Welcome back to my favourite episode 'rapid fire'. Jaguar are always driver's car. Another tata customer with genuine issues. 15km mileage for amt in city is great. Happy honda cbr owner.
നാളിതുവരെ ആയിട്ടും Tata യുടെ സർവീസ് പ്രശ്നങ്ങൾ പറയാത്ത users നെ Rapid fire ൽ കാണാൻ സാധിക്കുന്നില്ല. വളരെ മികച്ച വാഹനങ്ങൾ നിരത്തിലിറക്കിയിട്ടും Tata യുടെ സർവീസിനെക്കുറിച്ച് ഓർക്കുമ്പോൾ എല്ലാവരും ഒന്ന് ശങ്കിക്കുന്നുണ്ട്. എന്നെങ്കിലും Tata യുടെ സർവീസ് മികവുറ്റതാകട്ടെ എന്ന് പ്രതീക്ഷിക്കുന്നു. Tata യുടെ സർവീസിനെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല എന്നും തോന്നുന്നു. ഇപ്പോഴും ചില manufacturing problems ടാറ്റയിൽ കാണാൻ പലർക്കും കഴിയുന്നുണ്ട്. പലപ്പോഴും വാഹനത്തിന് electronics problems അനുഭവപ്പെടാറുണ്ട്. പാനൽ ഗ്യാപ് എല്ലാ വാഹനങ്ങളിലും കാണാം. കൂടാതെ ഇടക്കിടെ അല്ലറ ചില്ലറ തലവേദനകൾ സൃഷ്ടിക്കുന്ന ചില manufacturing defects ചില വാഹനങ്ങളിൽ കാണാറുണ്ട്. ഇവ സർവീസ് സെന്റർൽ നിന്ന് പരിഹരിക്കാൻ സാധിക്കുന്നവയല്ല. അതിനാൽ ആവാം അവർ എപ്പോഴും, " ഈ പ്രശ്നം എല്ലാ വാഹനങ്ങൾക്കും ഉണ്ട് " എന്ന് പറഞ്ഞു തടിയൂരുന്നത്. ഈ issus ഒക്കെ പരിഹരിച്ചു Tata വന്നാൽ ഇന്ത്യയിലെ മികച്ച വാഹന നിർമ്മാണ കമ്പനിയായി Tata മാറും എന്ന് ഉറപ്പാണ്. NB: (As a car lover🚘❤) Customer is a King എന്ന ചിന്ത യിൽ Tata യുടെ സർവീസ്, manufacturing problems എന്നിവ (Tata & Mahindra) നന്നാക്കുകയും, ഒപ്പം ഇന്ത്യക്കാർ നെഞ്ചിലേറ്റിയ മാരുതിയും ഇതേ ചിന്തയോടെ സേഫ്റ്റിക്ക് കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്‌താൽ ഇന്ത്യക്കാർക്ക് ലഭിക്കുന്നത് വളരെ മികവുറ്റ വാഹനങ്ങൾ ആയിരിക്കും. 🤗
😂പപ്പടംകാർ നല്ലവണ്ണം ഓവർടൈം പണി എടുക്കുന്നുണ്ടല്ലോ😅..എന്തായാലും നമ്മൾ ഈ കമൻ്റ് കണ്ടിട്ട് അല്ല വണ്ടി വാങ്ങാൻ പോകുന്നത്..വണ്ടി ഉപയോഗിക്കുന്ന നമ്മുടെ അടുത്തുള്ള സ്വന്തക്കാർടെയും സുഹൃത്തുക്കളുടെയും ഒക്കെ അഭിപ്രായം അനുഭവം നോക്കി മാത്രം..എന്തായാലും ഞാൻ തിരക്കിയതിൽ, വണ്ടി ഓടിച്ചതിൽ എല്ലാം satisfied ആണ്..curvv ബുക്ക് ചെയ്യാൻ നോക്കുന്നു
I am having 2012 CBR, never face heating issues even I used this year in Cochin city.. He should work on his cooling system I tnk.... One of the best bikes in India....
Wow... Cbr 250r... നമ്മുടെ ഡ്രീം ബൈക്ക് ആയിരുന്നു.എന്ന ലുക്ക് ആണ് വണ്ടി ❤️. ഇപ്പോഴും ഈ വണ്ടി മേടിക്കാൻ 2nd hand market ഇൽ ഒരുപാട് ആളുകൾ ഉണ്ട്... Cbr250r ഉയിർ... ❤️🔥😘
The Jaguar F-Pace is undeniably popular across Europe - sleek design and sporty performance. However, while it features a powerful 2.0L petrol engine that delivers an exhilarating driving experience, it comes with a notable downside: fuel efficiency. The engine tends to be a bit thirsty, which is surprising given the vehicle’s price point. Despite premium positioning, potential buyers should be aware that service quality has been a concern for Tata Motors. After nearly a decade, the brand has introduced a range of models, but the service experience often leaves much to be desired.
സർവീസ് അല്ല, വണ്ടിയാണ് ടാറ്റായുടെ പ്രശനം...സർവീസ് മാത്രം ചെയ്യാൻ ഒരു സർവീസ് സെന്ററുകളിലും ഒരു പ്രശ്നവുമില്ല...പക്ഷെ ഓടുന്ന വണ്ടി നിന്ന് പോകുമ്പോൾ വണ്ടി സർവീസ് സെന്ററുകളിൽ കൊണ്ടുപോയാൽ അവർ ബുദ്ധിമുട്ടും...Diagnose ചെയ്യാനുള്ള ബേസിക് ട്രെയിനിങ് മാത്രമായിരിക്കും അവർക്കു കിട്ടിയിരിക്കുക... ഇങനെ വരുന്ന വണ്ടി ഏതു ബ്രാൻഡ് ആണെങ്കിലും സർവീസ് സെന്ററുകൾക്ക് സോൾവ് ചെയ്യാൻ ബുദ്ധിമുട്ടും..അത് കൊണ്ട് ടാറ്റ. വണ്ടി നന്നാക്കുക...സർവീസ് സെന്ററുകളെ കുറ്റം പറയാതിരിക്കുക...
