പ്രശ്നങ്ങൾ തീരുന്നില്ല. Nexon EV Part-02 SEVICE ISSUES

Поделиться
HTML-код
  • Опубликовано: 9 окт 2024
  • സേഫ്റ്റി എന്ന മാനദണ്ഡം പൊക്കി കാണിച്ചുകൊണ്ട് ടാറ്റ അവരുടെ സർവീസ് മേഖല തകർത്തു കൊണ്ടിരിക്കുകയാണ്... മാത്രവുമല്ല സേഫ്റ്റിയെ മാത്രം മുഖ്യധാരാ ഘടകമായി നിർത്തി ബാക്കി എല്ലാം ക്വാളിറ്റിയിൽ ചെയ്യുന്നു...
    Here we discussing the complete ownership review of newly launched Tata nexon EV...
    .
    .
    .
    .
    Hope you enjoyed plz hit like and subscribe...
    Recent Uploads....
    Tata safari user review after 10k km..
    • ടാറ്റായുടെ പ്രശ്നങ്ങൾ ...
    Nexon Diesel And Fronx Comparison
    • ടാറ്റയിൽ നിന്നും മരുതി...
    Tata service issues- part 01
    • Part -01 ടാറ്റായുടെ ചത...
    Tata service issue part 02
    • Part -02 - ടാറ്റായുടെ ...
    New maruti swift 2024 facelift user review-
    • പുതിയ swift 2024 | Mi...
    Ertiga user review -
    • New Maruti Suzuki Erti...
    Tata sumo vs Pajero -
    • Pajero VS Tata Sumo | ...
    New safari launched first impressions -
    • പുതിയ സഫാരിയുടെ പ്രശ്ന...
    New himalayan 450 -
    • പുതിയ RE Himalayan 45...
    Tiago ev long term review -
    • Tiago Ev Base variant ...
    Toyota Hilux user review -
    • Toyota Hilux User Revi...
    If you are interested to join us on ownership reviews please ping me on Instagram....
    Plz follow me on Instagram:- / _jishnu_r_marar. .
    Facebook - / jishnunaadan. .
    For more promotion details mail 💌 me on Gmail - jishnuar51@gmail
    com

Комментарии • 206

  • @renjukurian7072
    @renjukurian7072 8 дней назад +2

    കേട്ടിട്ട് ഞെട്ടൽ തോന്നുന്നു. ഇത് പോലെ പറ്റിക്കുന്ന ഒരു കമ്പനിയോ? തീർച്ചയായും ഈ video EV എടുക്കാൻ പോകുന്ന എല്ലാവരും കണ്ടിരിക്കേണ്ടതാണ്. വളരെ ആത്മാർത്ഥമായ സമീപനം.

  • @antonyjoshy3466
    @antonyjoshy3466 7 дней назад +2

    അനുഭവിക്കുന്ന മാനസികമായ ഒരു ബുദ്ധിമുട്ടുണ്ട്. 🙏🏻

  • @lifeisspecial7664
    @lifeisspecial7664 16 дней назад +45

    വൃത്തിയുള്ള ശരീരവും നന്മ ഇല്ലാത്ത മനസ്സും അതാണ് Tata electric car 😂😂😂

  • @sunilj1295
    @sunilj1295 15 дней назад +11

    TATA യുടെ ഏത് വണ്ടി ആയാലും . Door alignment... ഒരിക്കലും നല്ലതായിരിക്കില്ല. ഇവൻമാർക്ക് finishing എന്താണെന്ന് അറിയില്ല. കൊല്ല പണിക്കാർ ഇതിനെക്കാൾ നന്നായി പണിയും, മറ്റുള്ള വാഹനങ്ങൾ എങ്ങിനെയാണ് നിർമ്മിക്കുന്നത് എന്ന് ഇവൻമാർ കണ്ട പഠിക്കണം... ഇദ്ദേഹം പറക്കുന്നത് 100% ശരിയാണ്

  • @arjunsekhar4033
    @arjunsekhar4033 15 дней назад +5

    i did nexon test drive, 10 minutes i have found 3 issues. bought breeza AT

  • @Deepscs
    @Deepscs 16 дней назад +24

    സാധാരണക്കാർ എപ്പോഴും പുതിയ ജനറേഷൻ വണ്ടി എടുക്കരുത്. Facelift ഒക്കെ വന്നു ഒരു കൊല്ലം കഴിഞ്ഞേ എടുക്കാവൂ. അപ്പോഴേ കമ്പനിയും, Technicians ഒക്കെ വണ്ടിടെ complaints അറിയാനും, റിപ്പയർ ചെയ്യാൻ അറിയൂ. Tata ആണെങ്കിൽ 10 വട്ടം ആലോചിക്കണം. രാജ്യസ്നേഹം ഒക്കെ നല്ലതാണ് അതു തിരിച്ചും വേണം.

    • @AdvikaAthiraAbhijith
      @AdvikaAthiraAbhijith 16 дней назад

      Rajyasneham avanmark undel immathiri oola vandi undaki indiakkark kodukuo?

  • @gauthamkrishnau7463
    @gauthamkrishnau7463 15 дней назад +11

    ഇത് ഇപ്പോൾ ഓടുന്നുണ്ടോ tata പോലെ ഒരു കോർപ്പറേറ്റ് gint നോട് നിയമപോരാട്ടം easy അല്ല dealer ഉം നടന്നു തുലയും ബാറ്ററി യുടെ കാര്യം പറഞ്ഞത് മിക്കവാറും ശരി ആയിരിക്കും പത്തോ പതിനൊന്നു ലക്ഷം മുടക്കി നല്ലൊരു ic engine വാങ്ങി ബാലൻസ് ബാങ്കിൽ ഇട്ടു പെട്രോൾ അടിച്ചു സമാധാനം തോട് കിടന്നു ഉറങ്ങാമല്ലോ

