585കിമി റേഞ്ചുമായി ടാറ്റായുടെ പവർഫുൾ ഇവി Curvv എത്തി.ടാറ്റയുടെ ഏറ്റവും നിലവാരമുള്ള മോഡലും ഇതു തന്നെ

Поделиться
HTML-код

Комментарии • 733

  • @praveenn338
    @praveenn338 2 месяца назад +219

    ഇത്രയും സൂപ്പറായി ഡിസൈൻ ഒക്കെ ചെയ്ത് വണ്ടികൾ ഇറക്കിയിട്ട് ആ സർവീസും കൂടി സെറ്റ് ആയിരുന്നെങ്കിൽ 🙃

    • @vaeventsandcaters1989
      @vaeventsandcaters1989 2 месяца назад +22

      service luxon vannadhodkoodi mechappettuvarunnundu.

    • @ludadoyt8317
      @ludadoyt8317 2 месяца назад

      ​@vaeventsandcaters1989 correct

    • @administrator8
      @administrator8 2 месяца назад +13

      Avoid sree gokulam tata motors they ruined reputation of tata with there worst service

    • @Rahul-nl2lr
      @Rahul-nl2lr 2 месяца назад +11

      Luxon motors nalla service aanu

    • @Anshil619
      @Anshil619 2 месяца назад

      R&D by JLR team & service by our Indians!
      Atha difference!

  • @travelwithjithucyclist5770
    @travelwithjithucyclist5770 2 месяца назад +36

    വാങ്ങാൻ പൈസ ഒന്നും ഇല്ല.....
    പക്ഷേ ഇത് കാണുമ്പോൾ സന്തോഷത്തോടെ ആണ് കാണുന്നത്...

  • @jagathnimh
    @jagathnimh 2 месяца назад +15

    ഇത്രയും ഭംഗിയായി ഹൃദ്യമായി വാഹനത്തെ പരിചയപ്പെടുത്തുന്നതിന് വളരെയധികം നന്ദി

  • @jijesh4
    @jijesh4 2 месяца назад +195

    TATA CURVV വിദേശ വാഹന നിർമാണ കമ്പനികളെ കടത്തിവെട്ടുന്ന മോഡൽ ഫിച്ചേഴ്സ് ഗംഭിരം ആരും ആഗ്രഹിക്കും ഇതുപോലൊരു വണ്ടി

    • @MNK1998
      @MNK1998 2 месяца назад +1

      Tata curvv diesel automatic short tripsinu (weekly 50-70 km drive) buy cheythal complaints varan chance undo 🤔👀

    • @Tencil577
      @Tencil577 2 месяца назад +2

      ​@@MNK1998ഡീസൽ വണ്ടികൾ ആഴ്ചയിൽ 70-80 കിലോമീറ്റർ എങ്കിലും ഓടണം എന്നാണ്.. എന്റെ sonet ഡീസൽ ആണ്.. അത്ര ഒന്നും ഓടുന്നില്ല.. No problem..

    • @MNK1998
      @MNK1998 2 месяца назад

      @@Tencil577 bro sonet car വാങ്ങീട്ട് എത്രയായി 🤔

    • @Anseerkmb
      @Anseerkmb 2 месяца назад +1

      Rang rover ഒക്കെ ഇവരുടെ കൈയിൽ അല്ലെ അവരുടെ tec ഉണ്ടാവും 👍👍

    • @ajthomas770
      @ajthomas770 2 месяца назад

      Looks ugly, nexon is better than curve

  • @PRAKASHMS1997
    @PRAKASHMS1997 2 месяца назад +114

    Introduction പൊളിച്ചു. ചേട്ടൻ ഇന്നപാര ഫോമിലാണല്ലോ? ബോബി ചെമ്മണ്ണൂരിൻ്റെ
    " പിൻഭാഗവും " വിവാഹവും, മണിയറയും മേമ്പൊടി സാഹിത്യവും ചേർന്ന് പൊളിക്കുകയാണല്ലോ?😍💙😍.

    • @amaldev4150
      @amaldev4150 2 месяца назад

      ruclips.net/video/-CwGTNE9ZQ0/видео.html

    • @Varian_t
      @Varian_t 2 месяца назад +1

      😸

  • @joyalcvarkey1124
    @joyalcvarkey1124 2 месяца назад +52

    I live in the UK and proudly showed this video to my friends. Thanks, TATA, to make india proud globally! ✨🚗

    • @Mahindra_fan
      @Mahindra_fan 2 месяца назад

      Tata ayin globally car irakkunundo???

