'തീർത്ഥാടനം കഴിഞ്ഞുള്ള വരവായാലും ബസിനുള്ളിൽ നിറയെ മദ്യത്തിന്റെ കാലിക്കുപ്പികൾ ഉണ്ടാവും'| Rapid Fire
HTML-код
- Опубликовано: 6 фев 2025
- ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :70
..........................................................................
#BaijuNNair #BaijuNnairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam#Ather450XMalayalamReview #MalayalamAutoVlog#RapidFire#TataMotors#Honda#Maruti #JeepCompass#FordEcosport#KiaSeltos#MGAstor#ToyotaInnova #MarutiXL6#SkodaRapid#KiaSonet#MarutiCiaz#MarutiSwift #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBelt#
ജിബിൽ ❤ ഭാവി ഉള്ള പയ്യൻ ആണ് ഒരുപാട് കഷ്ടപ്പെട്ട് കേറി വന്നവൻ ആണ് അവൻ രക്ഷ പെടും
❤❤
ആദ്യമായിട്ടാ ക്യാമറക്ക് മുന്നിൽ നിന്ന് മോങ്ങാത്ത ഒരു ബസ് മുതലാളിയെ കണ്ടത്🫡
😂
Loan kuravayirikkum.palisa aanu oru kaana chelavu
ടാറ്റയുടെ വണ്ടിയെടുത്ത് ഇവനെ തെരേണ്ടി വാല് കൊണ്ട് അടിക്കണം വെള്ളത്തിൽ മുക്കി
athe bro super ayyi samsarich
Ninaku endu my..........vendadhu
ഒത്തിരി നാളുകൂടി ഒരു വണ്ടി റിവ്യൂ കണ്ടു ആസ്വദിച്ചു... ടൂറിസ്റ്റ് ചേട്ടൻ വേറെ ലെവൽ....
ബസ് ഓണറിന്റെ അനുഭവങ്ങൾ എന്തൊക്കെയാണെന്ന് അറിയാൻ സാധിച്ചത് നന്നായി. ഈ പരിപാടിയിൽ അനുഭവങ്ങൾ കൂട്ടിച്ചേർത്തത് ഒരുപാട് നന്ദി
Owner എത്ര simple ആണ്.. ❤🎉
That's our mothilali 😌🤍
@@madgameryt7751Name enna puliyudee?
❤❤
Bus owner genuine 😊
ടാറ്റ വണ്ടികൾക്ക് എന്തെങ്കിലും പ്രശ്നം ആയിട്ട് സർവീസ് സെന്റെറിൽ ചെന്നാൽ പറയുന്ന ഒരേ ഒരു കാര്യം എല്ലാ വണ്ടികൾക്കും ഉള്ളതാണെന്ന്😂😂.. ഒരിക്കലും പരിഹരിക്കാൻ പറ്റാത്ത പ്രശ്നങ്ങൾ ആണ് ടാറ്റ വണ്ടികൾക്ക്...
21 ലക്ഷം മുടക്കിയിട്ട് ഇത്രയും അനുഭവിക്കണം എന്നുവച്ചാൽ😨😂ജീവിതത്തിൽ ഞാൻ ഈ തലവേന വാങ്ങില്ല
എന്റെ പൊന്നോ കോമഡി പരിപാടി കണ്ടത് പോലെ ചിരിച്ചു ചിരിച്ചു മടുത്തു Tata സർവീസിനും ബൈജു ചേട്ടനും രണ്ട് tata ഓണർമാർക്കും എന്റെ നന്ദി അറിയിക്കുന്നു 😎
Rapid fire തുടങ്ങിയതുമുതൽ എല്ലാ വെള്ളിയാഴ്ചയും മുടങ്ങാതെ കാണാറുണ്ട് ഈ വ്ലോഗ്.കാറുകൾ മാത്രമല്ല ഇതുപോലെ എല്ലാത്തരം വാഹനങ്ങളുടെയും യൂസർ റിവ്യൂസ് ഉൾപ്പെടുത്തണം 👍
ഇന്നത്തെ കസ്റ്റമേഴ്സ് എല്ലാം നന്നായി സംസാരിച്ചു❤ ടൂറിസ്റ്റ് ബസ് കാരന് ഒരു ബിഗ് ബൈക്ക്❤
ഏതാണ് .... ഹയാബുസ ആണോ 😍
😂😂😂😂😂😂
Aliya 😂 hayabusa
Very sincere bus owner ❤
❤❤
സത്യസന്ധരായ TATA ഓണേർസ്😊.Luxon വെറും തല്ലിപ്പൊളി ആണ് മാറ്റം ഇല്ല😂😂
Ayyo...next time avide kodukkana plan cheythe🤦
Luxon കോട്ടയം ഉടായിപ്പാണ്.. പോവല്ലേ
Maruti popular Kottayam ക്കാര് ഇന്നലെയും എന്നെ വിളിച്ചതാണ് yearly service ന് വണ്ടി കൊടുക്കാൻ ഞാൻ പറഞ്ഞു കഴിഞ്ഞ August ആണ് തന്നത് അപ്പോൾ താരാമെന്ന്
service എറ്റവും നല്ലത് Maruti and Toyota ആണ് ഞാൻ ഉപയോഗിച്ച വണ്ടികളിൽ.
