Tata Curvv EV Malayalam Review | TATA ഇറക്കിയതിലെ Best EV | Najeeb

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 216

  • @abhijithaa2096
    @abhijithaa2096 4 месяца назад +63

    I feel proud while seeing Indian Made TATA curvv💙

    • @NajeebRehmanKP
      @NajeebRehmanKP  4 месяца назад +6

      🥰💪

    • @ashrafthachodi8410
      @ashrafthachodi8410 2 месяца назад

      ബാറ്ററിക്ക് വാറണ്ടി ഇല്ലെങ്കിൽ പിന്നെ എന്ത് E V

  • @nalooraan.
    @nalooraan. 4 месяца назад +114

    ഇനി ഇറങ്ങുന്നതിന്റെ ഫ്രണ്ട് ഡിസൈൻ മാറണം എന്നാണ് എന്റെ അഭിപ്രായം എല്ലാം ഒരുപോലെ ആയത്കൊണ്ട് അരോചകം

    • @NajeebRehmanKP
      @NajeebRehmanKP  4 месяца назад +42

      Benz oke angane alle bro

    • @Legender-n2p
      @Legender-n2p 4 месяца назад +9

      Aaa T (logo)onn eduthu kalanjal Tatayude mikka carsum lukkil 1crore priced Luxury carsne vellum 🔥

    • @Legender-n2p
      @Legender-n2p 4 месяца назад +16

      Volvo ,Benz oke ok 😂Tata aayal mosham 😅Vila kuranjond aayirikum alio ?

    • @Dz-pe7bs
      @Dz-pe7bs 4 месяца назад +5

      ബെൻസ് ചെയ്താ ആഹാ.. ടാറ്റ ചെയ്താ ഏഹേ....😂

    • @jacksparrow5445
      @jacksparrow5445 4 месяца назад +2

      Lookil alla work lane karyam

  • @123hmcm
    @123hmcm 4 месяца назад +30

    ഞാൻ ഒരു New Tata Nexon EV Empowered+LR ഓണർ ആണ് . 10 മാസം ആയി ഉപയോഗിക്കുന്നു 30000 Km കഴിഞ്ഞു .....
    എൻ്റെ അഭിപ്രായത്തിൽ ആരും TATA വണ്ടിയുടെ Features കണ്ട് വണ്ടി പോയി എടുക്കരുത്.... Complaints ഇല്ലാത്ത ഒരു മാസം പോലും നിങ്ങൾക്ക് ഉണ്ടാകില്ല..... ഞാൻ മടുത്ത് ഇരിക്കുന്ന ഒരു വ്യക്തിയാണ്. കഴിഞ്ഞ ഒരാഴ്ചയായി വണ്ടി Service center ൽ ആണ് ..... Actuator and Charging cable issue ആണ് .... 3 ആഴ്ച എടുക്കും ശരിയാകാൻ എന്ന് അവർ പറയുന്നു .... CSS2 Cable change ചെയ്യണം എന്നാണ് പറയുന്നത് , ആ cable stock ഇല്ല എന്ന് പറയുന്നു .... Tata യുടെ EV വണ്ടികളുടെ Parts കിട്ടാൻ ഇല്ല എന്നാണ് ഞാൻ അന്വേഷിച്ചപ്പോൾ അറിഞ്ഞത് .... കേരളത്തിലെ പല service center ലും ഞാൻ പല വഴിക്ക് അന്വേഷിച്ചു കിട്ടാൻ ഇല്ല ...... മാത്ര മല്ല TATA EV യുടെ പല Partsഉം മാസങ്ങളോളം wait ചെയ്താലെ കിട്ടു എന്നും എനിക്ക് അറിയാൻ സാധിച്ചു...... അതിലും വലിയ ഞെട്ടിക്കുന്ന കാര്യം എന്താണെന്ന് വെച്ചാൽ ഇഷ്ടം പോലെ TATA EV കൾ ആണ് charging Complaint ആയി പല service center ലും parts ഉം wait ചെയ്ത് കിടക്കുന്നത് (എൻ്റെ വണ്ടി അടക്കം)..... അത് കൊണ്ട് ആരും TATA യുടെ EV കാർ Features കണ്ടും Look കണ്ടും ചാടി കേറി എടുക്കരുത്...... ഒരു 20 പേരോടെങ്കിലും അഭിപ്രായം ചോദിക്കണം ..... വിറ്റ് ഒഴിവാക്കാൻ ഇരിക്കുന്ന ഇഷ്ടം പോലെ ആൾക്കാർ നമ്മൾക്ക് ചുറ്റും ഉണ്ട് ..... വേറേ ഒരു കാര്യം പറയാൻ ഉള്ളത് TATA EV ക്ക് Resale value ഇപ്പോൾ തീരെ കുറവാണ് ...... ചിലർക്ക് ഞാൻ ഈ പറയുന്നത് ഉൾകൊള്ളാൻ പറ്റി എന്ന് വരില്ല .... പക്ഷെ ഇപ്പോൾ എടുത്ത് പെട്ടിരിക്കുന്നവർക്ക് അറിയാം ഇതിലെ സത്യം .....TATA ശരിക്കും ജനങ്ങളെ ചതിക്കുകയാണ് ചെയ്യുന്നത് ...... അതികം താമസിയാതെ പുറം ലോകം ഇത് അറിയുക തന്നെ ചെയ്യും ......
    ഞാൻ TATA എന്ന company യെ അടിച്ച് താഴ്ത്താനൊ മോശം പറയാനൊ അല്ല ശ്രമിക്കുന്നത്...... ഒരു Reality പറഞ്ഞു എന്ന് മാത്രം.....
    വളരെ വേദനയോടെ ഒരു TATA EV ഓണർ....
    ***എല്ലാ TATA Ev കളും എന്ന് ഞാൻ ഇവിടെ പറയുന്നില്ല , ഭൂരിഭാഗം പേരും complaints ഉള്ളവർ ആണ് ***