    • @leader7021
      @leader7021 2 месяца назад +2

      ​@@Mahindra_fanYes,africa,america, australia, Europe ivideyokk tatak market und

    • @makenomistake33
      @makenomistake33 2 месяца назад

      ചക്ക ഉണ്ട്‌. ഒന്ന് പോടോ. വികസിത രാജ്യങ്ങളിൽ tata ഇല്ലാ. വരട്ടെ. ചുമ്മാ തള്ളാതെ. അമേരിക്കയിൽ ഒന്നും റ്റാറ്റാക്ക് sale നടക്കില്ല. കാരണം right hand വണ്ടി നിർമിക്കുന്ന പ്ലാന്റ് മാത്രമേ റ്റാറ്റാക്ക് ഇപ്പോ ഉള്ളു. ​@@leader7021

  • @rebel_reform
    @rebel_reform 2 месяца назад +366

    പൂർണ്ണമായും ഇന്ത്യൻ നിർമ്മാണം നോക്കുമ്പോൾ ടാറ്റയ്‌ക്കാണ്‌ ആദ്യത്തെ ഇന്ത്യൻ suv കൂപെ വാഹനം എന്ന് അവകാശപ്പെടാവുന്നത് ❤

    • @Patriotic-Indian47
      @Patriotic-Indian47 2 месяца назад +18

      Basaltum ivide thanneyanu nirmmanam

    • @rebel_reform
      @rebel_reform 2 месяца назад +33

      @@Patriotic-Indian47 പക്ഷേ പണം ഇന്ത്യയിൽ നിൽക്കില്ലല്ലോ. കൂടാതെ ടാറ്റായുടെ നിർമ്മാണ നിലവാരവും രാജ്യത്തോടുള്ള കടപ്പാടും കൂടി നോക്കുമ്പോൾ true ഇന്ത്യൻ എന്ന് വിളിക്കാവുന്നത് ടാറ്റ തന്നെയാണ് 👌

    • @rasputin774
      @rasputin774 2 месяца назад

      നിർമ്മാണ നിലവാരം എന്ന് പറയരുത്. കരുത്തുള്ള ബോഡി എന്ന് പറഞ്ഞാല് മതി, വേറെ നിലവാരം ഒന്നും ഇല്ല​@@rebel_reform

    • @regipillai8840
      @regipillai8840 2 месяца назад +3

      True like lambogirghini

    • @athuldominic
      @athuldominic 2 месяца назад +3

      ​@@rebel_reform😁😁

  • @jobintjose6548
    @jobintjose6548 2 месяца назад +26

    ഒരു ഇന്ത്യൻ വാഹന നിർമ്മാതാവ് നിർമ്മിക്കുന്ന ആദ്യത്തെ എസ്‌യുവി കൂപ്പായിരിക്കും ഇത്.
    1:55

  • @ambups
    @ambups 2 месяца назад +23

    നല്ല അവതരണം
    TATA ഉയരങ്ങൾ കീഴടക്കട്ടെ
    അതുപോലെ ഈ വീഡിയോ എടുത്തത്നന്നായിട്ടുണ്ട്.
    കണ്ണിന് ആയാസ മില്ലാത്ത തരത്തിലാണ് Record ചെയ്തിരിക്കുന്നത് .
    ഇടക്ക് ചില വീഡിയോകൾ കാണാൻ തോന്നാത്ത തരത്തിലായിരുന്നു Reord ചെയ്തിരുന്നത്

  • @hetan3628
    @hetan3628 2 месяца назад +15

    ഇത്തരം പുതിയ മോഡലുകൾ ഇനിയും കൊണ്ടുവരട്ടെ

  • @josephgoebbels112
    @josephgoebbels112 2 месяца назад +12

    First Indian made കൂപ്പെ എന്നാണ് റ്റാറ്റ അവകാശപ്പെടുന്നത്.. അത് കേട്ട് ചിരിക്കുന്ന കമ്പനികൾ പുച്ഛം കൊണ്ട് ചിരിച്ചതാകാം...TATA ❤❤❤

  • @asiftey3083
    @asiftey3083 2 месяца назад +23

    എത്ര ദിവസമായി ഞാൻ Baiju N Nair ടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു ഈ വീഡിയോ ഞാൻ 2 തവണ കണ്ടു

  • @babuv2977
    @babuv2977 2 месяца назад +8

    അതു വളരെ ശരിയാണ്. ഈ വണ്ടിയുടെ പിൻഭാഗമാണ് കാണാൻ രസം.

