ആരൊരാളീ അൻവറെ തടുക്കാൻ? |

Поделиться
HTML-код
  • Опубликовано: 10 ноя 2024

Комментарии • 351

  • @Freethinker-y7m
    @Freethinker-y7m Месяц назад +145

    ഇവിടെ എന്താണ് നടക്കുന്നത് എന്ന് കേരളത്തിലെ ഭൂരിഭാഗം ജനങ്ങൾക്കും മനസ്സിലായിട്ടുണ്ട് ഇത് ന്യായീകരിച്ചു കൊണ്ടിരിക്കുന്ന സഖാക്കളുടെ അവസ്ഥ നിങ്ങൾ ടൈറ്റാനിക് സിനിമ കണ്ടിട്ടില്ലേ അതിൽ കപ്പൽ മുങ്ങാൻ പോകുന്ന സമയത്ത് വയലിൻ വായിച്ചു കൊണ്ടിരിക്കുന്ന ഒരു കലാകാരൻ ഉണ്ട് അതേ അവസ്ഥയിലാണ് കേരളത്തിലെ സഖാക്കൾ എന്ന് അവർ എന്ന് മനസ്സിലാക്കും

    • @subairvpo5177
      @subairvpo5177 Месяц назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @rajendranps3548
      @rajendranps3548 Месяц назад +3

      😊❤❤😅😊

    • @rajendranps3548
      @rajendranps3548 Месяц назад +2

      😮😊😊

    • @KinkY-TaiL-Mapogo-777
      @KinkY-TaiL-Mapogo-777 Месяц назад +2

      അബ്സല്യൂട്ലി റൈറ്റ് 😌👋🏿

    • @Sanal-t9t
      @Sanal-t9t Месяц назад +2

      Makalkku prasava vedana....amma Veena vayikkunnu

  • @Shanavas12345
    @Shanavas12345 Месяц назад +68

    ഞാനും മോളും സുരക്ഷിതർ bjp ഭരണത്തിൽ

    • @KpUmmer-k4c
      @KpUmmer-k4c Месяц назад

      Kanvenor.parja.prakarom.akel.talejal.mokiana.negal.andako.partiel.neno.poratriomo..?

  • @shamima2946
    @shamima2946 Месяц назад +70

    *PV അൻവർ യഥാർത്ഥ ഇരട്ടച്ചങ്കൻ 🎉🎉.*

  • @Black-ye7ut
    @Black-ye7ut Месяц назад +125

    പിണറായി മാറാതെ ഇനി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ടില്ല

    • @kuruvilla4011
      @kuruvilla4011 Месяц назад

      Everyone in communist party has no integrity. Full of nepotism, corruption

  • @musthafamuthu4693
    @musthafamuthu4693 Месяц назад +19

    ഉടു തുണി ഇല്ലാതെ പൊതു മധ്യത്തിൽ നിൽക്കുന്ന മഹത്തായ ഒരു പാർട്ടി

  • @VinodKumar-lf8rd
    @VinodKumar-lf8rd Месяц назад +92

    ഇത് ഇന്ന് മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു കപ്പൽ ആണ് പാർട്ടിയും ഭരണവും

    • @kabdurahimancheriyappu6297
      @kabdurahimancheriyappu6297 Месяц назад +4

      എല്ലാ അന്യേഷണവും ADGP നടത്തണം എന്നാലെ ഇരട്ട ചങ്കൻ കണ്ടത് പോലെ ആവൂ

    • @Sanal-t9t
      @Sanal-t9t Месяц назад +1

      Kappal mungiyalum ...ee rajavu parayum...onnum sambhavichilla.,.athu madhyama srishti aanennu....
      Perum kallan...keralam vaneedum kalam sathyavum Ella neethiyum Ella.....maveli....keralam kandu...thirinjodum.....