സർവീസ് തന്നെയാണ് പ്രശ്നം ടെക്നീഷ്യന്മാർ വണ്ടികളെ കുറിച്ച് ബോധവാന്മാരല്ല അവർക്ക് ആവശ്യമായ ട്രെയിനിങ് കൊടുക്കണം. ഒരു സംശയം ചോദിച്ചാൽ അതിൻറെ പരിഹാര എന്താണെന്ന് പറയാൻ പോലും അവർക്ക് അറിയില്ല
12 years - from 2012 Honda dio + with Hampi solo journey also done in - 2019 Still using. Reliability... Japanese technology - 💎. This is the Versatility from the other brands Nowadays there is no upgraded & innovative versions not available especially from the side of Honda &. Yamaha.
@@baijunnairofficialഅത് മാത്രം പോരാ... MG യുടെ Battery as a service നെ പറ്റി കൂടെ പറയണം... പ്രത്യേകിച്ചും ആ വണ്ടി വിൽക്കുമ്പോൾ എന്ത് സംഭവിക്കും, ബാറ്ററി കേട് വന്നാൽ എന്ത് ചെയ്യാൻ പറ്റും, തുടങ്ങിയ കാര്യങ്ങള്...
Ente Triumph scrambler 400 X city il mileage 16 - 22 aanu... Adhehathinu nexon 15--16 kittiyittum mileage illa polum🥲.... Maybe vtl mattu vahanangal petrol aayirikkilla... Diesel aayirikkaam...
English is more comfortable to speak than malayalam. Malayalam is tough to speak. Once you start speaking english you might realise. I'm saying this because, I too had the same opinion as yours earlier.😊
പ്രീമിയം വണ്ടികൾ സെക്കന്റ് ഹാൻഡ് വാങ്ങുന്നതാണ് ഏറ്റയും ലാഭകരം... ഇങ്ങനെയുള്ള വണ്ടികൾ ചറപറാ ഓടീട്ടുണ്ടാവില്ല... പിന്നെ നല്ല മൈന്റൈൻ ചെയ്തിട്ടുമുണ്ടാകും..... ജാഗ്വേർ കിടിലം വണ്ടിയാ... Reasale വളരെ കുറവായത് കൊണ്ട് മറ്റുള്ളതിനെ അപേക്ഷിച്ചു ചെറിയ പൈസക്ക് സ്വന്തമാക്കാം.....
ഒരു Skoda Rapid owner കൊച്ചിയിലുള്ള ഒരു Engine Retuning സെന്ററിനെ കുറിച്ച് ( RVR എന്നാണ് പേര് എന്ന് തോന്നുന്നു ) പറയുന്നത് കേട്ടു... Proper address ഒന്ന് tharumo
ബൈജു ചേട്ടാ, എല്ലാരോടും EV എടുക്കുന്ന കാര്യം ചോദിച്ചിട്ട് കാര്യമില്ല. സാധാരണക്കാർക്ക് താങ്ങാൻ പറ്റുന്ന വിലയിൽ പണി തരാത്ത EV കൾ വരാതെ ഇവിടെ ഒന്നും നടക്കാൻ പോകുന്നില്ല...
Tata യുടെ വാഹനങ്ങൾ ഉള്ളവരിൽ 99.9% ആളുകളും rapid fire ൽ വന്നിട്ട് സർവീസ് മോശം ആണ് എന്ന് പറയാതെ പോയിട്ടില്ല എന്നത് TATA കാണുന്നുണ്ടല്ലോ ഇല്ലേ. CBR ❤ HONDA 💙YAMAHA
ടാറ്റ ടിയാഗോ ഇതേപോലെ ഒന്നര വർഷത്തിൽ ബാറ്ററി ഡ്രെയിൻ ആയത് ഫേസ്ബുക്കിൽ വണ്ടി ഭ്രാന്തന്മാർ എന്ന ഗ്രൂപ്പിൽ വായിച്ചു അതും ഇതേപോലെ ഫാമിലി ആയിട്ടുള്ള യാത്രയിൽ ഒരു ബ്രേക്ക് എടുത്തപ്പോൾ സംഭവിച്ചതാണ്
എൻ്റെ ഹോണ്ട ജാസ് ഓട്ടോമാറ്റിക് വണ്ടിയുടെ ബാറ്ററി മൂന്ന് വർഷം ആയപ്പോൾ ഇതേ പോലെ ഇപ്പോൾ മാറി. ഷോറൂമിൽ ചോദിച്ചപ്പോൾ ഇത്ര ഒക്കെ കിട്ടു എന്നാണ് പറഞ്ഞത്. വണ്ടിയിൽ വന്ന ബാറ്ററി ആണ്. അതിൻ്റെ പേര് ഞാൻ ഒരിടത്തും കേട്ടിട്ടില്ല. വണ്ടിക്ക് നല്ല ഓട്ടം ഉണ്ട് താനും. മൂന്ന് വർഷം കൊണ്ട് 72000 km ആയി. വണ്ടി ഓടാത്ത ദിവസം കുറവാണ്. എനിക്കും അപ്പോൾ തോന്നിയ സംശയം ഇത്ര ഒക്കെ ഉള്ളോ ബാറ്ററിയുടെ ആയുസ്സ്?
ജാസിൻ്റെ ബാറ്ററി ഭയങ്കര ശോകമാണ്. എൻ്റെ സുഹൃത്ത് 2009 ൽ ഒരു ജാസ് എടുത്തു.. 2018 ൽ അത് വിൽക്കുമ്പോൾ 140 k km ഓടി.. 4 ബാറ്ററി മാറി. 2010ൽ ഞാൻ BMW എടുത്തു...ഇപ്പോഴും വണ്ടി കയ്യിലുണ്ട് 175 Kkm ആയി. ഇപ്പോഴും ഒറിജിനൽ ബാറ്ററി. പ്രധാനമായും ജാസിൻ്റെ ബാറ്ററി സൈസ് കുറവാണ്...അത്രേ ആയുസ്കിട്ടൂ... താരതമ്യേന വിലയും കുറവ് ..
