Oru Sanchariyude Diary Kurippukal | EPI 511 | BY SANTHOSH GEORGE KULANGARA | SAFARI TV

Поделиться
HTML-код
  • Опубликовано: 3 ноя 2023
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #orusanchariyudediarykurippukal #EPI_511
    #santhoshgeorgekulangara #sancharam #travelogue #laos #laostravel #laoslife #laljose #San Diego #arizona
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 511 | Safari TV
    Stay Tuned: www.safaritvchannel.com
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    www.safaritvchannel.com/buy-v...

Комментарии • 750

  • @maheshvs_
    @maheshvs_ 7 месяцев назад +269

    ആലഞ്ചേരിയുടെ ചരിത്രം എന്നിലൂടെ വേണമെന്നുള്ളവർ 👍🏻

  • @SanalTS.
    @SanalTS. 7 месяцев назад +944

    ❤ ആലഞ്ചേരിയെ ചരിത്രം എന്നിലൂടെയിൽ കൊണ്ടുവരണം ❤ എന്നാ കിടു മനുഷ്യൻ❤

    • @albinirimpan9365
      @albinirimpan9365 7 месяцев назад +28

      Yes it will be fresh story in charithram enilooda

    • @gitu_tg
      @gitu_tg 7 месяцев назад +4

      Aruthee... 😅

    • @vinucd8421
      @vinucd8421 7 месяцев назад +7

      Yess

    • @JoHnHoNaYz
      @JoHnHoNaYz 7 месяцев назад

      ​@@albinirimpan9365obviously!! He should be introduced!!!😍

    • @SanalTS.
      @SanalTS. 7 месяцев назад +6

      @@gitu_tg അത് എന്താടോ അണ്ണൻ പൊളിയല്ലേ വരട്ടേന്ന്

  • @dreamsmile-sk7bl
    @dreamsmile-sk7bl 7 месяцев назад +262

    ആലഞ്ചേരിയുടെ ജീവിതം അതൊരു വല്ലാത്ത കഥയാണ് 😍👍🏻 ആലഞ്ചേരി ഫാൻസ്‌ ❤🥰

  • @mohdrafiak5578
    @mohdrafiak5578 7 месяцев назад +169

    ആലഞ്ചേരിയെ ഒത്തിരി ഇഷ്ട്ടായി ...ആ ക്യൂവിൽ നിന്നതൊക്കെ മനസ്സിൽ സങ്കൽപ്പിച്ചപ്പോൾ അറിയാതെ ചിരിച്ചു പോയി

  • @crazyboy-ye3po
    @crazyboy-ye3po 7 месяцев назад +214

    ഒരു 2 എപ്പിസോഡ് ആലഞ്ചേരിയുടെ ഡയറിക്കുറിപ്പ് ആയാലും കുഴപ്പമില്ല. പൊളി മനുഷ്യൻ ❤️🔥

  • @aromald
    @aromald 7 месяцев назад +41

    കർണൻ... നെപോളിയൻ... ഭഗത്ത് സിംഗ് ...പിന്നെ ആലഞ്ചെരി.... ഇവരാണെൻ്റെ ഹീറോസ്...

  • @timetraveller245
    @timetraveller245 7 месяцев назад +47

    ആലഞ്ചേരി ഒരു സംഭവം തന്നെ. പുള്ളിയെ "ചരിതം എന്നിലൂടെ" എന്ന പരിപാടിയിൽ കൊണ്ടുവന്നാൽ വളരെ നന്നായിരിക്കും. ജീവിതത്തിൽ ചെറിയൊരു അനിശ്ചിതത്വമോ വെല്ലുവിളിയോ ഉണ്ടായാൽ പോലും തളർന്നു പോകുന്ന ഞാനടക്കമുള്ള യുവ തലമുറയ്ക്ക് അദ്ദേഹത്തിന്റെ ജീവിത കഥകൾ വലിയൊരു പ്രചോദനം തന്നെ ആകും ❤❤

  • @amjudreams1051
    @amjudreams1051 7 месяцев назад +38

    ആലഞ്ചേരിയുടെ ബാക്കി കഥ കേൾക്കാൻ കട്ട വെയ്റ്റിംഗ്. ഒരു മോട്ടിവേഷൻ പ്രസംഗം കേട്ടാൽ പോലും ഇത്ര ഒരു പോസിറ്റീവ് വൈബ് കിട്ടില്ല. തീയിൽ മുളച്ചത് വെയിലത്ത്‌ വാടില്ല ❤❤

