ഇനി പേടിക്കാതെ സൺ ഫിലിം കാറിന്റെ ഗ്ലാസ്സുകളിൽ ഒട്ടിക്കാമോ?ഹ്യൂണ്ടായ് ഇൻസ്റ്റർ -എസ് യുവി ഇ വി വരുന്നു

Поделиться
HTML-код
  • Опубликовано: 21 сен 2024
  • വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.
    ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-
    പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690
    .......................................................................
    ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
    യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
    ...................................................................................................................
    #BaijuNNairLatest #AutomobileDoubtsMalayalam #MalayalamAutoVlog #QandA #Maruti #Nissan #HyundaiKona #RangeRoverDefender #PHEV #ToyotaYaris #ReMapping #TataMotors #LaneTraffic #WheelAlignment #TataHarrier #MGCometEV #WheelBalancing #SkodaRpidCabriolet #DieselCarBan #DiscBrake #DeadPedal #AutomaticClimateControl #Tesla #DualZoneAutomaticClimateControl #LithiumIon#MGYep#ElectricSUV#MahindraBE05#BharthNCap#MahindraScorpioX#

Комментарии • 191

  • @jomon1986
    @jomon1986 3 часа назад +64

    ലെ MVD : എല്ലാവരും ഒട്ടിക്കട്ടെ അതു കഴിഞ്ഞ് അപ്പീൽ കൊടുക്കാം.😂😂
    ലെ പൊതുജനം : അതെന്താ ഇപ്പോൾ തന്നെ അപ്പീൽ കൊടുത്താൽ
    ലെ MVD : അതിലൊരു ത്രില്ലില്ല 😂😂😂

  • @hydarhydar6278
    @hydarhydar6278 2 часа назад +9

    ഇപ്പോൾ അടുത്ത കാലത്തായി ഉണ്ടായ പല പ്രശ്നങ്ങൾക്കും അതുപോലെ പലതവണ ഒന്നും നോക്കാതെ പല കാര്യത്തിനായി വിധി പുറപ്പെടുവിച്ചു ജനങ്ങളെ വലയ്ക്കുകയും കുറച്ചു കഴിയുമ്പോൾ അതൊക്കെ മാറ്റി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്യുന്ന കോടതിയിൽ ഇരിക്കുന്ന പല ജഡ്ജിമാരെയും കാലിത്തൊഴുത്തിൽ കെട്ടിയിട്ട് പിണ്ണാക്കും കാടിവെള്ളവും കൊടുക്കുകയാണ് വേണ്ടത്.... ഇവന്മാർ ഒന്നും നോക്കാതെയുള്ള പെരുമാറ്റവും ഇവർ വേണ്ടത്ര ശ്രദ്ദിക്കാതെ പെരുമാറിയത് കാരണം നട്ടം തിരിയുന്ന പല ആൾകാരേയും എനിക്കറിയാം.... CBSC എന്താണെന്നു ചോദിച്ച ജഡ്ജ് വരെ നമ്മുടെ നാട്ടിൽ ഉണ്ട്.... 🤭

  • @abusalmanzahra4711
    @abusalmanzahra4711 3 часа назад +26

    ഞാൻ ഇനി എൻ്റെ വണ്ടിയിൽ Sun film ഒട്ടിച്ചിട്ട് ഒപ്പം Supported by baiju n nair എന്ന സ്റ്റിക്കറും പതിക്കും 😂😂

    • @gTom552
      @gTom552 3 часа назад +3

      😂😂😂😂😂

  • @harikrishnanmr9459
    @harikrishnanmr9459 3 часа назад +21

    ആദ്യത്തെ 8 മിനിറ്റ് 🔥🔥 ഇതെല്ലാം ആണ് ബൈജു ചേട്ടനെ സ്പെഷ്യൽ ആക്കുന്നത്.ഇതെല്ലാം കാണാൻ കൂടി ആണ് channel കാണുന്നത്

    • @4uevents217
      @4uevents217 2 часа назад

      Adhe adhukonda njanum saport cheyde.

