ജിംനി ഒരു ആഗ്രഹമായി മനസ്സിൽ കൊണ്ടുനടക്കുന്നവർ മാത്രമേ ജിംനി വാങ്ങാവൂ.കുറെ പരിമിതികൾ ജിംനിയ്ക്കുണ്ട്

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 410

  • @Vandipranthan
    @Vandipranthan 2 месяца назад +799

    കണ്ടതിലും സംസാരിച്ചതിലും സന്തോഷം 😊

    • @motoholic390vlogs
      @motoholic390vlogs 2 месяца назад +2

      💚🥳

    • @joyalcvarkey1124
      @joyalcvarkey1124 2 месяца назад +2

      🙂👍

    • @sabugeorge4148
      @sabugeorge4148 2 месяца назад +15

      ഒന്നിച്ചു വന്നതിൽ സന്തോഷം 👍

    • @RawManiac_609
      @RawManiac_609 2 месяца назад

      😍🥳🫶

    • @midhuns1165
      @midhuns1165 2 месяца назад +3

      നിങ്ങൾ 2 പേരെയും കാണണം എന്ന ആഗ്രഹവും ആയി നടക്കുന്ന ഞാന്‍ 😭😭😭

  • @riyaskt8003
    @riyaskt8003 2 месяца назад +64

    Jimny ക്ക് വേണ്ടി jimny വാങ്ങുക മറ്റുള്ള വണ്ടിക്ക് പകരമായി വാങ്ങരുത്..
    Correct statement 👍

  • @Brigadier007
    @Brigadier007 2 месяца назад +120

    Swift owner കൊള്ളാം …so genuine
    … ഒരു പച്ചയായ മനുഷ്യൻ

  • @vasudevannamboodiri8514
    @vasudevannamboodiri8514 2 месяца назад +31

    ഒരു ജാഡയും ഇല്ലാതെ "ഇല്ല" കൊണ്ട് എപ്പിസോഡ് മുഴുമിപ്പിച്ച മാരുതിച്ചേട്ടൻ ഉഷാർ. ഇതുവരെ മാരുതിയെ പറ്റി ആരും പറയാത്ത കഥ പറഞ്ഞ് തന്നതിന് നന്ദി.

  • @prajeeshbabu8559
    @prajeeshbabu8559 2 месяца назад +140

    2024 ലെ ഏറ്റവും വലിയ facelift iPhone 16 ഉം നിസാൻ magnite ഉം ആണ്

    • @Heisenb3rgg
      @Heisenb3rgg 2 месяца назад +5

      🤣🤣🤣🤣

    • @rahimkvayath
      @rahimkvayath 2 месяца назад +15

      😂😂 എന്തോ കുത്തി പറയും പോലെ

    • @muneerkt1740
      @muneerkt1740 2 месяца назад +12

      ആ ഫൈസിലിഫ്റ്റ് നിസ്സാൻ മാഗനെറ്റ് കണ്ടു കുറെ ഞാൻ ചരിച്ചു എന്തെങ്കിലും ഒരു മാറ്റം വേണ്ടേ അല്ലാതെ ഒന്നും ഇല്ല

    • @LJMTW2050
      @LJMTW2050 2 месяца назад +2

      😂😂​@@rahimkvayath

    • @carpro6366
      @carpro6366 2 месяца назад +5

      നായിനെ കൊല്ലുന്ന കാശിനു ആണ് മൊനെ Nissan vilkunath....

  • @sagarputhuvarath6294
    @sagarputhuvarath6294 2 месяца назад +7

    രണ്ടു പേരെയും ഒരു ഫ്രയിമിൽ കണ്ടതിൽ വളരെ സന്തോഷം

  • @krishnankuttythoranath2377
    @krishnankuttythoranath2377 2 месяца назад +33

    I had an Alto k10 AMT which logged more than 90000km in 6yrs.I had to do only routine maintenance,ie ,oil change filter change and so on.No major complaints. AMT gearbox never gave me any problem. I think many drivers don't shift gear to N position in traffic signals.This can cause damages to clutch disc.

    • @krishnakumarp421
      @krishnakumarp421 2 месяца назад

      Yes, exactly. You said it

    • @abyworld9289
      @abyworld9289 2 месяца назад +1

      താങ്ക്സ്... ❤❤❤

    • @F22raptoraircraft
      @F22raptoraircraft 2 месяца назад

      What mileage you are getting in k10 automatic city and highway with AC on ?

  • @Batman-x1d
    @Batman-x1d 2 месяца назад +12

    0:39 Jimni
    11:37 Skoda kushaq
    19:58 Swift

  • @pinku919
    @pinku919 Месяц назад +1

    Welcome back to my favourite episode ' rapid fire'. Jimni has a charm on it's own. Happy Skoda kushaq owner. Happy to see a genuine swift owner. I have been using swift amt for two years and I have no problems.

