Tata Curvv EV | 585km range | Malayalam Review | Content with Cars

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 471

  • @arungeorge2658
    @arungeorge2658 4 месяца назад +46

    9:45 this is an excellent 👌 shot.

    • @kiron84
      @kiron84 2 месяца назад

      shot is good but extremely dangerous and stupid manoeuvre. These channels should promote better and safe driving skills!

  • @aravindyogeeswar
    @aravindyogeeswar 4 месяца назад +16

    Beautiful drone and exterior shots❤

  • @ajmalss80
    @ajmalss80 4 месяца назад +29

    "വന്ന വഴി മറക്കരുത്" എന്ന് വിവേക്ജി പറഞ്ഞത് വളരെ ശരിയാണ്.
    ഇൻഡിക്ക ഇറങ്ങിയ കാലഘട്ടത്തിൽ വളരെ VFM ആയ വണ്ടി ആധുനിക ഫീച്ചറുകൾ നല്ല മൈലേജ് ഒക്കെ ആകർഷിച്ചങ്കിലും സർവീസിൻ്റെ പോരായ്മ ഇൻഡിക്കയെ തകർത്തു.
    ഞാൻ മാരുതി 800 ഓടിച്ച് പഠിച്ച ശേഷം കൈ തെളിഞ്ഞ വണ്ടി ഇൻഡിക്ക ആയിരുന്നു. 2008 മോഡൽ വളരെ Fuel Pumb, steering box എന്നിവ complaint ആയി കിടന്നിരുന്ന വണ്ടി നന്നായി പണിത് ഇറക്കി. കുറേക്കാലം കൊണ്ടു നടന്നു മികച്ച യാത്ര സുഖവും, മൈലേജും ഉണ്ടായിരുന്നു. മാരുതി വണ്ടികളിൽ നിന്ന് വ്യത്യസ്തമായി എല്ലാ ദിവസവും രാവിലെ വണ്ടി ടെ ബോണറ്റ് പൊക്കി Engine oil, Coolent level, steering Fluid ഒക്കെ check ചെയ്യണമെന്നത് മാത്രം ഒരു പണിയാണ് .
    നല്ല സർവീസ് ലഭിച്ചാരുന്നെങ്കിൽ മാരുതി വണ്ടി പോലെ ഹിറ്റാമാരുന്നു.

    • @aldrinpabraham6932
      @aldrinpabraham6932 4 месяца назад +12

      Indica was an actual crap car. Bad engine bad gearbox. Everything liquid used to leak from where only god knows. Bad braking. In our car the brake pedal pushes your foot back as well. Kili kili sound from fan as well. Our car was bought new and got sold within 3-4 years. Yeah the service center guys couldn't fix any of that but what to do with such a fundamentally crap car

    • @ContentWithCars
      @ContentWithCars  4 месяца назад +5

      Very true

    • @gowthampradeep6287
      @gowthampradeep6287 4 месяца назад +1

      Please do a video about citreon turbo engine, what's the reliability concern you mentioned in your previous video?​@@ContentWithCars

    • @hurryshorts
      @hurryshorts 4 месяца назад +2

      @@ajmalss80 Never buy TATA . These guys are only interested in boosting TATA Motors share price by showing numbers. Anybody who is still considering buying a tata I have one thing to say : 'നാശത്തിലേക്കാണ് നിങ്ങളുടെ പൊക്ക്'.

    • @lifemalayalamyoutube7192
      @lifemalayalamyoutube7192 4 месяца назад

      @@hurryshorts ooho safetyilata marutyl povunavar anganane nityatayilekavumalo povunne🤭🤭🤭🤭ela companiesnm oro faultundavm. Tata verm parasyamkond orikalm etrayum valarila. Avrde faults understand cheytv clear cheyunakondaan ningalepole etrem haters adhvanichitum tata valarnnath.avrde service issuem address cheytan nippon toyotayumayi dealundakiyath. And it will make great results🔥

  • @vaishnavprasad7789
    @vaishnavprasad7789 4 месяца назад +21

    0:07 At the launch event, Tata mentioned that the ICE version of the Curvv is built on a new platform called 'ATLAS.' Is 'ATLAS' just the X1 platform under a different name, or is Vivekji mistaken?

    • @amaljoe367
      @amaljoe367 4 месяца назад +5

      EV version is based out of Acti-ev platform in the Punch. Maybe Atlas is only for ICE vehicles.

