28:30 ഡെസേവർ നേ സഹായിക്കാൻ ദൈവം അയച്ച ഒരു angel ആണ് SGK സാർ.. ചില സമയത്തു നമുക് കിട്ടുന്ന ആ OPPORTUNITY സത്യത്തിൽ നമ്മുടെ മനസിനെ പോലും അത്ഭുതപെടുത്തും.. ഡെസേവർ താങ്കളെ ഇനി ഒരിക്കലും മറക്കില്ല.അത്രയും പണം നൽകിയത് കൊണ്ട് മാത്രമല്ല ആ സമയത്ത് തന്നെ താങ്കൾ അയാൾക് ആ ബിർ കൊടുത്തു മര്യാദ നൽകിയതിനു കൂടിയാണ് 🙏🏻.
കോഴിക്കോട് ഒരു ആശുപത്രിയിൽ സർജറി കഴിഞ്ഞ് വേദന കാരണം ഉറങ്ങാൻ പറ്റാതെ നേരം വെളുപ്പിക്കുമ്പോൾ... പ്രിയപ്പെട്ട SGK കൂട്ടിന് താങ്കളും താങ്കളുടെ യാത്ര വിശേഷങ്ങളും ആണ്...
ഈ പ്രോഗ്രാം കാണുമ്പോൾ പലപ്പോഴും നമ്മൾ മനുഷ്യർ മാത്രമാണെന്നും ബാക്കി ഉള്ളതെല്ലാം പിന്നീട് വന്നുചേർന്നതോ കൂട്ടി ചേർത്തതോ ആണെന്നും വീണ്ടും വീണ്ടും നമ്മെ ഓർമ്മപ്പെടുത്തുന്നു
💙❤️💙❤️💙 ആറുമണിക്കൂർ ലേറ്റായി ഉണരുന്ന, ജനുവരി അഞ്ചിന് ക്രിസ്തുമസ് ആഘോഷിക്കുന്ന, സ്വയം പര്യാപ്തത വന്ന വൈദികർ വിദ്യാർഥികൾ ഉള്ള എത്യോപ്യയിലെ ലാലി ബലയിലുള്ള നിഷ്കളങ്കരായ ജനങ്ങൾ💚💚💚 ടെലിവിഷനിലെ ഏറ്റവും നല്ല ചാനൽ ഏതാണെന്ന് ചോദ്യത്തിന് ഒരേ ഒരു ഉത്തരം നമ്മുടെ സന്തോഷേട്ടന്റെ സഫാരി ചാനൽ!!!!💙❤️💙❤️💙
സാറിൻ്റെ ഒട്ടു മിക്ക എപ്പിസോഡിലും നമുക്ക് പിന്നെയും ഓർത്തിരിക്കാൻ ഒരു സംഭവമോ അല്ലെങ്കിൽ ഒരു വ്യക്തിയോ ഉണ്ടാകും എന്നുള്ളതാണ് മറ്റുള്ള ചാനലുകളിൽ നിന്നും പരിപാടികളിൽ നിന്നും ഈ പ്രോഗ്രാമിൻ്റെ വിജയം❤
Sancharam kanan thudangeettu almost 21 or 23 years ayi, kochunal muthal kanunnatha, ippol 27 vayasayi, still watching sancharam, ennal ippol kooduthal addict 'Sanchariyude Diarikurippukal' aanu. Because of his experiences from all these travels and dedication to show the entire world around the earth to the malayalees.
ലോക സഞ്ചാരിക്കു നമസ്കാരം സന്തോഷ് സാർ എവിടെ എത്തിയാലും അവിടെ സ്വീകരിക്കാൻ ആളുകൾ ഉണ്ടാവും ഒരു വൈദിക വിദ്യാർഥി സ്വന്തമായി അദ്ധ്യാനിച്ചു കുടംബത്തെ സഹായിക്കുന്നു അദ്ദേഹത്തിൻ്റെഅതിലേക്കുള്ള പാത അഭിനന്ദനങ്ങൾ അർഹിക്കുന്നു
Very touching story. Difficult to believe such sincere and truthful people exist in a poor country like Ethopia. Despite their difficulties, what is praiseworthy is their approach towards life. The story is well narrated and will remain etched in my memory in the days to come.
