,കേരളത്തിലെ ആദ്യത്തെ മഹീന്ദ്ര താർ ലേഡി ഓണർ ആണ് ഞാൻ.ഇപ്പോൾ താർ കാരണം കഷ്ടപ്പെടുന്നു...'|RapidFire

Поделиться
HTML-код
  • Опубликовано: 27 сен 2024
  • ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :85
    You know how some brands just get it right? GOODAIR is one of those. It’s trusted by doctors and healthcare experts all over the world. Whether you're shopping at a pharmacy, premium supermarket, or even a car showroom, GOODAIR fits right into your life with its stylish and health-conscious vibe.
    You can easily find GOODAIR at Lulu Hypermarket, Aster Pharmacies, and even in Toyota, Kia, and MG car showrooms
    Trust me, GOODAIR is the upgrade, your lifestyle needs! 💚
    ഗുഡ്എയർ വാങ്ങുന്നതിന് സന്ദർശിക്കാം:
    India:
    goodair.in/store
    UAE:
    GOODAIR Purifier: amzn.eu/d/9nZiOV8
    GOODAIR Clear: amzn.eu/d/g6YG8My
    baijunnair#AutomobileReviewMalayalam#MalayalamAutoVlog#NewHome#HomeTour#BMW#HondaBrio#MarutiJimny#HouseInKochi#ApartmentInkochi#BaijuNnairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam#Ather450XMalayalamReview #MalayalamAutoVlog#RapidFire#TataMotors#Honda#Maruti #JeepCompass#FordEcosport#KiaSeltos#MGAstor#ToyotaInnova #MarutiXL6#SkodaRapid#KiaSonet#MarutiCiaz#MarutiSwift #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBelt#GoodAirAirPurifier

Комментарии • 649

  • @baijunnairofficial
    @baijunnairofficial  День назад +28

    ഗുഡ്എയർ വാങ്ങുന്നതിന് സന്ദർശിക്കാം:
    India:
    goodair.in/store
    UAE:
    GOODAIR Purifier: amzn.eu/d/9nZiOV8
    GOODAIR Clear: amzn.eu/d/g6YG8My

    • @najafkm406
      @najafkm406 16 часов назад

      Qatar il available aano..evedennu vaangaan kaziyum?

    • @GOODAIRNATURAL
      @GOODAIRNATURAL 8 часов назад

      @@najafkm406 Yes sir

    • @sajimarangattu4386
      @sajimarangattu4386 46 минут назад

      ഇങ്ങനെയുള്ള service issues ഏതൊരു product ന്റെ വന്നാലും solid proof (bill etc..)അതാതു company കൾക്ക് strong mail അയക്കുക

  • @hydarhydar6278
    @hydarhydar6278 День назад +127

    ചില കമ്പനികളുടെ വാഹനങ്ങൾ വാങ്ങിയാൽ സർവീസ് സെന്ററിൽ പോയാൽ ഗവണ്മെന്റ് ഓഫിസിൽ പോയത് പോലെയാണ്... ഒരു സർവീസും കിട്ടില്ല....

    • @Beetroote
      @Beetroote 7 часов назад +1

      You should visit Kia service centre then😊

  • @ahammed_suhail_
    @ahammed_suhail_ День назад +59

    വെറുതെ അല്ല Maruthi Suzuki Dominance 🔥ഇപ്പഴും നിലനിൽക്കുന്നത് 👌🏻

  • @firosshaajas9165
    @firosshaajas9165 День назад +47

    അത്യവശ്യം സമൂഹത്തിൽ അറിയപെടുന്ന ഒരാളും ഒരു സെലിബ്രിറ്റിയുടെ ഗതി ഇതാണങ്കിൽ ഒരു സാധാരണക്കാരൻ്റെ അവസ്ഥ എന്തായിരിക്കും😢 ചില സർവീസ് സെൻ്ററുകളും കണക്കാ😮

  • @JoshuaManuelc
    @JoshuaManuelc День назад +46

    Dear Thara, please send a mail to Anand Mahindra.

    • @sunilkumars9387
      @sunilkumars9387 День назад +1

      മഹീന്ദ്ര ആൻഡ് TATA ഒരുപാട് സെൻസർ issue ഒണ്ട്

  • @ajikoikal1
    @ajikoikal1 День назад +80

    മഹീന്ദ്രയുടെ സെൻസർ മിക്കവാറും അവര് മാറ്റിക്കാണില്ല. ബാക്കി രണ്ടും അനാവശ്യമായി അവർ മാറ്റിക്കാണും താറിൽ നിന്നിളക്കിയ ബാറ്ററിയും ക്ലസ്റ്റും അവർ മറിച്ചു വിറ്റു കാണും

    • @RawManiac_609
      @RawManiac_609 День назад +4

      അതിനും സാധിത ഉണ്ട് especially owner lady annallo 💯

    • @viability33
      @viability33 День назад +10

      അതെ ഈ പറഞ്ഞ മൂന്ന് സാധനങ്ങൾ മാറ്റിയിട്ട് 15,000 രൂപയെ ആയുള്ളൂ എന്ന് പറയുന്നത് വളരെ കുറവാണല്ലോ

    • @aravind.vpathanadu4222
      @aravind.vpathanadu4222 20 часов назад

      ഈ replace ചെയ്ത parts നമുക്ക് തരില്ലേ?

    • @ajikoikal1
      @ajikoikal1 20 часов назад

      @@aravind.vpathanadu4222 കാശുകൊടുത്തു മാറിയാൽ തിരികെ തരേണ്ടതാണ്. പക്ഷെ അതും വേറെ കേടായത് ഇഷ്ടം പോലെ സ്ക്രാപ്പിൽ കാണും കൊടുക്കാൻ.

  • @5Coool
    @5Coool День назад +39

    Thar ഉടമ സംസാരിക്കുന്നതിനിടക്ക് മനസ്സിൽ ലെ ബൈജു ചേട്ടൻ : നിനക്കൊക്കെ എന്റെ jimny♥️ യെയും മാരുതി♥️ യെയും പുച്ഛമാണ് അല്ലെ.... എന്നാൽ അനുഭവിച്ചോ 🎉🎉🎉🎉

  • @fazalulmm
    @fazalulmm День назад +79

    താരയുടെ വണ്ടിയുടെ ഇഷ്യൂ ഫോള്ളോഅപ്പ് ചെയ്ത് വീണ്ടും വീഡിയോ ചെയ്യുമല്ലോ

  • @a_jin94
    @a_jin94 День назад +14

    ബൈജു ചേട്ടൻ്റെ വീഡിയോ ബാക്ക്ഗ്രൗണ്ട് ലെ കരിക്ക് കട നന്നായി വളർന്നു വരുന്നുണ്ട്..
    നല്ല പുരോഗമനം .
    ആ ചേട്ടനിരിക്കട്ടെ ഒരു congratulations.😅