  • @joelissac2280
    @joelissac2280 2 месяца назад +20

    താങ്കളെപ്പോലെയുള്ളവർ ബോചെയുടെ വഷളത്തരങ്ങളെ പിന്താങ്ങുന്നത് പരിതാപകരമാണ്.

    • @sirajpp2591
      @sirajpp2591 2 месяца назад +5

      തമാശ ഉണ്ടേൽ ഒന്ന് ചിരിച്ചോ ബ്രോ, മസിൽ പിടിക്കേണ്ട, നമ്മിടേതൊക്കെ തുമ്മിയാൽ തെറിക്കുന്ന മൂക്ക (മരണം )

  • @shahulca5960
    @shahulca5960 2 месяца назад +22

    എനിക്ക് ബസാൾട്ട് ഡിസൈനെ ഇഷ്ടമാണ്, curve കാറിൻ്റെ പിൻഭാഗത്തിന് കുറച്ച് ഉയരമുണ്ട്, അതിനാൽ ചില ആംഗിളുകളിൽ നല്ലതല്ല. ബസാൾട്ട് ഡെസിൻ സാധാരണമാണ്, എന്നാൽ എല്ലാ കോണുകളിലും നല്ല ഫിറ്റും ഫിനിഷും തോന്നുന്നു.

  • @baijutvm7776
    @baijutvm7776 2 месяца назад +11

    ഗംഭീരം TATA CURVV ❤

  • @coldstart4795
    @coldstart4795 2 месяца назад +4

    കിടുകാച്ചി വണ്ടി..
    കർവ്വ്
    Luxon ബൈ nippon.. അപ്പോൾ സർവീസ് കൂടെ അടിപൊളി 👌🏻👍🏻❤️

  • @SpareParts-lq2mo
    @SpareParts-lq2mo 2 месяца назад +12

    സര്‍വീസ് കൂടി TATA ശ്രദ്ധിക്കണം ❤.....ടാറ്റ അഭിമാനം തന്നെ.....ഇന്ത്യയിലെ ആദ്യത്തെ കൂപ്പ BMW ആണ്......TATA യുടെയും മഹീന്ദ്ര യും സൗദിയിലെ റോഡില്‍ കാണുമ്പോള്‍ അഭിമാനം തോന്നാറുണ്ട്.❤

  • @isam.e9399
    @isam.e9399 2 месяца назад +32

    ചേട്ടൻ ക്യാമറ ചെയ്ഞ്ചു ചെയ്തതാണോ അതോ എന്റെ കണ്ണിന്റെ കാഴ്ച്ച കൂടിയതാണോ. നല്ല ക്വാളിറ്റി വീഡിയോ 👍😅

    • @baijunnairofficial
      @baijunnairofficial  2 месяца назад +32

      Video quality nannaakaan saadhyatha illa😁😁😁😁

    • @Patriotic-Indian47
      @Patriotic-Indian47 2 месяца назад +3

      ​@@baijunnairofficial ഉയ്യോ ദേ മറുപടി 😮😮😮

    • @gopal_nair
      @gopal_nair 2 месяца назад +2

      ​@@baijunnairofficial ഇപ്പോഴും ഐഫോൺ ഇൽ തന്നെ ആണോ ?😂

    • @gopal_nair
      @gopal_nair 2 месяца назад +1

      ​@@baijunnairofficialഇപ്പോഴും ഐഫോൺ ഇല് തന്നെ ആണോ ?😂

    • @manitharayil2414
      @manitharayil2414 2 месяца назад +1

      സർവീസിന്റെ കാര്യം കൂടി ഒന്ന് ശരിയാക്കിയാൽ നന്നായിരുന്നു

  • @arunkannur2210
    @arunkannur2210 2 месяца назад +17

    Our Pride TATA

  • @santhakumart.v181
    @santhakumart.v181 2 месяца назад +10

    "നമ്മുടെ മറവികൾ ഏറ്റെടുത്ത് ബലിയാടാകുന്ന വാഹനം "....എന്താ വിശേഷണം.

