ഈ ചാനലിനും പരിപാടികൾക്കും ഒരു പ്രേത്യേകത ഉണ്ട്.. ഇതിന്റെ പ്രേക്ഷകർ എല്ലാം... മികച്ച വ്യക്തിത്വം ഉള്ളവർ ആയിരിക്കും.. മതവും ദൈവവും രാഷ്ട്രീയവും ഏതായാലും യുക്തിയില്ലാതെ ചിന്തിക്കാത്തവർ ❤
ലൂസിയുടെ ഫോസിൽ സന്തോഷ് സാറിന്റെ ക്യാമറയിലൂടെ കാണുകയും താങ്കളുടെ ശബ്ദത്തിൽ അതിനെക്കുറിച്ചുള്ള വിവരണം കേൾക്കുകയും ചെയ്ത ഈ തലമുറയിലെ " ഞാൻ ഭാഗ്യവാനാണ്.." നന്ദി :❤❤
ഓരോ എത്യോപ്പിയൻ എപ്പിസോഡും വളരെ ആകാംക്ഷയോടെ കാണുകയും കേൾക്കുകയും ചെയ്തു. ഓരോ എപ്പിസോഡും ഒന്നിൽ നിന്ന് മറ്റൊന്നിലേക്കായി ഞാൻ കണ്ടു കേട്ടു. ഗ്രാമജീവിതങ്ങൾ കണ്ടപ്പോൾ നമ്മുടെ ഇന്നലെകൾ ഓർത്തു പോയി. കറുത്ത സുന്ദരികലും സുന്ദരന്മാരും. അവരുടെ മുഖത്തെ പ്രതീക്ഷകൾ എല്ലാം അവിടെ നേരിട്ട് പോയി കണ്ട പ്രതീതി തോന്നി . സന്തോഷ് സാറിനെ നേരിട്ട് കാണുവാനും, എന്നെങ്കിലും സാറിനോടൊപ്പം ഒരു യാത്രയും ആഗ്രഹിക്കുന്നു. ആശംസകൾ 😍
43 ലക്ഷം വർഷം മുൻപ് ലോകത്ത് ഒരു മതവും ഇല്ല😅, മനുഷ്യൻ ആണ് ആദ്യം ഉണ്ടായത് അല്ലാതെ മതമല്ല. അത് ലോകത്തിനോട് പറഞ്ഞ ചരിത്ര കാരൻമാരായ മോറിസനും ഡോണാൽഡിനും നന്ദി❤
When we watch this episode and your description about our ancestors, I am reminded about how our present education system in our country has removed evolution and Darwin's theory from the curriculum. So we can realise how much importance we give to reality.
മനുഷ്യൻ മാത്രമാണ് ഈ ഭൂമിയിലെ ഏറ്റവും മഹത്തായ ജീവി, മറ്റാരെങ്കിലും മനുഷ്യരെ പോലെ ജീവിക്കുന്നുണ്ടോ?, ഒരു മനുഷ്യ കുഞ്ഞു ജനിച്ചാൽ ആകുഞ്ഞിനെ ഈ സമൂഹം രണ്ടു കൈയും നീട്ടി സ്വീകരിക്കണമെങ്കിൽ... ആ കുഞ്ഞിന്റെ മാതാപിതാക്കൾ സർക്കാർ നിയമം അനുസരിച്ചു വിവാഹിതർ ആയി ഒന്നിച്ചു ജീവിക്കണം, ഇതു വല്ലതും മൃഗങ്ങൾക്കോ പക്ഷികൾക്കോ ബാധകമാണോ? കുട്ടി വളരാൻ തുടങ്ങിയാൽ വിദ്യാഭ്യാസം ചെയ്യണം, അതുകഴിഞ്ഞു ജോലി കണ്ടെത്തണം.. വിവാഹം, കുടുംബം, പ്രായം കൂടുമ്പോൾ മരിക്കണം, അതുകഴിഞ്ഞു ഒരിക്കലും അവസാനിക്കാത്ത മരണശേഷമുള്ള ജീവിതം തുടരുന്നു 👍🏻
വെള്ളമടിച്ച് കോണ് തെറ്റിയ ആളുകൾ,,, ഉള്ള ലാലിയിലെ ജനങ്ങളെ മറക്കുവാൻ കഴിയില്ല !!💛💛, ഗാ ഷാ റൂം ജോണും അവരുടെ സാമീപ്യം നമ്മളെ ഒരു നിമിഷത്തേക്ക് എങ്കിലും അറിയാതെ കണ്ണുനിറയിച്ചില്ലേ ❤️❤️❤️
Dear loving Santhosh Brother Superb episode... An asset to watch... National Museum of Ethiopia... Thank you very much for your efforts to show us these places... Congratulations... 🌹🌹🌹 The lady Lucy's parts of the skeleton.. About the RED TERROR.. Red Terror genocide in Ethiopia, which lasted two years, and its devastating aftermath.... God bless you.. ❤❤❤ Sunny Sebastian Ghazal singer sunny mehfil channel Kochi. ❤🙏🌹