    • @ATL-h1r
      @ATL-h1r 4 месяца назад

      അടുത്ത വർഷം സുസുക്കി ev വരും , അത് എടുക്കുക

    • @preethuu9625
      @preethuu9625 4 месяца назад +2

      @@123hmcm may b they will rectify it in future vehicles, recently these cars r not seen I think probably this would b the reason, think low budget ev car is more preferable to start with

    • @24704575
      @24704575 3 месяца назад +2

      Everyone complained the same, regarding the Service issue , That's why I am planning to go with MG EV

  • @lordshiva10
    @lordshiva10 4 месяца назад +34

    ഉരുസിനെപോലേയില്ല ........ ഇന്ത്യയുടെ അഭിമാനം ടാറ്റാ....

  • @HameedHami-tm8id
    @HameedHami-tm8id 4 месяца назад +2

    കിടു.....👌... പേഴ്സണലി... ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു 😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Mayilpeeli700
    @Mayilpeeli700 4 месяца назад +1

    The company has set silver as the default color for the car in the 3D view, but it's fully customizable.

  • @VEHICLECRAZERSHAMEEM
    @VEHICLECRAZERSHAMEEM 4 месяца назад +3

    Back urus ന്റെ look ❤

  • @mohammedshereefcn819
    @mohammedshereefcn819 4 месяца назад +1

    Proud tata punch owner❤️❤️ 🎉🎉16 month 20000km 😍

  • @saheer999
    @saheer999 4 месяца назад +2

    Dear Najeeb Rahman,
    @ 7:04
    സീറ്റ് എല്ലാം ഫോർഡ് ചെയ്‌തയാൽ 900 ltrs ബൂട്ട് സ്പേസ് എന്നല്ലേ ഉദ്ദേശിച്ചത് ? പക്ഷേ പറഞ്ഞപ്പോൾ 9000 ആയി പോയി.
    കുറ്റം പറയാൻ അല്ല, ഒരു ചെറിയ തെറ്റ് കണ്ടപ്പോൾ പറഞ്ഞു എന്നേ ഉള്ളു

  • @khalidpattayil2881
    @khalidpattayil2881 4 месяца назад +6

    Wow amazing 🔥🔥

  • @2003kishorcool
    @2003kishorcool 4 месяца назад +4

    Worth ആണ്.
    Safty അതുക്കും മേലേ

  • @baijusreeni202
    @baijusreeni202 4 месяца назад +3

    💚👍 ടാറ്റക്ക് തുല്യം ടാറ്റാ മാത്രം

  • @kishorsathya7525
    @kishorsathya7525 4 месяца назад +6

    Excellent review ❤

  • @kelanchenayi
    @kelanchenayi 4 месяца назад

    I feel so happy and proud because am also a tata owner 😊 ❤❤ and your plesent review 🎉🎉🎉