  • @vvvrrr452
    @vvvrrr452 2 месяца назад +36

    അടിപൊളി വണ്ടി,ഇനി നമ്മുടെ കാരണഭൂദന്റെ മരുമകൻ റോഡുകൾ കൂടി നന്നാക്കിയാ മതി

    • @nowfalshanavas1057
      @nowfalshanavas1057 2 месяца назад

      നിന്റെ കാരണഭൂതൻ അന്നേ വല്ല പേപ്പറിലും തുടച്ചിരുന്നെങ്കിൽ ശാഖയിൽ പോയി നിനക്കു കുനിഞ്ഞു നിൽക്കേണ്ടി വരില്ലാരുന്നു😂

    • @pratheeshmp1
      @pratheeshmp1 2 месяца назад +3

      കേരളത്തിലെ ഏത് റോഡാണ് ചങ്ങാതി ഇപ്പോൾ മോശം. പണി നടന്നു കൊണ്ടിരിക്കുന്ന ഹൈവേ അല്ലാതെ

    • @varmaakhil0805
      @varmaakhil0805 2 месяца назад +3

      ​@@pratheeshmp1 gramavazhikal il um okke erangi nokku..... koodathe pala pala corporation roads um......

    • @pramodp6480
      @pramodp6480 2 месяца назад

      ​@@pratheeshmp1 ഇജ്ജ് കുന്ദംകുളത്തോട്ട്..😅 ബാ

    • @sharjisankaran2431
      @sharjisankaran2431 Месяц назад +1

      ആകെ നല്ല റോഡുകൾ ഹൈവേ കൾ മാത്രം ആണ് gadkari ജി ❤️❤️❤️

  • @neeradprakashprakash311
    @neeradprakashprakash311 2 месяца назад +6

    🚘 BMW X6 നെ സ്മരിച്ചുകൊണ്ടാണ് ഞാൻ ഈ വീഡിയോ കണ്ടത്. ബൈജു ഏട്ടൻ അവസാനം പറഞ്ഞത് പോലെ Tata യിൽ നിന്നും ഇതുവരെ വന്ന വണ്ടികളിലെ ഏറ്റവും മികച്ച ഒരു വാഹനമായി Curvv അനുഭവപ്പെടുന്നുണ്ട്. ഇനിയിപ്പോൾ മറ്റൊരു ഇന്ത്യൻ ബ്രാൻഡ് ആയ മഹിന്ദ്രയിൽ നിന്നും ഇതുപോലൊരു SUV Coupe വരുന്നതും ഇന്ത്യക്കാർക്ക് അഭിമാനം തന്നെ. അങ്ങനെ Luxury segment ൽ മാത്രം ഉണ്ടായിരുന്ന SUV coupe കൾ സാധാരണക്കാരിലേക്കും പതിയെ എത്തുകയായി.😊

  • @pinku919
    @pinku919 2 месяца назад

    Another stunning vehicle from Tata no doubt. I hope the quality and service has improved.

  • @sijojoseph4347
    @sijojoseph4347 2 месяца назад +6

    Tata CuRvV Eda mwne 🔥🔥🔥

  • @abusalmanzahra4711
    @abusalmanzahra4711 2 месяца назад +4

    World class futures എല്ലാമുണ്ടായിട്ടും അന്താരാഷ്ട്ര വിപണിയിലേക്ക്, പ്രത്യേകിച്ച് ചൈനീസ് വാഹങ്ങൾ കയ്യടക്കിയ ഗൾഫ് മേഘലയിലേക്ക് എന്തുകൊണ്ട് പികപ്പ് ഒഴികെ ടാറ്റയുടെ ഇത്തരം വാഹനങ്ങൾ എത്തുന്നില്ല എന്ന് പലപ്പോഴും തോന്നാറുണ്ട്
    മുൻ കാലങ്ങളിൽ വല്ലപ്പോഴും ഒരു ഇൻഡിക്ക നിരങ്ങി നീങ്ങുന്നത് കാണുമ്പോൾ പോലും അഭിമാനമായിരുന്നു