    • @farookmohamed626
      @farookmohamed626 Месяц назад

      ​@@kabdurahimancheriyappu6297 adikara thudarchayk parti eth attam varayeyum pokum

  • @prijeshlalkrishnan5783
    @prijeshlalkrishnan5783 Месяц назад +45

    ഒരു ക്രൈം ത്രില്ലർ പൊളിറ്റിക്കൽ മുവി കാണുന്ന സുഖമാണ് ഇപ്പോഴത്തെ കേരള രാഷ്ട്രീയം

    • @RajaPalamittan
      @RajaPalamittan Месяц назад

      If what you say is true, that the political scenario of Kerala is a thriller movie then how can any thriller movie with great larger than life character like Stephen Nddumgadi male any impact at all when Empuran comes out. For it is already proven as a fact that our Great Chief is grander dude than Stephen anytime anywhere.😅😅😅😅😅😅😅😅

    • @Sanal-t9t
      @Sanal-t9t Месяц назад

      Bhaviyil udane athu cinema aakum....

  • @scs7432
    @scs7432 Месяц назад +10

    100% സത്യമാണ് ഈ പറഞ്ഞ ഓരോ വാക്കും

  • @joyaugustine2690
    @joyaugustine2690 Месяц назад +32

    എന്തായാലും കേരള ജനത "ത്രിശങ്കു" വിലാണ്.😢

    • @abdulhmeed4868
      @abdulhmeed4868 Месяц назад +1

      പിണറായി CPM നെ ബo ഗാളിന്റെ അവസ്ഥയിലാക്കും തീർച്ച😢

    • @aboobackerberka1071
      @aboobackerberka1071 Месяц назад

      എവിടെ തിരിഞ്ഞ് എന്ന് നോക്കിയാലും അവിടെയെല്ലാം ബംഗാളി തൊഴിലാളി മാത്രം ഇനി എന്തോന്ന് ബംഗാളി ആവാൻ

  • @tgbabu3167
    @tgbabu3167 Месяц назад +10

    പിണൂ ഇനിയും ഇതുപോലെ മാതൃകാപരമായി ഒന്നര വർഷം ഭരിക്കും. അതുകഴിഞ്ഞ് പിണുവും പാർട്ടിയും ശശി ആകും.

  • @tliyakhathali
    @tliyakhathali Месяц назад +52

    കേരളത്തിൻറെ മഹത്തായ ഉത്സവമായ തൃശൂർ പൂരം കലക്കി തൃശൂർ പിടിച്ചവരെ ഭക്ത ജനം തിരിച്ചറിയുക.

    • @MuhammadShafi-u9f
      @MuhammadShafi-u9f Месяц назад +1

      🫠🫠🫠🫠🫠🫡🫡🫡😄😄😄

    • @Godismyrefuge35
      @Godismyrefuge35 Месяц назад +2

      ഹറാം ഹറാം

    • @ananthan8951
      @ananthan8951 Месяц назад

      എല്ലാം വ്യാവഹാരികമാണ് ഇവിടെ. അടുത്ത കാലം വരെ പി എഫ് അല്ലേ തെരുവുകൾ വാണിരുന്നത് ?

  • @mujeebmkm9088
    @mujeebmkm9088 Месяц назад +15

    എല്ലാം രാജാവ് തീരുമാനിക്കും പക്ഷെ അൻവറിനെ കിട്ടില്ല

  • @club1841
    @club1841 Месяц назад +24

    ശരിക്കും ഇരട്ട ചങ്ക്ൻ PV ANWAR 🔥🔥🔥🔥
    അമിതമായ പുത്രി സ്നേഹം ഒരു മഹത്തായ പാർട്ടിയെ ഇല്ലാതാക്കി 🔥🔥🔥🔥

    • @SalmaSalma-ow2ob
      @SalmaSalma-ow2ob Месяц назад +2

      ആർത്തി

    • @farookmohamed626
      @farookmohamed626 Месяц назад

      Karunakarantey avastha varum

    • @gprasadpvm6372
      @gprasadpvm6372 Месяц назад

      ഒന്നുമല്ല സ്വന്തം കാര്യം നടക്കാതെ വന്നപ്പോൾ ചതിച്ചു!