  • @josoottan
    @josoottan 7 месяцев назад +73

    ആലഞ്ചേരിയിൽ നിന്ന് ലാൽ ജോസിന് ഒരു സിനിമ ചെയ്യാനുള്ള കഥ കിട്ടിക്കാണുമല്ലോ!😊😊😊

  • @ajmalabdurahman2945
    @ajmalabdurahman2945 7 месяцев назад +72

    അലഞ്ചേരി വേറെ ലെവൽ ഒരുപാട് തവണ കേട്ടു ചിരിച്ചു തോൽവി പോലും അയാൾക്കു മുന്നിൽ തോറ്റു പോവുന്നു! ❤

  • @moideenmanningal9674
    @moideenmanningal9674 7 месяцев назад +191

    ലാൽജോസേ.... അടുത്തപ്പടത്തിലേക്ക് ഒരു കഥപാത്രം കൂടി ആയി.... സിറിയക് ആലഞ്ചേരി 👍👍👍😊

    • @VincentGomez2255
      @VincentGomez2255 7 месяцев назад

      Story as well.

    • @VincentGomez2255
      @VincentGomez2255 7 месяцев назад +1

      Story for your next movie as well!

    • @sweetdaddy6922
      @sweetdaddy6922 7 месяцев назад +2

      Fahad mathi

    • @ska4036
      @ska4036 7 месяцев назад

      എഴുത്ത് അറിയില്ലെങ്കിൽ എഴുതരുത്. താൻ എഴുതിയത് എഴുത്ത് അറിയാവുന്ന ആരെ എങ്കിലും കാണിച്ച് നോക്ക്.🤔😱🥵🙉

    • @georgekuttyjoseph9567
      @georgekuttyjoseph9567 7 месяцев назад

      ​@@sweetdaddy6922AAA

  • @MuhammadAshraf-nw4di
    @MuhammadAshraf-nw4di 7 месяцев назад +126

    അലഞ്ചേരി ഫാൻസ് ഇങ്ങോട്ട് വന്നോളൂ ............😅❤

  • @explorermalabariUk
    @explorermalabariUk 7 месяцев назад +88

    വളരെ നന്ദി ഉണ്ട് സർ, ഒരുപാട് വർക്ക് പ്രഷർ ഉള്ളപ്പോൾ സഫാരി ഏതേലും ഒരു വീഡിയോസ് എയർഫോൺ വെച്ച് കാണുമ്പോൾ കിട്ടുന്ന സന്തോഷം, സുഖം വേറെ തന്നെ ആണ്

    • @maneeshmanu3469
      @maneeshmanu3469 7 месяцев назад +2

      സത്യം✌🏻❤️

    • @bigfootisreal.
      @bigfootisreal. 7 месяцев назад

      വർക്കിൻ്റെ ഇടക്ക് വീഡിയോ, ഓഡിയോ ഓക്കേ കേട്ടാൽ ഉത്പാദനക്ഷമത കുറയില്ലെ

    • @jayachandran.a
      @jayachandran.a 7 месяцев назад +2

      Airphone or earphone ??

    • @joopresents7740
      @joopresents7740 7 месяцев назад

      Yes 👍

    • @bindusajikumar7324
      @bindusajikumar7324 7 месяцев назад

      yes

  • @niyaju9510
    @niyaju9510 7 месяцев назад +52

    ആ ഉദാഹരണം 😂😂😂.. കില്ലാഡി തന്നെ ❤️

  • @Budhamitra
    @Budhamitra 7 месяцев назад +47

    ആലഞ്ചേരി മനോഹരമായി സംഭവങ്ങൾ പറയാൻ കഴിയുന്നയാളാണെന്ന് തോന്നുന്നുണ്ട് വേണ്ടത്ര അനുഭവങ്ങളുടെ ഉടമസ്ഥനും അദ്ദേഹത്തെ ചരിത്രം എന്നിലൂടെയിലേക്ക് ക്ഷണിച്ചാൽ അത് തീർത്തും ഇൻസ്പിറേഷനൽ ആവും

  • @sinugeorge5164
    @sinugeorge5164 7 месяцев назад +103

    Seems Alanchery's life is full of twist and turns. Expecting him in any of the Safari's program 😊

  • @annammamlavil8217
    @annammamlavil8217 7 месяцев назад +16

    കൊച്ചുന്നാളിൽ ചേച്ചി കഥ പറഞ്ഞ് ഉറങ്ങിയിരുന്നു.ഈ ജീവിതാവസാനത്തിൽ ഞാൻ പലപ്പോഴും ഈ കഥകൾ കേട്ട് ഉറങ്ങുന്നു.

