ഇവികളുടെ യഥാർത്ഥ റേഞ്ച്,ചാർജിങ് ടൈം,ബാറ്ററി ലൈഫ് എന്നിവയൊക്കെ ഇലക്ട്രിക്ക് കാർ ഉടമകളോട് ചോദിക്കാം...

Поделиться
HTML-код
  • Опубликовано: 24 фев 2024
  • ഇ വി കളുടെ യഥാർത്ഥ റേഞ്ച്,ചാർജിങ് ടൈം,ബാറ്ററി ലൈഫ് എന്നിവയൊക്കെ ഇലക്ട്രിക്ക് കാർ ഉടമകളോട് ചോദിച്ചു നോക്കാം..
    .............................
    Take a step closer to nature with the new Carbon Zero innerwear series from VStar Men. Made with sustainable wood pulp, the range provides ultimate softness and comfort with anti-microbial and moisture-wicking properties for all-day freshness. Available at stores near you.
    Gentle By Nature.
    Shop for the trendiest and most comfortable innerwear & leisurewear for Men, Women & Kids exclusively from: www.vstar.in
    www.vstar.in/men/collections/...
    carbonzerob...
    VStarIndiaof...
    ........................
    ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
    ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 50th Batch to Canada for September 2024 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : fairfuture_over...
    RUclips : youtube.com/@FairFutureOverse...
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    RUclips* / heromotocorp
    Instagram* heromotocorp?ig...
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in
    ...................................................................................................................
    #BaijuNNair##AutomobileReviewMalayalam#MalayalamAutoVlog#ElectricSUV#MGMotorIndia#BYD#TataMotors#ElectricCarUsers#ElectricCarRange#ElectricCarBatterylife#TataTiagoEV#BYDE6#BYDAtto3
  • Авто/МотоАвто/Мото

Комментарии • 506

  • @soorajp.s9849
    @soorajp.s9849 4 месяца назад +111

    ബൈജു ചേട്ടാ EV വാങ്ങാൻ ഇപ്പോൾ ക്യാഷ് ഇല്ല. എന്തായാലും ചേട്ടൻ പരിചയപ്പെടുത്തിയ പ്രകൃതി സൗഹൃദ V STAR ജെട്ടി വാങ്ങിയിരിക്കും 👍😊

  • @ranjithsoman2848
    @ranjithsoman2848 4 месяца назад +96

    Evകുറിച്ച് ചോദിക്കാൻ പറ്റിയ ആള് നെക്സോൺ കൊണ്ടുവന്ന കറക്ടായിട്ട് അഭിപ്രായം പറഞ്ഞ ചേട്ടൻ അഭിനന്ദനങ്ങൾ

    • @JOMZ_
      @JOMZ_ 4 месяца назад +3

      no lastone

    • @jeffsmathew3659
      @jeffsmathew3659 4 месяца назад +1

      Mansilayilla tigor ev 85 thousand njan upayoogichu no profit but driving supper

    • @ranjithsoman2848
      @ranjithsoman2848 4 месяца назад

      @@jeffsmathew3659 ലാഭം ഉണ്ടാവാൻ നമ്മൾ ബിസിനസ് അല്ലല്ലോ നടത്തുന്നത്

  • @ibrahimkoyi6116
    @ibrahimkoyi6116 4 месяца назад +64

    ഒരു vstar ഷഡ്ഢി ധരിച്ചു കൊണ്ട് ഒരു ev വാഹനം ഓടിച്ചു പോകുന്നതാണ് ഇപ്പോൾ ഞാൻ കാണുന്ന സ്വപ്നം

  • @Kannurvlogger
    @Kannurvlogger 4 месяца назад +14

    ചേട്ടൻ ആദ്യായിട്ട് പെൻഷൻ കാശിനു വാങ്ങാൻ പറ്റിയ പ്രോഡക്റ്റ് പരിചയപ്പെടുത്തി... താങ്ക്സ് biju ചേട്ടൻ താങ്ക്സ് vstar 😂😂😂😂

  • @geethavijayan-kt4xz
    @geethavijayan-kt4xz 4 месяца назад +23

    ev ഓടിയ്ക്കുന്നതിന് ഒരു രീതിയുണ്ട് എന്ന് ഇപ്പോളാണ് മനസ്സിലാകുന്നത് .അത് വിശദമായി പറഞ്ഞ സുഹൃത്തിന് നന്നി.. evകൾ വിജയിയ്ക്കട്ടേ. ... ആശംസകൾ

  • @manitharayil2414
    @manitharayil2414 4 месяца назад +60

    നെക്സൊൺ ev -യുടെ ഓണർ പറഞ്ഞത് തന്നെയാണ് ശരി ഇനിയുള്ള കാലം ev ആയിരിക്കും പലരും പാരമ്പരാഗത രീതിയിൽ ചിന്തികുന്നുന്നതാണ് പ്രശ്നം പിന്നെ ബാറ്ററിയുടെ കാര്യം 8 വർഷം കഴിയുമ്പോഴേക്കും ടെക്നോളജി വലിയ മാറ്റം വരും

    • @akhildas000
      @akhildas000 4 месяца назад +3

      ബാറ്ററി ചെലവ് കുറച് മാറ്റാൻ പറ്റും, മൊബൈൽ ഫോൺ ബാറ്ററിക്ക്‌ ഒന്നും ഇപ്പോൾ വലിയ വിലയില്ല

    • @Lolanlolan304
      @Lolanlolan304 4 месяца назад +7

      അപ്പോൾ 8 കൊല്ലം കഴിയുമ്പോൾ ചിന്ദിക്കാം 🥹 ev എടുക്കുന്നെ കാര്യം 😄

    • @Rolax70050
      @Rolax70050 4 месяца назад +1

      😂😂👍​@@Lolanlolan304

    • @prasoolv1067
      @prasoolv1067 4 месяца назад +2

      ജ്വല്ലറി മുതലാളി നെക്സ്ൺ കുറിച് പറഞ്ഞതാണ് review👌🏻

    • @jimbroottygaming8824
      @jimbroottygaming8824 4 месяца назад +1

      8 yr or 1.6 km aanu kto. Churuki paranjal oru 3 varsham kondu battery warrenty theerum 😅

  • @sivasuthankarunagappally.1644
    @sivasuthankarunagappally.1644 4 месяца назад +24

    നാക്ക് or വാക്ക് പൊന്നാകട്ടെ എന്നുപറഞ്ഞ ആളിന്റെ nexon നിരീക്ഷണം ഏതൊരു ഭാരതീയനും അഭിമാനിക്കാവുന്ന നമ്മുടെ സ്വന്തം TATA ❤