  • @funnytime1921
    @funnytime1921 2 месяца назад +5

    ബൈജു ചേട്ടൻ ഒരു രസികൻ തന്നെ😂😂 ഈ വീഡിയോയ്ക്ക് വേണ്ടി കാത്ത് ഇരുന്നവർ ഉണ്ട്❤

  • @mosamaster
    @mosamaster 2 месяца назад +2

    കാഴ്ച്ചയ്ക്ക് സിട്രേൺ ബസാൾട് ആണ് എനിക്ക് കുറച്ചൂടെ ഇഷ്ടപെട്ടത്. അത് എൻ്റെ അഭിപ്രായം മാത്രമാണ്. ഒരേ ലുക്ക് തന്നെ EV നെക്‌സോണും, പഞ്ചിനും, കേർവിക്കും ആയപ്പോൾ ഒരു മടുപ്പ്. പിന്നെ റ്റാറ്റാ യുടെ സർവീസ് ആലോചിക്കുമ്പോൾ രണ്ടുവട്ടം ചിന്ദിക്കണം.

  • @narasimha808
    @narasimha808 2 месяца назад +33

    ബൈജു സർ.,. എങ്ങനെയെന്കിലും രത്തൻ ടാറ്റയെ കണ്ട് ടാറ്റയുടെ സർവീസ് പ്രൊവൈഡേഴ്സ് ചെയ്യുന്ന നിരുത്തരവാദിത്തപരമായ കാര്യങ്ങൾ ധരിപ്പിക്കുക. ടാറ്റയുടെ തന്തയ്ക്കു വിളിപ്പിക്കുന്ന സർവീസ് സെന്ററുകൾ നിർത്തലാക്കി, ടാറ്റയുടെ മേൽ നോട്ടത്തിൽ കാര്യങ്ങൾ ചെയ്യാൻ ഏർപ്പാടു ചെയ്യുക.. അല്ലന്കിൽ വഴിയിൽ തുള്ളിക്കളിക്കേണ്ടി വരും.. ⚠️

  • @dakshnaadamss
    @dakshnaadamss 2 месяца назад +12

    My favourite car

  • @Ratheeshkumar-pb5pk
    @Ratheeshkumar-pb5pk 2 месяца назад +1

    ടാറ്റ ..പൊളി 😍 വണ്ടികളും , K&K 🙃 സർവീസും

  • @basics7930
    @basics7930 2 месяца назад

    I usually used to watch most of your video...your presentation is excellent...❤❤،👍

  • @survivor444
    @survivor444 2 месяца назад +8

    Baiju ചേട്ടാ nexon കാണുന്ന ഡീസല്‍ എന്‍ജിന്‍ അല്ലല്ലോ curvv ഇല്‍ new ഡീസല്‍ എന്‍ജിന്‍ അല്ലെ kryojet diesel അതും ad ബ്ലൂ വേണ്ടാത്ത എന്‍ജിന്‍ ❤

  • @rumblingnotes3964
    @rumblingnotes3964 2 месяца назад +6

    Comparison video onnu cheyyamo..? Curve vs zs ev vs atto 3 .?
    It will be worthy.

  • @gijoraj623
    @gijoraj623 2 месяца назад +1

    Liked the Aerodynamikatha of Curvv

  • @Jomongeorge1923
    @Jomongeorge1923 2 месяца назад +2

    Tata curv review very well ❤❤

  • @midz366
    @midz366 2 месяца назад +5

    Bonet hydrolic ആകാമായിരുന്നു.... Suggetion ആണ്... 😉

  • @Financial_management_Siva
    @Financial_management_Siva 2 месяца назад

    Good improvements..pls focus more on Panel gaps and after sales

  • @allabout1550
    @allabout1550 2 месяца назад

    Yes first Indian SUV coupe!❤

  • @appleartdesignhousetcr7347
    @appleartdesignhousetcr7347 Месяц назад

    video quality and voice quality nannayittundu ......

  • @noufalsiddeeque4864
    @noufalsiddeeque4864 2 месяца назад +25

    ചരിത്രം എന്നത് വളച്ചു ഓടിക്കൽ ആണല്ലോ😀👍

    • @stopforever366
      @stopforever366 2 месяца назад +9

      From birth of islam onwards 😂

    • @arunkmohan2300
      @arunkmohan2300 2 месяца назад

      Athe gandhijiyude surname vare vlachodichu

    • @kannanv1694
      @kannanv1694 Месяц назад

      നേരത്തെ ചരിത്രം എന്ന് പഠിച്ചത് എല്ലാം വളച്ച് ഓടിച്ചത് ആയിരുന്നു എന്ന് ഇപ്പൊൾ അല്ലേ മനസ്സിലായി തുടങ്ങിയത്

  • @harisreepatham88
    @harisreepatham88 2 месяца назад +1

    Baijuchetta ningal poyi Thar 5 door eduthondu vaa....Waiting !😄

  • @abhijithaa2096
    @abhijithaa2096 2 месяца назад +5

    Tata curvv 💙 Nick named as Desi urus....

