ഇഷ്ടകളിക്കാര്‍,ഗ്രൗണ്ടില്‍ പ്രയോഗിക്കാത്ത സി​ഗ്നൽ, പിഴവുകള്‍ | Ananthapadmanabhan | Service story

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 116

  • @shemeertp3079
    @shemeertp3079 6 часов назад +23

    ഈ പേര് ഇന്ത്യൻ ടീമിൽ വരുമോ എന്ന് കാത്തിരുന്ന ഒരു കുട്ടിക്കാലം ഓർമ്മ വരുന്നു.
    നന്ദി പ്രിയപ്പെട്ട നിലീന,
    നിലവാരത്തകർച്ചകൾക്കിടയിൽ വേറിട്ട ശബ്ദമാവുന്നതിന്..❤

  • @shamseerhashim
    @shamseerhashim 12 часов назад +39

    ചെറുപ്പം മുതൽ സ്പോർട്സ് പേജിൽ എന്നും കാണുന്ന നാമം, അനന്തപദ്മനാഭൻ.
    കേരളത്തിന്‌ വേണ്ടി ഇത്രയും വിക്കറ്റുകൾ നേടിയിട്ടും, ഇന്ത്യക്ക് വേണ്ടി കളിക്കാൻ പറ്റാത്ത ഹതഭാഗ്യൻ..
    അമ്പയറിങ് മേഖലകളിൽ എല്ലാ ആശംസകളും.

    • @sreesanthraroth8445
      @sreesanthraroth8445 8 часов назад +1

      Because of Anil Kumble

    • @saifbinumer
      @saifbinumer 5 часов назад +3

      വിക്കറ്റ് മാത്രമല്ല, രഞ്ജി ട്രോഫിയിൽ ഡബിൾ സെഞ്ചുറി അടക്കം അടിച്ചിട്ടുള്ള മികച്ച ബാറ്റ്സ്മാൻ കൂടിയാണ് ഇദ്ദേഹം

  • @athulmvk
    @athulmvk 9 часов назад +30

    This anchor is awesome..she has great knowledge about the topic

    • @chalachithra6381
      @chalachithra6381 Час назад +1

      When she said about the signal while giving penalty runs to bowling team and asked about short run 🔥

  • @Arunkannur12
    @Arunkannur12 8 часов назад +13

    അവതാരിക ആയാൽ ഇങ്ങനെ ആവണം ❤❤❤

  • @saifbinumer
    @saifbinumer 5 часов назад +8

    അനിൽ കുംബ്ലെ എന്ന അതികായന്റെ കാലത്ത് കളിച്ചതു കൊണ്ടു മാത്രം ഇന്ത്യന്‍ ടീമിന് നഷ്ടമായിപ്പോയ ലെജെന്റ് ❤❤❤

  • @ajmalabdulrazak9779
    @ajmalabdulrazak9779 11 часов назад +24

    14:10 Kane Williamson ❤
    16:16 MS Dhoni 😎
    18:18 Virat 🔥

  • @kkstorehandpost2810
    @kkstorehandpost2810 4 часа назад +2

    കുട്ടികാലത്തു( 90കൾ )😊പത്രങ്ങളിൽ എന്നും നിറഞ്ഞു നിന്നിരുന്ന പേർ അനന്ത പത്പനാഭൻ 💥💥💥

  • @DarKnight-pd3zr
    @DarKnight-pd3zr 9 часов назад +6

    Oru saadharana cricket fanine manasil undaavunna questions..😊 Anchor did really well..

  • @chrisjameshandson
    @chrisjameshandson 5 часов назад +3

    What an anchor ❤

  • @rajkumarunni7222
    @rajkumarunni7222 9 часов назад +5

    ഇദ്ദേഹം എറിഞ്ഞ ഓരോവറിൽ (ഡോട്ട്,two,four , four two,out).. Brilliant bowler ആണിദ്ദേഹം.... കാർഷിക college ground☝️... എന്നെ എല്ലാ കളിയിലും അവസാനം ഇറക്കിയ എന്റെ ക്യാപ്റ്റൻ 😏ആ വാശിയിൽ ഞാൻ അടിച്ച score പുള്ളിക്കെതിരെ ആയിപോയി ❤️❤️

  • @jobymonjoy
    @jobymonjoy 4 часа назад +2

    One of the best interviews in recent times.

