കേരള ഗവർണറായി എത്തുന്നത് ആർഎസ്എസ് പശ്ചാത്തലമുള്ളയാൾ |Arif Mohammed Khan

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 222

  • @suresh342sr
    @suresh342sr 13 часов назад +185

    കുരു വംശത്തിന് അത്ര തൃപ്തിയായിട്ടില്ല എന്ന് തോന്നുന്നു 😂😂😂

    • @lallamidhila5334
      @lallamidhila5334 11 часов назад +4

      😂😂😂

    • @sarathss5748
      @sarathss5748 5 часов назад +7

      കുരുവിനു കുരു പൊട്ടിയോ 😅

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 5 часов назад +5

      കുരുപൊട്ടുന്നത് നിനക്കെല്ലാമെല്ലെ.. 🤣

    • @thomasjoseph5945
      @thomasjoseph5945 2 часа назад +1

      ആരു വന്നാലും വിജയനോട് മുട്ടി രക്ഷപെടില്ല. ആരിഫിനേപ്പോലെ തോറ്റു മടങ്ങേണ്ടി വരും.

    • @പടക്കംബഷീർ1234
      @പടക്കംബഷീർ1234 Час назад

      Best paratta chankan 🤣​@@thomasjoseph5945

  • @sajijosephaykkanat477
    @sajijosephaykkanat477 12 часов назад +119

    കുരുവംശം ഇന്നു mdma അടിച്ചു ചാകും 😂😂

  • @ullaskumarc33
    @ullaskumarc33 12 часов назад +65

    അത് പൊളിച്ചു 🙏

  • @grenjith123
    @grenjith123 12 часов назад +84

    ഈ വൃത്തികെട്ട പ്രശാന്തിനെ ചാനലിൽ നിന്ന് ഓടിക്കേണ്ട കാലം കഴിഞ്ഞു.. സമൂഹത്തിൽ ഏറ്റവും വൈരങ്ങൾ ഉണ്ടാക്കുന്നത് ഇത്തരത്തിലുള്ള വൃത്തികെട്ട മാധ്യമ പ്രവർത്തകരാണ്

    • @sanketrawale8447
      @sanketrawale8447 5 часов назад +3

      അല്ലെങ്കിലും അയാൾ പറയുന്നതൊന്നും വ്യക്തമാവുന്നില്ല കുറച്ചു കാലായിട്ട് , ഒരു തരം കുഴച്ചിൽ ഉണ്ട് സംസാരത്തിന് . നിർത്തി പോയ്ക്കൂടെ അയാൾക്ക്😢!😡

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 5 часов назад +3

      സമൂഹത്തിൽ വൈരങ്ങൾ ഉണ്ടാക്കുന്നത് പ്രശാന്ത് അല്ല സംഘികളാണ്. പാലക്കാട് കണ്ടില്ലേ.. വൈരം തീർക്കാൻ നടക്കുന്ന പാർട്ടി 😂

    • @Simbathelionking-so1xp
      @Simbathelionking-so1xp Час назад

      ​@@sanketrawale8447അയാൾക്ക് ജീവിക്കേണ്ട?😮

  • @PadmarajAB
    @PadmarajAB 13 часов назад +89

    കുരു പൊട്ടിയിട്ട് കാര്യം ഇല്ല....
    dyfi യുടെ അനുവാദം കിട്ടിയോ... 😂😂

  • @enlightnedsoul4124
    @enlightnedsoul4124 14 часов назад +117

    SFI അനുവാദം കിട്ടിയോ? 😄

  • @jayan3281
    @jayan3281 4 часа назад +22

    അയ്യോ... Asianet എല്ലാം കണ്ടുപിടിച്ചു

  • @chandrasekharannair2699
    @chandrasekharannair2699 5 часов назад +30

    സർ. കോൺഗ്രസുകാർ ഭരിക്കുമ്പോൾ governor ആയീ കോൺഗ്രെസ്സ്കാരെ അല്ലെ നിയമിച്ചിട്ടുള്ളത്. അപ്പോൾ കോൺഗ്രസ്സ്കരൻ ആണ് എന്ന് ആരും പറഞ്ഞു കെട്ടിട്ട്ടില്ലലോ.

