അൻവറിന്റെ പിന്നിൽ സ്വർണക്കടത്ത്- മതഭീകര മാഫിയ..? I Pinarayi Pijayan I P V Anwar

Поделиться
HTML-код
  • Опубликовано: 21 сен 2024

Комментарии • 621

  • @ani2kerala
    @ani2kerala 3 часа назад +266

    വാളെടുത്തവർ പരസ്പരം വെട്ടി ചാവട്ടെ, ആറാം നിലയിലെ ആറാം തമ്പുരാൻ ആയി മറുനാടൻ നീണാൾ വാഴട്ടെ ❤

    • @user-indian2654
      @user-indian2654 2 часа назад +15

      Karipoor Airport is a mass threat of Indian economy.. കരിപ്പൂർ Airport ബാൻ ചെയ്യുക.. No need കരിപ്പൂർ Airport..."Protect national economy" 💪🏼💪🏼💪🏼💪🏼

    • @Pirana-1
      @Pirana-1 Час назад

      നീ കൊച്ചി എയർപോർട്ട് ലോഭിയുടെ ആളാണോ ​@@user-indian2654

    • @padminiachuthan7073
      @padminiachuthan7073 Час назад

      ​@@user-indian2654സ്വർണത്തിൻ്റെ ഇറക്കു മതി തീരുവ കുറച്ചാൽ മതിയല്ലോ എലിയെ കൊല്ലാൻ ഇല്ലം ചുടാറുണ്ടോ

  • @radhakrishnanm.r255
    @radhakrishnanm.r255 2 часа назад +112

    ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഒരാളെ അയാളെ മലത്തിൽ കുളിപ്പിക്കും ഉടുമുണ്ട് അഴിച്ചു നടത്തിക്കും എന്നൊക്കെ ഒരു മരണഘടന പ്രകാരം സത്യം ചെയ്ത് അധികാരമേറ്റ ഒരു ജന പ്രതിനിധി ആയ അൻവർ പറഞ്ഞ് ഭീക്ഷണി മുഴക്കി നിയമം കയ്യിലെടുക്കാൻ മറ്റുള്ളവർക്ക് പ്രേരിപ്പിക്കുന്ന തരത്തിൽ ഈ അൻവർ പ്രവർത്തിച്ചു.. ആയതിനാൽ ഇയാൾക്ക് എതിരെ കേസ് നടപടികൾ എടുക്കണം.

  • @konarkvideos7847
    @konarkvideos7847 2 часа назад +104

    അൻവർ,കാരാട്ട് റസാക്ക്,ജലീൽ ടിം മതവർഗ്ഗീയ വാദികൾ

  • @sabareesank3782
    @sabareesank3782 2 часа назад +150

    അൻവർ സ്വർണ്ണ കടത്തു കാർക്ക് വേണ്ടിയാ പെട പാട് പെടുന്നത് കണ്ട് പ്പോൾ തന്നെ മനസിലായി,.. കുറുക്കൻ

    • @nature5686
      @nature5686 Час назад +3

      Ayal swarna kadathukarumaayi bhandhapettu ennu ഇന്നലത്തെ vaartha സമ്മേളനത്തിൽ ayal സ്വയം velipeduthi

    • @kathalan162
      @kathalan162 Час назад +2

      അൻവർ MLA. ❤
      വ്യാജന്മാരുടെ കാലൻ

  • @bahubali68
    @bahubali68 2 часа назад +133

    വിദേശത്ത് നിന്ന് നിയമവിരുദ്ധമായി കൊണ്ടുവരുന്ന സ്വർണ്ണം വിൽപ്പന നടത്തി കിട്ടുന്ന പണം മത തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിക്കുന്നുണ്ടോ എന്ന് അന്വേഷിക്കേണ്ടതാണ്.

    • @beena173
      @beena173 Час назад +8

      അത് ഒരു പരസ്യമായ രഹസ്യം അല്ലെ

    • @venugobal8585
      @venugobal8585 Час назад +1

      That is sure...

    • @padminiachuthan7073
      @padminiachuthan7073 Час назад +6

      അക്കാര്യത്തിൽ ആർക്കും ഒരു സംശയവുമില്ല

    • @LovelyBoy-f2v
      @LovelyBoy-f2v Час назад

      Ok ജി

    • @yedukrishnan6888
      @yedukrishnan6888 Час назад

      Evanmar sherikku bhoomi vangi kutti chaeriya cheriya colonikal undakkunnund

  • @ramachandranmk3627
    @ramachandranmk3627 2 часа назад +81

    കൊഞ്ച് തുള്ളിയാൽ മുട്ടോളം പിന്നീടും തുള്ളിയാൽ ചട്ടീല് ഇതാണ് അമ്പുവിന് വരാൻ പോകുന്നത്. നിരപരാധിയായ ഷാജനെ ദ്രോഹിച്ചപ്പോൾ തുടങ്ങി അമ്പുവിൻ്റെ കഷ്ടകാലം

    • @1969R
      @1969R 2 часа назад +1

      Yes God started his work...

  • @Lp-ql2np
    @Lp-ql2np 2 часа назад +58

    100% ശരിയായ വീക്ഷണം . Iതുടക്കത്തിൽ പറഞ്ഞതെല്ലാം എത്ര കൃത്യം . ഇങ്ങേർ ലക്‌ഷ്യം വേറെ

  • @Salim12350
    @Salim12350 2 часа назад +60

    അൻവർ അടങ്ങിയില്ലെങ്കിൽ അടക്കിയിരിക്കും. അതാണ് മുന്നിൽ കാണുന്നത്. മിക്കവാറും കേന്ദ്ര ഏജൻസി അന്വേഷണം നടത്തും.