    • @4uevents217
      @4uevents217 2 часа назад

      Idhe pole automobiles teamum.koduanam case .

    • @Robin.Ram.Raheem
      @Robin.Ram.Raheem Час назад

      😂❤

    • @sincr5361
      @sincr5361 41 минуту назад

      Enth popularinte ad ano?

  • @sreejithjithu232
    @sreejithjithu232 3 часа назад +9

    അപ്പോൾ സൺഫിലിമിന്റ് കാര്യം സത്യമായി... 👍👍👍

  • @baijutvm7776
    @baijutvm7776 3 часа назад +15

    ഇതിന് പിന്നിൽ എതോ sunfilm മുതലാളി ആയിരിക്കും.. പിന്നെ ചില കോടതി വിധികൾ തന്നെ കോമഡി കളാണ് 😍

    • @Beastymallu
      @Beastymallu 3 часа назад +1

      Appeal koduthath oru distrubutor aanu

    • @bilsantthomas4589
      @bilsantthomas4589 33 минуты назад

      Yes, George and sons - Kaloor

  • @PraveenKumarpixcels
    @PraveenKumarpixcels 3 часа назад +6

    You made my Sunday. @Baiju. Excellent sense of humour

  • @arunvijayan4277
    @arunvijayan4277 3 часа назад +33

    Cool filim ൻ്റെ കാര്യത്തിൽ വേറെ ആരും അപ്പീലിന് പോയില്ലെങ്കിലും കേരള സർക്കാർ പോവാൻ chance ഉണ്ട്.😛

    • @akhil3364
      @akhil3364 3 часа назад +8

      പോവില്ല എന്ന എം വി ഡി അറിയിച്ചിട്ടുണ്ട്.

    • @arunvijayan4277
      @arunvijayan4277 2 часа назад

      @@akhil3364 കേരള MVD അല്ലേ...കണ്ടാ മതി 😬

    • @janardhananvaliaveettil791
      @janardhananvaliaveettil791 Час назад

      കേരളത്തിൽ മാത്രമാണ്
      'ഇത് ' നിരോധിച്ചതെന്ന് ഇന്നാണ് ഞാൻ 'മനസ്സിലാക്കിയത് '.

  • @dinkan7953
    @dinkan7953 2 часа назад +7

    മദ്യത്തില്‍ വെളളം ചേര്‍ക്കുന്നത് കൊണ്ടാണ് കിക്ക് കൂടുന്നത് വെളളം നിരോധിക്കണം😂

  • @αεαεω
    @αεαεω 2 часа назад +6

    ഇനി വണ്ടി ആരെങ്കിലും തടഞ്ഞാൽ ബൈജു ചേട്ടൻ പറഞ്ഞിട്ടാ ഒട്ടിച്ചത് എന്ന് ധൈര്യത്തിൽ പറയാമല്ലോ😅... തെളിവുണ്ട് പിള്ളേച്ചാ...

  • @bilsantthomas4589
    @bilsantthomas4589 30 минут назад +1

    George and sons - kaloor , Garware sun film distributors നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല 🙏🙏🙏🙏🙏

  • @PeterMDavid
    @PeterMDavid 3 часа назад +6

    വളരെ ആശ്വാസം സൺ ഫിലിം ഇനി ഒട്ടിക്കാം എന്ന് കേട്ടതിൽ 👍

    • @kiran_mohan.
      @kiran_mohan. 3 часа назад +1

      Safety glazing ottikam enn anu court order. Ella sun film um safety glazing alla

  • @DinosourIceAge
    @DinosourIceAge 2 часа назад +4

    Kerala MVD ആയതുകൊണ്ട് ഒന്നും പറയാൻ പറ്റില്ല. ഒട്ടിച്ച sun film വീണ്ടും ഇളക്കേണ്ടി വരും.