എൻ്റെ cousin 7 കൊല്ലം ഉപയോഗിച്ച മാരുതി കൊടുത്തു ടാറ്റ തിയാഗോ വാങ്ങി, serviceന് പോയാൽ അവിടെയുള്ളവര്‍ നമ്മളെ നോക്കുന്നത് എന്തോ കുറ്റം ചെയ്തവനെപ്പോലെയാണ്. എന്തായാലും സാഹചര്യങ്ങൾ മനുഷ്യൻ്റ മനസ്സിന് കരുത്ത്നൽക്കും എന്ന് ടാറ്റാ വാഹന ഉടമകൾ തെളിയിച്ചു . ഇതു പോലുള്ള ആളുകളെയാണ് ടാറ്റക്ക് ആവിശ്യം.
കേരളത്തിന് വെളിയിൽ സർവിസ് ഇത്രയും പ്രശ്നം ഇല്ല
Typical sarkar ജോലിക്കാർ പോലെ 😂
ടാറ്റ വേണ്ട, എന്ന തീരുമാനത്തിന് ആക്കം കൂട്ടാൻ ആ ചേട്ടൻ സഹായിച്ചു ..... Raise that issue with TATA.... Don't go via showroom....
❤❤
ഇന്നത്തെ വീഡിയോ നന്നായിട്ടുണ്ട് ഇനിയും ഇതുപോലുള്ള വലിയ വാഹനങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു......😊👍👍
ടാറ്റ മോട്ടോഴ്സ് എക്സിക്യൂട്ടിവ്: സർ..ഇത് ഞങ്ങളുടെ വണ്ടികളിലുള്ള അഡ്വാൻസ് ഫീച്ചർ ആണ്, advanced sleep prevention system എന്നാണ് ഇതിൻ്റെ പേര്. വളവുകളിൽ ഉറക്കം വരാതിരിക്കാൻ ഈ ഫീച്ചർ സഹായിക്കും...
0:09 Introduction
2:19 Tourist bus
18:17 Tata tiago ev
28:43 Tata harrier
Thankz bro
26.17 freaken rocket
സ്കൂൾ സമയത്തു പോയ ടൂർ ❤❤❤ അതെന്നും 💛💛
This video proves why middle class people go for Suzuki instead of Tata. suzuki is tension free. Suzuki will not Breakdown easily
💯👍🏻
5 star safety undallo.Athu mathi..
@@vishnupillai300 The sales volume speaks... BTW, Dzire is 5 star... Brezza is 4 star... Suzuki is changing..
സൗദിയിൽ നിന്നും പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോയി പുതിയ ഒരു Suv എടുക്കണം എന്നുണ്ട് , ബൈജു ചേട്ടൻറെ മുൻപുള്ള വീഡിയോസും especialy ഇന്നത്തെ വീഡിയോയും കണ്ടപ്പോൾ TATA വേണ്ട എന്നു വെച്ചു .
Mahindra is far better.. But some dealers are not professional..
എത്ര കേട്ടാലും ഇപ്പോളും Tata എടുക്കുന്നവരെ സമ്മതിക്കണം
Value proposition best ayondaa potta alukal edukkunne.. Pinne segment best products aann
കുറച്ചു കൂടി മാന്യമായി പറഞ്ഞുകൂടേ??