ഓരോ യാത്രയിലും കണ്ടുമുട്ടുന്ന ഓരോ വേദനിക്കുന്ന മനുഷ്യർ,ഓരോ നാട്ടിലേക്ക് നമ്മൾ ഇറങ്ങി ചെല്ലുമ്പോഴാണ് അവരുടെ ജീവിതത്തിന്റെ തീവ്രത മനസ്സിലാക്കാൻ കഴിയുന്നത്. ഈ ഭൂമിയിൽ അത്തരത്തിലുമുണ്ട് കുറേ മനുഷ്യർ. അവർക്കും ഒരു നന്മയുടെ ജീവിതം ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. അത്തരക്കാരെ കണ്ടെത്തുമ്പോൾ അവരിലേക്ക് ഇറങ്ങിച്ചെല്ലുന്ന മിസ്റ്റർ സന്തോഷ് ജോർജ് കുളങ്ങരക്കും എന്റെ ആശംസകൾ 💞🌹🙏
I was surprised to learn about monolithic churches. While such temples are common in India, I didn't know that churches could be built in the same style. Thank you for introducing these unique and fascinating structures.
Dear loving Santhosh Brother Beautiful narration, Mesmerizing voice... It was very interesting... Superb views from flight. .. The tail end was emotional and eyewetting... 🎉🎉🎉 All together fantastic episode... Thank you very much for sharing.. Congrats... 🌹🌹🌹 God bless you... ❤❤❤ Sunny Sebastian Ghazal singer sunny mehfil channel Kochi. ❤🙏🌹
When I started watching the video about Ethiopian lifestyle, I was happy and smiling. But by the end, you had me in tears. Please consider adding a warning at the beginning. any ways great content & story telling
2018 ഇൽ Schindler's list കണ്ടപ്പോൾ മുതൽ ഞാൻ holocost നെ കുറിച്ച് പഠിക്കാൻ തുടങ്ങിയത്. ഒരു പത്തിരുപത് പടം കണ്ട് 2WW നേ കുറിച്ച്. മനസ്സു മരവിച്ചു പോയി.. ഇനിയും ഇതിനെ കുറിച്ച് ചിന്തിക്കാൻ വയ്യ. ഇത്തരം സംഭവങ്ങൾ ലോകത്തിൽ എവിടെയും ഇനി അവർത്തിക്കാതെ ഇരിക്കട്ടെ എന്ന് മാത്രം ആശിക്കുന്നു .😢
ഈ എപ്പിസോഡിൽ അവസാനം സന്തോഷ് സാർ പറഞ്ഞ... ആ കഥ.. അത് മനസ്സിനെ ഏറെ സങ്കടപ്പെടുത്തി.. ടൂറിസ്റ്റുകളിൽ നിന്ന് ലഭിക്കുന്ന ഇതുപോലെയുള്ള പുച്ഛമായ വരുമാനം കൊണ്ട് ജീവിക്കുന്ന എത്രയോ ഗൈഡുകൾ ലോകത്ത് ഉണ്ട് താങ്കൾ നൽകിയ ആ പണം ആശുപത്രി ചികിത്സ കഴിഞ്ഞ് പോകുന്ന ഒരു കുടുംബത്തിന് രക്ഷയായി എന്നുള്ളത്... അത് ഏറെ മികച്ച കാരുണ്യത്തിന്റെ ഉദാഹരണവുമായി.
28:30 ഡെസേവർ നേ സഹായിക്കാൻ ദൈവം അയച്ച ഒരു angel ആണ് SGK സാർ.. ചില സമയത്തു നമുക് കിട്ടുന്ന ആ OPPORTUNITY സത്യത്തിൽ നമ്മുടെ മനസിനെ പോലും അത്ഭുതപെടുത്തും.. ഡെസേവർ താങ്കളെ ഇനി ഒരിക്കലും മറക്കില്ല.അത്രയും പണം നൽകിയത് കൊണ്ട് മാത്രമല്ല ആ സമയത്ത് തന്നെ താങ്കൾ അയാൾക് ആ ബിർ കൊടുത്തു മര്യാദ നൽകിയതിനു കൂടിയാണ് 🙏🏻.