  • @naijunazar3093
    @naijunazar3093 20 минут назад

    ബൈജു ചേട്ടാ, സൺ ഫിലിം സത്യത്തിൽ വളരെ അത്യാവശ്യമുള്ള ഒരു കാര്യമാണ്.അതിനെ പോലും എതിർക്കുന്ന ഗവണ്മെന്റ് ചെയ്യേണ്ട പല കാര്യങ്ങളും ചെയ്യുന്നില്ല എന്നതാണ് സത്യം. ഹെവി വാഹനങ്ങളുടെ പിറകിൽ റിഫ്ലക്റ്റ് സ്റ്റിക്കർസ് നിർബന്ധമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. Tail lamp വർക്ക് ചെയ്യാത്ത ലോറികൾ രാത്രി സമയങ്ങളിൽ ഹൈവേയിൽ തിരിച്ചറിയാൻ ഒരുപാട് ബുദ്ധിമുട്ടാണ്.ഇത്തരം വണ്ടികൾക്ക് പുറകിൽ റിഫ്ലക്ടർ ഉണ്ടെങ്കിൽ ഒരുപാട് ഉപകാരമായേനെ..

  • @aj-speaks
    @aj-speaks 3 часа назад +2

    അങ്ങനെയല്ല കാര്യങ്ങൾ.. ഹൈക്കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്.. പുതിയ നിയമം വന്നു അതിൽ പ്രകാരം ഇത് അനുവദനീയമാണ് എന്നതാണ് ഇപ്പോൾ ഒട്ടിക്കാൻ അനുവദിക്കാൻ കാരണമായി ഭവിച്ചത്...

  • @sebilthurakkal6531
    @sebilthurakkal6531 2 часа назад +2

    ഞാൻ ആര് പറഞ്ഞിട്ടും പറിച്ച് കളഞ്ഞിട്ടില്ല അത് എന്റെ ഇഷ്ടം

  • @ajikoikal1
    @ajikoikal1 3 часа назад +2

    ഞാൻ ഇളക്കിയില്ല. ഫ്രണ്ടിലും ബാക്കിലും vkool ഉം സൈഡിൽ 3M ഉം ആയിരുന്നു ഒട്ടിച്ചിരുന്നത്. ഒറ്റ നോട്ടത്തിൽ കണ്ടു പിടിക്കാൻ MVD ക്ക് പറ്റില്ലായിരുന്നു. പത്ത് വർഷം മുമ്പ് 18000 രൂപാ ചിലവാക്കി ഫിഗോയിൽ ഒട്ടിച്ചത് അതിനാൽ തന്നെ ഇളക്കി മാറ്റാൻ തോന്നിയിരുന്നില്ല. വിധി എന്തായാലും നന്നായി.

  • @peepee2763
    @peepee2763 3 часа назад +12

    ലെ MVD - ഇനി ശതമാനം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയോ എന്ന് നോക്കി പിടിക്കണം

    • @gTom552
      @gTom552 3 часа назад +2

      😂😂😂😂😂

  • @bavarasheed5394
    @bavarasheed5394 3 часа назад +6

    അപ്പൊ എനി അമ്മേന്റെ പെൻഷൻ ക്യാഷ് കൊണ്ട് മത്രം MVD കമ്പനി തുടെങ്ങേണ്ടി വരും 😅

  • @manus7351
    @manus7351 2 часа назад +6

    50% സുതാര്യത ഇല്ലെന്ന് mvd പറഞ്ഞാല്‍ എങ്ങനെ തിരിച്ച് prove ചെയ്യും. I think we shud wait till the standard certification become clear.

  • @valleyofpeacevalleyofpeace2981
    @valleyofpeacevalleyofpeace2981 3 часа назад +1

    Iam so Happy to know about the updates of cool film...my small family had to undergo severe issues drudgery due to the previous rule...tq very much to the court.

