ഈ പരിപാടി വളരെ നന്നായിട്ടുണ്ട് ബൈജു ചേട്ടാ താങ്കളുടെ സംസാരശൈലി നർമ്മം കലർന്ന സംസാരശൈലി ആയതുകൊണ്ട് എത്ര വേണോ കേട്ടിരിക്കാം ബോറടിക്കില്ല ഇതുതന്നെയാണ് താങ്കളുടെ ചാനലിന്റെ വിജയവും ❤️❤️❤️
Baiju ചേട്ടനിൽ (ഞാനും ഒരു കോട്ടയം ക്കാരൻ ആണെങ്കിലും അങ്ങനെ വിളിക്കാനുള്ള പരിചയം ഒന്നും ഇല്ല കേട്ടോ ) tv പ്രോഗ്രാം തൊട്ട് മാഗസിന്നും youtube വീഡിയോസ് വരെ ശ്രദ്ധിച്ചാൽ ഒന്ന് ഉണ്ട് "എത്തിക്സ് ".. അതുകൊണ്ടാണ് "അത് അദ്ദേഹത്തിന്റെ ശെരി " അത്രേം വലിയ സ്വപ്ന യാത്ര തകർത്ത ഒരാളോട് അങ്ങനെ തിരിച്ചു ചിന്തിക്കണമെങ്കിൽ.. 🙏🙏🙏
താങ്കളെപ്പോലെതന്നെയാണ് ഞാനും എപ്പോഴും പറയുക.."നെഗറ്റീവുകൾ പറയെരുത്, ഒരാളും വിഷമിക്കുന്ന കാര്യങ്ങൾ അവരെ കാണുമ്പോൾ ചോദിക്കുകയോ സംസാരിക്കുകയോ അരുത്. നമ്മുടെ നഷ്ടങ്ങൾ ഓർത്ത് എപ്പോഴും വിഷമിച്ചിരിക്കാതെ എപ്പോഴും പോസിറ്റീവ് ആയി ഇരിക്കുക... " എന്നൊക്കെ... മറ്റൊരാൾ കൂടി അതുപോലെ ഉണ്ടെന്ന് കേട്ടപ്പോൾ ഒരു ആത്മവിശ്വാസം... ഈ ബൈജു ചേട്ടൻ പറഞ്ഞത് പോലെ ഈ ചാനലും എന്ത് വന്നാലും അതിന്റെ ക്വാളിറ്റി maitain ചെയ്യുക. സ്ഥിരം കാണാറുണ്ട്...All the best.👍👍
@@laglorialafenishmai becoz he is a 100 percent pakka proffesional you can see his standards and profesionalism in his way of interviewing other people
ഒരു പച്ചയായ മനുഷ്യൻ ആണ് യൂട്യൂബ് ചാനൽ തുടങ്ങിയപ്പോ മുതൽ കാണാറുണ്ട് കാറുമായി ഒരു ബന്ധവും ഇല്ലാത്ത ഞാൻ ഇദ്ദേഹത്തിന്റെ സംസാരം മാത്രം. കേൾക്കാൻ വേണ്ടി മാത്രം
Glad to know more about Biju chettan 😊❤. He is very hardworking, genuine and above all a good friend of our SGK. Both of them know how to get their listeners in hand. 😍 Pls bring Mentalist Aadi to the show Dhanya. 🙏
A big salute to sh. Baiyu's mother. While seeing her driving skill, I was remembering srmt. Shailaja leacher... She has resemblance to her in her every movement, even in talk. Sh. Baiju, Proceed, you will be a great success.
Thank you 🙏, I was thinking Mr. Baiju is a automobile enthusiast or consultant but now I realised what a multitasking personality he is, more respectful but simple human being 👍👍🙏
Just saw the thumbnail amd i knew it would be smashing good... One of the best guests ever.. Thank u.. Am watching.. Couldn't resist putting my thoughts 😍.. Now back to watching...
വിജയത്തിന് കുറുക്കുവഴിയില്ല എന്നത് താങ്കളെ പോലുള്ളവരുടെ അനുഭവങ്ങൾ കേൾക്കുമ്പോൾ വീണ്ടും, വീണ്ടും ഓർമപ്പെടുതുന്നു,.... ഓരോ പരിപാടിയും രസകരമായ അവതരണം, കേൾക്കാൻ ആഗ്രഹിക്കുന്ന ചില ചോദ്യങ്ങൾ അതിനുള്ള മറുപടി ഒക്കെ ആ വീഡിയോ കാണാൻ നമ്മൾ താല്പര്യപ്പെടും, ഈ prog. ഉം ആശ്വാദ്യകരമായിരുന്നു എന്നാലും എനിക്ക് തോന്നിയ ചിലതു പറയട്ടെ, ചില ചോദ്യങ്ങൾക്കു മറുപടി പൂർണമായും പൂർത്തിയാക്കാൻ ആദ്ദേഹത്തിന് അവസരം നൽകിയില്ല അതാണെങ്കിൽ കേൾക്കാൻ ആഗ്രഹമുള്ള കാര്യങ്ങളും.... ശ്രീലങ്കയിലെ പ്രഭാകരന്റെ വീട് ആ പ്രശ്നങ്ങൾ കഴിഞ്ഞു സന്ദശിച്ചപ്പോൾ.......... 🙏എന്നാലും നല്ല വീഡിയോ 👍
പണ്ട് bro moto related magazines വീട്ടിൽ വരുമായിരുന്നു. പൊതുവിൽ അക്കാലത്ത് വണ്ടിയോടെ താൽപ്പര്യമില്ല എങ്കിലും ബൈജു ചേട്ടൻ്റെ articles വായിക്കുമായിരുന്നു. It was so nice.