  • @anilkumarvg7719
    @anilkumarvg7719 Месяц назад +10

    കേരള ഹിറ്റ്ലർ പിണറായി വിജയൻ എന്ന ഹിറ്റ്ലർ വിജയൻ

  • @Shanavas12345
    @Shanavas12345 Месяц назад +41

    Kerala ത്തിൽ CPM ന്റെ ഗോർബച്ചേവ് പിണറായി 🙏

    • @sivadaspc3015
      @sivadaspc3015 Месяц назад

      Malappuram Malam 🐊

    • @AbdulJaleel-iq9bf
      @AbdulJaleel-iq9bf Месяц назад +1

      എന്ന് പിണറായിയുടെ ദുർഗന്ധം നാവ് കൊണ്ട് തുടച്ചെടുക്കുന്ന ശവദാസ്

  • @nahlanihal4975
    @nahlanihal4975 Месяц назад +6

    കവർസ്റ്റോറിപറഞ്ഞത് 100 %ശതമാനം സത്യം.. ഞാനൊരു ഇടതുപക്ഷ അനുഭാവി ആയിരുന്നു മുഖ്യമന്ത്രിയുടെ ഇന്നത്തെ വാർത്താസമ്മേളനം നിരാശയാണ് ഉണ്ടായത്. പൂരം കലക്കാൻ എഡിജിപി ശ്രമിച്ചു എന്നത് സിപിഐ വരെ പറഞ്ഞു അന്വേഷണം നടത്തിയതും എഡിജിപി എന്തൊരു അപഹാസ്യമായ അന്വേഷണം. അരിയാഹാരം കഴിക്കുന്ന ഏതു മനുഷ്യനാണ് അന്വേഷണത്തെ അനുകൂലിക്കുക..

  • @gangadharan-l6o
    @gangadharan-l6o Месяц назад +12

    ഞങ്ങടെ സ്വർണം ഞങ്ങൾ പൊട്ടിച്ചാൽ നിങ്ങൾക്കെന്താ കോൺഗ്രസ്സേ 😂😂

  • @prasannamenon3646
    @prasannamenon3646 Месяц назад +18

    മാസപ്പടി പീവിയും മാഫിയ പീവിയും ഏറ്റുമുട്ടുമ്പോൾ …

  • @MegaPmali
    @MegaPmali Месяц назад +5

    അരക്കള്ളൻ പിന്നെ മുക്കാക്കള്ളൻ പിന്നെ മുzuകള്ളനും

    • @jacobkuriakose4683
      @jacobkuriakose4683 Месяц назад

      മൊത്തത്തിൽ കള്ളക്കൂട്ടങ്ങൾ അല്ലെ?

  • @kgrenterpriseserode5202
    @kgrenterpriseserode5202 Месяц назад +15

    നമുക്ക് വോട്ട് കൊടുക്കുന്നതുവരെ മാത്രമേ അധികാരമുള്ളൂ

    • @Sanal-t9t
      @Sanal-t9t Месяц назад +1

      Vote kitti adhikaram kittiyal....palam kadakkuvonlam....narayana....
      Palam kazhinju kittiyal pinne koorayana......

    • @Sanal-t9t
      @Sanal-t9t Месяц назад +2

      Janangale....verum kariveppilakal....

  • @joyaugustine2690
    @joyaugustine2690 Месяц назад +19

    ജയശങ്കർ വക്കീലിന് ശാപമോഷം ലഭിച്ചു. മുജ്ജന്മ സുകൃതം.😂😂😂

  • @sherifsherif-tf5cp
    @sherifsherif-tf5cp Месяц назад +34

    വാചക അടി മതി നടപടി എടുക്കാൻ നോക്ക്. പാർട്ടി നാണം കെട്ടു

    • @YamahaRX100-ll9up
      @YamahaRX100-ll9up Месяц назад +2

      പോലീസ് സ്വർണം തട്ടുന്നത് തടഞ്ഞാൽ മനോവീര്യം ഇല്ലാതാവും.

    • @farookmohamed626
      @farookmohamed626 Месяц назад

      Kettu kettu maduth😂

  • @rajeevanchalil2368
    @rajeevanchalil2368 Месяц назад +10

    പറഞ്ഞത് സത്യം.. സിന്ധു 👍🏻

  • @aboobackerpt3361
    @aboobackerpt3361 Месяц назад +7

    പാവം ഞങ്ങളുടെ മനോവീര്യം ആര് സംരക്ഷിക്കും..... സഖാവേ....