    • @ArunMuralidhar
      @ArunMuralidhar 4 месяца назад +3

      I think Atlas is a reworked x1 with new electronics Architecture for new age features

    • @itn0687
      @itn0687 4 месяца назад +1

      ATLAS is a new platform which is basically an upgraded version of X1

    • @itn0687
      @itn0687 4 месяца назад

      @@amaljoe367 Punch is based on ALFA platform (previously known as X4), same as that of ALTROZ

    • @amaljoe367
      @amaljoe367 4 месяца назад +1

      @@itn0687 Punch EV I meant. Punch EV platform is slightly different from the ICE platform right. Curvv EV is the second product in Acti-ev

  • @sajithkarukamanna7705
    @sajithkarukamanna7705 4 месяца назад +6

    This is what calls a genuine review 👍
    Awesome.... keep going 🎉

  • @sambahuleyan5809
    @sambahuleyan5809 4 месяца назад +24

    Tata Tigor on Steriods 🙌

  • @Farsath999
    @Farsath999 4 месяца назад +13

    8:54 unique shot ❤️😲

  • @vishnupillai300
    @vishnupillai300 4 месяца назад +3

    Waiting for the Curvv ice review powered by The new GDi engine..I have to say Tata is doing wonders.The fact that they were able to develop this car especially the EV variant and launch it before Maruti who is showing EVX prototype since ages is quite surprising..

  • @vinaysankar007
    @vinaysankar007 4 месяца назад

    The review with you its awesome 👍

  • @premretheesh4678
    @premretheesh4678 4 месяца назад +10

    2010ൽ indica യിൽ തുടങ്ങിയ യാത്ര 2023ൽ tiago ൽ എത്തി നിൽക്കുന്നു 💞indica വച്ചു നോക്കുമ്പോ TATA ഒരുപാട് മാറി 💞💞 കാർവ് കൊള്ളാം നൈസ് ലുക്ക്‌ & സേഫ്റ്റി 💞

  • @rebel_reform
    @rebel_reform 4 месяца назад +4

    Can TATA appoint me as a quality control and service manager?
    I'll make a revolution 😂❤

  • @midhunmathew1268
    @midhunmathew1268 4 месяца назад +1

    Genuine review 💯💯💯💯💯

  • @jishnurishi7824
    @jishnurishi7824 4 месяца назад +6

    Great video full of information as always 🎉
    Apo updated X1 platform aano ATLAS enu Tata vilikunnath 😃
    Curvv ICE model video cheyyumbol platform ne patti kooduthal parayamo ?
    Thank you & Cheers 🎉

    • @aldrinpabraham6932
      @aldrinpabraham6932 4 месяца назад +1

      @@jishnurishi7824 Nothing much. Inherent flaws with low roof and high floor

  • @drjeethu25
    @drjeethu25 4 месяца назад +2

    Superb review
    And a lot more space than Nexon, I think അല്ലേ വിവേകജി .
    .curve ice new gdi engine review ഉടനെ പ്രതീക്ഷിക്കുന്നു 👍👍👍

    • @EmiG-tt5cm
      @EmiG-tt5cm 4 месяца назад +2

      No. Space is actually not bigger.
      Especially the rear seat isn't that comfortable.

  • @cirilignatious8663
    @cirilignatious8663 4 месяца назад +31

    Looks like Citroen basalt is much more value for money due to more space and comfortable seating..ofcourse tata may win in safety and gadgets on board

    • @itn0687
      @itn0687 4 месяца назад +1

      Yes, its value for money until it gets into any sort of failure, coz there are very few dealer and service networks. Like you said Basalt will most probably score a 0 star, coz C3 got a zero star and this one too is built on the same platform. So, anyone who is daring enough to buy a car overlooking these issues its a best deal.

    • @abhi23450
      @abhi23450 4 месяца назад +2

      Innitt nee meedikkuo😂

    • @hiran2016
      @hiran2016 4 месяца назад

      @@itn0687 Tata should test their cars in Euro NCAP and not GNCAP. Their stars (GNCAP) are questionable and at certain times their integrity is questionable!

    • @Rahuljohn009
      @Rahuljohn009 4 месяца назад

      ​@@abhi23450 🤣

  • @TheMidhun555
    @TheMidhun555 4 месяца назад +1

    Excellent review

  • @ZankitVeeEz
    @ZankitVeeEz 4 месяца назад +78

    ടാറ്റയുടെ കാര്യത്തിൽ വന്ന വഴി മറക്കുന്നതാണ് നല്ലത്. കാര്യം ടാറ്റ കാറുകളുടെ വന്ന വഴി അത്ര നല്ലതല്ല.