  • @JOJOPranksters-o6p
    @JOJOPranksters-o6p Час назад +2

    *no one can replace baiju🔥*

  • @gauthamkrishnau7463
    @gauthamkrishnau7463 3 часа назад +4

    ഇത് ഒട്ടിച്ചു കഴിഞ്ഞു പിന്നെ ഇതിന്റ സുതാര്യത് പറഞ്ഞു ഇടംകോലിടാൻ ചാൻസ് ഇല്ലേ തെരെക് ഒന്ന് കഴിഞ്ഞു ഒട്ടിക്കണം

  • @athirarajendran7443
    @athirarajendran7443 3 часа назад +3

    Windsor EV video vannillalo

  • @CSMRealDeveloper
    @CSMRealDeveloper 3 часа назад +2

    Ente ford Figo nte back quater glass film ottichennu paranju oru constable SI yodu adhi ശക്തമായി തര്‍ക്കിച് enne fine അടിക്കാന്‍ sremichu😂😂 pakshe SI enne vittu❤

  • @p.ashukkur4613
    @p.ashukkur4613 2 часа назад +1

    Safety glazing is approved by the court, not sun film or cooling film, so use glazing from carware company because they are the one won appeal in the court

  • @arunvijayan4277
    @arunvijayan4277 3 часа назад +5

    Popular Hyundai യുടെ സമ്മാനങ്ങളുടെ കൂടെ ബൈജു ചേട്ടൻ്റെ Giveaway I10 nios കൂടെ കൊടുത്തുകൂടെ....❤

    • @DuraiPandi-w2h
      @DuraiPandi-w2h 3 часа назад +1

      😂കിട്ടിയത് തന്നെ 😄

    • @arunvijayan4277
      @arunvijayan4277 3 часа назад

      ​@@DuraiPandi-w2h കിട്ടൂന്നേ...🙂

    • @ajikoikal1
      @ajikoikal1 3 часа назад +1

      കോഴിക്ക് മുലവരാം പക്ഷേ അത് സംഭവിക്കുല😂

    • @pradeeptv5241
      @pradeeptv5241 2 часа назад +1

      അത് സേട്ടൻ എല്ലാ വിഡിയോയിലും പറയുന്നതുപോലുള്ള ഒരു മുട്ടൻ കോമഡിയായി കണ്ടാൽ മതി😄😄

    • @arunvijayan4277
      @arunvijayan4277 2 часа назад

      @@ajikoikal1 time aavumbo tharum😛🥰

  • @jijesh4
    @jijesh4 Час назад

    Popular motors ഇവിടെ നിന്നു വണ്ടി എടുത്താൻ നല്ല ഓഫർ നല്ല സർവിസ് എല്ലാം നല്ലരിതിയിൽ ചെയ്തു കൊടുക്കുന്ന വാഹന ഡിലർ തന്നെ popular motors 👍👍👍💪💪⭐⭐⭐⭐⭐🤩🤩

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 3 часа назад +1

    Enthayalum summer aavumvolekum sun film veendum varatte ❤❤

  • @sonythomas9277
    @sonythomas9277 3 часа назад +1

    അതുക്കും മേലെയാ കോടതി അതുകൊണ്ടാ ഇ വിവരകേട്‌

  • @tppratish831
    @tppratish831 2 часа назад +1

    Revenue of MDV is going to decline.... What to do,? New net (rule) they will produce to catch the vehicle owners 😢

  • @Vidhunuk
    @Vidhunuk 2 часа назад +1

    Already front glass 90% um side glass 70% sutharayathayalle ullu.. appo 70% front and side 50% sutharatha rnnu parayumbo 20% sutharyatha kuranja film allee ottikan pattu @byju chettan...

  • @unni.888
    @unni.888 3 часа назад +1

    Maruthi across endina discontinue chyte sale kuravayond ano atvashym safety ullatalle

  • @vmsunnoon
    @vmsunnoon 2 часа назад +2

    Hyundai instear nte thumbnail kandu vennavar

  • @mack2889
    @mack2889 2 часа назад +1

    Sri Baiju, Please do a detailed vlog about the sun film. It will help millions of car users.