  • @ajaggl
    @ajaggl Месяц назад +14

    എല്ലാ അന്വേഷണങ്ങളും സ്വാഹ
    അൻവർ പുറത്ത് കോൺഗ്രസുകാരനെന്ന് അൻവറിന്റെ ബാപ്പാ തുല്യമായാ വിജയൻ 😢😢

    • @Sanal-t9t
      @Sanal-t9t Месяц назад +1

      Vappa yude original eppole Anwar kandello....

  • @MadhuMadhu-es7kr
    @MadhuMadhu-es7kr Месяц назад +12

    p ശശിക്ക് എതിരെയുള്ള ആരോപണം അനേഷിക്കുന്നത് ! P ശശി തന്നെ : പിന്നെ എങ്ങനെ നന്മയും തിന്മയും തിരിയും?

  • @abduaarattuveedan
    @abduaarattuveedan Месяц назад +7

    രണ്ടു ചങ്കുള്ള പാവങ്ങളുടെ വേദന ആരറിയാൻ!😢😢😢

  • @rioroomsiqraa5870
    @rioroomsiqraa5870 Месяц назад +3

    സിന്ധു പൊളിച്ചു ❤

  • @varghesegeorge9549
    @varghesegeorge9549 Месяц назад +6

    സല്യൂട്ട് സിന്ധു, അസാധാരണ അവതരണം. സിന്ധു എത്ര പറഞ്ഞാലും ഇവർക്കു മനസിലാകില്ല. അതുകൊണ്ടാണ് അവർ സഖാക്കളായിരിക്കുന്നത്.

  • @SureshKumar-ej1ek
    @SureshKumar-ej1ek Месяц назад +8

    പാർട്ടി പരിശോധിക്കും പാർട്ടിക്ക് കോടതിയും വക്കീലും,ജയിലും ജഡ്ജിമാരുമുണ്ട് എന്നവിവരം ഇവറ്റകൾക്ക് അറിയില്ലേ

  • @FavasNk4321
    @FavasNk4321 Месяц назад +2

    👍🏻👍🏻👍🏻

  • @AlaviAlavi-nb8wz
    @AlaviAlavi-nb8wz Месяц назад +4

    P. V. നിങ്ങൾ ധീരധയോടെ മുന്നേറുക. കള്ളന്മാരെ തുറന്ന് കാണിക്കുക ജനങ്ങൾ നിങ്ങക്ക് പിന്നാലെ. ലക്ഷം ലക്ഷം. ഉണ്ട്

    • @sivadaspc3015
      @sivadaspc3015 Месяц назад

      Number One international fraud destroying CPM. Send him to South Africa 🐊👹👞🐊👹👞

  • @Pradeepkumar-v5e3d
    @Pradeepkumar-v5e3d Месяц назад +39

    ഈ പാർട്ടിയെ തിരുത്താൻ എ o വി രാഘവന് കഴിഞ്ഞിട്ടില്ല പിന്നെയല്ലെ ഈ അൻവർ

  • @aboobackerpt3361
    @aboobackerpt3361 Месяц назад +9

    നല്ല അപഗ്രഥനം....... മുഖം നോക്കാതെ തികച്ചും സത്യസന്ധം....... വ്യ അം അഭിനന്ദനങ്ങൾ.....

  • @balanck7270
    @balanck7270 Месяц назад +7

    നേരും നെറിയും ഇല്ലാതെ ഭരണം നടത്തുന്നവർ അല്ലേ ഇതിനു ഉത്തരവാദി. ചർച്ചകൾ ആ വഴിക്ക് പോകാത്തത് എന്തു കൊണ്ട്....?

  • @jayaramannambiar4469
    @jayaramannambiar4469 Месяц назад +12

    ഗോവിന്ദ ഗോവിന്ദ 😂

  • @RAJESHGSBI
    @RAJESHGSBI Месяц назад +12

    സിപിഎം.. സിപിഐ എൽഡിഎഫ് വെണ്ട...സിപിഐ പുറത്ത് പോകണം പകരം എൽഡിഎഫ് ഒരു പുതിയ പാർട്ടി യെ കൊണ്ട് വരണം...