കുറച്ചു അന്ധ ഭക്തമാരുണ്ട് അവർക്കു ടാറ്റാ എന്തോ സംഭവം ആണ്... ഇന്ത്യൻ made മറ്റേതു എന്ന് പറഞ്ഞു തലേൽ കേറ്റിവെക്കും എന്നാൽ മറ്റു ഇന്ത്യൻ ബ്രാൻഡ് ആയ mahindra യോടും tvs നോടും ഒന്നും ഈ മമത ഇല്ല 😂
ഞാൻ ഒരു ടാറ്റാ altroz user ആണ്... Actullay Tata vandikal ellam നല്ല നിലവാരം ഉള്ളതാണ്.. Pinne safety എന്ന സംഭവം അവര് നന്നായി market ചെയ്തു.. പിന്നെ ഫോർഡ് പോലുള്ള കമ്പനികൾ ഇന്ത്യ വിട്ടപ്പോൾ, ആളുകൾ ആ ഒരു പ്രോബ്ലം ഒഴിവാക്കാനായി ഇന്ത്യൻ brand cars വാങ്ങാൻ തീരുമാനിച്ചു തുടങ്ങി. അതിൽ മഹിന്ദ്ര വണ്ടികൾക്ക് waiting period 1year to 2year ആയതോടെ പിന്നെ TATA അല്ലാതെ quality product ഇറക്കുന്ന ഇന്ത്യൻ brands വേറെ ഇല്ല.. So, obviously peoples are choosing Tata vehicles..
ബക്തൻമാർ😂
Once again back to my favourite episode ' rapid fire'. OMG a bus in rapid fire. Ashok Leyland gets a thumps up. Bus owner is the star in this episode. I hope Gokulam tata and Marina Tata is seeing this. Oh Tata..😢
ഞാൻ സൗദിയിൽ ഇരുന്ന് ഈ വിഡിയോ കാണുന്നത്.....ഇവിടെ ലൈൻ ട്രാഫിക്ക് റൈറ് സൈഡിൽ ആണ് വലിയ വണ്ടികൾ പോകേണ്ടത് 3 ലൈൻ ഉള്ള സ്ഥലത്ത് ഓവർ ടൈക്ക് ചെയ്യാൻ 2 മത്തെ ട്രാക്ക് ഉപയോഗിക്കാം സ്പീഡ് ട്രാക്കിൽ ഇന്ന് വരെ വലിയ വാഹനങ്ങൾ ഒരുന്നത് കണ്ടില്ല പെട്ടെന്ന് അവരുടെ കണ്ണിൽ പെടും ക്യാമറ അത്രക്ക് ഉണ്ട്.വലിയ വാഹനങ്ങൾ ക്ക് പോകേണ്ട റോഡ് ഉണ്ട് സമയം ഉണ്ട് അത് തെറ്റിച്ചാൽ ഫൈൻ വരും..... പിന്നെ നമ്മുടെ നാട്ടിലെ പോലെ 3 കോടിയുടെ ക്യാമറ അല്ല ഇവിടെ ഉപയോഗിക്കുന്നത് 11 ലക്ഷത്തിന്റെ ക്യാമറയാണ് കൃത്യമായി വർക്ക് ചെയ്യും😅.
😂 സൗദിയിൽ ലൈൻ ട്രാഫിക്കോ എവിടെ , നാട്ടിലെ ഓട്ടോറിക്ഷ ഓടിക്കുന്ന പോലെയാ സ്പീഡ് ട്രാക്കിൽ 140 കി.മി ഓടുന്ന ട്രയിലർ ഉണ്ട് ബ്രോ😅
@@user0105nb ഞാൻ ഇവിടെ ഡ്രൈവർ ആണ് ഇന്ന് വരെ ഞാൻ കണ്ടിട്ടില്ല അതും 140 സ്പീഡിൽ 100 ആണ് ടൈലറു
കളുടെ സ്പീഡ് 😁 അണ്ടർ ക്യാമറ യാണ് റോഡ് കൾ ഒരിക്കലും നടക്കില്ല
140 ൽ പോവുന്നുണ്ടോok, നാട്ടിൽ സ്പീഡ് ട്രാക്കിലൂടെ ആമ ഇഴയും പോലെ പോവും
പിന്നെ ട്രെയിലർ ബസ് ഇവ മദ്ധ്യ ട്രാക്കിൽ വന്നാൽ പോലും ഫൈൻ കിട്ടും .സൗദിയിൽ ഉള്ളവർക്കറിയാംk@@user0105nb
But there will be no autoricshaw there
MVD ഇത്രയും വിവരം ഇല്ലാത്ത ഒരു department ലോകത്തിൽ വേറെ കാണില്ല.....😂😂😂
Tata വാങ്ങിക്കത്തവർ ആണ് പൊക്കി പറയുന്നവർ മുഴുവനും😅
💯💯
True
എനിക്ക് ഒരു ടാറ്റാ ടിഗോർ XT 2017 മോഡൽ കൂടി ഉണ്ട്. 45000 കി.മി ഓടി കംപ്ലയിൻറൊന്നും ഇല്ല.