മനുഷ്യരാശി തുടങ്ങിയടത്തു നിന്നും മുന്നോട്ടു സഞ്ചരിച്ചവരെ പരിഷ്കൃതരെന്നും ഇപ്പോഴും നൂറ്റാണ്ടുകൾക്ക് പിന്നിൽ തന്നെ നിൽക്കുന്നവരെ അപരിഷ്കൃതരെന്നും വിശേഷിപ്പിക്കേണ്ടി വരും. എങ്ങനെ തുടങ്ങി എന്നതിലല്ല, എത്രത്തോളം പുരോഗമിച്ചു എന്നതിലല്ലേ പ്രാധാന്യം. മറ്റുള്ളവരെ വെച്ച് നോക്കുമ്പോൾ സത്യത്തിൽ ഇന്ത്യക്കാരും ആഫ്രിക്കക്കാരും ഇപ്പോഴും ഒരുപാട് പിന്നിലാണ്. 😑
Sir ഒറ്റക്ക് നടന്നാണ് ഈ കണ്ടതൊക്കെ ഉണ്ടാക്കിയത് അത് നമുക്ക് കാണാൻ വേണ്ടി മാത്രമാണ് അതാണ് അദ്ദേഹത്തിൻ്റെ വിജയവും.. ആളെ വെറുതെ വിടാം.. നമുക്ക് ഇതൊക്കെ കണ്ടാൽ മതിയില്ലെ അത് പോരെ.. 😂
13:36 ... ചെറിയ ഒരു മിസ്റ്റേക് ഉണ്ട് സർ.. രണ്ടു കാലിൽ നിവർന്നു നിന്നു തുടങ്ങിയ നിയാണ്ടർതാൽ മനുഷ്യൻ ആയി രൂപപ്പെടുന്ന എന്നു പറഞ്ഞ ഭാഗം ... ലൂസി ഉൾപ്പെടുന്ന ആ ജീവി വിഭാഗം ആസ്ട്രലോ പിത്തിക്കസ് ആണ് , ബൈപിഡൽ ആണ് അവ... സഹേലാന്ത്രോപ്പസ് ഛാഡെൻസിസിലാണ് ആണ് ആദ്യമായി ബൈപിഡലിസം കണ്ടെത്തിയതിന് തെളിവ് ഉള്ളത്... നിയാണ്ടർത്താലുകൾ ഒക്കെ അതിനും ലക്ഷ കണക്കിന് വർഷങ്ങൾക്ക് ശേഷം ഇവോൾവ് ആയവ ആണ്..
എനിക്ക് ഇന്നും മനസിലാവാത്ത കാര്യം...43 ലക്ഷം വർഷങ്ങൾക്കു മുൻപ് ethopia അല്ലെങ്കിൽ അതുപോലുള്ള വേറെ ഒരു സ്ഥലത്തു evolution സംഭവിച്ചു മനുഷ്യന്റെ ആദ്യ version ഉരുതിരിയുന്നു....പിന്നീട് അതെങ്ങനെ അടുത്ത 6 ഭൂഗന്ധങ്ങളിലേക്ക് പോയി? മനുഷ്യൻ വിജയകരമായി സമുദ്ര യാത്ര നടത്തുന്നത് തന്നെ ഈ അടുത്ത നാളുകളിൽ അല്ലെ...goodhope മുനമ്പ് ചുറ്റി ആദ്യമായി ഒരു യൂറോപ്യൻ ഇന്ത്യയിൽ വന്നത് അടുത്തകാലത്തും...പോട്ടെ ഒരു 5000 വർഷങ്ങൾ ആയിട്ട് ഉണ്ടാവും എന്ന് വിചാരിക്കുക.....അങ്ങനെ ചിന്തിച്ചു നോക്കിയാലും മനുഷ്യൻ ഒരു ഭൂഗൻഡത്തിലെ കാണാൻ പാടുള്ളു....ഇനി മനുഷ്യൻ ഉണ്ടായിക്കഴിഞ്ഞു അല്ലല്ലോ ഭൂഗന്ധങ്ങൾ ഉണ്ടാവുന്നത്...അത് 200 ബില്യൺ വർഷങ്ങൾക്കു മുൻപ് ആണ് താനും....അങ്ങനെ മൈഗ്രേറ്റ് ചെയ്തു പോണമെങ്കിൽ അതിനും reasons വേണം....കുറച്ചു ദൂരം ഒന്നും അല്ലല്ലോ ഇങ്ങനെ പോവാനും....ദേശീയ പാത വരും ഒരു 50 അടി പുറകിൽ വേറെ സ്ഥലത്തേക്ക് മാറാൻ ചോദിച്ചിട്ടു അവരുടെ തള്ളക്കു വിളിച്ചതാ നമ്മൾ....😄...ഓരോ ഭൂഗൻഡത്തിലെ ഓരോ മനുഷ്യനും വിത്യസ്ത തരത്തിൽ ജീൻ അടക്കം മാറ്റം ഉള്ളതും..അതെങ്ങനെ?? പരിണാമ സിദ്ധാന്തം അനുസരിച്ചു ഒരു ജീവിക്കു ആ ചുറ്റുപാടുകളുമായുള്ള അനുകൂലനങ്ങൾ ഉണ്ടാകുമായിരിക്കും പക്ഷെ ആ ജീവി complete ആയി വേറെ ഒരു ജീവി ആവുമോ? ഉദാഹരണത്തിന് മനുഷ്യന്റെ chromosome number 46,കുരങ്ങിന്റെ 48, ഇതു ഒരിക്കലും ചേഞ്ച് ആവാൻ പാടില്ലല്ലോ...അപ്പൊ എങ്ങനെ ആണ് മനുഷ്യനും കുരങ്ങും ഒരേ ancestors നിന്നൊക്കെ evolution സംഭവിച്ചു വരുന്നതാണെന്നു പറയുന്നത്.....??? എന്റെ സംശയം ആണ്..ഈ കാര്യം ഞാൻ പണ്ട് ടീച്ചറിനോട് ചോദിച്ചപ്പോൾ അധികപ്രസംഗി എന്ന് പറഞ്ഞു എനിക്കിട്ടു രണ്ടെണ്ണം കിട്ടുവേം ചെയ്തു ☹️
The only thing I know is God turned as Man and lived for 33 years and died in cross for the entire humanity's Sin 2000 years before and he is my saviour and the saviour of Man kind.