  • @SanthoshKumar-jc9fl
    @SanthoshKumar-jc9fl 7 месяцев назад +20

    ആലഞ്ചേരിയുടെ കഥ കേട്ടിട്ട് വല്ലാത്ത ഒരു അത്ഭുതം

  • @vtp9656
    @vtp9656 7 месяцев назад +67

    ആലഞ്ചേരിയുടെ അടുത്ത കഥകൾക്കായി കട്ട waiting💪

    • @anandkrishna660
      @anandkrishna660 7 месяцев назад

      ആലഞ്ചേരിയുടെ വിശ്വരൂപം വരാൻ പോകുന്നേ ഉള്ളൂ. Just wait..

  • @moideenmanningal9674
    @moideenmanningal9674 7 месяцев назад +48

    മുമ്പ് അമേരിക്കയിലെ sedona യിൽ ആലഞ്ചേരിയുമായി പോയ സഞ്ചാരം episode കണ്ടപ്പോൾ ആലഞ്ചേരി ഇത്ര ഭീകരൻ ആണെന്ന് കരുതിയില്ല..... Super ആലഞ്ചേരി

  • @MYDREAM-xf8dz
    @MYDREAM-xf8dz 7 месяцев назад +28

    ജോർജ് ആലഞ്ചേരിയുടെ കഥ ഒരു രക്ഷയും ഇല്ല നേരായ മാർഗത്തിലൂടെ രക്ഷപെടണം എന്ന ഉറച്ച തീരുമാനം ഉള്ള വെക്തി.👍.സന്തോഷ് സാർ ഇദ്ദേഹത്തെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ കൊടുവരണമ് ആഗ്രഹം.ആലഞ്ചേരി ഫാൻസ്‌ ലൈക് pls

    • @Alenmatters
      @Alenmatters 6 месяцев назад +2

      cyriac Alenchery

  • @babulalkarunakaran7124
    @babulalkarunakaran7124 7 месяцев назад +68

    മലയാളി എവിടെയയും അതിജീവിക്കും എന്നതിന്റെ നേർസാക്ഷ്യമാണ് ആലഞ്ചേരി . ചരിത്രം എന്നിലൂടെ എന്നതിൽ ആ കഥ പ്രതീക്ഷിക്കുന്നു.

    • @abz9635
      @abz9635 7 месяцев назад

      Wrong..
      ഒരുപാട് മലയാളികൾ മൂഞ്ചി പോയിട്ടുണ്ട്.. ആത്മഹത്യ വരെ ചെയുന്നു

    • @abdulraheem2889
      @abdulraheem2889 6 месяцев назад +1

      Sathyam

  • @sheejadinesan
    @sheejadinesan 7 месяцев назад +27

    ആലഞ്ചേരിയാണെന്റെ hero 😁❤️❤️

  • @pkdtokzz3845
    @pkdtokzz3845 7 месяцев назад +44

    ആലഞ്ചേരിയുടെ കഥക്ക് ഫഹദിനെ വച്ചൊരു കോമഡി സിനിമയ്ക്കുള്ള സ്കോപ്പുണ്ട്😊

    • @xavierkaipuram377
      @xavierkaipuram377 7 месяцев назад +1

      P0

    • @mayachandrathil
      @mayachandrathil 7 месяцев назад +1

      True

    • @abhijithsnathan3554
      @abhijithsnathan3554 Месяц назад

      Allen matters എന്ന ഹോളിവുഡ് നടൻ ഉള്ളപ്പോ എന്തിനാ ഫഹദ് ഒക്കെ. 😂

  • @ashrafpc5327
    @ashrafpc5327 7 месяцев назад +22

    ആലഞ്ചേരിയെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ കൊണ്ട് വന്നൂടെ..
    പുള്ളിക്ക് ഒരുപാട് കഥകൾ പറയാനുണ്ടാകും.