💯
Vannolum@@ajikoikal1
Chetta tata indica vista nalla vandiyanu... Njan 12 years use cheytha vandiya.. Taxi ku pattiya vehicle.... 4lakh km odiya vandiya...ipo use cheyunna dezire polum vista yude aduthu nikula.... Athrem body weightum powerum mielage um interior space um oru vandikum ipolum illa..
ടാറ്റയുടെ സർവീസ് സെന്ററിൽ കംപ്ലയിന്റ് പറഞ്ഞാൽ എല്ലാ വണ്ടിക്കും ആ കംപ്ലയിന്റ് ഉണ്ടെന്നാണത്രെ അവർ പൊതുവെ പറയുന്നത്...
അതൊരു വല്ലാത്ത മറുപടിയല്ലേ
7:35 ഓടയിലേക്ക് കച്ചറ കൃത്യമായി എറിഞ്ഞു ,ശുചിത്വ കേരളം
ആരോട് പറയാൻ ബ്രോ 🌳🌳🌳🌳
ആളുകളെ മാത്രം പറഞ്ഞിട്ട് കാര്യം മില്ല രാഷ്ട്രീയ കഴുതകളെ കൂടി പറയണം
കുറെ കാര്യങ്ങൾ അറിയാൻ patti👍👍👍
Tata എങ്ങിനെ ആണു നല്ല വണ്ടി ആകുന്നത്.. പെയിൻ്റ് ക്വാളിറ്റി ഇല്ല, Mechanichal issues എല്ലാ വണ്ടികളിലുo ഉണ്ട്. സർവീസ് സെൻ്റർ മോശം ആകുന്നത് അത് rectify ചെയ്യാൻ പറ്റാത്തത് കൊണ്ട് ആകും.. പാനൽ ഗ്യാപ്സ് മറ്റൊരു ഇഷ്യൂ. Safety മാത്രം അല്ലാലോ ഒരു നല്ല വണ്ടിയുടെ criteria..
Bus owner well said!!!❤
"Tata ഗംഭീര build quality, service മാത്രം ആണ് മോശം" പക്ഷേ steering തിരികുമ്പോ sound, wheel rim ഇൽ തുരുമ്പ്, കഴുകുമ്പോൾ പോകുന്ന പെയിൻ്റ്, polish ചെയ്യുമ്പോൾ പോകുന്ന കളർ. അപ്പോ ഇതൊക്ക്കെ build quality അല്ലാതെ ഏത് category aanu? 😢 Weight കൂടുതൽ ഉള്ള steel maatram ആണോ quality യുടെ criteria?
quality control ഒട്ടും illa ellayidathum pannel gaps kaanaam even in premium models sooo worst quality
ചിരിച്ചുകൊണ്ട് കരയുന്നവർ ആണ് ടാറ്റാ യൂസേഴ്സ്😅
@@AMR63-hv8jl കേട്ടിട്ടില്ലേ കോമാളി കരയാൻ പാടില്ല (ജോക്കർ സിനിമ)😂
സത്യം. . ഞാനും ആലോചിച്ചു ഇവന്മാർ എന്താണ് ഈ വണ്ടി ഗംഭീരം എന്ന് പറയുന്നത്! !!
Bus owner polichu❤
Bus മുതലാളി കൊള്ളാം ❤😂😂. പിന്നെ സർവീസ് കാരണം tata കറുകൾക് ഇന്ത്യയിലെ ജനങ്ങൾ റ്റാറ്റാ പറയാറായി 😂.