Safari channel is very educative to the modern generation.Your presentation of event in the past is very live and interesting.A big salute to you sir.❤❤❤
“Cutting for stone “ novel written by a malayali Dr working in Stanford was based on an Ethiopian Indian family. Remember reading the downfall of Emperor Haile after seeing this episode.
❤ God Almighty Make all these Universe and living world😊 This is done in crores and crores years through😊 In Holy Bible Says one day for us is like thousand years for God and Yes.. our thousand years is like a day for Him❤ But pls ' remember creations ut most step or last evolution is human😊 at the time of men's evolution God satisfied and put his soul into this creature and called this creature as His own Son and daughter❤❤ Thank u Lord for making me as a human❤❤❤❤❤❤
ഈ ചാനലിനും പരിപാടികൾക്കും ഒരു പ്രേത്യേകത ഉണ്ട്.. ഇതിന്റെ പ്രേക്ഷകർ എല്ലാം... മികച്ച വ്യക്തിത്വം ഉള്ളവർ ആയിരിക്കും.. മതവും ദൈവവും രാഷ്ട്രീയവും ഏതായാലും യുക്തിയില്ലാതെ ചിന്തിക്കാത്തവർ ❤
👍
Yes it’s true ❤
@@Beingbuddha369k
❤
ഞമ്മൻ്റെ കിത്താബില് പറഞ്ഞേക്കുന്നതിന് വിരുദ്ധമാണിതെല്ലാം . ആരും ബിശ്വസിക്കരുത്. ഇബ്ലീസ് പല രൂപത്തിലും ബരും.
ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത മനുഷ്യൻ ❤❤
Nee ENTA MRUKAMANO😅
@@jexi195 നല്ല തമാശ
വളരെ വിജ്ഞാന പ്രധമായ ഈ ചാനൽ കണുകയാണ് എന്റെ എല്ലാ ദിവസത്തെയും പ്രധാന ജോലി.. എത്ര കണ്ടാലും മതിവരാത്ത അറിവുകൾ .. അഭിനന്ദനങ്ങൾ..❤
വേറെ പ്രധാന ജോലികൾ ഇല്ലേ?
സത്യം...
തീർച്ചയായും
Safari യിലൂടെയാണ് ഞാൻ ലോകം കണ്ടത്. അന്തമില്ലാത്ത അറിവുകളുടെ ഖനി. എനിക്ക് ഈ മനുഷ്യനോട് അസൂയ മാത്രമേയുള്ളു. ❤
ലൂസിയുടെ ഫോസിൽ സന്തോഷ് സാറിന്റെ ക്യാമറയിലൂടെ കാണുകയും താങ്കളുടെ ശബ്ദത്തിൽ അതിനെക്കുറിച്ചുള്ള വിവരണം കേൾക്കുകയും ചെയ്ത ഈ തലമുറയിലെ " ഞാൻ ഭാഗ്യവാനാണ്.." നന്ദി :❤❤
😂ഒരിക്കലുമല്ല. തെറ്റായ വിവരങ്ങളാണ് നിങ്ങൾ കേട്ടത്
@@Safepvc-v2oശരിയായ വിവരം താങ്കൾ പറയൂ.
@@bkrishnan8286 lucy Neanderthal അല്ല. വീഡിയോയിൽ പറയുംപോലെ 43 ലക്ഷം വർഷം മുമ്പുള്ളതല്ല. 32 ലക്ഷം വർഷം മുമ്പുള്ളതാണ്...... അങ്ങനെ... അങ്ങനെ
@@Safepvc-v2o thank you
ഇഞ്ചിറ യും ബീഫുംകൂട്ടി,ജിബൂട്ടിയിലെ ഒരു എത്യോപ്പിയൻ റെസ്റ്റോറന്റിൽ ഇരുന്നാണ് ഈ വീഡിയോ ഇപ്പോൾ കാണുന്നത് ❤😂
ഭാഗ്യവാൻ
@@Vedha731 ♥️
❤️❤️❤️❤️❤️❤️
പണ്ട് ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ വിചാരിച്ചിട്ടുണ്ട് എന്തിനാണ് ചരിത്രം പഠിക്കുന്നത് എന്ന് , ഇപ്പൊ സഫാരി ചാനൽ കാണുമ്പോൾ ആണ് പ്രസക്തി മനസ്സിലാവുന്നത്
Yus History of Indian 🇮🇳 proud our culture ❤
Judgement days 👏
എന്തിനാണ് ചരിത്രം പഠിക്കുന്നത്?