  • @jithavarghese7010
    @jithavarghese7010 15 дней назад +12

    Advertisement ഇൽ കാണിക്കുന്ന പകുതി ആത്മാർഥത Tata യെ വിശ്വസിച്ച് ലക്ഷങ്ങൾ മുടക്കുന്ന കസ്റ്റമർ ട് കാണിച്ചിരുന്നെങ്കിൽ ഇത്രയും സർവീസ് ഇഷ്യൂ പറഞ്ഞ് ആളുകൾക്ക് സർവീസ് സെൻ്റർ കയറി ഇറങ്ങിണ്ടി വരില്ല.സർവീസ് സെൻ്ററിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.Tata യുടെ problem ആണ്.ക്വാളിറ്റി control correct അല്ല.Trained technicians especially EV യുടെ കാര്യത്തിൽ സർവീസ് സെൻ്ററിൽ ഇല്ല. Tata EV owner ആണ്.2021 Model . Indian brand, electric അങ്ങനെ 18 lakhs മുടക്കി. ഇപ്പോൾ പെട്ടു എന്നുപറഞ്ഞാൽ മതി .Tata യുടെ EV വാങ്ങാൻ ഉദ്ദേശിക്കുന്നവർ atleast tata ev ഉപയോഗിക്കുന്ന ഒരു കസ്റ്റമർ നോട് എങ്കിലും consult ചെയ്തിട്ട് വാങ്ങുക.8 വർഷം ബാറ്ററി warenty.വർഷത്തിൽ പകുതിയും വണ്ടി സർവീസ് സെൻ്ററിൽ ആയിരിക്കും.
    First time battery മാറി കിട്ടി.അതുതന്നെ എത്ര തവണ സർവീസ് സെൻ്റർ കയറി ഇറങ്ങണം .5 തവണ ഹോംവർക്ക്.20%ിൽ താഴാതെ 5തവണ slow charge. ഇത് അത്ര എളുപ്പമുള്ളകാര്യമായിരുന്നില്ല .Battery maari one month കഴിഞ്ഞ് വീണ്ടും issue.വീണ്ടും HW.5തവണ.battery complaint . change ചെയ്യാൻ കൊടുത്തപ്പോൾ tata യുടെ ടാക്കോ ടീം ൻ്റെ പുതിയ കണ്ടുപിടുത്തം battery യുടെ അടിയിൽ ഒരു protecting cover ഉണ്ട് അതിന് scratch. ഇൻഷുറൻസിൽ ക്ലെയിം ചെയ്യണം.ഇത് എൻ്റെ മാത്രമല്ല 2 nd time battery issue വരുന്ന എല്ലാവരോടും ഇപ്പോൾ ഇതാണ് പ്രതികരണം.ചിലരോട് ബാറ്ററിയിൽ വെള്ളത്തിൻ്റെ സാന്നിധ്യം.ഐപി65 എന്നുപറയും അഡ്വെർടൈസെമൻറിൽ.
    Curve nte aadil ella ടെറൈനും കാണിക്കുന്നുണ്ട്.
    ഇപ്പോൾ 3 മാസമായി എൻ്റെ വണ്ടി സർവീസ് സെൻ്ററിൽ ആണ്.1.75 laks രൂപ അടച്ച് 3weeks ആയി വെയ്റ്റ് ചെയുന്നു .Tata showroom വഴി ഇൻഷുറൻസ് എടുക്കാത്തത് കൊണ്ട് advance ആയി നമ്മൾ pay ചെയ്യണം.പിന്നീട് ഇൻഷുറൻസ് കമ്പനിയിൽ നിന്നും കിട്ടുകയുള്ളൂ .
    Tata യുടെ EV എടുത്താൽ servicecenter,insurance company, അങ്ങനെ കയറി ഇറങ്ങണം.കോടതി കയറാൻ സമയമില്ലാതത് കൊണ്ട്,ഇത്രയും invest ചെയതത് കൊണ്ട് എങ്ങനയെങ്കിലും പൈസയും അടച്ച് വണ്ടി ക്കായി കാത്തിരിക്കുന്നു.EMI 3 മാസമായി അടക്കുന്നു. സർവീസ് സെൻ്ററിൽ കിടക്കുന്ന വണ്ടിക്ക്.
    Retired ആയി സമയം പോകാൻ പറ്റിയ മാർഗമാണ് Tata yude EV എടുക്കുക.Evok group il member ആയൽ അറിയാം tata ഇവി യുടെ പ്രശ്ശങ്ങൾ.എംജി യുടെ Ev owners ഒന്നും ഇങ്ങനെ problems ഇല്ല.Tata yude തന്നെ problem
    May 20th ഇരുമ്പനം Luxon service centre il കൊടുത്ത വണ്ടി കി ട്ടിയത് August 28th ന്.3 mnths service സെൻ്ററിലുള്ള വണ്ടി ഒന്ന് വാഷ് പോലും ചെയ്യാതെ തന്നു.ഗ്ലാസ് ബീഡിങ്ങിലെല്ലാം പായൽ. ദേഷ്യപ്പെട്ട് കഴിഞ്ഞപ്പോൾ വാഷ് ചെയ്തു.നോക്കിയപ്പോൾ fog lampil വെള്ളം കയറിയിരിക്കുന്നു.അത് warranty claim ചെയ്ത് മാറമെന്ന്.Back door തുറന്നപ്പോൾ ബാക്ക് സീറ്റിൽ മുഴുവൻ ഇരിക്കാൻ കഴിയത് വിധം നനഞ്ഞിരിക്കുന്നു.വീണ്ടും 1 മണിക്കൂർ വൈറ്റ് ചെയ്തു dry ചെയ്യാൻ.എന്നിട്ടും 1 week എടുത്തു.സീറ്റ് റെഡിയകാൻ .
    3 മാസത്തിനു ശേഷം സാമ്പത്തിക നഷ്ടവും ,അപമാനവും സഹിച്ച് രാത്രി 8 മണിയോടെ വീട്ടിൽ എത്തി.അടുത്ത ദിവസം രാവിലെ വീട്ടിൽ നിന്നും എടുത്തു 500 mtr ആകുന്നതിന് മുമ്പ് ലിംബ് മോഡ് വന്നു.Break കിട്ടുന്നില്ല .നാട്ടുകാരുടെ കളിയാക്കൽ ഓർത്ത് ബ്രേക്കില്ലത്ത വണ്ടി 500 mtr കൂടി ഓടിച്ച് ജങ്ഷനിൽ കൊണ്ടുവന്ന് സൈഡിൽ ഒതുക്കി. സർവീസ് സെൻററിൽ അറിയിച്ചു. Towing കാരെ അറിയിക്കാൻ പറഞ്ഞു .രാവിലെ 10മണി മുതൽ പലരെയും contact ചെയ്തു.ഒടുവിൽ കെട്ടിവലിക്കാൻ വണ്ടി എത്തിയത് ഉച്ച കഴിഞ്ഞു 3.30ന്.Break jam ആയതാണ് compalaint .3 മാസം അവിടെ കിടന്ന വണ്ടി കിട്ടുമ്പോൾ ഉള്ള അവസ്ഥ ഇതാണ്.
    52000 km ആയത് കൊണ്ട് സർവീസ് കൂടി ചെയ്യാൻ പറാഞ്ഞു . Service കഴിഞ്ഞു കിട്ടിയപ്പോൾ സ്റ്റിയറിംഗിലെ volume contol button ഇല്ല. 2 ദിവസം കഴിഞ്ഞു തരാമെന്ന് പറഞ്ഞു.1 month ആയി കിട്ടിയിട്ടില്ല .Luxon ൻ്റെ service വരെ ഇപ്പോൾ ഇങ്ങനെയാണ്.
    Tata mtors ഉം tata service സെൻ്ററും കയറി ഇറങ്ങി മടുത്തു.അതോടെ ക്ഷമാശീലവും, പ്രതികരണ ശേഷിയും പോയി .ഉള്ള അവസ്ഥയിൽ വണ്ടി കൊണ്ട് നടക്കുന്നു. വിറ്റ് ഒഴിവാക്കാൻ മുടക്കിയത്തിൻ്റെ പകുതി പോലും കിട്ടുന്നുമില്ല.

