'പണ്ട് മനസ്സിൽ കയറിക്കൂടിയ ആഗ്രഹമാണ് ലാംബോർഗിനി.ഈശ്വരാനുഗ്രഹം ഉണ്ടെങ്കിൽ ഞാൻ അത് ഒരെണ്ണം വാങ്ങും..'
HTML-код
- Опубликовано: 11 окт 2024
- സിനിമയിൽ എത്തിയിട്ട് വളരെ വർഷങ്ങളായെങ്കിലും സ്പിരിറ്റിലെ കഥാപാത്രത്തോടെ മികച്ച സ്വഭാവ നടനായി മാറിയ നന്ദു ഒരു വാഹന പ്രാന്തൻ കൂടിയാണ്..Part 2
#baijunnair#AutomobileReviewMalayalam#MalayalamAutoVlog#NanduMalayalamFilmActor#MlayalamCinema#Mohanlal#MalayalamFilm#HyundaiExter#HyundaiExterKnightEdition#HyundaiNRIFest#Lamborghini
Nandu sir നു പഴയ സിനിമ കഥകൾ വച്ചു ഒരു യൂട്യൂബ് ചാനൽ ഓടിക്കാൻ നല്ല കഴിവുണ്ട് 🤔
True.
Yes
ഇങ്ങേരെ പിടിച്ചിരുത്തി രണ്ട് മണിക്കൂർ ഇന്റർവ്യൂ ചെയ്താലും ആൾക്കാർ കണ്ടിരിക്കും.. തീർന്നതറിഞ്ഞില്ല ❤
ഞാൻ പുള്ളിയെ കുറെ നാൾ ന് മുൻപ് തമ്പാനൂർ ന് അടുത്തു പോയപ്പോൾ ഒരു കടയിൽ ഒരു മുണ്ടും ഉടുത്തിരുന്നു ചായ കുടിക്കുന്നു.. വെറും ഒരു സാധാരക്കാരൻ നന്ദുച്ചേട്ടൻ
ഈ നടനെ അറിയാമായിരുന്നെങ്കിലും കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിഞ്ഞത് ഈ ഇന്റർവ്യൂ വഴിയാണ്. ഇഷ്ടപ്പെട്ടു, പച്ചയായ മനുഷ്യൻ, താങ്ക്സ് 👍👌👌
നല്ല ആസ്വദിച്ചു കണ്ട ഒരു ഇന്റർവ്യൂ. നന്ദു ചേട്ടൻ പൊളി.. Thanku for this interview biju ചേട്ടോ..😊
Thank you Baiju cheta ❤ adeham valare nalla oru actor anu 👍🏼 Enjoyed most of his acting 😍 kooduthal screen time ulla characters adehathinu kitate ennu ashamsikunnu 🎉 opam oru Lambo um medikan sadhikate ✌🏼
ഇന്റർവ്യൂ നല്ല രസമുണ്ടായിരുന്നു 42 മിനിറ്റ് എങ്ങനെ പോയെന്ന് തന്നെ ഓർമ്മയില്ല...
Satyam
സൂപ്പർ ❤
അതേ
Time is valuable
Satyam
വളരെ യാഥാർത്ഥ്യബോധത്തോടെ ജീവിക്കുന്ന മനുഷ്യൻ... അഭിമുഖം നന്നായിരുന്നു.. വണ്ടികളെ പറ്റി വളരെ കുറച്ച് സംസാരിക്കുന്ന ബൈജു നായരെയും കണ്ടു ...
പണമാണ് മുഖ്യം. പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ, കവി അയ്യപ്പൻ പറഞ്ഞത് പോലെ പണം ഇല്ലെങ്കിൽ പ്രണയവും ഇല്ല, പെങ്ങളും ഇല്ല, കുടുംബവും ഇല്ല...... പണത്തിന്റെ സ്ഥാനത്തു പണം തന്നെ വേണം.
Money is power .power is everything
ആരോഗ്യം ഉണ്ടായിരിക്കുക , അത് മരണം നിലനിർത്തുക അതാണ് ഏറ്റവും പ്രധാനം . പണം കൊണ്ട് ഒരു നല്ല ആരോഗ്യം വാങ്ങാൻ കിട്ടില്ല , എന്തിന് കേടായ ഒരു ശരീര അവയവം പോലും വാങ്ങാൻ കിട്ടില്ല ........