  • @mohammedarif8248
    @mohammedarif8248 4 месяца назад +4

    Ev വാങ്ങാൻ ഇപ്പോഴും സമയമായില്ല എന്നാണ് എന്റെ കാഴ്ചപ്പാട്. ❤

    • @kgradhakrishnankrishnan4102
      @kgradhakrishnankrishnan4102 4 месяца назад

      ബാറററി മാററാൻ ചെലവ് എത്ര

    • @anwarsadath5693
      @anwarsadath5693 4 месяца назад

      വാഹന വിലയുടെ 40% വരും ബാറ്ററിക്ക്
      ​@@kgradhakrishnankrishnan4102

    • @anwarsadath5693
      @anwarsadath5693 4 месяца назад

      ​@@kgradhakrishnankrishnan4102
      വാഹനത്തിൻറെ വിലയുടെ 40% ബാറ്ററിക്ക് വല്ലവരും.
      ഒരിക്കലും മുഴുവനായി ഒരുമിച്ച് മാറേണ്ടി വരില്ല എന്നാണ് കമ്പനികൾ പറയുന്നത്.
      സാധാരണ ബാറ്ററികളെ പോലെ ഒറ്റ പാക്ക് അല്ല ബാറ്ററി.
      ചെറിയ ഒരുപാട് സെല്ലുകൾ കണക്ട് ചെയ്ത് ഉണ്ടാക്കിയത് അണ്.
      അതുകൊണ്ടുതന്നെ അതിൽ കേടുവന്ന ബാറ്ററികൾ മാത്രം മാറ്റിയാൽ മതി.

  • @amaldavis4237
    @amaldavis4237 4 месяца назад +36

    6 months with MG Comet. Done with 20k km.
    Saved around 2L in fuel and service expenses.
    One of the best decision in motoring!!

    • @managonut
      @managonut 4 месяца назад +3

      Will change while replacing battery

    • @sintokk9317
      @sintokk9317 4 месяца назад

      Premalu:: Amal davis ningal aanallae😂😂😂

    • @You12377
      @You12377 4 месяца назад +6

      ​@@managonut Battery replacement ne patti thaangalkk enth ariyam nu vishadheekarikku ?!! arokkeyo enthokkeyo paranju parathiya kimbhadhanthi allathe krithyamaya karyangal enthelum arinjitt ano chumma thalli angu vidanath 😅

    • @amaldavis4237
      @amaldavis4237 4 месяца назад +1

      According to me, for last 7 years of my petrol car experience, Datsun Go+ and Ertiga, covered around 1.5L km in 7 years, and spend around 14L for both fuel and service. That too in manual transmission cars. Now in my 30's, my entire priorities changed regarding travel and drive and my only vision is to drive car without struggle and complete peace of mind in fuel and service. And in this 6 months and 20k km I really happy about this car. That's it actually.
      And seriously once you start using electric, the only aim is to upgrade to a next premium segment EV 😎

    • @amaldavis4237
      @amaldavis4237 4 месяца назад

      ​@@sintokk9317The so called Cemetery Mukku Amal Davis 😎

  • @vinodtn2331
    @vinodtn2331 4 месяца назад +2

    Ev ഓണർസ് ന്റെ അഭിപ്രായങ്ങൾ പങ്കുവച്ചത് ഒരുപാട് പേരുടെ സംശയങ്ങൾക്ക് ഒരു നിവർത്തി ആകുമെന്ന് ഉറപ്പാണ് 😍

  • @rajeshm4361
    @rajeshm4361 4 месяца назад +3

    രണ്ട് വർഷമായി Tata tigor ഉപയോഗിക്കുന്ന 115000 km ഓടി. സുഖം, സുന്ദരം .

  • @gopal_nair
    @gopal_nair 4 месяца назад +10

    33:55 "Toyota" ടെ വണ്ടി യും Woodland ഷൂസ് ഒരേ പോലെയാണ്, രണ്ടും ചീത്ത ആയി കഴിഞ്ഞ് മാറ്റാം എന്ന് വിചാരിച്ചാൽ നടക്കില്ല " എന്ന ബൈജു ചേട്ടൻ്റെ പണ്ടത്തെ aa dialog അങ്ങ് പറ ബൈജു ചേട്ടാ😂

  • @ambatirshadambatirshad2147
    @ambatirshadambatirshad2147 4 месяца назад +24

    BYD ഓണർ പൊളിച്ചു ❤️👍🏻

  • @riyaskt8003
    @riyaskt8003 4 месяца назад +9

    EV വാങ്ങുന്നവർ കൂടുതലും secondary car ആയിട്ടാണ് use ചെയ്യുന്നത്, അധികവും സ്വന്തമായി സോളാർ വീട്ടിൽ ഉള്ളവരും.
    സാധാരണക്കാർ low range car പ്രൈമറി car ആയി use ചെയ്യാൻ സമയമായില്ല എന്ന് തന്നെയാണ് പൊതു അഭിപ്രായം.
    അത് പകൽ പോലെ സത്യം.

    • @JGeorge_c
      @JGeorge_c 4 месяца назад +2

      Many of the people are still using it as primary vehicle

    • @josephissac9488
      @josephissac9488 4 месяца назад

      Ev ഉണ്ടോ

    • @1965asdf
      @1965asdf 4 месяца назад +1

      True.

  • @sophiasunny7549
    @sophiasunny7549 4 месяца назад +23

    Pilot on wheels & Baiju .N. Nair in one frame...an unexpected & interested session...

  • @prasoolv1067
    @prasoolv1067 4 месяца назад +5

    Much needed session.. ❤️

  • @danigeorge5593
    @danigeorge5593 4 месяца назад +3

    I am using electric in UK and it’s almost 220000 miles still 81% battery usage capacity und .
    I am always maintain battery minimum of 20% and maximum of 80%.
    Rarely used fast charging may be 10 times .

  • @ushapr4179
    @ushapr4179 4 месяца назад +5

    Tigor E V ഓടിക്കുന്ന എന്റെ മകൾക്കു ബൈജുവിന്റെ interview വിൽ പങ്കെടുക്കാൻ ആഗ്രഹം!

  • @binojrajagopalan7319
    @binojrajagopalan7319 4 месяца назад +2

    Very good and needed info shared ...gives a good clarity on Ev cars ...thanks Baiju

  • @sijojoseph4347
    @sijojoseph4347 4 месяца назад +2

    Good video and helpful for many people who is planning to get one..