    • @123hmcm
      @123hmcm 15 дней назад +2

      Avastha 🙏

    • @EmiG-tt5cm
      @EmiG-tt5cm 15 дней назад +1

      Very horrific tragedy.
      Yes luxon irimpanam is delaying the things

    • @dileepkg8589
      @dileepkg8589 15 дней назад

      വളരെ ഉപകാരം .

    • @hidayathvilayil7162
      @hidayathvilayil7162 15 дней назад

      😢🙏

  • @svXPs
    @svXPs 12 дней назад

    2:11 2:58 Battery issue വന്നു battery മാറുന്നു എങ്കിൽ മാറും മുമ്പ് SOH നോക്കുക. തിരിച്ചു കിട്ടുന്ന battery ക്ക് അതോ അതിൽ കൂടുതലോ SOH ഉണ്ടെന്ന് ഉറപ്പ് വരുത്തുക. പിന്നെയും range കുറവ് ഉണ്ടെങ്കിൽ പരാതിപ്പെടുക.
    പലർക്കും refurbished battery pack ആണ് കിട്ടുന്നത് എന്നാല് ചിലർക്ക് പുതിയ ബാറ്ററിയും കിട്ടുന്നുണ്ട്. ഭാഗ്യം ഉണ്ടേൽ കിട്ടും. അത്ര തന്നെ.

  • @svXPs
    @svXPs 12 дней назад

    10:01 ഇത് വളരെ ശരിയാണ്. പലരും വണ്ടി എടുക്കുമ്പോൾ ഒരുപാട് risk ഒക്കെ ഉണ്ടാകും, അതൊക്കെ നമുക്ക് adjust ചെയ്യാം എന്നൊക്കെ കരുതി ആണ് എടുക്കുന്നത്. എന്നാല് ഒരു പ്രശ്നം വന്നു കഴിയുമ്പോൾ ആണ് അതിൻ്റെ depth മനസ്സിലാക്കുക. 10-15 ദിവസം ഒക്കെ വണ്ടി കയ്യിൽ ഇല്ലാതെ വരുമ്പോൾ ആദ്യത്തെ 2-3 ദിവസം കഴിയുമ്പോൾ തന്നെ കിളി പോകും. അതു പോലെ തന്നെ fast charge ചെയ്യുമ്പോൾ work ചെയ്യാത്ത അവസ്ഥ. അതൊക്കെ trip ്ന് ഇടയിൽ കിട്ടുമ്പോൾ ഉള്ള അവസ്ഥ നമ്മൾ മനസ്സിൽ കാണുന്നതിലും വലുതാകും.

  • @rajeshrajan449
    @rajeshrajan449 15 дней назад +9

    ഞാൻ ആറുവർഷമായി ഹ്യുണ്ടായി കാർ ആണ് ഉപയോഗിക്കുന്നത് സർവീസിന് അല്ലാതെ ഷോറൂമിൽ പോകേണ്ട യാതൊരാവശ്യവുമില്ല ഇതുവരെ വന്നിട്ടില്ല കംപ്ലൈൻറ് കുറവാണ് ടാറ്റ സർവീസിന് ഏറ്റവും കൂടുതൽ ആശ്രയിക്കേണ്ടി വരുന്നത് അവരുടെ വണ്ടിക്ക് complaint കൂടുതൽ ആയതുകൊണ്ടല്ലേ അറിഞ്ഞുകൊണ്ട് തല വച്ചു കൊടുത്തിട്ട് പിന്നീട് കരഞ്ഞിട്ട് എന്ത് കാര്യം

    • @123hmcm
      @123hmcm 15 дней назад

      ഈ dialogue കൊണ്ട് ഒരു ഉപയോഗവും ഇല്ല.... ഇനി എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് അഭിപ്രായം പറ

    • @govinds9980
      @govinds9980 14 дней назад +1

      Tata kodukuka hundai vaguka 😂😂

  • @siddiquebabu2220
    @siddiquebabu2220 16 дней назад +19

    I bought a new tata nexon ev 3.0 top variant. 465 km was offered but I got maximum km 240 in a
    full charge.
    It’s been only 3 months since I got the car but more than 14 complaints I had to face and the car was in service Center for 1.5 months. I complained many times no proper response from your side.
    It’s a very pathetic situation that we are facing and I think there no other way but to go legal with cheating case against your company at a consumer court, trying to cheat customer with false information of the car and poor customer service as once the car is sold, you disregard the customer.

    • @123hmcm
      @123hmcm 16 дней назад +2

      100 % correct

    • @24704575
      @24704575 15 дней назад +3

      So sad, why Tata became not professional, even with no proper response. Thank God for this video, Literally I was planning to book Tata, should I go with MG.