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 2 часа назад

      Kokaras ഭരണം കാലത്ത് മഹാരാഷ്ട്ര ഗവർണർ ആയി ട്ട്.. 🐓ശങ്കര നാരായണൻ... എന്ന.. മൂത്ത കൊങ്ങി യെ ആയിരുന്നു 😂😂

  • @venunair1579
    @venunair1579 13 часов назад +100

    ടൈഗർ പോയി ജാഗ്വാർ വരുന്നു....എച്ച്പൈ ഇനി വഴിതടയൽ നടത്തിയാൽ അടി ഉറപ്പ്...... പിണുവിന്റെ കാര്യത്തിലും തീരുമാനമായി....

    • @bennyjohn8818
      @bennyjohn8818 13 часов назад +12

      ഏറ്റുമുട്ടൽ തുടരും ഇതു കേരളമാണ്

    • @DreamChaser-py4zb
      @DreamChaser-py4zb 13 часов назад

      @@bennyjohn8818 ..അപ്പൊ അടി കിട്ടലും തുടരും..ഇത് ഇന്ത്യയുടെ ഭാഗമാണ്.

    • @mehumanbeing181
      @mehumanbeing181 12 часов назад +5

      എന്ത് അടി.. സര്ക്കാര് സംരക്ഷണം ആണ് കൊടുക്കുക ഗവർണ്ണർക്ക്.. ആർഎസ്എസ് കാരൻ ആയത് കൊണ്ട് തൂക്കിക്കൊല്ലാൻ ഉള്ള വകുപ്പ് ഒന്നും ഇല്ല😂😂😂😂

    • @PlanB122
      @PlanB122 12 часов назад +4

      ടൈഗർ ആയി വന്നു Cat ആയി മടങ്ങുന്നു. അതുപോലെ ജഗ്വാറും

    • @ramakrishnanpp6697
      @ramakrishnanpp6697 12 часов назад +2

      @@PlanB122 സംശയം വേണ്ടാ,.ഇതുമൊരു വിഷഹിന്ദുപരിഷ തന്നെ😬😬😬.

  • @vargheseroy3516
    @vargheseroy3516 12 часов назад +40

    അപ്പൊ അർഷോയും ടീമും സമരം ചെയ്തു കഷ്ടപ്പെടും...😂😂

  • @rojimonabraham6079
    @rojimonabraham6079 11 часов назад +28

    കുരു വംശം കരച്ചിൽ ആണെല്ലോ 😄

  • @user-mre40n
    @user-mre40n 12 часов назад +23

    Happy welcome sir🎉🎉🎉🎉

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 6 часов назад +13

    Welcome dear sir
    Outgoing Governor Ji
    Thankfully remember
    uour guidance.....
    God bless

  • @kalathmurali6408
    @kalathmurali6408 3 часа назад +3

    ഇത് മാപ്രകൾക്കും തീരെ പിടിച്ചിട്ടില്ല. ഇടതു വലതുകൾക്ക് Dal വേവുന്നത് കുറെ കുറയും.