മലയാളത്തിലെ ആദ്യ ട്രാവൽ വ്ലോഗർ : സന്തോഷ് ജോർജ്കുളങ്ങര മലയാളത്തിലെ ആദ്യ ഫുഡ് വ്ലോഗർ - രാജ്കലേഷ് മലയാളത്തിലെ ആദ്യ ഓട്ടോമോട്ടീവ് വ്ലോഗർ : ബൈജു എൻ നായർ ഇന്നത്തെ , യോ യോ ഹായ് ഗൂയിസ് പാൽക്കുപ്പി വ്ലോഗർമാർക്കിടയിൽ ഈ മൂന്ന് പേരുടെ തട്ട് താഴ്ന്ന് തന്നെയിരിക്കും ... ബൈജു ചേട്ടൻ നീണാൾ വാഴട്ടെ 🚘 ❤
ഏതെങ്കിലും ഒരു ചാനൽ മുഴുവാനായിട്ട് കാണുന്നത് അതിൽ ബൈജു ചേട്ടൻ ഉള്ളത് കൊണ്ടാണ്. എന്നെ വണ്ടി പ്രാന്തൻ ആക്കിയതും വണ്ടി കമ്പനികളുടെ സ്റ്റോക്കിൽ നല്ല ലാഭം ഉണ്ടാക്കി തന്നതും ഇദ്ദേഹത്തിന്റെ അറിവാണ്. വായന ശരിയായ രീതിയിൽ ഒരാളേ രൂപപ്പെടുത്തുന്നു
I haven't watched the full interview but I am surprised that when he spoke about Morocco he didn't mention anything about the guy in Morocco who helped him and Sujith. If he is a traveller how can such experiences be ignored ?
Amazing . Penned 15 books. Continue the passion. Shoot ahead with the urge to write. We are very proud of you ❤, Shri BNN Ji. Yours is the one of the very few vlogs , one can go through, pursue , forward without any inhibitions n reluctance. We just love ❤ you n appreciate much your talents. Run ahead. We r with you. Jose Abraham.❤
മൊറൊക്കോ യിൽ സുജിത്ത് ഭക്തന്റെ കൂടെ ആയിരുന്നു.... അന്ന് എഡിറ്റിംഗ് പഠിപ്പിച്ചത് ഭക്തനാണെന്നു അന്നൊക്കെ ഉറക്കെ വിളിച്ചു പറഞ്ഞിരുന്നു.. വളരെ പെട്ടന്ന് subscribers കൂടാനും ഭക്തൻ തന്നെയാണ് കാരണം സംശയം ഉള്ളവർക്ക് tech travel eat ന്റെ മോരോക്കോ വീഡിയോ കണ്ടാൽ മനസ്സിലാകും
@@sadiqkoduvally Both guys got their deserving rewards - "publicity", though Baiju chettan doesn't need it, he is a class apart. Deep oru literature personality w/ great presentation skills, like any new Gen!
I came to know about Mr Baiju from RUclips. Top gear I had read but never cared about the publisher or writer etc. But his RUclips presentation style, sense of humor is excellent.
Baiju sir, you are so sweet. I can feel the genuine life documentation. I really enjoy and it admired me a lot. Hats off to your down to earth character,kindness and self confidence. Keep it up.
Hello Dhanya ma'am. I appreciate you include Baiju Chettan in the interview. All of us were eager to see how you interact with him*. A brief recommendation or comment: listening skills and patience are the best qualities for an interviewer. And that's a quality that you have that makes you stand out in interviews. But these days, you frequently interrupt people as they finish their words. Same repeated in this interview as well. Let the guest to express their opinions freely and without interruption. It'd be really appreciated. The overall quality of your interviews is one of the best things for us to anticipate in your videos (Persons you bring in, Questions, Interactions, and the video quality) Best luck. Benoy.