  • @riyaskt8003
    @riyaskt8003 День назад +125

    മഹീന്ദ്ര സർവീസ് അത്ര പോരാ but TATA യെക്കാൾ കൊള്ളാം എന്ന് മാത്രം

    • @ThomasMathew-r3s
      @ThomasMathew-r3s День назад +20

      രണ്ടും കണക്കാണ്.. രണ്ട് കമ്പനി വണ്ടികളും കൊള്ളാം സർവീസ് ലോക പരാജയമാണ്

    • @ashiq1915
      @ashiq1915 День назад +14

      Tata vandi full complaint aanu ath service center vijarichaal nere aakkavunnath alla palathum... manufacturing defect und kure......mahindrakk complaints illa.... service pora...pakshe avar sevice imporve cheyth varunnnund

    • @anandkv2776
      @anandkv2776 День назад

      Exact observation ​@@ashiq1915

    • @anjeevgeorge9062
      @anjeevgeorge9062 День назад +7

      എന്റെ അനുഭവം തിരിച്ചാണ് ടാറ്റ മഹിന്ദ്രയെക്കാൾ ഭേദമാണ്....

    • @Robin.Ram.Raheem
      @Robin.Ram.Raheem День назад +6

      ശോകം, ഇന്ത്യ യുടെ പ്രൌഡ ഗംഭീര കമ്പനി ആണ് TATA &Mahindra. രണ്ടിന്റെയും service തോൽവി ആണ്.
      Family & friends group ഇൽ അനേകം വണ്ടികൾ ഉണ്ട്, ഈ സർവീസ് സെന്റർ എല്ലാവരും ഉഴപ്പാണ്. അദ്വാനിക്കാൻ വയ്യ.
      Luxon Tata, സിബിസി Mahindra ഒക്കെ ആണ് ചെറിയ ആശ്വാസം. അത് പക്ഷെ Safari , XUV700 പോലെ ഉള്ള വണ്ടി കൾ repair ചെയ്യാൻ അവർക്ക് still have issues. Mainly unqualified,cheap ignorant technicians ആണ്. ചുമ്മാ ITI പോയി engine mechanic course certificate ആയി വന്നു കേറും. Service centre owner ഹാപ്പി, പാവം കസ്റ്റമേഴ്‌സ് അനുഭവിക്കുക😢😢😢😢😢

  • @fazalulmm
    @fazalulmm День назад +20

    മഹിന്ദ്ര ഇനി ടാറ്റക്ക് പഠിക്കുവാണോ 🤔🤔 വേണ്ടാട്ടാ ... 😂

    • @administrator8
      @administrator8 День назад +1

      Tata mahindra യിലും ബേഥമാണ് എൻ്റെ അനുഭവത്തിൽ xuv 700 and tata punch ഉണ്ടു വീട്ടിൽ

  • @Sayyidhasanp
    @Sayyidhasanp День назад +60

    ലോകം മുഴുവൻ ഓടി തെളിഞ്ഞ 'വണ്ടി 'ടൊയോട്ട അല്ലങ്കിൽ ഫോർഡ് ' എവിടെയും കുടു ങ്ങില്ല .

    • @sunilkumars9387
      @sunilkumars9387 День назад +11

      ഞാൻ ഫോർഡ് എടുത്തപ്പോൾ 13 വർഷം മുൻപു ആൾക്കാർ എന്നെ കളിയാക്കി, ഇപ്പോളും ഒടിക്കുന്നു ഒരു100 പോയായും വണ്ടി ഒന്ന് വൈബ്രേറ്റ് പോലും ചെയ്യില്ല

    • @HidenHiden-b6v
      @HidenHiden-b6v День назад +6

      നമ്മുടെ രാജ്യം കുടുങ്ങും എന്തുകൊണ്ടെന്നാൽ ഇന്ത്യൻ കമ്പനി ഇന്ത്യൻ രംഗത്തുനിന്ന് പോയാൽ പിന്നീട് ഫോറിൻ കമ്പനികളുടെ തേരോട്ടം ആയിരിക്കും പിന്നെ അവര് പറയുന്ന പോലെ കേൾക്കേണ്ടിവരും അവര് പറയുന്നത് നിബന്ദനകൾ സമ്മതിക്കേണ്ടിവരും അവര് പറയുന്ന പൈസ കൊടുക്കേണ്ടിവരും എല്ലാ കമന്റ് ഇടുമ്പോൾ സൂക്ഷിച്ചു പറയുക

    • @JohnyDsilva-yn6xi
      @JohnyDsilva-yn6xi День назад +3

      ​@@HidenHiden-b6vഒന്നു പോടെ

    • @febin8600
      @febin8600 22 часа назад +7

      Honda എത്ര ലക്ഷം കിലോമീറ്റർ ഓടിയാലും ഒരു കുഴപ്പവും ഇല്ലാ

    • @Saleena83
      @Saleena83 22 часа назад

      ​@@HidenHiden-b6vഇത് കുറേകാലമായി പറഞ്ഞു കേൾക്കുന്നു. ഇതുവരെ ഒന്നും സംഭവിച്ചില്ല. രാജ്യസ്നേഹം പറഞ്ഞു ജനങ്ങളെ വഞ്ചിക്കുന്നത് ഇപ്പോൾ ഒരു ട്രെൻഡായി മാറിയിട്ടുണ്ട്.

  • @princethomas1845
    @princethomas1845 День назад +76

    സെയിം മോഡൽ താർ ഇതേ പ്രേശ്നങ്ങൾ എന്റെ വണ്ടിക്കും ഉണ്ടാരുന്നു അവസാനം വണ്ടി വിറ്റു

    • @ajeeshs1883
      @ajeeshs1883 День назад +3

      നന്നായി 🤣

    • @JohnyDsilva-yn6xi
      @JohnyDsilva-yn6xi День назад +5

      അത് വാങ്ങിയവന്റെ ഗതി എന്താണാവോ?

    • @Sayyidhasanp
      @Sayyidhasanp 22 часа назад

      അതോ ഗതി​@@JohnyDsilva-yn6xi

    • @Sayyidhasanp
      @Sayyidhasanp 22 часа назад +1

      @@JohnyDsilva-yn6xi ഇരുമ്പ് വിലക്ക് പൊളിച്ച് വിറ്റിട്ടുണ്ടാവും.

    • @RASAD7087
      @RASAD7087 5 часов назад

      എടാ ദുഷ്ട

  • @midhundas5927
    @midhundas5927 День назад +69

    Thar ബുക്ക്‌ ചെയ്യാൻ ഇരുന്നതായിരുന്നു.വീഡിയോ കണ്ടത് നന്നായി 👍

    • @worldonbike9936
      @worldonbike9936 22 часа назад +3

      No ഇഷ്യൂ.
      എന്ത് ഉണ്ടങ്കിലും ഡോക്യുമെന്റ് എഴുതി മേടിച്ചു കോൺസുമർ കോർട്ട് ഇൽ കേസ് ഫയൽ ചെയാം

    • @Saleena83
      @Saleena83 22 часа назад

      ​@@worldonbike9936ഓ... അത്ര നിർബന്ധമൊന്നുമില്ല....