  • @abhilashsebastiankachirayi688
    @abhilashsebastiankachirayi688 4 месяца назад +1

    Thank You Baiju chetta....Very informative video on the most demanded and affordable EV vehicles in India....Was Waiting for a reliable and informative video on this topic directly from users for a long time.😊🎉🎉😊

  • @sreejithjithu232
    @sreejithjithu232 4 месяца назад +1

    Very informative program..❤

  • @riyas_pbr
    @riyas_pbr 4 месяца назад

    Well staisfied with my ev...drive about 80k+ kms...in 2years
    Planning for a international trip to 🇧🇹 with my nexon ev prime

  • @hetan3628
    @hetan3628 4 месяца назад +16

    ആശങ്കകളിൽ പ്രധാനം ev വാഹനം വാങ്ങിച്ചതിനുശേഷം അതിന്റെ ബാറ്ററി മെയിന്റനൻസും resale value ഇല്ലായിമയുമാണ് ev യിൽ നിന്നും പിന്നോട്ട് പോകാൻ കാരണം....

    • @sanalkumarvg2602
      @sanalkumarvg2602 4 месяца назад +15

      കഴിഞ്ഞ നൂറ്റാണ്ടില്‍ നിന്നും ബസ്സ്‌ കിട്ടാത്ത ആളുകള്‍ക്ക് ആണ് അത്തരം ആശങ്കകള്‍ ഉണ്ടാകുന്നത് , Liquid cooled ലിഥിയം ഫോസ്ഫേറ്റ് battery, Liquid cooled Motor, 8 year warranty ഇതൊക്കെ മനസ്സിലാക്കി വണ്ടി എടുത്താല്‍ ആ ആശങ്കകള്‍ മാറും ...രണ്ടുകൊല്ലം കൊണ്ട് കട്ട പുറത്ത് ആകുന്ന two wheeler, KSRTC ബസ്സുകളുടെ quality and mechanism അല്ല ഇപ്പോള്‍ ഉള്ള EV കാറുകള്‍ക്ക് ഉള്ളത് ...Nexon EV ഒക്കെ ഇറങ്ങിയിട്ട് തന്നെ ഇപ്പോള്‍ മൂന്നാല് കൊല്ലം കഴിഞ്ഞു അത് എല്ലാത്തിന്റെയും ബാറ്ററി അടിച്ചു പോയി പണി കിട്ടിയിരുന്നു എങ്കില്‍ ഇപ്പോള്‍ അറിയാം
      പിന്നെ resale value..
      ദിവസം ഒരു മുപ്പത് km ഓട്ടം ഉള്ള ഒരാള്‍ 11 ലക്ഷം രൂപയ്ക്ക് Tiago EV യും അതേ performance ഉള്ള DCT POLO യും എടുത്ത് 8 കൊല്ലം ഓടിച്ചാല്‍ പെട്രോള്‍ ചിലവ് 10 ലക്ഷം രൂപ വരും , Maintenance cost extra...EV യുടെ മുടക്ക് കാശ് ഓട്ടത്തില്‍ തന്നെ കിട്ടി കഴിഞ്ഞു , അപ്പോള്‍ ഇനി തൂക്കി വിറ്റാലും ലാഭം ...പക്ഷെ reality അതല്ല ...8 വര്‍ഷം കഴിഞ്ഞു ഈ ബാറ്ററി പാക്ക് മുഴുവന്‍ മാറ്റി വെക്കേണ്ടി വരില്ല , refab ചെയ്യാന്‍ പോയ പഴയ ബാറ്ററി പാക്കുകള്‍ നമുക്ക് കിട്ടും അത് മാത്രം അല്ല അപ്പോഴേക്കും സോഡിയം ബാറ്ററി ഉള്‍പ്പടെ വിപ്ലവ കരമായ പലതും കുറഞ്ഞ വിലയില്‍ വരും , അതൊക്കെ ഇട്ടു ഓടിക്കാം
      പക്ഷെ ചേട്ടാ
      ചേട്ടന്റെ കയ്യില്‍ ഇപ്പോള്‍ ഉള്ള പെട്രോള്‍ വണ്ടി എട്ടു പത്തു കൊല്ലം കഴിഞ്ഞു അന്നത്തെ തീ പിടിച്ച പെട്രോള്‍ വില കൊടുത്ത് ഓടിക്കാന്‍ എത്ര പേര്‍ second ല് വാങ്ങും ? അതും പഴയ വണ്ടിയുടെ maintenance cost extra .. അന്ന് second market ല് EV കിട്ടുമ്പോള്‍ ആളുകള്‍ അത് എടുക്കുമോ അതോ പെട്രോള്‍ വണ്ടി എടുക്കുമോ ?
      EV നമുക്ക് Home സോളാറില്‍ ഓടിക്കാം എന്നിരിക്കെ പെട്രോള്‍ വണ്ടിയുടെ resale value ആണ് ശരിക്കും ആലോചിക്കേണ്ടത്

    • @Nirmalhhh
      @Nirmalhhh 4 месяца назад

      ​@@sanalkumarvg2602pinnaland 🗿 👍 paraju kodukk brohh

    • @Mhh-il7yx
      @Mhh-il7yx 4 месяца назад

      ​@@sanalkumarvg2602 Chettan ipo eth nootandil aan vandi odikunnath..EV aano

    • @rajeshgkrishna007
      @rajeshgkrishna007 4 месяца назад

      Battery മാത്രം അല്ല motor കൂടി ഉണ്ട് ആയുസ്സ്, electricity ഉപയോഗം കൂടി പിന്നെ government electricity charge കൂട്ടും, petrol ഉപയോഗം കുറയുമ്പോൾ വിലയുടെ കാര്യം അറിയില്ല, പിന്നെ ev അല്ല പരിസ്ഥിതി മോശം ആക്കുന്നത് battery നിർമ്മാണം ആണ്

  • @LP-ff8fk
    @LP-ff8fk 4 месяца назад

    Very useful interview..comparing different models

  • @user-gi6ul7uj9u
    @user-gi6ul7uj9u 4 месяца назад +3

    Proud to be Nexon.Ev Owner... 💪💪💪... Proud to be a part of tata safety car... First Ev service for me..charge... 128...

  • @albinsajeev6647
    @albinsajeev6647 4 месяца назад

    Gud. Electric vandikalea patti orupad information kitti 👍

  • @user-ui2jb9dy5v
    @user-ui2jb9dy5v 4 месяца назад +5

    ലോകം ഇലക്ട്രിക് വാഹനയുഗത്തിലേക്ക് മോദിജിക്ക് നന്ദി❤

    • @raheeee77
      @raheeee77 4 месяца назад +6

      Bro. Mooojiyo😂💩💩💩💩

    • @aligoldenmosco
      @aligoldenmosco 4 месяца назад +5

      മോങ്‌ജി എന്താ ev യാണോ ഉത്പതിപ്പിക്കുന്നത്

    • @AkashMoHaN9567
      @AkashMoHaN9567 Месяц назад

      ​@@aligoldenmoscoalla govt ELETRIC Prolsahipikunnund

  • @subinraj3912
    @subinraj3912 4 месяца назад

    Just now I understand that there is a method to run ev. Thanks for the friend who explained it in detail..