  • @EMANSGROUP971
    @EMANSGROUP971 3 часа назад +342

    ഈ മലം കാക്കയുടെ ഇപ്പോഴത്തെ ഈ അവസ്ഥയിൽ പൊട്ടിച്ചിരിക്കുന്നവർ എത്ര പേർ

    • @venugobal8585
      @venugobal8585 Час назад +3

      I am also smiling...

    • @muhammedbasheer5756
      @muhammedbasheer5756 24 минуты назад

      ഭീകരൻ ഷാജൻ. ഇവനെ എത്രയും പെട്ടന്ന് തോക്കിലേറ്റിയില്ലെങ്കിൽ ഇവൻ ഹിന്ദുക്കളെയും മുസ്ലിംകൾ കളെയും പരസ്പരം ഏറ്റുമുട്ടിക്കും

  • @sa-86
    @sa-86 2 часа назад +39

    ഈ പറഞ്ഞ നിലമ്പൂർ ലീഗ് നേതാവിന്റെ കുടുംബത്തിന്റ സ്വത്തു വിവരങ്ങൾ ഒന്ന് അനേഷിക്കുന്നത് നല്ലതാണ് . പിന്നെ വർഗ്ഗ സ്നേഹം ഇവരെ കഴിഞ്ഞേ ഉള്ളൂ അത്രയ്ക്ക് നിലമ്പൂരിന്റെ ഉൾ ഗ്രാമങ്ങളിൽ ഇവരുടെ വിളയാട്ടം

  • @niteshr8790
    @niteshr8790 2 часа назад +294

    അൻവറും, കെ.ടി ജലീലും കേരള രാഷ്ട്രീയത്തിലെ ♥️😐പുഴുക്കുത്തുകൾ ആണ്..ശ്രദ്ധിച്ചില്ലെങ്കിൽ വൻ അപകടം..

    • @flowers_comedy-.
      @flowers_comedy-. 2 часа назад +2

      Apayasam kudichapazheeeeeee

    • @hafeelhafeel1237
      @hafeelhafeel1237 2 часа назад +2

      ഓഹ് മ്പ്ര ശ്രദ്ധിച്ചോളാം....

    • @skn1727
      @skn1727 2 часа назад

      ഉറപ്പല്ലേ, ഇവനെ അകത്തിടെണം

    • @BaburajBabu-m1w
      @BaburajBabu-m1w 2 часа назад +13

      ​@@hafeelhafeel1237എന്നാ നല്ലത് 😂

    • @niteshr8790
      @niteshr8790 2 часа назад +12

      @@hafeelhafeel1237 സാരമില്ല..ഇപ്പൊ ശ്രദ്ധിച്ചാൽ മതി..ഞമ്മൻ്റെ കച്ചോടം പൂട്ടിക്കാൻ പിണറായിയും..

  • @bennym4374
    @bennym4374 2 часа назад +37

    പാവം അൻപറിക്കാ.... ഉദ്ദേശിച്ചത് പോലെയൊന്നും കാര്യങ്ങൾ നടക്കുന്നില്ലല്ലോ അൻപറിക്ക....

  • @subhashp9048
    @subhashp9048 Час назад +33

    അൻ പറിക്കയുടെ മുഴുവൻ സാമ്പത്തിക ഇടപാടുകളും അന്വേഷണ വിധേയമാക്കണം.......😂😂

  • @abhinandsthampi8900
    @abhinandsthampi8900 2 часа назад +65

    ഷാജൻ സാറിൻറെ ശാപമാണ് അമ്പുകയെ ഇപ്പോൾ വേട്ടയാടുന്നത് എന്നാണ് എൻറെ അഭിപ്രായം

    • @1969R
      @1969R 2 часа назад +2

      Oru kuttavum cheyyatha ഒരാളെ vettayadumbol daivam kodukkunnathanu ithellam...

  • @subashkj6810
    @subashkj6810 3 часа назад +44

    100/correct

  • @sav157
    @sav157 3 часа назад +311

    അമ്പുകാക്ക് മുഖ്യൻ നിന്ന് ഏറ്റ പ്രഹരം സന്തോഷിക്കുന്നവർ ഉണ്ടോ 😂😂😂

    • @sabujoseph6785
      @sabujoseph6785 2 часа назад +20

      കാട്ടുകള്ളൻ നാട്ടുകള്ളനെ കുറ്റം പറയുന്നു അത്രേ ഉള്ളു....

    • @Savi3_1
      @Savi3_1 2 часа назад +17

      ​@@sabujoseph6785കപ്പിത്താൻ Vs അപ്പിത്താൻ

    • @123ashlys
      @123ashlys 2 часа назад +2

      @@sabujoseph6785 correct

    • @shebaabraham687
      @shebaabraham687 Час назад

      അരക്കള്ളൻ മുക്കാക്കള്ളൻ 😊

    • @jimandcruz4520
      @jimandcruz4520 Час назад

      ബ്രഹ്മാണ്ഡതൊരപ്പനെ ബ്രഹ്മവെലയ്ക്കാന്പോയാലുള്ള

  • @nehakarthika4254
    @nehakarthika4254 3 часа назад +125

    അൻവറിന്റെ സംസാരം കേട്ടാൽ എല്ലാം തികഞ്ഞ പുണ്യാളൻ എന്നാ രീതിയിൽ ആണ്. അയാൾ സമൂഹത്തിനുവേണ്ടി ചെയ്ത ഒരു കാര്യം പറയാമോ, ചെയ്തതെല്ലാം നിയമത്തിനപ്പുറത്തേക്കുള്ള കാര്യങ്ങൾ. പിടിച്ചു അകത്തിടണം. കേരളത്തെ ഇസ്ലാമിക രാജ്യം ആക്കാൻ സ്വപ്നം കണ്ടിരുന്ന ആളാണ്.