ഡെസേവിന്റെ മുന്നിൽ ദൈവം പ്രത്യക്ഷപെട്ടു സാറിന്റെ രൂപത്തിൽ
Bro യഥാർത്ഥ ദൈവം നന്മയുള്ള മനുഷ്യർ അന്ന്
അത് ഡെസവിന്റെ കഴിവ് ആണ്
ഡെസവിന്റെ ബുദ്ധി ❤❤
അവസാനം കേട്ടപ്പോൾ ചങ്കിനുള്ളിൽ എവിടെയൊക്കെയോ ഒരു വിങ്ങൽ 🥺🥺🥺
They are the real christians
ഈ ഞായറാഴ്ച ദിവസം ഒരു യഥാർത്ഥ വൈദിക വിദ്യാർത്ഥിയെ കാട്ടിത്തന്നതിന് ഒരായിരം നന്ദി..
കോഴിക്കോട് ഒരു ആശുപത്രിയിൽ സർജറി കഴിഞ്ഞ് വേദന കാരണം ഉറങ്ങാൻ പറ്റാതെ നേരം വെളുപ്പിക്കുമ്പോൾ... പ്രിയപ്പെട്ട SGK കൂട്ടിന് താങ്കളും താങ്കളുടെ യാത്ര വിശേഷങ്ങളും ആണ്...
ഡെസേവിന്റെ ജീവിതം നമ്മളെ പലതും ചിന്തിപ്പിക്കുന്നു, ആ മനുഷ്യനെ സഹായിക്കാൻതോന്നിയ യഥാർത്ഥ മനുഷ്യൻ ആയ സാർ 😢😢🙏🏻🙏🏻🙏🏻
അവസാനം കണ്ണ് നിറഞ്ഞു 😢😢😢
എന്റെയും😢
Yes😢
മനുഷ്യരുടെ അവസ്ഥകൾ ലോകം മുഴുവൻ ഒന്നാണ്.....
മനുഷ്യൻ ആകുക എന്ന മഹനീയ ആശയം വീണ്ടും വീണ്ടും കൈരളിയുടെ പ്രിയ സഞ്ചാരി നമ്മെ ഓർമ്മപ്പെടുത്തുന്നു! നന്മയുള്ളിടം അത്ഭുതങ്ങൾ സംഭവിക്കും എന്നും...!
ഈ പ്രോഗ്രാം കാണുമ്പോൾ പലപ്പോഴും നമ്മൾ മനുഷ്യർ മാത്രമാണെന്നും ബാക്കി ഉള്ളതെല്ലാം പിന്നീട് വന്നുചേർന്നതോ കൂട്ടി ചേർത്തതോ ആണെന്നും വീണ്ടും വീണ്ടും നമ്മെ ഓർമ്മപ്പെടുത്തുന്നു
അവസാനം സങ്കടമായി
മറക്കാൻ പറ്റാത്ത എപ്പിസോഡ്
ഇന്നത്തെ താരം ഡെസേവ് ആണ്
💙❤️💙❤️💙 ആറുമണിക്കൂർ ലേറ്റായി ഉണരുന്ന, ജനുവരി അഞ്ചിന് ക്രിസ്തുമസ് ആഘോഷിക്കുന്ന, സ്വയം പര്യാപ്തത വന്ന വൈദികർ വിദ്യാർഥികൾ ഉള്ള എത്യോപ്യയിലെ ലാലി ബലയിലുള്ള നിഷ്കളങ്കരായ ജനങ്ങൾ💚💚💚 ടെലിവിഷനിലെ ഏറ്റവും നല്ല ചാനൽ ഏതാണെന്ന് ചോദ്യത്തിന് ഒരേ ഒരു ഉത്തരം നമ്മുടെ സന്തോഷേട്ടന്റെ സഫാരി ചാനൽ!!!!💙❤️💙❤️💙
Well said
😅22
@@thampicv844 ❤️💙💙💙💙❤️
R u in Ethiopia?