  • @anandhusasi4060
    @anandhusasi4060 49 минут назад +1

    Such a beautifully put together interview 🎉

  • @bobinadenmathew3802
    @bobinadenmathew3802 41 минуту назад +2

    O m g എന്താ കൊച്ചിന്റെ ചോദ്യങ്ങൾ ... നന്നായി home work ചെയ്തു എങ്ങനെ anchoring ചെയ്യാം എന്ന് കണ്ടു പഠിക്കട്ടെ... 🫰🫰🫰👌

  • @saleeshsunny2951
    @saleeshsunny2951 6 часов назад +1

    പണ്ടത്തെ രഞ്ജി ട്രോഭി മത്സരങ്ങളിലെ കേരള ടീമിലെ ഏറ്റവും നല്ല കളിക്കാരൻ👏🥰 നിർഭാഗ്യം കൊണ്ട് മാത്രം ഇന്ത്യൻ ടീമിൽ എത്താതിരുന്ന ശ്രീ അനന്ത പത്ഭനാഭൻ 🥰

  • @shinoybhuvanendran2011
    @shinoybhuvanendran2011 6 часов назад +2

    Good interview... Anandapadmanabhavan Sir one of finest allrounder of kerala Ranji team in 1990's. He hit double century and several time took five wicket...

  • @ben10ash
    @ben10ash 5 часов назад +2

    Great interview…❤

  • @palakkadsreeram
    @palakkadsreeram 8 часов назад +3

    ഒത്തിരി സ്നേഹവും അഭിമാനവും

  • @libinmr6089
    @libinmr6089 18 минут назад +1

    Good anchor Good interview

  • @amalkv9970
    @amalkv9970 5 часов назад +2

    നല്ല interesting ആയ ഇന്റർവ്യു 👌👌👌

  • @rahulsimon2675
    @rahulsimon2675 6 часов назад +1

    Interview ne award undengil athe ee anchorinane kodukendiyathe. Good knowledge, Top Quality level of questions, Best Choice of person for interviews.

  • @nanduchandrasekhar9728
    @nanduchandrasekhar9728 4 часа назад +2

    ഇതുപോലെയുള്ള അതിഥികളും, ഇതുപോലെ നിലവാരമുള്ള ചോദ്യങ്ങളും ഉള്ള ഇൻ്റർവ്യൂകൾ ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു. Really appreciating the quality of questions and home work done by anchor on each interview.

  • @Praseetha-s5e
    @Praseetha-s5e 9 часов назад +6

    Anchor poli ... Nice questions ❤

  • @sreeramraj5439
    @sreeramraj5439 10 часов назад +2

    Proud that he is 5km near to my other village.
    Proud to comment on this ( calling him as mama (unlce) )......
    Respect from cricket follower near village kannambra Rishinaradhamangalm village.

  • @arjunsuresh4692
    @arjunsuresh4692 9 часов назад +3

    Nileena have done a great job ! ❤😊

  • @badhushabadhu4015
    @badhushabadhu4015 6 часов назад +1

    Great man .sir anandhapadhmanabhan .....sir cricket is ur passion .no problem u didn't play indian team .but we know ur powerfull cricket courier...

  • @crazy34103
    @crazy34103 2 часа назад +1

    Anandhapathmanaban❤India kalikkaan kazhivundayirunna player

  • @KevinPaulMiranda
    @KevinPaulMiranda 8 часов назад +2

    Good interview.

  • @nibin8559
    @nibin8559 7 часов назад +2

    Very good anchoring

  • @Sirajudeen313
    @Sirajudeen313 4 часа назад +2

    കേരളത്തിന്റെ എക്കാലത്തെയും മികച്ച ലെഗ്സ്പിന്നറും ഇന്റർനാഷണൽ അമ്പയറുമായ അനന്തപദ്മനാഭനുമായുള്ള അഭിമുഖം അമ്പയിറിങ്ങ് ഗ്യാലറിയിലിരുന്ന് കളികാണുന്നപോലെ അത്ര എളുപ്പമുള്ള കാര്യമല്ലയെന്ന തിരിച്ചറിവുണ്ടാക്കി.

  • @CRICKETMALAYALI
    @CRICKETMALAYALI 10 часов назад +3

    Super Interview....❤❤❤

  • @lewx-ui3lz
    @lewx-ui3lz 7 часов назад +2

  • @sreejunarayanan6545
    @sreejunarayanan6545 3 часа назад +1

    Very good anchoring👍

  • @Abdd563
    @Abdd563 10 часов назад +6

    പപ്പേട്ടന്‍ നോര്‍ത്തൃന്തൃന്‍ ലോബിയില്‍ ഒതുങ്ങിയ സൂപ്പര്‍സ്റ്റാര്‍.