  • @54261100
    @54261100 4 месяца назад

    Vietnam VINFAST, BYD Adipoli cheru carukal udane erangum, wait and see

  • @jishnuvn7468
    @jishnuvn7468 4 месяца назад +4

    Tiago ev XZ+ tech lux owner.
    Ev perfomance-9/10
    Safety-7/10
    Range-7/10
    Service-3/10
    Comfort-8/10
    100 days 11000kms(around 25 days in service center) done till now.
    Also using Maruti Astar as well Honda City

    • @JGeorge_c
      @JGeorge_c 4 месяца назад

      Service+ very true

  • @kishoreprakash2311
    @kishoreprakash2311 4 месяца назад

    thank you baiju chetta was a good video

  • @sammathew1127
    @sammathew1127 4 месяца назад +1

    All of these guys in today's video ❤❤❤❤❤❤❤❤ are just amazing
    The details mentioned are 👌🏻👌🏻👌🏻👌🏻

  • @akhilmahesh7201
    @akhilmahesh7201 4 месяца назад

    evkale kurichu orupadu padikan undeneu ee video kandpo manasilayii😊

  • @shybinjohn1919
    @shybinjohn1919 4 месяца назад

    Informative episode.

  • @sreejeshk1025
    @sreejeshk1025 4 месяца назад

    Most awaited video.

  • @anoopa607
    @anoopa607 4 месяца назад

    Being an Ev owner I say to prospective buyers wait for atleast two years to get the market to be stable.....price reduces drastically..technology advances faster.....leave apart worries about battery....early buyers should compromise on the money shed and should not regret seeing developments and price reduction next day.

  • @sukumarankk7091
    @sukumarankk7091 3 месяца назад

    I congratulate you for introducing this type of programme. Thank you.

  • @suryajithsuresh8151
    @suryajithsuresh8151 4 месяца назад +2

    Informative❤

  • @sarathr3574
    @sarathr3574 4 месяца назад +9

    എല്ലാ പെട്രോൾ പമ്പ് കളിലും ഇലക്ട്രിക് ചാർജിങ് പോർട്ട്‌ കൂടി തുടങ്ങിയാൽ ev വളരെ വ്യാപകമായി യൂസ് ചെയ്യാൻ തുടങ്ങും.

    • @triller8447
      @triller8447 4 месяца назад

      അവർ ചെയ്യില്ല

    • @rafi450025
      @rafi450025 4 месяца назад +1

      എവിടെ നിർത്തി ഇടും 😂 ഒരു മണിക്കൂർ എങ്കിലും വേണം ഫുൾ ചാർജ് ആകാൻ

    • @dheerajsidharthan4216
      @dheerajsidharthan4216 4 месяца назад

      @@rafi450025shell petrol pumpsil und aduth oru cafetariyum

    • @dheerajsidharthan4216
      @dheerajsidharthan4216 4 месяца назад

      @@rafi450025shell petrol pumpsil und aduth oru cafetariyum

    • @AkashMoHaN9567
      @AkashMoHaN9567 Месяц назад

      Range bhaviyil koodathe allle ഉള്ളു
      Pinne fulll charge cheyyanda avishym illalllo

  • @santhoshkumar3469
    @santhoshkumar3469 4 месяца назад +1

    Nice information I also have Tiago ev

  • @tppratish831
    @tppratish831 4 месяца назад

    It's really a very effective video 🎉

  • @krprasanth2007
    @krprasanth2007 4 месяца назад +3

    ഒരുപാട് ഇഷ്ടം ഇന്നത്തെ ♥️♥️🥰💞എപ്പിസോഡ്

  • @jithuissac
    @jithuissac 4 месяца назад

    Very informative

  • @rarajamalik
    @rarajamalik 4 месяца назад +1

    Nice effort... EV's & V-Star. Thank you. 😊

  • @sophiasunny7549
    @sophiasunny7549 4 месяца назад

    Good work chettaa...❤

  • @TheAlibaba1979
    @TheAlibaba1979 4 месяца назад +4

    ബൈജു ചേട്ടാ ഒരു ഡൗട്ട് ഉണ്ട് ഈ മരം അരച്ചുണ്ടാക്കുന്ന ഷഡ്ഡി എങ്ങനെയാണ്പ്രകൃതി സൗഹാർദം ആകുന്നത്? അതിനേക്കാൾ പ്രകൃതി സൗഹാർദം കോട്ടൺ കൊണ്ട് ഉണ്ടാക്കുന്ന സാധാരണ ഷഡ്ഡി തന്നെയല്ലേ? ഈ വുഡ് പൾപ്പ്ഷഡ്ഡി ഉണ്ടാക്കാൻമരം കുറെ മുറിക്കേണ്ടേ?

  • @dijoabraham5901
    @dijoabraham5901 4 месяца назад

    Good review brother Biju 👍👍👍

  • @sharathas1603
    @sharathas1603 4 месяца назад

    Nice episode 👌👌

  • @NibinAugustine
    @NibinAugustine 4 месяца назад

    1st njanum I20
    2nd nexon ev
    Now lexus nx 350h
    EV ath vere level

  • @munnathakku5760
    @munnathakku5760 4 месяца назад +2

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️പ്രോഗ്രാം പൊളിച്ചു 👍ഫുൾ സപ്പോർട്ട് 💪ബൈജു ചേട്ടാ 👍

  • @shameerkm11
    @shameerkm11 4 месяца назад +2

    Baiju Cheettaa Super 👌

  • @arunvijayan4277
    @arunvijayan4277 4 месяца назад

    Good episode 👍

  • @Soldiers623
    @Soldiers623 4 месяца назад

    Good information

  • @anjeevgeorge9062
    @anjeevgeorge9062 4 месяца назад

    കഴിഞ്ഞ മെയ് മാസത്തിൽ ഞാനും ഒരു ടിയാഗോ ഇ വി വാങ്ങി. 18000 കി.മീ. കഴിഞ്ഞു. ഫിറ്റ് & ഫിനിഷ് തരക്കേടില്ല, സിറ്റി ഉപയോഗത്തിന് വളരെ നല്ലതാണ്. ദിവസം 50 കി. മീ. ക്ക് മുകളിൽ ഓട്ടം ഉണ്ടെങ്കിൽ ലാഭകരം തന്നെ. അപൂർവ്വമായി 200+ കി.മീ. യിൽ കൂടുതൽ ദൂരേക്ക് കൊണ്ടു പോകാറുണ്ട്, പക്ഷേ ഒരൽപം പ്ളാൻ ചെയ്യണം എന്ന് മാത്രം. ദൂരദേശങ്ങളിൽ പോകാൻ എനിക്ക് ഒരു ഡീസൽ കാറും ഉണ്ട്.