@@BinoyVishnu27 ആരോഗ്യം വീണ്ടെടുക്കാൻ പണം വേണ്ടേ സുഹൃത്തേ, ഒരു അസുഖം വന്നാൽ ഫ്രീ ആയിട്ട് ആരെങ്കിലും
ചികിത്സിക്കുമോ..
"Money makes power & power manipulates everything. "- Narendra shetty
one of the best interview in you channel ....Mr. Nandu lal earned our respect
നന്ദുചേട്ടൻ്റെ കൂടെ നിൽക്കുമ്പോ തന്നെ ഒന്നു ലണ്ടൻ പോയി വരുന്ന ബൈജു ചേട്ടൻ .... ഇതാണ് സിനിമയിൽ വന്ന പ്രധാന മാറ്റം😅😅😅😅
ബൈജു ചേട്ടൻ ലണ്ടനിൽ പോയ ഗ്യാപ്പിൽ ഞങ്ങൾക്ക് ബോറടിക്കാതിരിക്കാൻ തന്ന അടിപൊളി എന്റർടൈൻമെന്റ് ആയിരുന്നു നന്ദു ചേട്ടന്റെ ഇന്റർവ്യൂ. നന്ദു ചേട്ടന് സ്വപ്ന വാഹനം ആയ lamborghini വാങ്ങാനും ആ വാഹനം നമ്മുടെ ചാനലിൽ കാണാനുമായി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
Nandu-"I am very happy with Maruti ❤". 42:02
നന്ദു ചേട്ടൻ്റ നല്ല രസകരമായ സംസാരം ഒരുപാട് കാര്യങ്ങൾ അറിയുവാൻ പറ്റി വലിയ വാഹനങ്ങൾ ഒന്നുമില്ലെങ്കിലും അടുത്തത് ലാംമ്പോർഗിനി വരട്ടെ
To be frank.. one of the best videos .. Nandhu sir vere level.. very Frank and humble
നല്ല രീതിയിൽ ആണ് baiju N nair interview ചെയുന്നത്. നോ കുത്തിത്തിരിപ്പു like JB and JL and other social media interviewrs.
He is an extraordinary actor and deserves superb roles. Hope his dream of owning a Lamborghini comes true soon.
നന്ദു അണ്ണൻ പഴയ "റൈഡർ"... ആണ്!!!!! 😍😍😍
നന്ദു അണ്ണനെ കുറെ നാൾ കൾക്ക് മുൻപ് തമ്പാനൂർ ന് അടുത്തു വെച്ച് കണ്ടിട്ടുണ്ട് പുള്ളി അവിടെ ഒരു ചെറിയ കടയിൽ ഇരുന്നു ചായ കുടിക്കുന്നു വളരെ രസകരമായ സംസാരം ആണ് തിരുവനന്തപുരം നഗര ശൈലിയിൽ
വളരെ രസകരമായ ഇൻ്റർവ്യൂ❤❤❤❤❤❤❤❤❤❤
8:27 Kok ന്റെ Power in Malayalam industry 😮
Power alla ഊക്ക് 😂
He will definitely buy a Lamborghini in future for sure ❤
ബൈജു ചേട്ടൻ ജീവിതത്തിൽ ഇത്രയും ചിരിച്ച് കാണില്ല, ഞാനും😂
കിടുക്കാച്ചി ഇന്റർവ്യൂ 🎉❤........ സമയം പോയതറിഞ്ഞില്ല 😂😂😂😂😂😂😂😂😂😂😂😂
ഒരു ഇൻറർവ്യൂ എങ്ങനെ മുഴുവനായി കാണണം എന്ന് പിടിച്ചിരുത്തിയ മൊതൽ ...biju n Nair 🔥🔥
വലിയ ഒരാഗ്രഹമാണ് ബലെനോ എങ്കിലും വാങ്ങണം എന്ന്
Alm setu aakum🙌🏻
നല്ലതുപോലെ സംസാരിച്ചു ♥️നൈസ് ഇന്റർവ്യൂ 👏👏👏
നന്ദു ചേട്ടന്റെ ആഗ്രഹം സഫലമാകാൻ പ്രാർത്ഥന ♥️👍
Thank you❤
ഇന്റർ ലോക്കിനും നന്ദുവിന്റെ ഷർട്ടിനും ഒരേ നിറം
29:03 correct words❤️
Nandu chettan ethra genuine ayi samsarikkunnu❤
It's such an entertaining episode. Happy to see both gel good. Best of luck nandu chettan.