ജാഗ്വർ നമ്മുടെ നിരത്തുകളിൽ കൂടുതൽ കാണാറില്ല കാരണം ജാഗ്വറിൻ്റ ഏതൊരു മോഡൽ വണ്ടി വാങ്ങിക്കുവാൻ പൈസ കൂടുതൽ വേണം അതു തന്നെ ഒരു കാരണം വണ്ടിയുടെ മോഡൽ എല്ലാ ഗംഭീരം
ഈ അമ്മാവന്മാരെക്കൊണ്ട് നിങ്ങളുടെ മക്കളൊക്കെ job interviewനു പോയാൽ മാതൃഭാഷ പ്രേമം കൊണ്ട് മലയാളം ആയിരിക്കും പറയുന്നതു അല്ലേ ഇവിടെ ഏതു ഭാഷ സംസാരിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം ഉണ്ട് ഓരോരുത്തരും അവരുടെ നിത്യജീവിതത്തിൽ ഉപയോഗിച്ച് ശീലമായ രീതിയിൽ സംസാരിക്കുന്നു തെറിയൊന്നും അല്ലല്ലോ
@@nandankmr4116 1984 ഇൽ ഡിഗ്രി കഴിഞ്ഞു, ഡൽഹിയിലും, ഇന്ത്യക്ക് പുറത്തും ജോലി ചെയ്ത ആളാണ് അത് മക്കളെ വെറുതെ വിട്ടേക്ക്. ഒരു മലയാളം പ്രോഗ്രാമിന് ഇടയ്ക്കു അതും ഒരു മലയാളി കഷ്ടപ്പെടുന്ന കണ്ടാൽ ആരും പറഞ്ഞു പോകും, ചമചാഗിരി നിർത്തി അവനു പറഞ്ഞിട്ട് സ്ഥലം വിടാൻ നോക്ക്
@@nandankmr4116അങ്ങനെ അല്ല ബ്രോ.. നമ്മളും ഇന്ത്യക്ക് പുറത്തും പല ഭാഗത്തും വർക്ക് ഒക്കെ ചെയ്തിട്ടുണ്ട്.. ചെന്നൈ ആണ് ബേസ്ഡ്.. പക്ഷെ അയാളുടെ സംസാരം വളരെ അരോചകമായി തോന്നി... മലയാളം അറിയാതെ ഇരിക്കാൻ മാത്രം ഉള്ള ഇംഗ്ലീഷ് ആക്സെൻ്റ് ഒന്നും തോന്നിയില്ല...! എല്ലാവരും മലയാളികൾ ആവുമ്പോ അതു സംസാരിക്കുന്നതാണ് അതിൻ്റെ വൃത്തി... ഏതു ഭാഷ എവടെ പ്രയോഗിക്കണം എന്നതിലാണ് അതിൻ്റെ ഒരു ഇത്.. അല്ലാതെ ഇതിൽ അമ്മാവൻ ന്യൂ ജനറേഷൻ ഒന്നും ഇല്ല... പിന്നെ പട്ടി ഷോ കണ്ടാൽ അറിയുവല്ലോ...!
കൊല്ലത്തു കിയ സർവീസ് സെന്റർ പോലുമില്ല, NCS kia പൂട്ടിയതോടുകുടി കസ്റ്റമേഴ്സ് വഴിയാധാരമായിരിക്കുകയാണ്, തൊട്ടടുത്ത ജില്ലകളിലുള്ള സെർവിടെ സെന്ററുകളിലും തിരക്കുകാരണം രക്ഷയില്ല, ഇത്രയും ഗതികേട് ടാറ്റയ്ക്കു ഉണ്ടെന്നു തോന്നുന്നില്ല
Tata services problems varuna oru reason new vehicles nu complaints koodunnu ennat kond anu, matu vahanagal min guarantee period kazhiyate service varunat valare korach ratio Anu,
നിങ്ങൾക്ക് നിങ്ങളുടെ ജീവൻ സുരക്ഷ തരുന്ന ടാറ്റാ വണ്ടി ആണോ അതോ ഇപ്പോഴും വിളിച്ചു സർവീസ് നടത്തുന്ന മാരുതി പോലെയുള്ള സേഫ്റ്റി ഒട്ടും ഇല്ലാത്ത വണ്ടി ആണോ ഇഷ്ടം?
Ayin tata k valya safety onum ilelo body panels il metal use chyunath kond cheria accident il valya damage verulla but high speed accident il Suzuki um tata um tammil valya difference onum illa
Maruthikku safety illanu arado parangathu ente ciaz oru tiagode back kootti idichappol taigode back tyer paringu poyi ciazinu only head light anu front number mathrame change cheyendi vannillu
Petrol automatic സിറ്റിയിൽ 15 KM മൈലേജ് കിട്ടിയിട്ടും മൈലേജ് ഇല്ലെന്ന് പറയുന്ന ചേട്ടന് 2 ദിവസം Gimny ഓടിക്കാൻ കൊടുക്ക് ബൈജു ചേട്ടാ
👌👌👌😂😂😂
City il 11-12 KMPL
Highways il 80-90 speed il 15KMPL
Petrolil മിച്ചം വരുന്ന കാശെല്ലാം സർവീസ് സെൻററിൽ പോകും💸💸💸💸
😂😂
ഇംഗ്ലണ്ട് l 2litr diesel f pace nu കിട്ടുന്നത് local 6-7 mile(9.6 -11.2 km/litre) petrol nu ഇത്രയും മൈലേജ് അങ്ങോട്ട് okkunnillallo
Welcome back to my favourite episode 'rapid fire'. Jaguar are always driver's car. Another tata customer with genuine issues. 15km mileage for amt in city is great. Happy honda cbr owner.