    • @shootingstar2260
      @shootingstar2260 18 часов назад +1

      me too

    • @sajeevsayur
      @sajeevsayur 10 часов назад

      ​@worldon പിന്നെ അതിൻ്റെ പിറകെ നടക്കാം😂bike9936

    • @Saleena83
      @Saleena83 9 часов назад

      @@worldonbike9936 sorry. No time

  • @knownthings183
    @knownthings183 День назад +28

    3:31 Creta
    8:30 Honda City
    15:58 Verna
    22:11 Thar

  • @sanalkumarpn3723
    @sanalkumarpn3723 День назад +13

    താര ഈ വണ്ടി എടുത്തിട്ട് 3 കൊല്ലമെ ആയുള്ളു എങ്കിൽ ഇത് കമ്പനി വാറൻ്റിയിൽ അല്ലെ പിന്നെ എന്തിനാണ് പൈസ കൊടുത്തത്. അവർ ഇത് ഫ്രീ ആയിട്ട് തന്നാക്കി തരണ്ടതല്ലെ.മഹീന്ദ്രയുമായി എത്രയും പെട്ടന്ന് ബന്ധപ്പെടണം.

    • @vtiography
      @vtiography 20 часов назад

      Kseb yude valla sister company aayirikkum.

  • @jestinjollyjoseph4341
    @jestinjollyjoseph4341 День назад +18

    എന്റെ xuv 700 ax7l ഇതേപോലെ infotainment ഇടയ്ക്കു ബ്ലാങ്ക് ആവും .. സർവീസ് സെന്റർ ഇൽ കൊടുക്കും.. ശെരി ആക്കി എന്ന് പറഞ്ഞു തരും .. പിന്നേം അത് തന്നെ..odo meter ബ്ലാങ്ക് ആവും .. ഡിജിറ്റൽ ആയത്കൊണ്ട് വണ്ടി ഓടുന്ന km പോലും അറിയില്ല.. റിവേഴ്‌സ് camera ഹാങ്ങ് വേറെ . ഇന്ത്യൻ വണ്ടിയെ ഇഷ്ട്ടപ്പെട്ട കൊണ്ട് പെട്ട്

    • @nj660
      @nj660 День назад +2

      Software updation may solve this issue..My car all infotainment issues solved after software updation

    • @ajeeshs1883
      @ajeeshs1883 День назад +1

      അനുഭവിച്ചോ 🤣

    • @Outspoken2020
      @Outspoken2020 22 часа назад +1

      The problem with Indian Car manufacturers are, they are developing each car with short time....without any proper Product Validation and Engineering study....

    • @ajeeshs1883
      @ajeeshs1883 21 час назад +2

      @@Outspoken2020 അതെ കാർ മോഡലുകൾ ഇറക്കിയിട്ട് കസ്റ്റമർ കംപ്ലൈന്റ്സ്ല് നോക്കിയാണ് അവർ സ്വന്തം പ്രോഡക്റ്റിന്റെ പോരായ്മകൾ മനസ്സിലാക്കുന്നത് 😁

    • @fathahudeenabdulrahuman1552
      @fathahudeenabdulrahuman1552 18 часов назад

      XUV 700 fuel capacity 60, 45 ലിറ്ററിൽ full ആകും, അവർ പറയുന്നത് 15 ലിറ്റർ dead stock ആണെന്നാണ്. ഞാൻ അറിയുന്ന experienced ആയിട്ടുള്ള mechanical engineers പറയുന്നത് അവർ ഇങ്ങനെ ആദ്യമായിട്ടാണ് കേൾക്കുന്നത് എന്ന് 😢

  • @RealCritic100
    @RealCritic100 День назад +7

    Was about to buy thar from Vayalat Automobiles.Now changed the mind.Thankyou for openly saying about the bad service.Was helpful

  • @sunilk490
    @sunilk490 День назад +11

    ആദ്യത്തെ ഓണർ അയത് കൊണ്ട് ഫ്രീ ആയി ആണോ കിട്ടിയെ കാർ. അതോ bmw വിൻ്റെ വില കൊടുക്കേണ്ടി വന്നോ 😢

    • @renjilthomas8292
      @renjilthomas8292 День назад

      😂

    • @akhiloo
      @akhiloo 18 часов назад

      ആദ്യത്തെ ഓണർ പിന്നെ അവസാനത്തെ ഓണർ എന്ന് പറയണോ ? അതെന്താടാ അവർക്കു മുൻപേ ഒരു പെണ്ണും ആ വണ്ടി എടുക്കാത്തത് .. ആർക്കും free കിട്ടാഞ്ഞിട്ടാണോ ?

  • @syamsarathkapprattu7508
    @syamsarathkapprattu7508 10 часов назад +7

    Thar നു വന്ന അതേ പ്രശ്നം എന്റെ wagon R നു ഒരിക്കൽ വന്നിരുന്നു... ഓടിക്കൊണ്ടിരിക്കുമ്പോൾ പെട്ടന്ന് വണ്ടി ഓഫ്‌ ആയി പോവും... പിന്നെ കാറിനു തോന്നുമ്പോൾ ഓൺ ആവും... സർവീസ് സെന്ററിൽ വിളിച്ചു പറഞ്ഞു, രാവിലെ കാർ എടുത്തു കൊണ്ട് പോയി, ഉച്ച കഴിഞ്ഞു വിളിച്ചു പറഞ്ഞു ബോർഡിന്റെ പ്രശ്നം ആണ്, മാറ്റണം, 3 ദിവസം പിടിക്കും എന്ന്... വാറന്റിയിൽ ഉള്ള കാർ ആയതോണ്ട് തന്നെ ലേബർ ചാർജ് മാത്രം വാങ്ങി അവർ മാറി തന്നു.. പിന്നെ ഇതുവരെ ആ പ്രശ്നം വന്നിട്ടില്ല... ഇതൊക്കെ കേട്ടപ്പോഴാണ് എന്തിനാണ് എല്ലാരും സുസുക്കിയുടെ സർവീസിനെ ഇങ്ങിനെ പൊക്കിപ്പറയുന്നേ എന്ന് മനസിലായത്...

  • @tenzoccamaario
    @tenzoccamaario День назад +12

    മഹീന്ദ്ര സർവീസ് സെൻ്റർ നല്ല ചെറ്റത്തരമാണല്ലോ..