  • @aswanthsureshc4632
    @aswanthsureshc4632 2 месяца назад +68

    2 ചാനലും കാണുന്ന ആരൊക്കെ ഉണ്ട്........... 🫂

  • @abyworld9289
    @abyworld9289 2 месяца назад +7

    ഇതിപ്പോ താർ റോക്സ് വന്നത് ജിമ്നിക്ക് ഗുണമായത് പോലെ തോന്നുന്നു 😄❤❤❤

  • @AesterAutomotive
    @AesterAutomotive 2 месяца назад +5

    Jimnyyod compare cheyyan compete cheyyan otta vandike pattu bolero 4wd...ath relaunch cheythal set...

  • @aravind.v.2433
    @aravind.v.2433 2 месяца назад +23

    My swift completed 1.5 lakh kms in six years.. No major complaints..till now.. No other issues too Only done periodic service, tyre, clutch, belt, replacements.... Engine till very smooth.. Good pulling and mileage too.. I am planning to buy a grandvitara. But i wont exchange or sell my swift. It's a gem. ❤️

    • @mehathabpa7146
      @mehathabpa7146 2 месяца назад +1

      Grand vittara nokunandnkil number taro..

  • @noushadkk388
    @noushadkk388 2 месяца назад +41

    10 ലക്ഷത്തിന് താഴെ വിൽക്കുകയാണെങ്കിൽ Jimny മികച്ച വാഹനമാണ്

    • @ajmalali6851
      @ajmalali6851 2 месяца назад +14

      Bro. It’s a 4 wheel drive vehicle

    • @vaishakc985
      @vaishakc985 2 месяца назад +16

      Ipo wagonr top variant inu und close to 9L... Apo oru 4x4 proper suv with low range transfer case and solid axle 10L thazhe kittumo bro.. 😂😂

    • @noushadkk388
      @noushadkk388 2 месяца назад +2

      4x4 ഉണ്ടെങ്കിൽ 10 +1 = 11 അത് പോരെ ,,,,,,ഹ ,,,,, ഹ ,,,,, ഹാ,,,,,

    • @riyazcm6207
      @riyazcm6207 2 месяца назад

      👍🏻

    • @abyworld9289
      @abyworld9289 2 месяца назад

      ​@@vaishakc98590 ലക്ഷം. പറഞ്ഞ് കൊടുക്ക് ബ്രോ 🔥🔥🔥❤

  • @aneeskhan3874
    @aneeskhan3874 2 месяца назад +4

    നിങ്ങൾ 2 പേരെയും ഒരുമിച്ചു കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤️👍

  • @middleclassmallu3411
    @middleclassmallu3411 2 месяца назад +8

    Swift Owner is very Genuine and enjoyed his conversation. ❤️❤️❤️

  • @Technox3bgmi
    @Technox3bgmi 2 месяца назад +60

    ഇത് കൊള്ളാം ഒരു സ്‌ക്രീനിൽ രണ്ട് രാജാവ് ❤

    • @myt7471
      @myt7471 2 месяца назад

      വണ്ടിപ്രാന്തൻ അയാൾ യൂട്യൂബിൽ ഇടുന്ന പല മോശം കമ്മെന്റുകളും ഞാൻ ശ്രദിച്ചിട്ടുണ്ട് അതിൽ ഒന്ന് ഇസ്ലാമോഫോബിയ ആണ്.

    • @myt7471
      @myt7471 2 месяца назад +1

      Vandipranthannte RUclips le chela comments okke sradichittund islamophobia ullathayi.

    • @josephjkottukappally
      @josephjkottukappally 2 месяца назад

      Mm ennit ​@@myt7471

    • @vishnupillai300
      @vishnupillai300 2 месяца назад

      ​@@myt7471ivide yum vannu matham cheetathe pode.mAvante oru islamophobia..

  • @inkedcorridors
    @inkedcorridors 2 месяца назад +2

    ഞാൻ ഒരു jimny ഓണാറാൻ. 100 പെർസെന്റജ് സാറ്റിസ്ഫൈഡ് ആണ്.

  • @Malayalikada
    @Malayalikada 2 месяца назад +1

    One of the best off roader in this category.No car can beat the off road capability..