യാം ഇൻ kerala@@Foodie_lover_Joe
👍🏼👌🏼❤❤ ഡിസേവ്
അവന്റെ കഥ കേട്ടപ്പോ... 500 ന് പുറമെയും സന്തോഷ് സഹായിച്ചിട്ടുണ്ടാകും പറഞ്ഞില്ലെന്നേ ഉള്ളു....❤👌🏼
അെ അണി
ഞാനും അങ്ങനെ ഉണ്ടാവും എന്ന് ആഗ്രഹിച്ചു
കേട്ട് കഴ്ഞിട്ടും last സംഭവത്തെ കുറിച്ച് അര മിനിട്ട് ചിന്തയിൽ മുഴുകിയവർ ആരൊക്കെ
NJANUM ORALPAM NERAM CHINTHIUCHU, 500 BIRR ETHRA INR VARUM ENN NOKKI
അര മിനിറ്റല്ല ബ്രോ. ഏറെ നേരം ചിന്തിച്ചു മനുഷ്യന്റെ ജീവിതം അതൊരു വല്ലാത്ത സംഭവം തന്നെയാണ്
@@songsofsongs4642ഇവിടെ കുറെ തമ്മില്‍ തല്ലികള്‍ തല്ലുകൂടുന്നു.ജീവിതം ഇത്രയും പരുക്കനാണെന്ന് ആരും മനസിലാക്കുന്നില്ല
ചിന്തിച്ചിരിക്കാതെ ആവുമോ ....
@@rajeevrajagopal4075ipo oru 350 nte aduth varum
ഹൃദയത്തെ വല്ലാതെ സ്പർശിച്ച് വിവരണം ❤❤❤❤
സാറിൻ്റെ ഒട്ടു മിക്ക എപ്പിസോഡിലും നമുക്ക് പിന്നെയും ഓർത്തിരിക്കാൻ ഒരു സംഭവമോ അല്ലെങ്കിൽ ഒരു വ്യക്തിയോ ഉണ്ടാകും എന്നുള്ളതാണ് മറ്റുള്ള ചാനലുകളിൽ നിന്നും പരിപാടികളിൽ നിന്നും ഈ പ്രോഗ്രാമിൻ്റെ വിജയം❤
യഥാർത്ഥ ക്രിസ്ത്യാനികൾ എത്യോപക്കാരാണ്. 👍❤👌🙏
Baki ullavaro😂😂😂
Ayin
Yadartha crysthyanikal aayi aarum ella😁
Santhosh jeorge kulangara athu vere level thannayaa. epozhathe newgen vloger maar kandu padikkaanam idhehathe
ഒരിക്കലും കണ്ടുമുട്ടാൻ കഴിയാത്ത എത്ര യോ നല്ല മനുഷ്യരെ സാറിന്റെ കഥ യിലൂടെ അറിയാൻ കഴിഞ്ഞു.
തികച്ചും വിശുദ്ധമായ ഈ പ്രദേശങ്ങളില്‍ നേരിട്ടു പോയതുപോലെ നന്ദി. സ്നേഹം.🎉🎉🙏🙏🙏
Sancharam kanan thudangeettu almost 21 or 23 years ayi, kochunal muthal kanunnatha, ippol 27 vayasayi, still watching sancharam, ennal ippol kooduthal addict 'Sanchariyude Diarikurippukal' aanu. Because of his experiences from all these travels and dedication to show the entire world around the earth to the malayalees.
സ്വന്തം വിശ്വാസവും,ഐഡന്റിറ്റിയും, പാരമ്പര്യവും മുറുകെ പിടിക്കുന്നവർ 🥰
ദൈവം മണ്ണിൽ സന്തോഷിന്റെ രൂപത്തിൽ അവതരിച്ചു 🥰🥰🥰
ചേട്ടന്റെ യാത്ര കണ്ടുതുടങ്ങിയ ഞാൻ യാത്രകൾ തുങ്ങിയിട്ടും ...സഞ്ചാരിയുടെ ഡയറികുറിപ്പുകൾ ആദ്യമേ കാണും ❤
ഒരു പണിയും ചെയ്യാൻ മടിക്കുന്ന നമ്മുടെ ന്യൂജെൻ കണ്ട് പഠിക്കാൻ ഡെസെബ് ഇന്നത്തെ ഹീറോ
ലോക സഞ്ചാരിക്കു നമസ്കാരം സന്തോഷ് സാർ എവിടെ എത്തിയാലും അവിടെ സ്വീകരിക്കാൻ ആളുകൾ ഉണ്ടാവും ഒരു വൈദിക വിദ്യാർഥി സ്വന്തമായി അദ്ധ്യാനിച്ചു കുടംബത്തെ സഹായിക്കുന്നു അദ്ദേഹത്തിൻ്റെഅതിലേക്കുള്ള പാത അഭിനന്ദനങ്ങൾ അർഹിക്കുന്നു
അത്ഭുതകരമായ യാത്രാനുഭവം ഭാരതത്തിലെ അജന്ത എല്ലോറ ക്ഷേത്ര സമുച്ചയങ്ങളുടെ നിർമ്മിതിയുമായ ഇതിനുള്ള താരതമ്യം എത്ര ശ്രദ്ധേയം!