  • @cid-moosa2
    @cid-moosa2 7 месяцев назад +15

    ആലഞ്ചേരി ഒരു ശരിയായ മലയാളി തന്നെ. Great ❤

  • @riyasponneth29
    @riyasponneth29 7 месяцев назад +32

    ഇനി ഒരു 30 മിനുട്ട് പുറംലോകവുമായി ഒരു ബന്ധവും ഉണ്ടാവില്ല ❤

  • @Anilkumar-qo6tm
    @Anilkumar-qo6tm 7 месяцев назад +14

    അലഞ്ചേരിയായി ചാർളി ചാപ്ലിൻ അഭിനയിക്കുന്നതായി സങ്കല്പിച്ചപ്പോൾ സൂപ്പർ 😄

  • @sadiquevs3666
    @sadiquevs3666 7 месяцев назад +12

    അലഞ്ചേരിയാണ്‌ താരം. ആരാധന തോന്നുന്ന മനുഷ്യൻ

  • @akhilkr100
    @akhilkr100 3 месяца назад +7

    ആലഞ്ചേരിയുടെ ഫാൻ ആയി മാറി.... വല്ലാത്തൊരു motivation തന്നെ....❤

  • @vineeshabalaravi3386
    @vineeshabalaravi3386 7 месяцев назад +15

    ഞാനും എൻ്റെ നാലാം ക്ലാസ്സിൽ പഠിക്കുന്ന മകളും കാണുന്ന ഞങ്ങളുടെ ഇഷ്ടപ്പെട്ട ചാനൽ സഫാരി . സ്കൂളിൽ പോകുമ്പോൾ മുടി കെട്ടി ഭക്ഷണം കഴിച്ചു കൊണ്ട് മകൾ കാണും എന്നിട്ട് 7.45 പോകും❤❤

  • @krishnaprasanth123
    @krishnaprasanth123 7 месяцев назад +6

    12:00 🤣🤣🤣🤣 ചിരിച് ചിരിച് ഒരു വഴികായി 😂😂😂..ഇവിടെ 4 വരി പാത യുടെ ഇടയിൽ കൊണ്ട് പോയി പച്ചക്കറി, പഴം, മീൻ കച്ചോടം ചെയ്തു, road വികസനം വരുമ്പോ ഇവരുടെ മനുഷ്യാവകാശ- വയറ്റിപിഴപ്പ് കദന കഥ പറഞ്ഞു വികസനം മുടക്കുന്നവരാണ്. അതിന്റെ തളത്തിനൊത്തു തുള്ളാൻ ഇവിടുത്തെ ചില രാഷ്ട്രീയകാരും.
    ആലഞ്ചേരി സാറിനെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിലൂടെ കൊണ്ട് വരണം SG sir 🙏🏻🙏🏻. വലിയൊരു ബുക്ക്‌ ഉണ്ട് അദ്ദേഹത്തിന്റ വ്യക്തി ജീവിതത്തിൽ പറഞ്ഞു തീർക്കാൻ 🙏🏻🙏🏻🙏🏻

  • @MegaShemil
    @MegaShemil 7 месяцев назад +17

    ആലാഞ്ചേരി തമ്പ്രാൻ ❤❤❤എജ്ജാതി ലൈഫ് 🔥🔥🔥🔥

  • @Linsonmathews
    @Linsonmathews 7 месяцев назад +33

    അമേരിക്കൻ വിശേഷങ്ങളുമായി SGK.. 🤗❣️❣️❣️

    • @positive1061
      @positive1061 6 месяцев назад

      പോയി പണി എടുത്ത് ജീവിക്കടോ

  • @shamnad20101
    @shamnad20101 7 месяцев назад +16

    ആലഞ്ചേരി ചേട്ടാ... 2 എപ്പിസോഡിൽ നിങ്ങടെ ഫാൻ ആയി ♥️♥️..
    ആലഞ്ചേരി ഫാൻസ്‌ സൗദി ഘടകം.. ♥️♥️

  • @bijinvb862
    @bijinvb862 7 месяцев назад +13

    ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ ആലഞ്ചേരിയെ പ്രതീക്ഷിക്കുന്നു .... കഥപറയുമ്പോൾ അത് മനസ്സിൽ കാണണമെങ്കിൽ താങ്കളുടെ അവതരണം തന്നെ വേണം.. . ❤❤

  • @salimmarackar4001
    @salimmarackar4001 7 месяцев назад +8

    S K Pottekkad ന്റെ സഞ്ചാര സാഹിത്യ കൃതികൾ വായിച്ചു വളർന്ന മലയാളി സന്തോഷ്‌ ജോർജ് കുളങ്ങരയിലൂടെ ലോകം മുഴുവൻ ചുറ്റി കറങ്ങുകയാണ് , കൂട്ടത്തിൽ ആലഞ്ചേരിയെ പോലെയുള്ള കഥാപാത്രങ്ങൾ ഒരു രസികൻ മേമ്പോടി ആണ് 😄