  • @abyworld9289
    @abyworld9289 2 месяца назад +2

    ഇതൊരു വലിയ തീരുമാനമായി പോയി 🔥🔥🔥. ബൈജു ചേട്ടന് നമസ്കാരം. ❤

  • @yrushlhem
    @yrushlhem 2 месяца назад +72

    ഒരു സ്കൂട്ടി പോലും സ്വന്തമായി ഇല്ലെങ്കിലും ' മറ്റുള്ളവർ എടുക്കുന്ന വാഹനങ്ങളുടെ കുറ്റം പറയാൻ മലയാളി ബെസ്റ്റ് ആണ്

    • @jdmautomotive
      @jdmautomotive 2 месяца назад +2

      😂😂😂😂സത്യം

    • @AkhilWarrier555
      @AkhilWarrier555 2 месяца назад +1

      ​@@jdmautomotive 💯

    • @abyworld9289
      @abyworld9289 2 месяца назад +1

      😂😂😂❤

    • @HidenHiden-b6v
      @HidenHiden-b6v 2 месяца назад +2

      അതിന് കാരണം മലയാളികൾ വിദ്യാഭ്യാസത്തിന് മറ്റുള്ള ആളുകൾ മുടക്കുന്നതിനേക്കാൾ 100 ഇരട്ടി കാശ് മുടക്കുന്നു.... അതുകാരണം മലയാളികൾ വളരെ അറിവുള്ളവർ എന്ന് കരുതുന്നു👍👍👍

    • @najafkm406
      @najafkm406 2 месяца назад +1

      Shedaaa,aa paranjath sathyamaanallo

  • @ShamzeerMajeed
    @ShamzeerMajeed 2 месяца назад +64

    Automobile influencers ൽ പലരും jimny എടുത്തത് ഒരു മാർക്കറ്റിംഗ് strategy ആണോ എന്ന് സംശയിച്ചാൽ തെറ്റ് പറയാൻ പറ്റില്ല ☺️

    • @rahulknr.
      @rahulknr. 2 месяца назад +11

      Yes , നല്ലോണം കഷ്ടപെടുന്നുണ്ട് . Promote ചെയ്യാൻ 😂

    • @rathindas5752
      @rathindas5752 2 месяца назад +8

      സത്യം..... ആ വിലക്കുള്ള വണ്ടി ila... Waste of money ആണ്

    • @riyazcm6207
      @riyazcm6207 2 месяца назад +12

      ഇവർക്ക് നല്ല ഓഫറിൽ വണ്ടി കിട്ടിക്കാണും

    • @abyworld9289
      @abyworld9289 2 месяца назад +19

      ​അങ്ങനെ വിശ്വസിക്കുന്നതിൽ തെറ്റില്ല. ജിമ്നി ആരാണ് എന്താണ് എന്നൊക്കെ മനസ്സിലാക്കിയാൽ.... ആ വിശ്വാസം മാറാൻ ചാൻസ് ഉണ്ട്.കേരളത്തിൽ നിന്നു കാര്യങ്ങളെ നോക്കി കാണാതെ ലോകത്തിലേക്ക് പോകൂ 😂 ❤

    • @abyworld9289
      @abyworld9289 2 месяца назад

      ​@@rathindas5752സെയിം ഓഫ്‌ റോഡ് സെറ്റപ്പ് ഉള്ള വണ്ടി കേരളത്തിൽ കിട്ടണം എന്നുണ്ടെങ്കിൽ import ചെയ്യേണ്ടി വരും. Jeep Wrangler 🔥. രൂപ 70 ലക്ഷം എണ്ണി കൊടുക്കണം 😄🥰. സസ്‌പെൻഷൻ സെറ്റപ്പ് 🔥🔥🔥

  • @aneeshs58
    @aneeshs58 2 месяца назад +21

    2 RUclipsrs kandumuttiyappol😊

  • @shjdox
    @shjdox 2 месяца назад +1

    Njhn baiju chettante widio kandittanu jimny medichadh..happy anu.super vandiyanu jimny onnum parayanilla .my jimny ❤❤❤🔥🔥🔥

  • @ajayramkrishna2189
    @ajayramkrishna2189 2 месяца назад +7

    Swift AMT issue karanam matram aakila clutch plate twice maattendi vannath, Indus service centre issue also aakam reason. Ente manual gearbox ulla Swift Dezire carinte clutch set one month il two times maatti , Indus service centre ile unprofessional service kaaranam. Mostly trainee people are doing the job at these centres.

  • @pranav4878
    @pranav4878 2 месяца назад +3

    Skoda chetta mg hector is much easier than kushaq or any other german cars. Am user since 2019 steering is light as honda amaze

  • @jamesrajasthan
    @jamesrajasthan 2 месяца назад +15

    Jimniy അത് മറ്റോരു ലുക്ക് അണ്. അതിനെ അതിൻ്റെ വഴിയിൽ വിടു

  • @saheer4386
    @saheer4386 2 месяца назад +1

    Veetil Tata Zest diesel automatic (amt) und. Almost 10 years avunnu...ithuvare amt gearboxinu oru major complaintum vannittilla....