    • @abz9635
      @abz9635 24 минуты назад

      Pakshe sanju keri ponnu...onlime gunam

  • @blackbird4074
    @blackbird4074 2 часа назад +2

    Virat kohli ❤❤🎉 😮

  • @vishnupm6878
    @vishnupm6878 12 часов назад +5

    തുടരണം ❤

  • @madridsta_since93
    @madridsta_since93 8 часов назад +1

    അനന്ത പത്മനാഭൻ സർ ❤

  • @jaaas1m
    @jaaas1m 4 часа назад +1

    Good one

  • @vishnumr2209
    @vishnumr2209 5 часов назад +2

    Big faan boy of Anchor❤

  • @akhilvenugopal1973
    @akhilvenugopal1973 10 часов назад +2

    Excellent questions from the interviewer 🤗

  • @aswingkurup3712
    @aswingkurup3712 8 часов назад +1

    Good interview

  • @sakhil.c.s
    @sakhil.c.s 7 часов назад +1

    I love this anchor ❤❤❤ ,,...

  • @ShibuMangattethu
    @ShibuMangattethu 4 часа назад +1

    Anchor 👏👍👍👍

  • @nibin8559
    @nibin8559 7 часов назад +1

    Anchor is great 👍👍👍👍 she knows the cricket

  • @masalacoffee9495
    @masalacoffee9495 5 часов назад +1

    Good anchoring ❤

  • @babupj6325
    @babupj6325 10 часов назад +2

    Nice one... A different Interview both are good...

  • @vaishnavvaishnu6588
    @vaishnavvaishnu6588 9 часов назад +3

    Perfect questions and answers!!! Explored lot of areas which common cricket fans are interested to know...!!
    And thank you for bringing Legend of Kerala cricket

  • @rashidp3559
    @rashidp3559 4 часа назад +1

    Good programm

  • @midhunmuraly6664
    @midhunmuraly6664 Час назад +1

    ❤❤❤

  • @ashrafpc1195
    @ashrafpc1195 2 часа назад +1

    👍👍👍

  • @rojinthomas168
    @rojinthomas168 Час назад +1

    Anchor ❤

  • @cochinmelody
    @cochinmelody 8 часов назад +1

    You only know him as an umpire.He was a great spinner

  • @deepaksivarajan7391
    @deepaksivarajan7391 12 часов назад +4

    kerala captain🤩🤩🤩🤩

  • @ajy3603
    @ajy3603 12 часов назад +4

    Kane Williamson ❤

  • @nithinuk9789
    @nithinuk9789 13 часов назад +3

    ❤️‍🔥

  • @INDIA205
    @INDIA205 9 часов назад +2

    anchor Kidu👌👌👌 ellmam oru umpire ne kaanumbol nammal chodikaan agrahicha chodyangal...
    catch pidikkuka... ennu parayunnath kutikkaalam muthal kalikkunna samayam kali aaakkunna mandatharam aanu. athaanu international umpire 33:49 secondil paranjath🤪

  • @pantherpack5962
    @pantherpack5962 8 часов назад +1

    Super

  • @vipinnallatt2134
    @vipinnallatt2134 4 часа назад +1

    Dhoni❤️

  • @cr-fitnessvlogs5530
    @cr-fitnessvlogs5530 8 часов назад +2

    The Anchor she's just 🤌💯💯💯💯Ethaavanameda anchoring

  • @Sanunitc
    @Sanunitc 10 часов назад +3

    Msd❤❤❤

    • @akhil7995
      @akhil7995 5 часов назад +1

      നമ്മുടെ തല❤❤❤

  • @AA-mu6ht
    @AA-mu6ht 5 часов назад +2

    കേരളത്തിന്റെ കേന്ദ്രഫണ്ട്‌ വെട്ടി കുറച്ചു കേന്ദ്രം. CAG REPORT... മാപ്രകൾ അറിഞ്ഞില്ല, അന്തിചർച്ചയില്ല.കേന്ദ്രത്തിനെതിരെ വാർത്ത കൊടുക്കാൻ മാപ്രകൾക്ക് പേടി.