നന്ദു അന്നും ഇന്നും ഒരേ പോലെ 🙏😊
“തിരോന്തരത്തുകാരന്റെ” ഭാഷയും, ശരീര ചലനങ്ങളും നന്ദുവിൽ പ്രകടമായി.
പിന്നെ മോഹങ്ങളെ ക്കുറിച്ച് പറഞ്ഞപ്പോൾ ഞാൻ ഓർത്തു പോയത് പ്രൊഫസർ Pro: M Krishnan nair (late) സാറിനെയാണ്.
മോശം കൃതികൾ എഴുതുന്ന എഴുത്തുകാരെ അദ്ദേഹം ഇങ്ങനെ വിമർശിക്കാറുണ്ട് “ മോഹങ്ങൾ കുതിരകളായിരുന്നെങ്കിൽ യാചകന്മാർ കുതിര സവാരി ചെയ്യുമായിരുന്നുവെന്ന്.
Instagram oke vanathinu shesham ellarkum " attention span " kuranjitundu long videos kaanan patarila so njan drive cheyumbozha edhu polathe videos kelkune but ee video nala engaging conversation arunu😊 njan ee aduthu kandu theerthe video aanu 42 mins theerne arinjila
ബൈജു ചേട്ടാ...ഗംഭിര ഇന്റർവ്യൂ. നന്ദു ചേട്ടൻ സൂപ്പർ. Real.ചിരിച്ചു😅 സമയം പോയതറിഞ്ഞില്ല.
അണ്ണാ... നല്ല രസമുള്ള interview 😂❤
Humble and True !
നല്ല ഒരു ഹ്യൂമറസ് ഇന്റർവ്യൂ 👏👍
Kok ❤️🔥❤️🔥❤️🔥❤️🔥
മലയാളിയുടെ
സ്നേഹ പ്രിയനായ നടൻ
Nice Interview 👌Orupadu Aaswadichu Kanda Video 👌👍
നന്ദു ❤.
വളരെ നല്ല അഭിമുഖം ❤
Mr.Nanduvinte agrahamaya Lamborghini ethrayum vegam veettumuttathu varatte
ബൈജു ചേട്ടാ ലൂസിഫർ മൂവിയിലെ ലാലേട്ടൻറെ black ambassador car നന്ദു ചേട്ടൻറെ ആണെന്ന് ഒരു ന്യൂസ് കണ്ടായിരുന്നു അതിനെപ്പറ്റി ഒന്ന് ചോദിക്കാമായിരുന്നു ഞാൻ പ്രതീക്ഷിച്ചു അവസാനം വരെ എപ്പോളെങ്കിലും ചോദിക്കുo But ഉണ്ടായില്ല.
അല്ല. അത് ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയുടെ ഓണർ VK mhd ashraf ന്റെതാണ്.
ശരിക്കും ഇൻട്രസ്റ്റിങ് ഇന്റർവ്യൂ ആയിരുന്നു ❤❤❤❤
Narma rasamulla..
anubhavangalude rujiyulla ..
swapnathynte niramulla
Oru kidilan abhimugam
ലൂസിഫറിൽ ലാലേട്ടൻ ഉപയോഗിക്കുന്ന ambassador നന്ദു ചേട്ടൻ്റെ അല്ലേ?