  • @AustinStephenVarughese
    @AustinStephenVarughese Час назад +1

    Sun film ne kurichu oru detailed video cheyyumo

  • @soorajvellakkada5273
    @soorajvellakkada5273 3 часа назад +1

    ബൈജു ചേട്ടാ, ഈ നിയമം india ഒട്ടുക്കേ applicable ആണോ?

  • @gireedharanmadhavan9231
    @gireedharanmadhavan9231 2 часа назад +1

    കാർ കമ്പനികൾ ഡേ നൈറ്റ്‌ ഗ്ലാസ്‌ ഉള്ള വണ്ടികൾ ഇറക്കിയാൽ മതി

  • @geethavijayan-kt4xz
    @geethavijayan-kt4xz 50 минут назад

    ആൺകുട്ടികൾക്ക് 15-16. വയസ്സു വരേയും ഇത്തരം Toy കാറുകളുടെ വലിയൊരു ശേഖരണം തന്നെ ഉണ്ട്..

  • @stgregoriosobin
    @stgregoriosobin 3 часа назад +2

    എൻറെ ചേട്ടാ ഇത് mvd അറിഞ്ഞിട്ടുണ്ടോ

  • @OnTheRoadVlogger
    @OnTheRoadVlogger 3 часа назад +1

    Ee niyamam maattillennu enda urapp njanum film elakki kalanje aanu janangale eangane oke bhudhimutikam angane aanu evidathe niyamangal .film ottikkunathiloode vandik mileage koodiyirunu

  • @ThomasMathew-h5o
    @ThomasMathew-h5o 2 часа назад +2

    50% ഒക്കെ അങ്ങ് മാറും പാമ്പാടിനായരെ 95% ഡാർക്ക് ഒക്കെയാകും 😂

  • @shanacharath9912
    @shanacharath9912 2 часа назад +1

    നാൻ എൻറെ വണ്ടിയിൽ സൺ ഫൈലി ഒട്ടിച്ചിട്ട് 9 വർഷം കായീനിരിക്കുന്നു ഇത് വരെ എനിക് ആകെ കിട്ടിയ ഫൈൻ കേരള പോലീസ് വഗ 250 രൂപ , കർണാടക പോലീസ് വക 150 രൂപാ..😂

  • @Maheshkv-m7
    @Maheshkv-m7 2 часа назад +2

    MG EV സെക്ഷൻ തൂക്കുമല്ലോ 🔥🔥

  • @anuragmtr131
    @anuragmtr131 Час назад

    sun glare ale normal cooling ottichal ...ipo otichavar parikendi varum

  • @renjanpai4256
    @renjanpai4256 3 часа назад +1

    എല്ലാവരും ഒട്ടിച്ച് കഴിഞ്ഞ് ഒരു വാക്ക് പറയണം, നമ്മുടെ സർക്കാരിൻടെ ഖജനാവ് പൂച്ച പെറ്റ് കിടക്കുകയാണ്. കാര്യമായ ഒരു വരുമാനം പ്രതീക്ഷിക്കുന്നു. എല്ലവരും സഹകരിക്കുക

  • @Tradengineer
    @Tradengineer 2 часа назад

    Kathi kondu kolapathakam cheyyunnu ennum paranju kathi nirodhikkatthathu bagyam

  • @shameerkm11
    @shameerkm11 3 часа назад +1

    Baiju Cheettaa Super 👌

  • @pottammalpurushu5254
    @pottammalpurushu5254 Час назад

    വിധി ശരിക്കും പരിശോധിച്ചതിനു ശേഷം ഓട്ടിക്കുന്നത് ആയിരിക്കും ആണ് നല്ലത്70ശതമാനംസുതാര്യമായിരിക്കണം അല്ലാതെ ഏതെങ്കിലും പേപ്പർ ഒട്ടിച്ചാൽ പണികിട്ടും