  • @vishnusenan6881
    @vishnusenan6881 4 месяца назад +1

    നമ്മുടെ ഒരു ബന്ധു എടുത്തു കിടിലൻ കാറ് സൂപ്പർ നമ്പർ വൺ സേഫ്റ്റി

  • @PatrollingDays-px3jl
    @PatrollingDays-px3jl 4 месяца назад +2

    Changan Uni K പോലെയുണ്ട്

  • @saiworld7798
    @saiworld7798 4 месяца назад +3

    13:53 അത് Make in India ലോഗോ ആണ് ബ്രോ... 😅

  • @RobinB-sp5oe
    @RobinB-sp5oe 4 месяца назад +4

    Enthokaya undayitt enthaaa service side
    Enna ith improve chayuvaa😅

  • @rubinkj7853
    @rubinkj7853 2 месяца назад

    tata curvv ev kollam sherikum ayinte colour annu enik eshthapettathu super coupe

  • @dipuk975
    @dipuk975 3 месяца назад +1

    Front ലെ tata ലോഗോ മാറ്റിയാൽ വേറെ look ആകും

  • @xplodnub5199
    @xplodnub5199 4 месяца назад +6

    Anyone saw Faisal khans roast on curvv 💀

    • @shuttertake
      @shuttertake 4 месяца назад +1

      Yes... I think this is a paid review.

  • @MNK1998
    @MNK1998 4 месяца назад +3

    Tata curvv diesel automatic short tripsinu (weekly 50-70 km drive) buy cheythal complaints varan chance undo 🤔👀

    • @nazlegacy
      @nazlegacy 4 месяца назад

      @@MNK1998 petrol vandi vedchal pore usage kurv aankl

    • @MNK1998
      @MNK1998 4 месяца назад

      @@nazlegacy but petrol carinu mileage kuravalle 🤔👀

  • @Freesoul-z7v
    @Freesoul-z7v 4 месяца назад +1

    വേറെ level ആയിട്ടുണ്ട്

  • @sujithkumar.s6369
    @sujithkumar.s6369 4 месяца назад

    Enna superaA TATA curve 🎉 angu kathi keri vaaa TATEee

  • @jubair.m
    @jubair.m 4 месяца назад +13

    iphone 13,14,15 എന്ന് പറഞ്ഞ പോലെയാണ് TATA യുടെ ഇപ്പോഴത്തെ വണ്ടികൾ...punch,nexon,curvv ഡിസൈനിങ്ങിലൊന്നും ഒരു മാറ്റവും ഇല്ല.

    • @HameedHami-tm8id
      @HameedHami-tm8id 4 месяца назад +1

      മറ്റുള്ള കമ്പനികൾ ചെയ്താൽ ഒരു കുഴപ്പവും ഇല്ല ല്ലേ അമ്പാനേ................

    • @jubair.m
      @jubair.m 4 месяца назад +1

      @@HameedHami-tm8id മറ്റുള്ള കമ്പനികൾക്ക് ഒരു മര്യാദ ഉണ്ട്

    • @HameedHami-tm8id
      @HameedHami-tm8id 4 месяца назад

      @@jubair.m ഈ പറഞ്ഞ മര്യാദകൾ ഒക്കെ റ്റാറ്റാ നല്ല വൃത്തിക്ക് ചെയ്യുന്നുണ്ട്...... 🔥

    • @RahulSavio
      @RahulSavio 4 месяца назад

      Bmw or Audi also do the same 😊

  • @muhsinkp86499
    @muhsinkp86499 4 месяца назад +1

    നജീബ് ഇക്ക നിങ്ങൾ മാരുതി സുസുക്കിയുടെ ഇഗ്നിസ് വണ്ടിയുടെ വീഡിയോ ഇടുമോ

  • @survivor444
    @survivor444 4 месяца назад

    ആ 1.2 hyperion engine review waiting ആണ്‌. Next month ❤❤

  • @vigneswarks1704
    @vigneswarks1704 4 месяца назад

    Tata 💪🏻
    Tata hexa ഒന്നു review ചെയ്യാമോ
    താങ്കളുടെ അവതരണ ശൈലി നല്ലതാണ്, അതിൻ്റെ ഒരു ഭംഗിയിൽ hexa കാണണം എന്നുണ്ട് അതുകൊണ്ട് മാത്രം ചോദിക്കുന്നു
    ചെയ്യാൻ സാധിച്ചാൽ hexa lovers നു ഇഷ്ടമാകും.😊

