കിടുകാച്ചി ഐറ്റം ❤️ 13 വർഷം indica ഇപ്പൊ ഒന്നര വർഷം ആയി Tiago 💞ഉപയോഗിക്കുന്നു ഞാൻ TATA മാറിയ മാറ്റം 🥰 ഇപ്പൊ സർവീസ് മെച്ചപ്പെട്ട് വരുന്നു luxon ബെറ്റർ സർവീസ് തരുന്നു ,😍 TATA♥️💞
🚘 BMW X6 നെ സ്മരിച്ചുകൊണ്ടാണ് ഞാൻ ഈ വീഡിയോ കാണുന്നത്. സുപരിചിതവും മനോഹരവുമായ backgroud ൽ സുപരിചിതമായ Tata യിൽ നിന്നും മനോഹരമായ 🚘 Curvv. Tata യിൽ നിന്നും ഇതുവരെ വന്ന വണ്ടികളിലെ ഏറ്റവും മികച്ച ഒരു വാഹനമായി Curvv അനുഭവപ്പെടുന്നുണ്ട്. ഇനിയിപ്പോൾ മറ്റൊരു ഇന്ത്യൻ ബ്രാൻഡ് ആയ മഹിന്ദ്രയിൽ നിന്നും ഇതുപോലൊരു SUV Coupe വരുന്നതും ഇന്ത്യക്കാർക്ക് അഭിമാനം തന്നെ. അങ്ങനെ Luxury segment ൽ മാത്രം ഉണ്ടായിരുന്ന SUV coupe കൾ സാധാരണക്കാരിലേക്കും പതിയെ എത്തുകയായി.😊
Thanks a lot Baiju Etta for such wonderful review. You give detailed insight on each vehicle and the way you look presentation so so easy.. Salute to you, Baiju Etta.
ബൈജു ചേട്ടാ, പുറകിൽ middle ഉള്ളത് ട്രാൻസ്‌മിഷൻ tunnel അല്ലെ സെൻട്രൽ കൺസോൾ എന്നാണ് പറഞ്ഞത്. Curvv ന്റെ fit& finish കണ്ടിട്ട് ടാറ്റ വാഹനങ്ങൾ curvv ന് മുൻപും ശേഷവും എന്ന് അടയാളപ്പെടുത്താം.വണ്ടിയുടെ tail led സ്ട്രിപ്പ് കണ്ടിട്ട് EV6 ഓർമ്മ വന്നു
Parts , angane oru sadanm kittane ila... Nexon inu polum, oru wiper watertank mattinkittan 8months edthu enik... Ini next vandi TATA njn edukila, will definitely choose Maruthi Suzuki
ടാറ്റാ ഗോകുലം നെട്ടൂർ സർവീസ് സെൻററിൽ ഒരു കാറ് സർവീസ് ചെയ്യാൻ കൊടുത്തിട്ട് മൂന്നാഴ്ച കഴിഞ്ഞിട്ടും തിരിച്ചു തന്നിട്ടില്ല ഇതിൽ നടപടി ഉണ്ടാകണം,🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🙆🙆🙆
Proud owner of Tiago for the past 6 years...... ആദ്യത്തെ 6 മാസം ചെറിയ ചെറിയ കോംപ്ലെയിൻ്റ്സ് വന്നതൊഴിച്ചാൽ.....സംഭവം കിടു...ആണ്.....മലയാളം മോട്ടോഴ്സ് & ഗോകുലം മോട്ടോഴ്സ് ....രണ്ടും നല്ല സർവീസ് ആണ്....എനിക്കിത് വരെ നല്ല സർവീസ് ആണ് കിട്ടിയത്.........
In photos Curvv look like a big car but it is actually nexon with large boot there is not much differences in terms of seating comfort or cabin space dashboard design btwin nexon and curvv.appreciate that, it is a new segment but rear seats are not comfortable (lack of headroom and thigh support) for tall passengers. It will have impact on the nexon sales numbers.for sure it cannot compete with CRETA OR SELTOS,because of the rear seat comfort and additional feautures .