So beautiful person with a very good heart ❤
Uk,canada,germany ,europe ,asia karangaan eni edengilum baki undo baiju sir
Empuraanil polichu .. Vettam also😊
സ്വപ്നം ലംബോർഗിനി ❤
സിനിമയിൽ കാണുന്ന പോലെ തന്നെ character
അടിപൊളി അഭിമുഖം....❤
30:22 Mahesh kunjumon kelkanda
😂
നന്ദു അണ്ണൻ പൊളി... 💓
Nandu sir❤❤
Adipoli...Loughed like anything.Soo funny n Really something great
ഇൻ്റർവ്യൂ നന്നായിട്ടുണ്ട്.
നന്ദു ചേട്ടൻ പൊളി 👍
40:41 Nandu chettan parayunna cinemayude per entha? Aarkkenkilum ariyo?
Kidilam interview bijusir❤❤ Prithvirajine vach oru interview cheyu sir
Orupadu chiricha interview
അദ്ദേഹത്തിന്റെ 1956 landmaster നെ കുറിച്ച് ബൈജു ചേട്ടൻ ചോതിക്കാൻ വിട്ടുപോയോ?🙂
ആ ഗുണ്ടകളുടെ കഥ ഉള്ളത് തന്നെ എന്തായാലും ഇഷ്ടപ്പെട്ടു
Again nanadhu ❤❤
വാച്ചിങ് ❤️❤️❤️
നന്ദു ചേട്ടൻ❤
Realistic speech
കേട്ടുകൊണ്ടിരിയ്ക്കാൻ നല്ല രസം
Lamborgini🎉
ബൈജു ചേട്ടാ തിരുവനന്തപുരം വരുന്നു എനന് അറിഞ്ഞെങ്ങില് എന്ത് വിലകൊടുത്തും വന്നു കാണുമായിരുന്നു കുറേകാലമായി വികാരിക്കുന്നതാണ് ഇത് ഇപ്പൊ എന്റെ തൊട്ടടുത്ത് വന്നിട്ട് കാണാന് പറ്റിയില്ല വലിയ വിഷമമുണ്ട്
Nice episode...
He is a good actor👌❤️
ഏത് ലക്ഷ്വറി വണ്ടി ആയലും മൈലേജ് അറിയണം. ബാക്കി engine spec ഒക്കെ നോക്കുന്നില്ലേ അതുപോലെ മൈലേജ് ഉം അറിയണം
Oru ahangaravum illatta oru manushyan❤❤❤
Nice interview ❤❤ baiju chetta ❤
Very nice person. Cool interview.
😊😊😊😊😊😊😊😊😊😊BAIJU AND NANDU BROTHERS FOR LIFE........😢😢😢😢😢😢😢
നന്ദു ചേട്ടാ കോട്ടയം നസിർനോട് ബെറ്റ് വച്ച പോലെ മഹേഷ് കുഞ്ഞുമോനോട് വക്കല്ലേ... പുള്ളി ചെയ്യും 😂
അശ്വന്ത് kok 😍😍💐💐
Baiju chettanum nandhu chettan aano vilikaar😊
പച്ചയായ മനുഷ്യൻ 🙏grate
Love his innocence ❤
Nanducheattanta sound jaantharram eandutharrum
നന്നായിട്ടുണ്ട്. ഇവിടെ താരം നന്ദു ചേട്ടനല്ല, ബൈജു ചേട്ടനല്ല. പിന്നെ......, പരസ്യം മാത്രമായിരുന്നു എന്നു തോന്നിയവർ ഞെക്കിപ്പൊട്ടിക്കൂ 😂
Mega serial pole telecast cheyu.
Great Interview 🌹👍🏽
ഇനിയും ഇത് പോലെ ഉള്ള videos പ്രധിക്ഷിക്കുന്ന്
30:40 @MaheshMimics evide?
Present ❤❤
ഇത്രയും ചിരിച്ച വേറൊന്നുമില്ല
Kollaahm❤
Nice interview 👍
പാർട്ട് 2വും നന്നായിരുന്നു❤
Super👌
8:43 shanthivila😅😅
adipoli interview, laughed a lot
Chetan nyz aayitu patichu adyam paranju tungyadu nandu sirinte istapeta vahanam velipduthuo but chetwn chodichila nandu sir ingotu parayundayi adu nalldala u should have asked him
A great personality
Very very Gentle person
Super interview ❤❤