  • @rijumonmmanoharan6996
    @rijumonmmanoharan6996 2 часа назад +3

    Welcome sir🙏

  • @murukeshs9500
    @murukeshs9500 10 часов назад +10

    എല്ലാവരും. വരട്ടെ..., അതല്ലേ നല്ലത്

  • @rrphotography9465
    @rrphotography9465 3 часа назад +3

    ആൾ എത്തിയില്ല അതിനുമുന്പേ കരച്ചിൽ ആണെലോ

  • @avstantra453
    @avstantra453 12 часов назад +33

    ഇതിപ്പോ അരയിൽ ഉള്ളതിനേക്കാൾ വലുതാണല്ലോ കയറി പിടിച്ചത്😂😂

    • @Ashtami1979
      @Ashtami1979 4 часа назад +1

      സഹോ അര അല്ല അള

  • @kcvdevan-qs9zw
    @kcvdevan-qs9zw 8 часов назад +8

    പ്രകാശ് കാരാട്ട് മതിയായിരുന്നു

  • @sajivdevan
    @sajivdevan Час назад +1

    👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 എല്ലാവിധ ആശംസകളും

  • @RahulRahul-u8v
    @RahulRahul-u8v 55 минут назад +1

    👍👍

  • @santhoshksanthosh254
    @santhoshksanthosh254 47 минут назад +1

    കാലഘട്ടത്തിലും രാഷ്ട്രീയ നിയമനം തന്നെയല്ലേ പിന്നെ ഇപ്പോൾനിങ്ങൾ പ്രത്യേകിച്ച് എടുത്തു പറയുന്നതിലാണ് രാഷ്ട്രീയം ഉള്ളത് 5:46 പറയുന്നു.... അല്ലേ നിങ്ങൾ പറയണമായിരുന്നു നിന്നെ കാലഘട്ടത്തിലൊക്കെ രാഷ്ട്രീയമല്ലാത്ത വളരെ ഭരണഘടന ബോധ്യമുള്ളവരെയാണ് നിയമിച്ചിട്ടുള്ളത് എന്ന് ഇപ്പോഴുള്ള നിയമനം മാത്രമാണ് രാഷ്ട്രീയനേനം എന്നുള്ള വളരെ വളരെ മോശമായ റിപ്പോർട്ടിംഗ് റിപ്പോർട്ടിംഗ്

  • @saju5790
    @saju5790 11 часов назад +14

    പഴയ ഒരു സഖാവിനെ നിയമിച്ചാൽ കുവശത്തിന്, ഇത്രയും കുരു പൊട്ടത്തില്ല 😂

  • @ayaanaslam8841
    @ayaanaslam8841 7 часов назад +12

    ഇതിലും വലിയവൻ വന്നിട്ട് ഒരു ചുക്കും നടന്നിട്ടില്ല. കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റി വെച്ച് കേരള ജനത മുന്നോട്ടു വരും.

    • @ravikumarnr5329
      @ravikumarnr5329 6 часов назад

      ശരിയാണ്...കൊച്ചു വെളുപ്പിന് വീട്ടിൽ നിന്നും പൊക്കിയതും മല ദ്വാര സ്വർണ്ണത്തിനെതിരെയും സതൃ സരണിയുടെ സ്ഥിതിയും കോയ മറന്നു പോയോ??? അടുത്ത നടപടി ദാവൂദ് ഇബ്രാഹിമല്ല.....പുതിയ ഗവർണ്ണർ അൽ-ഖേരളത്തിൽ നടപ്പാക്കും....കരയാതെ കോയാ

    • @SreekumarSadasivan-hq1mn
      @SreekumarSadasivan-hq1mn 6 часов назад +3

      😅😅😅😅😅😅

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 4 часа назад

      അതിന് കേരള വിരോധികളെ കിട്ടില്ല.

    • @Emuzlite
      @Emuzlite 2 часа назад +3

      ആമീൻ 🤲🏼 🏵️ റി മീൻ

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 2 часа назад +4

      എന്താ ഈ കേരള താല്പര്യം..?.. Taliban.. മോഡൽ ആണോ?😂

  • @Anilkumar-fe2hx
    @Anilkumar-fe2hx 6 часов назад +7

    കുരു വംശം 😢😢😂😂

  • @raghavanpk6698
    @raghavanpk6698 13 часов назад +35

    കേരളത്തിലെ sfi ക്കും dyfi ക്കും പണി ഇരട്ടിക്കും.

  • @youtubeuser09
    @youtubeuser09 2 часа назад +2

    ദുഃഖംകൊണ്ട് കുരുവശം മൂക്കറ്റം വീശി
    നാലുകാലിൽ കിടന്നുറങ്ങും.

  • @majeedpainattupady6674
    @majeedpainattupady6674 13 часов назад +18

    പിണറായിക്കും വേണ്ടത് ഇങ്ങിനെ ഒരാളെയാണ് ( CJP )

  • @binukallarabinu5646
    @binukallarabinu5646 3 часа назад +4

    കുരു വംശം കേരളാ ഗവർണറേ മാറ്റണോ 😂😂😂

  • @chandrasekharannarayanan5382
    @chandrasekharannarayanan5382 6 часов назад +6

    അതിനെന്താ പ്രശ്നം😂

  • @aradhya9623
    @aradhya9623 11 часов назад +8

    കുരുപൊട്ടും 😜😜😜😜😜

  • @shibu549
    @shibu549 2 часа назад +1

    കേരളത്തിലെ മാധ്യമ പ്രവർത്തകർ , മാധ്യമ മുതലാളിമാരുടെ ഏറ്റവും വിശ്വസ്തനായ അടിമ ആവാൻ കിണഞ്ഞു പരിശ്രമിക്കുന്നു.