നാളിതുവരെ ആയിട്ടും Tata യുടെ സർവീസ് പ്രശ്നങ്ങൾ പറയാത്ത users നെ Rapid fire ൽ കാണാൻ സാധിക്കുന്നില്ല. വളരെ മികച്ച വാഹനങ്ങൾ നിരത്തിലിറക്കിയിട്ടും Tata യുടെ സർവീസിനെക്കുറിച്ച് ഓർക്കുമ്പോൾ എല്ലാവരും ഒന്ന് ശങ്കിക്കുന്നുണ്ട്. എന്നെങ്കിലും Tata യുടെ സർവീസ് മികവുറ്റതാകട്ടെ എന്ന് പ്രതീക്ഷിക്കുന്നു. Tata യുടെ സർവീസിനെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല എന്നും തോന്നുന്നു. ഇപ്പോഴും ചില manufacturing problems ടാറ്റയിൽ കാണാൻ പലർക്കും കഴിയുന്നുണ്ട്. പലപ്പോഴും വാഹനത്തിന് electronics problems അനുഭവപ്പെടാറുണ്ട്. പാനൽ ഗ്യാപ് എല്ലാ വാഹനങ്ങളിലും കാണാം. കൂടാതെ ഇടക്കിടെ അല്ലറ ചില്ലറ തലവേദനകൾ സൃഷ്ടിക്കുന്ന ചില manufacturing defects ചില വാഹനങ്ങളിൽ കാണാറുണ്ട്. ഇവ സർവീസ് സെന്റർൽ നിന്ന് പരിഹരിക്കാൻ സാധിക്കുന്നവയല്ല. അതിനാൽ ആവാം അവർ എപ്പോഴും, " ഈ പ്രശ്നം എല്ലാ വാഹനങ്ങൾക്കും ഉണ്ട് " എന്ന് പറഞ്ഞു തടിയൂരുന്നത്. ഈ issus ഒക്കെ പരിഹരിച്ചു Tata വന്നാൽ ഇന്ത്യയിലെ മികച്ച വാഹന നിർമ്മാണ കമ്പനിയായി Tata മാറും എന്ന് ഉറപ്പാണ്.
NB: (As a car lover🚘❤) Customer is a King എന്ന ചിന്ത യിൽ Tata യുടെ സർവീസ്, manufacturing problems എന്നിവ (Tata & Mahindra) നന്നാക്കുകയും, ഒപ്പം ഇന്ത്യക്കാർ നെഞ്ചിലേറ്റിയ മാരുതിയും ഇതേ ചിന്തയോടെ സേഫ്റ്റിക്ക് കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്‌താൽ ഇന്ത്യക്കാർക്ക് ലഭിക്കുന്നത് വളരെ മികവുറ്റ വാഹനങ്ങൾ ആയിരിക്കും. 🤗
The problems may not be service . It's quality control . So service people have to quarrel with people
TATA യുടെ വണ്ടി ധൈര്യമായി എടുക്കാം. പക്ഷെ കൈയ്യിൽ ഒരു extra car കൂടി വേണം😂
മഹീന്ദ്ര ഉണ്ടല്ലോ quality വണ്ടികൾ❤
ഇത്രയധികം പ്രശ്നങ്ങൾ ഉള്ള വാഹനങ്ങളെ എന്തടിസ്ഥാനത്തിലാണ് "മികച്ച വാഹനങ്ങൾ" എന്ന് പറയുന്നത്? കാണാൻ ഉള്ള ഭംഗി ആണോ മാനദണ്ഡം ?
😂പപ്പടംകാർ നല്ലവണ്ണം ഓവർടൈം പണി എടുക്കുന്നുണ്ടല്ലോ😅..എന്തായാലും നമ്മൾ ഈ കമൻ്റ് കണ്ടിട്ട് അല്ല വണ്ടി വാങ്ങാൻ പോകുന്നത്..വണ്ടി ഉപയോഗിക്കുന്ന നമ്മുടെ അടുത്തുള്ള സ്വന്തക്കാർടെയും സുഹൃത്തുക്കളുടെയും ഒക്കെ അഭിപ്രായം അനുഭവം നോക്കി മാത്രം..എന്തായാലും ഞാൻ തിരക്കിയതിൽ, വണ്ടി ഓടിച്ചതിൽ എല്ലാം satisfied ആണ്..curvv ബുക്ക് ചെയ്യാൻ നോക്കുന്നു
I am having 2012 CBR, never face heating issues even I used this year in Cochin city.. He should work on his cooling system I tnk.... One of the best bikes in India....
Wow... Cbr 250r... നമ്മുടെ ഡ്രീം ബൈക്ക് ആയിരുന്നു.എന്ന ലുക്ക് ആണ് വണ്ടി ❤️. ഇപ്പോഴും ഈ വണ്ടി മേടിക്കാൻ 2nd hand market ഇൽ ഒരുപാട് ആളുകൾ ഉണ്ട്...
Cbr250r ഉയിർ... ❤️🔥😘
Honda always a gem ❤❤❤
പറഞ്ഞത് കറക്റ്റ്..range റോവറാണ് ജാഗ്വറിന്റെ ഈ മോഡലിനെ വിറ്റിരുന്നെങ്കിൽ... വമ്പൻ ഹിറ്റായി മാറിയേനെ...
Finally you showed interiors of rare car reviewed... 👍🏻
F_Pace interiors 👍🏻😊
പത്താം ക്ലാസ് വരെ പഠിച്ച ഒരു വാഹന പ്രേമിയാണ് ഞാൻ അതിനാൽ ഈ വീഡിയോ മുഴുവനും കാണാനുള്ള ത്രാണിയില്ല ബൈജുചേട്ടാ.
Jaguar mutalide samsaram kettit : Le baiju chettan iswara moorkkan pambine anallo kadiche....ellattinum tala kulukki ninnekkam
The Jaguar F-Pace is undeniably popular across Europe - sleek design and sporty performance. However, while it features a powerful 2.0L petrol engine that delivers an exhilarating driving experience, it comes with a notable downside: fuel efficiency. The engine tends to be a bit thirsty, which is surprising given the vehicle’s price point.