  • @sheryissac3647
    @sheryissac3647 2 месяца назад

    Interior 90% lookalike my Nexon. Exferior- rear is Urus design, front resembles New facelift Nexon or punch

  • @sreejithjithu232
    @sreejithjithu232 2 месяца назад +1

    കാണാൻ അടിപൊളി... 🔥🔥🔥

  • @sammathew1127
    @sammathew1127 2 месяца назад +1

    Nice car ❤❤❤
    But the interior front/rear door pads are the same ones as in Nexon.
    The front bonnet and fenders are same as in Nexon 😅😅 and they said it's a new a platform.
    Even,the front looks identical with slight change in grill .. where the tata symbol is there .. for Nexon it's sleeker 😅
    The back and sides are different 👍🏻👍🏻👍🏻👌🏻🥰

  • @Financial_management_Siva
    @Financial_management_Siva 2 месяца назад

    I personally like the basalt design.

  • @Nebilkarate
    @Nebilkarate 2 месяца назад

    Super color ❤

  • @dr.anupamaraj778
    @dr.anupamaraj778 21 день назад

    Scene monne!! the device is cool man...

  • @JohnAbraham-t6h
    @JohnAbraham-t6h 2 месяца назад

    Hello, chetta, between Tata curve and thar rox, which one would you suggest more

  • @MustafaNts
    @MustafaNts 2 месяца назад

    Very good explanation ❤

  • @Ct_dracula
    @Ct_dracula 2 месяца назад +1

    8:03 ആഹാ.... വണ്ടി പരസ്യമായി നിന്ന് മൂത്രമൊഴികുന്നോക്കെ ഉണ്ടല്ലോ...

  • @thomasvarghese5417
    @thomasvarghese5417 18 дней назад

    Sudden acceleration കുറക്കുക, slow ചെയ്യേണ്ട സമയത്ത് brake ഉപയോഗം പരമാവധി കുറച്ചാൽ കൂടുതൽ range കിട്ടും.

  • @jbmedia9898
    @jbmedia9898 2 месяца назад

    ഡിസൈൻ excellent

  • @VineethNarayanan
    @VineethNarayanan 2 месяца назад +15

    Tata ലോഗോ Mahindra പോലെ പുതിയതാക്കണം.ഒരു പക്ഷേ എന്നും കാണുന്നോണ്ടായിരിക്കും.

    • @El5patron666
      @El5patron666 2 месяца назад

      Mahindra new logo shokam

  • @prajilkg9388
    @prajilkg9388 2 месяца назад +1

    Super look ❤❤❤

  • @bijugeorge.t3525
    @bijugeorge.t3525 Месяц назад

    ❤👍very good friend ❤

  • @sunnythomas7076
    @sunnythomas7076 2 месяца назад

    Hi,Baiju why the boot space is specified in liters? Please explain.

  • @muhammedanas4460
    @muhammedanas4460 2 месяца назад +1

    Basalt and curve ഇന്ത്യയിൽ പുതിയ ചരിത്രം സൃഷ്ടിക്കും 😍

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 2 месяца назад

    Coupe model is superb ❤❤❤

  • @rajamani9928
    @rajamani9928 2 месяца назад

    അഭിപ്രായ പെട്ടി തുറന്ന BNNSir🎉❤

  • @TheAwail
    @TheAwail 2 месяца назад +2

    Corve ആണോ nexon ആണോ വാങ്ങാന്‍ നല്ലത്

  • @OneRoof
    @OneRoof 2 месяца назад

    *Waiting for the ICE versions review*

  • @rahulshorty
    @rahulshorty 2 месяца назад +46

    Video begins like , കൊള്ളാം ഇടിവെട്ട് സാധനം 😂😂😂

  • @najafkm406
    @najafkm406 2 месяца назад

    Lunch time aakaan wait cheyyukayaayirunnu..... Ee review onnu kann kulirkke kaanaan....
    Thank you for the review