സന്യാസിമാരുടെ ലളിത ജീവിതവും !!
آمِين آمِـــين آمِـــين يَا رَبَّ العالمين بِبَرَكَة سَيِّدِنَا مُحَمَّد رسول اللّهﷺ 🤲🏻
My ever Favourite Malayalam Channel " SAFARI " ✨
ഓരോ മനുഷ്യരുടെ അവസ്ഥ കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി. കണ്ണ് നിറഞ്ഞു. 👍
ഈ കഥ പറച്ചിൽ ഉണ്ടല്ലോ എന്തൊരു രസമാണ് കേൾക്കാൻ
എല്ലാം സന്തോഷത്തോടെ കേട്ടും, കണ്ടും, ഇരുന്ന് അവസാനം കരഞ്ഞ ഞാൻ.😢😔
ഹിസ്റ്റോറിക്കൽ സൈറ്റ് 🎉🎉 അത്ഭുതം തന്നെ ലോകം
എത്യോപ്യ മനുഷ്യന്റെ സ്വദേശം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Very touching story. Difficult to believe such sincere and truthful people exist in a poor country like Ethopia. Despite their difficulties, what is praiseworthy is their approach towards life. The story is well narrated and will remain etched in my memory in the days to come.
SGK always gets a companion like this in all his travels as if by divine intervention.
ഹൃദയ സ്പർശിയായ വിവരണം
യഥാർത്ഥ ക്രിസ്തു അനുയായികളെ കണ്ടു.. നന്ദി സന്തോഷ് സാർ ❤❤❤
ദീക്കിന്റെ സ്റ്റോറി കേട്ടപ്പോൾ വേഷമായി
അവസാനം 10 മിനിറ്റ് കണ്ടു കഴിഞ്ഞപ്പോൾ ❤ ആമേൻ❤ എന്നു ഉറക്കെ പറഞ്ഞു
ഓരോ യാത്രയിലും കണ്ടുമുട്ടുന്ന ഓരോ വേദനിക്കുന്ന മനുഷ്യർ,ഓരോ നാട്ടിലേക്ക് നമ്മൾ ഇറങ്ങി ചെല്ലുമ്പോഴാണ് അവരുടെ ജീവിതത്തിന്റെ തീവ്രത മനസ്സിലാക്കാൻ കഴിയുന്നത്. ഈ ഭൂമിയിൽ അത്തരത്തിലുമുണ്ട് കുറേ മനുഷ്യർ. അവർക്കും ഒരു നന്മയുടെ ജീവിതം ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. അത്തരക്കാരെ കണ്ടെത്തുമ്പോൾ അവരിലേക്ക് ഇറങ്ങിച്ചെല്ലുന്ന മിസ്റ്റർ സന്തോഷ് ജോർജ് കുളങ്ങരക്കും എന്റെ ആശംസകൾ 💞🌹🙏
എല്ലായിടത്തും ജീവിതയാഥാർഥ്യങ്ങൾ ഒരുപോലെ... എല്ലായിടവും അക്കരപ്പച്ചപോലെ എന്ന് തോന്നിയിട്ടുണ്ട്.... 🥰
കണ്ണ് നിറഞ്ഞു പോയി😢
ഈ എപ്പിസോഡ് ഡെസേവു കൊണ്ടുപോയി ❤
0:46 ഒന്നോ രണ്ടോ തവണ കണ്ടാൽ ആരാധകരായി മാറുന്ന വേറൊരു സാധനം ഉണ്ട്. "സഞ്ചാരിയുടെ ഡയറിക്കുറിപ്പ്" സ്ഥിരം പ്രേക്ഷകർ ഐക്യദാർഢ്യപ്പടൂ...