Despite premium positioning, potential buyers should be aware that service quality has been a concern for Tata Motors. After nearly a decade, the brand has introduced a range of models, but the service experience often leaves much to be desired.
ഞങ്ങളുടെ nexon ഉം ഇതുപോലെ battery complaint ആയിരുന്നു but warrenty യില് മാറ്റി , petrol manual mileage 9-13 km
അപ്പോൾ എൻറെ creta ആണ് best. 90_100 സ്പീഡിൽ 11 കിലോമീറ്റർ മൈലേജ് ഉണ്ട്.
@@24ct916😂😂😂😂😂
Jaguar brand thanne ente favourite brands ill onnu anu. F Pace um years ayi njan sradhikunnu valare adhikam snehikunnu 😃🥳💫❤️🔥
Akhilesh's in-depth passion for Honda CBR is truly vibrant! Congratulations, ride safe bro! Thanks Baiju chettan for the show.
സർവീസ് അല്ല, വണ്ടിയാണ് ടാറ്റായുടെ പ്രശനം...സർവീസ് മാത്രം ചെയ്യാൻ ഒരു സർവീസ് സെന്ററുകളിലും ഒരു പ്രശ്നവുമില്ല...പക്ഷെ ഓടുന്ന വണ്ടി നിന്ന് പോകുമ്പോൾ വണ്ടി സർവീസ് സെന്ററുകളിൽ കൊണ്ടുപോയാൽ അവർ ബുദ്ധിമുട്ടും...Diagnose ചെയ്യാനുള്ള ബേസിക് ട്രെയിനിങ് മാത്രമായിരിക്കും അവർക്കു കിട്ടിയിരിക്കുക... ഇങനെ വരുന്ന വണ്ടി ഏതു ബ്രാൻഡ് ആണെങ്കിലും സർവീസ് സെന്ററുകൾക്ക് സോൾവ് ചെയ്യാൻ ബുദ്ധിമുട്ടും..അത് കൊണ്ട് ടാറ്റ. വണ്ടി നന്നാക്കുക...സർവീസ് സെന്ററുകളെ കുറ്റം പറയാതിരിക്കുക...
വണ്ടി ബോഡി മാത്രം ഒള്ളു. വേറെ ഒരു ക്വാളിറ്റി ഇല്ല അനുഭവം ആണ്. അല്ലാതെ മുഴുവൻ srvice ഇഷ്യൂ അല്ല
Ennittum tata medikkan aalkkar ondu
മാരുതിയുടെ ബോഡിക്ക് ക്വാളിറ്റി കുറവാണെങ്കിലും എഞ്ചിൻ സൂപ്പറാണ്. ഒരിക്കലും വഴിയിൽ കിടത്തില്ല. നൂറു ശതമാനം വിശ്വസിക്കാം.
@@vishnuprasad9964 💯 true
സർവീസ് തന്നെയാണ് പ്രശ്നം ടെക്നീഷ്യന്മാർ വണ്ടികളെ കുറിച്ച് ബോധവാന്മാരല്ല അവർക്ക് ആവശ്യമായ ട്രെയിനിങ് കൊടുക്കണം. ഒരു സംശയം ചോദിച്ചാൽ അതിൻറെ പരിഹാര എന്താണെന്ന് പറയാൻ പോലും അവർക്ക് അറിയില്ല
I want little bit of uniqueness, അതാണ് jaguar f pace🔥
CBR Lovers 👍👍👍♥️♥️♥️
12 years - from 2012 Honda dio + with Hampi solo journey also done in - 2019
Still using.
Reliability...
Japanese technology - 💎.
This is the Versatility from the other brands
Nowadays there is no upgraded & innovative versions not available especially from the side of Honda &. Yamaha.
കൂടുതൽ വണ്ടികൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക Bro. Car owners ൻ്റെ വിശേഷം ഞങ്ങളെ എന്തിനാ കാണിച്ച് വെറുതെ ബോറഡിപ്പിക്കുന്നത്
EY kare ini kanumbo job pressure undonn onn chodiku
Fpace oru nalla super suv aanu. Ethinte electric vehicle nalla rangum undu
Reliability honda❤cbr❤
Informative program..❤
സർ,
കാറുകളിൽ കൂൾ ഫിലിം ഒട്ടിക്കുന്നതിനെ പറ്റിയുള്ള പുതിയ ഉത്തരവിനെ പറ്റി ഒന്ന് പറയാമൊ
Naale parayaam
@@baijunnairofficialOkay 👍
തീർച്ചയായും വേണം, അത് ഒരു MVD ഉദ്യോഗസ്ഥൻ പറഞ്ഞാൽ ഒന്നു കൂടെ നന്നായി
@@baijunnairofficialഅത് മാത്രം പോരാ... MG യുടെ Battery as a service നെ പറ്റി കൂടെ പറയണം... പ്രത്യേകിച്ചും ആ വണ്ടി വിൽക്കുമ്പോൾ എന്ത് സംഭവിക്കും, ബാറ്ററി കേട് വന്നാൽ എന്ത് ചെയ്യാൻ പറ്റും, തുടങ്ങിയ കാര്യങ്ങള്...
Ente Triumph scrambler 400 X city il mileage 16 - 22 aanu... Adhehathinu nexon 15--16 kittiyittum mileage illa polum🥲.... Maybe vtl mattu vahanangal petrol aayirikkilla... Diesel aayirikkaam...
Long term honda unicorn user❤ultimate city bike n commuting
Maximum 5 minutes per car is good. So you can include minimum 5 cars per episode.
5 മിനിറ്റ് സംസാരിക്കുമ്പോഴേക്കും 90ശതമാനം ഇംഗ്ലീഷും. 10 ശതമാനം മാതൃഭാഷയും.. വല്ലാത്ത കഷ്ടം.. ഇംഗ്ലീഷ് പറഞ്ഞാൽ ഞാൻ പരിഷ്കാരിയായി😂
പരിഷ്കാരി എന്നൊന്നും പറയാൻ പറ്റില്ല. നാളെ നിങ്ങളും നിങ്ങളുടെ മക്കളും ഇത് തന്നെ പറയും.