  • @Nabhan-Mohammed
    @Nabhan-Mohammed Месяц назад +1

    Tesla truck model 🔥🔥🔥🔥🤫 ratan tata 🔥

  • @afsalafi571
    @afsalafi571 4 месяца назад

    പറഞ്ഞാൽ തീരാത്ത അനുഭവങ്ങളുടെ കലവറയായിരിക്കും
    ❤️❤️ Tata
    Front face shokam aayi

  • @AkbarAli-j4p7s
    @AkbarAli-j4p7s 2 месяца назад

    എനിക്ക് തോന്നുന്നത് വാങ്ങാൻ ഒരുപ്പാട് പുതിയുണ്ട് ടാറ്റാ വണ്ടി പക്ഷേ പൈസ ഇല്ല ല്ലോ എന്നുള്ള വിഷമം 😭😭😭

  • @nitheeshkumar874
    @nitheeshkumar874 4 месяца назад +1

    Nexon or curve which is better ?

  • @sajunk9810
    @sajunk9810 3 месяца назад

    Stepini tyre ellee?

  • @MuhamedMirashpMirash
    @MuhamedMirashpMirash 4 месяца назад +1

    Amazing 😍😍

  • @CRVideos.
    @CRVideos. 4 месяца назад +4

    Front luck modified Nexon pole ond

  • @azizpa2168
    @azizpa2168 4 месяца назад

    ഇത് അത്ര മനോഹര ഡിസൈൻ ആണെന്ന് തോന്നുന്നില്ല…. ഇതിലും എത്രയോ നന്നാക്കാമായിരുന്നു…നെക്സോണിൽ നിന്ന് tata ഏറെ ദൂരം പോയില്ല…😔😔

  • @jitheshpillai4973
    @jitheshpillai4973 4 месяца назад

    Kadavallaa.. i think MAKE IN INDIA'S symbol... 13: 52

  • @vinu6575
    @vinu6575 4 месяца назад

    Waiting for Dark Edition 🔥

  • @sakeerhussain8987
    @sakeerhussain8987 4 месяца назад +1

    Alcandra metireal ഇല്ലേ 😛

  • @mansoorkalari
    @mansoorkalari 4 месяца назад +4

    Lógo മാറ്റേണ്ട ടീംസ് ആരും വന്നില്ലേ😂😂

    • @HameedHami-tm8id
      @HameedHami-tm8id 4 месяца назад

      കരഞ്ഞോളികൾ ഉണ്ട് അങ്ങ് ഇങ്ങായി 😃🤣👆👆👆👆👆👆👆

    • @hareeshm.u.4847
      @hareeshm.u.4847 4 месяца назад +1

      Logo redesign cheyyenda time kazhinju

    • @mansoorkalari
      @mansoorkalari 4 месяца назад

      @@hareeshm.u.4847 എന്തിന്?😁

  • @DONX0-nv2wj
    @DONX0-nv2wj 4 месяца назад

    കാണാൻ ഭംഗി സിട്രോൺ തന്നെ 💯

  • @Hamza_faheem_2o
    @Hamza_faheem_2o 4 месяца назад

    ഇതിന്റെ petrol diesel റിവ്യൂ ചെയ്യുമോ

  • @thestubbornbull
    @thestubbornbull 4 месяца назад

    കാത്തിരുന്ന മോഡൽ ❤

  • @malayalam1
    @malayalam1 4 месяца назад +1

    Please use a better camera with more dynamic range.

  • @rohith-jv3hh
    @rohith-jv3hh 4 месяца назад

    Cybertruck look evideyokkyo und

  • @hadivattathani1807
    @hadivattathani1807 4 месяца назад

    Vere level 🎉🎉❤

  • @art_lover111
    @art_lover111 4 месяца назад +1

    Front just look like pickup

  • @Hash...909
    @Hash...909 2 месяца назад

    7:54 that sound 😖😖

  • @jimmyjacob8891
    @jimmyjacob8891 4 месяца назад +1

    ❤❤❤❤❤❤ adipoli bro car

  • @Teacher-k9u
    @Teacher-k9u 3 месяца назад +2

    NEXOGINI😎

  • @SARBES-h9l
    @SARBES-h9l 4 месяца назад

    Tata Curvv EV ആകാം TATAയുടെ ഏറ്റവും മികച്ച EV! 🔥

  • @shahana3600
    @shahana3600 4 месяца назад +3

    E vandi onum roadil kanuniallo? Roadilody povunath okke old model analo

    • @nazlegacy
      @nazlegacy 4 месяца назад +2

      Vandi onu roadl erngate,ith media drive aanu vandi delivery start aayt illa ipolm