  • @riddhistinytales
    @riddhistinytales 4 месяца назад +3

    First comment ❤❤❤

    • @a1221feb
      @a1221feb 4 месяца назад

      Next time paakalam

  • @hiran2016
    @hiran2016 4 месяца назад +20

    ടാറ്റായുടെ സർവീസ് സെന്റർ ഒരുപാടു പഴി കേൾക്കുന്നുണ്ട്..എന്നിട്ടു പറയും കാർ നല്ലതാണ് സർവീസ് സെന്റർ ആണ് പ്രശനം...അത് ശരിയാണോ? ശരിയല്ല എന്നാണ് എന്റെ അഭിപ്രായം...ഒരു സർവീസ് സെന്ററുകൾ പീരിയോഡിക് മൈന്റെനൻസ് ആണ് കൂടുതൽ നടത്തുന്നത്...കൂടാതെ diagnose ചെയ്തുള്ള പ്രേവന്റിവ് മൈന്റെനൻസും നടത്താറുണ്ട്...Periodic maint. ഉൾപ്പെട്ടിട്ടുള്ള റിപ്പയർ കൂടുതൽ ആകുമ്പോഴാണ് സർവീസ് സെന്ററുകൾ തെറി കേൾക്കേണ്ടി വരുന്നത്..കാരണം റിപ്പയറിന്റെ കാരണങ്ങൾ പലതും അവർക്കു പുതിയതായിരിക്കും..അവർ അത് കമ്പനിക്കാരെ കൃത്യമായി ബോധിപ്പിച്ചില്ലെങ്കിൽ സർവീസ് ടീമിന്റെ കൈയിലെ പൈസ പോകും...ഇങ്ങനെയുള്ള സിസ്റ്റം ഫോൾട് പലതും റിപ്പയർ ചെയ്യാനുള്ള പാടവം അവർക്കു ഉണ്ടാകില്ല...ചുരുക്കം പറഞ്ഞാൽ കമ്പനിയുടെ കാർ നല്ലതാണെങ്കിൽ സർവീസ് സെന്ററുകൾക്ക് ഈ ലോഡ് ഉണ്ടാകില്ല...അവർക്കു തെറിയും കേൾക്കേണ്ടി വരില്ല...ടാറ്റ ആദ്യം കാർ ആണ് നന്നാകേണ്ടത്...ടാറ്റായുടെ ഡിസൈൻ എല്ലാം അടിപൊളി...ലാൻഡ് റോവർ വാങ്ങിച്ചപ്പോൾ ഡിസൈൻ നന്നായി,..എന്നാൽ വിശ്വസിക്കാൻ പറ്റുന്ന കാർ ഉണ്ടാകണമെങ്കിൽ വീണ്ടും വേറെ ഏതെങ്കിലും കമ്പനി വാങ്ങേണ്ടി വരും... Because Jaguar and Range Rover are still at the bottom of the car industry in terms of its Reliability. ഫീച്ചർ റീച്ഛ് ടാറ്റ കാർ പേടിക്കേണ്ടത് തന്നെയാണ്..

    • @tojikdominic
      @tojikdominic 4 месяца назад +1

      Exactly.

    • @lifemalayalamyoutube7192
      @lifemalayalamyoutube7192 4 месяца назад

      Wowww, 🤭you can find 100s of 1950-70model "unreliable" landrovers still working fine in sikkim

    • @RaghuVN
      @RaghuVN 4 месяца назад +4

      Correct. 6 മാസം ആയപ്പോഴേക്കും ചില ഇലക്ട്രിക്കൽ components complaint, wiring problems, paint issue. ഇതിനൊക്കെ സർവീസ് മോശം ആണ് എന്ന് പറയുന്നത് എന്താണ് എന്ന് മനസ്സിലാകുന്നില്ല.