  • @binubinu.s4278
    @binubinu.s4278 7 месяцев назад +8

    അലഞ്ചേരി ഒരു ഒന്നുന്നര മനുഷ്യൻ ആണല്ലോ 🤣🤣🤣എന്തായാലും പൊളിച്ചു ആലഞ്ചേരി 👍🙏

  • @sureshkumarn8733
    @sureshkumarn8733 7 месяцев назад +26

    ചരിത്രം എന്നിലൂടെ...... കൊണ്ടുവരൂ ആലഞ്ചേരിയെ ഈ പ്രോഗ്രാമിലൂടെ......
    He is an unsung hero.... 👍👍

  • @josoottan
    @josoottan 7 месяцев назад +22

    പസഫിക് ഹൈവേയിൽക്കൂടി ഞാൻ ബൈക്ക് ഓടിച്ചിട്ടുണ്ട്! 😇😇😇
    പണ്ട് റോഡ്റാഷ് ഗെയിമിൽ😅😅😅

    • @anandkrishna660
      @anandkrishna660 7 месяцев назад +3

      Napa Valley, Sierra Nevada അങ്ങനെ വേറെ പലതും....

    • @JCT75
      @JCT75 4 месяца назад

      Njanum, njanum.

  • @unnikrishnanvasudevan3763
    @unnikrishnanvasudevan3763 7 месяцев назад +27

    Falling down is a part of life, the greatest glory is in rising every time we fall..... Mr. Alanchery is living a beautiful life.... Loved him !!... I have a friend like this. Every single time he did something, he would fail. People gave up on him (including me), but he was persistent. Now, at the age of 40, he owns a chain of hotels. Small chain, but enough for him to lead a lavish life. Every time I meet him, I feel happy and motivated. Mr Alanchery seems to be one such guy !!

    • @sureshkumarn8733
      @sureshkumarn8733 7 месяцев назад +2

      Grit... 😎💪💪

    • @reviewhub3607
      @reviewhub3607 7 месяцев назад +1

      @unnikrishnanvasudevar3763... please ask Mr.Alanchery to come as guest in safari channel.... we are all waiting to hear his story ....

    • @unnikrishnanvasudevan3763
      @unnikrishnanvasudevan3763 7 месяцев назад +2

      @@reviewhub3607 I am in no way connected to Safari channel and I cannot do anything about it. I think you tagged the wrong person. ☺️☺️
      Also, it is unlikely that he will appear in the channel as the guests are selected based on a different criteria. A few of us wanting him will not make for a good case.

    • @reviewhub3607
      @reviewhub3607 7 месяцев назад +1

      okay, I am sorry i read it incorrectly. I thought you knew Mr.Alenchery. Either way the story remains the same, only name changes. Thanks for reply. Good day and best wishes for your friend.

    • @unnikrishnanvasudevan3763
      @unnikrishnanvasudevan3763 7 месяцев назад

      @@reviewhub3607 Good day Sir.

  • @jibinjoseph4332
    @jibinjoseph4332 7 месяцев назад +25

    ന്യൂയോർക്ക് എപ്പിസോഡുകൾ SGK ടെ അമ്മാവൻ തൂക്കിയപ്പോൾ കാലിഫോർണിയ അതിരമ്പുഴക്കാരൻ ആലഞ്ചേരി തൂക്കി …..❤❤

    • @vidhuk5547
      @vidhuk5547 7 месяцев назад

      Bro you look nice❤️

  • @johnabraham6402
    @johnabraham6402 7 месяцев назад +25

    Hallo Alancheri...
    Love from mumbai...
    You represent all malayalise living outside kerala..

  • @sreelathasugathan8898
    @sreelathasugathan8898 7 месяцев назад +15

    ആലഞ്ചേരിയെ ചരിത്രം എന്നിലൂടെ പ്രതീക്ഷിക്കുന്നു ❤❤❤

  • @jayachantharanchanthrakant9164
    @jayachantharanchanthrakant9164 7 месяцев назад +8

    ഡൗൺ ടൗണിലെ ബാറിനും ചുരുളിസിനിമയ്ക്കും തമ്മിൽ നല്ല സാമ്യം.