    • @dinkabhagavann
      @dinkabhagavann 4 месяца назад

      Pottan

    • @sanoopparappuram
      @sanoopparappuram 4 месяца назад +2

      😂ആദ്യം ഒന്ന് ഷോറൂമിൽ എത്തട്ടെ ഇത്

  • @sabinrajsabin8819
    @sabinrajsabin8819 4 месяца назад +2

    എന്തൊക്കെയായാലുംശരിയായ സർവീസ് കിട്ടിയില്ലെങ്കിൽ പുതിയ വാഹനം ഇറക്കുന്നതുകൊണ്ടെന്നും ഒരു പ്രയോജനവും ഇല്ല

    • @vaeventsandcaters1989
      @vaeventsandcaters1989 4 месяца назад

      service Luxon vannadhodkoodi mechappettuvarunnundu (Nippon Toyota )

  • @jitheshpillai4973
    @jitheshpillai4973 4 месяца назад

    13: 52 athu kaduvalla.. MAKE IN INDIA logo aanu..

  • @AJMALIRFAN
    @AJMALIRFAN 4 месяца назад

    Booked😊

  • @yousafali4869
    @yousafali4869 11 дней назад

    ഇലക്ട്രോണിക് കാറുകളിൽ ഇതിൽ അടക്കം ഓട്ടോമാറ്റിക് ഗിയർ ആണോ Pls reply

  • @vaishnavkunchu955
    @vaishnavkunchu955 4 месяца назад

    Kidu❤

  • @labbeebatk444
    @labbeebatk444 4 месяца назад

    Monster look❤‍🔥

  • @michu_go7707
    @michu_go7707 2 месяца назад

    I feel like Mercedes-Benz AMG GLE 53 and BMW X4

  • @jimmyjacob8891
    @jimmyjacob8891 4 месяца назад +1

    New kia tail lights luck

  • @babychanjohn2541
    @babychanjohn2541 4 месяца назад

    Good naration

  • @shibamehar545
    @shibamehar545 2 месяца назад

    Manasukondu nalla ishta pettu

  • @prakashpatra2038
    @prakashpatra2038 4 месяца назад

    മിന്നിമോണം പ്രദർശിപ്പിക്കുന്ന ഒരു EV! Curvv EV കെട്ടുപാട് വമ്പനിരപ്പിലാണ്! 💪

  • @jismonjohn7061
    @jismonjohn7061 4 месяца назад +1

    Adas features disable chyan patto?

  • @asmilalungal3874
    @asmilalungal3874 Месяц назад

    EV നന്നായിട്ടുണ്ട് 🎉

  • @rezirazza2222
    @rezirazza2222 3 месяца назад

    ഒരിക്കൽ ഞാൻ രാത്രി കണ്ടപ്പോൾ cyber truck എന്ന് സംഹായിച്ചു

  • @hareeshm.u.4847
    @hareeshm.u.4847 4 месяца назад

    Back ഏതാ front ഏതാന്ന് അടുത്ത് പോയി നോക്കേണ്ട അവസ്ഥ😉

  • @manu7815
    @manu7815 4 месяца назад

    ഇടയ്ക്ക് വീൽസ് SPIN ആകാറ ഉണ്ടോ

  • @nikhitha2711
    @nikhitha2711 4 месяца назад +1

    Tata sierra review

  • @jafferkattussery5221
    @jafferkattussery5221 4 месяца назад +1

    എല്ലാം ഉണ്ട് പക്ഷെ എയർ പ്യൂരിഫയർ ന്റെ കുറവുണ്ട്

    • @fingertip6816
      @fingertip6816 4 месяца назад

      Extra ഫിറ്റ് ആക്കിക്കോളും ആവശ്യം ഉള്ളവർ 5000രൂപ മുതൽ available ആണ്

  • @prajeeshbabu8559
    @prajeeshbabu8559 4 месяца назад +1

    Lamborghini urus പോലെ ഉണ്ട്പറഞ്ഞാൽ വില കൂട്ടി കേറ്റും Tata.