    • @hiran2016
      @hiran2016 4 месяца назад +3

      @@lifemalayalamyoutube7192 Wow! you dont know the difference between a 1950 LR and a 2024 LR?😀

    • @djjithujab
      @djjithujab 4 месяца назад

      @@lifemalayalamyoutube7192 new models r unreliable. Mostly these electrical components and sensors issues. Its a Worldwide issue with them, r u living under a rock

  • @rebel_reform
    @rebel_reform 4 месяца назад +10

    Hi manufacturers
    Please avoid piano black from the interior touchpoints 🙏

    • @ContentWithCars
      @ContentWithCars  4 месяца назад +1

      Much needed

    • @dextermorgan2776
      @dextermorgan2776 4 месяца назад +2

      Wheel archil piano black കൊടുത്ത tata brilliance 😂

    • @rebel_reform
      @rebel_reform 4 месяца назад

      @@dextermorgan2776 എല്ലാം തിളങ്ങട്ടെ 😂

  • @rumblingnotes3964
    @rumblingnotes3964 2 месяца назад

    Hii vivek jii... Im planning to buy one ev under 30 lakh. Wots ua opinion. Which car should i choose.

  • @itn0687
    @itn0687 4 месяца назад +2

    Curvv is based on a modified X1 platform, not the same platform used in Indica, so basically its an upgraded platform called as ATLAS

    • @ContentWithCars
      @ContentWithCars  4 месяца назад +2

      Derivative. And atlas is a marketing name

  • @RockyRock-vv3ex
    @RockyRock-vv3ex 4 месяца назад +273

    വന്ന വഴി മറക്കരുത് : ടാറ്റാ
    വണ്ടി വാങ്ങിയ ശേഷം
    ഈ വന്ന വഴി മറന്നേക്ക് : ടാറ്റാ സർവീസ് സെന്റർ
    😂😂

  • @balakrishnankv6594
    @balakrishnankv6594 2 месяца назад

    നല്ല വീഡിയോ, ഇഷ്ടപ്പെട്ടു.

  • @vishnudileep4209
    @vishnudileep4209 4 месяца назад

    Kollam..enikk ishtapettu...❤❤

  • @bajothomas2367
    @bajothomas2367 4 месяца назад

    Once again heard your honest opinion it would help us to buy the better car

  • @RahulM-cv4pj
    @RahulM-cv4pj 4 месяца назад

    Loads of crisp information in a short time, that's content with cars..👍🏻👍🏻
    I would prefer the curvv over basalt. I'm a Nexon XZ+ (P) user, I liked Curvv.ev than Nexon, ZS and Punch EVs and will prefer it fisrt while planning an upgrade to EV.
    Athiprasaram - 'Vandipranthan' 😂😂😂

    • @ContentWithCars
      @ContentWithCars  4 месяца назад +1

      Thank you. Good to know what you’d choose

  • @rohinthomas
    @rohinthomas 4 месяца назад

    Up to the point review 👍!

  • @ADWINTV11
    @ADWINTV11 2 месяца назад

    Nice review. Thanks

  • @ShanS-Auto
    @ShanS-Auto 4 месяца назад

    Nice Review !!!!!!

  • @rmenon66
    @rmenon66 4 месяца назад

    Good effort by Tata and reasonable price ❤

  • @vivekvelayudhan5012
    @vivekvelayudhan5012 4 месяца назад

    Good review....as you said...if Tata motors improve service..... phenomenal company....

  • @Ysak_M
    @Ysak_M 4 месяца назад +4

    IRVM ഇൽ ഈ front design ഉള്ള TATA വണ്ടി കണ്ടാൽ Punch ആണോ Nexon ആണോ Curvv ആണോ എന്ന് പെട്ടെന്ന് അറിയാൻ പറ്റില്ല.. എന്തെങ്കിലുമൊക്കെ differentiation കൊണ്ടുവരാമായിരുന്നു..

    • @fingertip6816
      @fingertip6816 4 месяца назад

      അത് അറിയുന്നവർക്ക് അറിയും

    • @Ysak_M
      @Ysak_M 4 месяца назад

      @@fingertip6816അയ്‌ശെരി... അത് പറഞ്ഞത്‌ നന്നായി.. ഞാൻ വിചാരിച്ചിരുന്നത് അറിയുന്നവർക്ക് അറിയില്ല എന്നാണ്..

  • @ganesc
    @ganesc 4 месяца назад

    Bring in a 7 seater with the same 400km range and am done with ICE.. our earlier Tiago EV & now Punch EV has convinced.

  • @abhijiths7637
    @abhijiths7637 4 месяца назад +1

    Kudos for tata for never ever letting any of their platform go without profit
    Even nano platform is now sold as magic in india
    Vellimunga anne athine vilikya nne thonnunu

  • @prettybasic9545
    @prettybasic9545 4 месяца назад

    this is what we always wanted, a sedan with crazy amount of ground clearance

  • @graphics-fox
    @graphics-fox 4 месяца назад +6

    Waiting for Thar Roxx review. Will definitely miss almost a hour long review from Talking Cars.