ആനത്തല നാൽപത്തിരണ്ട് വർഷം 🤣
അതാണ് ...❤❤❤
Enikkum❤
അറിവുകൾ മാത്രമല്ല,
ഈ മനുഷ്യൻ്റെ സംസാരം കേട്ടിരിക്കുന്നത് തന്നെ ഒരു ഉല്ലാസമാണ്💞💞
എത്യോപ്യയുടെ ചരിത്ര വിവരണങ്ങൾ അതി ഗംഭീരം. ചരിത്രാതീത കാലം മുതൽ വളരെ ഗംഭീരമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ❤
കാപ്പിരികളുടെ നാട്ടിൽ നിന്നു അനുഭവങ്ങളുടെ രാജകുമാരൻ മടങ്ങി...❤❤❤❤
സഞ്ചാരം പോലെ തന്നെ ഹൃദയസ്പർശിയായ പ്രോഗ്രാം ആണ് ഡയറി കുറുപ്പ്. Stress കുറക്കാനുള്ള എന്റെ പ്രധാന മരുന്നുകളാണ് ഈ രണ്ട് പ്രോഗ്രാം
Same
True
അറിവിന്റെ ഭണ്ഡാരം സന്തോഷിനു സ്പെയ്സിൽ കുടി പോയി വരാനുള്ള അനുഗ്രഹം ദൈവം നൽകട്ടെയെന്നു ആഗ്രഹിക്കുന്നു
Virgin galactic nu enthokeyo problms undayi ennan kelkunnat..
That is never going to happen.
ദൈവം 😄
ആ കുട്ടികൾക്ക് ചോക്ലേറ്റും ജ്യൂസും വാങ്ങി നൽകി!
ആ കുട്ടികളുടെ സഫാരി ടിഷർട്ട് ചരിത്രം ആകും 😍
ഇനിയും പോകുമ്പോള്‍ ഉടുപ്പ് കരുതണം.ഇതുപോലെ ആവശ്യമുള്ളവര്‍ക്ക് കൊടുക്കാമല്ലോ❤❤
ചരിത്രം അറിയാനും പഠിക്കാനും പറ്റിയ ഒരേയൊരു ചാനല്‍.
ഇതാ സന്തോഷ് സാർ വന്നു🙋🥰 എല്ലാവർക്കും ഗുഡ് മോർണിംഗ് 🙏ആദ്യം ലൈക്ക് ചെയ്യാം പിന്നെ കാഴ്ച❤😂❤️🙏
ഓരോ എത്യോപ്പിയൻ എപ്പിസോഡും വളരെ ആകാംക്ഷയോടെ കാണുകയും കേൾക്കുകയും ചെയ്തു. ഓരോ എപ്പിസോഡും ഒന്നിൽ നിന്ന് മറ്റൊന്നിലേക്കായി ഞാൻ കണ്ടു കേട്ടു. ഗ്രാമജീവിതങ്ങൾ കണ്ടപ്പോൾ നമ്മുടെ ഇന്നലെകൾ ഓർത്തു പോയി. കറുത്ത സുന്ദരികലും സുന്ദരന്മാരും. അവരുടെ മുഖത്തെ പ്രതീക്ഷകൾ എല്ലാം അവിടെ നേരിട്ട് പോയി കണ്ട പ്രതീതി തോന്നി . സന്തോഷ് സാറിനെ നേരിട്ട് കാണുവാനും, എന്നെങ്കിലും സാറിനോടൊപ്പം ഒരു യാത്രയും ആഗ്രഹിക്കുന്നു. ആശംസകൾ 😍
കൊറിയൻ സിനിമകൾ കണ്ടാൽ ന്യൂഡിൽസ് കഴിക്കാൻ തോന്നുന്നൊരു ഫീലാണ്..ഇപ്പോൾ ഇഞ്ചിറയോടും ധോറബാത്തിനോടും😁😁😍
മുന്നകാപ്പി
@@Manchadi---manchadiമുന്ന അല്ല ബുന്ന കാപ്പി
@@Manchadi---manchadi അതും🥰
@@Ram-bo7jt 🥰🥰
ഉണ്ണിക്കൊന്നൂല്ല... അതങ്ങു മാറും... 😂😂
അങ്ങനെ ഏത്യോപ്യൻ കുട്ടികൾക്കും Safari T shirt കിട്ടി..... SGK...❤🎉❤
Lucy in the sky with diamonds " എന്ന beatles song ആണത് sir ❤
ദുബായ് എക്സ്പോ 2020 യിൽ എത്യോപിയയുടെ പവലിയനിൽ 'ലൂസിയെ' ഞാനും കണ്ടിരുന്നു 🥰
സയൻസ് മികച്ച ജ്ഞാന മാർഗം, ശരികളിൽ നിന്ന് മെച്ചപ്പെട്ട ശരികളിലേയ്ക്ക്, ഒഴുകും പുഴ പോലെ....