I have been using altroz diesel for 2years with 90k still doing its best 😊on road and service. they are offering good service in Kottayam, compared to last MK motors.
രണ്ടു വർഷം indica vist ഉപയോഗിച്ചു ഇപ്പോൾ അൾട്രോസ് നാലു വർഷം ആയി ഉപയോഗിക്കുന്നു അടിപൊളിയാണ് ഇതു വരെ കുഴപ്പം ഒന്നും ഇല്ല സർവീസും കുഴപ്പം ഇല്ല , കർവ് എടുക്കണം എന്ന് നല്ല ആഗ്രഹം ഉണ്ട്
I checked it out at the Mumbai airport, where it was on display. Almost everything looked and felt good, except the rear legroom. For people with height above 170 cm, the rear seat is going to be a bit cramped, especially if the driver is tall as well. Rest all good. Need to take a test drive.
BIJU chetta help to escalate this , delivery of top varient is delayed/ delayed purposefully so that they can increase price next year.... I booked gdi automatic top model petrol and still waiting .... Why tata doing this cheap trick , to fool customers
ബൂട്ട് സ്പേസ് കുറച്ച് കുറച്ചിരുന്നെങ്കിൽ Leg സ്പേസ് കുറച്ച് കൂട്ടിയിരുന്നെങ്കിൽ കുറച്ച് കുടി നന്നായിരുന്നേനേ എന്ന് എനിക്ക് തോന്നിയതാണ് കേട്ടോ മഹിന്ദ്രയുടെ 3 xo യിൽ ഇതിനേക്കാൾ കൂടുതൽ leg space ഉണ്ട് കർവ്വ് വലിയ വണ്ടിയാണെങ്കിലും Leg സ്പേസ് കുറഞ്ഞ് പോയി എന്നൊരു അഭിപ്രായമുണ്ട്😢😢😢
Baiju chettoi.. cheap enn parayalle.. company kettal ath mathy vila koottum . Nano kk pattiya pole iniyum pattaruth.. chila customerk egoyum varum ayye cheap. Venda.. enn.. budget friendly. Aa word aanu better.. 😂😂😊😊
TATA യുടെ എക്കാലത്തെയും ഗംഭിര വണ്ടിCURVV ഫിച്ചേഴ്സ് ഗംഭീരം ലോകനിലവാരം പുലർത്തുന്ന വണ്ടി തന്നെ💪💪👍👍👍⭐⭐⭐⭐⭐
കിടുകാച്ചി ഐറ്റം ❤️ 13 വർഷം indica ഇപ്പൊ ഒന്നര വർഷം ആയി Tiago 💞ഉപയോഗിക്കുന്നു ഞാൻ TATA മാറിയ മാറ്റം 🥰 ഇപ്പൊ സർവീസ് മെച്ചപ്പെട്ട് വരുന്നു luxon ബെറ്റർ സർവീസ് തരുന്നു ,😍 TATA♥️💞
ടാറ്റ ഇൻഡിക്കയുടെ നിന്നും നോക്കുമ്പോൾ ഒരു മോഡലും എത്ര സുന്ദരമാണ് ഇറക്കുന്നത് ഇപ്പോൾ❤
അക്കാലത്ത് ഇൻഡിക്ക തന്നെ ആയിരുന്നു ലുക്ക്
@@DRACULA_KING_അന്ന് ചവർ പോലെ ഇറങ്ങിയ വണ്ടി ആണ് ഇൻഡിക്ക
🚘 BMW X6 നെ സ്മരിച്ചുകൊണ്ടാണ് ഞാൻ ഈ വീഡിയോ കാണുന്നത്. സുപരിചിതവും മനോഹരവുമായ backgroud ൽ സുപരിചിതമായ Tata യിൽ നിന്നും മനോഹരമായ 🚘 Curvv.