Have been following Dhanya chechi since Happiness Project and i feel she is the best interviewer we have now in the industry. Very sensible, emotional and intelligent. The choice of guest, totally amazing. All of them are great personalities and Dhanya chechi brings the best out of them. Congratulations DV, keeping inspiring 😍
Dhanyechi was very cheerful and comfortable throughout this interview! That’s Baiju Chettan! Chechiii… pettennu theernnu poyi ennu thonni… it’s always a great pleasure listening to Baiju Chettan… nalla nishkalangamaya thamashakal parayunna aalanu. Apo chettane kaanumbozhum kure naalayi namuku adupamulla orale pole thonnum❤️
വാഹനം വാങ്ങിക്കാൻ വേണ്ടി മാത്രമല്ല ബൈജു ചേട്ടൻറെ ചാനൽ കാണുന്നത്. മറിച്ച് വാഹനത്തോട് ഉള്ള ആഭിമുഖ്യം ആണ് ഒരു പരിധിവരെ. പിന്നെ ചേട്ടൻ ട്രാവൽ വ്ലോഗ് ചെയ്യുകയാണെങ്കിൽ കൂടി കാണാൻ ഒരുപാട് പേരുണ്ടാകും കേട്ടോ
It was a wonderful interview thanks Dhanya. Baiju chetta thoroughly enjoyed your conversation and listening to your life philosophy. Once again thank you Dhanya. ❤
It’s very good interview both side absolutely I like it.I was closely watching his London trip but unfortunately it’s broken in between.after that Iam seeing him on moroco trip along with Sujith but don’t what happened now the relationship with Sujith now
ശരിയാ. സുജിത് ഭക്തന്റെ channel ലൂടെ മാത്രം ഇദ്ദേഹത്തെ പരിചയപ്പെട്ടവരുമുണ്ട് ഞാനടക്കം😊 പിന്നീട് SGK യുടെ interview കണ്ട് നല്ല ഇഷ്ടം തോന്നി. നല്ല വ്യക്തിത്വം. 👍👌
Sujith bakthan ഇല്ലലാരുന്നെ ഇപ്പോഴും വല്ല 20k സബ്സ്രിബേർസ് ലും കിടന്നേ അങ്ങേരുടെ കൂടെ കുറച്ച് നാൾ കിടന്നത് കൊണ്ട് പുള്ളി യൂട്യൂബ് പഠിച്ചു പുള്ളിടെ ചാനലും ബൂസ്റ്റ് ചെയ്തു
ഇവിടെ കുറെ പേര് പറയുന്നേ കേട്ടു tte ഇലെ വിഡിയോയിൽ അല്ലാതെ ഇങ്ങേരെ കണ്ടിട്ടേ ഇല്ലാനൊക്കെ...അവിടെ നിങ്ങളുടെ ആണ് പ്രശ്നം... ഈ യൂട്യൂബ് മാത്രമല്ല ലോകം...അത്യാവശ്യം വയനശീലവും അന്നത്തെ ന്യൂസ് ചാനൽ ആയ ഏഷ്യാനെറ്റ് ഇലെ പരിപാടി ഒക്കെ കാണുന്ന ആൾക്കാർക്ക് ഇദ്ദേഹത്തെ അറിയാം....പ്രത്യേകിച്ച വാഹനപ്രേമികളായ ഒട്ടനവധിപേരു കാലങ്ങളായി കേൾക്കുന്ന പേരാണ് ടോപ്പ് ഗിയരും ബൈജു ചേട്ടനുമൊക്കെ..മലയാളത്തിലെ ഓട്ടോമൊബൈൽ ജേർണലിസം ഒക്കെ തുടങ്ങുന്നെ തന്നെ ഇവരെ പോലെ ഉള്ളവരാണ്.....കേരള സാഹിത്യ അക്കാദമി അവാർഡ് വരെ നേടിയ വ്യക്തി ആണ് ഇദ്ദേഹം..