Njan 2021 jan altroz vangi pettu poyatha steering column issues and so many service issues . 2023 nov vandi sale cheyth ozhivakki
Tata Harrier steering column has to be changed. Do it under warranty. My friend had the same issue. We had to fight with the sc to change it. After that, no issues at all.
We were planning to buy TATA PUNCH but after watching this video I change my plan. Before also I heard lot of issued regarding service. This is more than enough now.
TATA മോശം തന്നെയാണ്.
സർവ്വീസ്.
ഒരുതർക്കവുമില്ല.
എടുക്കരുത് ഇവരുടെ വണ്ടി.
അപ്പോഴേ ഇവർ പഠിക്കൂ...
എൻറെ ' friend ൻ്റെ Nexon ആദ്യ ദിവസം തന്നെ കെട്ടിവലിച്ചു കൊണ്ടു പോകേണ്ടി വന്നതാണ്. Key programme ചെയ്തതിലെ പിഴവായിരുന്നു. കൊല്ലത്തെ Tata യുടെ Performance ആണ്. തിരുവോണ delivery ആയിരുന്നു....😂
Service problem undu....6 yrs njn Tata car use chyunu.... software issues umm undu idakku idaku scan chyanm😮
Body weight quality ullathu kondu mathrem kondu nadakanu...
മലയാളികൾ അധികവും ട്രിപ്പ് പോകുന്നത് തന്നെ കുപ്പി പൊട്ടിക്കാൻ ആണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്
മാരുതി ഫീഡ്ബാക്ക് കാളിൽ 10/8 റേറ്റിംഗ് കൊടുത്തു ഒരിക്കൽ.ഒരു മണിക്കൂറിനുള്ളിൽ സർവീസ് ഹെഡ് ഇങ്ങോട്ട് വിളിച്ചു ക്ഷമ പറഞ്ഞു. എന്റെ ഇഷ്യൂസ് ചോദിച്ചു മനസിലാക്കി ശരിയാക്കി തന്നു
Adipoli eth pole, night service buses, truck owners like puthethu transport evare okke vach episide cheyyanam
Baiju chetta plz do more videos
Mahindra service nallathano ???
I booked for windsor ev , but ippo mahindra be 6e kandappo oru confusion , njan aeth edukkanam ennullath
tata vach nokumbal far far better ahn
Good review brother Biju 👍👍
Ella vehicle's n um Problem undenkil appo vehicle n ale main problem service n alalo.. TAtA quality check nadathendi irrikunu
Maruthi yude vandi service kazhinjal feedbaack call undu Tata yude vandi service kazhinjal feedback call illa Tatakku ariyam customer thenne adutha divasam service centeril call cheyyum ennu athrakku vishesam aanallo service theri kelkanittu customer ye call cheyyanda karyam illallo theri evide vilichu parayum ennu Tata service centerinu ariyam
Also visit Lake kapchagay in Kazakhstan..shallow lake. Nice to hangout
മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ സിനിമകൾക്കുള്ള പങ്കു വലുതാണ്. പിന്നെ ചില മതസ്ഥരുടെ വീടുകളിൽ ഫങ്ക്ഷന് പോയാൽ അവിടെ എന്ത് പരിപാടിക്കും മദ്യം മാസ്റ്റ് ആണ്. ഒരു കുട്ടി ജനിച്ചാൽ, ആ കുട്ടിയുടെ ചോറൂണ്, birthday മുതൽ , കല്യാണം, വിരുന്ന്, മരണം വരെ എന്ത് പരിപാടിക്കും മദ്യം. സന്തോഷത്തിനും സങ്കടത്തിലും മദ്യം. 1000 രൂപയ്ക്കു പണിയുന്നവനും ഡെയിലി 250 രൂപയ്ക്കു മദ്യം വേണം. ഒരു വർഷം മദ്യത്തിന് അവർ മുടക്കുന്ന തുക കൂട്ടി നോക്കിയാൽ ഒന്നോ രണ്ടോ മാസത്തെ വീട്ടു ചെലവ് നടന്നു പോകും. പല സാധാരണക്കാരുടെയും കുടുംബം ഒരു പുരോഗതിയും ഇല്ലാതെ നശിക്കുന്നതിൽ മദ്യത്തിനു വലിയ പങ്കുണ്ട്.