Tata യിൽ നിന്നും ഇതുവരെ വന്ന വണ്ടികളിലെ ഏറ്റവും മികച്ച ഒരു വാഹനമായി Curvv അനുഭവപ്പെടുന്നുണ്ട്. ഇനിയിപ്പോൾ മറ്റൊരു ഇന്ത്യൻ ബ്രാൻഡ് ആയ മഹിന്ദ്രയിൽ നിന്നും ഇതുപോലൊരു SUV Coupe വരുന്നതും ഇന്ത്യക്കാർക്ക് അഭിമാനം തന്നെ. അങ്ങനെ Luxury segment ൽ മാത്രം ഉണ്ടായിരുന്ന SUV coupe കൾ സാധാരണക്കാരിലേക്കും പതിയെ എത്തുകയായി.😊
Vannu .. Avan Vannu.....Be..
ടാറ്റയുടെ പുതിയ മികച്ച മോഡൽ വാഹനങ്ങൾ വന്നാലും ടാറ്റയുടെ സർവീസ് ആലോയിക്കുമ്പോൾ മനസ്സിന് ഉള്ളിൽ ഒരു ഭയം തോന്നും...
Very true. Tata service not satisfied. They must improve please.
😂
ന്റമ്മോ... ഓർമിപ്പിക്കല്ലേ 😮
അതൊക്ക മറി വരുന്നുണ്ട്
Sheelamaayi varununde ennayrkkm😄@@subinson8321
From 2015 onwards i am using Tata so far i never had any service issue i am servicing Focus Alappuzha no issues so far
curvv-ൽ ധാരാളം നല്ല സവിശേഷതകൾ ഉണ്ട്, എനിക്ക് ഈ കാർ ഒരുപാട് ഇഷ്ടമാണ്🔥🔥
അടിപൊളി ലുക്ക്.. 🔥🔥🔥
Thanks a lot Baiju Etta for such wonderful review. You give detailed insight on each vehicle and the way you look presentation so so easy.. Salute to you, Baiju Etta.
സത്യം പറയാല്ലോ ഏതൊക്കെ വീഡിയോ കണ്ടാലും ബൈജു ചേട്ടന്റെ വീഡിയോ കാണുമ്പോളെ മനസിന് ഒരു സുഖം ഉള്ളു
ആര് എന്തൊക്ക പറഞ്ഞാലും ആ എംബ്ലം മാറ്റരുത് ❤❤❤❤❤❤
Edakke gear lever change undallo ....2 variant ano kanikkunnathe
Diesel DCA engine Nexon Varumo?
ബൈജു ചേട്ടാ, പുറകിൽ middle ഉള്ളത് ട്രാൻസ്‌മിഷൻ tunnel അല്ലെ സെൻട്രൽ കൺസോൾ എന്നാണ് പറഞ്ഞത്. Curvv ന്റെ fit& finish കണ്ടിട്ട് ടാറ്റ വാഹനങ്ങൾ curvv ന് മുൻപും ശേഷവും എന്ന് അടയാളപ്പെടുത്താം.വണ്ടിയുടെ tail led സ്ട്രിപ്പ് കണ്ടിട്ട് EV6 ഓർമ്മ വന്നു
സർവീസ് സെന്ററിലെ മഹാന്മാർക്ക് ഇതിന്റെ ക്ലച്ച് എവിടാ അക്‌സെലിറേറ്റർ എവിടാ എന്ന് പോലും അറിയാത്തവന്മാർ ആണ്
Parts , angane oru sadanm kittane ila... Nexon inu polum, oru wiper watertank mattinkittan 8months edthu enik...
Ini next vandi TATA njn edukila, will definitely choose Maruthi Suzuki
പിന്നെ നിങ്ങൾക്കാവും അറിയാവുന്നത്.