  • @rahulbabu475
    @rahulbabu475 Месяц назад +7

    പിണറായി പാർട്ടിയെ തകർക്കും

  • @surendranp8227
    @surendranp8227 Месяц назад +1

    അരക്കള്ളനും, മുക്കാകള്ളനും കഴിഞ്ഞാൽ,ഒരു FULL കള്ളനും ഉണ്ടാകുമല്ലോ.
    അല്ലെങ്കിൽ ഇതിനകം പോലീസിന്റെ മനോവീര്യം കെടുത്തികഴിഞ്ഞിതല്ലെ.
    കേരള പോലീസ് ഇന്ത്യയിൽ ഏറ്റവും മിടുക്കരായിരുന്നു.
    അത് ഇങ്ങിനെയാക്കി.

  • @reader2787
    @reader2787 Месяц назад +6

    പിണറായിയെ രാജി വെപ്പിക്കാൻ പാർട്ടിക്കു വരെ കഴിയില്ല! എങ്ങനേലും ഭരണ കാലമൊന്നു കഴിഞ്ഞാൽ മതിയായിരുന്നു എന്നാണ് ഞാനടങ്ങുന്ന പാർട്ടിക്കാരുടെ താൽപര്യം!!!

  • @ameenali313
    @ameenali313 Месяц назад +1

    അവസാനത്തെ കമ്മ്യുണിസ്റ്റ് മുഖ്യമന്ത്രി എന്ന് ആളുകൾ പറഞ്ഞപ്പോൾ ഞാൻ എല്ലായ്പോഴും എതിർത്തിരുന്നു. പക്ഷെ അത് സത്യമാണ് .വിജയൻ കമ്മ്യൂണിസ്റ്റ്‌ party ഭരണത്തിന്റെ എക്കാലത്തെയും അന്തകൻ

  • @AnasAdhi-t4u
    @AnasAdhi-t4u Месяц назад +2

    Stand with PV anwar

  • @mohammedkunju1806
    @mohammedkunju1806 Месяц назад +5

    അജിത് കുമാറിനെ മാറ്റില്ല, മറ്റുള്ളവരെ മാറ്റി നിർത്തി അന്വേഷണം നടത്താം.

  • @gangadharan-l6o
    @gangadharan-l6o Месяц назад +5

    ഏതെങ്കിലും ഉദ്യോഗസ്ഥർ ഏതെങ്കിലും നേതാക്കളെ കണ്ടിട്ടുണ്ടെങ്കിൽ ഏതെങ്കിലും ഇടപാടുകൾ നടന്നിട്ടുണ്ടാവും 😂😂😂😂

  • @aboobackerpt3361
    @aboobackerpt3361 Месяц назад +3

    ശശിയോടൊപ്പം ഞാനും പരമയോഗ്യൻ .....

  • @chandrasekhar7090
    @chandrasekhar7090 Месяц назад +1

    A Very honest and profound analysis.

  • @assuasu2567
    @assuasu2567 Месяц назад +3

    👍 🙏

  • @anilakshay6895
    @anilakshay6895 Месяц назад +3

    മനോവീര്യം എന്നത് അതിയാൻ പറയും പോലെ പോലീസുകാര് ചെയ്യാൻ മടിക്കും അത് നശിപ്പിക്കാൻ ഉദ്ദേശം ഇല്ല

  • @SiyadSiyad-qy6bk
    @SiyadSiyad-qy6bk Месяц назад

    കണ്ണൂർ മാഫിയയുടെആധിപത്യം അവസാനിക്കട്ടെ🙏🙏🙏

  • @club1841
    @club1841 Месяц назад +7

    ശരിക്കും ഇരട്ട ചങ്ക്ൻ PV ANWAR 🔥🔥🔥🔥
    അമിതമായ പുത്രി കുടുംബ, സ്നേഹം സാമ്പത്തിനോടുള്ള ആർത്തി,ഒരു മഹത്തായ പാർട്ടിയെ ഇല്ലാതാക്കി 🔥🔥🔥🔥

  • @suhailk2126
    @suhailk2126 Месяц назад +4

    അരുണിന്റെ അവസരപദ മായ നിലപാട്

  • @AzeezMoolayil
    @AzeezMoolayil Месяц назад

    ആർക്ക് വേണം പാർട്ടിയുടെ പരിശോധന . പാർട്ടി പരിശോധിച്ചാൽ അവസാനം പാർട്ടിയും നേതാക്കളും രക്ഷപ്പെടും .