  • @arunkumars6512
    @arunkumars6512 4 месяца назад

    Warranty on battery Pack are getting rejected due to Minor scratches on tray below. So buy carefully

  • @AustinAlex
    @AustinAlex 3 месяца назад

    Please do a review on ICE variant of this model

  • @rohitjob3674
    @rohitjob3674 4 месяца назад

    vivekji... cars inte extended warranty il nammal parts replace cheyyuvanel do we have to pay them.. extended warranty edupikumbo ithonnum parayilla.. and now they are telling me that i have to bear the cost for depreciation..

  • @drmejomathew
    @drmejomathew 4 месяца назад

    Is that x1 platform purchased from Nissan in pre indica era ?

  • @mikerock9207
    @mikerock9207 4 месяца назад

    Location of car shoot pls

  • @tharun11
    @tharun11 4 месяца назад +6

    That battery pack underneath which is protruding out doesnt look that great...not a very factory fitted design to be honest...noticed this on the citroen ec3 and even the harrier ev concept as well

  • @aneesh.p
    @aneesh.p 4 месяца назад

    Good review...Vivek..

  • @abhishekgs4893
    @abhishekgs4893 4 месяца назад +6

    വേറൊരു ചാനലിലും ഇല്ലാത്ത റെലവന്റ് കണ്ടെന്റ്സ് വേണമെങ്കിൽ ഇവിടെത്തന്നെ വരണം. Content with Cars ❤❤❤❤

  • @anup4114
    @anup4114 4 месяца назад

    In the long run.. Nexon nirthaan sadhyatha undo?

  • @LouisGeorge
    @LouisGeorge 4 месяца назад +3

    I wasn't looking at this car seriously. But your review has made it tempting. This coming from a tiago ev owner

  • @SalaarrrTurbo
    @SalaarrrTurbo 4 месяца назад +2

    Tata curve looks good.. But for me Basalt design is more esthetic .. ❤

  • @unnikrishnanpg5307
    @unnikrishnanpg5307 4 месяца назад +1

    Waiting for it ...

  • @sammathew1127
    @sammathew1127 4 месяца назад +1

    Nice car ❤❤❤ looks ❤❤❤❤
    But the interior front/rear door pads are the same ones as in Nexon.
    The front bonnet and fenders are same as in Nexon 😅😅 and they said it's a new a platform.
    Even,the front looks identical with slight change in grill .. where the tata symbol is there .. for Nexon it's sleeker 😅
    The back and sides are different 👍🏻👍🏻👍🏻👌🏻🥰

    • @ContentWithCars
      @ContentWithCars  4 месяца назад +1

      EV’s platform is kind of new. ICE is almost the same

    • @sammathew1127
      @sammathew1127 4 месяца назад +1

      @@ContentWithCars yeah.. 👍🏻😄.. you are right ✅️
      I meant only the look wise 😉

  • @sandeepnath1609
    @sandeepnath1609 4 месяца назад

    In this video, in the shots where Vivek speaks, you can clearly see the misaligned portion at the mount point of the touchscreen infotainment system on the dashboard. Tata needs to work on its quality control big time.

  • @vinodc156
    @vinodc156 4 месяца назад

    Honest evaluation of TATA cars..

  • @drchackokalliath8374
    @drchackokalliath8374 4 месяца назад

    Nice color shade . Nice video ❤

  • @fuaahd
    @fuaahd 4 месяца назад +1

    Thar Roxx review waiting

  • @figolouis9546
    @figolouis9546 4 месяца назад

    E Vandi automatic, cng , gdi engine varumo entho

  • @user-ew3xv1ro8k
    @user-ew3xv1ro8k 4 месяца назад

    19 inch alle weel

  • @yziaf1225
    @yziaf1225 4 месяца назад

    അതിപ്രസരം ❤

  • @riyaskt8003
    @riyaskt8003 4 месяца назад +1

    Already market il available ആയ coupe SUVs
    Bmw X6,X4
    Benz GLC coupe , AMG GLE 53, AMG GLE 63
    Porsche Cayenne coupe,
    Audi sportback etron

    • @ludadoyt8317
      @ludadoyt8317 4 месяца назад

      Under 15 lakhs?😂

    • @ArunMuralidhar
      @ArunMuralidhar 4 месяца назад

      Volvo has one right? Electric c30 or so

  • @drsajiphilip3033
    @drsajiphilip3033 Месяц назад

    great information

  • @rebel_reform
    @rebel_reform 4 месяца назад

    Wow, nice ❤

  • @desp1984
    @desp1984 4 месяца назад +2

    Nissan Xtrail review please??