ഈ പരിപാടി വളരെ നന്നായിട്ടുണ്ട് ബൈജു ചേട്ടാ താങ്കളുടെ സംസാരശൈലി നർമ്മം കലർന്ന സംസാരശൈലി ആയതുകൊണ്ട് എത്ര വേണോ കേട്ടിരിക്കാം ബോറടിക്കില്ല ഇതുതന്നെയാണ് താങ്കളുടെ ചാനലിന്റെ വിജയവും ❤️❤️❤️
💯
Athumkondanivan thattippu nadathunne
Baiju ചേട്ടനിൽ (ഞാനും ഒരു കോട്ടയം ക്കാരൻ ആണെങ്കിലും അങ്ങനെ വിളിക്കാനുള്ള പരിചയം ഒന്നും ഇല്ല കേട്ടോ ) tv പ്രോഗ്രാം തൊട്ട് മാഗസിന്നും youtube വീഡിയോസ് വരെ ശ്രദ്ധിച്ചാൽ ഒന്ന് ഉണ്ട് "എത്തിക്സ് ".. അതുകൊണ്ടാണ് "അത് അദ്ദേഹത്തിന്റെ ശെരി " അത്രേം വലിയ സ്വപ്ന യാത്ര തകർത്ത ഒരാളോട് അങ്ങനെ തിരിച്ചു ചിന്തിക്കണമെങ്കിൽ.. 🙏🙏🙏
താങ്കളെപ്പോലെതന്നെയാണ് ഞാനും എപ്പോഴും പറയുക.."നെഗറ്റീവുകൾ പറയെരുത്, ഒരാളും വിഷമിക്കുന്ന കാര്യങ്ങൾ അവരെ കാണുമ്പോൾ ചോദിക്കുകയോ സംസാരിക്കുകയോ അരുത്. നമ്മുടെ നഷ്ടങ്ങൾ ഓർത്ത് എപ്പോഴും വിഷമിച്ചിരിക്കാതെ എപ്പോഴും പോസിറ്റീവ് ആയി ഇരിക്കുക... " എന്നൊക്കെ... മറ്റൊരാൾ കൂടി അതുപോലെ ഉണ്ടെന്ന് കേട്ടപ്പോൾ ഒരു ആത്മവിശ്വാസം... ഈ ബൈജു ചേട്ടൻ പറഞ്ഞത് പോലെ ഈ ചാനലും എന്ത് വന്നാലും അതിന്റെ ക്വാളിറ്റി maitain ചെയ്യുക. സ്ഥിരം കാണാറുണ്ട്...All the best.👍👍
❤️❤️❤️
Ennitu kooduthalum negative comments itirunathum e pulli ayirunu pala vivadamaya vlogersinte videosil, pulliku undayiruna prashanam ego anu, kore oke matam vanitundu
@@rajr4042 എന്നിട്ട് ഇദ്ദേഹം പ്രശ്നം ആയ ആ vlogger ഉം ആയിട്ട് മറ്റുള്ളവരും പിണങ്ങിയല്ലോ.
@@rajr4042 ennit avarde 10% controversyl moopar poi chadarilla 😂😂
@@laglorialafenishmai becoz he is a 100 percent pakka proffesional you can see his standards and profesionalism in his way of interviewing other people
SGK, Baiju & Dhanya should do a road trip together. It would be a great experience for you guys and us viewers.
Totally agree.
അവസാനം മൂന്നും കൂടി അടിച്ചു പിരിയും 😂
@@ലാൽകൃഷ്ണ adich piriyan sadyata indo?
ഒരിക്കലും നടക്കില്ല നടക്കാത്ത സ്വപ്നം
Underrated comment!!!!
Could be the best Crossover ever
ഒരു automobile journalist ആണെന്ന് മാത്രേ അറിയുമായിരുന്നുള്ളൂ... You are great.....
വളരെ നല്ല ഒരു അഭിമുഖ സംഭാഷണം . ധന്യയുടെ അവതരണരീതിയും വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ....👍
ഒരു പച്ചയായ മനുഷ്യൻ ആണ് യൂട്യൂബ് ചാനൽ തുടങ്ങിയപ്പോ മുതൽ കാണാറുണ്ട് കാറുമായി ഒരു ബന്ധവും ഇല്ലാത്ത ഞാൻ ഇദ്ദേഹത്തിന്റെ സംസാരം മാത്രം. കേൾക്കാൻ വേണ്ടി മാത്രം
Glad to know more about Biju chettan 😊❤. He is very hardworking, genuine and above all a good friend of our SGK. Both of them know how to get their listeners in hand. 😍
Pls bring Mentalist Aadi to the show Dhanya. 🙏
ഒരുപാട് ആസ്വദിച്ചു കണ്ട ഇന്റർവ്യൂ, ഒരുപാട് അറിവുകളും കിട്ടി ❤️
ബൈജു സാർ യൂട്യൂബറായതിൽ സുജിത് ഭക്തന്റെ സഹായവും ഉണ്ട് !
👍
A big salute to sh. Baiyu's mother. While seeing her driving skill, I was remembering srmt. Shailaja leacher... She has resemblance to her in her every movement, even in talk.
Sh. Baiju, Proceed, you will be a great success.
Baijunte Achante Aniyane Krishnan naire thatticha caseil akathupoyavaranu Baijum thallayum
Bijuvettene കണ്ടത് കൊണ്ട് ആദ്യം ആയി ഈ channel ഇന്റെ interview കണ്ടു. നല്ല interview channel subscribed 👌
Thank you 🙏, I was thinking Mr. Baiju is a automobile enthusiast or consultant but now I realised what a multitasking personality he is, more respectful but simple human being 👍👍🙏
Nammal manasill vicharikkunavare ellarem interview il kond varunnu.atum standard interview... Super 👍👍❤️❤️
എനിക്കേറ്റവും ഇഷ്ട്ടപെട്ട ഒരു വ്യക്തിയും, അതിലേറെ ഇഷ്ടപ്പെട്ട അഭിമുഖവും ❤️❤️💐💐👌👌
ബൈജു ചേട്ടന്റെ ഫാൻസ് ഉണ്ടോ 👍🏻...