  • @127krishna
    @127krishna 4 месяца назад

    Njan toyota bz4x anu use cheyyunathu.charging slow anu but ev is the best car

  • @vipinnk9759
    @vipinnk9759 2 дня назад

    Good infermative eposode

  • @ananda7693
    @ananda7693 4 месяца назад +14

    കാവാലം ജെട്ടികൾ: ഇറുക്കത്തിനു മുറുക്കത്തിനും കാവാലം ജെട്ടികൾ 😂😂😂 ബൈജു ചേട്ടാ 😅😅😅😅

  • @vmsunnoon
    @vmsunnoon 4 месяца назад +1

    Ev എടുക്കുകയാണെങ്കിൽ നല്ല ഓട്ടം വേണം എന്നാൽ മുതലാകും ( like daily about 40-90km minimum )

  • @jijesh4
    @jijesh4 4 месяца назад +2

    ഇലക്ട്രിക്ക് വാഹനങ്ങളിൽ TATA തന്നെ ഗംഭിര വണ്ടി എല്ലാം തകർപ്പൻ മോഡൽ ഫുൾചാർജ് ചെയ്താൽ നല്ല റേഞ്ചും കിട്ടും TATA ക്ക്

  • @rajguru664
    @rajguru664 4 месяца назад

    Nice

  • @suryas771
    @suryas771 4 месяца назад +1

    Some charging portions are not working properly

  • @suhailvp5296
    @suhailvp5296 4 месяца назад

    Nice.

  • @nitheshnarayanan7371
    @nitheshnarayanan7371 4 месяца назад

    Nexon ev yude color kollaaam!

  • @sanalkumarvg2602
    @sanalkumarvg2602 4 месяца назад +6

    EV എടുത്ത് ഒരുപാട് ഓടിച്ചു പൈസ മുതലാക്കാം !!
    ഈ ചിന്ത തന്നെ ആണ് EV കാറുകളുടെ ഏറ്റവും വലിയ വില്ലന്‍ ..കാരണം , ഇപ്പോള്‍ വന്നിരിക്കുന്ന Budget EV എല്ലാം 1st Gen EV കള്‍ ആണ് ..Range 200 - 300 ആണ് normal കിട്ടുക അത് കൊണ്ട് തന്നെ , ചറ പറ ഓട്ടം ഉള്ളവര്‍ ഇതെടുത്ത് ഒരുപാട് ഓടിക്കുകയും daily fast charge ചെയ്യുകയും ചെയ്യുമ്പോള്‍ , fast charging ചെയ്യാന്‍ ഇപ്പോള്‍ ഉള്ള ബുദ്ധിമുട്ടുകള്‍ , app issues ഒക്കെ കൂടുതല്‍ ആയി അവര്‍ക്ക് വരും , അവര്‍ review പറയുമ്പോള്‍ EV എടുത്ത് charge ചെയ്യാന്‍ കഷ്ട്ടപ്പെടുന്നു എന്ന് പറയും അതോടെ സാദാ ഓട്ടത്തിന് EV നോക്കുന്ന ആളുകള്‍ ഉള് വലിയും
    ഇനി സാദാ ഓട്ടം എന്താണ് എന്ന് പറയാം
    10 ലക്ഷം രൂപ, 15 ലക്ഷം രൂപ Budget ല് daily 30 km അല്ലെങ്കില്‍ 50 km ഒക്കെ ഓട്ടം ഉള്ള ആളുകള്‍ നിരവധി ഉണ്ട് അതായത് മാസം 500 to 1500 km മാത്രം ഉള്ളവര്‍ , അവര്‍ക്ക് പക്ഷെ നല്ല budget ല് നല്ല ഒരു ഓട്ടോമാറ്റിക് വേണം എന്നുണ്ടാകും , അവര്‍ക്ക് ആ വിലയ്ക്ക് കിട്ടുന്ന ഏതൊരു വണ്ടിയെ അപേക്ഷിച്ചും Best ആണ് ആ വിലയ്ക്ക് ഉള്ള EV. പക്കാ ക്ലാസ് ഓട്ടോമാറ്റിക് ആണ് .ആദ്യം പറഞ്ഞ ടീമിനെ പോലെ ഓടിച്ചു മുതലാക്കല്‍ എന്ന attitude അവര്‍ക്ക് ഇല്ല ..അത്തരക്കാര്‍ ആണ് EV ഇപ്പോള്‍ എടുക്കേണ്ടത് ..അവര്‍ക്ക് ഇതെടുത്താല്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ വീട്ടില്‍ ചാര്‍ജ് ചെയ്തു use ചെയ്യാം , വല്ലപ്പോഴും long പോകുമ്പോള്‍ മാത്രം fast charge മതി ....
    നിര്‍ഭാഗ്യവശാല്‍ , ഇപ്പോള്‍ 7 ലക്ഷം രൂപ Budget ഉള്ളവന്‍ , മൂന്ന് ലക്ഷം കൂടി മുടക്കി EV എടുത്ത് ഓടിച്ചു മുതലാക്കല്‍ എന്ന പ്രക്രിയ നടത്തുന്നു , അതിന്റെ കുറ്റം പറച്ചില്‍ വരുന്നു , അതാണ് EV യുടെ പ്രശ്നം ....Daily 30 - 50 km ഓടുന്ന ആളുകളുടെ EV review ആരും ചെയ്യുന്നില്ല , അതാണ്‌ ശരിക്കും കേള്‍ക്കേണ്ട review...മാസം ഈ പറഞ്ഞ 30 - 50 daily ഓടുമ്പോള്‍ same performance ഉള്ള ഒരു പെട്രോള്‍ ഡീസല്‍ കാറിനു അഞ്ചെട്ടു വര്‍ഷം കൊണ്ട് വരുന്ന മൊത്തം ചിലവ് 10 ലക്ഷം രൂപയ്ക്ക് അടുത്തോ മുകളിലോ ആയിരിക്കും , അവര്‍ക്ക് EV യുടെ മുടക്ക് കാശ് സ്വാഭാവികമായും കിട്ടുകയും ചെയ്യും , അത് ഒരു ബോണസ് മാത്രമാണ് ...മറ്റൊരു കാര്യം Liquid Cooled battery ഉള്ള ഈ EV കള്‍ ഈ പറഞ്ഞതിലും കൂടുതല്‍ കാലം ഓടുന്നതാണ്‌ അപ്പോഴേക്കും Budget price ല് മികച്ച ബാറ്ററി പാക്കുകളും വരും , ഈ പറഞ്ഞു പേടിപ്പിക്കുന്ന പോലെ ഭീമമായ തുകകളും ബാറ്ററിക്ക് വരില്ല , ഒപ്പം , പഴയ ബാറ്ററി പാക്കുകള്‍ refurb ചെയ്യുന്നതും വരും ..അതും ഉപയോഗിക്കാം ....എന്നാല്‍ ആ സമയം ആകുമ്പോള്‍ ഉള്ള പെട്രോള്‍ ഡീസല്‍ വില കാരണം ഇപ്പോള്‍ ഉള്ള വണ്ടികള്‍ എന്ത് ചെയ്യും എന്ന ചോദ്യം ആണ് ബാക്കി , EV നമുക്ക് സോളാറില്‍ വരെ ഉപയോഗിക്കാം എന്ന വസ്തുത നില നില്‍ക്കുന്നു ..
    സാധാരണക്കാര്‍ക്ക് ഉള്ള നാലും അഞ്ചും ലക്ഷം രൂപയുടെ EV കള്‍ വരുന്നതേ ഉള്ളൂ പക്ഷെ അതിനുള്ള ചവിട്ടു പടി ആണ് ഇപ്പോള്‍ ഉള്ള EV കള്‍ അത് ഈ മുതലാക്കല്‍ ടീമുകള്‍ എടുത്ത് മാര്‍ക്കറ്റ് നശിപ്പിക്കുമ്പോള്‍ ഭാവിയില്‍ വരാന്‍ ഉള്ള EV കളേയും അത് ബാധിക്കും ...So ഒരു EVആരാധകന്റെ request:: മുതലാക്കല്‍ ചേട്ടന്മാരെ , നിങ്ങള്‍ ദയവ് ചെയ്ത് ഹൈബ്രിഡ് എടുക്കൂ ...EV യെ നശിപ്പിക്കാതിരിക്കൂ !!! നിങ്ങള്‍ക്ക് Heavy range ഉള്ള EV കള്‍ ആണ് വേണ്ടത് അത് ഈ വിലയ്ക്ക് പിന്നീട് വരും , ഇപ്പോള്‍ ആയിട്ടില്ല !!