  • @aromalkarikkethu1300
    @aromalkarikkethu1300 2 месяца назад +5

    Jimny video polichu❤

  • @ForU4ever5005
    @ForU4ever5005 2 месяца назад +1

    Bhayangara santhosham Rakesh bro and byju chettam orumichu kandathil

  • @manojraman2841
    @manojraman2841 2 месяца назад +26

    ജിംനിയെ അത്രയ്ക്കു ഇടിച്ചു താഴ്ത്തണ്ട. മഹീന്ദ്രഥാർ കയറാതിരുന്ന കയറ്റം ജിംനി ഈസിയായി കയറിയിട്ടുണ്ട

    • @sonyjoseph5716
      @sonyjoseph5716 2 месяца назад +3

      ജിമ്നി താഴ്ത്തി കാട്ടും, പക്ഷെ റോഡിൽ ഒരു ദിവസം 10 വാഹനം എങ്കിലും കാണും 😄😄😄

    • @raymonskariah6962
      @raymonskariah6962 2 месяца назад +1

      Appayum kayarum

  • @SBM-m1q
    @SBM-m1q Месяц назад

    AMT vehicles odichilla enkillum AMT dae clutch plate nu issue varumn. Edakku start cheythaa poaraa, weekly oru 3 kms enkilum onnu oddikanum, Manual car um ethupolae thannae cheyyanum.

  • @BenoyAugustine_
    @BenoyAugustine_ 2 месяца назад +1

    Wow Vandipranthan 💟.
    Thank you for joining Rapid Fire with Baiju Chettan. It was more than unexpected. I really like both of you interacting with each other. It's an incredible experience for an audience like me. 👌🏻
    I appreciate both Baiju Chettan and Vandipranthan for this collaboration. 🖤

  • @adarshanair4230
    @adarshanair4230 2 месяца назад +2

    9.55 oru extra sound edit njn matre kelkunnullo? 😂

  • @devanand6753
    @devanand6753 2 месяца назад +2

    Baiju chettan and Vandipranthan in a single frame 🥳🔥

  • @Zai-T77
    @Zai-T77 2 месяца назад +4

    Jimny suspension and city use 👌

  • @starinform2154
    @starinform2154 2 месяца назад +2

    ഏതു ടാർ വീപ്പ വന്നാലും jimny ❤️നീ എൻ മോഹവല്ലി 😘

    • @ajeeshs1883
      @ajeeshs1883 2 месяца назад +1

      🤣🤣🤣🤣🤣🤣🤣🤣

  • @SKsree2017
    @SKsree2017 2 месяца назад +2

    Kaduva pulikutye interview cheyunu.rande perum ente favorite aalukal❤

  • @aleekkaspace
    @aleekkaspace 2 месяца назад +1

    മാരുതി Spresso AMT 3 വർഷമായി ഉപയോഗിക്കുന്നു. വണ്ടി എടുത്ത് 10000 കിലോമീറ്റർ തികയുന്നതിന് മുന്നേ 2 പ്രാവശ്യം ബ്ലോക്കിൽ പെട്ടു. ഒരു പെരുന്നാൾ തലേന്ന് കോട്ടക്കൽ അങ്ങാടിയിലും പിന്നീടൊരിക്കൽ താമരശ്ശേരി ചുരത്തിലും. ഈ 2 പ്രാവശ്യവും ഏകദേശം 10 മിനിറ്റ് ആയപ്പോൾ എൻജിൻ warning വന്നു. ഇപ്പൊ വണ്ടി കയറ്റത്തിലൊക്കെ നിർത്തി എടുക്കുമ്പോൾ വിറക്കും. പ്രഷർ പ്ളേറ്റ് പോയതാണെന്നാ പറഞ്ഞേ. എന്തായാലും ഇപ്പൊ 55,000 km ആയി. ഇതുവരെ മാറ്റിയിട്ടില്ല. ലാഗിങ് ഇത്തിരി കൂടിയിട്ടുണ്ട്. പിന്നെ മാരുതിയുടെ സർവീസിൽ അത്ര സാറ്റിസ്‌ഫൈഡ് അല്ലാത്തത് കൊണ്ട് അഡ്ജസ്റ്റ് ചെയ്തു പോകുന്നു. അല്ല പിന്നെ.

  • @hydarhydar6278
    @hydarhydar6278 2 месяца назад +4

    Jimny അങ്ങനെയാണ് ഇറക്കിയത്.. അപ്പോപ്പിന്നെ പറയാനില്ലല്ലോ....