Your description is about Ethiopia is a fabulous one. Tour guide 's performance is wonderful. Thank u George sir.
Thank youuu ❤ ലാസ്റ് കേട്ടപ്പോൾ സങ്കടം വന്നു
ഡെസേവർ, sgk രണ്ടു പേരുടെയും മനസിന്റെ നന്മ. അതാണ് ദൈവ നിയോഗം., ഒപ്പംചിന്തിപ്പിക്കുന്ന നിർമിതികളും 🙏🙏🙏🙏🙏
ഇന്ത്യ സന്തോഷ്ജോർജ് കുളങ്ങര അയാൾ നിങ്ങളെ ഒരിക്കലും മറക്കില്ല ❤️❤️
My eyes r filled with tears at d end😥
The value of money is decided with the need of a person. This 500 birr would be priceless for that poor chap ❤
Last സ്റ്റോറി... 👍👍👍👍👍
എത്യോപ്യക്കാർ ക്രിസ്ത്യാനികൾ✝️✝️ ആയതിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു💙💙🙏🙏
35%muslimsum undu
ക്രിസ്താനികൾ അല്ലായിരുനെങ്ങിൽ അവർക്കു സ്വർഗം കിട്ടില്ലായിരിക്കും അല്ലേ.. എന്ന് ബോധം ഉണ്ടാകുമെടോ തനിക്കു എല്ലാം 🙏
അവിടെയും വർഗീയത തിരുകി കയറ്റുന്നു😂 കഷ്ടം
I was surprised to learn about monolithic churches. While such temples are common in India, I didn't know that churches could be built in the same style. Thank you for introducing these unique and fascinating structures.
അവസാനം ഒരുപാട് സങ്കടം ആയിപ്പോയി.ഹൃദയസ്പർശിയായിരുന്നു സാറിന്റെ യാത്രാവിവരണം😍😍
ആമനുഷ്യന്ന് കുടുമ്പത്തോടും വിശോസത്തോടും ഒരുപാലെ നീതി പുലർത്തുന്നു 👍
വല്ലാത്ത മനസ്സിൽ തട്ടി ഉള്ള ഒരു ഫീലിംഗ്
ഓരോ യാത്രയിലും ഓരോ ആളുകൾ വ്യക്തി ജീവിതങൾ
Dear loving Santhosh Brother
Beautiful narration, Mesmerizing voice... It was very interesting...
Superb views from flight. ..
The tail end was emotional and eyewetting... 🎉🎉🎉
All together fantastic episode...
Thank you very much for sharing.. Congrats...
🌹🌹🌹
God bless you...
❤❤❤
Sunny Sebastian
Ghazal singer
sunny mehfil channel
Kochi.
❤🙏🌹
അവസാനം കരയിപ്പിച്ചു
Thanks dear SGK & team safari TV.🙏🌻🌼🌸💮🌷🌹
അവസാനം കണ്ണ് നിറഞ്ഞു......
സന്തോഷ് സാർ താങ്കൾ ഒരു സംഭവം തന്നെ
ഹൃദയത്തെ വല്ലാതെ സ്പർശിച്ച വിവരണം❤❤❤❤❤❤❤
Christianity എത്ര സുന്ദരം❤❤❤❤
പ്രിയപ്പെട്ട സന്തോഷ് സർ ഒരുപാട് നന്ദി ❤
When I started watching the video about Ethiopian lifestyle, I was happy and smiling.
But by the end, you had me in tears.