👍👍
Mappalamar full kanjavu aythondu kuzhappam illa
Drunkard's own country - Kerala
Nabeed
Mayakku marunnu kadath
Video il vanna bus ownerum harrier ownerum wayanattukaranu 😅❤
36:24 durable aayitt ഉള്ള ഒരു വണ്ടി ഇറക്കാൻ അറിയാത്ത ഒരു കമ്പനിയും അങ്ങനെയുള്ള വണ്ടിക്ക് പ്രശ്നങ്ങൾ വന്നാൽ അത് പരിഹരിക്കാൻ അറിയാത്ത ഒരു സർവീസ് സെൻറർ ടീമും...അതാണ് ടാറ്റാ മോട്ടോഴ്സ്&സർവീസ്
R and d യിലും പ്രൊഡക്ഷൻ നിലും മാറ്റാൻ കഴിയാത്ത കംപ്ലൈന്റ് സെർവീസിൽ എങ്ങനെ മാറ്റും ഹാർറിയർ ലും സഫാരിയിലും ഒരേ കംപ്ലൈന്റ്
Super episode chetta
Is casper coming to India. Please answe pravanan c p
Informative program..
👌
ടാറ്റാ എന്ന കമ്പനി സർവീസ് സെൻ്ററുകാർക്ക് മര്യാദയ്ക്ക് സപ്പോർട്ട് കൊടുക്കാത്തത് കൊണ്ട് ആണ്.. Boycott TATA
TATA INDICA യുടെ ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു..
Last harrier owner😂❤
ടാറ്റ തകർപ്പൻ വണ്ടികൾ തന്നെ ചില സർവ്വിസ് സെറ്ററിൽ ചെറിയ പോരയ്മകൾ പറയുന്നുണ്ടെങ്കിലും എല്ലാ സ്ഥലത്തും അതുപോലെ ആല്ല കമ്പനിയെ കുറ്റം പറയുന്നതു ശരിയല്ല മോഡൽ ആയാലും സേഫ്റ്റി ആയാലും ഇപ്പോൾ ടാറ്റ നമ്പർ വൺതന്നെ
Bus മുതലാളി super❤❤❤🎉🎉
ഞാൻ കോഴിക്കോട് Rotana tata motors സിൽ നിന്ന് വണ്ടി എടുത്തിട്ട് എനിക്ക് നല്ല സർവീസ് ആണ് കിട്ടിയത് ഫസ്റ്റ് സർവീസ് കയിഞ്ഞിട്ട് മൂന്ന് പേരാണ് ഫീട് ബേക്ക് അന്നേഷിച്ചിട്ട് വിളിച്ചത്
Poli Episode
Angane Ella type Vandiyum varatee......
super episode baiju chettaaaa❤
Njanum oru tata Nexon owner anu ..I am doing regular service in outside experienced...work Shop...my friend...he has experience in Dubai and Kerala....I am purchasing parts ...filters... consumables from tata showroom and doing servicing in outside ...
Best decision.Service centre ile aalkarkku oru bothavum illa
Tata cars എല്ലാം മികച്ച ബോഡി ക്വാളിറ്റി, നല്ല features ഒക്കെ ഉള്ളത് തന്നെ ആണ്.. സർവീസ്, ഫിറ്റ് & ഫിനിഷ്, എൻജിൻ (മറ്റ് കമ്പനികളെ നോക്കുമ്പോൾ) അത്ര മികച്ചത് എന്ന് പറയാൻ പറ്റില്ല, മാരുതി വണ്ടികളിൽ ചില ചെറിയ കാറുകൾ ബോഡി ക്വാളിറ്റി കുറവാണ് എന്നതൊഴിച്ചാൽ എല്ലാം മികച്ച വണ്ടികൾ തന്നെ ആണ്.. നല്ല സർവീസ്, നല്ല എൻജിൻസ്, നല്ല resale value, parts availability, നല്ല മൈലേജ്, തുടങ്ങി വിശ്വസിച്ച് വാങ്ങിക്കാൻ സാധിക്കുന്ന കാറുകൾ ആണ് മാരുതിയുടേത്. ടാറ്റയുടെ കാറുകൾ വിശ്വസിച്ച് വാങ്ങാൻ പറ്റില്ല എന്നതല്ല ഇതിന് അർഥം ഇനിയും ഒരു പിടി കാര്യങ്ങളിൽ tata മെച്ചപ്പെടുത്താൻ ഉണ്ട് എന്നാണ്. അതെ പോലെ മാരുതി features, safety എന്നി കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിച്ചാൽ ഒരു പക്ഷെ മിക്കവരും കൂടുതലും വാങ്ങുക മാരുതി കാറുകൾ ആയിരിക്കും ...