  • @anandupsasi7660
    @anandupsasi7660 3 часа назад +2

    ഒട്ടിക്കുന്നു _ പറിച്ചുകളയുന്നു
    ഒട്ടിക്കുന്നു _പറിച്ചുകളയുന്നു
    അവസാനം ഗ്ലാസ്‌ പൊട്ടിച്ചു കളയുന്നു 😅
    ശുഭം 🙏🏻 😝

    • @georgejohn2959
      @georgejohn2959 2 часа назад +1

      😂👍

    • @dinkan7953
      @dinkan7953 2 часа назад +1

      😂

    • @deepusymphony7250
      @deepusymphony7250 Час назад

      Correct... ജനങ്ങളെ മണ്ടന്മാർ ആക്കുന്ന സർക്കാരും കോടതിയും..

  • @LathaBabu-tp8hz
    @LathaBabu-tp8hz 54 минуты назад

    വാഹനങ്ങളിൽ ടിൻ്റ് ഗ്ലാസ് സ്റ്റാൻഡ് ആക്കിയാൽ ഒരു ശുംഭനെയും പേടിക്കേണ്ട.

  • @manitharayil2414
    @manitharayil2414 3 часа назад +1

    കൂൾ ഫിലിം ഒട്ടിച്ചാൽ വീണ്ടും പറിച്ഛ് മാറ്റേണ്ടി വരുമോ എന്നാണ് പേടി

  • @manojmv2602
    @manojmv2602 2 часа назад

    Baiju chetta travel videos please 🙏

  • @HaseebXorstack
    @HaseebXorstack 2 часа назад +1

    Baiju N Nair ആണ് പറയുന്നത്, എന്ന് പറയണ്ട🤣😝😝

  • @sarathps7556
    @sarathps7556 2 часа назад +1

    Good afternoon baijuchettan

  • @sijojoseph4347
    @sijojoseph4347 2 часа назад +1

    Happy News❤❤❤❤❤

  • @mishalmm-d2j
    @mishalmm-d2j Час назад

    sir , wats ur ultimate review abt ur comet ev , i feel front seats are not comfortable , ur suggestion sir

  • @SalihAli0313
    @SalihAli0313 Час назад

    When Will Maruti Suzuki Hustler Come In India

  • @arun58070
    @arun58070 Час назад

    How much. Penalties these MVD s taken how much poor people money looted by states government ,

  • @sajutm8959
    @sajutm8959 3 часа назад +1

    Nice program 👌👌

  • @josephmt6872
    @josephmt6872 2 часа назад +1

    Exter കഴിഞ്ഞു inster വരുന്നു അടുത്തത് midster ആയിരിക്കും 😂

  • @malluarjun9927
    @malluarjun9927 3 часа назад +1

    Popular Hyundai ❤

  • @SanthoshKumar-py5ub
    @SanthoshKumar-py5ub Час назад

    എല്ലാവരും ഒട്ടിക്കട്ടെ എന്നിട്ട് വേണം ഞമ്മക്ക് ഒന്ന് അഴിഞ്ഞാടാൻ ഓടിച്ചിട്ട് പിടിച്ച് വീട്ടിൽ കിടക്കുന്ന വണ്ടി അടക്കം പിടിച്ചു ഫൈൻ അടയ്ക്കണം എന്നെങ്കിലോ ഒരു സമാധാനം കിട്ടും അനങ്ങാതെ ഇരിക്കുക അതിനുശേഷം ഒരു ഒറ്റ പിടുത്തം

  • @psuhail
    @psuhail Час назад

    01:40 Sarcasm at Strong Hybrid mode 😂😂😂😂

  • @mufeedslife6089
    @mufeedslife6089 Час назад

    Ivide ee hoot wheel Blcak la vilkunnath. 😮

  • @shukkurmuhammed8447
    @shukkurmuhammed8447 Час назад +1

    പോപുലറിന്റെ പരസ്യം മാത്രം ചെയ്താൽ പോരാ അവിടുന്നുണ്ടായ ദുരനുഭവം കമന്റ് ആയി അയച്ചാൽ അത് വായിച്ചു മറുപടി എങ്കിലും തരണം മുന്നാം കിട വ്ലോഗ്ഴ്സിനെ പോലെ വെറും പൈസ മാത്രം നോക്കിയാൽ പോരാ mr. ബൈജു. ഞാൻ ഹുണ്ടായിൽ കംപ്ലയിന്റ് ചെയ്തിട്ടുണ്ട്. അവരെ ഞാൻ വിടില്ല