  • @arshid5959
    @arshid5959 4 месяца назад +1

    Is coupe suv going to be a new trend in market?

    • @razinkeelath
      @razinkeelath 4 месяца назад

      New trend in production
      Not gonna hold in sales

  • @routegrey
    @routegrey 4 месяца назад +1

    No wonder from the rear quarter looks like Indica CS. for those who are old enough to remember.

  • @anasmanalath
    @anasmanalath 4 месяца назад

    4:19 different size wheels or optical illusion?

    • @ContentWithCars
      @ContentWithCars  4 месяца назад +1

      The bulky rear end makes the wheel appear smaller

  • @shobi_shobi
    @shobi_shobi 4 месяца назад

    SAY NO EV .. ONLY CURVV DIESEL ❤❤❤ please do review CURVV DIESEL

  • @hurryshorts
    @hurryshorts 4 месяца назад +11

    8:23 and that sums up whole video. poor quality control + pathetic service = AVOID BUYING

    • @sreejithj82
      @sreejithj82 4 месяца назад +2

      I just saw a new Nexon ev whose break lights only light up in half .

    • @dextermorgan2776
      @dextermorgan2776 4 месяца назад +1

      Also the wheel arch..... Piano black.... Indian roads..😂😂😂😂........

    • @abhiram.b8848
      @abhiram.b8848 4 месяца назад

      Poor quality???? It's better than the G.vitara & Hyryder interms of quality

  • @ashok20167
    @ashok20167 4 месяца назад +1

    Roxxinte media drive kochiyil aano?

    • @frodobaggins2852
      @frodobaggins2852 4 месяца назад +2

      Ayirikkum, njan randu divasam munne 6 Roxx nirathi pidichu pokunnathu kandu towards ernakulam side

  • @loopbloke
    @loopbloke 3 месяца назад

    EVs require specialized tires distinct from those used on conventional ICE cars. This is primarily due to the significant difference in weight and weight distribution between EVs and ICE cars. EVs are typically heavier because of their large battery packs, which require tires that can handle the increased load without compromising performance or safety. Additionally, the torque delivery in EVs is instantaneous, necessitating tires with better grip and durability. The composition of EV tires is also specially designed to manage the increased wear from the higher torque while maximizing efficiency and range. In short, EV tires are engineered with different materials and structures to accommodate the unique demands of electric propulsion, ensuring optimal safety, performance, and longevity.
    I am wondering if TATA is providing specific EV tires, or if they are the same as those used across their other vehicle ranges?

  • @sreejithtechfoodtravel1146
    @sreejithtechfoodtravel1146 4 месяца назад

    Waiting for petrol/diesel varient review 🎉🎉
    ഇത്തവണ എങ്കിലും നല്ല പെട്രോൾ എൻജിൻ കിട്ടുമോ ??😅
    Diesel will be gem for sure

  • @sajeevpk7985
    @sajeevpk7985 4 месяца назад +11

    21 വർഷം പഴക്കമുള്ള ഡീസൽ indica ഉപയോഗിക്കുന്ന ഞാൻ. ഇപ്പോഴും വണ്ടി പ്രശ്നമില്ലാതെ ഓടുന്നു.

  • @avinashmv8328
    @avinashmv8328 4 месяца назад

    Is the spanner included with the car or we should buy it extra? 😂🤪

  • @Titus_Joe
    @Titus_Joe 3 месяца назад

    Doesn’t it look like big brother of Tigor?

  • @ratheepindia
    @ratheepindia 4 месяца назад

    Roxx evide??😮

  • @mirshadibinmohammed9664
    @mirshadibinmohammed9664 4 месяца назад

    The rear design looks good, but it seems slightly disproportionate. Basalt looks more mature.

  • @albinantony4998
    @albinantony4998 4 месяца назад +14

    the people who buy tata are stupid. Ithrem issues olla vandikal indakunna oru company njan kanditilla.. Not even single tata owner I know have recommended me to buy a tata car.