ബസ് ഓണർ 👌👌👍
എല്ലാവരും tour ൻ്റെ സമയത്ത് വെള്ളമടിക്കുമെങ്കിലും അങ്ങനെയുള്ളവരുടെ കൂടെ ഞാൻ പോകാറില്ല.
Tour il അവരെ ചുമന്നുകൊണ്ട് പോകണം, അവരുടെ കമൻ്റ്സ് കേൾക്കണം, വള്ളിയാകും
Good to hear about the review ❤❤❤❤
ചാനലിൽ ഗ്ലൈഡർ റിവ്യൂ ഉൾപ്പെടുത്തണം ഒരു പുതുമയായിരിക്കും.
കുപ്പിക്കാരെ പുച്ചിക്കാത്തതിന് നന്ദി.
Superb feedback, sir....
ബൈജു ചേട്ടാ, ആ ബസ് owner സംസാരിക്കുന്നത് കേട്ടപ്പോൾ എല്ലാരും പറയുന്ന പോലെ MVD യെ പൂർണമായും കുറ്റം പറയാൻ പറ്റില്ല എന്ന് മനസ്സിലാകും. മിക്കപ്പോഴും എന്തെങ്കിലും വഴിവിട്ട മോഡിഫിക്കേഷൻ ചെയ്യുമ്പോഴാവും പിടിവീഴുക. ടാറ്റ കസ്റ്റമർ സർവീസ് എല്ലാ വണ്ടിക്കും ഈ പ്രശ്നമുണ്ട് എന്ന് പറയുന്നത് കേൾക്കുമ്പോൾ പണ്ടൊക്കെ ഓരോ കുട്ടികൾ സ്കൂളിൽ തോറ്റിട്ട് " ഞാൻ മാത്രമല്ല അപ്പുറത്തെ വീട്ടിലെ ചെക്കനും തോറ്റു "എന്ന് പറയുന്ന പോലുണ്ട്.
Bus owner: Awesome personnel
Tata cars + sevice centres : Same stories...
Second hand മാർക്കറ്റിൽ ഏറ്റവും കൂടുതൽ ഇപ്പൊ tata വണ്ടികൾ...1000 കിലോ മീറ്റർ മുതൽ 15,000 വരെ ഓടിയവ ആണ് മിക്കതും (ലാഭകൊതി ഉള്ള ഷോപ്പുകൾ tata കൂടുതൽ വിൽക്കും,വളരെ കുറഞ്ഞ വിലയ്ക്ക് എടുത്ത് നല്ല ലാഭം ഉണ്ടാക്കാൻ)
Bus owner 👍👌
Genuine bus owner
നിങ്ങൾ ഒരു ട്രാവലർ റിവ്യൂ ചെയ്യണം❤❤❤❤
Tourist buses business is also very difficult one.
Graphics nu endhan kozhapam please explain its demerits
I too have terrible experience with Gokulam sales and service.Not only the don't fux any issues, they simply lie to your face that's it's fixed. After you reach home from the service center, the issue pops up again
Bro, You can file a case thru Consumer Court against these Service Centre.Then they wl realise.. Don't leave them.
Ac ഉള്ള വണ്ടിക്ക് 3.. ac ഇല്ലാത്ത വണ്ടിക്ക് 4 ... Tata ആയാലും eicher ആയാലും ലേയ്‌ലൻഡ് ആയാലും ac ക്ക് സപ്പെറേറ്റ് എഞ്ചിന് വെക്കണം...