  • @ShajahanSalim-mk2dr
    @ShajahanSalim-mk2dr 2 месяца назад +2

    ഞാൻ രണ്ട് പേരുടെയും വീഡിയോ കാണാറുണ്ട്

  • @rahulvlog4477
    @rahulvlog4477 2 месяца назад +1

    Athyam thanne baiju chettante mg comet vechulla video start cheyunne😊

  • @surajvarkey17
    @surajvarkey17 Месяц назад

    I'm using a brezza zdi amt ,I had to change the clutch plate after a meagre 20000 then onwards things are ok till 80000,however the amt gear gets stuck while braking in a uphill and then trying to climb

  • @rahulullas6583
    @rahulullas6583 2 месяца назад +1

    I have the same Swift 2018 model & clutch was replaced in 70K kms😊

  • @graxroot
    @graxroot 2 месяца назад +2

    വശക്കാഴ്ചയും അഴകളവും കൂട്ടിമുട്ടി 😊

  • @vishnupillai300
    @vishnupillai300 2 месяца назад +7

    Jimny..❤

  • @jishnuvijayan9815
    @jishnuvijayan9815 Месяц назад

    Last vanna swift AMT owner 6 seater nokunila engil maybe Next vandi skoda kylaq ✌🏻 😁

  • @Ziyaulhaq11-u9m
    @Ziyaulhaq11-u9m 2 месяца назад +1

    Renault Kiger AMT 35000km clutch mari
    AMT kku pothuve ulla prashnamanennu thonnunnu

  • @sudhee1995
    @sudhee1995 2 месяца назад +2

    ആരൊക്കെ വന്നാലും സുകുവേട്ടൻ എന്റെ hero

  • @fazalulmm
    @fazalulmm 2 месяца назад +1

    ജിംനിയെ മാത്രം ഇഷ്ടപ്പെട്ട് വാങ്ങിയാൽ ഓക്കെ മറ്റ് വണ്ടികൾക്ക് ഒരു പകരക്കാരൻ (ഥാർ )ആയി വാങ്ങിയാൽ സന്തുഷ്ടൻ ആവില്ല

  • @AdvikaAthiraAbhijith
    @AdvikaAthiraAbhijith 2 месяца назад +1

    Happy to see vandipranthan ❤❤

  • @Maheshkv-m7
    @Maheshkv-m7 2 месяца назад +2

    10 million subscribers congratulations Baiju ettan

  • @Safeerps153
    @Safeerps153 14 дней назад

    2010 model Dzire nu pakaram Jimny okay aano..?.

  • @callmeanoop2030
    @callmeanoop2030 2 месяца назад +8

    problem with the AMT: we will get so angry while you are driving an AMT in cities, that much boring and sluggish.... if you floor it, noise will only come, it doesn't move what we expected. When you are driving in the cities with traffic jams, the clutch overheats, and which can cause performance degradation, and it has creep function issues.........................................

    • @gojosatorou-w9l
      @gojosatorou-w9l 2 месяца назад

      Ain't suzuki s AMT better?

    • @abyworld9289
      @abyworld9289 2 месяца назад +4

      മനസ്സ് ഒരു പ്രധാന കാര്യമാണ് AMT വണ്ടികൾ ഓടിക്കുമ്പോൾ. ബ്രോയുടെ വണ്ടി ഏതാണെന്നു പറഞ്ഞില്ല. എനിക്ക് ഒരു kwid AMT ആണ് ഉള്ളത്. ആദ്യം വെറുപ്പായിരുന്നു എങ്കിലും വെറുപ്പിന്റെ അവസാനം ഇപ്പോൾ വലിയ ഇഷ്ട്ടമാണ് ❤❤❤

    • @callmeanoop2030
      @callmeanoop2030 2 месяца назад +2

      @@abyworld9289 bro...I am using an Alto K10 AMT, because the problem is the 3 cylinder and underpowered...

    • @sinur2506
      @sinur2506 2 месяца назад +1

      ​@@callmeanoop2030I don't see why you'd expect more from a car like the Alto K10 AMT. It's a low-profile vehicle. I used a Celerio AMT for six years, and within the first two months, I understood its acceleration flaws and other issues. Keeping those in mind while driving makes a lot of sense. I'm not expecting performance like a DCT or torque converter.

  • @hidayathvilayil7162
    @hidayathvilayil7162 2 месяца назад +1

    ഞാൻ മാരുതിswift amt 2020 മോഡൽ ഉപയോഗിക്കുന്നു ഹൈറേഞ്ച് അല്ലേൽ ചുരം കയറുമ്പോൾ amt ലാഗ് ഉണ്ട് (ഒരു സാധാ ഡ്രൈവിങ്ങിന് അത് പ്രശ്നം അല്ല)പക്ഷേ നോർമൽ കയറ്റത്തിൽ ലാഗ് അറിയില്ല ഞാൻ കഴിഞ്ഞ ദിവസം കൊടൈക്കനാൽ പൂണ്ടി കൂക്കൽ ഒക്കെ പോയി വന്നതാണ് ദൂരെ യാത്രയ്ക്ക് 22plus മൈലേജ് കിട്ടുന്നുണ്ട് city 16-19