My Ethiopian friend was so interested in this program. It would have been great if there is English subtitles
43 ലക്ഷം വർഷം മുൻപ് ലോകത്ത് ഒരു മതവും ഇല്ല😅, മനുഷ്യൻ ആണ് ആദ്യം ഉണ്ടായത് അല്ലാതെ മതമല്ല. അത് ലോകത്തിനോട് പറഞ്ഞ ചരിത്ര കാരൻമാരായ മോറിസനും ഡോണാൽഡിനും നന്ദി❤
👍yes
അപ്പോൾ മനുഷ്യൻ എങ്ങനെ ഉണ്ടായി
@@nattupacha4961മതങ്ങളും ദൈവങ്ങളും ഉണ്ടായിട്ട് 3000 വർഷത്തിന് അപ്പുറം ആയിട്ടില്ല മനുഷ്യൻ ഉണ്ടായിട്ട് ലക്ഷം കോടി വർഷങ്ങൾ ആയിട്ടുണ്ട്
മതവും ജാതിയും ദൈവവും മനുഷ്യൻറെ സൃഷ്ടികളാണ്
@@sudhakarann5507ലോകത്തിന്റെ നാശത്തിനു വേണ്ടി ഉണ്ടായതാണ് ഇതൊക്കെ
Injara dorawat.... ഒരിക്കലെങ്കിലും കഴിക്കാൻ ഞാൻ ആഗ്രഹിക്കുന്ന ഭക്ഷണം... 😘❤
ഈ മനുഷ്യൻ യാത്രകളെ പ്രണയിക്കുന്ന ❤, സഞ്ചരിക്കുന്ന ഒരു ഡിക്ഷണറിയാണ് ....ഈ എപ്പിസോഡുകൾ ചരിത്രം തന്നെ 🙏
ഈ ലോക സഞ്ചാരിയുടെ നന്മ നിറഞ്ഞ മനസിന് ഒരുപാട് നന്ദി
Santhosh sir, your journeys cannot be recreated by no one else. Really precious ones🙏🙏
Lucy movie കാണു... അടിപൊളി ആണ്
അടുത്ത Sunday ലോകസഞ്ചരിയുടെ കൂടെ ഒരു യാത്ര എന്ന സ്വപ്നം യഥാർഥ്യമാവുന്നു 🌹ബാലിയിലേക്ക് ❤❤❤❤❤❤❤❤
Oh.. .I can imagine how excited u r.... enjoy your journey with Santhosh sir
ആണോ???
Bon voyage. 🎉
ഭാഗ്യവാൻ
When we watch this episode and your description about our ancestors, I am reminded about how our present education system in our country has removed evolution and Darwin's theory from the curriculum. So we can realise how much importance we give to reality.
It is very important knowledge for the current generation and eye opening for the current people about our ancestors
വലിയൊരു ചരിത്രത്തെ അറിയാൻ കഴിഞ്ഞു.❤❤❤❤❤❤❤
ആഫ്രിക്കയുടെ പാരമ്പര്യം മനുഷ്യന്റെ പാരമ്പര്യം.❤
സാർ ഭയപ്പെടുത്തുന്ന അനുഭവങ്ങൾ 😮
സന്തോഷേട്ടാ❤🙏🙏
സഫാരിക്ക് രണ്ട് ആഫ്രിക്കൻ പ്രചാരകർ😅😅👏👏👍
😅😅😅😅😅❤❤❤❤
നിയാണ്ടർതാൽ അല്ല. ഹോമോ സാപ്പിയൻസ് ആണ് ഇന്ന് കാണുന്ന മനുഷ്യരുടെ പൂർവികർ
My subject was History. ..But now I learn so many historical events and know about historical places through this Dairy kurippukal.
Thanks dear SGK & team safari TV.🙏💐🌹🌻🌺🌻🌺
Oru Sanchariyude Diary Kurippukal = Orupaadu Arivukal ❤ Thank you so much SGK Sir for this information ❤
RD എന്ന സ്ത്രീയുടെ അസ്ഥികൾ നമുക്കൊരു സന്ദേശമാണ്, മനുഷ്യൻ ഇത്രയേ ഉള്ളൂ എന്ന്..❤
മനുഷ്യൻ മാത്രമാണ് ഈ ഭൂമിയിലെ ഏറ്റവും മഹത്തായ ജീവി, മറ്റാരെങ്കിലും മനുഷ്യരെ പോലെ ജീവിക്കുന്നുണ്ടോ?, ഒരു മനുഷ്യ കുഞ്ഞു ജനിച്ചാൽ ആകുഞ്ഞിനെ ഈ സമൂഹം രണ്ടു കൈയും നീട്ടി സ്വീകരിക്കണമെങ്കിൽ... ആ കുഞ്ഞിന്റെ മാതാപിതാക്കൾ സർക്കാർ നിയമം അനുസരിച്ചു വിവാഹിതർ ആയി ഒന്നിച്ചു ജീവിക്കണം, ഇതു വല്ലതും മൃഗങ്ങൾക്കോ പക്ഷികൾക്കോ ബാധകമാണോ? കുട്ടി വളരാൻ തുടങ്ങിയാൽ വിദ്യാഭ്യാസം ചെയ്യണം, അതുകഴിഞ്ഞു ജോലി കണ്ടെത്തണം.. വിവാഹം, കുടുംബം, പ്രായം കൂടുമ്പോൾ മരിക്കണം, അതുകഴിഞ്ഞു ഒരിക്കലും അവസാനിക്കാത്ത മരണശേഷമുള്ള ജീവിതം തുടരുന്നു 👍🏻
😮ഗുഡ് മോർണിംഗ് ഫ്രണ്ട്‌സ് 🙏🏻😍.
വെള്ളമടിച്ച് കോണ് തെറ്റിയ ആളുകൾ,,, ഉള്ള ലാലിയിലെ ജനങ്ങളെ മറക്കുവാൻ കഴിയില്ല !!💛💛, ഗാ ഷാ റൂം ജോണും അവരുടെ സാമീപ്യം നമ്മളെ ഒരു നിമിഷത്തേക്ക് എങ്കിലും അറിയാതെ കണ്ണുനിറയിച്ചില്ലേ ❤️❤️❤️
Dear loving Santhosh Brother
Superb episode... An asset to watch...
National Museum of Ethiopia...
Thank you very much for your efforts to show us these places...
Congratulations...