    • @peternidhin9896
      @peternidhin9896 22 часа назад

      Avar parayunnath mathram aakilla sathyam

  • @hetan3628
    @hetan3628 День назад +12

    ഇപ്പോൾ ഇറങ്ങിയ Creta യെകാളും എനിക്കിഷ്ടപ്പെട്ടത് തൊട്ടുമുമ്പത്തെ മോഡൽ തന്നെയാണ് ഇപ്പോഴത്തെ രൂപം കണ്ടാൽ creta ആണോ venue ആണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത പോലെയുള്ള രൂപമാണ്

    • @myvlogs2605
      @myvlogs2605 18 часов назад

      Satyam yes thott munbulla model nalla road presence and oru suv aayittu feel cheyyumaarunnu

    • @christo4292
      @christo4292 17 часов назад

      2015 and 2018 model ahno nallath ahnnu paranjath atho 2020yoo?

    • @sajeevsayur
      @sajeevsayur 9 часов назад

      എനിക്കും മുൻപുള്ള മോഡൽ ആണ് ഇഷ്ടം കാരണം പുതിയ ക്രെറ്റയിൽ അവരുടെ ഏറ്റവും പുതിയ ഇലക്ട്രിക്ക് കാറുകളുടെ മുൻ പിൻ ലുക് കൊണ്ട് വന്നു പക്ഷേ വശങ്ങൾ പഴയ രീതിയാണ് ഇത് യോജിച്ചു പോകുന്നില്ല . ഏതൊരു വാഹനവും അതിൻ്റെ ആദ്യ ഡിസൈൻ ആയിരിക്കും നല്ലത് , ഏച്ചു കെട്ടിയാൽ വൃത്തികേടാകും , അല്ലെങ്കിൽ മൊത്തമായി റീഡിസൈൻ ചെയ്യണം

  • @CCJoseph
    @CCJoseph День назад +8

    Thangal promote cheytha Roadmate app response onnum tharunnila,

  • @firozpm6742
    @firozpm6742 День назад +6

    Mahindara service മൊത്തത്തിൽ പോക്കാണ് problems കണ്ടുപിടിക്കാൻ അവർക്കു ഒരു കഴിവും ഇല്ല

  • @mithunt5
    @mithunt5 День назад +6

    താർ എടുക്കാൻ ഉള്ള ഒരു ആഗ്രഹം ഉണ്ടായിരുന്നു , ഇനി ഏതായാലും reputed ആയ നല്ല ബ്രാണ്ടിലേക്ക് നോക്കാം . മുൻപ് ടാറ്റ യുടെ സർവിസ് ആയിരുന്നു most worst ആണെന് അറിഞ്ഞത് .ഏതായാലും മഹീന്ദ്ര സർവിസ് നെ കുറിച്ചു അറിഞ്ഞത് നന്നയി

  • @ibz1234
    @ibz1234 День назад +5

    Tara, Mail to Anand Mahindra directly, Your issue will be solved immediately, sure.

  • @abusalmanzahra4711
    @abusalmanzahra4711 День назад +7

    DP യിലെ മീശയുള്ള ബൈജു സാറിനെയാണോ വീഡിയോയിൽ കാണുന്ന മീശയില്ലാത്ത ബൈജു സാറിനെയാണോ നിങ്ങൾക്കിഷ്ടം ഗുയ്സ് 😅

    • @TheKomentor
      @TheKomentor День назад +1

      Moustache when he is in south India and Middle East, clean shaven when he goes to Western countries.

    • @myt7471
      @myt7471 День назад +1

      @@TheKomentor aara ith paranjath north American countries south american countries.. spain ulpade European countries il okke moustache beard style ind... And not only South'India north india west india, Central india Bengal region il okke ee style ind... Clean shav suite plants white skin ayal western style ayi ennath okke chela aalkar mostly British colonial timeil undakiya oru ithaan in reality angane alla.

    • @SreejeshpSree
      @SreejeshpSree День назад

      മീശയുള്ള നായർ😂

  • @Lucifer-Angel_of_night
    @Lucifer-Angel_of_night День назад +185

    അടുത്ത വർഷം വെക്കേഷന് പോകുമ്പോൾ thar roxx സ്വന്തമാക്കണമെന്നുള്ള മോഹം ഇവിടെ ഉപേക്ഷിക്കുന്നു. 😢Jimny കൊണ്ട് തൃപ്തിപ്പെടാം

    • @binodtnadu8825
      @binodtnadu8825 День назад +50

      അതിനു മുൻപത്തെ വെക്കേഷന് വാങ്ങിയ റോൾസ് റോയ്സ് എന്തിന് വെറുതെ കടലിൽ വലിച്ചെറിഞ്ഞു... അണ്ണാ

    • @lijisaji
      @lijisaji День назад +2

      Same

    • @ajeeshs1883
      @ajeeshs1883 День назад +6

      കേരളത്തിലെ ആദ്യത്തെ ലേഡി ഥാർ ഓണറുടെ ഗതി 🤣🤣🤣🤣🤣🤣

    • @ajeeshs1883
      @ajeeshs1883 День назад

      @@binodtnadu8825 കേരളത്തിലെ ആദ്യത്തെ ലേഡി ഥാർ ഓണറുടെ ഗതി 🤣🤣🤣🤣🤣🤣

    • @Sayanth075
      @Sayanth075 День назад

      നിനക്ക് afford ചെയ്യാൻ പറ്റില്ല എന്ന് കരുതി എല്ലാവരും അങ്ങനെ അല്ല🫠​@@binodtnadu8825

  • @bijuchacko9142
    @bijuchacko9142 День назад +6

    Fortuner would be good for Taara George...

  • @CoastwoodTMExports
    @CoastwoodTMExports День назад +4

    Thara, you can do more. Just stick a dtp note about the mahindra thar service issues on rear glass. And travel. They will contact and rectify your issue soon.

  • @ukn1140
    @ukn1140 23 часа назад +4

    മഹിന്ദ്ര ആയിട്ടുകൂടി ഒതുക്കിവയ്ക്കാതെ തുറന്നുകാട്ടിയ ഓട്ടോമാറ്റിക് നായർക്ക് അഭിനന്ദനങ്ങൾ 🎉🎉🎉🎉

  • @trikotri7365
    @trikotri7365 День назад +6

    Thar fans ithokk one sreddikk....jimny eduthoral 10 Kollam kazhinjalum ingane pragoola😂.

  • @navaneethknair
    @navaneethknair День назад +4

    Vayalat Mahindra, the worst service assistance ever. Have escalated an issue with Vayalat last month. No action from Mahindra team.