  • @sathyank.m.8131
    @sathyank.m.8131 Месяц назад

    Coverstory. What an excellent story. Sindhu you are vibe.

  • @salimav7545
    @salimav7545 Месяц назад +3

    Anwr👍

  • @kalamkunju91
    @kalamkunju91 Месяц назад

    ഇടതുപക്ഷം വീണ്ടും പഴയ മൂന്ന് സീറ്റിലേക്ക് നേതാക്കൻ മാർ ആകിയിരികുന്നു

  • @SiyadSiyad-qy6bk
    @SiyadSiyad-qy6bk Месяц назад

    അനവർ ആണ് താരം

  • @abuhaji9457
    @abuhaji9457 Месяц назад +2

    എങ്ങനെയാണ് സഖാവെ പാർട്ടിയെ അറിക്കുക ചവറ്റുകൊട്ട ഉമറത്തു തന്നെ ഇരിക്കുമ്പോൾ

  • @sivadasanMONI
    @sivadasanMONI Месяц назад

    COVER STORY THE REAL STORY👌👌👌👏👏👏👍👍💪💪

  • @sidhiquea.sidhique6081
    @sidhiquea.sidhique6081 Месяц назад

    പറഞ്ഞതത്രയും അംഗീകരിക്കുന്നു.

  • @VphassanVphassan
    @VphassanVphassan Месяц назад +12

    ഇത് ബിജെപി യുടെ ഭാഷയാണ് കമ്മ്യൂണിസ്റ്റിന്റെ ഭാഷയല്ല

  • @soysanu-w2k
    @soysanu-w2k Месяц назад

    മുഖ്യമന്ത്രി നഗ്നനാണ്

  • @Midhukuttan
    @Midhukuttan Месяц назад +1

    Yes

  • @bijuthomas4146
    @bijuthomas4146 Месяц назад

    എന്തുകൊണ്ട് കേരള ഹൈക്കോടതി സ്വമെധയാ കേസ് എടുക്കുന്നില്ല ??? ചുമ്മാതല്ല കേരളത്തിൽ നിന്ന് പുതിയ തലമുറ നാടുവിടുന്നത് . 10 വർക്ഷം കഴിയുമ്പോൾ കേരളത്തിൽ പാർട്ടി കോടികൾ മാത്രമേ കാണൂ.😮 so bad.

  • @user-sd4wq2wt1i
    @user-sd4wq2wt1i Месяц назад +6

    ഒക്കെ ഏറാൻ മൂളികൾ.
    ഒരു ചുക്കും നടക്കൂല

  • @ANANTHAKRISHNANNAIR
    @ANANTHAKRISHNANNAIR Месяц назад +2

    സ്വർണ്ണത്തിൽ ഹവാലയാൽ മലപുറത്ത് പരിധിവിടുന്നു അതിൽ വേദന ഉള്ള ഖർ അലറുന്നു

  • @MohanaDasan-d8b
    @MohanaDasan-d8b Месяц назад +1

    രണ്ടു വാചകങ്ങൾ പോലും എഴുതി കൊടുക്കാതയും തടസംമില്ലാതെ വായിക്കാൻ പോലും കഴിവില്ലാത്ത ഒരു ദാരിദ്രവാസി അല്പൻ രാജൻ!

  • @ravikk8655
    @ravikk8655 Месяц назад +1

    മകളെ പഠിപ്പിച്ച കാര്യം എടുത്താൽ മാത്രം മതി കാര്യങ്ങൾ മനസിലാക്കാൻ

  • @shamsudeenth5113
    @shamsudeenth5113 Месяц назад

    Please be shown continued. Okay. Thanks.√

  • @sudeeptk-u3l
    @sudeeptk-u3l Месяц назад

    മുഖ്യമന്ത്രി എല്ലാം നന്നായി വിശദീകരിച്ചു. ആരോപണ പുകപടലം ഇല്ലാതായി. മാധ്യമങ്ങൾ തെളിവ് സഹിതം ആരോപണം ഉന്നയിക്കാൻ പരാതിക്കാരോട് പറയണം.