    • @user-mq4mz8dz3e
      @user-mq4mz8dz3e 4 месяца назад +1

      U said it bro.!

    • @motormussetv
      @motormussetv 4 месяца назад +1

      Correct. MG Comet EV is the best option in my opinion for such riders. 200 km on a single charge and within 9 lacs range

    • @sanalkumarvg2602
      @sanalkumarvg2602 4 месяца назад +2

      @@motormussetv Comet പറ്റില്ല Bro... fast charging ഇല്ല , അത്യാവശ്യമായി പോകുന്ന വഴി ചാര്‍ജ് കുറഞ്ഞാല്‍ മറ്റു EV കളെ പോലെ അര മണിക്കൂര്‍ ചാര്‍ജ് ചെയ്ത് 100 km extra range കിട്ടുന്ന പോലെ ഒന്നും അതില്‍ നടക്കില്ല ..slow charging ആണ് , also safety zero ആണ് ..space ഇല്ല യാത്രാ സുഖം ഇല്ല , handling മോശം ആണ് ....ഒരേ ഒരു ലക്ഷം കൂടുതല്‍ കൊടുത്താല്‍ ഇതേ range ബാറ്ററി ഉള്ള Tiago EV കിട്ടും 4 star safety, space, handling and fast charging..അതാണ് Better ...ഇതേ പോലെ ഒരെണ്ണം ആണ് സിട്രോന്‍ EV യും അതിനു air cooled battery ആണ് , Liquid cooled battery ഇല്ല ..അതും ഒഴിവാക്കേണ്ട വണ്ടി ആണ്

    • @motormussetv
      @motormussetv 4 месяца назад

      2nd car aay consider cheyyan aan bro. Daily 35 kms ottam. I don't need a 4 door car as its for single ride. I also own a Honda City for long drive. 200kms range sure aan ithin, also comes with dual screen and incredible features. Odich nokkiyitt ullil nalla space inde and power too. Pinne backilekk kayaran ithiri budhimutt aan. Well built car aay thonni as Indonesia and China market il Lakhs of units sold aan. So, tried and tested. Pinne Tataye pole complaints varulla enn thonnunnu

    • @sanalkumarvg2602
      @sanalkumarvg2602 4 месяца назад +1

      @@motormussetv well brother, ഞാന്‍ വര്‍ഷങ്ങള്‍ ആയി വാഹനങ്ങള്‍ free ആയി ആളുകള്‍ക്ക് suggest ചെയ്യുന്ന വ്യക്തി ആണ് , ഒരു avg വ്യക്തിക്ക് life ല് റോഡ്‌ ല് വരാവുന്ന കാര്യങ്ങള്‍ face ചെയ്യേണ്ട കാര്യങ്ങള്‍ ഇതൊക്കെ ഞാന്‍ പരിഗണിച്ചാണ് സംസാരിക്കുക ...EV എന്നത് ചാര്‍ജ് ചെയ്യേണ്ട ഒന്നാണ് , ഏത് secondary/city use എന്ന് പറഞ്ഞു എടുത്താലും മനുഷ്യന്റെ കാര്യം ആണ് , പെട്ടെന്ന് വണ്ടി കുറച്ചു കൂടുതല്‍ ഓടിക്കേണ്ടി വന്നു എങ്കില്‍ അവിടെ fast charging എന്നത് വളരെ വളരെ Important ആണ് .. അത് അവര്‍ cost cutting നു ഒഴിവാക്കിയത് തന്നെ ന്യയീകരികരണം ഇല്ലാത്ത കാര്യം ആണ് , എന്റെ അറിവ് ശരി ആണെങ്കില്‍ ആ വണ്ടിക്ക് അത്ര മികച്ച ബാറ്ററി cooling ഇല്ല അതാണ് fast charging heat ഒഴിവാക്കാന്‍ കാരണം ...അത് ഒരു factor..റോഡില്‍ ഇറങ്ങുന്ന ഒരാള്‍ക്ക് ഏറ്റവും ആവശ്യം വേണ്ടത് safety ആണ് , Comet is an s class മുട്ട തോട് . അത് വില്‍ക്കുന്നത് തന്നെ illegal ആണെന്നാണ് എന്റെ stand , like some Marui cars..ഇനി അടുത്തത് ഇവിടെ ഉള്ള ട്രാഫിക്കില്‍ വണ്ടി സുഖമായി handle ചെയ്യാന്‍ പറ്റണം അതിലും Tiago EV ആണ് മുന്നില്‍ , കുണ്ടും കുഴിയും കൂടുതല്‍ ഉള്ള ഇവിടെ പ്രായമായ അച്ഛനും അമ്മയും പുറകില്‍ ഇരുന്നാല്‍ COmet ല് ബുദ്ധിമുട്ടും ..അവിടെയും Tiago ആണ് score ചെയ്യുന്നത് TATA വണ്ടികള്‍ അടപടലം Complaint ആണെന്ന വിശ്വാസം എനിക്ക് തിരുത്തിക്കാനും പറ്റില്ല ..അത് ഒരു വിശ്വാസം മാത്രം ആണ് ഞാന്‍ പറഞ്ഞിട്ട് ഒരുപാട് പേര്‍ TATA EVs എടുത്തിട്ടുണ്ട് അത് മുഴുവന്‍ complaint ആണെങ്കില്‍ ഞാന്‍ വീട്ടില്‍ കിടന്നു ഉറങ്ങില്ലല്ലോ ?
      and ഇത്ര ഒക്കെ ആണെങ്കിലും നിങ്ങള്‍ക്ക് comet നോട്‌ പ്രണയം പോലെ ഉണ്ടെങ്കില്‍ അത് തന്നെ എടുക്കുക bcs, ഒരേ complaint നാളെ comet നു വന്നാല്‍ നിങ്ങള്‍ക്ക് അത്ര feel ആകില്ല ഇഷ്ടം അല്ലാത്ത tiago EV എടുത്തിട്ട് അതേ complaint വന്നാല്‍ നിങ്ങള്‍ക്ക് വലിയ വിഷമം വരും ..So go for Comet