എന്റെ സഫാരി ❤️❤️❤️❤️❤️❤️❤️real gem 💎💎💎
New safari aano
@@shuhaibrehman9482 2010
Customer is the King.... That's why I always prefer Maruti Suzuki. This Sunday also I am going to book the new breeza...😂
ഞാൻ ബജാജിനെ ചേതക്ക് ഇലക്ട്രിക് സ്കൂട്ടർ ഉപയോഗിക്കുന്നത് അത് രണ്ട് ദിവസം സർവീസിന് കൊടുത്തു അപ്പോൾ പെട്രോൾ വണ്ടി ഉപയോഗിക്കേണ്ടി വന്നു സത്യം പറഞ്ഞാൽ പെട്രോൾ അടിക്കാൻ കയ്യിൽ നിന്ന് പൈസ കൊടുക്കുമ്പോൾ വല്ലാത്ത സങ്കടം വരും ഇലക്ട്രിക് വണ്ടി ഉപയോഗിച്ചാൽ പിന്നെ പെട്രോൾ വണ്ടി ഉപയോഗിക്കാൻ വലിയ പ്രയാസമായിരിക്കും തരണം പെട്രോൾ അടിക്കേണ്ട കാര്യം ആലോചിക്കുമ്പോൾ😅😅😅😅
Bus pole heavy vehicles iniyum ulpeduthanam
അശോകന്റെ ലെയ്‌ലൻഡ് 😍😍😍😍
Just a suggestion..u can start a new series.. customer along the service center or the dealer to understand why they are unable to rectify Vehicle issues
ഇപ്പോൾ ടൂറിസ്റ്റ് ബസ്സിന് വെള്ള കളർ വേണ്ട എന്നായി. പെയിന്റ് കമ്പനിക്കാർ അടുത്ത ഓഫർ കൊടുത്തു എന്ന് തോന്നുന്നു
Baiju chetta ,, Oru tipper nte review pratheeshickamoo…Anganeyenkil aa mekhalayilullavarude orupad preshnangal janangalil ethiyene..
9:29...leather or cloth seat ullavandil pepsi okke kulukki potikuka...seatil keri chavituka...oru paraidhi vare vandi nashipikan college trip kazinje ollu
Apo overall perfomance, build quality, reliability, service ellam kondum nalla oru vandi eethanu ulle any opinion?
Honda
3:05 Ashok Leyland 🔥
Jibil bro❤
Elroi❤
I have nexon. Tata services is very satisfied
TATA , Mahendra, TVS Oky എടുക്കണം. നമ്മടെ നാട്ടിൽ കഷ്ട്ടപെട്ട് design ചെയ്ത് അല്ലെങ്കിൽ Parts കൊണ്ട് വന്നു ഉണ്ടാക്കി തരുന്നതിനെ പിന്നെ ആരു പ്രൊൽസാഹിപിക്കും? Pakistan ഉള്ള ആൾക്കാരു മെടിക്കുമൊ? volvo, Porche, GM , Hyundai Oky ഇങ്ങനെ തന്നെ ആണു തുടങ്ങിയത്. നമ്മടെ education quality Oky കൊണ്ട് കുറച്ച് Time എടുക്കുമായിരിക്കും. എന്തായാലും നമ്മൽ നമ്മുടെ നാട്ടിലെ companies നെ Support ചെയ്തില്ലെങ്കിൽ വെറെ ആരും ചെയ്യില്ല. ഉരു War പൊലെ oky situation
വരുംബൊഴെ അറിയു ഒരോന്നിറ്റെയും വില. Maximum feedback കൊടുക്കുക. പിള്ളരെ നെരെ ചൊവേ വളർത്തുക, help ചെയുക. ഇതൊക്കെ അല്ലെ പറ്റു. ഇല്ലെങ്കിൽ പണ്ട് Pak war inte timeil US inte കാലു പിടിച്ച പൊലെ oky പലരുടെയും കാലു പിടികേണ്ടി oky വരും.
ടൂറിസ്റ്റ്ബസ് വാങ്ങിക്കുന്നവർ എല്ലാവരും കുപ്പി കച്ചവടക്കാരുമായി ബന്ധം പുലർത്തുക 😂
Dhayave cheythe umra haje kaynjhit varunna return theerthadakayathrakale paty madyakuppy kittunnoonn parayarudh😢😢😢
I have used Tata Car for 11 years. The quality of service and support given by Tata in that year's is worst . I have Faced several unforgettable incidents regarding the service of that Vehicle
Now 2023 May onwards I have been using Maruti Suzuki car, Feels very good customer support and service ,