Illaaa
Ella
illa kazhikan pone ullu
ചിരിപ്പിക്കല്ലേ 😅
Yes
Just saw the thumbnail amd i knew it would be smashing good... One of the best guests ever.. Thank u.. Am watching.. Couldn't resist putting my thoughts 😍..
Now back to watching...
Baijunte thattippinepatti ariyanamengil Suresh josephinodum, Leila George enna sthreeyude husbandinodum chodhikkanam ......allathe Ivan manyananennnalle Ivan paratu
വിജയത്തിന് കുറുക്കുവഴിയില്ല എന്നത് താങ്കളെ പോലുള്ളവരുടെ അനുഭവങ്ങൾ കേൾക്കുമ്പോൾ വീണ്ടും, വീണ്ടും ഓർമപ്പെടുതുന്നു,.... ഓരോ പരിപാടിയും രസകരമായ അവതരണം, കേൾക്കാൻ ആഗ്രഹിക്കുന്ന ചില ചോദ്യങ്ങൾ അതിനുള്ള മറുപടി ഒക്കെ ആ വീഡിയോ കാണാൻ നമ്മൾ താല്പര്യപ്പെടും, ഈ prog. ഉം ആശ്വാദ്യകരമായിരുന്നു എന്നാലും എനിക്ക് തോന്നിയ ചിലതു പറയട്ടെ, ചില ചോദ്യങ്ങൾക്കു മറുപടി പൂർണമായും പൂർത്തിയാക്കാൻ ആദ്ദേഹത്തിന് അവസരം നൽകിയില്ല അതാണെങ്കിൽ കേൾക്കാൻ ആഗ്രഹമുള്ള കാര്യങ്ങളും.... ശ്രീലങ്കയിലെ പ്രഭാകരന്റെ വീട് ആ പ്രശ്നങ്ങൾ കഴിഞ്ഞു സന്ദശിച്ചപ്പോൾ.......... 🙏എന്നാലും നല്ല വീഡിയോ 👍
പണ്ട് bro moto related magazines വീട്ടിൽ വരുമായിരുന്നു. പൊതുവിൽ അക്കാലത്ത് വണ്ടിയോടെ താൽപ്പര്യമില്ല എങ്കിലും ബൈജു ചേട്ടൻ്റെ articles വായിക്കുമായിരുന്നു. It was so nice.
*the best malayalam auto reviewer🔥*
Thoroughly enjoyed this interview!!
Thank you Dhanya...similar feeling I had.... when you interviewed Balan my classmate in your show Happiness Project....
Baiju chettanum aayulla pala interviews kanditundenkilum.....etra matured ayi allenkil etra standard aayit ulla interview eth maatram aanu ❤
Loved this format Dhanya. It felt complete watching the episode! ❤lovely episode as always
Njangalude ബൈജു ഏട്ടൻ ഒരു സകലകലാവല്ലഭൻ ആണ്
ബൈജു chettan വീഡിയോ കാണുമ്പോൾ തന്നെ ഒരു relaxetion ആണ് മോട്ടിവേഷൻ ഉം ആണ് 🥰
*Chettan oru mahaaa sambavam aanenn onnum njan parayilla... Pakshe... Chettan unique aanu... Chettane enikk orupaad ishtavum aanu...!!!* 😄😄✌️❤️
ധന്യയുടെ ഫാനാവാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നൂ. കൃത്യമായ നിരീക്ഷണം. നിലവാരം. പക്വമായ സമീപനം.
Great interview, great channel, subscribed.
Baiju chetta, learned a lot of new things about you, you are an inspiration.
Biju N Nair Fans❤❤
Good interview. Very pleasant presentation Dhanya.
ഒരു ആത്മകഥ എഴുതിയാൽ കൂടി ഇത്രയും ഭംഗിയാവില്ല ബൈജുവേട്ടാ.....
മലയാളത്തിലെ ആദ്യ ട്രാവൽ വ്ലോഗർ : സന്തോഷ് ജോർജ്കുളങ്ങര
മലയാളത്തിലെ ആദ്യ ഫുഡ് വ്ലോഗർ - രാജ്കലേഷ്
മലയാളത്തിലെ ആദ്യ ഓട്ടോമോട്ടീവ് വ്ലോഗർ : ബൈജു എൻ നായർ
ഇന്നത്തെ , യോ യോ ഹായ് ഗൂയിസ് പാൽക്കുപ്പി വ്ലോഗർമാർക്കിടയിൽ ഈ മൂന്ന് പേരുടെ തട്ട് താഴ്ന്ന് തന്നെയിരിക്കും ... ബൈജു ചേട്ടൻ നീണാൾ വാഴട്ടെ 🚘 ❤
Fraudmyran ani Baiju
💯 correct
Wow!! Soo happy to see Baiju Chettan!