  • @unnikrishnankr1329
    @unnikrishnankr1329 4 месяца назад

    Nice video 😊

  • @shahrukhaadilabdullah6477
    @shahrukhaadilabdullah6477 3 месяца назад

    awesome 🙏

  • @sajutm8959
    @sajutm8959 4 месяца назад

    Good 👍

  • @dfrnt1154
    @dfrnt1154 4 месяца назад

    ക്രാങ്ങന്നൂർ ചേട്ടൻ പറഞ്ഞതാണ് റിവ്യൂ..
    I'm also a nexon evean ❤

  • @sandeshsgeorge680
    @sandeshsgeorge680 4 месяца назад +7

    Chetta സോളാർ പാനൽ വച്ചതിൻ്റെ rate കൂടെ chothikkane??

  • @krishnachandramenon8
    @krishnachandramenon8 4 месяца назад

    I too have tiago.ev, one negative is that its least customisable like can't add reverse audio sensors even for top end that will void its electric warranty. And don't know why still the insurance amount is high, its high time to consider ev same level as ICE varients.

  • @aromalkarikkethu1300
    @aromalkarikkethu1300 4 месяца назад

    A good video ❤

  • @maneeshkumar4207
    @maneeshkumar4207 4 месяца назад +2

    Roshan chettaaaa polichu

  • @Faseela556
    @Faseela556 4 месяца назад

    Namaskaram🙏

  • @harisk6988
    @harisk6988 4 месяца назад

    Good

  • @abhinandp3632
    @abhinandp3632 4 месяца назад +1

    Ellareyun orumich vilichathano
    BYD Kandapol back side Nexon povunnu

  • @abhinandp3632
    @abhinandp3632 4 месяца назад

    Good 💯💯💯💯💯💯💯 Episode

  • @raghucheenathraghucheenath4961
    @raghucheenathraghucheenath4961 4 месяца назад +1

    ബിജു ചേട്ട ഞാൻ ഒരു ev യൂസർ ആണ് 9 month കൊണ്ട് 40000 km. റൺ ചെയ്തു
    വീട്ടിൽ വേറെ പെട്രോൾ വണ്ടി ഉണ്ടെങ്കിലും. അതു ഉപയോഗിക്കാൻ തോന്നില്ല , കേരളത്തിൽ ധരാളം ചാർജിങ് സ്റ്റേഷൻ ഉണ്ട് എവിടെ വേണമെങ്കിലും പോകാം

  • @shijopurayidathiljony5588
    @shijopurayidathiljony5588 4 месяца назад +7

    Pilot on wheels …Rohan chettan❤👌

  • @minisebastian9339
    @minisebastian9339 4 месяца назад

    Super 🎉🎉

  • @shimonpsilvester7753
    @shimonpsilvester7753 4 месяца назад

    Tiago il same issues enikum und. Chettan ottak alla. Odumbo body sound and low finish quality.

  • @itsjustpersonalizedviews
    @itsjustpersonalizedviews 4 месяца назад +1

    byd guy is the intelligent see his words

  • @PKSDev
    @PKSDev 4 месяца назад

    ടാറ്റയുടെ ഫിനിഷിംഗ് പോര എന്നത് തോന്നിയിട്ടുണ്ട്👌👍

  • @sreejitht.m5355
    @sreejitht.m5355 4 месяца назад +1

    Enthu resa

  • @pinku919
    @pinku919 4 месяца назад

    It's good to hear the owners review but I still believe its still need couple of years away from normalizing in the market.

  • @shahin4312
    @shahin4312 4 месяца назад

    Good 👍🏻👍🏻

  • @jojujohny2274
    @jojujohny2274 Месяц назад

    Punch ev enikk und...all kerala pokan nallathaa..but recently karanataka poy..400 km difference lu anu charging station. Mileage 280 km um..kure budhimutty..athu pole banglore ninn nattil vannu..extra 5 manikkoor eduth 5 recharge station lum ninn... ev is good for local roaming..other wise long range vehicles are good like byd

  • @nishannizamuddin9870
    @nishannizamuddin9870 4 месяца назад

    👍

  • @krishnarajsa3063
    @krishnarajsa3063 4 месяца назад

    Super

  • @maneeshkumar4207
    @maneeshkumar4207 4 месяца назад

    Present❤❤❤

  • @sarans7031
    @sarans7031 4 месяца назад +1

    14:46 ഇവൻ ആള് പുലിയാണ് ❤❤

  • @binsonjoy6414
    @binsonjoy6414 4 месяца назад

    Hybrid cars are better for now
    Electric cars innu initial cost kudathilu annu pinne resale value ila
    As per this review mostly second car ayitu annu use cheyuney so choose wisely

  • @Ijasahammed-ev6mq
    @Ijasahammed-ev6mq 4 месяца назад

    Ithu vazhiyil vechu ninnupooyal
    Ivide portal vallim unda petrol pumpil

  • @ilyasdbz
    @ilyasdbz 4 месяца назад +3

    Byd E6😍🎉

  • @mallupagan
    @mallupagan 4 месяца назад +1

    സ്ഥിരം, ഡെയ്ലി ഓട്ടം ഉള്ളവര്‍ക്ക് EV പറ്റും... അല്ലാത്ത normal users ന് EV നഷ്ടം ആയിരിക്കും എന്നാണ് തോന്നുന്നത്...

  • @tonyjoseph4575
    @tonyjoseph4575 4 месяца назад +7

    Wait for Toyota . It has announced a breakthrough in solid-state battery technology, aiming for commercialization in 2027-2028 with a battery offering a 1,000 km range and a 10-minute charging time

    • @sanalkumarvg2602
      @sanalkumarvg2602 4 месяца назад

      അതെന്താ 2024 ല് കൊണ്ട് വന്നാല്‍ കുഴപ്പം ?