  • @adarshaugustine
    @adarshaugustine 19 часов назад +4

    എങ്ങനെ ആണ് good air carbon monoxide, അതു പോലെ toxic gases valichedukkunnath? What is the science behind that? ഇതു പോലെ ആളെ പറ്റിക്കുന്ന products promote ചെയ്യരുത്

  • @najmudheenvaliyatt5067
    @najmudheenvaliyatt5067 День назад +4

    സർവിസ് പ്രശനങ്ങൾക്ക് ഒരോ ഒരു പരിഹാരം ഇപ്പോൾ നമ്മുടെ നാട്ടിൽ നല്ല പ്രൈവറ്റ് സർവിസ് സെറ്ററിൽ കൊടുക്കുക അപ്പോൾ മാത്രമേ അവരുടെ കണ്ണ് തുറക്കുകയള്ളു

  • @Jithinvellassery
    @Jithinvellassery 21 час назад +4

    ഞാൻ പണ്ടേ പറയുന്നതാ Tata, mahindra ഒക്കെ നല്ലതാ but വീട്ടിക്ക് വാങ്ങുലാ

  • @akkiibacker
    @akkiibacker 5 часов назад +3

    ഒരു പണിക്കു പോയിട്ട് ഥാർ മേടിക്കണം... എന്ന മോഹം ഇവിടെ ഉപേക്ഷിക്കുന്നു.... പണിയെടുക്കണം എന്ന ഒരു ആഗ്രഹം വീണ്ടും പോയി😢😮😮‍💨🤧😪😴😜😝

  • @binuk9579
    @binuk9579 21 час назад +5

    ആനന്ദ് മഹിന്ദ്ര ജീ ക്കു ഒരു ട്വീറ്റ് ചെയ്യ് പുള്ളി ട്വീറ്റ് ter നോക്കിയിരിക്കുവാ നടപടി ഉണ്ടാവും

    • @akhiloo
      @akhiloo 18 часов назад +1

      നിങ്ങളെ പൊലെ പഞ്ചയാത്തു പോലും കാണാത്ത ആളല്ല താര .. ട്വീറ്റിൽ കൂടി തന്നെ ആണ് പലരും പലതും അറിയുന്നതും അല്ലാതെ ഇൻസ്റ്റഗ്രാം റീല് ഇട്ടു നിങ്ങളെ കാണിച്ചിട്ട് എന്ത് കാര്യം

  • @haijulal
    @haijulal День назад +4

    Hopefully This Video May effective for Her Thar Service Issue

  • @rtube5147
    @rtube5147 День назад +6

    റോഡ് പ്രസൻസ് വേണോ താർ എടുക്കാം അത്യാവശ്യം ഓഫ്രോട് ഒക്കെ വേണം മനസ്സമാധാനമായി തലവേദന ഒന്നുമില്ലാതെ വണ്ടി കൊണ്ട് നടക്കണം എങ്കിൽ jimny എടുക്കാം 😊

    • @ajmalali6851
      @ajmalali6851 18 часов назад

      True man. But sad part is majority of people stil hates jymni.

    • @ARU-N
      @ARU-N 18 часов назад

      Isuzu MU-X enna വാഹനവും കാണാൻ നല്ല ലുക്ക് ഉണ്ട്.
      But റോഡിൽ വളരെ കുറവ് ആണ്

  • @shamsudheenkms5223
    @shamsudheenkms5223 23 часа назад +6

    താര അന്ന് പറഞ്ഞ ഒരു കാര്യം ഇപ്പോഴും ഞാൻ ഓർക്കുന്നു. ഖത്തറിൽ റൈഞ്ച് റോവർ ഓടിച്ചു നടന്നിട്ട് ഥാർ ഓടിക്കുമ്പോൾ എന്തായിരുന്നു വ്യത്യാസമെന്ന ബൈജു ചോദിച്ചപ്പോൾ ഇന്ത്യൻ കമ്പനിയല്ലേ അവർ എല്ലാം പഠിച്ചു വരുന്നതല്ലേയുള്ളു അതിന്റ്ടെതായ പ്രശ്നങ്ങളുണ്ട് എന്നായിരുന്നു മറുപടി .തേങ്ങ എത്ര അരച്ചാലും താളല്ലേ കറിയെന്ന് പറഞ്ഞപോലെയാണ് ടാറ്റയുടെയും മഹേന്ദ്രയുടെയും കാര്യമെന്ന് ബോധ്യപ്പെട്ട സ്ഥിതിക്ക് ഈ സെഗ്മെന്ററിൽ വേറെ ഓപ്‌ഷൻ ഇല്ലാത്തതു കൊണ്ട് പറ്റുമെങ്കിൽ ഫോർ ച്യൂണർ വാങ്ങി സുഖമായി ഓടിക്കുക. അതേയിനി വഴിയുള്ളു.

    • @jibinpaulose1067
      @jibinpaulose1067 12 часов назад

      💯

    • @mcsnambiar7862
      @mcsnambiar7862 10 часов назад

      തേങ്ങ എത്ര.......പ്രയോഗം നന്നായിട്ടുണ്ട് 😅

  • @Ribukvl
    @Ribukvl День назад +4

    Good air 6 മാസം മാത്രമേ കിട്ടുന്നുള്ളൂ ദുബായ്

  • @raaf.tayaar.7463
    @raaf.tayaar.7463 День назад +4

    Thar Roxx vaanganulla Moham upekshikkunnu.. 😢

  • @fightforjustice5472
    @fightforjustice5472 23 часа назад +3

    ഇനി താർ ആരും വാങ്ങില്ല.....
    താർ... താർ.... ഒലക്കേടെ മൂഡ്... ഒറ്റ ഒരാളും വാങ്ങരുത് ഈ കുന്ദം

  • @albinnb4123
    @albinnb4123 День назад +3

    26:35 fuel tank ഉള്ളിലെ സെൻസറുകളും മറ്റും 14000km മാറ്റേണ്ടിവന്നു . ഒരു മാസത്തിനു മുകളിൽ വണ്ടി ഷോറൂമിൽ ഇടേണ്ടിവന്നു. വളരെ മോശം അനുഭവമായിരുന്നു അത്

  • @vijuxavier7425
    @vijuxavier7425 День назад +3

    സേഫ്റ്റി പൊക്കിപിടിച്ചു നടക്കുന്ന കമ്പനിയുടെ അവസ്ഥ.... എല്ലാ ഭാഗത്തും സപ്പോർട്ട് ഉണ്ടാവണം കമ്പനി യുടെ ഭാഗത്ത്‌ നിന്നും അപ്പോഴേ പൂർണമാകുകയുള്ളു... അതൊക്കെ പപ്പട കമ്പനിയെ കണ്ട് പടിക്ക്... വെറുതെ അല്ല എല്ലാ മാസവും ഒന്നാം സ്ഥാനത്തു അവർ നില്കുന്നത് 👍🏻👍🏻

  • @Nevin010
    @Nevin010 День назад +3

    Maintenace ഇച്ചിരി കൂടുതൽ ആണെന്നെ ഉള്ളൂ, but കംപ്ലയിന്റ് കണ്ടുപിടിച്ചു റെഡി ആക്കി തന്നു Renault Kollam🔥