  • @mubask982
    @mubask982 7 месяцев назад +62

    ഒരു മണിക്കൂർ ആക്കണം episod❤

  • @linceskottaram1364
    @linceskottaram1364 7 месяцев назад +13

    ഞായറാഴ്ചയാണോ ഡയറികുറുപ്പ് നിർബന്ധമാ...
    ❤❤❤❤❤❤❤

  • @jijomathew4191
    @jijomathew4191 7 месяцев назад +10

    മഴയും...ചായയും... ഡയറി കുറിപ്പും
    ആഹാ അന്തസ് 😊

  • @aaansi7976
    @aaansi7976 7 месяцев назад +4

    ആലഞ്ചേരിക്ക് ഒരു ബിഗ് സല്യൂട്ട് ഇത്രയും കഴിവുള്ള ഒരു മനുഷ്യൻ എവിടെ നിന്ന് വീണാലും നാലുകാലിൽ നിൽക്കും😍❤👌 ആലഞ്ചേരിയുടെ കഥ സാറിന്റെ വിവരണം കൂടിയായപ്പോൾ പൊളിച്ചു 👌സൂപ്പർ👍 അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു ആലഞ്ചേരി കഥകൾ💪😍

  • @regal3992
    @regal3992 6 месяцев назад +3

    ആലഞ്ചേരി ഫാൻസ്‌ പറവൂർ യൂണിറ്റ് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു

  • @KarthikaSree-hr7fr
    @KarthikaSree-hr7fr 7 месяцев назад +12

    ❣️ കാത്തിരിക്കുവാരുന്നു 😄... അലഞ്ചേരി.. കിടു മനുഷ്യൻ ❣️

  • @Hari-vd1iq
    @Hari-vd1iq 7 месяцев назад +15

    ആലഞ്ചേരി പൊളിച്ചു😂

  • @michaelantony107
    @michaelantony107 5 месяцев назад +4

    ❤❤❤❤❤ Dear mate Santhosh,
    One of my recent hobbies as a mallu in Melbourne is enjoying all sorts of vlogs, English and Malayalam. And that is how I bumped into your episode 511. From start to finish, I was 100% glued on to the TV. Flawless malayalam, super narration. Nobody has done it so impressive. The whole family can see it as a post-dinner entertainment. I take my hats off at your abilities. The story of Alancheri is by itself a movie. I will now get addicted to see only YOUR episodes. Thank you so much in enlightening the mallus with international knowledge so that the younger youth gets motivation to learn, earn and travel. Bye now.

    • @Cyriacalenchery
      @Cyriacalenchery 5 месяцев назад +1

      well said Michael..... I am coming to Melbourne next year

  • @rajeshshaghil5146
    @rajeshshaghil5146 7 месяцев назад +6

    ആലഞ്ചേരിയുടെ വിശേഷം അറിയാൻ കാത്തിരുന്നു, വൈകി പോയി. സന്തോഷ് സാർ നമസ്കാരം ❤❤❤❤

  • @zjk6549
    @zjk6549 7 месяцев назад +13

    safari channel ലൂടെയും Lal Jose sir, cinema യിലൂടെയും Sri Alenchery യെ മലയാളികൾക്ക് പരിചയപ്പെടുത്തണം. Positive attitude ഉള്ള interesting man.

  • @jinshajamal2419
    @jinshajamal2419 7 месяцев назад +16

    ആലഞ്ചേരിയെ ചരിത്രം എന്നിലൂടെ യിൽ കൊണ്ടു വരണം സർ... 🔥🔥😘😘❤️❤️❤️ plsss

  • @tintoanto3411
    @tintoanto3411 7 месяцев назад +10

    Experience in Don Bosco is simply superb..... Alenchery....❤

  • @moideenmanningal9674
    @moideenmanningal9674 7 месяцев назад +15

    ആലഞ്ചേരിയുടെ കഥ super.... അലഞ്ചേരി കുവൈറ്റിൽ ഉണ്ടായിരുന്ന അതെ കാലഘട്ടത്തിൽ ഞാനും കുവൈറ്റിൽ ഉണ്ടായിരുന്നു. പക്ഷെ എനിക്ക് ഇതുപോലെ ഒരു അമേരിക്കൻ പെങ്കിടാവിനെ കിട്ടിയില്ലല്ലോ 🤣🤣🤣

  • @moideenmanningal9674
    @moideenmanningal9674 7 месяцев назад +37

    ആലഞ്ചേരിയെ അടുത്ത ചരിത്രം എന്നിലൂടെ എന്ന എപ്പിസോഡിൽ പ്രതീക്ഷിക്കുന്നു 😄

  • @mohanakrishnan1150
    @mohanakrishnan1150 7 месяцев назад +4

    Wonderful... ഒരു നല്ല സിനിമ കണ്ട ഫീൽ thank u... SGK👍and ആലൻ ചേരി ഒരു സംഭവം ആണെല്ലോ 🥰

  • @sareesh86
    @sareesh86 7 месяцев назад +7

    ആലഞ്ചേരിയുടെ ഡയറി കുറുപ്പ് എന്നാക്കി മാറ്റേണ്ടി വരുമല്ലോ ഈ എപ്പിസോഡ് .. വെയ്റ്റിംഗ് ആലഞ്ചേരി കഥകൾ in a special episode

  • @krishnakumargopalan9575
    @krishnakumargopalan9575 7 месяцев назад +4

    ആലഞ്ചേരി ചേട്ടനാണ് താരം ...