അറബി പഠിക്കാൻ പോയ സമയത്ത് ലേശം ഇംഗ്ലീഷ് പഠിക്ക്കാമായിരുന്നു😅
Rich man, costly food🤣🤣
പഠിക്കാൻ വിടുന്ന സമയത്തു പഠിക്കാതെ മാവിൽ എറിയാൻ പോവരുതായിരുന്നു ...🤣
English is more comfortable to speak than malayalam. Malayalam is tough to speak. Once you start speaking english you might realise. I'm saying this because, I too had the same opinion as yours earlier.😊
പ്രീമിയം വണ്ടികൾ സെക്കന്റ് ഹാൻഡ് വാങ്ങുന്നതാണ് ഏറ്റയും ലാഭകരം... ഇങ്ങനെയുള്ള വണ്ടികൾ ചറപറാ ഓടീട്ടുണ്ടാവില്ല... പിന്നെ നല്ല മൈന്റൈൻ ചെയ്തിട്ടുമുണ്ടാകും..... ജാഗ്വേർ കിടിലം വണ്ടിയാ... Reasale വളരെ കുറവായത് കൊണ്ട് മറ്റുള്ളതിനെ അപേക്ഷിച്ചു ചെറിയ പൈസക്ക് സ്വന്തമാക്കാം.....
ഒരു Skoda Rapid owner കൊച്ചിയിലുള്ള ഒരു Engine Retuning സെന്ററിനെ കുറിച്ച് ( RVR എന്നാണ് പേര് എന്ന് തോന്നുന്നു ) പറയുന്നത് കേട്ടു... Proper address ഒന്ന് tharumo
ബൈജു ചേട്ടാ, എല്ലാരോടും EV എടുക്കുന്ന കാര്യം ചോദിച്ചിട്ട് കാര്യമില്ല. സാധാരണക്കാർക്ക് താങ്ങാൻ പറ്റുന്ന വിലയിൽ പണി തരാത്ത EV കൾ വരാതെ ഇവിടെ ഒന്നും നടക്കാൻ പോകുന്നില്ല...
Videos yil 5 cars engilum kaanik Byju chettaaaa…weekly alle prgrm ullu….wait cheyth kanumbo disappointed aaayi pokuva…
ഇങ്ങള് ഒന്ന് ലൊക്കേഷൻ മാറ്റി പിടിക്ക് എന്റെ ചേട്ടോ 🥰🥰🥰
Battery പോകുന്നത് എല്ലാ വണ്ടിയിലും വന്നിട്ടിട്ടുണ്ട്. ഇതെല്ലാം വലിയ വണ്ടിക്കുo വരുന്നുണ്ട്
CBR look🔥🔥
Power on demand ❤
ബോറടിക്കുന്നു.. ഈ വീഡിയോ കാണുന്നില്ല.. ക്ഷമിക്കൂ
പ്ലീസ്, കാണണം
പൊങ്ങച്ച സഞ്ചികൾ അഴിഞ്ഞാടുന്ന എപ്പിസോഡ്
അയ്യോ ചേട്ടാ പോകരുതേ......... അയ്യോ ചേട്ടാ പോകരുതേ........😂😂😂😂
Vazhiyil kidakunna vandi. Pinneym aalkar vangikundalo?
Tata യുടെ വാഹനങ്ങൾ ഉള്ളവരിൽ 99.9% ആളുകളും rapid fire ൽ വന്നിട്ട് സർവീസ് മോശം ആണ് എന്ന് പറയാതെ പോയിട്ടില്ല എന്നത് TATA കാണുന്നുണ്ടല്ലോ ഇല്ലേ.
CBR ❤
HONDA 💙YAMAHA
ടാറ്റ ടിയാഗോ ഇതേപോലെ ഒന്നര വർഷത്തിൽ ബാറ്ററി ഡ്രെയിൻ ആയത് ഫേസ്ബുക്കിൽ വണ്ടി ഭ്രാന്തന്മാർ എന്ന ഗ്രൂപ്പിൽ വായിച്ചു
അതും ഇതേപോലെ ഫാമിലി ആയിട്ടുള്ള യാത്രയിൽ ഒരു ബ്രേക്ക് എടുത്തപ്പോൾ സംഭവിച്ചതാണ്
Good❤
Baiju Cheettaa Super 👌
Tata curvv diesel with dca gearbox or hyundai creta diesel with torque converter gearbox which is best 🤔
dca is best and fun to drive also its diesel but resale value pinne service ethokke nokki eduthal no problem . allel creta .
Driving pleasure curvv diesel thanne aanu bakki ellaam Creta aanu better
Creta of course
@@sha9981 bakki ellam ennu parayumbo 🤔 enthanu udeshichathu 🤔
@@MNK1998 Resale
Service
Reliability
Durability
Quality
R&D
New Creta Safety is also Good
Proven Vehicle
Ineos Granadier ഇന്ത്യയിലേക്ക് വരാൻ ചാൻസ് ഉണ്ടോ?
എൻ്റെ ഹോണ്ട ജാസ് ഓട്ടോമാറ്റിക് വണ്ടിയുടെ ബാറ്ററി മൂന്ന് വർഷം ആയപ്പോൾ ഇതേ പോലെ ഇപ്പോൾ മാറി. ഷോറൂമിൽ ചോദിച്ചപ്പോൾ ഇത്ര ഒക്കെ കിട്ടു എന്നാണ് പറഞ്ഞത്. വണ്ടിയിൽ വന്ന ബാറ്ററി ആണ്. അതിൻ്റെ പേര് ഞാൻ ഒരിടത്തും കേട്ടിട്ടില്ല. വണ്ടിക്ക് നല്ല ഓട്ടം ഉണ്ട് താനും. മൂന്ന് വർഷം കൊണ്ട് 72000 km ആയി. വണ്ടി ഓടാത്ത ദിവസം കുറവാണ്. എനിക്കും അപ്പോൾ തോന്നിയ സംശയം ഇത്ര ഒക്കെ ഉള്ളോ ബാറ്ററിയുടെ ആയുസ്സ്?