  • @pksanupramesh178
    @pksanupramesh178 2 месяца назад +2

    ഞാൻ എത്തിപ്പോയി. Sanu എറണാകുളം

  • @Febinsp
    @Febinsp 2 месяца назад +1

    Cometinte review kettu biju chettante nenju kidungi

  • @shjdox
    @shjdox 2 месяца назад +1

    Jimny ❤❤❤🔥🔥

  • @kumbidimon
    @kumbidimon 2 месяца назад +1

    I AM USING A BALENO ALPHA AMT SINCE 2022 AND HAVE CLOCKED 27000 KMS TILL DATE. I HAVE NOT COME ACROSS ANY PROBLEMS WITH THE AMT TRANSMISSION. ACTUALLY THE NEW AMT TRANSMISSION IN THIS CAR IS BETTER THAN WHAT THE GUY IN THIS VIDEO COMMENTED ABOUT HIS OLDER AMT IN SWIFT. IN THE LATEST MARUTI SUZUKI AMT THERE IS NO HEAD NOD, LESS LAG AND IS REALLY FUN TO DRIVE. I HAVE USED BRANKDS LIKE FORD, HYUNDAI AND KIA IN THE PAST AND BALENO'S AMT IS FAR BETTER THAT KIA'S IMT. HAVE GONE MANY LONG TRIPS IN BALENO AND IS FULLY SATISFIED WITH ITS AMT TRANSMISSION.

    • @abyworld9289
      @abyworld9289 2 месяца назад

      Amt ക്ക്‌ ആണേൽ നല്ല millage ഉം. പക്ഷേ അത് ഓടിക്കാൻ പഠിക്കണം 😄❤

    • @manuvarghese4740
      @manuvarghese4740 2 месяца назад

      നല്ല കയറ്റം കയറുമ്പോൾ എങ്ങനാ AMT ഓടികാ. Plus and minus aano appo use ചെയുന്നത്.

  • @VineethPrincy
    @VineethPrincy 2 месяца назад +1

    Bajaj qute CNG review cheyumo

  • @jaqenhghaRio
    @jaqenhghaRio 2 месяца назад +4

    Got Baiju N Nair Vandipranthan collab before GTA6

  • @PetPanther
    @PetPanther 4 дня назад

    വാഹനങ്ങളുടെ വില താൽപര്യമില്ലാത്തവരും വാഹനങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാത്തതുമായ ആളുകളും കൂടുതലുള്ളതാണ് ഇപ്പോഴത്തെ സെക്കൻഡ് സെയിൽ മാർക്കറ്റ് കാരുടെയും ഷോറൂം സെയിൽസുകാരുടെയും വിജയം

  • @ShaijuArss
    @ShaijuArss 2 месяца назад +3

    Gimpy വാങ്ങി പെട്ട ആളുകള്‍ അല്ല ഞങ്ങൾ 😂

  • @pksanupramesh178
    @pksanupramesh178 2 месяца назад +12

    ഇതിന്റെ ഷൂട്ടിംഗ് ഞാൻ കണ്ടിരുന്നു. നിർത്തിയില്ല വിട്ടുപോയി. Sanu

  • @sarthikasooraj7664
    @sarthikasooraj7664 2 месяца назад +3

    jimny ek milage kittan free wheel hub fit cheyathal kooduthal kittum....(nb;lock unlock nammal thanne eragi cheyyanam...)80% two wheel drive anu ankil ok anu....or turning radius kurayum...steering free aakum...

    • @sarthikasooraj7664
      @sarthikasooraj7664 2 месяца назад

      ruclips.net/video/uRvR1gsOUhY/видео.htmlsi=h9fye4Q8K4731AWn

    • @ajmalss80
      @ajmalss80 2 месяца назад

      Ath evide cheyyum bro.. entha vazhi

    • @namshadcholakath3889
      @namshadcholakath3889 2 месяца назад

      Apol ipo jimnyil free wheel hub ille

    • @liveonair2132
      @liveonair2132 2 месяца назад +1

      Bro, two wheel ഡ്രൈവിൽ front tyre free ayee കറങ്ങും അതു വാക്വം ബേസ്ഡ് ഹബ് ആണ്. Four wheel engage ചെയുമ്പോൾ മാത്രം front tyre engage shaft അയിട്ടു connect ആവുകയുള്ളൂ

    • @sarthikasooraj7664
      @sarthikasooraj7664 2 месяца назад

      @@liveonair2132 sorry ...anik athinte technical side ariyilla but agane convert cheyunna video kandu atha ....apol 2w drive el axil rotate cheyyillae....