Annan license undan mansly 😂😂😂😂
ടാറ്റാ ഗോകുലം നെട്ടൂർ സർവീസ് സെൻററിൽ ഒരു കാറ് സർവീസ് ചെയ്യാൻ കൊടുത്തിട്ട് മൂന്നാഴ്ച കഴിഞ്ഞിട്ടും തിരിച്ചു തന്നിട്ടില്ല ഇതിൽ നടപടി ഉണ്ടാകണം,🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🙆🙆🙆
Wireless charging position nallathaanu
Centre head rest vacaha already limited view ulla blackglassil pinne onum kanan patula...rear view mirror pinne mudi cheekano makeup edano oke kollavu...
Ithu BMW gt crossover, 5 series gran turismo te pole alle serikum.....
Good informative❤
Looks good ❤❤❤
TATA CURVV Supper
നല്ലരു വണ്ടിക്ക് ഇഞ്ചൻ നോയിസ് മറ്റുനോയിസുകളും അതികം ഉണ്ടങ്കിൽ ഒരു പോരായ്മയാണ്
ഉൾഭാഗം സുന്തരമാണ് വിശ്വാലമായ ട്രൈവിങ്ങ് സീറ്റു മുൻഭാഗങ്ങളിലെ ഡാഷ് ബോർഡിലെ ഫെസലറ്റിയും സ്വിച്ച്കളുംസവ്വിധാനങ്ങളും
BEST
Baiju Chetta under 10lakhs automatic cars suggest cheyavo?
Nissan magnite
Proud owner of Tiago for the past 6 years...... ആദ്യത്തെ 6 മാസം ചെറിയ ചെറിയ കോംപ്ലെയിൻ്റ്സ് വന്നതൊഴിച്ചാൽ.....സംഭവം കിടു...ആണ്.....മലയാളം മോട്ടോഴ്സ് & ഗോകുലം മോട്ടോഴ്സ് ....രണ്ടും നല്ല സർവീസ് ആണ്....എനിക്കിത് വരെ നല്ല സർവീസ് ആണ് കിട്ടിയത്.........
ബൈജു ചേട്ടാ, ആ പുതിയ TGDI Engine ഉള്ള വണ്ടി കൂടെ ഒന്ന് ഓടിച്ചു നോക്കി review ഇടാമോ???
Can we fit 18 inch alloys to 2022 model bmw x1
ഗുഡ് ആഫ്റ്റർ നൂൺ ചേട്ടാ ❤
സാധാരണക്കാർക്ക് പറ്റിയ വലിയ വാഹനം തന്നെ. ഉള്ളിൽ വളരെ കേമം. യാത്രാവിവരണം തുടങ്ങിയ ശേഷം പ്രകൃതി ഭംഗി കൂടി ഉൾപ്പെടുത്തിയത് രസാവഹം .നന്മകൾ നേരുന്നു ..
This cars backside deserves a better front look🥲.. Hope they redesign
Head rest in rear middle seat is not there probably to provide a better view in the rear view mirror.
In photos Curvv look like a big car but it is actually nexon with large boot there is not much differences in terms of seating comfort or cabin space dashboard design btwin nexon and curvv.appreciate that, it is a new segment but rear seats are not comfortable (lack of headroom and thigh support) for tall passengers. It will have impact on the nexon sales numbers.for sure it cannot compete with CRETA OR SELTOS,because of the rear seat comfort and additional feautures .
Wait for Tata Sierra 🔥
Crct Creta and seltos is better
Yes
Vere segment anu
Safety above everything
Kozhikode Luxon tata service available aano 🤔
Why luxon?