ജാസിൻ്റെ ബാറ്ററി ഭയങ്കര ശോകമാണ്.
എൻ്റെ സുഹൃത്ത് 2009 ൽ ഒരു ജാസ് എടുത്തു..
2018 ൽ അത് വിൽക്കുമ്പോൾ 140 k km ഓടി.. 4 ബാറ്ററി മാറി.
2010ൽ ഞാൻ BMW എടുത്തു...ഇപ്പോഴും വണ്ടി കയ്യിലുണ്ട് 175 Kkm ആയി.
ഇപ്പോഴും ഒറിജിനൽ ബാറ്ററി.
പ്രധാനമായും ജാസിൻ്റെ ബാറ്ററി സൈസ് കുറവാണ്...അത്രേ ആയുസ്കിട്ടൂ...
താരതമ്യേന വിലയും കുറവ് ..
3 വർഷം കഴിഞ്ഞാൽ പ്രശ്നം വരാം. എനിക്ക് 4 വർഷം വരെയേ കിട്ടാറുള്ളൂ... (Swift & City)
Baiju etta patumenkil ethilvaratha vandikal konduvaran nokuka kandathu thanne veendum veendum kanumpol virasada anubavapedunnu
TOYOTA,KIA
Service engane വേണം എന്ന് ഇവർ കാണിച്ചുതരും
നന്മകൾ നേരുന്നു.
Good👍
ജാഗ്വർ നമ്മുടെ നിരത്തുകളിൽ കൂടുതൽ കാണാറില്ല കാരണം ജാഗ്വറിൻ്റ ഏതൊരു മോഡൽ വണ്ടി വാങ്ങിക്കുവാൻ പൈസ കൂടുതൽ വേണം അതു തന്നെ ഒരു കാരണം വണ്ടിയുടെ മോഡൽ എല്ലാ ഗംഭീരം
എന്തിനാണ് ഇവരല്ലാം ഇങ്ങനെ ഇംഗ്ലീഷ് പറയുന്നത് മനസിലാവുന്നില്ല😂
അവർക്കു ഇംഗ്ലീഷ് അറിയുന്നതു കൊണ്ട്
പക്ഷെ ഇംഗ്ലീഷ് പറഞ്ഞാൽ എന്തോ സ്റ്റാൻഡേർഡിലേക്ക് എത്തും എന്ന ഈഗോ, അല്ലാതെന്താ
ഈ അമ്മാവന്മാരെക്കൊണ്ട്
നിങ്ങളുടെ മക്കളൊക്കെ job interviewനു പോയാൽ മാതൃഭാഷ പ്രേമം കൊണ്ട് മലയാളം ആയിരിക്കും പറയുന്നതു അല്ലേ
ഇവിടെ ഏതു ഭാഷ സംസാരിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം ഉണ്ട്
ഓരോരുത്തരും അവരുടെ നിത്യജീവിതത്തിൽ ഉപയോഗിച്ച് ശീലമായ രീതിയിൽ സംസാരിക്കുന്നു
തെറിയൊന്നും അല്ലല്ലോ
@@nandankmr4116 1984 ഇൽ ഡിഗ്രി കഴിഞ്ഞു, ഡൽഹിയിലും, ഇന്ത്യക്ക് പുറത്തും ജോലി ചെയ്ത ആളാണ് അത് മക്കളെ വെറുതെ വിട്ടേക്ക്.
ഒരു മലയാളം പ്രോഗ്രാമിന് ഇടയ്ക്കു അതും ഒരു മലയാളി കഷ്ടപ്പെടുന്ന കണ്ടാൽ ആരും പറഞ്ഞു പോകും, ചമചാഗിരി നിർത്തി അവനു പറഞ്ഞിട്ട് സ്ഥലം വിടാൻ നോക്ക്
@@nandankmr4116അങ്ങനെ അല്ല ബ്രോ.. നമ്മളും ഇന്ത്യക്ക് പുറത്തും പല ഭാഗത്തും വർക്ക് ഒക്കെ ചെയ്തിട്ടുണ്ട്.. ചെന്നൈ ആണ് ബേസ്ഡ്.. പക്ഷെ അയാളുടെ സംസാരം വളരെ അരോചകമായി തോന്നി... മലയാളം അറിയാതെ ഇരിക്കാൻ മാത്രം ഉള്ള ഇംഗ്ലീഷ് ആക്സെൻ്റ് ഒന്നും തോന്നിയില്ല...! എല്ലാവരും മലയാളികൾ ആവുമ്പോ അതു സംസാരിക്കുന്നതാണ് അതിൻ്റെ വൃത്തി... ഏതു ഭാഷ എവടെ പ്രയോഗിക്കണം എന്നതിലാണ് അതിൻ്റെ ഒരു ഇത്.. അല്ലാതെ ഇതിൽ അമ്മാവൻ ന്യൂ ജനറേഷൻ ഒന്നും ഇല്ല... പിന്നെ പട്ടി ഷോ കണ്ടാൽ അറിയുവല്ലോ...!
Super
കൊല്ലത്തു കിയ സർവീസ് സെന്റർ പോലുമില്ല, NCS kia പൂട്ടിയതോടുകുടി കസ്റ്റമേഴ്സ് വഴിയാധാരമായിരിക്കുകയാണ്, തൊട്ടടുത്ത ജില്ലകളിലുള്ള സെർവിടെ സെന്ററുകളിലും തിരക്കുകാരണം രക്ഷയില്ല, ഇത്രയും ഗതികേട് ടാറ്റയ്ക്കു ഉണ്ടെന്നു തോന്നുന്നില്ല
Tata guys literally park your car on the road and you get challaned for it 😂
കായംകുളം NCS TATA യൂം പൂട്ടി
ഇപോൾ കൊല്ലത്ത് പോണം
Hyundai creta diesel model short distance drive cheyyan buy cheythal dpf issues varan chance undo 🤔
Yes...azchayil orikilenkilum highwayil 10-20 min close to 4k odikanam allenkil dpf issue varum
New Cretayil Adblue und ...