  • @shafeeqccm349
    @shafeeqccm349 7 месяцев назад +8

    ഇഷ്ടം ഉള്ള നല്ലൊരു മനുഷ്യൻ😍😘

  • @muhammedalis.v.pmuhammedal1207
    @muhammedalis.v.pmuhammedal1207 7 месяцев назад +10

    ആലഞ്ചേരിയുടെ ബാക്കി കഥയും ഉടൻ .പ്രതീക്ഷിക്കുന്നു

  • @keralanaturelover196
    @keralanaturelover196 7 месяцев назад +9

    Alenchery seperate episode needed

  • @tonyjohn8020
    @tonyjohn8020 7 месяцев назад +5

    Thanks dear SGK & team safari TV.🙏💐🌻🌺🌸🌼🌹

  • @muhammedhisham6150
    @muhammedhisham6150 7 месяцев назад +8

    ആലഞ്ചേരി ❤❤❤❤❤

  • @kalippan.
    @kalippan. 7 месяцев назад +7

    ആലഞ്ചേരിയുടെ ഓർമ്മകുറിപ്പുകൾ😆😁

  • @najilpp
    @najilpp 7 месяцев назад +9

    Aalanchery fans . Come on❤

  • @abhinb1059
    @abhinb1059 7 месяцев назад +5

    ആലഞ്ചേരി ❤

  • @KrishnaKrishna-fe5km
    @KrishnaKrishna-fe5km 2 месяца назад +2

    ഒരുപാട് അനുഭവങ്ങൾ ഉള്ള ഒരു വ്യക്തിയാണ് ആലഞ്ചേരി ആലഞ്ചേരി പൊളിയാ 👌👌👌

  • @MrSibish
    @MrSibish 7 месяцев назад +11

    We want Alanchery.. 💪

  • @aneeshabasheer7372
    @aneeshabasheer7372 7 месяцев назад +28

    Being a teacher I adore the buildings which you show❤

  • @sudheendrann2869
    @sudheendrann2869 7 месяцев назад +2

    ആലഞ്ചേരിയെ മുമ്പെ പരിചയപ്പെടേണ്ടതായിരുന്നു❤❤❤

  • @jomonkmadhu7907
    @jomonkmadhu7907 7 месяцев назад +7

    POSITIVE...VIBRANT. SUPER ALENCHERY....