Please consider adding a warning at the beginning.
any ways great content & story telling
ഹൃദയസ്പർശിയായ വിവരണം ❤️
2018 ഇൽ Schindler's list കണ്ടപ്പോൾ മുതൽ ഞാൻ holocost നെ കുറിച്ച് പഠിക്കാൻ തുടങ്ങിയത്. ഒരു പത്തിരുപത് പടം കണ്ട് 2WW നേ കുറിച്ച്. മനസ്സു മരവിച്ചു പോയി.. ഇനിയും ഇതിനെ കുറിച്ച് ചിന്തിക്കാൻ വയ്യ. ഇത്തരം സംഭവങ്ങൾ ലോകത്തിൽ എവിടെയും ഇനി അവർത്തിക്കാതെ ഇരിക്കട്ടെ എന്ന് മാത്രം ആശിക്കുന്നു .😢
Deseve Character is very interesting finally his life cituation give pain to the viewers
Very spontaneous story Desave. God blessings him.👍👌
അവസാനം ഒരു സെൻ്റിമെൻസ് മൂടിൽ...അവസാനിപ്പിച്ചു..നന്നായിരിക്കുന്നു.
ഈ എപ്പിസോഡിൽ അവസാനം സന്തോഷ് സാർ പറഞ്ഞ... ആ കഥ..
അത് മനസ്സിനെ ഏറെ സങ്കടപ്പെടുത്തി.. ടൂറിസ്റ്റുകളിൽ നിന്ന് ലഭിക്കുന്ന ഇതുപോലെയുള്ള പുച്ഛമായ വരുമാനം കൊണ്ട് ജീവിക്കുന്ന എത്രയോ ഗൈഡുകൾ ലോകത്ത് ഉണ്ട്
താങ്കൾ നൽകിയ ആ പണം ആശുപത്രി ചികിത്സ കഴിഞ്ഞ് പോകുന്ന ഒരു കുടുംബത്തിന് രക്ഷയായി എന്നുള്ളത്... അത് ഏറെ മികച്ച കാരുണ്യത്തിന്റെ ഉദാഹരണവുമായി.
Last കരഞ്ഞുപോയി 🙏
ഡയറി കുറിപ്പുകൾ ❤️
Sgk god bless you sr sr athilum kooduthal koduthu urappanu
Dear George our Ellora caves have a Kailash temple which is 30 MTR height monolithic sculpture done in 6 to 7 th century with intricate carvings.
Very heart breaking incidents
Seems to me every people anywhere in the world are innocent ❤
വീഡിയോ അടിപൊളി ആയി, പള്ളി ഇഷ്ടം ആയി 🥰🌷👍👍👍👏👏🙏❤️❤️❤️
This episode make viewers to re think about luxuries enjoyed by people of kerala
ഡെസേവിന് നന്മ വരട്ടെ❤
കണ്ണ് നിറഞ്ഞു പോയി
🙏🌹👌👍ഈ ഭൂമിയിൽ ഉള്ള ഒരു വിധം ഉള്ള എല്ലാം സ്ഥലം കാണാൻ അങ്ങയ കാണാൻ ഭഗവാൻ അനുവദിക്കട്ട് ❤️
ഗുഡ് മോർണിംഗ് SGK ❤
Really good and heart touching and humanity development support ❤
Wonderful. Thanks ❤
അടുത്തത് വരട്ടെ we are waiting ❤
Emotional episode ❤ Ethiopia 🇪🇹 ❤
എത്യോപ്യൻ സമയം ബൈബിളിലെ പഴയ നിയമകാലത്ത് യഹൂദർ ഉപയോഗിച്ചിരുന്ന സമയക്രമമാണ്. സൂര്യനുദിക്കുമ്പോൾ ദിവസം തുടങ്ങുന്നു.
Wow, excellent
ജീവിതങ്ങള്‍ ❤
One of the best episode till now
ഡിസേവ് ലാസ്റ്റ് കരയിപ്പിച്ചു 😢
എത്യോപ്യ കാണണം നമ്മുടെ നാട്ടിലെ ടൂറിസ്റ്റുകൾ.
കണ്ണ് നിറഞ്
U are always my inspiration ❤❤
ഡെസേവർ തീർച്ചയായും സന്തോഷിച്ചിരിക്കണം, ലോകത്തെ മഹാഭൂരിപക്ഷം വരുന്ന മനുഷ്യരും നിലനിൽപ്പിനായുള്ള നെട്ടോട്ടത്തിൽ ആണ്...
❤❤❤SGK.. Diary kuripukal
Very touching story thank you 🙏🙏🙏🙏 🙏
Very satisfying