@@Iamamithrajith because, luxon tata provides good service among other service centers 👀
കോട്ടക്കൽ വന്നിട്ടുണ്ട് അവിടെ നല്ല സർവീസ് ആണ്
ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച കാറാണിത്
Interior....👌gearliver.....👌👌
വണ്ടിയെല്ലാം ഒരേ പൊളിയാണ് ❤❤❤❤
ആഫ്റ്റർ സെയിൽസ് സർവിസ് കൂടെ ഒന്ന് ശരിയാക്കിയാൽ കൂടുതൽ പൊളിയാവും
Petrol automatic mileage ethre kittum
Tata lover ❤
ചുവപ്പ് നിറം curvv വളരെ മനോഹരമായി കാണപ്പെടുന്നു♥
Like for the background music 🎵🎶🎶
Rear bumberil steel alla chetta silver skid plate aanu 🙄
Classic presentation well explained
🔥❤️ILOVE YOU TATA❤️🔥
Nice video 😊
Baiju Cheettaa Super 👌
Dpf issue undo. Dpf engane pariharickam
I have been using altroz diesel for 2years with 90k still doing its best 😊on road and service. they are offering good service in Kottayam, compared to last MK motors.
Super interior😍
Grant vitals Awd or Tata curv V , which one better
I mean “ Grand Vitara “
Punch updated version kanikamo
The interior is ditto Nexo, may be slight panel design
TATA -CURVE-ന് ഒരു ഹൈബ്രിഡ് കൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ 😁😁😄
😂😂😂
Ev ഉണ്ടല്ലോ... 🤔
രണ്ടു വർഷം indica vist ഉപയോഗിച്ചു ഇപ്പോൾ അൾട്രോസ് നാലു വർഷം ആയി ഉപയോഗിക്കുന്നു അടിപൊളിയാണ് ഇതു വരെ കുഴപ്പം ഒന്നും ഇല്ല സർവീസും കുഴപ്പം ഇല്ല , കർവ് എടുക്കണം എന്ന് നല്ല ആഗ്രഹം ഉണ്ട്
Road presence gambeeram
Quality and reliability pradeeskhikaam
Safety measure pinne swaaabhaavikam kidilam
Service pinne apalabineeyam
Haavooo ellaa kazivum daivam kodukkillallo
Alcazar shoot ചെയ്ത സ്ഥലം ഏതാണ് ?
Hai Baiju N Nair,
Nammukku tata and mahindra undayittum foreign automobile company India il vijayikkan karanamentha
QA survey
അടിപൊളി 👌🏻...
Tata curve diesel modelinu dpf issues varan chance undo 🤔
What's dpf ?
If your running is too low...
Dpf ഇല്ല
Dpf അല്ല def ആണ്. ഇതിന് def ഇല്ല. വേറൊരു technology ആണ്.
@@sajeevpk7985 അതെന്താണ്
Launchinte previous day Taj Cidade de Goa Horizon hotel undaayi avide these beautiful Red Cars
Very nice look ❤❤ ta ta family
I checked it out at the Mumbai airport, where it was on display. Almost everything looked and felt good, except the rear legroom. For people with height above 170 cm, the rear seat is going to be a bit cramped, especially if the driver is tall as well. Rest all good. Need to take a test drive.
Ee service il irrikumvnmark oke ithoke service cheyan ariyo?? Normal Tata car poyit paniyan koduthal polum correct alla appo ithoke
Kozhikode jillayil ullavarkke Kozhikode thamarassery ulla tata marina motors nalla service center ane
ബൈജു ചേട്ടാ കപ്പ് ഹോൾഡർ ഗ്ലൗ ബോക്സ് തുറന്നപ്പോൾ ഡോർ ബാക്കിൽ കണ്ട സ്പേസ് അല്ലെ
Yes
camera man super !!!
Adipoli look😍😍😍
Super Car❤❤❤
Beautiful interior ❤❤❤
Appukuttan evde??
എല്ലാവർക്കും എല്ലാ കഴിവും കിട്ടില്ലാലോ TATA ക്ക് service ആണ് പ്രശ്നം TATA മികച്ചവാഹനങ്ങൾ ഇറക്കി ഞെട്ടിക്കുന്നു ❤
Have you heard of TOYOTA ?