  • @abhijithkr1958
    @abhijithkr1958 7 месяцев назад +5

    Alanchery inspired me to become a strong man. ❤️

  • @suvinps8317
    @suvinps8317 7 месяцев назад +10

    സന്തോഷേട്ടാ ആലഞ്ചേരി യുടെ കഥകൾ പോരട്ടെ 👍🏻😂🤣

  • @onlinelegalservice
    @onlinelegalservice 7 месяцев назад +8

    Two countries ❤

  • @jinishmathew2617
    @jinishmathew2617 7 месяцев назад +5

    Sgk,yum ലാൽജോസ് sirum ബൈജുവും അലഞ്ചേരിയും,കുറച്ചു episodum 🎉🥳

  • @vineethvarghese848
    @vineethvarghese848 7 месяцев назад +7

    Alanchery Hero aada ❤ Hero

  • @shankerprasad2116
    @shankerprasad2116 7 месяцев назад +2

    Cyriac Alancheri Cheattan looks like Director Alphonse Puthran

  • @venuvenu-ol1vh
    @venuvenu-ol1vh 7 месяцев назад +9

    സന്തോഷ്‌ സാറിനോട് ആരാണ് പറയുന്നത് ദാരിദ്രഗ്രാമങ്ങളും പട്ടിണികാരെയും കാണിക്കണമെന്ന് അവർ എന്റെ ഗ്രാമത്തിലേക്ക് വരട്ടെ എന്നിട്ട് എന്റെ വീട്ടിലേക്കും വരട്ടെ പട്ടിണിയും ദാരിദ്രവും കണ്ട് കണ്ട് അവരുടെ മനസ്സും ഹൃദയവും നിറയട്ടെ 😢. സ്വിമ്മിംഗ്പൂളിനടുത്തെത്തിയപ്പോൾ ആലഞ്ചേരിയുടെ കണ്ണൊന്നു പാളിപ്പോയി പാവം അത് സാരമില്ല ഞാനായാലും പറ്റിപ്പോകും ആണായാൽ ആർക്കും പറ്റിപ്പോകും 😂 സകല കലാ വല്ലഭൻ ആലഞ്ചേരിടെ കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു ♥️❤❤

  • @stephinstephen8759
    @stephinstephen8759 7 месяцев назад +7

    Waiting for next episode, the story of alenchery's life

  • @noushadmadari2480
    @noushadmadari2480 7 месяцев назад +3

    ആലഞ്ചേരി സകലകലാവല്ലഭൻ❤

  • @user-jq7lg6qb2j
    @user-jq7lg6qb2j 7 месяцев назад +8

    അലഞ്ചേരിയുടെ കഥ കേൾക്കാൻ എത്ര ദിവസമായിട്ട് കാത്തിരിക്കുവാ... 🥰 ഒരു എപ്പിസോഡ് അലഞ്ചേരിടെ കഥകൾ പറ 🥳

  • @shyjucherian8733
    @shyjucherian8733 7 месяцев назад +5

    കാത്തിരിക്കുവായിരുന്നു ❤

  • @ashikpn5004
    @ashikpn5004 7 месяцев назад +3

    വന്നു .... വെയിറ്റിംഗ് ആയിരുന്നു

  • @vincent_kr
    @vincent_kr 7 месяцев назад +2

    Mr : ആലെഞ്ചേരി ഇത് വല്ലതും കാണുന്നുണ്ടോ ...
    നിങ്ങൾക്കിവിടെ ഫാൻസ് അസോസിയേഷൻ വന്നു....🎉

  • @shahidshaz_
    @shahidshaz_ 7 месяцев назад +8

    Sunday with SGK❤❤

  • @kumaranzbnfpk8673
    @kumaranzbnfpk8673 7 месяцев назад +1

    പ്രീയപ്പെട്ട ലോക സഞ്ചാരി നമസ്ക്കാരം നേരിൽ കണ്ടതിൽ വളരെയധികം സന്തോഷം നീലഗിരിയിലേക്ക് സ്വാഗതം

  • @jinishplouis7429
    @jinishplouis7429 7 месяцев назад +4

    Fantabulous 💥 Cyriac Alenchery 👌♥️🥰 Nice episode, special thanks to Santhosh George Kulangara sir😊

  • @razinkc1031
    @razinkc1031 6 месяцев назад +3

    Real life forest gump😅

  • @user-ro2so1zg9y
    @user-ro2so1zg9y 7 месяцев назад +1

    ആലഞെരിയുടെ കഥകൾ കേൾക്കാൻ നല്ല രസമുണ്ട് ❤️❤️❤️

  • @rahulritzz
    @rahulritzz 6 месяцев назад +1

    ആലഞ്ചേരി ഫാൻ ❤️😄😻🙌🏻

  • @vinodtm7695
    @vinodtm7695 7 месяцев назад +4

    ആലഞ്ചേരി pwoli❤😂😂

  • @krishnalovesus
    @krishnalovesus 7 месяцев назад +10

    Waiting for Alanchery part 3 🤞🤞

  • @ppm917
    @ppm917 7 месяцев назад +1

    അങ്ങനെ തിരിച്ചറിയപെടാത്ത എത്ര എത്ര ആലഞ്ചേരിമാർ നമുക്ക് ചുറ്റും

  • @jayankaniyath2973
    @jayankaniyath2973 7 месяцев назад +6

    Mr. ആലഞ്ചേരിയുടെ കഥ 10എപ്പിസോടെങ്കിലും ഉണ്ടാകും. ഇന്റെരെസ്റ്റിങ് ആണ്. ആ കഥ പറയാമോ സന്തോഷ്‌ സർ

  • @mayachandrathil
    @mayachandrathil 7 месяцев назад +7

    ആലഞ്ചേരി ദ ഗ്രേറ്റ്💪✌️👍

  • @noufalboneza
    @noufalboneza 7 месяцев назад +2

    ഇനി ആലഞ്ചേരിയുടെ ലോകം ❤