  • @arunvijayan4277
    @arunvijayan4277 2 месяца назад +9

    Perfect reply for Jimmy haters ❤

  • @alwinanto7187
    @alwinanto7187 2 месяца назад +1

    കുഞ്ഞൻ വണ്ടിക്കു 14 ലാക്‌സ്

  • @KiranGz
    @KiranGz 2 месяца назад +2

    That swift owner❤

  • @hetan3628
    @hetan3628 2 месяца назад +8

    ഇതെന്തായാലും കൊള്ളാം വാഹന ലോകത്തെപ്പറ്റി അറിവുള്ള ജിമ്മിനിയുടെ ഓണർമാർ തമ്മിൽ പങ്കുവെച്ച കാര്യങ്ങൾ..ജിമ്മിനി എടുക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒരാൾ അതിന്റെ നല്ലവശം പറയുന്നു മറ്റൊരാൾ അതിന്റെ ദോഷവശങ്ങളും പറയുന്നു.2 പേരും പറഞ്ഞ വാക്കുകൾ ശ്രദ്ധിച്ച് ജിമ്മിനി എടുത്താൽ മതി.

  • @jijesh4
    @jijesh4 2 месяца назад +12

    ഒരു പാട് ആളുകൾ ഇപ്പോഴും ജിംനിയെ സ്നേഹിക്കുന്നവർ ഉണ്ട് നമ്മുടെ റോഡിൻ്റെ അവസ്ഥ വച്ചു നോക്കുമ്പോൾ ജിംനി തന്നെ നല്ലതു ചില സ്ഥലങ്ങളിൽ റോഡിൻ്റ കാര്യം അത്രയും മോശം ആണു

  • @thegoal3307
    @thegoal3307 2 месяца назад +6

    രാഗേഷ് എടുത്തിനു ശെഷവും വില 2 ലക്ഷംകുറഞ്ഞില്ലേ... ?

    • @asjadnabeel
      @asjadnabeel 2 месяца назад +1

      Vila koodiyath aanu, July yil mathre aa offer undayirunullu

  • @musthafatm313
    @musthafatm313 2 месяца назад

    Jimny 0 to 100 clockilalla...calendar il venam kanakkakaan, athrak slow aa... 😅kollaam.

  • @fazilfaizi3990
    @fazilfaizi3990 2 месяца назад

    Maic on e upgrade cheyyan ayitunde purathulla noise arojagam ane

  • @noushadkk388
    @noushadkk388 2 месяца назад +2

    Jimny ക്ക് ശത്രുക്കളെ ഉണ്ടാക്കിയത് Jimny ആരാധകർ തന്നെയാണ് .Thar ൻ്റെ പോരായ്മകൾക്ക് ഉള്ള പരിഹാരമാണ് Jimny എന്നായിരുന്നു താരതമ്യം. ഇപ്പോൾ സത്യം ബോധ്യപ്പെട്ടതിൽ സന്തോഷം .രണ്ടും രണ്ട് തലത്തിൽ മികച്ചവയാണ്

    • @vishnupillai300
      @vishnupillai300 2 месяца назад +5

      @@noushadkk388 Jimny is more practical and is as capable as 3 door Thar in offroad..3 door Thar is not a practical car..5 door Thar is practical.However the offroad capability of 5 door Thar will be less than 3 door Thar and 5 door Jimny..So as a practical offroader Jimny still holds more value than even a 5 door Thar..

    • @noushadkk388
      @noushadkk388 2 месяца назад +2

      @@vishnupillai300 Jimny മോശമാണെന്ന് ഞാൻ പറഞ്ഞില്ല. ഇതിനുള്ള മറുപടി വണ്ടിപ്രാന്തൻ തന്നെ പറഞ്ഞു കഴിഞ്ഞു താരതമ്യം ശെരിയല്ല രണ്ടും രണ്ട് വിഭാഗമാണെന്ന്

  • @akshayviswam7286
    @akshayviswam7286 2 месяца назад

    Skoda kushaq owner was nice.. review was super explained

  • @mcnikhilmc
    @mcnikhilmc 2 месяца назад +1

    Grand i10 nios eppo kittum? 🥰

  • @rammohanbalagopal1180
    @rammohanbalagopal1180 2 месяца назад

    Skoda - 5 year service plan ഇപ്പോൽ ഉണ്ട്. അത് ഇദ്ദേഹം എടുത്തു കാണും. അതുകൊണ്ട് ആയിരിക്കാം സർവീസ് cost വാരത്തെ ഇരുന്നത്. ഇത് ബൈജു clarify ചെയ്യണം. ഇപ്പോഴും service cost സ്ക്കോടയുടെയും ഫോള്ക്സ് വാഗൺ ടെ യും കൂടുതൽ തന്നെ ആണ്.

    • @ajithkts
      @ajithkts 2 месяца назад

      കൂടുതൽ അല്ല.