    • @aldrinpabraham6932
      @aldrinpabraham6932 4 месяца назад +2

      True

    • @Faahu-kq8qr
      @Faahu-kq8qr 4 месяца назад

      എൻ്റെ സഫാരി varicor 400 ഇപ്പോഴും best ആണ്. ഞാന് company യില് service ഇൻ കൊടുക്കില്ല

    • @DarthVader-c4v
      @DarthVader-c4v 4 месяца назад +1

      Nammude rajyathile oru companye support cheyyandath oru bharatheeyan enna nilayil nammude kadama aanu. Antonyku chilapol athu manasilakanam enu ila

    • @dsk1826
      @dsk1826 4 месяца назад

      Njan 5 varsham ayii Tiago use cheyunnu ithuvare oru issuevum undayittilla.

    • @Mathrubhootham
      @Mathrubhootham 4 месяца назад +9

      ​@@DarthVader-c4v സുഹൃത്തേ, ഇവിടെ manufactring ഉളള എല്ലാ വണ്ടികളും 'so called' ഭാരതീയ വണ്ടികൾ ആണ്.

  • @technicalevolution9887
    @technicalevolution9887 4 месяца назад +3

    Citeron bassalt kandittu honda amaze inte look pole thonnunnu

  • @afsalc4960
    @afsalc4960 4 месяца назад

    Petrol verient?

  • @Niranjan_shibu
    @Niranjan_shibu 4 месяца назад

    Waiting for Thar Roxx

  • @sreenathmm813
    @sreenathmm813 4 месяца назад

    I feel the design is not that great. It's an okward design. As you said, for markets like India. This might work. The power outputs are very low for an EV. The international markets are flooded with many ev's. Here in the US. The number of evs available are plenty and with excellent designs and range.

  • @gopu.liverpool
    @gopu.liverpool 4 месяца назад +178

    Nnalum entho oru "CURAV"

  • @the_petrolhead46
    @the_petrolhead46 4 месяца назад

    Nice and short review bro

  • @Azhar_Ahammad
    @Azhar_Ahammad 4 месяца назад +1

    എവിടെ ഒക്കെയോ ടിഗോർ ലുക്ക് വന്നതിന്റെ കാരണം ഇപ്പഴല്ലേ മനസ്സിലായത്

  • @pranavjs
    @pranavjs 3 месяца назад

    8:14 reason why i am kind of done getting excited about new tata cars. Faisal khan nte review lu first le charging port nu ento issue ollath( lid) pulli paranjath pole thonni(comment itt,reply kiteela).
    Tata indian company anu,ratan tata sir thankam aanu,okke sheriya. Pakshe ithrem vandi erakkittum 2024 ilu electronics sort cheyan patitilla enn paranjal? That's sad😑

    • @pranavjs
      @pranavjs 3 месяца назад

      Ente friend nu pani kitty😑😑 ath comment ititanu ketath(😅)

  • @paulvonline
    @paulvonline 4 месяца назад

    Super look❤❤

  • @bijuedathil9580
    @bijuedathil9580 4 месяца назад

    Super 💯

  • @dr_tk
    @dr_tk 4 месяца назад

    1:37 Kia EV6 oru coupe design alle

  • @AdvikaAthiraAbhijith
    @AdvikaAthiraAbhijith 4 месяца назад +1

    1:28 le rakesh bro😅😅😅

  • @midhunijk1697
    @midhunijk1697 4 месяца назад

    Shots⚡⚡

  • @911LS46
    @911LS46 4 месяца назад

    Vivek ji my brother 🤝

  • @EmiG-tt5cm
    @EmiG-tt5cm 4 месяца назад +2

    Asa nexon max user ev, tata curvv is just a extended body of nexon.
    55 battery pack has only 186 ground clearance.
    Even 190 ula maxinu polum battery pack adiyil thattuna issue undu. Tata vendor even denying warranty siting it's not manufacturing defect if battery issue happening later on. Such issues and telling to go under insurance claim is very cruel and bad by Tata.
    Look how they advertised these vehicles can go and tackle many hardcore surfaces but are these as true as Tata claims as these kind of issues are faced by users. Why do the so called battery protection case can't protect the battery pack or its just an excuse to wash away the poor battery management In cells

    • @svXPs
      @svXPs 4 месяца назад +1

      Yes the scratch issue is a big headache.

    • @EmiG-tt5cm
      @EmiG-tt5cm 4 месяца назад +1

      @@svXPs are you also facing it.?