  • @Delightful-y7zx
    @Delightful-y7zx 2 месяца назад +1

    Awesome model 😍excellent features 😍👍

  • @Varian_t
    @Varian_t 2 месяца назад +1

    Main features I liked:
    1.പിൻ ഭാഗത്ത് നിന്ന് തുടങ്ങാം😂
    2. തുള്ളി കളിക്കണ കുഞ്ഞിപ്പുഴു 🐛
    3. എവിടെ door handle😅

  • @DeepuCEO
    @DeepuCEO 2 месяца назад

    Where do you charge this thing? At home what do you need? and How much it will cost you?

  • @thampanpvputhiyaveetil6946
    @thampanpvputhiyaveetil6946 2 месяца назад +4

    ടാറ്റാ 🙏

  • @izzahchocky2132
    @izzahchocky2132 2 месяца назад +5

    എന്ത് സാധനം ആടെ ഉണ്ടാക്കി വച്ചത്, ബാക്ക് ഒക്കെ ലബ്പോർഗിനി പോലെ😯😯

  • @sajimongopi2907
    @sajimongopi2907 2 месяца назад

    കാത്തിരുന്ന റിവ്യൂ 👍👍👍

  • @vishnusoman1433
    @vishnusoman1433 2 месяца назад +1

    നേരെ പിൻ ഭാഗത്ത്‌ നിന്നും നോക്കുമ്പോൾ അത്രക് ഭംഗി തോന്നിയില്ല.. സൈഡ് ലുക്ക്‌ and ഫ്രണ്ട് ലുക്ക്‌ അടിപൊളി... കുറച്ചു ഓവർപ്രൈസ്‌ഡ് ആണ്... ബോബി കുണ്ടിയൂരിനെയും അയ്യോ സോറി ചെമ്മണ്ണൂരിനെയും 😇 ചരിത്രം വളച്ചൊടിക്കലിനെയും ചെറുതായി ട്രോളിയിട്ടുണ്ട് അണ്ണൻ 😄😄✌🏼

  • @-._._._.-
    @-._._._.- 2 месяца назад

    👌മനോഹരം ഗംഭീരം

  • @StandwithTruth03
    @StandwithTruth03 2 месяца назад

    പാഡിൽ ഷിഫ്റ്റ് ൻ്റെ കാര്യം എടുത്തു പറഞ്ഞില്ല. അതുപോലെ നാലു വീലുകളിലും ഡിസ്ക് ബ്രേക്കുകളാണോ എന്നതും എടുത്തു പറഞ്ഞില്ല. ബൈജു ചേട്ടൻ ഇത്തരം കാര്യങ്ങൾ കുറച്ചു കൂടി ശ്രദ്ധിക്കണമെന്ന് ആഗ്രഹിക്കുന്നു.
    നന്ദി ! ❤

  • @1980reghu
    @1980reghu 2 месяца назад +1

    Chetta, I have punch EV LR, but TATA offer cheyunnaaa poleee 421 km range onnum kittunnillaa maximum oru 300 athum tortoise ezhanju pokunna polee Eco mode ad Regen 3 all the time, my personal experience aanu may differe to people

  • @manojmcc394
    @manojmcc394 2 месяца назад

    Dynamic look.

  • @pesfolio9568
    @pesfolio9568 Месяц назад

    Good👍

  • @vishnuparthan8136
    @vishnuparthan8136 2 месяца назад

    Cup holders at the front could be included in the next version

  • @saleesh0089
    @saleesh0089 2 месяца назад +1

    Amazing ❤

  • @whatsappstatusvideos9549
    @whatsappstatusvideos9549 2 месяца назад

    Narmam kalarthi sir opinion paraunna shayili... the way of talk... ❤❤❤❤.. 😊😊😊 Bobbye manasil oorth kond 😂😂😂😂😂

  • @HALANTHERSHAHKSA
    @HALANTHERSHAHKSA 2 месяца назад

    Chinese Company aaya GAC nu ithupole oru model (EMKOO anennu thonunnu) undu njan soudiyil kandittundu

  • @s.jayachandranpillai2803
    @s.jayachandranpillai2803 2 месяца назад

    Super👍❤️❤️

  • @janko-jaru
    @janko-jaru 2 месяца назад

    Baijuanna...aaa BGM and intro music...sooper ayirikunu...