@harikrishnamr9459 Not upto Kia lol
Mahindra അതിലും ഗംഭീരമായ വണ്ടികൾ ഇതിലും കുറഞ്ഞ വിലക്ക് ഇറക്കി ഞെട്ടിക്കുന്നു 😯🤩🤩
Service is good in my experience
ടാറ്റായുടെ സർവീസ് ആണ് ഏറ്റവും മികച്ചത്. എന്നിട്ടും...
Volkswagen Ameo dsg ille ?
Yes
നമസ്കാരം ബൈജു ചേട്ടാ ☺️🥰
I bought a vehicle with level 2 ADAS and Sunroof, but unfortunately of no use. Don.t waste money on ADAS and sunroof.
Back ok യാണോ
Voice commandil malayalam elle
ടാറ്റയുടെ വാഹനങ്ങളെല്ലാം കണ്ടാൽ ഒരേപോലുള്ള വാഹനങ്ങളായി തുടങ്ങിയിരിക്കുന്നു. പഴേ ഒരു ഇൻഡിക്ക യുഗം ഉണ്ടായിരുന്നില്ലേ. എല്ലാത്തിന്റെയും മുഖച്ഛായ ഒരേപോലെ.
bmw, benz, audi ന്റെ എല്ലാം ഫേസ് ഒരു മോഡൽ തന്നെയല്ലേ... ആ ഒരു സ്റ്റാൻഡേർഡ് കീപ് ചെയുകയാണ് ഇപ്പോ എല്ലാവരും
ടാറ്റയുടെ ഏതു review വന്നാലും service നെ കുറിച്ചുള്ള മോശം comment നിർബന്ധം ആണ് 😂
Appukuttene paranju vittoooo....?😮
This cars looks and interiors are stunning. My only concern is the aftersales and service.
Baiju n nair എന്ന സുന്ദരനെപോലെ സുന്ദരമായ curvvum.....😅
What a car ❤
Tatas steering wheels❤
Back in those days when volkswagen makes beautiful DCT diesel combo ❤
4 matik ano
വാച്ചിങ് ❤️❤️❤️
Design ❤
MG WINDSOR EV REVIEW
BIJU chetta help to escalate this , delivery of top varient is delayed/ delayed purposefully so that they can increase price next year.... I booked gdi automatic top model petrol and still waiting .... Why tata doing this cheap trick , to fool customers
Nice look❤❤❤❤
Tata power 💪🏻❤❤
Present ❤❤
Left le wiper blade kurachu visible aayi nilkkunnathu oru abangi alle
Petrol DCA undo?
XVU 700 ax7 video Cheyo 2024 model car
Love Tata ❤️❤️❤️👌👌🥰
Sound kurach kuravanallo..😮
208 alle ground clearance? EV ikk aanu 190
i liked punch a lot..but because of service i bought exter
ബൂട്ട് സ്പേസ് കുറച്ച് കുറച്ചിരുന്നെങ്കിൽ Leg സ്പേസ് കുറച്ച് കൂട്ടിയിരുന്നെങ്കിൽ കുറച്ച് കുടി നന്നായിരുന്നേനേ എന്ന് എനിക്ക് തോന്നിയതാണ് കേട്ടോ മഹിന്ദ്രയുടെ 3 xo യിൽ ഇതിനേക്കാൾ കൂടുതൽ leg space ഉണ്ട് കർവ്വ് വലിയ വണ്ടിയാണെങ്കിലും Leg സ്പേസ് കുറഞ്ഞ് പോയി എന്നൊരു അഭിപ്രായമുണ്ട്😢😢😢
this red color curvv looks dope
Baiju chettoi.. cheap enn parayalle.. company kettal ath mathy vila koottum . Nano kk pattiya pole iniyum pattaruth.. chila customerk egoyum varum ayye cheap. Venda.. enn.. budget friendly. Aa word aanu better.. 😂😂😊😊
Tata❤curvv❤kidu❤adipoly