  • @777.SalemTrust
    @777.SalemTrust 18 часов назад +4

    Gimny വാങ്ങി പെട്ടു പോയ Mr: Nair ക്ക് തെല്ല് ആശ്വാസമായി. Thar വാങ്ങി വരും പെട്ടെല്ലോ : ഒരു ചെറിയ സുഖം --- അത്രമാത്രം. --❤❤❤😂😂😂

    • @sajeevsayur
      @sajeevsayur 10 часов назад +1

      ജിംനി നല്ല വണ്ടിയാണ് , വാങ്ങിയ ആരും പെട്ടിട്ടില്ല, പെടുകയുമില്ല.😂 ടാറ്റാ മഹീന്ദ്രാ ഇവയുടെ പ്രത്യേകത എന്തെന്നാൽ - ഇതിനകത്ത് എന്തൊക്കെയുണ്ട് എങ്ങനെ വർക്ക് ചെയ്യുന്നു ഇതൊന്നും ഉണ്ടാക്കിയവനും അറിയില്ല സർവീസ് ചെയ്യുന്നവനും അറിയില്ല, നല്ല വണ്ടി കിട്ടിയാൽ കിട്ടി ഇല്ലെങ്കിൽ 3G ,

  • @foodfinderbyshafeek_mannath
    @foodfinderbyshafeek_mannath 18 часов назад +2

    ഇപ്പോഴും Tharരന്റെ ചില കംപ്ലൈന്റ്റുകൾ കണ്ടെത്താൻ പറ്റിയ സ്റ്റാഫുകൾ മഹീന്ദ്രയിൽ ഇല്ല എന്നുള്ളതാണ് സത്യാവസ്ഥ😢😢

  • @tppratish831
    @tppratish831 День назад +2

    What an answer by the first person! Asked 1 question, lots of answers given 😂.... Baiju sir was just standing still 😂.

  • @AbdulSaleem-u8x
    @AbdulSaleem-u8x День назад +2

    ഇത്രക്ക് പരാജയം ആണോ മഹേന്ദ്ര കമ്പനി കമ്പ്യൂട്ടർ ടെസ്റ്റ് നടത്തിയാൽ പോരേ

  • @noushadzinu7620
    @noushadzinu7620 День назад +2

    Ithoke thanaya tatatudeyum mahindrayudetum okke prsnam avark polum kandupidikan pattatha prsnam ayirikum ath.body power safty enum paranj ellarum thallum.durable alla like maruthi, hyundai,honda,toyota

  • @Shiblee_cab
    @Shiblee_cab День назад +22

    23:56 😂അത് ഇത്തിരി കൂടുതൽ അല്ലെ ചേച്ചി 😁

    • @ajeeshs1883
      @ajeeshs1883 День назад +3

      അതെ 🤣🤣

    • @Phdvaza
      @Phdvaza День назад +7

      ഒരൊറ്റ തള്ളാ 😂

    • @JohnyDsilva-yn6xi
      @JohnyDsilva-yn6xi День назад +1

      😂

    • @johnsamuel261
      @johnsamuel261 День назад +4

      Malayalikal allatha Anya deshakar malayalathil mathram ulla Biju nair de video kandenne 😂😂😂😂😂 athum subtitles polum illatha video 😂😂

    • @ajmalali6851
      @ajmalali6851 18 часов назад +1

      😅

  • @haribnys
    @haribnys День назад +5

    XUV 7OO എടുക്കാൻ നിക്കുവായിരുന്നു, ഇനി വേണ്ട.

    • @ashidbasheer3128
      @ashidbasheer3128 День назад +1

      Edukkaruth. Service and overall build quality katta shokam aanu bhai. Friend XUV700 eduth randu kollamayi continuous issues aanu. Problems aayi angott chellumbo valare mosham servicum.

    • @siyope4450
      @siyope4450 День назад

      Go for Jeep Compass.

    • @ashidbasheer3128
      @ashidbasheer3128 День назад +2

      @@siyope4450 I have a Jeep Compass. Premium vehicle inte oru maintenance cost varum. But build quality, ride smoothness, stability, safety ellam top class.

    • @siyope4450
      @siyope4450 День назад

      @@ashidbasheer3128 വെറുതെ പറയുവാന്, അതൊക്കെ മുമ്പ്. . ഒരു 75K, മുടക്കി ഒരു 5-year, സർവീസ് പാക്ക് കൂടി എടുത്താല് ഒരു വിധം എല്ലാം അതിൽ covered, ആണ്. വലിയ വിലകൂടിയ പാർട്സ് പോലും.

  • @joevj5558
    @joevj5558 День назад +3

    ചേട്ടാ ഒരു മീശ വച്ച് കൂടെ ചേട്ടൻ മീശ വെക്കാത്ത കാരണം തംബ്നെയിൽ കണ്ടു വേറെ ഏതോ വിദേശ രാജ്യക്കാരന് ആണെന്ന് കരുതി ഞാൻ അറിയാതെ സ്കിപ് ചെയ്തു പോകുവാ

  • @nishadkallara6583
    @nishadkallara6583 18 часов назад +2

    Thar edukkanamennu vicharichu...ini vendaa.....thanks thaara.....

  • @soorajsurendren
    @soorajsurendren 8 часов назад +1

    Anand Mahindra ക്ക് Tag ചെയ്തു കൊടുക്ക് ...ബൈജു bai.....
    താങ്കളും... താരയും... സമൂഹത്തിലെ സെലിബ്രിറ്റികൾ അല്ലേ....?

  • @bibinanithasamuel
    @bibinanithasamuel 19 часов назад +2

    Oru XUV 700nte vfm model ith pole onnu kond varanae❤

  • @NN-sl3xp
    @NN-sl3xp 9 часов назад +2

    I suggest every one boycott tht service center

  • @unnikrishnann1414
    @unnikrishnann1414 21 час назад +1

    Tata യും Mahindra യും ഒക്കെ നല്ല അടിപൊളി വണ്ടികളാണ്................ പക്ഷേ ഞാൻ വാങ്ങില്ല........ ഞാൻ Suzuki Brezza. യും Honda Jazz ഉം ആണ് ഉപയോഗിക്കുന്നത്😂😂😂😂😂

  • @subinzlife
    @subinzlife 4 часа назад +1

    Mahindra എന്ന സ്വോപ്നം ബഹിഷ്‌ച്ചിരുന്നു. ഇവരെപോലുള്ളവർ ഇതു face ചെയുമ്പോൾ ബാക്കിയുള്ളവരുടെ കാര്യം പറയേണ്ടല്ലോ

  • @AJ-ky4fb
    @AJ-ky4fb 7 часов назад +1

    We are a friend circle of 6, and our ultimate goal was to buy 6 black Thar (not the ugly Roxx). Now after hearing the constant complaints from various users, we are planning to move towards Suzuki Jimny, nimble and light.