  • @ajayankrishnan8368
    @ajayankrishnan8368 2 месяца назад

    ഞാൻ സൗദിയിൽ ആണുള്ളത്(നാട്ടിൽ പാലക്കാട് ) .ഒരു വണ്ടി എടുക്കാൻ Plan ഉണ്ട് . mahindra 3X0 അല്ലെങ്കിൽ Nissan magnite എന്നിവയോടാണ് താത്പര്യം , ഈ 2 കമ്പനി കളുടേയും After Sales Service എങ്ങനെ ഉണ്ട് എന്ന് അറിയാവുന്നവർ പറഞ്ഞ് തരുമല്ലോ

    • @sharindask4120
      @sharindask4120 2 месяца назад

      3x0👍🏻 magnite 👎🏻👎🏻👎🏻

  • @jainjoseph763
    @jainjoseph763 2 месяца назад

    Baijuvettaaa enikkum eee paripadil varanamennud enta vazhi

  • @sreejithjithu232
    @sreejithjithu232 2 месяца назад

    അടിപൊളി പ്രോഗ്രാം... 👌👌👌

  • @a_m_a_l_607
    @a_m_a_l_607 2 месяца назад +1

    Puruthulla chila countries jimny odukkatha demand anu waiting period kure und avdekke thar illa wrangler 2 door

  • @BABS_SETTAN
    @BABS_SETTAN 2 месяца назад +1

    Two legend in one screen

  • @muneerkt1740
    @muneerkt1740 2 месяца назад

    ഞാൻ എടുത്തു എന്ന് പറഞ്ഞത് ശരിയാണ് ഞാൻ പറയാതെ കുറെ പറഞ്ഞിക്കിന്‌ മോശം വണ്ടി എന്ന്

  • @abyworld9289
    @abyworld9289 2 месяца назад +2

    24:10 45 ചേട്ടൻ മാറ്റിയത് ക്ലച്ച് മോട്ടോർ ആകാൻ ആണ് സാധ്യത, പൈസ വച്ച് നോക്കുമ്പോൾ 😄. പിന്നെ AMT ഓടിക്കാൻ പഠിക്കണം. എന്നാൽ മാത്രമേ ലാസ്റ്റ് ചെയ്യൂ. എനിക്ക് KWid AMT ആണ് ഉള്ളത്. കഴിഞ്ഞ 8 വർഷമായി യൂസ് ചെയ്യുന്നു. ഒരിക്കൽ മാത്രം ക്ലച്ച് മോട്ടോർ മാറ്റി.
    പിന്നെ AMT ഓട്ടോമാറ്റിക്കേ അല്ല എന്നുള്ളത് സത്യം! മാനുവൽ ട്രാൻസ്‌മിഷൻ ഓട്ടോമേറ്റഡ് ആക്കി എന്ന് മാത്രം!

  • @sajutm8959
    @sajutm8959 2 месяца назад

    അഭിനന്ദനങ്ങൾ 🌹🌹

  • @Mycountryi
    @Mycountryi 2 месяца назад

    Marimayam team le changathi thanne aano swit\ft owner??

  • @abamedia173
    @abamedia173 2 месяца назад +1

    ജിംനി പരാജയം എന്ന് അംഗീകരിക്കാൻ എന്താ മടി

  • @Raj-eg8ph
    @Raj-eg8ph 2 месяца назад

    New magnite cvt top vs punch amt top? Do comparison

  • @praveenvasudev8639
    @praveenvasudev8639 2 месяца назад

    സത്യ santhanaya നല്ലവനായ രാജു

  • @sijojoseph4347
    @sijojoseph4347 2 месяца назад

    Very informative ❤❤❤❤

  • @jestinjose467
    @jestinjose467 2 месяца назад

    Figo aspire our Ford family quality Olla vandi anoo??

  • @vinayranjan5774
    @vinayranjan5774 2 месяца назад

    'Balum no' maruti ithalle kaaniche. Launch kazhinje price drastic asyi kurachillr

  • @ajayvijayagopalan7265
    @ajayvijayagopalan7265 2 месяца назад

    No videos last week?

  • @radhakrishnant7626
    @radhakrishnant7626 2 месяца назад

    Skoda kushak petrol or diesal..?

    • @rahulknr.
      @rahulknr. 2 месяца назад +1

      Petrol only available

  • @MelvanMelvu
    @MelvanMelvu 2 месяца назад

    Hai vandipranthan chettan valara santhosham ❤❤❤

  • @shameerkm11
    @shameerkm11 2 месяца назад

    Baiju Cheettaa Super 👌

  • @Rahulpeter-v9q
    @Rahulpeter-v9q 2 месяца назад

    Baiju cheta can you bring europe made jimny and compare to indian made jimny . One video please 🙏

  • @sibi3125
    @sibi3125 2 месяца назад

    Jimny Grill❤

  • @MNK1998
    @MNK1998 2 месяца назад +2

    Hyundai creta diesel carinte engine sound 2-3 years kazhinjal koodumo 🤔

  • @positiveroots5691
    @positiveroots5691 2 месяца назад +4

    അപ്പോ ജിംനി കേരളത്തിലെ റോഡുകളിൽ ഉപയോഗിക്കാൻ നല്ലതാണെന്നർത്ഥം