  • @PM-nn5rv
    @PM-nn5rv 2 месяца назад +3

    Features ❤

  • @joypasculado3131
    @joypasculado3131 2 месяца назад

    How about body roll Baiju ji

  • @cheekuzee
    @cheekuzee 2 месяца назад +2

    I like the design..but some were the wheel size and body isnt proportionate... for tht I like the basalt design..eberthing else..I like curvvv..dont know why basalt missed on sun or panoramic roof... thts a fail...

  • @jithin3466
    @jithin3466 2 месяца назад

    Loook oru raksha ellaa …. Baiju chetan vandide backil nikbo cheriya oru aalde pole aayi .. athrem size und.. oru mass look thane🥰🥰 back korach onu lower aaya serik oru sport look aakum🥳🥳

  • @rishirunnithan5620
    @rishirunnithan5620 2 месяца назад

    First coupe model to be introduced in India by a India manufacturer will be XUV areo, but sadly it only remained as a consept

  • @akhilpv1317
    @akhilpv1317 2 месяца назад

    Fast track ulla kalam muthale kanunnathanu nigale oru car longe ayal fast biju m nair videos search cheyyan karanam kandal oru car test drive cheytha feel anu….. ( vandi ennaltha oru vandi perami )

  • @amaldev4150
    @amaldev4150 2 месяца назад +1

    front looks 100/100 back looks out of proportionate and unnecessarily jacked up.

  • @AkhilAshok-ct7jy
    @AkhilAshok-ct7jy 2 месяца назад

    I will buy thar 5 door full option for this price.

  • @bejijoseph
    @bejijoseph 2 месяца назад

    Looks like it doesnt have a cup holder? cup holder in glove compartment is not usable for the driver.... its a small thing ,but for few folks that could be a nonstarter .

  • @JayeshGopinathan
    @JayeshGopinathan 2 месяца назад

    Baiju cheta, Make in India logo alla glove boxil. It's called easter eggs. Tata's recent cars also have similar easter eggs. For example, the Altroz has a peacock at two places: on the windshield and on the glovebox. Tigor, Nexon and even the HBX concept have easter eggs depicting various animals. IIRC, Tata said that this is a gesture towards endangered animals.

  • @Shymon.7333
    @Shymon.7333 2 месяца назад

    0:16 good evening ചേട്ടാ

  • @123visakh
    @123visakh 2 месяца назад +6

    I feel like they need to bring some difference to the front design . All their cars looks the same now .

    • @salihsakeer2804
      @salihsakeer2804 2 месяца назад +8

      Brother it’s same for almost all the international brands.. just check merc, bmw, audi, Volvo..it’s a standard design

    • @kinnu61
      @kinnu61 2 месяца назад +3

      Called the brand character

    • @BBanalyst
      @BBanalyst 2 месяца назад +1

      ​@@salihsakeer2804benz audi bmw volvo ഒക്കെ ആയിട്ടാണോ ഈ ചാത്തൻ look compare ചെയ്യുന്നെ😂

    • @techytravelerofficial
      @techytravelerofficial 2 месяца назад +5

      @@BBanalyst chaathan look ooo nite kannil enthadaa theetam thechekkuvano🤣🤣🤣

    • @paulvonline
      @paulvonline 2 месяца назад

      @@salihsakeer2804yes be also

  • @regipillai8840
    @regipillai8840 2 месяца назад

    INTERIOR QUALITY Luks lik TESLA

  • @tppratish831
    @tppratish831 2 месяца назад +1

    Curvv will surely overtake Basalt.... Look wise and feature wise also. .. service area is the only concern..... Ratan Tata should see the service complaint area also.

  • @coldstart4795
    @coldstart4795 2 месяца назад

    ഇത് ഗൾഫിൽ ഇറക്കണം.. ഹിറ്റ്‌ ആകും ❤️

  • @sirajpp2591
    @sirajpp2591 2 месяца назад +3

    ടാറ്റാ സർവീസ് കൂടി ഒന്ന് ഉഷാറാക്കണം... എന്നാൽ അടിച്ചു കേറി വരും

  • @blackstallion___96
    @blackstallion___96 2 месяца назад

    Adyamayit oru new model tata kandit vanganam enn agrahichu🙂🙌