  • @narasimha808
    @narasimha808 День назад +9

    ലോകോത്തര നിലവാരമുള്ള വാഹനബ്രാന്റുകൾ ഉള്ളപ്പോൾ താര ഒരുത്തരവാദിത്തവുമില്ലാത്ത നിലവാരം കുറഞ്ഞ ഇന്ത്യൻ വാഹനങ്ങൾ വാങ്ങിയത് തെറ്റായിപ്പോയി.. താര ഉപഭോക്തൃകോടതിയിൽ പോകണം... ടാറ്റയും മഹീന്ദ്രയുമൊക്കെ വെറും ഗിമ്മിക്കുമാത്രം.. സർവ്വീസ് സെന്ററുകളിൽ ഉണ്ടാകുന്ന പ്രശ്നം വാഹനകമ്പനികളിൽ ഉത്തരവാദപ്പെട്ടവർ അറിയാൻ സംവിധാനമില്ല. താര തീർച്ചയായും ഉപഭോക്തൃ കോടതിയിൽ പരാതി കൊടുക്കുക. പരിഹാരം കിട്ടും ⚠️

    • @peepee2763
      @peepee2763 День назад +3

      ഖത്തർ രാജാവിൻ്റെ കൂടെ ലോകം കറങ്ങിയ വനിതയാണ്. പക്ഷെ പിശുക്കിയാണെന്ന് തോന്നുന്നു😀

    • @Sayyidhasanp
      @Sayyidhasanp 22 часа назад

      പലഹാരം കിട്ടും

  • @Sabeeshv.s
    @Sabeeshv.s 6 часов назад +1

    Fuel മീറ്റർ തകരാറിനു ബാറ്ററി മാറാൻ പറഞ്ഞതിന്റെ ലോജിക് ഒട്ടും മനസിലാകുന്നില്ല. അവർ കസ്റ്റമർ നെ ശെരിക്കും പറ്റിക്കുകയാണ്. സർവീസ് ഹിസ്റ്ററി കൊടുക്കാത്തതിന്റെ പിന്നിൽ ഇത് തന്നെ കാര്യം.

  • @josenjini
    @josenjini 17 часов назад +1

    The name of this vehicle is "Thar" .( Pronounced as "THAAR" and not TAAR. Thar is a desert in Rajasthan. The name Thar is used for this Mahindra vehicle also

  • @sacredbell2007
    @sacredbell2007 17 часов назад +1

    ഫ്യൂവൽ ലെവൽ fault കാണിച്ചതിന് ബാറ്ററി മാറ്റിവച്ച ഡീലർക്കു എതിരെ മഹീന്ദ്രയിലും കൺസ്യൂമർ കോർട്ടിലും പരാതി കൊടുക്കണം. ഇതൊക്കെ പകൽകൊള്ളയാണ്.

  • @martinjoseph4630
    @martinjoseph4630 День назад +2

    its not a sensor issue,its software issue,Clusture just a monitor/dispay

  • @vishnuprasadr6106
    @vishnuprasadr6106 День назад +3

    15000 roopakku cluster, sensor, battery ellam mattiyo ?? athengane ?

    • @pj1562
      @pj1562 21 час назад

      Adheee😅

    • @RowanYouTube
      @RowanYouTube 21 час назад

      Onnum matti kanilla evere pattichathu aakumw

    • @Boss-qu6uk
      @Boss-qu6uk 3 часа назад +1

      വാറൻ്റി ഉള്ളത് കൊണ്ട് ലേബർ കോസ്റ്റും മറ്റ് എക്സ്‌പെൻസും ആയിരിക്കും...പാർട്ട്‌സിന് ക്യാഷ് ആയിക്കാണ്ണില്ല

  • @sidhardhanssidhardhans3657
    @sidhardhanssidhardhans3657 День назад +1

    Service engineers of particular dealer do not diagnose the exact cause, perhaps due to their inexperience and lack of proper training by the companies, hence Mahindra take care, even though expensive, see BMW service.

  • @santheepkummananchery6325
    @santheepkummananchery6325 День назад +1

    ഹോണ്ട സിറ്റി മാന്യൻമാരുടെ വണ്ടിയാണെന്ന് പറഞ്ഞതിനെ വിവാദമാക്കിയ ആ മാന്യൻ ആരാണെന്ന് വെളിപ്പെടുത്തൂ സർ...

  • @noufalnoufal3691
    @noufalnoufal3691 День назад +1

    ചില ഷോറൂമുകളിൽ ഒക്കെ ആട്ടോമൊബൈൽ എൻജിനീയറിങ് പാസായ പിള്ളേരാണ് വണ്ടി പണിയുന്നത് അവർക്ക് മര്യാദക്ക് വണ്ടി പണിയാൻ അറിയില്ല നല്ല ലോക്കൽ വർക്ഷോപ്പ് ഉണ്ടെങ്കിൽ അതാണ് ഏറ്റവും ബെറ്റർ

  • @abykvarghese1191
    @abykvarghese1191 День назад +2

    Honda, Power Of Dream 🔥

  • @sajunk9810
    @sajunk9810 22 часа назад +1

    ഇത്' മഹീന്ദ്രയുടെ സ്ഥിരം പരിപാടിയാണ്.
    സർവീസ് വളരെ മോശമാണ്. ഞാൻ ഒരു ലക്ഷം km ഇറാ മോട്ടൂസിൽനിന്നും ചെയ്തു. ഡാഷ് ബോർഡ് സൗണ്ട് വരുന്നത് പറഞ്ഞപ്പോൾ. വണ്ടി ഒരു ലക്ഷം ഓടിയതല്ലേ, അത് നിർത്താൻ പറ്റില്ല എന്നതാണ് അവരുടെ മറുപടി.
    കൂടാതെ ക്ലച് ഓയിൽ ചെക്ക് ചെയ്യാത്തത് കാരണം, റെഗുലറായിട്ടു സർവീസ് ചെയ്യുന്ന ഞാൻ വഴിയിലായി. അവരോടു ഞാൻ ചോദിച്ചു, നിങ്ങൾ സർവീസ് ചെയ്യുമ്പോൾ ഇതൊന്നും ചെക്ക് ചെയ്യാറില്ലേ?.
    നോ മറുപടി.
    ഇതാണെന്റെ ഇറാ മോട്ടോർസ്
    സർവീസ് എക്സ്പീരിയൻസ്.!

  • @santheepkummananchery6325
    @santheepkummananchery6325 День назад +1

    EY കാരുടെ സീസൺ കഴിഞ്ഞെന്ന് തോന്നുന്നു. ഇനി മൊത്തം ഷിപ്പ് യാർഡ് ആയിരിക്കും...