    • @deepusymphony7250
      @deepusymphony7250 Час назад

      എനിക്കും popular- ൽ നിന്ന് ദുരനുഭവം മാത്രം...അവർക്ക് പണി അറിയുന്ന ആരും ഇല്ല..

  • @dil617
    @dil617 48 секунд назад +1

    കേസിനി പോകാൻ കാശ് അണ്ണൻ തരുമോ

  • @unnikrishnankr1329
    @unnikrishnankr1329 Час назад

    Q&A videos always nice 🙂😊

  • @vinodayur7640
    @vinodayur7640 2 часа назад

    5-ആം മിനിറ്റിൽ ആ കോടതി ഡയലോഗ് 😂🔥

  • @canyouvish
    @canyouvish Час назад

    the beginning was fire. kuttskruthyangal illatha naadu aayi maari angane

  • @sharathas1603
    @sharathas1603 3 часа назад +1

    Namaskaram🙏🏻

  • @remesanct9874
    @remesanct9874 Час назад

    ബൈജു സർ നമസ്കാരം,
    സർ ഒരു കാർ വാങ്ങാൻ ആഗ്രഹിക്കുന്നു. നിലവിൽ ഒരു കാർ ഇല്ല. ഏകദേശം 14 ലക്ഷം വരെ ബഡ്ജറ്റ്, താങ്കൾ എനിക്ക് ഏത് കാർ നിർദ്ദേശിക്കും, ഓട്ടം അധികമില്ല. ഒന്നു പറയാമോ?

  • @BinoyVishnu27
    @BinoyVishnu27 3 часа назад +1

    പ്രഖ്യാപിച്ച സമ്മാന പദ്ധതി ഉപേക്ഷിച്ചോ ബൈജു ചേട്ടാ

    • @pradeeptv5241
      @pradeeptv5241 2 часа назад +1

      അത് സേട്ടൻ എല്ലാ വിഡിയോയിലും പറയുന്നതുപോലുള്ള ഒരു മുട്ടൻ കോമഡിയായി കണ്ടാൽ മതി😛😛

  • @binoykuruvilachacko6353
    @binoykuruvilachacko6353 51 минуту назад

    മുംബൈ ആക്രമണത്തിൽ അജ്മൽ കസബ് AK 47 നുമായി സൺഫിലിം കാറിൽ സഞ്ചരിക്കുകയും അറിയാതെ കാറിനെ സമീപിച്ച തുക്കാറാം ഒംബ്ളെ എന്ന സുരക്ഷാ സൈനികനെ അതിദാരുണമായി വധിക്കുകയും ചെയ്തു. U tube il ഉണ്ടിത്.

  • @shahirjalal814
    @shahirjalal814 3 часа назад +1

    Namaskaram

  • @dinkan7953
    @dinkan7953 2 часа назад +1

    ജനാധിപത്യം നശിച്ചു കുത്തക ജയിച്ചു 😂😂😂 എവിടെ രക്ഷാപ്രവര്‍ത്തകര്‍😂

    • @LathaBabu-tp8hz
      @LathaBabu-tp8hz 40 минут назад

      2012 ലേ പുണ്യ വിധിയാണ്, കൊണ്ട് ഒട്ടിക്കുമ്പോൾ സൂക്ഷിക്കുക.

  • @anilakshay6895
    @anilakshay6895 Час назад

    ഹൈകോടതി വിധി വന്നിട്ട് 10 ദിവസം കഴിഞ്ഞു

  • @vssharath
    @vssharath Час назад

    Kodathiyude discretion alle..