    • @serenamathan6084
      @serenamathan6084 2 часа назад

      സത്യം...
      ഇങ്ങിനെയാണ് ഇവൻമാർ അധികാരസ്ഥാനങ്ങളിൽ കയറിപ്പെടുന്നതും അധികാരം ദുർവിനിയോഗം ചെയ്ത് ഞമ്മൻറെ മതരാജ്യം ഉണ്ടാക്കാൻ ശ്രമിക്കുന്നതും... അതിനുവേണ്ടി നാർക്കോട്ടിക് ജിഹാദും ലൗ ജിഹാദും ലാൻഡ് ജിഹാദും ഒക്കെ നടത്തുന്നതും...!!
      അവർ എന്തു തെണ്ടിത്തരം കാണിച്ചാലും രാഷ്ട്രീയക്കാർ അവരെമാത്രം സപ്പോർട്ട് ചെയ്യും...!
      ഇങ്ങനെ സാധാരണ ജനങ്ങൾക്കെതിരേ പ്രവർത്തിക്കുന്ന ഇവൻമാരെയും രാഷ്ട്രീയക്കാരെയും അധികാരത്തിലെത്താൻ സഹായിക്കാതെ ജനങ്ങൾ ബോധവാൻമാരാകുക... വളരെയധികം സൂക്ഷിക്കുക...

    • @livewithapurpose5651
      @livewithapurpose5651 2 часа назад

      Poda Islamophobe

    • @marco-453
      @marco-453 52 минуты назад

      നിനക്ക് ഇന്ത്യ ഒരു ക്രിസ്ത്യൻ രാജ്യം ആക്കാൻ ശ്രെമിക്കുന്നു

  • @bennykc4538
    @bennykc4538 2 часа назад +25

    അൻവർ , വേശ്യയുടെ ചാരിത്ര്യ പ്രസംഗം നടത്തുന്നു.

  • @devassypl6913
    @devassypl6913 2 часа назад +51

    പിണറായി വളർത്തിയ അൻവർ ഇന്ന് പിണറായിക്കെതിരെ വാൾ ഉയർത്തി നിൽക്കുന്നു ഇനി എല്ലാം വഴിയേ കാണാം

    • @axandithraanto
      @axandithraanto 2 часа назад +1

      വിക്രമാദിത്യനും വേതാളവും.

  • @lovelysunny3473
    @lovelysunny3473 2 часа назад +16

    ഷാജൻ സാർ... ഇത് ജനങ്ങൾക്ക് നേരത്തെ മനസ്സിലായിക്കഴിഞ്ഞിരിക്കുന്നു... channel, പത്രക്കാർ ഈ വിവരങ്ങളൊന്നും പറഞ്ഞില്ലങ്കിലും നിങ്ങളെ പോലുള്ളവർ ഉള്ളതിനാൽ പൊതുജനങ്ങൾക്ക് ഏകദേശം കാര്യങ്ങൾ അറിയാൻസാധിക്കും..

  • @aniyanjohnaniyan8391
    @aniyanjohnaniyan8391 2 часа назад +16

    നമ്മൾ കരുതിയപോലെ തന്നെ.
    അൻവർ തന്റെ കള്ളക്കളികൾ ആരും അറിയാതിരിക്കാൻ വേണ്ടി കളിച്ച നാടകം.

  • @thomasvarghese27
    @thomasvarghese27 2 часа назад +27

    ജപ്പാൻ മൂരിയുടെ കിഷ് കീണ്ട കാണ്ഡം അടിച്ച് പോയി കാണും 😂😂😂😂

  • @princejose1118
    @princejose1118 3 часа назад +61

    ഇനി അൻവറിന് ജയ് വിളിച്ച അന്തം കമ്മികൾ എന്നാ ചെയ്യും 😢

    • @Vijin440
      @Vijin440 2 часа назад

      Muslim community ithilummm anatharnnuu ee kariyathil

  • @abhinandsthampi8900
    @abhinandsthampi8900 2 часа назад +43

    എന്തൊക്കെയായിരുന്നു മലപ്പുറം കത്തി അമ്പും വില്ലും അവസാനം പവനായി ശവമായി അതാണ് നമ്മുടെ അബൂബയുടെ ഇപ്പോഴത്തെ അവസ്ഥ😂😂

    • @BaburajBabu-m1w
      @BaburajBabu-m1w 2 часа назад

      ഒന്നു വിട്ടുപോയി. ഒരു ബക്കറ്റ്.....😂

  • @abrahamphilip2631
    @abrahamphilip2631 2 часа назад +50

    ഇനി അൻവറിനെ മതരാഷ്ട്രീയം അല്ലാത്ത മുസ്‌ലിംലീഗും മതരാഷ്ട്രീയം അല്ലാത്ത കോൺഗ്രസുകാരും സ്വാഗതം ചെയ്തു കൊണ്ടുപോകുന്ന അതിസുന്ദരമായ കാഴ്ച അധിക ദിവസങ്ങൾക്കകം കാണുവാൻ കഴിയും

    • @1969R
      @1969R 2 часа назад +1

      Athode aa partykalum nasikkum

    • @user-indian2654
      @user-indian2654 2 часа назад +7

      Karipoor Airport is a mass threat of Indian economy.. കരിപ്പൂർ Airport ബാൻ ചെയ്യുക.. No need കരിപ്പൂർ Airport..."Protect national economy" 💪🏼💪🏼💪🏼💪🏼