🌹🌹🌹
The lady Lucy's parts of the skeleton..
About the RED TERROR..
Red Terror genocide in Ethiopia, which lasted two years, and its devastating aftermath....
God bless you..
❤❤❤
Sunny Sebastian
Ghazal singer
sunny mehfil channel
Kochi.
❤🙏🌹
ചരിത്രം ഇത്ര മനോഹരമായി വിവരിക്കാൻ കഴിയുന്നുണ്ടല്ലോ. Thanks.
ഡയറി കുറിപ്പുകൾ ❤
Sunday സ്വന്തം youtube channelil 9 മണിക്ക് travel video ഇട്ടിട്ട് 10 മണി വരെ ഡയറിക്കുറിപ്പ് കാണാൻ കാത്തിരിപ്പാണ്
വ്ലോഗ്സ് കൊള്ളാം
@@memories5935 thank you
സന്തോഷ് സാർ ❤️
സന്തോഷ് സാർ, നമസ്കാരം ❤️❤️❤️
Mr. Kulangara you are doing a great job. May God Bless you and your family. Dr. Rajan.USA.
മനുഷ്യരാശി തുടങ്ങിയടത്തു നിന്നും മുന്നോട്ടു സഞ്ചരിച്ചവരെ പരിഷ്കൃതരെന്നും ഇപ്പോഴും നൂറ്റാണ്ടുകൾക്ക് പിന്നിൽ തന്നെ നിൽക്കുന്നവരെ അപരിഷ്കൃതരെന്നും വിശേഷിപ്പിക്കേണ്ടി വരും. എങ്ങനെ തുടങ്ങി എന്നതിലല്ല, എത്രത്തോളം പുരോഗമിച്ചു എന്നതിലല്ലേ പ്രാധാന്യം. മറ്റുള്ളവരെ വെച്ച് നോക്കുമ്പോൾ സത്യത്തിൽ ഇന്ത്യക്കാരും ആഫ്രിക്കക്കാരും ഇപ്പോഴും ഒരുപാട് പിന്നിലാണ്. 😑
Sathayam
Santhosh sir എത്തിയോപിയ മനുഷ്യന്റെ എല്ലാവിഭാകം മനുഷ്യന്റെ ജന്സ്ഥലം എന്ന അർത്ഥത്തിൽ ആ രാജ്യത്തെ തന്നെ രക്ഷിച്ചു പരിപാലിക്കണം
എന്റെ അഭിപ്രായം മാത്രം
💙 💙 ഒരു ദിവസമെങ്കിലും സന്തോഷേട്ടനോടൊപ്പം സഞ്ചാരം ചിത്രീകരിക്കുന്നതിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവരുണ്ടോ❤️❤️❤️
Sir ഒറ്റക്ക് നടന്നാണ് ഈ കണ്ടതൊക്കെ ഉണ്ടാക്കിയത് അത് നമുക്ക് കാണാൻ വേണ്ടി മാത്രമാണ് അതാണ് അദ്ദേഹത്തിൻ്റെ വിജയവും.. ആളെ വെറുതെ വിടാം.. നമുക്ക് ഇതൊക്കെ കണ്ടാൽ മതിയില്ലെ അത് പോരെ.. 😂
ഒരു ആഗ്രഹം പറഞ്ഞതാണ് ബ്രോ 💙💙💙
@@nelsonjohn6767 😥 ബ്രോ യാ 😓
Ys
@@nelsonjohn6767 bro അല്ല sis ആണ് 🤷🏻♀️
വളരെ നല്ല അറിവ്❤
Haile Selassie visited Kerala in the 50s. He travelled to Kothamanagalm MA college and addressed the students there.
your explanation is awesome ,i feel like im travelling at this moment
സന്തോഷ് ജോർജ് കുളങ്ങരയെപ്പോലെ ലോകം കണ്ട ദേശ സഞ്ചാരി അപൂർവം' നല്ല അവതരണം. നല്ല അറിവ്. ധനം ഉണ്ടാക്കാനുള്ള അത്യഗ്രഹം ഇല്ല . അനുഗ്രഹീത നായ മനുഷ്യൻ.
Şçee. ൨
അപൂർവ്വം അല്ല, നിലവിൽ ഇല്ല സുഹൃത്തേ.
The good thing is that this can be watched anywhere in any mood. Right now, I'm watching on my treadmill !
I am watching it from a windmill !
SGK this look 🔥👍
സഞ്ചാരത്തിലൂടെ കൂടുതൽ ചരിത്രം പഠിക്കാൻ സാധിക്കുന്നു, അഭിനന്ദനങ്ങൾ സന്തോഷ് sir 👏👏👏👍👍👍👍🎉🎉🎉🎉🎉🙏❤️❤️❤️🌷🌷🌷
ലൂസി ye SGK യിലൂടെ kanaaan പറ്റിയത്തിൽ സന്തോഷം
നാട്ടിൻ പുറത്തെ വിശേഷം അത് കുറച്ചു ആണെങ്കിലും രസമുണ്ട്... പിള്ളേർ കൊള്ളാം
ഇതുപോലത്തെ ജീവിതാനുഭവങ്ങൾ ശാസ്ത്രീയമായി വിശദീകരിച്ച് മതങ്ങളുടെ സ്വാധീനം ജനങ്ങളിൽ നിന്ന് ഇല്ലാതായി അവരെ മനുഷ്യരാക്കണം.