Njn nirthathe kanuna oru paripadi ath baiju chettante youtube video ahneee💙. always consistent 💝
ഏതെങ്കിലും ഒരു ചാനൽ മുഴുവാനായിട്ട് കാണുന്നത് അതിൽ ബൈജു ചേട്ടൻ ഉള്ളത് കൊണ്ടാണ്. എന്നെ വണ്ടി പ്രാന്തൻ ആക്കിയതും വണ്ടി കമ്പനികളുടെ സ്റ്റോക്കിൽ നല്ല ലാഭം ഉണ്ടാക്കി തന്നതും ഇദ്ദേഹത്തിന്റെ അറിവാണ്. വായന ശരിയായ രീതിയിൽ ഒരാളേ രൂപപ്പെടുത്തുന്നു
🙏🏻അവാർഡ് കിട്ടിയ ഒരു എഴുത്തുകാരൻ ആണെന്ന് ഇപ്പോൾ അറിയുന്നു. എന്റെ അറിവിന്റെ കുഴപ്പം ആവും എന്നാലും. അടിപൊളി 👏🏻👏🏻👏🏻
As a medical student living in Lviv when he said about it just made me happy 😊
How is the current situation. What about power supply and heating
ഇപ്പോഴും അവിടെ ഉണ്ടോ 🙄
@@aneeshrc6848 currently it's all fine
ബിജു നിങ്ങളുടെ attitude എനിക്ക് ഭയങ്കര ഇഷ്ടമാണ്.
So Happy that i met Baiju Sir at the Citroen Ev at Chennai . Such a beautiful person. 😍
Nice ayit sujith etante name parayathe poya baiju ettan brilliance 😁
Baiju is a lovely human being, It was an engaging interview as well. Well done, Dhanya.
I haven't watched the full interview but I am surprised that when he spoke about Morocco he didn't mention anything about the guy in Morocco who helped him and Sujith. If he is a traveller how can such experiences be ignored ?
Yea, sujith bring him in his channel n introduced him to his viewers. It helped baiju to shine in youtube. He got lakhs of subscribers from Sujith.
Amazing . Penned 15 books. Continue the passion. Shoot ahead with the urge to write. We are very proud of you ❤, Shri BNN Ji. Yours is the one of the very few vlogs , one can go through, pursue , forward without any inhibitions n reluctance. We just love ❤ you n appreciate much your talents. Run ahead. We r with you.
Jose Abraham.❤
Author
Magazine owner
RUclipsr
Traveller
Car expert
Tv anchor
ഇങ്ങേര് ഒരു കില്ലാടി തന്നെ.. ❤️
മൊറൊക്കോ യിൽ സുജിത്ത് ഭക്തന്റെ കൂടെ ആയിരുന്നു.... അന്ന് എഡിറ്റിംഗ് പഠിപ്പിച്ചത് ഭക്തനാണെന്നു അന്നൊക്കെ ഉറക്കെ വിളിച്ചു പറഞ്ഞിരുന്നു.. വളരെ പെട്ടന്ന് subscribers കൂടാനും ഭക്തൻ തന്നെയാണ് കാരണം
സംശയം ഉള്ളവർക്ക് tech travel eat ന്റെ മോരോക്കോ വീഡിയോ കണ്ടാൽ മനസ്സിലാകും
സ്വൽപ്പം അല്പത്തരം 🤗
@@starinform2154 ഇത്തിരിയൊക്കെ വേണ്ടേ ഇരിക്കട്ടെന്നെ
@@bintvm നിങ്ങളെയല്ല..
correct👍👍
Athippo mallu travellerine thudakka kaalath support cheythth sujith aayirunnu... Avante pandathe videosil avan thanne paranjittund.. Sujithinekkaal sub koodiyappol Avan pinneed angerodu enthelum nalla termsil ninnaayirunno?
@11:07 ഇച്ചിരി credit Sujith Bhakthan..ഉം കൊടുക്കാമായിരുന്നു.
i hate Sujith as person but in this case he deserve some credit 🫢
Yes
Crct. യുട്യൂബിൽ സജീവം ആകാൻ കാരണം സുജിത് ഭക്തൻ ആണ്... അത് ഇദ്ദേഹം മനപൂർവം ഒഴിവാക്കുകയാണ്
Not really, he made many episodes video with Baiju chettan story . Thats how it was ended .
@@sadiqkoduvally Both guys got their deserving rewards - "publicity", though Baiju chettan doesn't need it, he is a class apart. Deep oru literature personality w/ great presentation skills, like any new Gen!
He's an amazing guy.. watching *Baiju N Nair* 's youtube channel is cool. His way of speaking is 🤗 👌🏻😊
This is how an interview should be. Sensible fun constructive explorative genuine ❤️
അത് ശത്രുക്കൾ അല്ല ഇവൻ പറ്റിച്ച ആൾക്കാരാ😅 എൻറെ സുഹൃത്തിനെ കോടികൾ മുക്കി കടക്കാരൻ ആക്കിയിട്ടുണ്ട്....top gear magazine അഫ്സലിനെ അറിയുമോ ബൈജു
👍ഒത്തിരി നന്ദി 🙏
ഒത്തിരി നന്മകൾ നേരുന്നു.