    • @asiftey3083
      @asiftey3083 15 дней назад +4

      എൻ്റെ ഫാമിലിയിൽ 4 Nexon 3 Tiago 1 punch മൊത്തം 8 ടാറ്റയുടെ EV ഉപയോഗിക്കുന്നുണ്ട് എല്ലാവരുടേയും വണ്ടിക്കും ഫുൾ കംപ്ലയിൻ്റാണ് എനി ഒരാളും ടാറ്റ ഇവി എടുക്കില്ല എൻ്റെ ഒരു ഫ്രണ്ട് കഴിഞ്ഞ ആഴ്ച്ച Nexon EV Long Rang full option ബുക്ക് ചെയ്തിരുന്നു ഇന്നലെ ഷോറൂമിൽ പോയി കൊടുത്ത അഡ്വാൻസ് തിരിച്ച് വാങ്ങി MG ZS ബുക്ക് ചെയ്തു MG ആവുമ്പോൾ പറയുന്ന റേഞ്ചും കിട്ടും 99% കംപ്ലയിൻ്റും ഉണ്ടാവില്ല ദൈര്യമായിട്ട് ഒരു വഴിക്ക് പോകാം ടാറ്റ ഇവി എടുത്ത 95% ആളുകൾക്കും കംപ്ലയിൻ്റ് മാത്രമേ പറയാൻ ഉള്ളു പുത്തൻ വണ്ടി Punch EV ഷോറൂമിൽ നിന്നും ഇറക്കി നേരേ വീട്ടിൽക്ക് കൊണ്ട് പോകുന്ന വഴിക്ക് റോഡിൽ കിടന്ന കേസ്സ് വരേ ഒരുപാട് ഉണ്ട് EV എടുക്കാൻ താൽപ്പര്യം ഉള്ളവർ MG/CITRON എടുക്കുക അനുഭവം ഗുരു

    • @ludadoyt8317
      @ludadoyt8317 14 дней назад

      What are the complaints?

  • @hiran2016
    @hiran2016 15 дней назад +3

    കൂടുതൽ സമയവും സർവീസ് സെന്ററിൽ ആയതിനാൽ ടാറ്റായുടെ അത്രേം സേഫ്റ്റി ബെൻസിനു പോലും ഇല്ല...റോഡിൽ ഓടിയാലല്ലേ...സേഫ്റ്റി നോക്കേണ്ടൂ....

  • @amalaugustine2183
    @amalaugustine2183 16 дней назад +4

    Glad I choose Hyundai and Maruti 😂, both these cars been reliable and service persons are most friendly and supportive. Never the car's been at service centre for more than 3 days.

  • @arjus1990
    @arjus1990 15 дней назад +5

    ഒരു Exter AMT യുടെ ഒരു long term used review ചെയ്യാൻ പറ്റുമോ?

    • @Jishnu_R_Marar
      @Jishnu_R_Marar  15 дней назад

      Sure bro

    • @joemonj2140
      @joemonj2140 15 дней назад +1

      ​@@Jishnu_R_Marar same request oru long term user review illa exter Amt yuda i10 or exter confusion aanu

    • @Jishnu_R_Marar
      @Jishnu_R_Marar  15 дней назад +2

      @joemonj2140 sure bro... cheyyam udane

    • @mohammednasim6815
      @mohammednasim6815 15 дней назад

      Nalla vandiyaan.mileage kuravayirikum.and backil 3peru irikumbol suspension nannaayi taayunund.athu onnu check cheyuka.

    • @joemonj2140
      @joemonj2140 10 дней назад

      ​@@mohammednasim6815 bro edutho exter aah dashcam Ulla variant aano dashcam video quality engana und kollamo

  • @safvan100
    @safvan100 4 дня назад

    Njn tata nexon ev edukkan poyathaan….service centre munnil costumers issues kanditt poyi mg zs ev eduthu….so far good

  • @prince1995moh
    @prince1995moh 15 дней назад +3

    suzuki two wheeler and royal Enfield same avasthaya !...

    • @ludadoyt8317
      @ludadoyt8317 14 дней назад

      Royal Enfield endu avastha?Meteor 350 user aanu njn 15K completed nalla service

    • @prince1995moh
      @prince1995moh 14 дней назад

      @@ludadoyt8317 Himalayan user. timeing chain mattum maran koduthu head inttae thread kedakki, vandi odi travelling edayil oil leak vannu 20k plus bill vannu erikuvannu may month muthal showroomil.
      head thread kalanju ennu showroom karu thannaeya kandu pidichae

  • @lunasgaming4716
    @lunasgaming4716 15 дней назад +3

    Enik thonunn some batch irangiye vandikk aann issues. Ente kayyil und nexon dark edition creative plus(petrol). Oru issue polm encounter cheythinla. Based on 6months usage experience.ivda vannal Negative mathrme kanunullu

    • @123hmcm
      @123hmcm 15 дней назад +4

      Athe bhgyam pole ane.... EV use cheyyunnavarkke ariyam

    • @lunasgaming4716
      @lunasgaming4716 15 дней назад

      @@123hmcm maybe. Oru 100 vandi irangiyal sadharanagathiyil oru 20-30 vandi chilapo issue's veram. But ellarum parayunnu TATA aayond 100il 70 complaint and bhaki 20-30 perfect ok..baghym pole en. Maybe enik kittiyath a second paranje 20-30 category ulle vandi aayrkm

    • @harik95
      @harik95 15 дней назад +3

      @@lunasgaming4716 നിങ്ങളുടേത് പെട്രോൾ അല്ലെ.? EV ആണ് ഇവിടെ പ്രശനം

    • @lunasgaming4716
      @lunasgaming4716 15 дней назад

      @@harik95 yes

    • @gauthamkrishnau7463
      @gauthamkrishnau7463 15 дней назад +2

      @@lunasgaming4716 ic model കളിൽ പോലും engine transmision ഉൾപ്പെടെ ടാറ്റാ car. Have lot of issues in mechanical sude താങ്കൾ പെട്രോൾ ഉപയോഗിച്ച് തുടങ്ങിയിട്ട് ആറു മാസം ആയിട്ടുള്ളു നന്നായി ഇരിക്കട്ട ev ആകെ പ്രോബ്ലം ആണ്

  • @survivor444
    @survivor444 15 дней назад +4

    Manufacturing issues ആണ്‌, poor quality control ആണ്‌ tata

  • @msk9632
    @msk9632 14 дней назад

    Honda city ude user review cheyyamoo

  • @vivasmgb
    @vivasmgb 15 дней назад +2

    Very genuine review.