  • @diyhelper3105
    @diyhelper3105 12 часов назад +4

    Congratulations

  • @gokulamohan1242
    @gokulamohan1242 2 часа назад +1

    Ufff
    He is fit fir this position🇮🇳🇮🇳🇮🇳🇮🇳
    Jai Hind

  • @libinshornur3947
    @libinshornur3947 Час назад +1

    പിടിച്ചതിനേക്കാൾ വലുതാണല്ലോ വരുന്നത് 😂... കുരു പൊട്ടി ഒലിക്കും 😂😂

  • @manoharanmvoo4286
    @manoharanmvoo4286 2 часа назад

    വെരി ഗുഡ് 🎉🎉🎉🎉

  • @sivarajs6582
    @sivarajs6582 13 часов назад +8

    ഒരു തേങ്ങയും നടക്കില്ല. പോയി കിടന്നു ഉറങ്ങടെ

  • @abhilashkrishna1432
    @abhilashkrishna1432 11 часов назад +5

    കേരളത്തിൽ മാറ്റം വരേണ്ട സാഹചര്യം അടുത്തു.... വെൽക്കം രാജേന്ദ്രൻ ജി 👍👍❤️

  • @MidhunMathew5770
    @MidhunMathew5770 12 часов назад +11

    വേശ്യാനെറ്റിന്റെ കരച്ചിൽ 😂😂😂😂

  • @sajeebsajeeb92
    @sajeebsajeeb92 4 часа назад +2

    ഹാരിഫ് sir മതിയായിരുന്നു

  • @Jithuz-t3n
    @Jithuz-t3n 2 часа назад +2

    News reader karayunu 😂😂😂😂😂

  • @mehumanbeing181
    @mehumanbeing181 12 часов назад +21

    ഏതു കിഴങ്ങൻ ഗവർണ്ണർ ആയാലും കണക്കാണ്😂😂😂😂

  • @subinsubash7667
    @subinsubash7667 13 часов назад +4

  • @arunt.k1443
    @arunt.k1443 Час назад

    Missing ആരിഫ് മുഹമ്മദ്‌ ഖാൻ ❤️

  • @mohammednizarcp9482
    @mohammednizarcp9482 6 часов назад +2

    വലത് കാലിലെ മന്ത്മാറി ഇടത് കാലിൽ വന്നു

  • @sharafu.p.
    @sharafu.p. 13 часов назад +7

    പറ്റിയ ആളെ കിട്ടിയതിൽ . പിണറായിക്ക് സന്തോഷം

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 12 часов назад +7

      അതിന് ഇസ്മായിൽ ഹനിയ അല്ല വരുന്നത് 😂

    • @NaserNasershameena
      @NaserNasershameena 10 часов назад

      കൂടുതൽ സതോഷം കെ സുതാഗരന് ആണ് ആറസെസിന്റെ ഷാഗ സംരഷിക്കാൻ പോകുബോൾ ഇനി ഒറ്റക്ക് പൊഗഡാ. കൂട്ടിന് ഒരാൾ വരുന്നുണ്ട്.. സിപിഎം ഓഫിസ് സംരഷിക്കേടാ അതിന് ഇവിടെ ആബുള്ളേര് ഉട്

    • @ngs6212
      @ngs6212 55 минут назад

      എന്നു കേരള ഘടകം ഹമാസ് സുടു 😂

  • @raghuramanr1837
    @raghuramanr1837 Час назад

    ഒരു കുരു വംശത്തിന് കുരു പൊട്ടി തുടങ്ങി 🤣🤣🤣

  • @nasartkc3478
    @nasartkc3478 5 часов назад +4

    വർഗീയ രാഘവൻ മതിയായിരുന്നു 😂😂😂😂😂

  • @freakdude8163
    @freakdude8163 Час назад

    Bharaich എന്നാ സ്ഥലം ആണ്റ് ശ്രീ. ആരിഫ് മുഹമ്മദ്‌ ഖാൻ ജന്മ സ്ഥലം. ഇത് ലോകനൗ ക്കും അയോധക്കും അടുത്തുള്ള സ്ഥലം ആണ്. ബിഹരിന് അടുത്ത് കിടക്കുന്ന സ്ഥലം ആണ്റ്. കേരള സിറ്റിംഗ് ഗോവെർണോർ സ്വന്തം സ്ഥലത്തിന് തൊട്ടടുത്ത സംസ്ഥാനത്താണ് ഗവർണ ർ ആകുന്നതു.