13:36 ... ചെറിയ ഒരു മിസ്റ്റേക് ഉണ്ട് സർ.. രണ്ടു കാലിൽ നിവർന്നു നിന്നു തുടങ്ങിയ നിയാണ്ടർതാൽ മനുഷ്യൻ ആയി രൂപപ്പെടുന്ന എന്നു പറഞ്ഞ ഭാഗം ... ലൂസി ഉൾപ്പെടുന്ന ആ ജീവി വിഭാഗം ആസ്ട്രലോ പിത്തിക്കസ് ആണ് , ബൈപിഡൽ ആണ് അവ... സഹേലാന്ത്രോപ്പസ് ഛാഡെൻസിസിലാണ് ആണ് ആദ്യമായി ബൈപിഡലിസം കണ്ടെത്തിയതിന് തെളിവ് ഉള്ളത്...
നിയാണ്ടർത്താലുകൾ ഒക്കെ അതിനും ലക്ഷ കണക്കിന് വർഷങ്ങൾക്ക് ശേഷം ഇവോൾവ് ആയവ ആണ്..
Are you an anthropologist ?
@@jayachandran.a No
2 ലക്ഷം മുതൽ നാൽപതിനായിരം വർഷം വരെയാണെന് തോന്നുന്നു... Neanderthal ഉണ്ടായിരുന്നത്...
മലയാളികളെ ലോകം കാണിച്ച മലയാളി. SGK ❤️
എനിക്ക് ഇന്നും മനസിലാവാത്ത കാര്യം...43 ലക്ഷം വർഷങ്ങൾക്കു മുൻപ് ethopia അല്ലെങ്കിൽ അതുപോലുള്ള വേറെ ഒരു സ്ഥലത്തു evolution സംഭവിച്ചു മനുഷ്യന്റെ ആദ്യ version ഉരുതിരിയുന്നു....പിന്നീട് അതെങ്ങനെ അടുത്ത 6 ഭൂഗന്ധങ്ങളിലേക്ക് പോയി? മനുഷ്യൻ വിജയകരമായി സമുദ്ര യാത്ര നടത്തുന്നത് തന്നെ ഈ അടുത്ത നാളുകളിൽ അല്ലെ...goodhope മുനമ്പ് ചുറ്റി ആദ്യമായി ഒരു യൂറോപ്യൻ ഇന്ത്യയിൽ വന്നത് അടുത്തകാലത്തും...പോട്ടെ ഒരു 5000 വർഷങ്ങൾ ആയിട്ട് ഉണ്ടാവും എന്ന് വിചാരിക്കുക.....അങ്ങനെ ചിന്തിച്ചു നോക്കിയാലും മനുഷ്യൻ ഒരു ഭൂഗൻഡത്തിലെ കാണാൻ പാടുള്ളു....ഇനി മനുഷ്യൻ ഉണ്ടായിക്കഴിഞ്ഞു അല്ലല്ലോ ഭൂഗന്ധങ്ങൾ ഉണ്ടാവുന്നത്...അത് 200 ബില്യൺ വർഷങ്ങൾക്കു മുൻപ് ആണ് താനും....അങ്ങനെ മൈഗ്രേറ്റ് ചെയ്തു പോണമെങ്കിൽ അതിനും reasons വേണം....കുറച്ചു ദൂരം ഒന്നും അല്ലല്ലോ ഇങ്ങനെ പോവാനും....ദേശീയ പാത വരും ഒരു 50 അടി പുറകിൽ വേറെ സ്ഥലത്തേക്ക് മാറാൻ ചോദിച്ചിട്ടു അവരുടെ തള്ളക്കു വിളിച്ചതാ നമ്മൾ....😄...ഓരോ ഭൂഗൻഡത്തിലെ ഓരോ മനുഷ്യനും വിത്യസ്ത തരത്തിൽ ജീൻ അടക്കം മാറ്റം ഉള്ളതും..അതെങ്ങനെ??
പരിണാമ സിദ്ധാന്തം അനുസരിച്ചു ഒരു ജീവിക്കു ആ ചുറ്റുപാടുകളുമായുള്ള അനുകൂലനങ്ങൾ ഉണ്ടാകുമായിരിക്കും പക്ഷെ ആ ജീവി complete ആയി വേറെ ഒരു ജീവി ആവുമോ? ഉദാഹരണത്തിന് മനുഷ്യന്റെ chromosome number 46,കുരങ്ങിന്റെ 48, ഇതു ഒരിക്കലും ചേഞ്ച് ആവാൻ പാടില്ലല്ലോ...അപ്പൊ എങ്ങനെ ആണ് മനുഷ്യനും കുരങ്ങും ഒരേ ancestors നിന്നൊക്കെ evolution സംഭവിച്ചു വരുന്നതാണെന്നു പറയുന്നത്.....??? എന്റെ സംശയം ആണ്..ഈ കാര്യം ഞാൻ പണ്ട് ടീച്ചറിനോട് ചോദിച്ചപ്പോൾ അധികപ്രസംഗി എന്ന് പറഞ്ഞു എനിക്കിട്ടു രണ്ടെണ്ണം കിട്ടുവേം ചെയ്തു ☹️
Read:Sapiens: A Brief History of Humankind by Yuval Noah Harari
Parinaama siddantham bhoogola viddiythamaan
It is true there is no evolution. God has created the universe and created Mankind and all other creatures.
The only thing I know is God turned as Man and lived for 33 years and died in cross for the entire humanity's Sin 2000 years before and he is my saviour and the saviour of Man kind.