  • @prince1995moh
    @prince1995moh 15 дней назад

    renault triber oru long term review cheyammo high range odunna oru full load ayi upayogikunna or taxi ayi upayogikunna oru two or three vandikal

    • @hiran2016
      @hiran2016 14 дней назад

      You have many reviews of Triber in Hindi (many of them have already covered more than 2 lakh kms)

    • @prince1995moh
      @prince1995moh 14 дней назад

      @@hiran2016 hindi ariyilla bro

  • @jarshadnexon1444
    @jarshadnexon1444 15 дней назад +17

    ഞാൻ curvv ev ബുക്ക് ചെയ്തിട്ടുണ്ട് ഇനി cancel ചെയ്യണം 😊

  • @sosamet3372
    @sosamet3372 12 дней назад

    Aa hotelinte name parayammo

  • @Saleena2004
    @Saleena2004 15 дней назад +3

    സ്വർണത്തിന്റെ നെക്സോൺ കിട്ടുകയാണെങ്കിൽ ഞാൻ വേണ്ടെന്ന് പറയില്ല. അത് വിറ്റിട്ട് എംജിയോ ബിവൈഡിയോ എടുക്കാമല്ലോ....

    • @hiran2016
      @hiran2016 14 дней назад

      വിഷമിക്കണ്ട...ഇതുവരെ ഇരുമ്പു കൊണ്ട് മാത്രമേ ടാറ്റ കാർ ഉണ്ടാക്കിയിട്ടുള്ളൂ...

  • @puthurashtram8614
    @puthurashtram8614 15 дней назад

    Evantr vandiku enthoke anu preshnangal undayathu..?

  • @lifeisspecial7664
    @lifeisspecial7664 16 дней назад +5

    Arum TATA ev vedikkaruth avar athiyam swayam nanavatte ennittu vangu😊

  • @svXPs
    @svXPs 12 дней назад

    30:08 വണ്ടി എടുക്കുന്നത് മുമ്പ് കയറാൻ സാധിക്കുന്ന എത്രയോ ഗ്രൂപ്പുകൾ ഉണ്ട്. അറിയില്ലേ?

  • @antonysujith3669
    @antonysujith3669 14 дней назад

    We need such genuine reviews. So in future, people will be saved from such bad product.

  • @abhijithaa2096
    @abhijithaa2096 15 дней назад +2

    Itrem complaint vechond egna kuttukara ningal 9 masam kond 34000 km run chytat?

    • @deepubabu5026
      @deepubabu5026 15 дней назад

      Njnum same vandi aanu use cheyyane oru negative review kandappo njnum same vicharichathaanu.. ennitta poi vandi eduthe.. enik oru battery issue vannappo full confidence poi.. ipo ready aayi but service nu chellumbo avarde response kaanumbo nammalk ulla confidence pokum..

    • @123hmcm
      @123hmcm 15 дней назад

      ഗതികേട്....😂

  • @ushas6528
    @ushas6528 15 дней назад +6

    മാരുതി സുസുക്കി Ev കാർ എന്ന് ഇറക്കം അന്ന് ടാറ്റയുടെ കച്ചവടം പൂട്ടും.......😂😂😂

    • @sancysdas6038
      @sancysdas6038 10 дней назад

      ഇതും സുസുകിയുടെ കളിതന്നെ

  • @mohammedshanif
    @mohammedshanif 15 дней назад +2

    MG ZS EV ഉപയോഗിക്കുന്നു. വളരെ ഹാപ്പി ആണ്.

  • @ANEESASLAM-xi9qv
    @ANEESASLAM-xi9qv 16 дней назад +6

    3.5 Lk Vila kurachath van thepp ayi poy

    • @Eccentricloner6666
      @Eccentricloner6666 16 дней назад +1

      That’s not the main problem.. 45 kwh variant with more reliable prismatic cells with faster dc discharging variant at cheaper price is the problem

    • @123hmcm
      @123hmcm 16 дней назад

      Athe eniyum cheap akum.... Because issues marunnilla...

    • @josephgeorge7415
      @josephgeorge7415 15 дней назад

      This is exactly what an emerging technology means... we will see drastic changes...​@@Eccentricloner6666

  • @bijum8140
    @bijum8140 15 дней назад +3

    ടാറ്റ അവരുടെ ഉൽപ്പന്നം പരമാവധി
    മികച്ചതാക്കാൻ അവർ ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട് .
    എന്നാൽ അവർ ഇറക്കുമതി ചെയ്ത ചൈനീസ്
    ഉൽപ്പന്നങ്ങൾ
    ടാറ്റയ്ക്ക് പണി നൽകിക്കൊണ്ടിരിക്കുകയാണ്. അത്BYD പോലുള്ള
    ചൈനീസ് കമ്പനികളെ
    സഹായിക്കുന്നതിനുവേണ്ടി യും ടാറ്റയെ തകർക്കുന്നതിന് വേണ്ടിയും
    പ്രതിയോഗികൾ മനപ്പൂർവ്വം ചെയ്യുന്നത് ആയിരിക്കാം എന്ന് എനിക്ക് തോന്നുന്നു.
    ഏതായാലും ഞാൻ കാർ എടുക്കുകയാണെങ്കിൽ
    ഇന്ത്യൻ കമ്പനിയായ ടാറ്റയുടെ
    നെക്സോൺ EV തന്നെയായിരിക്കും.

    • @lifegambler2000
      @lifegambler2000 15 дней назад +1

      അപ്പൊ ഹ്യുണ്ടായ്ക്കും മഹീദ്രക്കും ഒന്നും പ്രശ്നം ഇല്ലല്ലോ 😂

    • @hidayathvilayil7162
      @hidayathvilayil7162 15 дней назад

      😂

    • @123hmcm
      @123hmcm 15 дней назад

      Tata purchase cheyyunnathe local quality product ane..... Oru product nte quality check cheyyan Tata kke കഴിവ് ഇല്ലാത്ത കൊണ്ട് ആണോ???.... എല്ലാ ഇത് മതി എന്ന് വെക്കുന്ന കൊണ്ട

    • @bijum8140
      @bijum8140 13 дней назад

      ഇന്ത്യയിലെ 2024 ഓഗസ്റ്റ് മാസം വിറ്റുപോയ EV കാറുകൾ വിശകലനം ചെയ്യൂ
      1. Tata. 4085
      2. Mahindra 319
      3. Hundai. 39
      4. Maruti. 0
      Mahindra, ഹ്യുണ്ടായ് കമ്പനികൾ EV
      കാറുകൾ വളരെ കുറച്ചു മാത്രമേ വിൽപ്പന നടത്തുന്നുള്ളൂ.

