indalo evar aarum eth kanukayoo ariyukayoo cheythilee??? Ath pole ee anchor kooduthal views kittan ethane paripadi.. tatayude vandi aan enkil adhya question mosam alle ennu aan … ethra mosam vandi aaan enkil edukathe erikkaaa … ellarum edukkum ennit pinm eduka social medil kuta parayaaa eth oru hobbie aan alukalk …

    • @123hmcm
      @123hmcm 4 месяца назад +1

      Actually നിങ്ങൾ എന്തിനാ ഇങ്ങിനെ കമൻ്റ് ചെയ്യുന്നത്..... ഇത് കൊണ്ട് നിങ്ങൾക്ക് ഗുണം ഉണ്ടോ???? അല്ലെങ്കിൽ ഇത് വായിക്കുന്ന ആൾക്കാർക്ക് ഗുണം ഉണ്ടോ???? 2 ഉം ഇല്ല....
      ഈ Video നല്ലതോ മോശമോ ആകട്ടെ.... ഇത് കണ്ടത് കൊണ്ട് ഇന്ന് അല്ലെങ്കിൽ നാളെ Tata എടുക്കാൻ പോകുന്നവൻ കാണട്ടെ...... 😂

    • @jithin3466
      @jithin3466 4 месяца назад

      @@123hmcm njan etta comment full vayichiruno?? Entha paranjath enu manasilayo?🙄

    • @123hmcm
      @123hmcm 4 месяца назад

      @@jithin3466 njan vandi edukkunna time il.... E vandiyude Mosham Review njan avidem kandilla.... Alla RUclipsrs um Positive mathram aane parajathe..... Athil olijirikkunna Kure Chathi unde.... Athe User Reviews iloode purathe varu..... Athe aane Real Review.... Reach kooduthal vannal alle... Kooduthal per ethine patti ariyuu..🙏🙏🙏.... Sathyam thuranne parayunnu enne mathram

    • @jithin3466
      @jithin3466 4 месяца назад

      @@123hmcm ennna ningal vandi eduthe eath year aan eath tata yude vandi aan eduthth.. eath delaer shipnu aan eduthe?? Onu parayamo

    • @123hmcm
      @123hmcm 4 месяца назад

      @@jithin3466 2023 November... KVR Dream Vehicle

  • @KannanDhananjayan
    @KannanDhananjayan 4 месяца назад +1

    ECU 3 ലക്ഷം?? ഒരു മയത്തിൽ ഒക്കെ തള്ളൂ ഭായ്. ECU എന്നത് ഒരു പ്രോസസ്സർ മാത്രം ആണ്, അത് ഇവിയിൽ മാത്രം അല്ല, എല്ലാ വണ്ടിക്കും ഉണ്ട്. intel i7 പ്രോസസ്സർ നു പോലും ഒരു 20,000 രൂപ മാക്സിമം ആവുള്ളു, ടാറ്റ ECU 3 ലക്ഷം??

    • @shanrajshanraj4800
      @shanrajshanraj4800 4 месяца назад +1

      Oru tata ev eduthu anubavichu ariyu suhrthe Nexon punch ev und...elam kanankanu

    • @123hmcm
      @123hmcm 4 месяца назад +1

      അറിയതില്ലെങ്കിൽ മിണ്ടാതെ ഇരുന്നാൽ പോരെ..... അല്ലാതെ പൊട്ടത്തരം viliche പറയണോ😂😂😂.... ECU എന്താണെന്ന് പോലും അറിയില്ല എന്ന് ഇപ്പോൾ മനസ്സിലായി😂😂😂😂😂😂😂😂

    • @123hmcm
      @123hmcm 4 месяца назад +2

      Electric Vandiyude ECU എന്താണെന്ന് ഒന്നെ ചോദിച്ച് മനസ്സിലാക്കിയ ശേഷം സംസാരിക്കാൻ വാ...... ഇനി PR work anel കഷ്ടപ്പെടണം എന്ന് ഇല്ല

    • @arungeorge2658
      @arungeorge2658 4 месяца назад

      ECU processor matram alla. Complete pcb unit ane. Like motherboard.

  • @polayadiMwone-w7j
    @polayadiMwone-w7j 4 месяца назад

    Scene 😂

  • @Muhammedazlam-rr3it
    @Muhammedazlam-rr3it 4 месяца назад

    വീണ്ടും tata ഊക്ക് 😂