Evolution is evidence......ath kandilaan vekunavar ipozhum kadhagalil vishvasich kazhiyunu.....nammal elaavarum onaanenula valiya paadam aanu athu padipikunath ........let evidence lead ..❤
🌹🙏👌 sir ഗവിനിക്കനേം 🌹
Safari channel is very educative to the modern generation.Your presentation of event in the past is very live and interesting.A big salute to you sir.❤❤❤
greate episod!
Thank you SGK
First humans on earth 🌎
കൗമാരക്കാരും നിഷ്കളങ്കരുമായ ആ കുട്ടികളുടെ നിസ്സാരമായി തോന്നിക്കുന്ന ആവശ്യവും അത് നിറവേറ്റികൊടുത്ത SGk യും ഒരു നിമിഷം കണ്ണുനനയിക്കുന്ന സംഭവമായി
I've read about Gashav and John in 'Labour India' some years back.
സന്തോഷ് ജി ❤
Sunday mornings with sgk❤
ദൈവങ്ങൾ ലേറ്റസ്റ്റ് അറൈവ്ഡ് ആണ്, അല്ലേ !
🌹🌹
നമ്മുടെ തറവാട് ❤
ഇന്ന് ശെരിക്കും First ആയിട്ടും first എന്ന് കമൻ്റ് ഇടാതെ ഞാൻ മാതൃക ആയി...
Eda nee stiram anallo
athe
@@goury3022video കാണുന്ന മുന്നേ വേറെന്തു കമൻ്റ് ഇടാൻ. എന്നൽ first second എന്ന് ഇടുന്നത്തിൽ എനിക്ക് താൽപര്യവും ഇല്ല
തമാശ
ഇപ്പോൾ ആളിനെ മനസ്സിലായി. ഒരു പണിയുമില്ലാതെ മൊബൈലിൽ ലൈഫ് വേസ്റ്റ് ആക്കുകയാണ്. മേൽ അനങ്ങി വല്ല പണിയും ചെയ്യുക
മനുഷ്യന് പരിണാമം സംഭവിച്ച് അവസാനം വേറൊരു ജീവിയായി മാറുമായിരിക്കും ലേ😂
“Cutting for stone “ novel written by a malayali Dr working in Stanford was based on an Ethiopian Indian family. Remember reading the downfall of Emperor Haile after seeing this episode.
Mengistu Haile Mariam ഇപ്പൊഴും ജീവിച്ചിരിപ്പുണ്ട് പൊളിറ്റിക്കൽ റെഫ്യൂജി ആയി സിംബാവെയിൽ .
ചിരിപ്പിച്ച് കൊല്ലും പഹയെൻ 😜😜😜😜
ലൂസി സുന്ദരിയായിരുന്നു!
സ്വാതന്ത്ര്യ ദിനം ഇല്ലാത്ത ലോകത്തിലെ ഏക രാജ്യം ആണ് എട്യോപ്പിയ 👍👍👍👍ആർക്കും അധിനിവേശം നടത്താൻ ആയില്ല അവിടെ 👍👍👍
Maybe because there was nothing to plunder there.
അവർ പ്രതിരോധിച്ചു ശക്തരായ ഭരണാധികാരികൾ സുസ്ഥിരമായ ഭരണ സംവിധാനം, നമ്മുടെ നാട്ടിലെ പോലെ ചെറിയ നാട്ടുരാജ്യങ്ങൾ ആയിരുന്നില്ല @@jayachandran.a
❤❤❤❤❤GooD❤❤❤❤
എന്റെ ദൈവമേ...... 🙏🙏🙏
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ലൂസി അയിരിക്കുമൊ,ഹവ്വാമ്മച്ചി
*ഇനി അവരെ അപരിഷ്കൃതർ എന്ന് വിളിക്കരുത്*
Diarykurippukal more effective than real videos
Haily Salasy inaugurated MA engineering college at Kothamangalam
മുത്തശ്ശി❤
SGK❤
Sandhosh bro❤❤❤
Thankyou sir
പരിണാമമൊന്നും ഞങ്ങൾ സമ്മതിക്കില്ല, അങ്ങനെയൊന്നില്ല. ഞങ്ങളെ ആകാശദേവൻ ആകാശത്ത് നിന്നും പടച്ചു വിട്ടതാ.
Sarcasm @@Johnieee
😂😂😂😂😂
ആകാശദേവന്റെ പേര് പറയാന്‍ തനിക്ക് പേടിയല്ലേ😂😂
@@Channeldrive87 പല മതത്തിലും പല പേരല്ലേ. യഹോവ, അള്ളാ എന്ന് തുടങ്ങി കുറേ ഉണ്ടല്ലോ ..
Entha udhesikkande...@@Johnieee
❤ God Almighty Make all these Universe and living world😊 This is done in crores and crores years through😊 In Holy Bible Says one day for us is like thousand years for God and Yes.. our thousand years is like a day for Him❤ But pls ' remember creations ut most step or last evolution is human😊 at the time of men's evolution God satisfied and put his soul into this creature and called this creature as His own Son and daughter❤❤ Thank u Lord for making me as a human❤❤❤❤❤❤
amazing history of humankind!
Haile Selassie..... Rastafari കളുടെ കൺകണ്ട ദൈവം...🇪🇹
Sir ithalle lokathile ettavum nalla musium
Ee video de comment tilum ellam srishticha eashwaran ethra mahan enn comment vannoo😅🤣 16:45
😄😄😄