  • @jathinv8285
    @jathinv8285 9 часов назад +1

    Nileena always ❤

  • @coviddr9802
    @coviddr9802 5 часов назад +1

    Nicee interveiw but sanju ne kurichoru chodyam chodikamarnu

  • @jayeshkunjuAntony
    @jayeshkunjuAntony 12 часов назад +1

    ❤️❤️🥰

  • @optionstradinglab3377
    @optionstradinglab3377 6 часов назад +1

    Anchor super 😅

  • @amalrs4370
    @amalrs4370 9 часов назад +1

    "Anchor surpasses other Malayalam channels in quality."

  • @vijeshvachakkil6399
    @vijeshvachakkil6399 6 часов назад +1

    1990kids❤🎉🎉🎉

  • @subinsanjai861
    @subinsanjai861 Час назад +1

    കുംബ്ലെ ഉണ്ടായിരുന്നത് കൊണ്ടു മാത്രം ഇന്ത്യൻ ടീമിൽ എത്താതിരുന്ന ഹത ഭാഗ്യൻ

  • @jk8776
    @jk8776 11 часов назад +4

    ക്രിക്കറ്റ് കൃത്യമായി ഫോളോ ചെയ്യുന്ന ആരെയെങ്കിലും anchor ആക്കാമായിരുന്നു.

    • @pelefans6549
      @pelefans6549 11 часов назад

      Sathyam

    • @nileenaatholi
      @nileenaatholi 11 часов назад +3

      വിവിധ മേഖലകളിലുള്ളവവരുടെ തൊഴിലനുഭവങ്ങളെ കുറിച്ചുള്ള പ്രോഗ്രാമാണ് സർവ്വീസ് സ്റ്റോറി. സ്ഥിരമായി ഒരാളാണ് ആംഗറും പ്രൊഡ്യൂസറും. thats why... will try best next time...

    • @ajayemjay
      @ajayemjay 10 часов назад +3

      ​@@nileenaatholiനല്ല ഇൻ്റർവ്യൂ ആയിരുന്നു.

    • @lalkrishnamuralee9459
      @lalkrishnamuralee9459 10 часов назад +1

      കിടിലൻ ചോദ്യങ്ങൾ 🤍

    • @nileenaatholi
      @nileenaatholi 10 часов назад

      @@ajayemjay 😍

  • @DoNvju
    @DoNvju 3 часа назад +1

    100

  • @JoshyNadaplackil-oi7mr
    @JoshyNadaplackil-oi7mr 8 часов назад +1

    Kumble എന്ന വന്മരം കാരണം മാത്രം... ഇന്ത്യൻ ക്യാപ് അണി യാതെ പോയി

  • @Jithin1213
    @Jithin1213 9 часов назад +2

    16:17 MSD

  • @navaneethr9765
    @navaneethr9765 9 часов назад

    Umpiring test inte Peru entha paranje , aarenkilum sraddicho?

  • @foodyworld7795
    @foodyworld7795 5 часов назад +1

    Drs dhoni review system

  • @YTOhMyVideos
    @YTOhMyVideos 8 часов назад +1

    ചില്ലറ പരുപാടി അല്ല... ഫുൾ ടെൻഷൻ അടിച്ചുള്ള പരുപാടി ആണ്....

  • @shihadp3076
    @shihadp3076 5 часов назад +1

    Virat Kohli age 37 ❌

  • @Viduthalai-k8
    @Viduthalai-k8 11 часов назад +1

    Anchor കുറച്ചു കൂടെ ക്രിക്കറ്റ്‌ study ചെയ്ത് ഇന്റർവ്യൂ cheynamayirun

    • @pro_stick985
      @pro_stick985 10 часов назад

      Vere entha chodikate oru qstion para

    • @alenfone7902
      @alenfone7902 9 часов назад

      അയ്യേ

  • @rahuls7999
    @rahuls7999 2 часа назад +1

    Very good anchoring

  • @akhilv6653
    @akhilv6653 Час назад +1

    Anchor❤

  • @jithinsaji9552
    @jithinsaji9552 6 часов назад +1

  • @MrPraveenFrank
    @MrPraveenFrank 10 часов назад +1

    ❤❤❤

  • @libinmr6089
    @libinmr6089 40 минут назад +1

    Kane williamson ❤❤❤

  • @athultraj6279
    @athultraj6279 13 часов назад +3

    ❤❤