    • @rahulknr.
      @rahulknr. 4 месяца назад +2

      ടൊയോട്ട ബാറ്ററി ടെക്നോളജി ക് byd യെ ആണ് പാർട്ണർ ആക്കിയിട്ടുള്ളത്

    • @JGeorge_c
      @JGeorge_c 4 месяца назад +1

      1000ra ge Ulathu erkaiya companies won't be profiting from charging station ,they will surely only focus on charging cycle speed than high range giving ones .
      Battery management is the key than adding more weight

    • @127krishna
      @127krishna 4 месяца назад

      Njan toyato udae bz4x electric car anu use cheyyunathu.charging slow anu.fast chargillum 30 kw kittullu maximum

  • @arjunr23
    @arjunr23 4 месяца назад +3

    ഞാൻ വാങ്ങിയ nexon ev ഒരു വർഷത്തിനകം വിൽക്കേണ്ടി വന്നു. പ്രധാന കാരണം ദീർഘദൂര യാത്രക്ക് ev വാഹനങ്ങൾ ഒട്ടും യോജ്യമല്ല. ചാർജ്ജിങ് സ്റ്റേഷനുകളുടെ ലഭ്യത വളരെ കുറവ് ആണ്. ഉള്ള സ്ഥലങ്ങളിൽ മിനിമം രണ്ട് വാഹനങ്ങൾ ഉണ്ടാകും. ആ വാഹനങ്ങൾ ചാർജ് ചെയ്തതിന് ശേഷം നമ്മൾ ചാർജ് ചെയ്യാൻ നിന്നാൽ കുറഞ്ഞത് ഒരു മണിക്കൂർ നമുക്ക് നഷ്ടപ്പെടും. മാത്രവുമല്ല വാഹനങ്ങൾ ഇറക്കാൻ കാണിക്കുന്ന താൽപ്പര്യം TATA സർവീസ്സിൽ കാണിക്കുന്നില്ല.

    • @sanalkumarvg2602
      @sanalkumarvg2602 4 месяца назад +1

      തീര്‍ച്ചയായും , നിങ്ങളെ പോലെ ഒരു ദിവസം അതി മാരക ഓട്ടം ഉള്ളവര്‍ക്ക് ഇപ്പോള്‍ ഈ വിലയില്‍ ഉള്ള EV കള്‍ അനുയോജ്യമല്ല ....ഇപ്പോള്‍ ഉള്ളത് ഒരു ദിവസം minimum 20 km maximum 150 kms..മാസം ഒരു 3000 - 4000 km ഓടുന്ന ഒരാള്‍ക്ക് പറ്റും ...കാരണം അവര്‍ക്ക് ഓട്ടം കഴിഞ്ഞു വീട്ടില്‍ വന്നു രാത്രി ചാര്‍ജില്‍ ഇട്ടിട്ട് രാവിലെ എടുത്താല്‍ മതി അവര്‍ക്ക് fast charging stations daily നോക്കി പോകേണ്ടി വരുന്നില്ല...മാസത്തില്‍ ഒന്നോ രണ്ടോ long trip സുഖമായി പോകുകയും ചെയ്യാം ...പിന്നെ Luxun TATA service വന്നിട്ടുണ്ട് സര്‍വീസ് കിടു ആണ് ..

    • @arjunr23
      @arjunr23 4 месяца назад

      ചെറിയ ഓട്ടങ്ങൾക്ക് മാത്രമേ ഈ വാഹനങ്ങൾ ഇപ്പോഴത്തെ സാഹചര്യത്തിൽ സാധിക്കൂ. Highway കളിലെ Charging Station നുകളുടെ ലഭ്യതക്കുറവ് തന്നെ പ്രധാന കാരണം. അതുപോലെ റേഞ്ച് കൂടുതൽ ഉള്ള വാഹനങ്ങൾ ഇറക്കുവാൻ ഇന്ത്യൻ വാഹന നിർമ്മാതാക്കൾ ശ്രമിക്കണം. എന്റെ അഭിപ്രായത്തിൽ hybrid വാഹനങ്ങൾ ആണ് ഇപ്പോൾ നല്ലത്.

    • @sanalkumarvg2602
      @sanalkumarvg2602 4 месяца назад

      @@arjunr23 ആദ്യം ചെറിയ ഓട്ടം എന്ന statement define ചെയ്യണം ...കേരളത്തില്‍ ഒരു ദിവസം 20 km ഉം ചിലര്‍ക്ക് ചെറിയ ഓട്ടം ആണ് , 100 km ഉം ചെറിയ ഓട്ടം ആണ് ...ഒരു avg family യില്‍ കാറില്‍ ഒരു മാസം 1000 km തുടങ്ങി 3000 km വരെ പോകുന്ന ഒരുപാട് പേരുണ്ട് , അവര്‍ക്ക് വീട്ടില്‍ തന്നെ ചാര്‍ജ് ചെയ്ത് സുഖമായി EV കൊണ്ട് നടക്കാം , മാസത്തില്‍ വല്ലപ്പോഴും ഒരു extra long drive വരുമ്പോള്‍ മാത്രം ആണ് ചാര്‍ജിംഗ് പ്രശ്നം വരുന്നുള്ളൂ ..പിന്നെ strong ഹൈബ്രിഡ് വണ്ടികള്‍ക്ക് നല്ല വില ഉണ്ട് , അതാകട്ടെ , ആകെ മൊത്തം ഓടി വരുമ്പോള്‍ അത്ര വലിയ ലാഭം എന്ന് പറയാനുമില്ല ഓടിക്കാനും വലിയ രസം ഇല്ല ...വില കുറഞ്ഞ normal hybrid ആകട്ടെ ഒരു കാര്യവും ഇല്ല ...Range കൂടുതല്‍ ഉള്ള EV കള്‍ വരണം എങ്കില്‍ അതില്‍ Investment, research ഒക്കെ വരണം അതിനു EV ക്ക് മാര്‍ക്കറ്റ് വേണം , അതിനു ഉള്ള EV കള്‍ അത്തരത്തില്‍ normal ഓട്ടം ഉള്ളവര്‍ സ്വീകരിക്കണം ...എല്ലാവരും പിന്നെ എടുക്കാം എന്ന് പറഞ്ഞു നിന്നാല്‍ EV Industry പാക്കിസ്ഥാനിലെ പോലെ ആകും

  • @radhakrishnant7626
    @radhakrishnant7626 4 месяца назад +1

    2 pulikal😊

  • @jithinantony7542
    @jithinantony7542 4 месяца назад

    First review paranjha location evideyaaa

  • @AkashMoHaN9567
    @AkashMoHaN9567 Месяц назад

    Karunagappalli 😍