  • @koyakunjhikoyatp7236
    @koyakunjhikoyatp7236 11 часов назад +8

    അമിട്ട് മോഡി രണ്ടും വന്നിട്ട് കേരളത്തിൽ ഒന്നും സംഭവിച്ചിട്ടില്ല വരട്ടെ നോകാം എവിടെ എത്തും എന്ന്

    • @rajendrannairbhaskarapilla9875
      @rajendrannairbhaskarapilla9875 3 часа назад

      ശരിയാ താങ്കൾ പറഞ്ഞത്, മോഡി " രണ്ട് "പ്രാവശ്യം വന്നിട്ടും " കേരളത്തിൽ ഒന്നും സംഭവിച്ചില്ല ". LDF -UDF അല്ലേ കേരളത്തിൽ ഭരിക്കുന്നത്. അത് കൊണ്ടാണ് കേരളത്തിൽ ഒന്നും സംഭവിക്കാതെ മറ്റ് സംസ്ഥാനങ്ങളിൽ വികസനം" സംഭവിക്കുന്നത് ".കേരളത്തിലെ മണ്ടന്മാർക്ക് വികസനം വേണ്ടല്ലോ? ചോറിൽ മത ചാറ് ഒഴിച്ച് ഉരുട്ടി വിഴുങ്ങിയാൽ മതിയല്ലോ?

    • @libinshornur3947
      @libinshornur3947 Час назад

      തൃശൂർ 😂

  • @jayans316
    @jayans316 2 часа назад

    ഇവിടെ കോടതിയും വേണ്ട സിബിഐ വേണ്ട ഏത് കേസും മാധ്യമങ്ങളുടെ കയ്യിൽ കൊടുത്താൽ മതി ഇവർ അന്വേഷിച്ച് കണ്ടുപിടിച്ചു കൊള്ളും

  • @jamunajamuna5419
    @jamunajamuna5419 5 часов назад +2

    ക്രിമിനൽ പശ്ചാതലം ഉള്ള വർ കേരളം ഭരിക്കുന്നത്

  • @ramakrishnanpp6697
    @ramakrishnanpp6697 12 часов назад +2

    പത്ത് പാൻഖാൻ സമം ഒരു പാർലേകഷ്ണം.അതാണ്😫😫😫.

  • @knchandrashekharannair8989
    @knchandrashekharannair8989 2 часа назад

    ഒരു പശ്ചാത്തലവും ഇല്ലാത്തവർ വേണമെന്നാണോ....

  • @sandhyavijay6141
    @sandhyavijay6141 Час назад

    കടുവ പോകുമ്പോൾ കിടുവ വരുന്നു!😄

  • @ashishcvashishcv1041
    @ashishcvashishcv1041 2 часа назад

    Arif muhammed khan pole quality undayll.. Mathiiiiiii

  • @unnialekatt8895
    @unnialekatt8895 6 часов назад +2

    Imposition reporting. Repeat the same thing hundred times. Very poor Asianet, Raghu vamsam

  • @beeranvadakkangara3268
    @beeranvadakkangara3268 6 часов назад

    തബ്ബാക്ക് വാലക്ക് GoodBAy

  • @കൃഷിഭൂമി-ഭ4ഠ
    @കൃഷിഭൂമി-ഭ4ഠ 13 часов назад +3

    ❤❤❤

  • @suniladiyodi
    @suniladiyodi 2 часа назад

    മലയാളി ഗോവ ഗവർണർ
    ഗോവയ്ക്കാരൻ കേരള ഗവർണർ.

  • @gireeshmadhavan8831
    @gireeshmadhavan8831 3 часа назад

    ഏശൃാനെറ്റിനുവലിയതൃപ്തിയില്ല....