Dpf issue illa
oh yes latest model adblue und...njan 2021 2022 model enn karuthi
No DPF issue for latest models. Need to fill adblue.
Tata services problems varuna oru reason new vehicles nu complaints koodunnu ennat kond anu, matu vahanagal min guarantee period kazhiyate service varunat valare korach ratio Anu,
jauguar talk duration kurchu bore adichu. 😢
English 😂
@@amarnathananth9304 Ningal athiru kadakkunu 😂
നാളെ തന്നെ ഒരു മദാമയെ വളച്ചു കുറച്ചു ഇംഗ്ലീഷ് പഠിക്കണം
😂😂😂😂 ചറപറാന്ന് english പറയണം,
Nice video 👍😊
CBR uyir❤
Tata & air india express same service
29 മിനിറ്റ് വീഡിയോ. ആകെ റിവ്യൂ പറഞ്ഞത് മൂന്നു വണ്ടി 🙏🙏
ഗുഡ് മോർണിംഗ് ചേട്ടാ ❤️ ഇന്നലെ കുറേ നോക്കി വീഡിയോ വന്നോ എന്ന്
British ❤ British technology ❤ jaguar ❤ British citizen ❤🎉🎉🎉🎉🎉🎉🎉🎉🎉🎉
Nice
👍
CBR❤
If the Tata owner had a jumper cable with him could have avoided the situation with his family on road with battery down issue.
Rapidfire is bk🔥🔥🔥
🔥🔥😍
ഇളനീർ കടക്കാരൻ ഇന്ന് ലീവ് ആണെന്ന് തോന്നുന്നു. ഇന്ന് കണ്ടില്ല
Present ❤❤
Njagalude palakkad bhagathekum rapid fire prathekshikunnu😊
CBR poliya....
1.5 ലക്ഷത്തിനു 250cc വണ്ടി. ഇപ്പോൾ FZ 1.60 ലക്ഷം 😅
The F-pace guy is bluffing about mileage.
Never it is gonna give 11-12 kmpl in city drive - max 7 is what we can expect
If it’s diesel it will get around 13 in city
Jaguar my favourite❤❤❤
Jaguar 🔥🔥🔥
ഈ എപ്പിസോഡിൽ
വന്നവർ അവരുടെ
വണ്ടിയെ കുറിച്ചുള്ള എല്ലാ
കാര്യങ്ങളും സംസാരിച്ചു
Hyundai creta cvt gearbox overtake cheyyan best option aano 🤔
No... Underpowered anu.. mileage um illa
@@abhiram.b8848 apo hyundai creta yude ethu automatic transmission aanu best 🤔
Correct@@abhiram.b8848
Elevate S mode il ഓടിച്ച് നോക്കൂ...
Ella vandickumulla issue aanennu parayunnathu tata mathramalla... Toyota ilumundu
cbr
🥰
Always four wheelers are more safe than two wheelers...
Time limit cheythu kurachu koodi owners review add cheythal namnayirunnu
Cbr❤
😊
നിങ്ങൾക്ക് നിങ്ങളുടെ ജീവൻ സുരക്ഷ തരുന്ന ടാറ്റാ വണ്ടി ആണോ അതോ ഇപ്പോഴും വിളിച്ചു സർവീസ് നടത്തുന്ന മാരുതി പോലെയുള്ള സേഫ്റ്റി ഒട്ടും ഇല്ലാത്ത വണ്ടി ആണോ ഇഷ്ടം?
വണ്ടി ഓടിയാൽ അല്ലെ സേഫ്റ്റിക്ക് കാര്യമുള്ളൂ...!
ഓടാതെ സർവ്വീസ് സെൻ്ററിൽ കിടക്കുന്ന വണ്ടിക്ക് 5 Star കൊണ്ട് എന്ത് കാര്യം?
Ayin tata k valya safety onum ilelo body panels il metal use chyunath kond cheria accident il valya damage verulla but high speed accident il Suzuki um tata um tammil valya difference onum illa
Maruthikku safety illanu arado parangathu ente ciaz oru tiagode back kootti idichappol taigode back tyer paringu poyi ciazinu only head light anu front number mathrame change cheyendi vannillu
Pine Avante oru tatta vallavante vayil irikuna Kona kelkan kayil irikuna cash midankada karyam undo vere company undu ooove athu manusilakku
F pace SVR >>>> Urus ❤
Ella rapid fire episodilum oru bike indel nannayirunnu
❤rRapid fire ❤
മൈലേജ് കുഴപ്പമില്ല 👍
It's only 5 mailge..
Baiju, when standing beside a Jaguar, you look like a "Brit"...!
Kasargod❤❤
🎉
Hai Baiju N Nair,
Namukku Tata and Mahindra undayittum enthukkondanu foreign cars India il vijaykkan karanam.
QA
QC
വണ്ടി ഓടിക്കാൻ ഉള്ളതാണ്. വഴിയിലും സർവീസ് സെൻ്ററിലും കിടന്നാൽ പോരാ... അത് ശരിയാവുന്ന കാലത്ത് ബാക്കി കാര്യങ്ങൾ പറയാം 😂
@@santheepkummananchery6325 🤣🤣🤣🤣
15:59 15 km ഒക്കെ നല്ല millege ആണു
ente neighbourinte jaquar arnu athuuu
Cbr❤🔥
ഈ ഇംഗ്ലീഷുകാരോട് ചോദിക്കുന്നതിനേക്കാൾ നല്ലത് നമ്മുടെ മലയാളികളെ കിട്ടുന്നില്ല ചേട്ടാ
ജിമ്മി കാട്ടിയും ഡബിൾ മടങ്ങ് പൈസ ഉള്ള വണ്ടിക്ക് മൈലേജ് അതിൻറെ പകുതി വിലയില്ലാത്ത ജിമ്മിക്ക് മൈലേജ് ഇല്ല എന്തൊരു കഷ്ടം😂
❤