  • @aneeshmanilal3547
    @aneeshmanilal3547 2 часа назад +1

    Keralam teettalam

  • @4uevents217
    @4uevents217 2 часа назад +1

    Super ❤❤ kerala thile car vachitulla ellavrum kodukanam case..

  • @SURYAS-h1m
    @SURYAS-h1m 3 часа назад +1

    Sun film returns

  • @prasanthpappalil5865
    @prasanthpappalil5865 Час назад

    Kalakramena ford India yil sajeevamakum

  • @JayaramJR-iu8kd
    @JayaramJR-iu8kd Час назад

    Well said.... 🤝

  • @josephmt6872
    @josephmt6872 3 часа назад +1

    Ignis pole ondallo

  • @naveenmathew2745
    @naveenmathew2745 3 часа назад +2

    Super ❤❤❤❤❤

  • @suryajithsuresh8151
    @suryajithsuresh8151 2 часа назад +2

    Super❤

  • @sanalkumar158
    @sanalkumar158 6 минут назад

    Audio Quality മോശം

  • @iamjimnyman
    @iamjimnyman Час назад

    വെറുതേ ധൈര്യം തന്നു കൊല്ലിക്കരുത്

  • @maneeshkumar4207
    @maneeshkumar4207 3 часа назад +1

    Present ❤❤

  • @smsm-e1u
    @smsm-e1u Час назад

    MG Comet edutho?

  • @MNK1998
    @MNK1998 3 часа назад +2

    Hyundai creta diesel torque converter automatic or hyundai creta turbo petrol dct automatic which is best 🤔

    • @JisinJoseph
      @JisinJoseph 3 часа назад +2

      If you need performance, go for dct, but don't expect mileage more than 10. The diesel AT will provide moderate performance and good mileage near about 20kmpl.

    • @SreekanthParassery
      @SreekanthParassery 3 часа назад +1

      diesel will be good

    • @MNK1998
      @MNK1998 3 часа назад +2

      @@JisinJoseph but njan car buy cheyyunnathu short drive (city ) cheyyan aanu 👀 apo diesel car eduthal dpf issues varumo 🤔

    • @GMFT-gp8eu
      @GMFT-gp8eu 3 часа назад +1

      ​@@MNK1998stop go trafficil dct gearbox heat aakum, so anganeyulla city usage aanenkil better avoid dct

  • @santheepkummananchery6325
    @santheepkummananchery6325 2 часа назад

    50% അളക്കാൻ ഉള്ള ഉപകരണം ഉണ്ടോ ചേട്ടാ ?

  • @justwhatisgoingon
    @justwhatisgoingon 2 часа назад +1

    Hyundai🎉

  • @hareendrank7073
    @hareendrank7073 Час назад

    Only in Kerala

  • @sajeevpk7985
    @sajeevpk7985 2 часа назад +1

    ഞാൻ എന്റെ വാഹനത്തിൽ sun ഫിലിമിന് പകരം moon ഫിലിം ഒട്ടിക്കും ! Sun film ഒട്ടിച്ചാലല്ലേ പ്രശ്നം 😊

  • @harinarayanadas2845
    @harinarayanadas2845 Час назад

    വീടിന്റ് കർട്ടൻ നിരോധിക്കണം എന്ന് പറഞ്ഞ ആ മണ്ടൻ Baiju N Nair അല്ലല്ലോ ലെ 🤣

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 39 минут назад

    Kerala police avar omdaakiya niyamam aanu evide nadapakunath sureem kodathi paranitum Kariyam ella avar pidikum theriparayu. Pattiya al edikum pannikal

  • @jesloantony5521
    @jesloantony5521 38 минут назад

    First 8 min fire thannee 😂😂😂

  • @RamRetheesh-hh8he
    @RamRetheesh-hh8he 3 часа назад +1

  • @krishnarajsa3063
    @krishnarajsa3063 2 часа назад

    Super