    • @sivadaspc3015
      @sivadaspc3015 2 часа назад

      UDF not interested in this International fraud🐒🐒👞

    • @BaburajBabu-m1w
      @BaburajBabu-m1w 2 часа назад +3

      ലീഗിനും കോൺഗ്രസ്സിനും ഒരുമടിയും അൻവരനിനെ കൂടെ കുട്ടൻ ഉണ്ടാവില്ല. അതോടെ dna ok 😂😂😂😂😂

    • @unnikrishnanpillai3486
      @unnikrishnanpillai3486 2 часа назад +2

      സ്വർണക്കടത്തു പോലീസ് പിടിക്കാൻ പാടില്ല അതാണ് അന്ൻ വെറിയൻ നിലം പൂറെന്റെ ഒരു ഇത് 😂😂😂😂

  • @l_Jayk_l
    @l_Jayk_l 3 часа назад +63

    പിണത്തിനും കാര്യം മനസിലായി. അതാ മലപ്പുറം പറഞ്ഞത്.

    • @mds7455
      @mds7455 2 часа назад +5

      Pinu sudapi സപ്പോർട്ട് വിട്ട് . മുസ്ലിം ്ന് പിന്നു എന്ന് കേട്ടാൽ ipo കലി തുള്ളും. ഇനി എല്ല സുഡുകളും കോണ്ഗ്രസ് ്ന് സപ്പോർട്ട് ചെയും

    • @l_Jayk_l
      @l_Jayk_l 2 часа назад

      ​@@mds7455പോയ ഹിന്ദു വോട്ടുകൾ തിരിച്ച് പിടിക്കാൻ ആണ്. ഇലക്ഷൻ കഴിഞ്ഞാൽ തിരിച്ച് പോവും

  • @abrahamphilip2631
    @abrahamphilip2631 2 часа назад +17

    ഒരു കാര്യത്തിൽ അൻവറും സംഘവും വിജയിച്ചിട്ടുണ്ട് അൻവർ ഈ പ്രശ്നങ്ങൾ ഉന്നയിച്ച നാൾ മുതൽ ഇതുവരെ സ്വർണം പിടിച്ചതായി ഒരു കേസും ഒരു മാധ്യമവും റിപ്പോർട്ട് ചെയ്തിട്ടില്ല അപ്പോൾ ഈ കാലയളവിൽ സ്വർണം അതിശക്തമായി കടത്തിയിട്ടുണ്ട് എന്നുള്ളതല്ലേ ഇതിൻറെ തെളിവ് ഈ കേസിലെ മെയിൻ പ്രശ്നം സ്വർണ്ണക്കടത്ത് തന്നെയാണ് അത് ഇവർക്ക് വേണ്ട രീതിയിൽ പണം കിട്ടാത്തതാണ് ഇതിനകം പ്രധാനപ്പെട്ട പ്രശനം അതല്ലാതെ വേറെ ഒന്നുമല്ല കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന പ്രശ്നമേയല്ല അൻവർ കോൺഗ്രസ് കൊണ്ടുപോയാൽ കോൺഗ്രസ് അനുഭവിക്കുന്നത് ആയിരിക്കും

  • @sabujoseph6785
    @sabujoseph6785 2 часа назад +52

    കാട്ടുകള്ളൻ നാട്ടുകള്ളനെ കുറ്റം പറയുന്നു അത്രേ ഉള്ളു...

  • @radhakrishnant.n.3829
    @radhakrishnant.n.3829 2 часа назад +45

    ദുരിതാശ്വാസ ഫണ്ട് അഴിമതി സ്വാഹ: CM ടാ💪

    • @1969R
      @1969R 2 часа назад +5

      Ithu kallanmar thammilulla war aanu

  • @LoozcrabGamingLTT
    @LoozcrabGamingLTT 3 часа назад +33

    അംബുക്കക്ക ഇനി രക്തസാക്ഷി ആവുമോ ആവോ.
    അതോ ചരിത്രം കുറിക്കുമോ ആവോ😅😅😅

  • @-sarasa2965
    @-sarasa2965 2 часа назад +18

    ഇനി കമ്യൂണിസ്റ്റ് അടുത്ത ഭരണം പിടിക്കില്ല എന്ന തോന്നലിൽ കോൺഗ്രസിലോട്ട് ചാടാം എന്നുകണ്ടാണ് CPM നോട് കൊമ്പ് കോർക്കുന്നത്,എനി അടുത്ത് ഭരിക്കും എന്ന് കരുതുന്ന കോൺഗ്രസിനെ നമ്പി നിന്ന് ജയിൽ വാസം ഒഴിവാക്കാം എന്ന് അൻവർ കാക്ക ചിന്തിച്ചു അത്ര തന്നെ 😂

    • @BaburajBabu-m1w
      @BaburajBabu-m1w 2 часа назад

      അപ്പോ മുൻപ് പറഞ്ഞ dna പരിശോധന കോണ്ഗ്രസ് വിഴുങ്ങും 😂😂😂😂അതോടെ കോണ്ഗ്രസ് നാറും ലീഗ് അൻവറിനെ പിന്തുണയും കൊടുക്കും 😂😂😂😂😂