  • @rajeshkrishnan1299
    @rajeshkrishnan1299 12 часов назад

    Poli👍

  • @chandrant7571
    @chandrant7571 13 часов назад +12

    വീഞ്ഞ് ഒന്ന് തന്നെ. കുപ്പിക്ക് ചെറിയൊരു മാറ്റം 🤣🤣🤣🤣🤣🤣

  • @അഭിപ്രായം-ധ5ദ
    @അഭിപ്രായം-ധ5ദ 4 часа назад

    Sfi സമ്മതിച്ചോ 😃

  • @sreedharanthalayath8206
    @sreedharanthalayath8206 3 часа назад

    ശല്യം പോയാൽ .മതി

  • @sreejithkc6225
    @sreejithkc6225 3 часа назад

    ഡിഫിയുടെ ഗോ ബാക്ക് ആർലേക്കർ സമരം ഉണ്ടാകുമോ ?

    • @libinshornur3947
      @libinshornur3947 Час назад +1

      ഡിഫികാർക്ക് ആകെ അറിയുന്ന ഇംഗ്ലീഷ് വാക്കാണ്. . അയില് തൊട്ട് കളിക്കരുത്. .not only but also , your dal will not cook here 😂😂😂

  • @sabinsabinlal5697
    @sabinsabinlal5697 2 часа назад

    ബീഹാറിൽ ആയപ്പോൾ നല്ലഗവർണ്ണർ കേരളത്തിൽ വന്നാൽ മോശം ആകുമോ കുരുവംശം

  • @thomasabraham1290
    @thomasabraham1290 2 часа назад

    ഇവൻ ഇവിടെ പുളുത്തിയുമോ

  • @jijeshkunnath5597
    @jijeshkunnath5597 3 часа назад

    കേരള നിയമസഭ സ്പീക്കർ സിപിഎം പശ്ചാത്തലം ഉള്ളയാൾ

  • @TksainTksain
    @TksainTksain 12 часов назад +4

    UDF ന് 140 സീറ്റ് ഉറപ്പിക്കാം....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @RajeeshP-jn2mu
    @RajeeshP-jn2mu 10 часов назад +1

    ENNAL AARIF MUHAMADGHAN POLIYAANE VERY GOOD GOVERNER AANE AARIF MUHAMADGAN

  • @anilpillai5433
    @anilpillai5433 3 часа назад

    What kind of reporting ???

  • @autokarenpang4972
    @autokarenpang4972 3 часа назад

    അത്രക്കൊന്നുമില്ല അയാൾ പാവമാണ്

  • @adarshk2073
    @adarshk2073 4 часа назад +1

    കോൺഗ്രാറ്റ്ലഷൻസ്

  • @Makri123-j2x
    @Makri123-j2x 10 часов назад +1

    Kilavanmar okke ingott ketti edkkukayanallo😂😂

  • @dasanb.k2010
    @dasanb.k2010 9 часов назад +1

    നാട് കടത്തൽ

  • @JJayasoorya
    @JJayasoorya 3 часа назад

    SFI,DYFI de anuvadham illathe vannaa ondellaa😅😅

  • @PKVM2025
    @PKVM2025 5 часов назад

    നോർത്ത് ഭാഗത്തുള്ള ജനത നേരിടുന്ന പ്രശ്നമാണ് ബുൾഡോസർ രാജ് അത് കേരളത്തിലും കൊണ്ടു വരുമോ എന്തോ

    • @hareeshjeba8928
      @hareeshjeba8928 5 часов назад

      നോർത്ത് ഭാഗത്തുള്ള സുഡാപ്പികൾ എന്ന് പറ 😄😄😄

  • @thulasishankar8243
    @thulasishankar8243 2 часа назад

    നിന്നത്തെ ചാനൽ ചർച്ച

  • @datacreativechef5249
    @datacreativechef5249 11 часов назад +1

    കുരു കുരു 😂

  • @gokulkrishna3162
    @gokulkrishna3162 2 часа назад

    അയിന്

  • @siddiquek571
    @siddiquek571 8 часов назад

    Sfi❤❤❤❤

  • @youtubeuser09
    @youtubeuser09 2 часа назад

    കോൺഗ്രസ്സ് ഭരിക്കുന്നകാലത്ത് ഏത് രാ
    ഷ്ട്രീയ ബന്ധമുള്ള .വ്യക്തികളെയാണ് ഗവർണ്ണർമാരായി നിയമിച്ചിരുന്നത്. ? അവരലെല്ലാം . കോൺഗ്രസ്സുകാരായി
    രുന്നല്ലേ.കൂരുവശത്തിന്റെ ഇഷ്ടം നോ
    ക്കി ഗവർണ്ണർമാരെ നിയമിക്കാൻ പറ്റു
    മോ?