ബിജു ചേട്ടാ നിങ്ങടെ വീഡിയോസ് മാത്രമല്ല ഇന്റർവ്യൂസും വളരെ informative ആണല്ലോ
I came to know about Mr Baiju from RUclips. Top gear I had read but never cared about the publisher or writer etc. But his RUclips presentation style, sense of humor is excellent.
Top gear owner Afsal has lost even his home because of Baijus fraud......
Nice interview..👌fulll kandu.
Baiju sir, you are so sweet. I can feel the genuine life documentation. I really enjoy and it admired me a lot. Hats off to your down to earth character,kindness and self confidence. Keep it up.
Number1 kalla natintamona Baiju
ഞങ്ങളുടെ സ്വന്തം ബൈജു ചേട്ടൻ ❤❤❤❤❤❤👍
Lovely conversation with sensible content. Good work
Hi Dhanya,
Thangal SGK and Baiju N Nair ennivare interview cheythu ini avar orumichulla interview ningal cheythal athinu views koodum. Karanam avar 2um orumichal bhayankara vittayirikkum
ബൈജു ചേട്ടൻ ഇഷ്ടം
Hello Dhanya ma'am. I appreciate you include Baiju Chettan in the interview. All of us were eager to see how you interact with him*.
A brief recommendation or comment: listening skills and patience are the best qualities for an interviewer. And that's a quality that you have that makes you stand out in interviews. But these days, you frequently interrupt people as they finish their words. Same repeated in this interview as well. Let the guest to express their opinions freely and without interruption. It'd be really appreciated.
The overall quality of your interviews is one of the best things for us to anticipate in your videos (Persons you bring in, Questions, Interactions, and the video quality)
Best luck.
Benoy.
No one fraudane BaijuNair! Divorced anennu paranja ivante nadappu.....Panna pmon
Have been following Dhanya chechi since Happiness Project and i feel she is the best interviewer we have now in the industry. Very sensible, emotional and intelligent. The choice of guest, totally amazing. All of them are great personalities and Dhanya chechi brings the best out of them. Congratulations DV, keeping inspiring 😍
💯
Baiju sir great interview
Good interview 👍
Very true Thailand is a really nice place, hope to go back sometime.
Dhanyechi was very cheerful and comfortable throughout this interview! That’s Baiju Chettan!
Chechiii… pettennu theernnu poyi ennu thonni… it’s always a great pleasure listening to Baiju Chettan… nalla nishkalangamaya thamashakal parayunna aalanu. Apo chettane kaanumbozhum kure naalayi namuku adupamulla orale pole thonnum❤️
The way he has managed his life is *Astounding* .. its so nice to hear him speak 🙌🏻🥰
Fraudinte ashana Baiju!! Enthu chettathanavum cheyum Ivan! Avante thanthede Aniyane Krishnan naire vare thatticha fraud
Your interviews are always amazing
Very simple, lovely and not boring at all❤
Sujith Bakthan സഹായിച്ച കാര്യം പറയാമായിരുന്നു യൂട്യൂബിൽ
Sujith ne iyal thechu , Pakka fraud aanu iyal
Nice interview 🌹both of you were done it well 👏
Good interview
വാഹനം വാങ്ങിക്കാൻ വേണ്ടി മാത്രമല്ല ബൈജു ചേട്ടൻറെ ചാനൽ കാണുന്നത്. മറിച്ച് വാഹനത്തോട് ഉള്ള ആഭിമുഖ്യം ആണ് ഒരു പരിധിവരെ. പിന്നെ ചേട്ടൻ ട്രാവൽ വ്ലോഗ് ചെയ്യുകയാണെങ്കിൽ കൂടി കാണാൻ ഒരുപാട് പേരുണ്ടാകും കേട്ടോ
It was a wonderful interview thanks Dhanya.
Baiju chetta thoroughly enjoyed your conversation and listening to your life philosophy.
Once again thank you Dhanya.
❤
Baiju ചേട്ടന്റെ സംസാരം ഒരിക്കലും മടുപ്പ് ഉളവാക്കുന്നതല്ല. ശെരിയല്ലേ?
💯
മൊറോക്കോയിൽ ഇവരെ സഹായിച്ച ആ മലയാളിയേയും സുജിത് ഭക്തനേയും ഒന്ന് mention ചെയ്യാമായിരുന്നു.
Yes
It’s very good interview both side absolutely I like it.I was closely watching his London trip but unfortunately it’s broken in between.after that Iam seeing him on moroco trip along with Sujith but don’t what happened now the relationship with Sujith now
great, itis not just an interview for content, but more than some thing.................