    • @123hmcm
      @123hmcm 13 дней назад

      @@bijum8140 e year nadanna Tata yude EV yude sale nokku.... Kuraje konde erikkuva...
      EV yude Competition thudagunne ullu... Eni agotte nokkiyal mathi

  • @svXPs
    @svXPs 12 дней назад

    19:09 ഇതും നേരത്തെ പറയുന്നത് പോലെ പലർക്കും നാണക്കേട് ആണ്. അതിലും വലിയ പ്രശ്നം എന്തെന്നാൽ 1 മാസം 3 മാസം ownership ഉള്ള വണ്ടികളുടെ review ആണ് കൂടുതലും. അവർക്ക് ഒക്കെ പ്രശ്നം വരാൻ ഉള്ള സമയം എങ്കിലും കൊടുക്കേണ്ടെ. പിന്നെ കുറെ കഴിയുമ്പോൾ വണ്ടി ഓടുന്നുണ്ട് എന്നത് തന്നെ വലിയ സമാധാനം ആയിത്തുടങ്ങും.

  • @svXPs
    @svXPs 13 дней назад

    6:39 ഇതിൽ ഏറ്റവും പ്രശ്നം ആരും പറയില്ല എന്നത് ആണ്. നാണക്കേട് ആകാം കാരണം. അതൊക്കെ കൊണ്ടാണ് കൂടുതൽ കൂടുതൽ ആളുകൾ EV എടുക്കുന്നത്. Jishnu ്ന് തന്നെ issues അറിയാവുന്ന എത്ര പേര് video തരാതെ ഇരിക്കുന്നുണ്ടാകും.

  • @anandsam9746
    @anandsam9746 16 дней назад +1

    Ratan tata automotive industry mathram alla, all field business undu so Ratan tataku oru issue alla that customer satisfied alla enu.

  • @svXPs
    @svXPs 13 дней назад

    3:49 ഇതാണ് മിക്കവർക്കും സംഭവിക്കുന്നത്

  • @anoopkvpoduval
    @anoopkvpoduval 12 дней назад

    ഒന്ന് തട്ടിയാൽ കാറിന്റെ ബോഡിക്ക് ഒന്നും പറ്റുന്നില്ലെങ്കിൽ ആ കാർ സേഫ് ആകണമെന്നില്ല. കാറിന്റെ Crumble സോൺസ് തകരുകയും ഉള്ളിൽ ഉള്ളവരുടെ ബോഡിക്ക് അപകടം ഇല്ലാതിരിക്കുകയുമാണ് വേണ്ടത്. തിരിച്ചല്ല

  • @sagar19408
    @sagar19408 16 дней назад +1

    👍🏼👍🏼👍🏼

  • @kallangaming4334
    @kallangaming4334 15 дней назад

    Bro ente friend tata nexon ev ind kaiga gen no problem bro avan manjeri tata service an good an avide kodut nok

  • @gokulyv9129
    @gokulyv9129 15 дней назад

    Hyundai verna or honda city?

  • @svXPs
    @svXPs 13 дней назад

    9:59 👌👌👌

  • @kcefx
    @kcefx 16 дней назад +6

    5star und😂

  • @svXPs
    @svXPs 13 дней назад

    6:39 ഇതിൽ ഏറ്റവും പ്രശ്നം ആരും പറയില്ല എന്നത് ആണ്. നാണക്കേട് ആകാം.

  • @AbdulSaleem-u8x
    @AbdulSaleem-u8x 15 дней назад +2

    ഇനി എംജിയുടെ കാലമായിരിക്കും

  • @govinds9980
    @govinds9980 14 дней назад

    Hundai and maruthy santhosham samathanam ❤❤

  • @rahulrulezz60
    @rahulrulezz60 16 дней назад +1

    Tata is trouble money can buy trouble motors disconnecting aspirations
    Poor QC substandard materials woast unreliable after sale services

  • @pksanupramesh178
    @pksanupramesh178 13 дней назад

    ഇടിക്കാൻ സൂപ്പർ. ഓടിക്കാൻ അമ്പേ പരാജയം

  • @puthurashtram8614
    @puthurashtram8614 15 дней назад +1

    Parayunna alinu enthanu preshnangal .

  • @unaisunais7958
    @unaisunais7958 11 дней назад

    Honda city 5th gen good vechicle

  • @chrisharrylouis2511
    @chrisharrylouis2511 16 дней назад +4

    Luxon tatayil service nallatha enna parayunne

    • @rahulrulezz60
      @rahulrulezz60 16 дней назад +5

      Nah luxon is same as other i visited Kottayam nd irumpanam 3rd class this time they changed my dashboard

    • @joemon3481
      @joemon3481 16 дней назад +5

      Luxon very poor service

    • @chrisharrylouis2511
      @chrisharrylouis2511 15 дней назад +1

      @@joemon3481 nipponte underil alle varunne

    • @chrisharrylouis2511
      @chrisharrylouis2511 15 дней назад +1

      @@rahulrulezz60 what was ur experience

    • @rahulrulezz60
      @rahulrulezz60 15 дней назад +4

      @@chrisharrylouis2511 experience is same as always untrained nd unsiklled service team this times damaged dashboard nd obd cover scratches on lower running board paint gone here nd their
      For me tata is Trouble money disconnecting aspirations

  • @abielawilson1271
    @abielawilson1271 16 дней назад +2

    പാവം

  • @ludadoyt8317
    @ludadoyt8317 14 дней назад

    People who Buys Evs in present condition need to know some technical knowledge about electronics.Just blaming will go on if nothing knows about EV🤡

  • @JayeshBhaskaran-e8m
    @JayeshBhaskaran-e8m 12 дней назад

    ടാറ്റയുടെ EV വണ്ടി എടുക്കരുത്.
    എടുത്താൽ പെട്ടു. എനിക്ക് വണ്ടിയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ ഉണ്ട്. ഒരാളും ടാറ്റയുടെ വണ്ടി എടുക്കരുത്.