  • @sureshkumarsuresh7344
    @sureshkumarsuresh7344 2 часа назад +30

    ഇക്കാര്യത്തിൽ മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ്

  • @sav157
    @sav157 3 часа назад +110

    പുലിയെപ്പോലെ വന്നവൻ എലിയെപ്പോലെ പോയ അമ്പു 😂😂😂

    • @jayasreem2430
      @jayasreem2430 2 часа назад +2

      Police pole vannavan ambukkaye poleyayi 😂😂😂😂😂

    • @kunhuttymlp6258
      @kunhuttymlp6258 2 часа назад +5

      മറുനാടൻ പിണറായി ഭക്തനായി😂😂😂 അടിപൊളി

    • @unnikrishnanpillai3486
      @unnikrishnanpillai3486 2 часа назад +2

      സ്വർണക്കടത്തു പോലീസ് പിടിക്കാൻ പാടില്ല അതാണ് അന്ൻ വെറിയൻ നിലം പൂറെന്റെ ഒരു ഇത് 😂😂😂😂

    • @manojmampetta5143
      @manojmampetta5143 2 часа назад +2

      👍👍

  • @rejojose4772
    @rejojose4772 3 часа назад +25

    Shajan sir and marunadan teamm...,. Full support... Keep going.... For truthness, integrity fairness and justice❤❤❤❤❤

  • @wilsonpj2614
    @wilsonpj2614 3 часа назад +38

    RSS നേതാവിനെ കണ്ടത് എന്തിനാണെന്ന് പാർട്ടി സമ്മേളനങ്ങളിൽ പോപ്പുലർ ഫ്രണ്ടിനോട് വിശദീകരിക്കാൻ CPM വിഷമിക്കും.. ലാൽ ഇസ്ലാം സഖാക്കളെ

  • @joshy5505
    @joshy5505 2 часа назад +5

    ഗവർണർ മുഹ്യനോട് റിപ്പോർട്ടുതേടി അൻവറിനെക്കുറിച്ചു് അന്വേഷിക്കാൻ 😢

  • @vijayabhanuar3191
    @vijayabhanuar3191 2 часа назад +24

    അവിഹിതമായി ധനം വാരിക്കൂട്ടുന്നത് പിണറായി ആയാലും അൻവറായാലും അവരുടെയൊന്നും പ്രതികരണങ്ങൾക്കു പ്രസക്തിയില്ല

    • @NYK0Hindustani
      @NYK0Hindustani 2 часа назад

      സത്യം
      സ്വർണ്ണം കടത്തുന്ന മാഫിയയും സ്വർണ്ണം പൊട്ടിക്കുന്ന മാഫിയയും തമ്മിലുള്ള തർക്കം കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ രാഷ്ട്രീയ തർക്കമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു എന്നതാണ്. പൊതുസമൂഹം ഇതിനെ അവഗണിക്കുകയാണ് വേണ്ടത്

  • @vikramanpillaig4735
    @vikramanpillaig4735 2 часа назад +5

    ഈ പിശചുകൾക്കു നേരേ തെളിച്ചമുള്ള ടോർട്ടച്ചടിക്കുന്ന നല്ല വിഡയോ❤

  • @sundaresankunhan7322
    @sundaresankunhan7322 2 часа назад +6

    എല്ലാവരുടെയും എല്ലാ കാര്യങ്ങളും പുറത്ത് വന്നുകൊണ്ടിരിക്കുന്നു

  • @avmathew1723
    @avmathew1723 2 часа назад +13

    കരിപ്പൂർ എയർപോർട്ട് അടച്ചു പൂട്ടണം!!

  • @truthprevails6463
    @truthprevails6463 Час назад +1

    ഷാജൻ്റെ വീഡിയോ വളരെ നല്ലത്. ജനങ്ങൾക്ക് തിരിച്ചറിവു ഉണ്ടാകുന്നതിന് സഹായകരമാണ്.

  • @vsadasivan7022
    @vsadasivan7022 2 часа назад +8

    അങ്ങനെ തെറ്റു ധരിപ്പിക്കാൻ പിണറായി എന്താ കൊച്ചുകുട്ടിയാണോ ?

  • @balachandranp2820
    @balachandranp2820 Час назад +5

    അൻവറും ഇനി എല്ലാ സ്വർണക്കടത്തുകാരേയും പുകച്ച് പുറത്ത് ചാടിക്കും

  • @sivasankaranp37
    @sivasankaranp37 2 часа назад +9

    NIA അന്വേഷിക്കണം 💪🏻

  • @IndiaKerala-oc9rg
    @IndiaKerala-oc9rg 2 часа назад +6

    Adv ആദരാജ്ഞലികൾ അൻവർ

  • @raveendranka5771
    @raveendranka5771 3 часа назад +26

    ആദ്യം അയാൾ സ്വയം നന്നാവട്ടെ എന്നിട്ട് മറ്റുള്ളവരെ നന്നാക്കാൻ നടന്നാൽ പോരെ .... ....

  • @sreejithbabu423
    @sreejithbabu423 2 часа назад +8

    Superb analysis, Sri. Shajan Scaria!!!

  • @aneeshrevi6382
    @aneeshrevi6382 3 часа назад +7

    RSS പിന്തുണ ഇടതിന് ഉറപ്പിച്ചു എന്നാൽ സുഡാപ്പി ഔട്ട് എന്നാണ് അർത്ഥം. സുഡാപ്പിക്ക് കാര്യം മനസ്സിലായി. വില പേശൽ പരിധിവിട്ടപ്പോൾ പിണറായി കളം മാറ്റി

  • @freedos2220
    @freedos2220 3 часа назад +18

    അൻവർ ഒരു കാലത്തും
    നല്ലവൻ ആയിരുന്നില്ല,
    പക്ഷേ സിപിഐ ആരോപിക്കുന്ന പൂരം കലക്കൽ അന്വേഷണം
    കലക്കിയ ആൾ തന്നെ
    അന്വേഷിച്ചു റിപ്പോർട്ട് നൽകി, അതിനെപ്പറ്റി
    എന്താണ് മൗനം!!!