ഒരു അഹങ്കാരവും ഇല്ലാത്ത വെക്തിത്വം.... ബൈജു ചേട്ടൻ... എന്റെ വണ്ടിയുടെ കീ ഇദ്ദേഹം തരണം എന്നാണ് എന്റെ ആഗ്രഹം.... ❤️❤️
അയ്യോ ദാരിദ്ര്യം 💩
🙏🙏♥️♥️
ബൈജു ചേട്ടാ മൊറൊക്കോയിലെ സുനിർ കാൻഡി.... അന്ന് കൂടെ ഉണ്ടായിരുന്ന സുജിത് ഭക്തനെയും ഓർക്കാറുണ്ടോ......
ശരിയാ. സുജിത് ഭക്തന്റെ channel ലൂടെ മാത്രം ഇദ്ദേഹത്തെ പരിചയപ്പെട്ടവരുമുണ്ട് ഞാനടക്കം😊 പിന്നീട് SGK യുടെ interview കണ്ട് നല്ല ഇഷ്ടം തോന്നി. നല്ല വ്യക്തിത്വം. 👍👌
@@sanketrawale8447 athunthqnkal RUclips maatram shradhikkunath kondaan...
ഇഗ്ലീഷ് അധികം അറിയാത്ത മനുഷ്യരും പ്രേക്ഷകരാണ് മനോഹരമായ മലയാള ഭാഷ ഉപയോഗിച്ചു കൂടെ.. ഭംഗിയായിട്ട്.. ഉദാഹരണം സന്തോഷ് ജോർജ് കുളങ്ങര സർ..
Baiju ettan an inspiration
Good, open interview.
Mr ബൈജു നായർ നല്ലഒരു വെക്തിയാണ് 🙏
Such a great human being..
Good interview..good channel
Lively, lovely discussion, appreciate it 🙏💐
Baiju chetan vannthukondu mathram vanna njn .
ബൈജു ചേട്ടൻ ♥️
Full kandu nalla rasamund interview
ബൈജു ചേട്ടന് ഒരു youtuber upari ഒരു brother പോലെ ആണ്.. അടിപൊളി..
11:07 tte sujith.marakkan padillayirunnu mister Biju n nair.
Sujith bakthan ഇല്ലലാരുന്നെ ഇപ്പോഴും വല്ല 20k സബ്സ്രിബേർസ് ലും കിടന്നേ അങ്ങേരുടെ കൂടെ കുറച്ച് നാൾ കിടന്നത് കൊണ്ട് പുള്ളി യൂട്യൂബ് പഠിച്ചു പുള്ളിടെ ചാനലും ബൂസ്റ്റ് ചെയ്തു
ഇവിടെ കുറെ പേര് പറയുന്നേ കേട്ടു tte ഇലെ വിഡിയോയിൽ അല്ലാതെ ഇങ്ങേരെ കണ്ടിട്ടേ ഇല്ലാനൊക്കെ...അവിടെ നിങ്ങളുടെ ആണ് പ്രശ്നം... ഈ യൂട്യൂബ് മാത്രമല്ല ലോകം...അത്യാവശ്യം വയനശീലവും അന്നത്തെ ന്യൂസ് ചാനൽ ആയ ഏഷ്യാനെറ്റ് ഇലെ പരിപാടി ഒക്കെ കാണുന്ന ആൾക്കാർക്ക് ഇദ്ദേഹത്തെ അറിയാം....പ്രത്യേകിച്ച വാഹനപ്രേമികളായ ഒട്ടനവധിപേരു കാലങ്ങളായി കേൾക്കുന്ന പേരാണ് ടോപ്പ് ഗിയരും ബൈജു ചേട്ടനുമൊക്കെ..മലയാളത്തിലെ ഓട്ടോമൊബൈൽ ജേർണലിസം ഒക്കെ തുടങ്ങുന്നെ തന്നെ ഇവരെ പോലെ ഉള്ളവരാണ്.....കേരള സാഹിത്യ അക്കാദമി അവാർഡ് വരെ നേടിയ വ്യക്തി ആണ് ഇദ്ദേഹം..
BAIJU is a brilliant person.
He builds his career using his own personal hardworking.
Who is this Sujith to compare with BAIJU
Enikk ippo 24 vayass und.. Njaan baiju chettante videos 10-11 vayass okke muthal kaanunnund... Sujithineyum videosum pullikk 100 k aavunnathinu mumb sub cheytha alaan...* pinne morocco yil 100-200 k avan sujithinte channel support cheythittnd...
Waiting to see Prithvi in your channel madam 😀
I’m up by
Superb ❤❤❤ baiju nair👍🏻👍🏻👍🏻👍🏻
Beautiful talk❤❤❤
Mind blowing Dhanya.... Quality aanu ningal de main..
Playback speed 1.75x is Best viewing mode
One of the best മനുഷ്യൻ..
chechi super interview , baiju chettan super
The best interviewer....
Great Interview ❤❤
Awesome approach and nice presentation 👍