  • @Albasel-wx5on
    @Albasel-wx5on 4 месяца назад

    Super design

  • @faazmohp
    @faazmohp 4 месяца назад

    Bro thar roxx review idk plz 😊

  • @abhiram.p140
    @abhiram.p140 4 месяца назад

    Tesla cyber truck pole undu

  • @sinokkibgmi8328
    @sinokkibgmi8328 4 месяца назад +1

    Tata❤❤❤

  • @AbdulRahman-q5z5y
    @AbdulRahman-q5z5y Месяц назад

    Bro ഇതിൽ front wheel Drive Or All wheel Drive Bro ഇതൊന്നും ഇതിൽ പറഞ്ഞില്ല.
    പിന്നെ Automatic Transmission ആയതു കൊണ്ട് ചുരം ഇറങ്ങുമ്പോൾ breaking issue's വരുന്നുണ്ടോ ഇതൊന്നും ഉൾ പെടുത്തിട്ടില്ല.
    Car details മാത്രം പോരാ അതിന്റെ full ആയിട്ടുള്ള കാര്യങ്ങൾ പറയൂ Bro.
    പിന്നെ ഇതിൽ light viper AC എന്നിവ ഉപയോഗിക്കുമ്പോൾ ബാറ്ററിയിൽ നിന്നും ചാർജ് എത്ര % കുറയും

  • @rajeshbk9990
    @rajeshbk9990 4 месяца назад +1

    Battery price?

  • @K.B.F.C.
    @K.B.F.C. 3 месяца назад

    Cyber truck + Urus

  • @mhoammadkpm1362
    @mhoammadkpm1362 4 месяца назад

    Tata poli❤

  • @UbaidAlparamb
    @UbaidAlparamb 4 месяца назад

    Back urus pole undallo😮

  • @vishnunadhcn816
    @vishnunadhcn816 4 месяца назад

    ❤ curv

  • @mohamed-bw2rd
    @mohamed-bw2rd 4 месяца назад

    വാച്ച് ഒറിജിനൽ ആണോ bro, അതോ copy യോ 🙏🏼

  • @rahulmurali4284
    @rahulmurali4284 4 месяца назад

    Front design ഒന്ന് ചേഞ്ച്‌ ആകാൻ സമയം ആയി

  • @shahana3600
    @shahana3600 4 месяца назад +1

    ❤❤❤❤

  • @caizy7535
    @caizy7535 4 месяца назад +1

    വന്ന് വന്നു Tata Range Rover എന്ന് വിളിക്കണം

  • @Thomthom9447
    @Thomthom9447 4 месяца назад +1

    Curvv video idannamtto

  • @homosapien9751
    @homosapien9751 4 месяца назад

    Service നന്നാവാതെ ഈ വണ്ടി കൊള്ളില്ല

  • @noufalnoufal7441
    @noufalnoufal7441 4 месяца назад

    Good ❤

  • @sabnafaroz6205
    @sabnafaroz6205 2 месяца назад

    Tesla cybertruck

  • @shuttertake
    @shuttertake 4 месяца назад

    Negative full postive aki parayunnund.. paid review akum.. Faisal Khan review kandal sheriku. Ulla review kittum.

  • @__sinnaann
    @__sinnaann 4 месяца назад +1

    Cyber truck nte aniyan 😅

  • @Ajlan-vb1bm
    @Ajlan-vb1bm 4 месяца назад

    കാർ വാഷർ വീഡിയോ ചെയോ 🫧💧💧

  • @AlwinThomas-k7l
    @AlwinThomas-k7l 4 месяца назад

    9k alllato boat space

  • @akheeravzzeditzz5604
    @akheeravzzeditzz5604 4 месяца назад

    ഇവനെ ഒന്ന് ഇരുത്തണം. I mean air sus. Vachu gc kurachal🔥❤️😊

  • @ShadK-zp3yl
    @ShadK-zp3yl 2 месяца назад

    oru cyber truck touch und

  • @lijeshachandi9101
    @lijeshachandi9101 4 месяца назад +1

    Tata manza polundu

  • @LovelyDolphin-jc3km
    @LovelyDolphin-jc3km 2 месяца назад

    Its looking like a tesla

  • @afeefgamingyt
    @afeefgamingyt 4 месяца назад

    Off road poguo

  • @shibilfawashamza4041
    @shibilfawashamza4041 4 месяца назад +1

    Super

  • @annakuttysoumya5241
    @annakuttysoumya5241 21 день назад

    Tata Harrier.ev👍