    • @BaburajBabu-m1w
      @BaburajBabu-m1w 2 часа назад +1

      Cbi അന്വേഷണം ആണ്‌ വേണ്ടത് അത് അവശ്യ പെടാൻ ഉള്ള ധൈര്യം cpi കാണിക്കണം അല്ലാതെ വെറുതെ വള വള പറയരുത്

  • @Devasiapm
    @Devasiapm 2 часа назад +7

    അൻവർ ... രഹസ്യ അജണ്ട പുറത്തായി...

  • @babukoshy3296
    @babukoshy3296 2 часа назад +3

    ഫോൺ ചോർത്തൽ... പിന്നെ ആ പത്തനംതിട്ട SP യോട് ചെയ്തത് ശരിയാണോ... ഒരു സ്വകാര്യ സംഭാഷണം ചോർത്തി കൊടുത്തു... ഇപ്പോൾ എന്തായി.... അൻവറിനെ തേച്ചു ഒടിച്ചില്ലേ.... പിണറായി 🌹🌹🎉

  • @prabhanv1261
    @prabhanv1261 2 часа назад +3

    ഹായ് സർ, സാറിന് ഒപ്പം ദൈവം ഉണ്ട്.🌹🌹🌹

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Час назад +3

    എല്ലാസത്യവും പുറത്തു വരട്ടെ അതിനു ഒരു കാരണക്കാരൻ

  • @ബല്ലാത്തജാതി-ര8ച

    'ഹേ പ്രഭു.. ഹരി രാമകൃഷ്ണ ജഗന്നാഥ പ്രേമാനൊന്ദി.. യെ ക്യാഹുവാ' 🤣🤣 അണ്ണനിപ്പോൾ പിണറായിയുടെ ആളായി മാറിയോ. ഇതെന്ത് മായ ?? ഇതെന്ത് മറിമായം 😜😇😇😇🤣🤣😂😂😂😂😝😝😝

  • @abhijithkss7029
    @abhijithkss7029 2 часа назад +13

    ഇനി കള്ളക്കടത്ത്, മയക്കുമരുന്ന്, രാജ്യദ്രോഹം എല്ലാം ഹലാൽ ആക്കും അമ്പുക്കാ 😂😂😂

  • @rajeshr-tk4nu
    @rajeshr-tk4nu Час назад +3

    തുറന്ന് പറഞ്ഞതിന് very good shajan...

  • @truthprevails6463
    @truthprevails6463 2 часа назад +17

    അൻവർ വിഷയത്തിൽ പിണറായി ആണ് ശരി.

  • @RaghavanKurup
    @RaghavanKurup Час назад +2

    സകല മതഭീകരവിദികളുടേയും കളംകിതരുടേയും അഭയകേന്ദ്രം ആണ് സീപീഎം.

  • @manukuttan94
    @manukuttan94 2 часа назад +26

    താങ്കൾ പറഞ്ഞത് 100% സത്യം 🙏🏼🙏🏼🙏🏼

  • @avmathew1723
    @avmathew1723 2 часа назад +3

    ആ നിയമം ഒക്കെ കേന്ദ്രം മാറ്റി, അൻവറിക്ക അറിഞ്ഞില്ലേ??!!

  • @janardhanankk8226
    @janardhanankk8226 3 часа назад +9

    Supar👍

  • @pradeepthankappan9725
    @pradeepthankappan9725 2 часа назад +4

    100% true

  • @galaxy594
    @galaxy594 Час назад +1

    സംഗതി പിടി വിട്ടു പോയി അൻവർ...
    ആദ്യം സ്വയം നന്നാക്... പിന്നെയാകട്ടെ ബാക്കിയുള്ളവർ..
    ഇനി ആഫ്രിക്കയിലെ കിണർ കിളക്കാൻ പോകാം

  • @anuroopabraham227
    @anuroopabraham227 2 часа назад +7

    അൻവറിനെയും ജലീലിനെയും ഒരു കാരണവശാലും ലീഗിലും കോൺഗ്രസിലും എടുക്കരുത് എടുത്താൽ ഉള്ള വോട്ടും പോകും .UDF ലേയ്ക്ക് ചാടാനുള്ള പരിപാടിയാണ്

  • @user-xg5mb7js6q
    @user-xg5mb7js6q Час назад +1

    പിണറായി ഇന്നലെ വ്യക്തമായി പറഞ്ഞല്ലോ മലപ്പുറം ജില്ല കുഴൽപ്പണം കടത്തിലും, സ്വർണ്ണ കടത്തിലും ഒന്നാമതാണ് എന്ന്?

  • @samparakkatt7403
    @samparakkatt7403 2 часа назад +1

    Tax വെട്ടിച്ചു കൂടുതൽ ക്വാണ്ഡിറ്റി കൊണ്ടുവന്നാൽ രാജ്യത്തിന്റെ സമ്പത് വ്യവസ്ഥ തകരാറാക്കുക അല്ലെ. ഒരു MLA ഇങ്ങനെ ചെയ്യുന്നത് രാജ്യദ്രോഹ കുറ്റമല്ലേ. പിടിച്ചു ആകാത്തക്കണം.