  • @sathyaki
    @sathyaki 14 дней назад

    അപ്പോ 95 percent ആക്കാൻ അവരു എന്താ ചെയ്യുന്നത്? That's non sense.

  • @anjaycruise7042
    @anjaycruise7042 14 дней назад

    Tiago ev one year 34000 km ayi oru complaintum illa

  • @rajeshrajan449
    @rajeshrajan449 15 дней назад

    ഇത്ര കഷ്ടപ്പെട്ട് എന്തിനാണ് ടാറ്റയുടെ വാഹനം മേടിക്കുന്നത് എല്ലാവർക്കുമറിയാം ടാറ്റയ്ക്ക് സർവീസ് ഇഷ്യൂ ഉണ്ടെന്ന് അറിഞ്ഞുകൊണ്ട് തന്നെയല്ലേ തലവച്ച് കൊടുക്കുന്നത് വേറെ എത്രയോ കമ്പനികളുണ്ട് അവരുടെ വാഹനങ്ങൾ വാങ്ങിയാൽ മതി

    • @svXPs
      @svXPs 12 дней назад

      @@rajeshrajan449 എല്ലാവർക്കും അറിയില്ല എന്നതാണ് സത്യം. വഴിയിൽ പോകുന്ന ഒരു 5-6 പേരോട് ചോദിച്ചു നോക്ക്. എല്ലാവരും നല്ലതാണ് അല്ലെങ്കിൽ കുഴപ്പമില്ല എന്നാകും പറയുന്നത്.

  • @harik95
    @harik95 16 дней назад +4

    Tata Nexon ev എടുക്കാൻ ശ്രമിക്കുന്നുണ്ട് . Usersinte വാട്സാപ്പ് ഗ്രൂപ്പിൽ add ചെയ്യാമോ? Anyone?

    • @123hmcm
      @123hmcm 16 дней назад

      Contact me

    • @JGeorge_c
      @JGeorge_c 16 дней назад +4

      As a user , i strongly recommend you to chose mg zs ev .

    • @harik95
      @harik95 16 дней назад +3

      @@JGeorge_c Windsor without BaaS?

    • @gauthamkrishnau7463
      @gauthamkrishnau7463 16 дней назад +2

      വലിയ വില കൊട്ത്ത് ഈ ev വാങ്ങുന്നത് ആലോചിച്ചു ചെയുക പെട്ടാൽ പെട്ടു

    • @kvn388
      @kvn388 15 дней назад +1

      ഒരിക്കലും എടുക്കരുത്, സഹോദരാ.. വേറെ ഏതു ബ്രാൻഡ് വേണമെങ്കിലും എടുത്തോളൂ... ഒരു ടാറ്റാ പഞ്ച് owner..!!? 🙏🙏

  • @eldhosevalias4637
    @eldhosevalias4637 15 дней назад

    😢

  • @justinkuruvila1934
    @justinkuruvila1934 15 дней назад

    കറക്റ്റ് കാര്യമാണുട്ടോ ഈ ചേട്ടൻ പറേന്നത്.

  • @maneeshtk1373
    @maneeshtk1373 15 дней назад +1

    Because of TATA youtubers making money..

    • @Jishnu_R_Marar
      @Jishnu_R_Marar  15 дней назад +3

      Pr workers making money....

    • @123hmcm
      @123hmcm 15 дней назад

      Tata കുറേ പേരെ കൊന്ന് തിന്നത് അല്ലെ....😂

  • @ukn1140
    @ukn1140 15 дней назад +1

    കേട്ടിട്ട് പേടിയുക്കുന്നു 😮

  • @puthurashtram8614
    @puthurashtram8614 15 дней назад +1

    ഇവന് എന്തു ഓക്കേ ആണ് പ്രേഷ്‌നങ്ങൾ എന്ന് പറയൂ.. ഇന്ന ആൾകു ഇന്ന പ്രേശ്നം എന്ന് പറയാതെ നിനക്ക് എന്തോകെ പ്രോബ്ലം എന്ന് പറയൂ..

    • @123hmcm
      @123hmcm 15 дней назад +2

      പൊട്ടൻ തന്നെ..... Video ആദ്യം കാണു.... അല്ലാതെ ചുമ്മാ ഡയലോഗ് അടിക്കാതെ..... PR Work ആണേൽ.... നിങ്ങൾക്ക് എന്തും പറയാം...ആരും mind ചെയ്യില്ല 😂😂😂😂😂

  • @samsheer1812
    @samsheer1812 16 дней назад +2

    ടാറ്റ ബുക്ക്‌ ചെയ്തു റോഡിൽ ഇറക്കിയാൽ അന്ന് മുതൽ ടെൻഷൻ ഫ്രീ ആയി കിട്ടിക്കൊള്ളും 😂😂

    • @123hmcm
      @123hmcm 16 дней назад

      Angineyum parayam 😂

    • @muhammedshakeel6169
      @muhammedshakeel6169 13 дней назад

      I have a nexon 2019 petrol model. Orikkal accident aayi ennu ozhichal oru thalavedanyum undakiytla . And oru Brezza koodi und 2020 model . Still nexon drive cheyyan aanu ishtam.

    • @ajaykrishnan1108
      @ajaykrishnan1108 13 дней назад

      നിങ്ങൾ എന്തറിഞ്ഞിട്ടാണ് ടാറ്റാ എടുത്താൽ ടെൻഷൻഫ്രീ ആയി ഓടിക്കാം എന്ന് പറയുന്നത്. ഇവിടെ ടെൻഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ടാറ്റാ മാറ്റി കിയ seltos എടുത്തതിൽ പിന്നെ ആണ് ഒന്ന് ടെൻഷൻഫ്രീ ആയത്

  • @jetflightpro
    @jetflightpro 13 дней назад

    Tell your stories not others story😅

    • @123hmcm
      @123hmcm 12 дней назад

      Aadhyam 2 videos motham kanu...