  • @Shanavas12345
    @Shanavas12345 Месяц назад +3

    എഴുതി വായിക്കേണ്ട കാര്യം?

  • @lekhashaji7200
    @lekhashaji7200 Месяц назад +1

    എഴുതി കൊടുക്കുന്നത് വായിക്കാൻ അല്ലാതെ ചോദ്യത്തിന് ഉത്തരം പറയാൻ ഇയാൾക്ക് അറിയില്ലേ

  • @NarayananKutty-c5g
    @NarayananKutty-c5g Месяц назад +2

    ആരെങ്കിലും എഴുതിക്കൊടുക്കുന്നത് വായിക്കുന്ന ദാസപ്പൻ

  • @TheNasar1975
    @TheNasar1975 Месяц назад +2

    👏🏻💯👍🏻

  • @krishnadaspottalath4216
    @krishnadaspottalath4216 Месяц назад +4

    ഞങ്ങളെ ഇനി ഉത്ബോധിപ്പിക്കല്ലേ അക്ക ..... മോദിയുടെ മോദിയേട്ടൻ ഒന്നും പറഞ്ഞില്ലേ ?

  • @MuhammedNannat-d3s
    @MuhammedNannat-d3s Месяц назад +5

    പോലീസിനെയും ശശിയുടെയും മാത്രമല്ല സാജൻ സക്കറിയയുടെ യും മനോ വീരൃം നഷ്ടപ്പെടുത്താൻ പാടില്ലല്ലോ

    • @sivadaspc3015
      @sivadaspc3015 Месяц назад

      Malappuram Malam Anwar 🐒

    • @AbdulJaleel-iq9bf
      @AbdulJaleel-iq9bf Месяц назад

      ​@@sivadaspc3015എന്ന് പിണറായിയുടെ ദുർഗന്ധം നാവുകൊണ്ട് നക്കിത്തുടക്കുന്ന ശവദാസൻ

    • @AbdulJaleel-iq9bf
      @AbdulJaleel-iq9bf Месяц назад +1

      എന്ന് പിണറായിയുടെ ദുർഗന്ധം നാവ് കൊണ്ട് നക്കിത്തുടക്കുന്ന ദാസൻ, ശവദാസൻ...

    • @AbdulJaleel-iq9bf
      @AbdulJaleel-iq9bf Месяц назад +2

      എന്ന് പിണറായിയുടെ ദുർഗന്ധം നാവ് കൊണ്ട് നക്കിത്തുടക്കുന്ന ദാസൻ

  • @SiyadSiyad-qy6bk
    @SiyadSiyad-qy6bk Месяц назад

    പിണറായി വിജയൻ ഇനി കേരളം ഭരിക്കില്ല

  • @shamseerpunnad9959
    @shamseerpunnad9959 Месяц назад

    ഒരുകാര്യം ഉറപ്പാണ് ഈ കപ്പൽ മുങ്ങുകില്ല...
    പൊട്ടി പൊളിയും

    • @sivadaspc3015
      @sivadaspc3015 Месяц назад

      Anwar leave for South Africa ⁉️

  • @YamahaRX100-ll9up
    @YamahaRX100-ll9up Месяц назад +2

    സ്വർണം വീതിച്ചെടുക്കുന്നത് തുടരും എന്ന് വിജയൻ. പാർട്ടി അല്ല സ്വന്തം താല്പര്യം ആണ് പിണറായിക്ക് മുഖ്യം.

    • @sivadaspc3015
      @sivadaspc3015 Месяц назад

      Don't interfere with Malam Anwar 's business ⁉️

  • @JayakumarPs-lo6db
    @JayakumarPs-lo6db Месяц назад +2

    Eppozhum Pinunari ennu parayathirikku ;Smt .Sindhu.