  • @Rajeshct-jc5mn
    @Rajeshct-jc5mn 2 часа назад +1

    ഷാജൻ ഇന്നലെ മാത്യു നയിച്ച 7.30 ഉള്ള ചർച്ചയിൽ മറുനടൻ ന് ഉള്ള ഒരു പണി ഉണ്ട് സലിം മടവുർ ഒന്ന് കണ്ടു നോക്കു പറ്റു എങ്കിൽ ഒരു മറുപടി പറയണം❤❤❤❤

  • @anip.p9353
    @anip.p9353 2 часа назад +3

    ലേ പോരാളി ഷാജി എനിക്ക് ഒരു മാസത്തെ ലീവ് വേണം😂😂😂😂

  • @NANDAGOPALSHENOY
    @NANDAGOPALSHENOY 2 часа назад +3

    Well explained

  • @sreekumarsk6070
    @sreekumarsk6070 10 минут назад +1

    സ്വർണ്ണ കടത്ത് രാജ്യദ്രോഹ കുറ്റമാക്കുക

  • @kathalan162
    @kathalan162 Час назад

    കളങ്കിതനായ പിണറായിയെ മൂക്കു കയർ ഇട്ട PV അൻവരിനു 1000 ലൈക്ക്.
    നിന്നെ പ്പോലെയുള്ള വ്യാജന്മാരുടെ കാലൻ കൂടിയാണ് pv അൻവർ. ❤❤ അൻവർ ❤ സൂപ്പർ MLA

  • @sreeraj8107
    @sreeraj8107 2 часа назад +5

    ശ്രീ പിണറായി വിജയൻ 100% correct 👍👍👍🙏🙏🙏

    • @prapanchavijnanakumarop6024
      @prapanchavijnanakumarop6024 2 часа назад

      വിജയൻ ഇരട്ട കോന്തൻ
      വിജയൻ ബിരിയാണി ചെമ്പിൽ സ്വർണ്ണകടത്തിയതിനെ പറ്റിയുള്ള അനേഷണം എവിടെ വരെയായി

  • @pksanupramesh178
    @pksanupramesh178 2 часа назад +2

    അൻവർ കിഴങ്ങൻ. ഊജ്വലമായി.

  • @suniljoseph69
    @suniljoseph69 2 часа назад +1

    സാറെ ഒരു ബഹുമാനം ഉണ്ടായിരുന്നു.. അത് ഇല്ലാതെ ആക്കരുത്. എന്റെ

  • @sonofnanu.6244
    @sonofnanu.6244 2 часа назад +1

    എന്തായിരുന്നു മറുനാടന്റെ മുന്നിലെത്തിനടത്തിയ അൻവറുടെ പ്രകടനങ്ങൾ......... മീശപിരിക്കൽ, വീഡിയോപിടുത്തം, വിടുവായത്തം......... അമ്പമ്പോ........... എന്നാലുമെന്റെ അംമ്പൂക്കാ...... ഇപ്പോ ദേ, മണ്ണെണ്ണ വാങ്ങാൻവെച്ചകാശും വെള്ളത്തിലല്ല, സ്വർണ്ണത്തിൽ വീണല്ലോ.

  • @sajijoseph2545
    @sajijoseph2545 Час назад

    Exceptionally well said Shajan sir...🎉🎉🎉❤❤❤

  • @sundareshks1332
    @sundareshks1332 3 часа назад +3

    CM🔥,Anvarrrrrrrr 🚀🚀🚀🚀🚀

  • @aloosertrader
    @aloosertrader 35 минут назад

    അത് ഒക്കെ സമ്മതിച്ചു but മുഖ്യൻ എതിരെ സംസാരിക്കാൻ കാണിച്ച ഇ മനസിന്‌ 👍🏻👍🏻👍🏻

  • @lisalal8275
    @lisalal8275 2 часа назад +1

    പണികൊടുക്കുന്നവനിട്ട് ഒ രു പണികൊടുക്കാൻ ഇവിടെ ആരെങ്കിലും ഉണ്ടോ?

  • @raveendranathanvallikkat6791
    @raveendranathanvallikkat6791 3 часа назад +6

    👍

  • @citizenkane9222
    @citizenkane9222 2 часа назад +5

    അൻവർ ആരെന്ന് ചോദിച്ചു,
    നിലമ്പൂരാൻ എന്ന് ചൊല്ലിനേൻ,
    പിണറായ് കേട്ടഥ കോപിച്ചു,
    കാക്കാമാരെ ക്ഷമിക്കണേ 🙏🏼

  • @Sandee109
    @Sandee109 2 часа назад +1

    കരിപ്പൂർ പേരു മാറ്റി. സന്തോഷ് പണ്ഡിറ്റ് സിനിമായുടെ പുതിയ പേര് ആണ് സ്വർണ്ണപ്പൂർ

  • @lijumoolayilkurumpanadom164
    @lijumoolayilkurumpanadom164 Час назад +2

    ഷാജന്റെ നിഗമനങ്ങൾ എല്ലാം തന്നെ ശരിയാകണമെന്നില്ല. പിണറായി തന്നെ തന്റെ മുൻ ബിസിനസ് വിശ്വസ്ത കൂട്ടാളികളെ, വളരെ ബുദ്ധിപൂർവ്വം, കോൺഗ്രസ് ബിജെപി പാളയത്തിലേക്ക് ചുവടു മാറ്റിവയ്ക്കുന്നു. പ്രത്യേക പ്രയോജനങ്ങൾ ആയി, എതിർ ചേരിയിൽ നിന്ന് അപ്പോഴപ്പോൾ വിവരങ്ങൾ ലഭ്യമാക്കുക, തന്റെ വിശ്വസ്തരുടെ സുരക്ഷ നേടിയെടുക്കുക, സർവ്വോപരി തനിക്ക് അടുത്ത കോൺഗ്രസ് ഭരണകാലത്ത് സംരക്ഷണവും സമാധാനവും ഉറപ്പുവരുത്തുക. ഇതിനുള്ള ഒരു ഉപകരണം മാത്രമാണ് അൻവർ