  • @amarnathananth9304
    @amarnathananth9304 14 дней назад

    *ഇതേപോലെ നശിച്ച ബ്രാൻഡ് വേറെയില്ല എടുക്കുന്നവൻ ഒന്ന് ആത്മഹത്യചെയ്യും ഇല്ലെങ്കിൽ വണ്ടി കിട്ടുന്ന വിലയ്ക്ക് കൊടുക്കും ടാറ്റാ/മഹീന്ദ്ര 😂*

    • @humanbeing8810
      @humanbeing8810 13 дней назад

      അതൊക്ക hyundai no issue.. Mailage ഇത്തിരി കുറവാണെന്നെ ഉള്ളൂ. But സമാധാനം ഉണ്ട്‌..

    • @amarnathananth9304
      @amarnathananth9304 13 дней назад

      @@humanbeing8810 🤍

  • @Orque01
    @Orque01 10 дней назад

    Comment section 😂

  • @sancysdas6038
    @sancysdas6038 10 дней назад

    It's paid degrading

    • @Jishnu_R_Marar
      @Jishnu_R_Marar  10 дней назад

      Please mention the payer 😁😁😂😂...U mean a single provider or the whole else one...🫡

  • @jithin3466
    @jithin3466 12 дней назад

    Chummma 10 per ariyan aaayt olla prakadanam aanu eth full… evarde oke varthanm ketta evark ethra athikam experience ind .. evark ariyatha onnum ella .. enna evar oke poi ee tata yude vandi poi edukkem cheyum …ennit kuttam parachilum pine edukan pona vare olla upadesavaum.. ethra vivaravum arivum ollavar ath edukathee erikaaa.. ath ori minimum common sense aan…
    RUclipsrs nu aaneki oru content um elanki apo poi tata yude oru vandi review ennit oru thump nailum apo kore alkar athinu comment edanum kuttam parayanum …
    Ennit ellavarum parayum vandi eduthapo onum nokilla eduth kainja padichee… nona aan parayunnath evar de oke samsaram keta ariyam evark oke ethil ethra athikam vivaram ind ennitum ethoke ari jit thane aan edukkunnath

    • @123hmcm
      @123hmcm 12 дней назад

      Nigalkke ethe thanne paripadi.... Pala video ilum poi.... Veruthe Comments.... PR Work thanne😂😂

    • @jithin3466
      @jithin3466 12 дней назад

      @@123hmcm 😂😂 pr work njn alla ee youtubers aan…
      Kanumbo deshyam varanu youtube open aakiya first 20 videos il ornm tata car review complaints enj aaakum.. athum oralde thane 10 vandide indakum.. verth poi

    • @123hmcm
      @123hmcm 12 дней назад

      @@jithin3466 pinne.... Nigalkke engine ulla videos thalparyam ellengil.... Not interested enne paraje koduthal mathi.... No problem.... Skip videos 😁🤣😁🤣

    • @jithin3466
      @jithin3466 12 дней назад

      @@123hmcm skip cheyanu ennalum onum kanum kanathe comment edunnath seri allaloo…. 😎 nammde prathishedham ariyikkanm ishtam aayilla enkil..

    • @123hmcm
      @123hmcm 12 дней назад

      @@jithin3466 ya good 👍

  • @gireeshkumargireeshkumar2310
    @gireeshkumargireeshkumar2310 15 дней назад +1

    സായിപ്പിൻ്റെ എച്ചിൽതീനികൾ

    • @Jishnu_R_Marar
      @Jishnu_R_Marar  15 дней назад +3

      വന്നല്ലോ....

    • @123hmcm
      @123hmcm 15 дней назад +3

      PR Work spoted 😂

    • @Saleena2004
      @Saleena2004 15 дней назад

      @gireeshkumargireeshkumar2310 പിആർ വർക്കിന് മാസത്തിൽ എത്ര ശമ്പളം കിട്ടും?

    • @AkashMoHaN9567
      @AkashMoHaN9567 14 дней назад

      ​@@123hmcmalso PR work boat😂😂

    • @Eccentricloner6666
      @Eccentricloner6666 12 дней назад

      U mean BJP ?

  • @jpsworld108
    @jpsworld108 16 дней назад +2

    ടാറ്റയുടെ ഈ.വി എടുക്കണ്ട
    പെട്രോൾ & ഡീസൽ വണ്ടികൾക്ക് കുഴപ്പങ്ങൾ ഇല്ല

    • @cb95sojan86
      @cb95sojan86 16 дней назад +4

      😅

    • @Saleena2004
      @Saleena2004 15 дней назад +1

      ഇവിയുടെ അത്ര കുഴപ്പം ഇല്ല എന്നേയുള്ളൂ.... കൂടുതൽ ഡെക്കറേഷൻ വേണ്ട.

  • @harik95
    @harik95 16 дней назад +4

    20:31 ഇതെന്ത് കൂത്ത്? അങ്ങനെ പറ്റുമോ? I don't believe this. Complaint കൊടുക്കാൻ എന്തിനാണ് കമ്പനി രജിസ്റ്റർ ചെയ്യേണ്ടത്?

    • @123hmcm
      @123hmcm 16 дней назад

      Nigal anneshichitte parajal mathi
      ... Njangal parayunnathe vishvasikkanda...😂

    • @harik95
      @harik95 16 дней назад

      @@123hmcm usersinte ഏതെങ്കിലും ഗ്രൂപ്പിൽ add ചെയ്യാമോ?

    • @harik95
      @harik95 16 дней назад +1

      @@123hmcm വേറെ എന്തെങ്കിലും reason ആയിരിക്കാം എന്നാണ് എനിക് തോന്നുന്നത്. Tata passenger electric mobilty എന്ന കമ്പനിക്ക് എതിരെ കൺസ്യൂമർ ഫോറത്തിൽ കേസുകൾ ഉള്ളതായി ന്യൂസ് ഒന്നും താപ്പിയിട്ട് കിട്ടിയില്ല. വേറെ എന്താണ് ഇത് check ചെയ്യാനുള്ള വഴി?

    • @harik95
      @harik95 16 дней назад +1

      @@123hmcm നിങ്ങളുടെ കേസ് നമ്പർ തരാമോ , check ചെയ്യാലോ

    • @123hmcm
      @123hmcm 16 дней назад +1

      ​@@harik95avarude customer care number unde site il