  • @ajikoikal1
    @ajikoikal1 День назад +1

    എന്റെഫ്രണ്ടിൻറെ ആദ്യം ഇറങ്ങിയ XUV500ഓടി 35,000കി.മി ഓടിയപ്പോൾ തന്നെ ടർബോ പോയി. ഇലക്ടോണിക്സ് പാർട്ടുകൾ കൂടെ കൂടെ പോകും. സർവ്വീസ് സെൻറർ തിരുവനന്തപുരം TVS ആയിരുന്നു അതിപ്പോൾ പൂട്ടി. ആ വണ്ടി വിൽക്കാൻ വയ്യാതെ പുള്ളി ഇട്ടേയ്ക്കുന്നു

  • @kaliyanisworld8991
    @kaliyanisworld8991 16 часов назад +1

    വണ്ടി നമ്പർ നോക്കി വെച്ചോ ഇത് സെക്കന്റ് ഹാൻഡ് മാർക്കറ്റിൽ ഉടൻ വരും ഈ വണ്ടി

  • @unnimenon1395
    @unnimenon1395 22 часа назад +1

    madam , surely put this up with mahindra top team. hope this issue will be resolved

  • @എന്തുംഏതും-പ4ഗ

    കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകളെ തരാം വാങ്ങിക്കാൻ പറഞ്ഞു വഴി തെറ്റിച്ചു

  • @safasulaikha4028
    @safasulaikha4028 6 часов назад +2

    Rapid fire 🔥

  • @sreeninarayanan4007
    @sreeninarayanan4007 День назад +1

    സർവീസ് ചൊവ്വല്ല എങ്കിൽ പിന്നെ എന്തുണ്ടായിട്ടും എന്തു കാര്യം 🤨

  • @1georgeabraham
    @1georgeabraham 10 часов назад +1

    Tata kku enthelum parttiya ponkala idum
    Mahindra oruthanum
    Mindilla

  • @ajeeshs1883
    @ajeeshs1883 День назад +1

    കേരളത്തിലെ ആദ്യത്തെ ലേഡി ഥാർ ഓണറുടെ ഗതി 🤣🤣🤣🤣🤣🤣

  • @Shymon.7333
    @Shymon.7333 День назад +1

    Good afternoon ചേട്ടാ ❤ എത്ര നേരം ആയി നോക്കി ഇരിക്കുന്നു

  • @Jithinvellassery
    @Jithinvellassery 21 час назад +2

    ടൊയോട്ട, suzuki എടുക്കു തലവേദന ഒഴിവാക്കു. ജീവിതകാലം മുഴുവൻ ഓടിക്കു

    • @JomisJohny-d4b
      @JomisJohny-d4b 7 часов назад

      ടൊയോട്ട നല്ല സർവീസ് ആണല്ലോ പിന്നെ എന്തിനാണ് അങ്ങനെ ചെയ്യുന്നത്

    • @Jithinvellassery
      @Jithinvellassery 4 часа назад +1

      @@JomisJohny-d4b . athalle paranjathe edukkunne

  • @kadavathpremnath
    @kadavathpremnath День назад +1

    Check your float switch in petrol tank which is faulty.

  • @penmans322
    @penmans322 22 часа назад +1

    Engine off chythu fully off chythu fuel fill chythu nokku

  • @ilyasdbz
    @ilyasdbz 19 часов назад +1

    Mahendra TATA Service is Very Bad 😢

  • @bharathzaky9484
    @bharathzaky9484 День назад +2

    consumer court ill ponam.. pettannu result kittum. ithu adyamayitalla.

    • @Ajnn244
      @Ajnn244 День назад +1

      താങ്കൾ പോയിട്ടുണ്ടോ ? എന്താണ് പ്രോസസ്സ് ?ഞാൻ എന്റെ വണ്ടിയുടെ ആവശ്യത്തിന് ഒന്ന് പോവാൻ ആണ്

    • @sreeragtk2900
      @sreeragtk2900 11 часов назад

      @@Ajnn244നിങ്ങടെ അടുത്തുള്ള consumer redressal forum ഇൽ പോയി ഒരു പരാതി എഴുതി കൊടുത്താൽ മതി..

  • @npyadavmohan
    @npyadavmohan День назад +1

    I am fed up with Mahendra. Xuv 300

  • @arunsabu8833
    @arunsabu8833 9 минут назад +1

    3:30 advertisement😵

  • @VinodKumar-gx7wj
    @VinodKumar-gx7wj День назад +1

    Try giving the Thar to some other service centre

  • @Tin2-ei8xb
    @Tin2-ei8xb День назад +1

    Iswara mahindrayum oombikkal ano😢

  • @darulshifaeducationaltrust2712
    @darulshifaeducationaltrust2712 День назад +1

    Consumer കേസ് കൊടുത്ത് കൂടെ

  • @martinjoseph4630
    @martinjoseph4630 День назад +1

    its not a sensor issue,its a software issue.

  • @sharafalik4338
    @sharafalik4338 День назад +1

    Mahindra seen ahn always service

  • @roadnottaken2023
    @roadnottaken2023 23 часа назад +1

    സർവീസ് സെൻ്ററുകളുടെ മോശം അല്ല ഇതൊക്കെ കമ്പനിയുടെ പിടിപ്പ് കേട് ആണ്. ഇന്ത്യൻ കമ്പനികൾക്ക് നല്ല ഒരു കൾച്ചർ ഇല്ല എന്നുള്ളതാണ് പ്രശ്നം. മഹീന്ദ്ര എന്നും ടാറ്റയെക്കാൾ മെച്ചം ആണ് എന്ന് തോന്നിയിട്ടുണ്ട്.

    • @Shammasthayyil
      @Shammasthayyil 2 часа назад

      ബൈക്കിന്റെ കാര്യവും അങ്ങനെ തന്നെ ബജാജ്, tvs ദുരന്തം ആണ്. Platina, ct100 ഒക്കെ പോലെ ഉള്ള അടിപൊളി മൈൻഡനൻസ് ഇല്ലാത്ത ചുരുക്കം ചില വണ്ടികൾ ഒഴികെ ബാക്കി ഒക്കെ ഒരു കൊല്ലം കൊണ്ട് ചണ്ടി ആവും

  • @vishnuvr1999
    @vishnuvr1999 21 час назад +1

    TOYOTA, FORD, HONDA ❤️‍🔥

  • @Its_me_rk
    @Its_me_rk День назад +1

    Roxz വാങ്ങുന്നത് നിന്നു.. 😮

  • @HarisHaris-ys5or
    @HarisHaris-ys5or День назад +1

    Thara pls make a mail to anand mahindra 👍

  • @elsafirestringv.v2289
    @elsafirestringv.v2289 Час назад

    hi sir... really appreciate about your feedback..THAR... we will find about the problems you guys are having it... please contact your near service centre or you can contact with our customer service centre via a email or phone call toll free number...we are really sorry about to our all valuable customers from Kerala...we will cross check our qc regarding your feedback from this video... thank you all of you who selected our car's as a dream one...this feedback will be considered as a result from our all customers from this region..we will do our best in future.. thank you..we all ready start a conversation with our all sale's and service providers from this region from today itself...thank you for all of them about your valuable feedback... Mahindra India....