  • @SiyadSiyad-qy6bk
    @SiyadSiyad-qy6bk Месяц назад

    രാജാവ് നഗ്നനാണ്😅😅😅

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj Месяц назад

    Correct 👍👍

  • @fayaxcreation7859
    @fayaxcreation7859 Месяц назад +1

    P V Anvar Lal.salam

  • @vijayakrishnanp5536
    @vijayakrishnanp5536 Месяц назад +7

    സിന്ധു മൂട് താങ്ങൽ നിർത്തിയോ..😂

  • @sidhiquea.sidhique6081
    @sidhiquea.sidhique6081 Месяц назад +1

    പിണറായിയല്ല പാർട്ടി എന്ന് സഖാക്കൾ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു,

  • @soysanu-w2k
    @soysanu-w2k Месяц назад

    എന്നിട്ട് കോണ്ഗ്രസ്സിന്റെ വഴിയേ പോയപ്പോൾ ഒരു സീറ്റ് കിട്ടി.

  • @MuhammadKutti-j6x
    @MuhammadKutti-j6x Месяц назад

    Maathu,soopper,polycu,❤❤❤❤❤❤❤❤❤❤❤❤❤

  • @sajand2757
    @sajand2757 Месяц назад

    അരക്കള്ളനും മുക്കാൽ കള്ളനും മുഴുക്കള്ളനും കൂടി ഒന്നായാൽ പിന്നെ ആ നാടിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 Месяц назад +6

    Kerala people swahaa. Paavam viddikal. 😊

  • @abdulmajeedmajeed144
    @abdulmajeedmajeed144 Месяц назад +1

    Adgp യെ നില നിർത്തിയില്ലെങ്കിൽ പിണറായിയുടെ സ്ഥാനം കേന്ദ്രം തെറിപ്പിക്കും അല്ലെങ്കിൽ adgp തെറിപ്പിക്കും

  • @kuriakosejoseph8298
    @kuriakosejoseph8298 Месяц назад +2

    Super heading

  • @mammedpadikkal1856
    @mammedpadikkal1856 Месяц назад +3

    ഇങ്ങിനെ കളവു പറയുവാൻ ഒരു ഉളുപ്പും ഇല്ലാത്ത മുഖ്യനും, പാർട്ടിയും, പാർട്ടി അടിമകളും 🤔🤔🤔🤔

  • @aalikoyap9879
    @aalikoyap9879 Месяц назад

    സിന്ധു സൂര്യകുമാർ നല്ല അവതരണം.,..

  • @MavelikaraMediaChannel
    @MavelikaraMediaChannel Месяц назад

    തട്ടാൻ ഉണ്ണികൃഷ്ണൻ കോടികൾ ഉണ്ടാക്കിയത് എങ്ങനെ ഇത് അന്വേഷിക്കേണ്ട ജനങ്ങൾക്ക് സംശയമാണ്

  • @SUMITHATV
    @SUMITHATV Месяц назад +1

    ഇരട്ട ചങ്കു ള്ളവരെ ഇവരെ പോലുള്ളവർ ഒരിക്കലും അംഗീകരിക്കില്ല. ഒരേ ഒരു ഇരട്ട ചങ്കനെ പാർട്ടിയിൽ ഉണ്ടാവാൻ പാടുള്ളൂ എന്നാണ് ഇപ്പോഴത്തെ മുഖ്യന്റെ നിലപാട്.

  • @vamankottukkal6493
    @vamankottukkal6493 Месяц назад +4

    ആരൊരാളുണ്ട് അൻവറേ തടുക്കാൻ അത് കേരള ഗവർണർ അദ്ദേഹം അൻവർ ചോർത്തിയ കാര്യങ്ങൾ അനേഷിക്കാൻ ഇരട്ടച്ചങ്കന്‌ ഓർഡർ ഇട്ടു ..

  • @hamsabismi336
    @hamsabismi336 Месяц назад

    പാർട്ടിക്കും മേലെ ഞാൻ....

  • @rijeeshkongadan
    @rijeeshkongadan Месяц назад +2

    നല്ല ക്യാപ്‌ഷൻ 😂😂😂

  • @mansoornilaknth3835
    @mansoornilaknth3835 Месяц назад +2

    മനോവീര വകുപ്പ് മന്ത്രി

  • @Mohandas-lf7kl
    @Mohandas-lf7kl Месяц назад

    പലതും കേട്ടിട്ടുണ്ട് പൂരം ആയാൽ കോൺഗ്രസിൻറെ 85,000 വോട്ട് പോകുന്നില്ല കേട്ടോ

  • @selvarajanraju8470
    @selvarajanraju8470 Месяц назад

    👍💐