  • @KdgopiKdgopi
    @KdgopiKdgopi 2 часа назад

    स्वागत् श्री श्री श्री राजेन्द्र विश्वनाथ् (New kerala governer) .🎉

  • @sreekumars3483
    @sreekumars3483 3 часа назад

    Asianet nambar one pfi chanel

  • @rafeerafee4118
    @rafeerafee4118 2 часа назад

    പിണറായിക് നല്ല ഒരു സുഹൃത്ത്‌നെ കൂടി കിട്ടി 😜

  • @shibug1648
    @shibug1648 3 часа назад

    നന്നായി കുരുപൊട്ടുന്നു കുരുവംശത്തിന് 🤣🤣🤣

  • @binuvalappil7290
    @binuvalappil7290 12 часов назад +1

    Bjp appointment cheyyunna aalk pinne andikampani aayi bandham undakumo??

  • @mullikkadsaif440
    @mullikkadsaif440 8 часов назад

    My opinion is same as my friend Chithrasenan Chithara 🎉🎉🎉🎉🎉🎉

  • @Sree-ft8tx
    @Sree-ft8tx Час назад

    Le😂sfi... Your dal is not cooked here 😂😂😂...

  • @releasemovie4886
    @releasemovie4886 4 часа назад

    Athinju Eth Keralam ah Evide vannu Onum indakkan nokkanda

  • @rahul222-r2m
    @rahul222-r2m 4 часа назад

    Arsho evide😂

  • @aradhya9623
    @aradhya9623 11 часов назад

    😲😲😲💥💥💥🔥🔥🔥🔥

  • @ReachRealTruth
    @ReachRealTruth 10 часов назад

    ഇനി ബിന്‍ ലാദൻ വന്നാലും അത്ഭുതം വേണ്ട. ഏകാധിപതി വാഴുന്ന നാട്ടില്‍ എന്തും നടക്കും 🤷🏻‍♂️

  • @noushadtk6983
    @noushadtk6983 14 часов назад +4

    സിപിഎം സിപിഎമ്മിന്റെ നിയമപ്രകാരമാണ് ആർഎസ്എസും ബിജെപിയും കേന്ദ്ര ഗവർമെന്‍റ് കൂടി മാറ്റുന്നത് അപ്പോൾ മനസ്സിലാക്കുക ആർഎസ്എസ്എഫ് സിപിഎം ആണ് ഒറ്റക്കെട്ടാണോ സിപിഎമ്മിന് വേണ്ടി ആർഎസ്എസും ആർഎസ്എസിന് വേണ്ടി സിപിഎം

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 12 часов назад

      ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത്

    • @abhinandkc4062
      @abhinandkc4062 12 часов назад

      Vegam cmt idu nnitt shakaykk kaaval nikkaanullatha😏

  • @SANTHOSHKUMAR-q9c-k3e
    @SANTHOSHKUMAR-q9c-k3e 2 часа назад

    കേരളത്തിന് പുതിയസ ങ്കി പുതിയ കുത്തി തിരിപ്പ് പിണറായി വെള്ളം കുടിക്കും

  • @IshanSajesh-n1k
    @IshanSajesh-n1k 2 часа назад

    Pankhan out 😄😄😄😄

  • @NoufalNoufal-z1e
    @NoufalNoufal-z1e 10 часов назад

    കള്ള് ഷാപ്പ് മാറ്റി ചാരായ ഷാപ്പ്
    വെച്ചു 😊

  • @SSNair-nb9rt
    @SSNair-nb9rt 2 часа назад

    Arif Mohammed Khan's transfer from kerala is a big loss to kerala. He was not a givernor with traditional or conventional style. He was a powerful and Knowledgable governor!! Pinarayi is infact afraid of him. He is the man boldly faced the hooliganism of SFI. The threat of sfi vanished infront of him.

  • @akashm8071
    @akashm8071 10 часов назад

    പൊളിച്ചു 🙏🏻🙏🏻👍🏻👍🏻👍🏻