  • @princeabraham4717
    @princeabraham4717 12 минут назад +1

    അമ്പൂക്ക ഇന്റർനാഷണൽ മര വാഴ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
    ഷാജൻ സ്കറിയ മുത്ത് ആണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anandradhakrishnan1302
    @anandradhakrishnan1302 5 минут назад

    എന്നാലും ഒരു “ പ്രത്യേക” ജില്ലയിലാണ് കള്ളക്കടത്ത് മുഖ്യ ജീവനോപാധിയെന്ന് പറഞ്ഞ മുഖ്യന് കാവി സല്യൂട്ട്👌

  • @JagadeeshM-p9u
    @JagadeeshM-p9u 2 часа назад +1

    Marunadan shajan speech 💯 right speech against Red political party 📟📟📟

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 Час назад +1

    Weldon mr Shajan Skariya big salute

  • @ethalraneesh4921
    @ethalraneesh4921 Час назад

    ഷാജൻ സാറിനോട് ഒരു അപേക്ഷ🙏. മറുനാടൻ മലയാളിയെ വിശ്വസിക്കുന്ന സാധാരണക്കാരായ ജനങ്ങൾ ഒരുപാട് ഉണ്ട്. ശവംതീനി പിണറായിയെ സാർ തിരിച്ചറിയണം. ഇതു പറയാൻ കാരണം സാർ ഇപ്പോൾ പിണറായിയെ ഒന്ന് പൊക്കി പറയുന്നുണ്ടോ എന്നൊരു തോന്നൽ.🤔.

  • @ahammedunnimv334
    @ahammedunnimv334 3 часа назад +4

    വായയിൽ തോന്നിയത് കോതക്ക് പാട്ട്

  • @Pottan-f1x
    @Pottan-f1x Час назад

    ജീവിച്ചിരിക്കുന്നതിൽ ഏറ്റവും നല്ല കമ്യൂണിസ്റ്റ് നേതാവാണ് P V
    ലളിത ജീവിതം കുറഞ്ഞ സാമ്പത്തിക ശേഷി നിരീശ്വരവാദി എല്ലാം ഒത്ത നേതാവ്.....

  • @jensonpeter970
    @jensonpeter970 2 часа назад +4

    അൻവർ ഇനി mla പണിയൊക്കെ പോയി സെപ്റ്റിക് ക്ലീനിങ് ബിസിനസ്‌ തുടങ്ങുന്നത് നമുക്ക് കാണാം

  • @No1-eh6yc
    @No1-eh6yc Час назад

    അതാണ് പാർലമെന്റിൽ CPM വൻ വിജയം നേടിയത്😀😀😀😀

  • @sibigeorge4396
    @sibigeorge4396 2 часа назад +1

    കേരളം കണ്ട എക്കാലത്തെയും ഏറ്റവും മികച്ച ചാണക്യൻ 🔥🔥🔥🔥പിണറായി ✌️✌️✌️

    • @NYK0Hindustani
      @NYK0Hindustani 2 часа назад

      അങ്ങനെ പറഞ്ഞാൽ ചാണക്യൻ എന്ന പേരിന് പോലും അത് നാണക്കേടാണ്.
      പിണറായി ഒരു മാഫിയയാണ്. ഇൻറർനാഷണൽ ഡീപ് സ്റ്റേറ്റ് നിഗൂഢതകൾ ഉള്ള അധോലോകം.

  • @nairsadasivan
    @nairsadasivan 9 минут назад

    ഒരു തവണ കൊടുവള്ളി വഴി യാത്ര ചെയ്തു നോക്കു. ..എണ്ണിയാൽ ഒടുങ്ങാത്ത സ്വർണ കടകൾ ഒരു ഇടത്തരം ടൗണിൽ കാണാം. ..ഈ കടകളിൽ സ്വർണം വാങ്ങാൻ വന്ന ഒരുത്തനെയും കാണാനാവില്ല

  • @anulalanandan6423
    @anulalanandan6423 41 минуту назад

    ഇന്നലെ മോട്ട അരുണും, സ്മൃതിയും, ബാലകൃഷ്ണന്റെ മോനും പിണറായിയേ ന്യായീകരിക്കാൻ വന്നിരുന്നു

  • @malllufan
    @malllufan Час назад

    രണ്ടു കള്ളൻമാർ തമ്മിലുള്ള തർക്കം.. അതിൽ ആരു തോറ്റാലും ജനത്തിന് ലാഭം..

  • @baijuthankappan9748
    @baijuthankappan9748 56 минут назад

    ഇനി തമ്പുരാൻ വിചാരിച്ചാലും അൻവർ കാക്ക രക്ഷപെടില്ല 😂 പോലീസ് വിചാരിച്ചാൽ ഏതു വമ്പനെയും വീഴ്ത്താം പറ്റും എന്ന സാമാന്യ അറിവ് അദ്ദേഹം മറന്നു പോയി 😂

  • @sain6495
    @sain6495 2 часа назад +2

    മറുനാടാ പ്രതീക്ഷിച്ചോ...നിങ്ങളെ പുറകിൽ തന്നെ ഉണ്ട് അൻവർ

    • @swrp124
      @swrp124 Час назад +1

      Seri sudu

    • @sain6495
      @sain6495 3 минуты назад

      @@swrp124 കളവ് കൂടുതൽ കാലം ഒളിഞ്ഞ് പോകില്ല

  • @deanchole4321
    @deanchole4321 12 минут назад

    അൻവറിന്റെ പിന്നിൽ സ്വർണം കടത്തു എന്ന തലകെട്ടു 😂😂😂😂

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 часа назад +2

    *no one can replace pinarayi🔥*