    • @svXPs
      @svXPs 4 месяца назад +1

      @@EmiG-tt5cm Nop but I know a few cases via owners group. You just need to ask right questions to the right person. Most of the cases it will be solved.

    • @EmiG-tt5cm
      @EmiG-tt5cm 4 месяца назад +1

      @@svXPs like whom.?
      Can you share your insights

    • @svXPs
      @svXPs 4 месяца назад

      @@EmiG-tt5cm It's not easy to explain the whole here in a comment section.
      You may contact me via my account about portion.
      1) You should ask them the status of your vehicle and available options via email.
      2) If they links our battery's issue with the scratch, tell them to give a proper reply showing the link between these two cases.
      3) Ideally an insurance company's surveyor is supposed to identify the depth of issue and to find the most efficient repair method. So they should ask the same question as we ask. The reason of battery pack issue and the scratch.
      Keep all the questions and reply via mail with delarship or CSM official mail id. By this point they may agree to get it cleared via warranty. Sometimes they may tell you to replace the outer casing under insurance. If you are interested, get it cleared.

  • @saleesh0089
    @saleesh0089 4 месяца назад

    Beauty meet's quality ❤

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 4 месяца назад

    E odicha routiloudeya(haipin valavukal)pand Indigo manzede ad shoot cheytenn tonunnu❤️

  • @Quancept
    @Quancept 4 месяца назад

    Vivekji, ഈ E.V ബാറ്ററിയുടെ കൂടുതൽ details ariyaan ഇവിടെ പോകണം? എനിക്ക് ഇതിൽ ഉപയോഗിച്ച പ്രിസ്മാറ്റിക് സെല്ലിൻ്റെ battery chemistry and manufacturing കുറിച്ച് അറിയണം എന്നുണ്ട്. ഇതിൻ്റെ Wh/Kg എത്ര ആണ് പിന്നെ ഇത് എവിട് ആണ് ഉണ്ടാക്കിയത് എന്നും.

  • @goodsoul6675
    @goodsoul6675 4 месяца назад

    Leaf spring itt pokkiya pazhaya loading jeep lpole undu back 😮‍💨

  • @MNK1998
    @MNK1998 4 месяца назад

    Tata curvv diesel automatic short tripsinu (weekly 50-70 km drive) buy cheythal complaints varan chance undo 🤔👀

  • @sangeethkp9479
    @sangeethkp9479 4 месяца назад +5

    ഒരു സാധാരണ വാഹന പ്രേമികൾ ആയ നമുക്ക് തന്നെ എന്തോ ഒരു "CURAV" തോന്നുന്നുണ്ട്... പിന്നെ എന്ത് കൊണ്ട് ആ എഞ്ചിനീയർമാർക്ക് ഇത് മനസ്സിലാവുന്നില്ല...?? 🤷🏼‍♂️
    എനിക്ക് personally ആ ബാക്ക് raise ആയി നിൽക്കുന്നത് ഒരു balanced ഡിസൈൻ ആയിട്ട് തോന്നിയില്ല... I think this is not going to be a massive hit... പണ്ട് Vivekji പറഞ്ഞ പോലെ ടാറ്റയുടെ ഡിസൈൻ എന്ന് പറഞ്ഞാൽ പാൽപായസം ഉണ്ടാക്കിയിട്ട് അവസാനം ഉപ്പ് ഇടുന്ന പോലെ ആണ്...🤦🏼‍♂️

    • @sreejithkb3483
      @sreejithkb3483 4 месяца назад +3

      Back pongi irikkunnathu ottum cherunnilla, entho oru vruthikedu

    • @ContentWithCars
      @ContentWithCars  4 месяца назад +2

      Sathyam

    • @razinkeelath
      @razinkeelath 4 месяца назад +1

      Athippo Bassalt um angane thanne alle design?
      Pazhaya coupe SUVs okke ishtam aayirunnenkilum ippo irangiyath onnum design wise ishtam aayill

  • @Heman11-2
    @Heman11-2 4 месяца назад

    Curvv is a stunner.🎉

  • @rebel_reform
    @rebel_reform 4 месяца назад

    Better use a camera display for the rearview mirror. 😅

  • @sareeshc8827
    @sareeshc8827 4 месяца назад +1

    Notification vannillalo....?

  • @aazimbasheer4386
    @aazimbasheer4386 4 месяца назад

    🔥🔥🔥